അപ്പോ എങ്ങനാ തുടങ്ങാo അല്ലെ😌

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 205

  • @myna_143
    @myna_143  6 місяців тому +48

    ഇത് കായംകുളം ആണ് പെട്ടെന്ന് വന്നാൽ ചെയ്യാൻ പറ്റില്ല പ്രീ ബുക്ക്‌ ചെയ്യണം ഒരു ദിവസം ഒരാൾ മാത്രം കെമിക്കൽ ട്രീറ്റ്‌ മെന്റ് അല്ല കൂടുതൽ വിവരങ്ങൾക്ക് 7012771769 കോൺടാക്ട് ചെയ്യുക

    • @sibinamolsibinamol192
      @sibinamolsibinamol192 6 місяців тому

      ഈ പേൻ പുഴുക്കുന്നത് ഞാൻ ഇംഗ്ലീഷ് ചാനലിൽ ഒക്കെയേ കണ്ടിട്ടുള്ളു. അതും നമ്മളെ കാണിക്കാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണെന്നാണ് വിചാരിച്ചത്. അത് അങ്ങനെ അല്ലെന്ന് മനസിലാക്കാൻ മൈന കുട്ടി വേണ്ടി വന്നു. Thanks മുത്തേ ❤❤❤❤❤

    • @nasnimsameernasnim9716
      @nasnimsameernasnim9716 5 місяців тому +1

      Ethaaa adipoli aattoo , ethaade job aanenkilum enghane orupaadu per kashttappedunnavar undaakum, avare care and clean cheyyaan valare helpful aanu , eniyenkilum thala choriyaathe uranghaaloo avarkk,

    • @priyastastyfoods1621
      @priyastastyfoods1621 5 місяців тому +2

      കായംകുളം ത് എവിടെയാണിത്

    • @MufiMufeedha-hx1er
      @MufiMufeedha-hx1er Місяць тому

      @@myna_143 ok

    • @MufiMufeedha-hx1er
      @MufiMufeedha-hx1er Місяць тому

      @@myna_143 ok

  • @Hennadesigns1
    @Hennadesigns1 6 місяців тому +30

    നിങ്ങൾ പറഞ്ഞത് ശെരിയാണ്.നിങ്ങൾ ചെയ്യുന്നത് നല്ല ഒരു കാര്യവും കൂടി ആണ്. നല്ലത് വരട്ടെ ❤

  • @MajidaSiju
    @MajidaSiju 6 місяців тому +29

    ഇത്ത നിങ്ങൾ ചെയ്യുന്നത് ഒരു നല്ല കാര്യം ആണ്
    ഇങ്ങനെ വരുന്നതിന് ഒരു കാരണം ഉണ്ടാകുമല്ലോ അതും കൂടെ ഇതിൽ കൂട്ടി ചേർക്കണം കാരണം ഒരുപാട് കമന്റ്സ് മോശം ആയിട്ടുള്ളതും അല്ലാത്തത് ആയിട്ടുള്ളതും കാണുന്നു ഒന്ന് പറഞ്ഞ് തന്നാൽ നല്ലതാണ്

  • @Zaraliza1006
    @Zaraliza1006 6 місяців тому +30

    തലയിൽ പേൻ കേറിയാൽ ella divasom regular aayit cheevikkalanjal maarille.. ആദ്യായിട് കാണുവാ ഇങ്ങനെ ഒരു അവസ്ഥ. ഇനി ആ മോൾ personal hygiene നന്നായിട്ട് ഫോളോ ചെയ്താൽ മതി.. ഇത്രേം കൂടുതൽ ആകുന്ന വരെ നിക്കരുത്

  • @muthu22khan
    @muthu22khan 4 місяці тому +1

    നന്മ നിറഞ്ഞ മനസ്സിന്റെ ചിരി... 🙏🏾🙏🏾

  • @hazeenaanwar5641
    @hazeenaanwar5641 6 місяців тому +1

    പടച്ചോനെ അനുഗ്രഹിക്കും മോളെ ആ കുട്ടിയുടെ തല കണ്ടിട്ട് ഭയങ്കര സങ്കടം ആയി പടച്ചവൻ അനുഗ്രഹിക്കട്ടെ മോളെ പകുതിഭാഗം കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി ഇനി കുറച്ചു കൂടി അല്ലേ ഉള്ളൂ അൽഹംദുലില്ലാ ഒരുപാട് ഒരുപാട് സന്തോഷം പടച്ചതമ്പുരാൻ ആരോഗ്യവും ആയുസ്സും ഐശ്വര്യവും തരട്ടെ

