നമ്മളിലെ പോരായ്മകൾ തിരുത്താൻ എന്താണ്‌ മാർഗ്ഗം☺

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 550

  • @sarithaprabhash8776
    @sarithaprabhash8776 3 роки тому +62

    സത്യമാണ്. സ്വസ്തികയിലൂടെ ഭഗവാൻ്റെ കഥകൾ കേട്ട് കേട്ട് നെഗറ്റീവ് കാര്യങ്ങളും ഇപ്പോൾ പോസിറ്റീവ് ആയി കാണാൻ കഴിയുന്നുണ്ട്. അതിന് സ്വസ്തികയോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല🙏🙏 ഹരേ കൃഷ്ണ🙏🙏❤

  • @prakash310
    @prakash310 3 роки тому +51

    ദേഷ്യം അതൊരു വല്ലാത്ത ശത്രു ആണ്.. എല്ലാം ഒരു നിമിഷം കൊണ്ട് തകർത്ത് തരിപ്പണമാക്കും.. ഹരേ കൃഷ്ണാ..

    • @santhanavaliamma7041
      @santhanavaliamma7041 3 роки тому +3

      Sarvamkrishnarppanamastu 🙏🏽🙏🏽🙏🏽🙏🏽🙏🏽💗🙏🏽

    • @Ponnu455
      @Ponnu455 3 роки тому +4

      Radhe shyam

    • @prakash310
      @prakash310 3 роки тому +2

      @@Ponnu455 ഹായ്.. രാധേ ശ്യാം.. 🌹🙏🏻

    • @Parvathi.A.S
      @Parvathi.A.S 3 роки тому

      Hare Krishna🙏❤️

  • @neethumol1512
    @neethumol1512 3 роки тому +46

    Hare krishna
    എനിക്ക് ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം തോന്നും. 🙏🙏🙏

  • @athirasajeesh4815
    @athirasajeesh4815 3 роки тому +45

    ചേച്ചിയുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കെയായിരുന്നു.ചേച്ചിയുടെ കഥകളിലൂടെ കൃഷ്ണനെ ഞൻ കൂടുതൽ സ്നേഹിക്കുന്നു ❤സർവ്വം കൃഷ്ണർപ്പണം 🙏

  • @neenaneena8983
    @neenaneena8983 3 роки тому +2

    സ്വസ്തിക യോട് ഒരുപാട് നന്ദിയുണ്ട്. നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയതിൽ പിന്നെയാണ് ഭഗവാനോട് ഒരുപാട് അടുക്കാനും ഏകാദശിവ്രതം എടുക്കാനും ഒക്കെ തുടങ്ങിയത്.

  • @vasappankarthik4375
    @vasappankarthik4375 3 роки тому +11

    കുട്ടി നമസ്കാരം, വളരെ നല്ല കഥ അണ് ഇത്, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ ഭഗവാനെ

  • @rajendranp.t2537
    @rajendranp.t2537 3 роки тому +1

    ഹരേ കൃഷ്ണ ...ഹരേ ഹരേ..... എ८ത ലളിത സുന്ദരമായ അവതരണം..!!!. എ८ത മാഹാത്മ്യാവലോകന० നടത്തുന്ന കഥ..!!!! ഞങ്ങളുടെ ८പിയപ്പെട്ട സ്വസ്തികയ്ക്ക് വിനീതവു० ഭക്തിസാന്८ദവുമായ ८പണാമ०.... ഇതേ പോലെ,മനുഷ്യ മനസ്സിലേയ്ക്കാഴ്ന്നിറങ്ങുന്ന അമൃതവർഷിണിയായ സദ് വചനങ്ങൾ എന്നെന്നും ആ നാവിൽ നിന്നു० പൂമഴയായി ഞങ്ങളുടെ ഉള്ളിന്റെയുള്ളിലേയ്ക്ക് പെയ്തിറങ്ങീയിരുന്നുവെങ്കിൽ എന്നാ८ഗഹിച്ചുപോവുകയാണ്..!!!. അധർമ്മങ്ങൾ ഒാരോ മനസ്സിലു० കാളിയനെപ്പോലെ ഫണമുയർത്തിയാടുമ്പോൾ, ഈ കലിയുഗത്തിലെ എ८തയോ കാളിന്ദി നദികളാണ് വിഷലിപ്തമാകുക!!! മനസ്സിലെ മാലിന്യങ്ങൾ നീക്കിയാലേ ഭഗവത് സ്മരണയുടെ ഫലം ८പാപ്തമാവൂ എന്ന സാരാ०ശ० കഥാരൂപേണ പറഞ്ഞുതന്ന സ്വസ്തികയ്ക്ക് ഒരിയ്ക്കൽ കൂടി വിനയ ८പണാമ०... ഹരേ കൃഷ്ണ ....ഹരേ ഹരേ .....ആശ०സകളോടെ... 🌻🌻🌻🌻🍁🍁🌻🍀🍀🌟🌟🌟🌻🌻🌻☘️☘️🍁🍁🍁🍁🍁🌿🌿🌿🌿🍁🍁🍁🍁🍀🍀🍁🍁🍁🌿🌿

