ഗുരുവായൂരപ്പ🙏🙏🙏 ഇത് എന്റെ അനുഭവം ഞാൻ ഒരു ക്ഷേത്രംശാന്തി യാണ് എകദേശം 3വർഷംമുമ്പ് എനിക്ക് കുടുംബസമേതം ഗുരുവായൂരപ്പനെ കാണാൻ വരാൻ ആഗ്രഹംതോന്നി ഞാൻ മകളോട് പറഞ്ഞു അടുത്ത ആഴ്ച ഗുരുവായൂർ പോകാൻ തയ്യറായിക്കോ ന് തിയതി ഉറപ്പിച്ചു.എന്റെ ക്ഷേത്രത്തിൽ 2ദിവസതേക്ക് പകരം ആളിനെ ഏർപ്പാടാക്കി. നാളെ ഉച്ചക്ക് ഉള്ള ട്രെയിനിൽ പോകണം എന്നാൽ വൈകിട്ടു ക്ഷേത്രത്തിൽ നിന്ന് വന്ന എന്നോട് മകൾ പറഞ്ഞു നാളത്തെ പോക്ക് മാറ്റിവക്കണം ആദ്യം ദേഷ്യം വന്നു എന്നാലും അത് കാണിക്കാതെ കാര്യം തിരക്കി മകളുടെ മറുപടി എനിക്ക് അമ്പലത്തിൽ കയറാൻ പറ്റില്ലല്ലോ മനസു വിഷമിച്ചു രണ്ടുദിവസതേക്ക് ക്ഷേത്രതിലാളെഏർപ്പാടാക്കി ആപണം നഷ്ടം തനിച്ചു പോകുന്നതും ശെരിയല്ലോ.. എന്നാൽ രാത്രിയിൽ ഏകദേശം പത്തുമണി കഴിഞ്ഞു ഒരു ഫോൺകാൾ ... ചേട്ടാ നാളത്തെക്കും മറ്റന്നാളത്തേക്കും മഹാഷ്‌ണുക്ഷേത്രത്തിലേക്ക് ആളെക്കിട്ടാൻ മാർഗ്ഗമുണ്ടോ?? ആ സമയം ശരിക്കും ശരീരം ഒന്ന് കൊരിധരിച്ചു ഭഗവാന്റെ കളി നീ എന്നെ കാണാൻ അവിടെ വരെ വരണ്ടഎനിക്ക് അവിടെ തന്നെ നീ സേവചെയുന്ന് സന്തോഷത്തോടെ ഞാൻ പോയി പിന്നീട് പത്തു ദിവസം കഴിഞ്ഞു പോകാൻ തീരുമാനിച്ചു എന്റെ ക്ഷേത്രത്തിൽ ആളെ ഏർപ്പ്ടുത്തി പോകണ്ടദിവസം രാവിലെ ഭാര്യയുടെ വക മുടക്കം കണ്ണ് നിറഞ്ഞുപോയി എന്നാൽ അവിടെയും ഭഗവാൻ കാത്തു അന്ന് വൈകുന്നേരം മുതൽ അഞ്ചുദിവസതേക്ക് അതേ മഹാവിഷ്ണു ക്ഷേത്രത്തിൽ പകരം വരാൻ ചോദിച്ചു ഞാൻ ok പറഞ്ഞു ഞാൻപോയി എന്റെ ക്ഷേത്രത്തിൽ ബാക്കി ദിവസം കൂടി അദ്ദേഹത്തെ നിർത്തി. അതിനു ശേഷം നാളിതുവരെ ഗുരുവായൂരപ്പനെ കാണാൻ ചിന്ത വന്നിട്ടും ഇല്ലാ ആ മഹാവിഷ്ണു ക്ഷേത്രത്തിൽ പകരം വിളിച്ചിട്ടുമില്ല 🙏🙏🙏😔
ഹരേ... കൃഷ്ണാ... 🙏❤ എല്ലാം ആ ഗുരുവായൂരപ്പൻ തന്നെ അല്ലേ... 💞 സമയമാവുമ്പോൾ ഭഗവാൻ തന്നെ അവസരം ഒരുക്കി ഈ ഭക്തനായി കാത്തിരിക്കും അന്ന് മനസ്സ് നിറയെ കൊതി തീരെ കൃഷ്ണനുഭവങ്ങൾ തന്ന് സന്തോഷിപ്പിക്കും 💞അന്ന് സന്തോഷം കൊണ്ടു കണ്ണുനിറയും അതിനു വേണ്ടി ആണ് ഗുരുവായൂരപ്പൻ കാത്തിരിപ്പിക്കുന്നത്... ഒട്ടും താമസിയാതെ ഭഗവാൻ ഈ ആഗ്രഹം നടത്തി തരട്ടെ... 🙏 (എന്നെയും ഒരുപാട് കാത്തിരുത്തിയിട്ടുണ്ട് ആ കള്ള കണ്ണൻ... 😍)