  • @shamshamu6654
    @shamshamu6654 6 місяців тому +207

    കഷ്ടമുണ്ട്😢 ഇത്രയും ആകും വരെ ആ കുട്ടിയുടെ തല വൃത്തിയാക്കാതെ കൊണ്ട് നടന്ന അമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @Astro__phile-gn5wp
      @Astro__phile-gn5wp 6 місяців тому +10

      Ente ponnno vr kore mattan shramichu paranjalle motta adichu kore cheyythu.... Avrkk mudi dry aavathe ketti vekkan paddillaathath areelaayirikkum

    • @Lora-pc5rq
      @Lora-pc5rq 6 місяців тому +34

      Amma maathram alla kochin achanum ind

    • @akshaypj639
      @akshaypj639 5 місяців тому

      ചേച്ചി ഈ ക്ലിനിക്ക് എവിടാ

    • @Canmallu
      @Canmallu 5 місяців тому

      @@Lora-pc5rqachan jolikku pokum…veetil choriyum kuthi irikunna amma matram anu e kochinte karyathil utharavaadi

    • @Lora-pc5rq
      @Lora-pc5rq 5 місяців тому +7

      @@Canmallu aa kochinte amma jolikk povillaann njngalkk engane parayaan pattum. Inn rand per jolikk povunna families aan kooduthalum. Pinne veetile joli kidakkaaraavumbozhum theerathum illa

  • @kidslover2780
    @kidslover2780 6 місяців тому +48

    തലയിലെ പേൻ തീർത്തു കൊടുത്താൽ ദിർഗായുസ്സും ആരോഗ്യവും നല്ല കൂലിയും കിട്ടുമെന്ന് നമ്മുടെ നബി പറഞ്ഞിരുന്നു... അൽഹംദുലില്ലാഹ് 💖💖💖

    • @jaij9056
      @jaij9056 5 місяців тому

      😅

    • @shasworld5984
      @shasworld5984 5 місяців тому +2

      അതെ...ഉണ്ട്, പേൻ കളഞ്ഞ് കൊടുത്താൽ കൂലി ഉണ്ട്

    • @Senpai-369
      @Senpai-369 5 місяців тому

      😂😂😂😂

  • @shahirsalahudeen9635
    @shahirsalahudeen9635 5 місяців тому +2

    Ur very Emotional & Ur Dimples very superrrrrrrrrrrrrrrr.

  • @ytzvlog
    @ytzvlog 6 місяців тому +19

    ഇത്ര നാളും എവിടെ ആയിരുന്നു ഉറങ്ങിയിരുന്നോ പേരന്റ്സിനു ബിഗ് സല്യൂട്ട്

  • @jkthegirl
    @jkthegirl 6 місяців тому +7

    ഇതിപ്പോ കൊച്ചിൻ്റെ തലയീന്ന് വീട്ടിലുള്ളവരുടെ തലിലേയ്ക്ക് പേൻ കേറിയിട്ടുണ്ടാവില്ലേ.. അങ്ങനെയെങ്കിൽ അവരുടെ അടുത്ത്ന്ന് കൊച്ചിൻ്റെ തലയിലേക്ക് വീണ്ടും പേൻ കയറുമല്ലോ..

  • @shahirsalahudeen9635
    @shahirsalahudeen9635 5 місяців тому +1

    Smile superrrrrrrrrrrrrrrr confident N Ur smile

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 6 місяців тому +18

    Oru doubt engane വന്നാൽ മുടി വെട്ടി വെട്ടി കളയാതെ മോട്ടയടിച്ച് ക്ലീൻ ചെയ്താൽ ഇത് പോകുമല്ലോ പിന്നീട് നല്ല ഹെയർ വരുമല്ലോ ഇത് വെച്ച് ഇത്രയും കൂടി suffer cheyyandallo

    • @Astro__phile-gn5wp
      @Astro__phile-gn5wp 6 місяців тому +2

      Motta adichathaan ennu video il larayunnundallo

  • @sinannksinannk6993
    @sinannksinannk6993 6 місяців тому +86

    ഇങ്ങനെയാകാൻ കാരണം എന്താണ് എന്നു കൂടി പറയാമോ പ്ലീസ്

    • @ansisabiansisabi6196
      @ansisabiansisabi6196 6 місяців тому +19

      മര്യാദക്ക് മുടി കെയർ ചെയ്യാത്തോണ്ട് വരുന്നതാണ്. മുടി ഡ്രൈ ആവാതെ കെട്ടി വെക്കുക ഒക്കെ ചെയ്താൽ മുടി ഇങ്ങനെ ആവും.