  • @harishmakrishnan9759
    @harishmakrishnan9759 3 роки тому +3

    ഹരേ കൃഷ്ണ,.... ഒരുപാട് സന്തോഷം ചേച്ചി.... ഇത്രെയും നല്ല അറിവ് തന്നതിന് 😍😍😍😘😘..... ചേച്ചിയോട് എല്ലാത്തിനും ഒരുപാട് നന്ദി ഉണ്ട്..... ചേച്ചിയുടെ കഥളിൽ കൂടി ആണ് ഞാൻ ഭഗവാനെ അറിഞ്ഞത് എന്ന് ഓർക്കുബോൾ ഒരുപാട് സന്തോഷം... ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട ആളാണ് പാർവതി ചേച്ചി.... ചേച്ചി ഇടുന്ന എല്ലാ വിഡിയോസും ഒരുപാട് ആളുകളിൽ എത്തുകയും എല്ലാർക്കും ഉപകാരപ്പെടുകയും cheyunud.... ചേച്ചിട യൂട്യൂബ് ചാനൽ ഒരുപാട് ആളുകളിൽ എത്തി.. ഇതൊക്കെ എല്ലാരും അറിയണം. എങ്കിൽ ഭഗവാന്റെ കൃപ ഉള്ളവർക്ക് നല്ല സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകും ഉറപ്പാണ്...😍😍😍ഒരുപാട് thanks thanks thanks... പുതിയ പുതിയ അറിവുകൾ, മനസ്സിനെ സ്ഫടികം പോലെ തിളക്കമുള്ളതാകാൻ ചേച്ചിയുടെ പകർന്നു തരുന്ന അറിവുകൾ ജീവിതത്തിൽ നമ്മൾ apply ചെയ്താൽ മതി... എന്ത് പറയണം എന്ന് അറിയില്ല,എത്ര പറഞ്ഞാലും മതി ആകുന്നില്ല, അത്രക്ക് മനോഹരമായ കഥകൾ, അറിവുകൾ, ഇതെല്ലാം എല്ലാരിലും എത്തണം, ചേച്ചിടെ youtube chanel ഒരുപാട് ആളുകൾ അറിയുകയും,, ഒരുപാട് subscribers ഉണ്ടാവുകയും ചെയും.... ഒരുപാട് ഉയരങ്ങളിൽ എത്തും എല്ലാർക്കും നന്മ വരാൻ ചേച്ചിയുടെ വിലപ്പെട്ട സമയം നമ്മോക്കൊക്കെ വേണ്ടി ചിലവാക്കുന്നു... ഒന്നും തന്നെ പ്രതീക്ഷിക്കാതെ... അത് തന്നെ ഏറ്റവും വലിയ സേവ.... 😍😍😍എത്രെയോ പേരുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം ചേച്ചി കാരണം ഉണ്ടായി....😍😍ഇതിനെല്ലാം വീണ്ടും വീണ്ടും ഞാൻ thanks പറയുന്നു... എത്ര പറഞ്ഞാലും മതി ആകില്ല.... ഇതിൽ കൂടുതൽ ഒന്നും ഇനി കിട്ടാനില്ല... ഭഗവാന്റെ അടുത്ത് എത്തുക എന്ന് പറയുന്നതിൽ അപ്പുറം എന്താണ് ഈ ലോകത്ത് ഉള്ളത്,, എല്ലാം സുഖങ്ങളും ദുഃഖങ്ങളും എല്ലാം ഉണ്ടാകും ജീവിതത്തിൽ അതിലൂടെ നമ്മൾ കടന്ന് പോകണം എങ്കിൽ ഭഗവാൻ കൂടെ ഉണ്ടെകിൽ നമ്മുക്ക് കൂടുതൽ പ്രയാസം അനുഭവപെടില്ല,....😍🙏🌹😍😍😍ചേച്ചി ഇനിയും ഒരുപാട് വീഡിയോസ് ഇടണം അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു,,, നമ്മുക്കൊക്കെ വേണ്ടി ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു....🌹നന്ദി 🙏ഹരേ കൃഷ്ണ... സർവ്വകൃഷ്ണർപ്പണമാസ്തു..🌹🌹