എന്റെ ശ്രീ പദ്മനാഭാ ... ശ്രീ പദ്മനാഭാ .. ശ്രീ പദ്മനാഭാ കോടി കോടി പ്രണാമം. 🙏🙏🙏🙏🙏 ഞാൻ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ഒരു വ്യക്തി ആണ്. ചെന്നൈയിൽ സ്ഥിരതാമാസം ആയിട്ട് ഒരുപാടു വർഷങ്ങൾ ആയെങ്കിലും മനസ്സിൽ എപ്പോഴും എല്ലാ പ്രാർത്ഥനയും എന്റെ ശ്രീ പദ്മനാഭനൊട് തന്നേയാണ്.🙏🙏🙏🙏🙏 2015 വെള്ള പൊക്കത്തിൽ വണ്ടി രണ്ടും റോഡിൽ ആയിരുന്നു പക്ഷെ ഞങ്ങളുടെ റോഡിൽ ഒരു വെള്ളപൊക്കവും വന്നില്ല... രണ്ടു ദിവസം മഴയിൽ ഇരുന്ന വണ്ടിരണ്ടിനും ഒന്നും പറ്റിയുമില്ല. എന്റെ ശ്രീ പദ്മനാഭൻ അറബികടലിനെ നിൽക്കേണ്ട ഇടത്തു നിർത്തിയിരിക്കന്നത് പോലെ ഞങ്ങളുടെ ഭാഗത്തും വെള്ളം നിർത്തി...അത്ര മാത്രമെ എനിക്ക് പറയാനുള്ളു .....എന്റെ ശ്രീ പദ്മനാഭാ... ഹരേരന്യ ദൈവം നമന്യേ നമന്യേ 🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്ന് ഈ കഥ അറിയുന്നതിന് വേണ്ടി എന്റെ കൂട്ടുകാരൻ ആയ സുഹൃത്തിനോട് ചോദിക്കുകയുണ്ടായി. അനന്തൻ കാടിനെ കുറിച്ചുമൊക്കെ പറഞ്ഞു തരുകയുമുണ്ടായി എനിക്ക്. വളരെ യാദൃശ്ചികമായി തന്നെ ഈ സമയം ഞാൻ subscribe ചെയ്തിട്ടില്ലാത്ത ഈ ചാനലിലൂടെ ഭഗവാനായിട്ട് തന്നെ ഈ കഥ എനിക്ക് കാണിച്ചു തന്നത് പോലെ തോന്നി.
കൃഷ്ണാ..... ഗുരുവായൂരപ്പാ.... ശരണം.... ശ്രീ പദ്മനാഭാ... അവിടുത്തെ സ്നേഹം, സാന്നിധ്യം ഇപ്പോഴമുണ്ടാകണെ..... ഹരേ... രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ .. കൃഷ്ണാ ഹരേ.. കൃഷ്ണാ... കൃഷ്ണ കൃഷ്ണാ ..., ഹരേ..... ഹരേ... ശ്രീ പദ്മനാഭാ..... അവിടുത്തെ തൃപ്പാദങ്ങൾ ശരണം.. 🙏🙏🙏🙏🙏🙏🙏🙏🙏❤
ഇന്നലെയോളം എന്തെന്ന് അറിഞ്ഞീലാ ഇനി നാളെയും എന്തെന്ന് അറിഞ്ഞീലാ inne കണ്ട തടിക്കു വിനാശവും ഇന്ന നേരമിത് എതാന്നു അറിയില്ല, കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ, അച്യുതാന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ നാരായണ hare🙏🙏🙏