    • @Jinnindesulthan
      @Jinnindesulthan 6 місяців тому +6

      വൃത്തി ഇല്ലാഞ്ഞിട്ട്

  • @Sananaseer-l9j
    @Sananaseer-l9j 6 місяців тому +13

    Ithadey smile aan ithadey confidence❤😊

  • @rafeekalam313
    @rafeekalam313 5 місяців тому +1

    രോഗി എങ്ങനെ വന്നാലും ഡോക്ടർ കരും കല്ലായിരിക്കണം എന്ന് വെച്ചാൽ മനഃശക്തി ഉണ്ടായിരിക്കണം
    പോകു ശക്തമായി മുന്നേറുക 👍🏻🎉🎉🎉
    ആ കുട്ടിയുടെ ഉമ്മ ജോലിക്ക് പോകുന്നുണ്ടാവും ആ കുഞ്ഞിന്റെ തലയിൽ നോക്കാൻ സമയം കിട്ടാത്തത്

  • @MufiMufeedha-hx1er
    @MufiMufeedha-hx1er 2 місяці тому +1

    ഇത്താത്ത ഇതിന് എന്ത് മരുന്ന് ആണ് ഉപയോഗിക്കുന്നത് പറഞ്ഞു തരോ

  • @SouthaSoutha-wy9nh
    @SouthaSoutha-wy9nh 6 місяців тому +4

    Nalloru manass und orupaad uyarathil ethatte❤❤❤

  • @ArshinaArshi-x7n
    @ArshinaArshi-x7n 5 місяців тому

    Thatha nigal oru sambava ❤

  • @haseenahaseena4367
    @haseenahaseena4367 5 місяців тому +2

    ഇത് കായംകുളം ത്ത് എവിടെയാണ്

  • @kunjakichu6854
    @kunjakichu6854 6 місяців тому +44

    ഇത് ഇങ്ങനെ വരുന്നത് വീട്ടുകാരുടെ അശ്രദ്ധ

  • @keethusnest9180
    @keethusnest9180 6 місяців тому +4

    അമ്മ ഒട്ടും ശ്രെദിക്കില്ലെന്ന് ഇതിൽ നിന്ന് മനസിലാകും.

  • @geethanambiar5403
    @geethanambiar5403 5 місяців тому +1

    You are great 👍

  • @kallankumaran3253
    @kallankumaran3253 5 місяців тому

    You are doing a great job

  • @Scotishmallu1990
    @Scotishmallu1990 5 місяців тому +2

    Great work, hats off to you

  • @geethanambiar5403
    @geethanambiar5403 5 місяців тому

    All the best 👍
    Veetil Amma kuttiye shradhichilla athan Karanam

  • @jpooja8279
    @jpooja8279 5 місяців тому +2

    Enda oru doubt aa mudiyil pidicht shaal edan ayit pidikmbo ningada mudil aavillai

  • @bindhubindhu9133
    @bindhubindhu9133 5 місяців тому

    കുഞ്ഞിന്റെ തലമുടിയിൽ ഇത് പോലെ വരാൻ ഉള്ള കാരണം എന്താണ് വീട്ടിൽ ആരും ഇല്ലാത്ത കുഞ്ഞുങ്ങൾ പോലും ഇങ്ങനെ ആയി കണ്ടിട്ടില്ല അതാട്ടോ ചോദിച്ചത് കണ്ടിട്ട് സഹിക്കാൻ വയ്യ പാവം കുട്ടി 😢😢😢😢😢😢🙏

  • @alittasusanjai8670
    @alittasusanjai8670 3 місяці тому

    Hairpack recipe onnu parayavo

  • @sureshkumarv8271
    @sureshkumarv8271 5 місяців тому +1

    Chechi hair la puratuna medicine cream name parayu chechi ende mole da hair la unde lice nit

  • @sreelekshmir7979
    @sreelekshmir7979 6 місяців тому +3

    Chechi avaruda hair il touch cheyitit chechi da face il touch cheyiyunad avoid cheyi