  • @abhijithjoshy5852
    @abhijithjoshy5852 3 роки тому +3

    ചേച്ചിയുടെ കഥകൾ കേൾക്കുംന്തോറും കൃഷ്ണനോടുള്ള സ്നേഹം കൂടി കൂടിയാ വരുന്നേ ഹരേ കൃഷ്ണ, സർവ്വം കൃഷ്ണാർപ്പണമസ്തു

  • @subhasv68
    @subhasv68 3 роки тому +2

    ചെറിയ പ്രായം മുതൽ ഭഗവാന്റെ ആരാധികയാണ് ഞാൻ. അതു കൊണ്ട് തന്നെ ഭഗവാന്റെ സാനിധ്യം ഇപ്പോൾ ഉണ്ട് എന്ന് തന്നെ യാണ് വിശ്വാസം. ഏതു ഘട്ടത്തിൽ നിന്നും എന്നെ രക്ഷിക്കുന്നത് എന്റെ കണ്ണനാണ്.

    • @anagha6217
      @anagha6217 3 роки тому

      ഹരേ ഗുരുവായൂരപ്പാ..... ❤️🙏.

  • @chithrachitru7628
    @chithrachitru7628 3 роки тому +12

    Hare🙏കൃഷ്ണ 🙏🙏🙏ചേച്ചി എപ്പോഴാ കാണുക 😘😘😘😘

  • @jitheshkj738
    @jitheshkj738 3 роки тому +24

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️❤️❤️

  • @rajendranpp2581
    @rajendranpp2581 3 роки тому +3

    ഹര ക്യഷ്ണാ,, ആത്മീയതയക്ക് ഉപരി, ഒരമ്മയുടെ ഉപദേശമായി ഉൾക്കൊള്ളുന്നു,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം, പാദ നമസ്കാരം,,

  • @neethuneethu2927
    @neethuneethu2927 3 роки тому +4

    ഹരേ കൃഷ്ണ 🙏 ദേഷ്യം എന്ന ശത്രു ഇല്ലാതെ ആകുമ്പോൾ തന്നെയാണ് ഭഗവാനിലേക്ക് അടുപ്പിക്കുന്നത്. നല്ല അറിവുകൾ അറിയുന്നതും പ്രവർത്തിക്കുന്നത്തിലൂടെയാണ് നല്ല വ്യക്‌തി ആക്കിമാറ്റുന്നത്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @saneeshsaneesh8403
    @saneeshsaneesh8403 3 роки тому +4

    ഹരേ കൃഷ്ണ മനസ്സിനെ ഭഗവാനോട് അടുക്കാൻ ഇതെല്ലാം വഴി ഉണ്ടോ അതെലാം പറഞ്ഞു ഭഗവത് പദംത്തിൽ അഭയം ലഭിക്കാൻ ഭഗവാൻ അനുഗ്രഹം നൽകട്ടെ ഹരേ കൃഷ്ണ

  • @lekhaanu9376
    @lekhaanu9376 3 роки тому +2

    എനിക്കും ഭയങ്കര ദേഷ്യമായിരുന്നു.അത്‌ എന്റ ജീവിതം പ്രശ്നങ്ങൾ കൊണ്ടായിരുന്നു സ്വസ്തിക കാണാൻ തുടങ്ങിയപ്പോ ഒരുപാടു മാറ്റമുണ്ട്. കാരണം ഞാൻ ഭഗവാനെ പ്പറ്റി അറിയാൻ തുടങ്ങി 🙏നന്ദി സ്വസ്തിക 🙏ഹരേ കൃഷ്ണ 🙏