Mam...tears rolled down from eyes..thank u mam.. Dear God kindly let her make a video on Thiruvattar sree Adhikesava perumal...ente jeevanre jeevanaya..adikesavan
ഹരേ കൃഷ്ണ. എപ്പോഴും എന്റെ കൂടെ കണ്ണൻ മാത്രം
Unnikanna.., krishna.... Guruvayurappa.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻saranam❤❤❤❤❤❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഭാഗവന്റെ കഥ ഇനിയും കേൾക്കണം ഇനിയും ഇതു പോലെയുള്ള ഒരുപാട് കഥകേൾ കേൾക്കാൻ ഭാഗവനെ അനുഗ്രഹിക്കണമേ നാരായണ നാരായണ കൃഷ്ണാ കൃഷ്ണാ മുകുന്ദ ഹരേ 🙏🙏🙏🙏🙏🙏🙏
ഹരേ..കൃഷ്ണാ... 🙏
❤💕❤
ഭഗവാന്റെ കഥ കേട്ടു ഇനിയും കേൾക്കണം എന്നുണ്ട് 🙏🙏🙏❤️❤️❤️
ഹരേ രാമ, ഹരേ കൃഷ്ണ, കൃഷ്ണ, കൃഷ്ണ ഹരേ കൃഷ്ണ
Hare krishna hare Krishna Krishna Krishna hare hare🙏
Hare Rama hare Rama Rama Rama hare hare🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പ🙏🙏🙏
ഇത് എന്റെ അനുഭവം
ഞാൻ ഒരു ക്ഷേത്രംശാന്തി യാണ്
എകദേശം 3വർഷംമുമ്പ് എനിക്ക് കുടുംബസമേതം ഗുരുവായൂരപ്പനെ കാണാൻ വരാൻ ആഗ്രഹംതോന്നി ഞാൻ മകളോട് പറഞ്ഞു അടുത്ത ആഴ്ച ഗുരുവായൂർ പോകാൻ തയ്യറായിക്കോ ന്
തിയതി ഉറപ്പിച്ചു.എന്റെ ക്ഷേത്രത്തിൽ 2ദിവസതേക്ക് പകരം ആളിനെ ഏർപ്പാടാക്കി.
നാളെ ഉച്ചക്ക് ഉള്ള ട്രെയിനിൽ പോകണം എന്നാൽ വൈകിട്ടു ക്ഷേത്രത്തിൽ നിന്ന് വന്ന എന്നോട് മകൾ പറഞ്ഞു നാളത്തെ പോക്ക് മാറ്റിവക്കണം ആദ്യം ദേഷ്യം വന്നു എന്നാലും അത് കാണിക്കാതെ കാര്യം തിരക്കി
മകളുടെ മറുപടി എനിക്ക് അമ്പലത്തിൽ കയറാൻ പറ്റില്ലല്ലോ
മനസു വിഷമിച്ചു രണ്ടുദിവസതേക്ക് ക്ഷേത്രതിലാളെഏർപ്പാടാക്കി ആപണം നഷ്ടം തനിച്ചു പോകുന്നതും ശെരിയല്ലോ..
എന്നാൽ രാത്രിയിൽ ഏകദേശം പത്തുമണി കഴിഞ്ഞു ഒരു
ഫോൺകാൾ ... ചേട്ടാ നാളത്തെക്കും മറ്റന്നാളത്തേക്കും മഹാഷ്‌ണുക്ഷേത്രത്തിലേക്ക് ആളെക്കിട്ടാൻ മാർഗ്ഗമുണ്ടോ??