  • @geethanambiar5403
    @geethanambiar5403 5 місяців тому +1

    God bless you

  • @sameera4688
    @sameera4688 Місяць тому

    Hi dear njan adyamayita ee vedio kanunad apo thanne sub cheydu njan kannur an itha avida place

  • @mishalmunna6845
    @mishalmunna6845 4 місяці тому

    മട്ടനൂർ പെറോറ ☺️☺️☺️☺️☺️☺️എന്റെ നാട്ടുകാരുതി 😳😳😳😳എനിക്കറിയൂല

  • @leenabinu7127
    @leenabinu7127 6 місяців тому +1

    Dandruff treatment undo

  • @cherryoncurry
    @cherryoncurry 5 місяців тому

    you are so brave myna!! i really want to meet you in real life one day! sending you love and hugs

  • @abhirami.b5255
    @abhirami.b5255 6 місяців тому +1

    More respect to you ❤

  • @nishasmeals9199
    @nishasmeals9199 5 місяців тому

    ഞാൻ ഒരു doubt ചോദിച്ചോട്ടെ.... ഇത് എങ്ങനെ ആണ് ഇത്രേം ആയി തലയിൽ വരുന്നത്????

  • @pradeepsahadevan3300
    @pradeepsahadevan3300 5 місяців тому

    കുറ്റംപറയുകല്ല ഈ കുഞ്ഞിനും അമ്മയും അച്ഛനും ഇല്ലിയോ. ഇതെന്തു പറ്റിയതാ. ഈ മോള് ഇത് എങ്ങനെ സഹിക്കുന്നു സഹോദരി അങ്ങക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🫀🫀🫀🫀🫀🫀🫀🫀😭

  • @Satnamp2k365
    @Satnamp2k365 5 місяців тому

    Love you sister you are so sweet God evry time blees you

  • @muhammadmu2011
    @muhammadmu2011 3 місяці тому

    Ethi evedaya sathallam

  • @AmeeraCp-kc1tu
    @AmeeraCp-kc1tu 5 місяців тому

    GOD JoB❤❤❤❤❤

  • @merinbasil7708
    @merinbasil7708 6 місяців тому +17

    Aa തേച്ച cream അതിൽ ചേർത്ത സാധനങ്ങളൊക്കെ പറഞ്ഞാൽ എല്ലാർക്കും ഉപകാരം ആയെന്നെ.. ഒരുപാട് rate കൊടുക്കാൻ ഇല്ലാത്തവരും പിന്നെ ഇത്ര ദൂരം യാത്രയൊക്കെ ചെയ്യാനും പറ്റാത്തവർക്ക് ഉപകാരം ആയെന്നെ..

    • @mygarden9861
      @mygarden9861 6 місяців тому +16

      ഉപകാരപ്പെടും ..പക്ഷെ അവരുടെ വരുമാനം നഷ്ടപ്പെടുത്താൻ അവര് തയ്യാറാവില്ല.

    • @rajalakshmi2622
      @rajalakshmi2622 5 місяців тому

      Medilice nn paranjit medical shop l kittum oru shampoo type marunn ahn ath talayill Apply cheytht korach neram kazhinj just kudanj kalanja penn okke tazhe veezhum pinna bhakki ullath cheep vech cheeki clean aakkam..... Onno rando vattam week l use cheyyam..... Itrem naal ingane bhuthimutti nadakkendathilla....😊

    • @fennaameena9133
      @fennaameena9133 5 місяців тому +1

      Adheyi നിങ്ങൾ ഞാൻ ഉൾപ്പെടെ എല്ലാരിലും നിന്നും വ്യത്യസ്തമായിട്ടാണ് ചെയുന്നത് എല്ലാരും പയിസക്കുള്ള ഓട്ടത്തില അപ്പൊ അവർച്ചുന്നധ് അല്ലെ ശരി ഈ പറഞ്ഞ നിങ്ങള്ടെ വോർക് എന്താണ് അധ് പറ നിങ്ങള്ടെ ബിസിനസ് ട്രിക്ക് ആർകെങ്കിലും പറഞ്ഞോടിക്കോ paraa😡😡😡😂😂