  • @sidhusachu2541
    @sidhusachu2541 3 роки тому +3

    🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം എന്റെ ചേച്ചികുട്ടി....വളരെ നല്ല കഥ ഈ കഥയിലൂടെ വളരെ മഹത്തായ ഒരു അറിവാണ് ചേച്ചി ഞങ്ങൾക്കായി പകർന്നു തന്നത്. ഒരുപാട് നന്ദി സ്നേഹം സന്തോഷം 🙏😍😊👍

  • @sobha2163
    @sobha2163 3 роки тому +2

    സ്വസ്തിക ഒരു പാട് നന്ദി ഇത്രയും വലിയ കാര്യം ചെറുകഥയിലൂടെ മനസ്സിലാക്കി തന്നതിന്🙏🙏🌿🌿

  • @shinushinu6968
    @shinushinu6968 2 роки тому +1

    ഭാഗ്യം ചെയ്ത് ഒരു മനുഷ്യ ജന്മം ആണ് സ്വസ്തികയുടേത് ഭഗവാന്റെ പ്രിയപ്പെട്ട കുട്ടി 🙏🙏🙏🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 3 роки тому

    ഹരേ കൃഷ്ണ 🌹🙏😍🙏😍🌹🙏ഒരുപാടു നന്ദി കണ്ണന്റെ പ്രിയ ഗോപികകുട്ടി 🥰😍🌹

  • @Achu123-t1v
    @Achu123-t1v 3 роки тому

    ഹരേ കൃഷ്ണ ചേച്ചി യുടെ കഥകൾ കേൾക്കുമ്പോ നല്ല പോസിറ്റീവ് എനർജി ആണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +11

    വിനീതമായ നമസ്ക്കാരം സ്വസ്തി കാ ജീ ദിവസവും ഒരു പത്തു മിനിറ്റെങ്കിലും ഭഗവാൻ്റെ ഓരോ കഥകൾ പറയുമോ ഭഗവാനിലേക്ക് കൂടൂതൽ അടുക്കാൻ ആണ് ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹✨🌹🌹✨🌹🌹✨🌹🌹

    • @Ponnu455
      @Ponnu455 3 роки тому +2

      Radhe shyam

    • @sajithaminisathyan6504
      @sajithaminisathyan6504 3 роки тому

      @@Ponnu455 ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹🌹

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +5

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ

  • @sreekumars3024
    @sreekumars3024 3 роки тому +2

    ഹരേ കൃഷ്ണാ 🙏❤🙂 പാർവതി ചേച്ചി ഗുണപാഠങ്ങൾ ഉൾപ്പെടുത്തിയുള്ള ഭഗവാന്റെ കഥകൾ ആണ് പറയുന്നത്. അത് നമ്മുടെ ജീവിതത്തിൽ കുറെയധികം നല്ല മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അത് ചിലപ്പോൾ ഭഗവാൻ തന്നെ നമ്മളോട് പറഞ്ഞു തരുന്നതും ഓർമിപ്പിച്ചു തരുന്നതും ആവാം. ഭഗവാന്റെ കരുണയും കരുതലും പാർവതി ചേച്ചിയുടെ കുടുംബത്തിനു സദാ ഉണ്ടാവട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤❤❤🙂🙏🙏

  • @sandhyab1739
    @sandhyab1739 3 роки тому

    എന്റെ swasthika ചേച്ചി ചേച്ചിയുടെ കഥകൾ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു തരുന്നു വളരെ നന്ദി ചേച്ചി ഒരുപാട് സന്തോഷം ചേച്ചി 🙏🙏🙏ഹരേ കൃഷ്ണ സർവം കൃഷ്ണ പ്രണാമംസ്തു ചേച്ചി 🙏🙏🙏🙏