ആ സമയം ശരിക്കും ശരീരം ഒന്ന് കൊരിധരിച്ചു ഭഗവാന്റെ കളി നീ എന്നെ കാണാൻ അവിടെ വരെ വരണ്ടഎനിക്ക് അവിടെ തന്നെ നീ സേവചെയുന്ന്
സന്തോഷത്തോടെ ഞാൻ പോയി
പിന്നീട് പത്തു ദിവസം കഴിഞ്ഞു പോകാൻ തീരുമാനിച്ചു എന്റെ ക്ഷേത്രത്തിൽ ആളെ ഏർപ്പ്ടുത്തി പോകണ്ടദിവസം രാവിലെ ഭാര്യയുടെ വക മുടക്കം
കണ്ണ് നിറഞ്ഞുപോയി എന്നാൽ അവിടെയും ഭഗവാൻ കാത്തു അന്ന് വൈകുന്നേരം മുതൽ അഞ്ചുദിവസതേക്ക് അതേ മഹാവിഷ്ണു ക്ഷേത്രത്തിൽ പകരം വരാൻ ചോദിച്ചു
ഞാൻ ok പറഞ്ഞു ഞാൻപോയി എന്റെ ക്ഷേത്രത്തിൽ ബാക്കി ദിവസം കൂടി അദ്ദേഹത്തെ നിർത്തി. അതിനു ശേഷം നാളിതുവരെ ഗുരുവായൂരപ്പനെ കാണാൻ ചിന്ത വന്നിട്ടും ഇല്ലാ ആ മഹാവിഷ്ണു ക്ഷേത്രത്തിൽ പകരം വിളിച്ചിട്ടുമില്ല 🙏🙏🙏😔
ഹരേ... കൃഷ്ണാ... 🙏❤
എല്ലാം ആ ഗുരുവായൂരപ്പൻ തന്നെ അല്ലേ... 💞
സമയമാവുമ്പോൾ ഭഗവാൻ തന്നെ അവസരം ഒരുക്കി ഈ ഭക്തനായി കാത്തിരിക്കും അന്ന് മനസ്സ് നിറയെ കൊതി തീരെ കൃഷ്ണനുഭവങ്ങൾ തന്ന് സന്തോഷിപ്പിക്കും 💞അന്ന് സന്തോഷം കൊണ്ടു കണ്ണുനിറയും അതിനു വേണ്ടി ആണ് ഗുരുവായൂരപ്പൻ കാത്തിരിപ്പിക്കുന്നത്... ഒട്ടും താമസിയാതെ ഭഗവാൻ ഈ ആഗ്രഹം നടത്തി തരട്ടെ... 🙏
(എന്നെയും ഒരുപാട് കാത്തിരുത്തിയിട്ടുണ്ട് ആ കള്ള കണ്ണൻ... 😍)
@@gourangikrishna7547 സത്യം ഇത് വായിച്ചപ്പോതന്നെ കണ്ണും മനസും നിറഞ്ഞു 🙏🙏🙏🙏🙏
ഒരുപാട് നന്ദി
ഹരേ കൃഷ്ണാ 🙏
Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏Narayana 🙏Narayana 🙏 Narayana 🙏 Narayana 🙏 Narayana 🙏🙏🙏🙏🙏🙏🙏
Hare Krishna Guruvayurapa Sharanam 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
ഓം നമോ നാരായണായ,🙏❤️🙏
എന്റെ ശ്രീ പദ്മനാഭാ ... ശ്രീ പദ്മനാഭാ .. ശ്രീ പദ്മനാഭാ കോടി കോടി പ്രണാമം. 🙏🙏🙏🙏🙏
ഞാൻ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ഒരു വ്യക്തി ആണ്. ചെന്നൈയിൽ സ്ഥിരതാമാസം ആയിട്ട് ഒരുപാടു വർഷങ്ങൾ ആയെങ്കിലും മനസ്സിൽ എപ്പോഴും എല്ലാ പ്രാർത്ഥനയും എന്റെ ശ്രീ പദ്മനാഭനൊട് തന്നേയാണ്.🙏🙏🙏🙏🙏
2015 വെള്ള പൊക്കത്തിൽ വണ്ടി രണ്ടും റോഡിൽ ആയിരുന്നു പക്ഷെ ഞങ്ങളുടെ റോഡിൽ ഒരു വെള്ളപൊക്കവും വന്നില്ല... രണ്ടു ദിവസം മഴയിൽ ഇരുന്ന വണ്ടിരണ്ടിനും ഒന്നും പറ്റിയുമില്ല.
എന്റെ ശ്രീ പദ്മനാഭൻ അറബികടലിനെ നിൽക്കേണ്ട ഇടത്തു നിർത്തിയിരിക്കന്നത് പോലെ ഞങ്ങളുടെ ഭാഗത്തും വെള്ളം നിർത്തി...അത്ര മാത്രമെ എനിക്ക് പറയാനുള്ളു .....എന്റെ ശ്രീ പദ്മനാഭാ... ഹരേരന്യ ദൈവം നമന്യേ നമന്യേ 🙏🙏🙏🙏🙏🙏🙏
ഹരേ... കൃഷ്ണാ... ❤🙏
ഹരേ കൃഷ്ണാ ❤🙏🏽 കാരുണ്യ സിന്ധോ ❤🙏🏽❤🙏🏽❤🙏🏽
Harakrishana
ഞാൻ ഇന്ന് ഈ കഥ അറിയുന്നതിന് വേണ്ടി എന്റെ കൂട്ടുകാരൻ ആയ സുഹൃത്തിനോട് ചോദിക്കുകയുണ്ടായി. അനന്തൻ കാടിനെ കുറിച്ചുമൊക്കെ പറഞ്ഞു തരുകയുമുണ്ടായി എനിക്ക്. വളരെ യാദൃശ്ചികമായി തന്നെ ഈ സമയം ഞാൻ subscribe ചെയ്തിട്ടില്ലാത്ത ഈ ചാനലിലൂടെ ഭഗവാനായിട്ട് തന്നെ ഈ കഥ എനിക്ക് കാണിച്ചു തന്നത് പോലെ തോന്നി.