    • @SureshpankanSureshpankan
      @SureshpankanSureshpankan 5 місяців тому

      😂😂

    • @shijaskhan9918
      @shijaskhan9918 2 місяці тому +1

      മെഡിക്കൽ സ്റ്റോറിൽ നിന്നും ചോദിച്ചാൽ ഒരു ഷാംപൂ അത് 10 മിനിറ്റ് തേച്ച് വെക്കുക.... നല്ലവണ്ണം പൈപ്പിന്റെ താഴെ കാണിച്ച് കഴുകി കളയുക.. അതിനെ 200 ഉള്ളിൽ ഉള്ള വില. ഞങ്ങൾ മക്കളുടെ തലയിൽ ഇടക്ക് രണ്ടു മൂന്നു മാസം കൂടുമ്പോൾ തേച്ചു കൊടുക്കാറാണ് കൊടുക്കാറാണ്

  • @athusworld2333
    @athusworld2333 6 місяців тому +3

    ഈര് ആണോ? Ente molde thalayil und. Ithrak illa. Ee treatment entha rate engana. Details parayo.

    • @nizasworld8631
      @nizasworld8631 6 місяців тому

      സ്‌ക്രീനിൽ നമ്പർ കാണിക്കുന്നുണ്ടല്ലോ വിളിച്ചു നോക്കൂ

    • @catherinemini937
      @catherinemini937 6 місяців тому

      Flipkart ൽ പേൻചീവുന്ന ചീപ്പുണ്ട്200₹ ആണെന്ന് തോന്നുന്നു അത് വാങ്ങി എല്ലാ ദിവസവും കുട്ടിയുടെ തല എണ്ണ തേച്ച് ചീവി യാൽ മതി തീർത്തും പോവും school ൽ പോകുന്ന എല്ലാ കുട്ടികളുടെ തലയിലും ഉണ്ടാകും

  • @AnjuPraveen-rw6jv
    @AnjuPraveen-rw6jv 5 місяців тому +1

    👌🏻👌🏻👌🏻👏🏻👏🏻👏🏻💓💓💓

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 5 місяців тому

    ഇന്റെ പൊന്നോ നമിച്ചു 🙏👍

  • @chimikivlog592
    @chimikivlog592 6 місяців тому

    അത് ശരികിനും പറഞ്ഞ ഉമ്മമാര് ശ്രദ്ധിക്കായിട്ടാണ്.. ഞാൻ എന്റെ രണ്ടു മോളെ തല ഒരു ആയിച്ചയിൽ 3,4 വട്ടം നോക്കും.. ഒരു ഈര് പോലും വെക്കില്ല school വിട്ട് വെന്ന് ആകുളിക്കുന്നതിന് മുമ്പ് ഒരു 1/4 മണിക്കൂർ നോക്കും...😮പാവം ആ മോൾ എങ്ങനെ 3 വർഷം കഴിഞ്ഞു എന്ന് ആവം.. ഞമ്മളെ തലയിൽ ഒക്കെ അവിടിം ഇവിടെയും ഒകെ ഓരോ പേൻ ഉണ്ടകിലും തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ ആണ് അങ്ങനെ തല കടിക്കും 🤭

  • @nikhilavalliyaveetil2318
    @nikhilavalliyaveetil2318 6 місяців тому +1

    Ithu irano?kayayano?

  • @muhsina4509
    @muhsina4509 6 місяців тому +1

    Ithaante vedeos kandathin shesham ente mole thalel oru eerine ksndaal thanne ink pedyaan.😂7 vayasaya ente molk vedeosokke njan kaanich kodkslnd aadyoke mudi clean cheyyumbo karayarlla mol ippo nalla kuttiyayi irunnu tharum😊 ith kand avlkum pediyaykn❤❤❤

  • @SmithaMuralidhar
    @SmithaMuralidhar 6 місяців тому

    Mudikaya ano??

  • @rosemaryparamel1193
    @rosemaryparamel1193 Місяць тому

    , എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത് തലമൊട്ടയടിച്ച് വല്ല ലോഷനും തേക്കണം ഇനി മുടി വളരുമ്പോൾ പേൻ വരാതെ നോക്കണം നോക്കാൻ വയ്യെങ്കിൽ എന്തിനാണ് മുടി വളർത്തുന്നത് ബോയ്സ് കട്ട് ചെയ്തു കൂടെ ഈ പേനുകൾ നിങ്ങളുടെ ദേവി ത്ത അരിച്ച് കയറില്ലേ കാണുമ്പോൾ ചൊറിയുന്നു

  • @rjkillian-is4bm
    @rjkillian-is4bm 4 місяці тому

    Ente myne. Ninte manass enthoru sugham aahnenn ariyo. Ninne kaanumbol. Motham oru positive aura. Alladhe pne sangadapett irikkana njan ennatjina sandhosham feeling varunne enikippo

  • @quickshifter6369
    @quickshifter6369 5 місяців тому

    Mattannur uruvachal ullavarkk discount indo😁🤭

  • @RafeeqPkd
    @RafeeqPkd 5 місяців тому

    Right ethre

  • @deepthi5385
    @deepthi5385 6 місяців тому +5

    കണ്ണൂരുകാരാണല്ലോ കൂടുതൽ

  • @haznahamza8722
    @haznahamza8722 6 місяців тому

    Great job dear...👍👍👍

  • @faseenafas6406
    @faseenafas6406 6 місяців тому

    Enik nthoo nigale vdos pand okka kaanumbho nigale nthoo ishtallayirunnu eppo eganethe okka vdo kandapo nalla manas ullor okka egane cheyth kodukaan pattu ❤ pinne oru kariyam manasil ayi namml athiyam thanne orale kaanumbho thanne ayale vilayirutharuthdnnh

  • @anvidanuraj9246
    @anvidanuraj9246 5 місяців тому

    Ningalkku kannur clinic undo?

  • @SummayaAnsil
    @SummayaAnsil 6 місяців тому +2

    Itha tharanmaran endhu cheyyanam

  • @johnmathew2682
    @johnmathew2682 5 місяців тому

    vellapolum aa process onn kanikam.. blue dressum pullikaride thallum maatre ollu

  • @abhilashabhi8955
    @abhilashabhi8955 5 місяців тому

    ❤❤❤🙏🙏

  • @arafafathima1857
    @arafafathima1857 5 місяців тому +1

    ഒറ്റയ്ക്ക് ചീവൻ പഠിപ്പിക്കാ 👍👍

  • @shamsupk1535
    @shamsupk1535 5 місяців тому

    അമ്മ അസുഖം ബാധിച്ച നിത്യരോഗിയാണെന്നു മുന്പേ പറഞ്ഞിരുന്നു,

  • @sherinmunavar6063
    @sherinmunavar6063 6 місяців тому

    Ithinu rate etrayaanu

  • @HajaraHaju-it5ou
    @HajaraHaju-it5ou 6 місяців тому

    ഇത്ത നല്ല മനസ്സാണ് ❤❤

  • @angelshifry6343
    @angelshifry6343 6 місяців тому

    പേരെന്റ്സ് salute 😂 മോളെ അമ്മ എവിടെ?

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 5 місяців тому

    🥰👍

  • @surumifarookm6811
    @surumifarookm6811 6 місяців тому +2

    7 ലു പഠിക്കുന്ന കുട്ടിയോ അതിന്റ പേരെന്റ്സ് വേണം പറയാൻ ചെറിയ കുട്ടി അല്ലെ അതിന്റെ കാര്യങ്ങൾ നോക്കാൻ ആ അമ്മയ്ക്ക് time ഇല്ലേ

  • @Binnyaofficial2024
    @Binnyaofficial2024 6 місяців тому

    കോഴിക്കോട് ഈ ചികിത്സ കിട്ടുന്ന സ്ഥലം അറിയാമോ ഗയിസ്

  • @kumarchinna5009
    @kumarchinna5009 5 місяців тому

    Tamil nadu fans❤

  • @rahmanp.m2054
    @rahmanp.m2054 6 місяців тому +1

    നിനക്ക് പറ്റും 🌹

  • @Megastar369
    @Megastar369 5 місяців тому

    ഇത് ഒര് skin nt ഡോക്ടറേ അല്ലേ കാണിക്കേണ്ടത് എന്നാലല്ലേ ഇത് ഇനി വരിണ്ടിരിക്കു നിങ്ങൾ ഇത് ഇങ്ങനേ ചെയ്ത് അങ്ങ് വിടുൾ വീണ്ടും ഒര് മാസം കഴിയുമ്പോൾ ഇതിനപ്പുറം ആകും ആ കുഞ്ഞ് ഉള്ള വേദന സഹിക്കണം..എത്രയും പെട്ടന്ന് ഒര് ഡോകടറേ കണ്ട് ചികിൽസ തുടങ്ങുക