ഹരേ... കൃഷ്ണാ... 🙏
ഭഗവാന് പ്രീയപ്പെട്ട ആർക്കൊക്കയോ വേണ്ടി ആ 💞ഭക്തവത്സലൻ💞 തന്നെ ആരെയൊക്കെയോ നിമിത്തമാക്കുന്നു...
🙏🙏🙏
കൃഷ്ണാ..... ഗുരുവായൂരപ്പാ.... ശരണം.... ശ്രീ പദ്മനാഭാ... അവിടുത്തെ സ്നേഹം, സാന്നിധ്യം ഇപ്പോഴമുണ്ടാകണെ..... ഹരേ... രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ .. കൃഷ്ണാ ഹരേ.. കൃഷ്ണാ... കൃഷ്ണ കൃഷ്ണാ ..., ഹരേ..... ഹരേ... ശ്രീ പദ്മനാഭാ..... അവിടുത്തെ തൃപ്പാദങ്ങൾ ശരണം.. 🙏🙏🙏🙏🙏🙏🙏🙏🙏❤
..o
Krishna. . ❤❤❤❤❤❤❤❤
Harekrishna guruvayurappa sharanam
Here kirshna guruvayoorappa satanam ❤❤
ഓം നമോ നാരായണ 🙏🙏🙏ഹരേ കൃഷ്ണ 🌹
എത്ര കേട്ടാലും മതിയാവാത്തതാണ് കണ്ണന്റെ കഥകൾ
Om Namo Narayanaya🙏🏻
ഹരേ കൃഷ്ണാ ❤🙏🏽 നാരായണ ❤ 🕉️ശ്രീ കൃഷ്ണ പരമാത്മനെ നമഃ ❤🙏🏽
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏
Bhagavane guravayoorappa ponnu murari 🙏🏻🙏🏻🙏🏻😍😘😍🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ....🙏🙏🙏🌿🌿
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
Hare krishna ❤
👏ഹരേ കൃഷ്ണ 👏
ഹരേ കൃഷ്ണ 🌹
ഹരേ കൃസ്ന
I am happy to hear your stories. Hearing your stories i feel happy in my mind
ഹരേ... കൃഷ്ണാ... 🙏
വളരെ നല്ല കഥ
Hare Krishna🙏🙏🙏🌹🌹🌹🌹
Krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏
Om namo narayanaya om namo bhagvate vasudevaya 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ശ്രീ പത്മനാഭ ക്ഷേത്രത്തിന്
ചരിത്ര പാശ്ചാത്തലം ഉള്ള
നല്ലൊരു കഥ പറഞ്ഞു തന്നതിന്
വളരെ നന്ദി
ഹരേ... കൃഷ്ണാ... 🙏
❤💞❤💞
Hare Krishna Hare Rama 🙏🌿🌿🌿
Hare Krishna, Krishna Krishna hare hare 🙏🙏🙏
ഓം നമോ നാരായണായ
ഗുരുവായൂരപ്പാശരണം 🙏🙏🙏
Kodi Namaskaram 🙏🙏🙏
ഓം നമോ ഭഗവതെ വാസുദേവായ.
ഇന്നലെയോളം എന്തെന്ന് അറിഞ്ഞീലാ ഇനി നാളെയും എന്തെന്ന് അറിഞ്ഞീലാ inne കണ്ട തടിക്കു വിനാശവും ഇന്ന നേരമിത് എതാന്നു അറിയില്ല, കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ, അച്യുതാന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ നാരായണ hare🙏🙏🙏
Hare Krishna🙏🙏🙏
Haree krishana🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ:🙏
ഹരേ കൃഷ്ണാ...