  • @shasworld5984
    @shasworld5984 5 місяців тому

    ഇത് പേനിൻ്റെ egg alle .... Vere enthelum problem aano? അതായത് മോട്ടയടിച്ച് മുടി വരുമ്പോ തന്നെ ഇതും കൂടെ വരുന്ന് എന്ന് പറയുന്നു..പേൻ ഉണ്ടാകുന്നത്തിൻ്റെ മുമ്പ് ഇങ്ങനെ egg undaava

  • @rishamathew7978
    @rishamathew7978 4 місяці тому

    😢😢

  • @farsanasn9821
    @farsanasn9821 6 місяців тому

    Njngak puniyam kittum engane oru valiya sathkarmam cheyth aalukale sahaayikyunnath kond❤

  • @akseenikavasudevan5182
    @akseenikavasudevan5182 6 місяців тому +1

    ഇതെങ്ങനെയാ ഇങ്ങനെ ആവുന്നേ കാരണം ഒന്ന് പറഞ്ഞു തരോ 🙏🏻

    • @SarfiyaNishad
      @SarfiyaNishad 6 місяців тому

      ശ്രദ്ധ കുറവ്... വേറെ ഒന്നും അല്ല

  • @abhrarabdulrazak1768
    @abhrarabdulrazak1768 5 місяців тому

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 5 місяців тому

    ആദ്യം ഒക്കെ വീട്ടിൽ വൃത്തി ആക്കി കൊടുക്കാത്ത കാരണവും ആകാം.. എന്റെ ഒരു friend ഉണ്ടായിരുന്നു അവൾ ജനിച്ചേ പിന്നെ കുഞ്ഞു നാളിലും തല തേച്ചു കഴുകിയ ഓർമ്മ അവൾക്കില്ല.. അവളുടെ 23-24 വയസ്സടുപ്പിച്ചു അവളുടെ wudbe ആണത്രേ ആദ്യം ആയിട്ട് ഷാംപൂ പോലും വാങ്ങി കൊടുക്കുന്നത് അതുവരെ പുള്ളിക്കാരി hair just ഒന്നു normal water wash മാത്രം.. ഒരു load പേനും താരനും ഉണ്ടായിരുന്നു പക്ഷെ എന്തുകൊണ്ടോ ഇത്രേം അവസ്ഥ വന്നില്ല.. Long hair hereditary ആയിട്ട് ഉണ്ടായിരുന്നു താനും

  • @ajibsraj5882
    @ajibsraj5882 5 місяців тому

    Ethokke madichikalla ethuppolle onnum njangall kandittilla...... Ethu mekkapp anno 😳😳😳😲😱😱😱😱😱

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 6 місяців тому

    ❤❤❤❤❤❤❤❤❤❤

  • @fathimashahana2039
    @fathimashahana2039 6 місяців тому +2

    ❤❤❤

  • @maheswarynp6541
    @maheswarynp6541 6 місяців тому +1

    Aa kutide amma ithonu sredhichirunel😢😢😢

  • @civiltekbuild7928
    @civiltekbuild7928 5 місяців тому

    Command ഇടുന്നവർ വീഡിയോ മുഴുവൻ കാണാതെ അവനവന്റെ അഭിപ്രായം പറയുന്നു 😂ഇങ്ങനെ കുറെ കമന്ടോളികൾ

  • @lakshmi6184
    @lakshmi6184 5 місяців тому

    ith ntha sàthanam arenkilum parayo .. egne varathirkan ntha precaution

  • @maheswaranshalini5864
    @maheswaranshalini5864 5 місяців тому

    തലയിൽ ചീപ്പ് തൊടാർ ഇല്ലേ. അല്ലെങ്കിൽ പിന്നെ എങ്ങനെയ ഇങ്ങനെ ആകുന്നത് പേൻ ചീപിനെക്കുറിച്ചും ഈരോലിയെക്കുറിച്ചും അറിയാത്തവർ ഉണ്ടോ? 🤔😮

  • @Robin-dz1km
    @Robin-dz1km 5 місяців тому

    Adhyane onnu motta adichal porayirunno

  • @Minhaksrd
    @Minhaksrd 5 місяців тому

    ഇതിന് ഉമ്മ ഇല്ലേ ഇങ്ങിനെ ആവോളം നോക്കി ഇരുന്നു കഷ്ടം 😢😢

  • @FOOTBALLEDIT776
    @FOOTBALLEDIT776 6 місяців тому

    സൂപ്പർ ചേച്ചി

  • @KRD_DON
    @KRD_DON 6 місяців тому

    ആഴ്ച്ചയിൽ രണ്ടു തവണ എങ്കിലും പേൻ ചീപ്പ് ഉപയോഗിച്ച് ചീകി വൃത്തി ആക്കിയാൽ, ഇങ്ങനെ വരില്ലല്ലോ?? ചെറിയ കുട്ടികൾക്ക് അമ്മ കൂടെ ഉണ്ടെങ്കിൽ ചെയ്തു കൊടുത്താൽ പോരെ 😔😔.. ഈ ചാനലിൽ ഇങ്ങനെ ഉള്ള വീഡിയോ കണ്ടതിൽ പിന്നെ പേടിയാണ്, എന്റെ മൂന്നു വയസ്സ് ഉള്ള മോളെ ഒന്നിടവിട്ട ദിവസം എങ്ങനെ എങ്കിലും പിടിച്ചിരുത്തി ചീകുന്നുണ്ട്.. ഇത്രയും ഒക്കെ പേനും ഈരും ഒക്കെ ഉണ്ടാകും എന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്...
    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും 🙏🏻🙏🏻🙏🏻

  • @AnjushasatheeshAnju-fi9ew
    @AnjushasatheeshAnju-fi9ew 6 місяців тому

    Reel kandu vanathataaa 💯

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 3 місяці тому

    Eth mudi vrithiyayi kazhuki sukshikathathu kond aan etrayum avunnath mikavarum ellavarudeyum thalayil kanum but eth bhayankaram

  • @evergreennilagiris3960
    @evergreennilagiris3960 5 місяців тому

    Helpnu aale veno njn varatte

  • @minijomon7334
    @minijomon7334 5 місяців тому

    ഇത് ഈര് ആണോ

  • @lineeshmk9628
    @lineeshmk9628 6 місяців тому

    15:16 ❤🔥🙏🏻

  • @ashaarun5834
    @ashaarun5834 6 місяців тому

    Super chechi

  • @nikhilak4426
    @nikhilak4426 5 місяців тому

    എന്റെ മോൾ ഡാൻസ് ചെയ്യുന്ന കൊച്ച് ആണ് അവളുടെ തലയിൽ പേനൊന്നുo ഇല്ലാത്ത താണ് ഒരിക്കൽ സ്കൂളിൽ നിന്ന് വന്നപ്പോൾ തല ചൊറിയുന്ന കണ്ടപ്പോൾ ചീപ്പ് വച്ച് വാർന്നു രണ്ട് മൂന്ന് പേനുകിട്ടി അന്ന് മുതൽ കുറച്ച് ദിവസം എനിക്ക് ഉറക്കം ഇല്ലായിരുന്നു എവിടുന്ന് ഇത് വന്നു എന്ന് ആലോചിച്ചപ്പോൾ ആണ് മനസിലായത് ഡാൻസ് പ്രോഗ്രാമിന് പോയപ്പോൾ മുടി എല്ലാ കുട്ടികൾക്കും വാർന്ന ചീപ്പ് വച്ച് വാർന്നു അങ്ങനെ യാണ് പേൻ തലയിൽ വന്നത് അന്ന് മുതൽ സ്വന്തം ചീപ്പ് കൊണ്ടുപോവും മുടി കെട്ടാൻ ഇന്നേ വരെ പിന്നെ പേൻ വന്നിട്ടില്ല

  • @ThorappanVasu
    @ThorappanVasu 5 місяців тому

    ഏത് കാട്ടിലായിരുന്നു ഇത് 😂😂

  • @abdularif6911
    @abdularif6911 6 місяців тому

    എനിക്കുമുണ്ട് പെൺമക്കള് . ( ആ കുട്ടിക്ക് ആരുമില്ലേ 😰😳

  • @VASUKI_2
    @VASUKI_2 6 місяців тому

    Kunj kutty an ...parents ravvile kulipikuka... otherwise evng hair wash cheyyuka...eth parents nte responsibility thanne alle .....valiyavark varunnth ok.condition an en parayam.......pinne ethoke kandal commnt edunnavarem onum paarayan okkillallo...kanunnavarum avrde vishamam komd an ....chodikunaath ath on manasilakku

  • @unaisafarvin
    @unaisafarvin 6 місяців тому

    ഈ treatmentintinu ethrayaanu rate varunnath