Krishna guruvayyoorappa saranam 🙏🙏❤️🙏🙏
ഹരേ കൃഷ്ണ ഹരേ രാമ
Harekrishna harerama
Hare Krishna, Narayana Narayana Narayana Narayana Narayana Narayana Narayana....🙏🙏🙏🙏🙏
അനന്ത പദ്മനാഭാ ശരണം... 🙏🙏🙏🙏🌹🌹🌹🌹
Hare Krishna
Hare Radhea
Your story is very beautiful.
Deepa Sadji.
മുത്തുകളെ തമ്മിൽ കോർക്കുന്ന നൂലാണ് ഭഗവാൻ എന്ന് നാമോർക്കുക. നാരായണ🙏🙏🥰🥰🥰
ഹരേ... കൃഷ്ണാ.. 🙏
❤💕❤💕
ഇനിയും കണ്ണന്റെ കഥ പറയണേ 🙏🏻🙏🏻🙏🏻
Bhaghavane krishna Guruvayurappa saranam
Om namo narayanaya
🙏🙏🙏🙏🙏
Hare krishna
🙏🙏🙏❤️❤️❤️❤️
Hare Krishna 🌸🙏
🙏🤗
Avatharanam suuupper
Thank you 🌹🌹❤️❤️👏👏👏👏👏👏🌹🌹👏👏🌹🌹👏👏👏👏👏🌹🌹👏👏👏👏
ഹരേ... കൃഷ്ണാ... 🙏
💞❤💞
Om nami bhagavathe vaasudevaaya
Eaduthu valarthiya thi. Christtian
❤️🙏🏻
HAREKRISHNAA.HARERAMAA
Minisajith namaskaram 🙏 ananthapadma naban da story ketu 🙏🙏santhosam hare ramma
ഈ കഥടെ ഒരു കീർത്തനം ഉണ്ട് അതൊന്നു യിട്ട് തരുമോ
🙏🏻
Om namo narayanaya...
Padmanabhashethrathilpoyianathrകാട്ടിലും പോയിട്ടുണ്ട് m
Mam...tears rolled down from eyes..thank u mam.. Dear God kindly let her make a video on Thiruvattar sree Adhikesava perumal...ente jeevanre jeevanaya..adikesavan
ഹരേ... കൃഷ്ണാ... 🙏
❤💕❤💕
Thank god.
Ponnunnikkannante mayakal alavillathathanallo Harakrishna 🙏🙏🌹
🙏
HAREKRISHNAA.GURUVAYURAPPA
Ente Adikesava..
💓💓💓💓🙏🙏🙏🙏🙏🙏
🙏🙏
Thanku iniyum ente kannate katha paraju tharumo
ഹരേ... കൃഷ്ണാ... 💕🙏
ഭഗവാൻ അനുഗ്രഹിച്ചാൽ തീർച്ചയായും 😍
ഇന്ന് ഒരു കഥ ഇടുന്നുണ്ട് ട്ടോ 😍
Om namo krishnaaaa
Hare Krishna 🙏🙏🙏
Servam krishnarpanamasthu
Seena makayiram oru bhavanam venam
Krishna Guruvayurappa Baghavanae ennum evidayum thunayeganamae
Sri Padmaswamy ambalam patriya oru puthiya arivu kitti ithuvum Guruvayurappantae anugraham akum.....valarae nanni
Pinnae Azhvargal 12 peranu...avaril ellarum bramanaralla...
Baghavanantae katha parayumbol thettu varan Padilla ennu thonniyathu kondu cholliyathanu
Eandea. Naadu. Trichur. 51 age. Hus. 3makkal.
Eeeesssvaran anugrahikkattea
Oom namom narayanaa namahaa
Molea. Vishu. Aaassamsakal
വിഷു ആശംസകൾ 🙏
❤💕❤💕❤
Njan. Vasuki. Eannanu. Aaa sarppam. Paranjathu
Amal ayiliam adithya treketta vivaham nadakkanam
Krishnà krishnà krishnà ❤❤❤🙏🙏🙏🙏🙏
Thirichu. Roomil vannu. Food kazhichu. Train. Kayatie
Nammal thammil kanum manassu......okolea. Vishu. Aaassamsakal. Ok ok ok.
എനിക്ക് ഒരു കഥ കേൾക്കാൻ ആഗ്രഹം പറയാമോ
Vannu. Kulichu. Light. Keaduthi. Ummarathu. Kasearayil eirikkumbole. Njan. Veendum. Aaaa. Vasuki. Sarppathea. Kandu