  • @rajendranp.t2537
    @rajendranp.t2537 3 роки тому

    ഹരേ കൃഷ്ണ....ഹരേ ഹരേ....ഭൌതീക ജീവിതത്തോടുള്ള വിടപറയൽ..ഒരു വ്യക്തിയെ സ०ബന്ധിച്ചിടത്തോള० തീരാനഷ്ടങ്ങൾ ഒരുപാടാണ്...ഈശ്വരന്റെ വിസ്മയകരമായ ८പപഞ്ച०...അനന്തമായ ആകാശഗോളങ്ങൾ...അതിസുന്ദരമായ സൃഷ്ടിജാലങ്ങൾ...ജീവന്റെ കണികകൾ നിറഞ്ഞ ജല०....നീരാവിയായി...മേഘമായി...വീണ്ടു० മഴയായി പെയ്യുന്നതിന്റെ താളാത്മകത.....ഒരു കുഞ്ഞു വിത്തിൽ മുളപൊട്ടിയുണർന്ന് പൂമരമായി മാറുന്ന തളിരിള० ചെടി...
    ഇതൊന്നു० ഇനി ഒരിയ്ക്കലു० കാണാനാവില്ല അവസാന വിടപറയലോടെ....പക്ഷേ,ജീവിച്ചിരിയ്ക്കുന്ന ഒരു നിമിഷമെങ്കിലു० അറിയാൻ ८ശമിയ്ക്കാറുണ്ടോ ഇതിന്റെയൊക്കെ മധുരിമ...!!ഒരിയ്ക്കലുമില്ല... എല്ലാ० നമ്മൾ കാണുന്നു..അറിയുന്നു..വെറുതെ ഒരു കാല്പനിക കഥ കേൾക്കുന്നതു പോലെ മാറിമറയുന്നു...ഈശ്വരന്റെ ,८പപഞ്ച സൃഷിടിയുടെ കരവിരുതിലെ മാഹാത്മ്യ० തിരിച്ചറിഞ്ഞാൽ നമ്മളു० ഒാടിച്ചെല്ലു० ഭഗവത്സന്നിധിയിലേയ്ക്ക്...പണ്ടൊരുനാൾ നമ്മുടെ സ്വസ്തികാജി മഞ്ജുമുരുകനിലെ ചി८തകാരിയെ തേടിപ്പോയതുപോലെ...!!!ഹരേകൃഷ്ണ...ഹരേ ഹരേ...ആശ०സകളോടെ...🍀+🍀🍀☘️☘️🌟🌟🌟🌿🌿🌿🍁🍁🍁🌿🌿🍁🌿🍀🍀🍀☘️☘️🌿🌿🍁🍁🍁🌟🌟🌟🌿🌿🍁🍁

  • @jitheshkj738
    @jitheshkj738 3 роки тому +7

    ജയ് ശ്രീ രാധേ രാധേ 🙏❤️❤️❤️

  • @sailajasasimenon
    @sailajasasimenon 3 роки тому +2

    എന്തൊക്കെ ഗുണങ്ങൾ ഉണ്ടായാലും നമ്മുടെ 4 ശത്രുക്കളായ കാമം,ക്രോധം,ലോഭം,മോഹം ഇവയെ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ദുഖിച്ചു ജീവിക്കാം.ഭഗവത് സമർപ്പണം, അതല്ലെ നമ്മൾ എല്ലാം ദൂരീകരിക്കാൻ ചെയ്യേണ്ടത്. ഹരേ കൃഷ്ണാ🙏ജയ്‌ ശ്രീ രാധേ ശ്യാം🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏

  • @krishnaa5867
    @krishnaa5867 3 роки тому +1

    Eeee mugam kanumpol thanne positive energy aanu ❤❤❤❤

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 роки тому +1

    ഹരേ...കൃഷ്ണാ....ഹരേ...ഗുരുവായൂർ കണ്ണാ....കണ്ണന്റെ കഥകൾ പറയാൻ ഭഗവാൻ പാർവതിചേച്ചിക്കു ആയുസും ആരോഗ്യവും നൽകട്ടെ...🙏❤️

  • @meowgaming1354
    @meowgaming1354 3 роки тому +1

    ഹരേ കൃഷ്ണ ജയ് രാധേ കൃഷ്ണാ

  • @akshaybinesh
    @akshaybinesh 3 роки тому +1

    ഹരേ കൃഷ്ണ സ്വസ്തിക വഴി തെളിയിച്ചു തന്നതിന് നന്ദി

  • @swathiks7240
    @swathiks7240 3 роки тому +1

    ഹരേ കൃഷ്ണ....

  • @padminipk3292
    @padminipk3292 3 роки тому +1

    കൃഷ്ണാ.... ഭഗവാനേ.... ശരണം ഗുരുപവനേശാ....🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏

  • @amarnaath3904
    @amarnaath3904 3 роки тому +2

    Harey krishna

  • @natarajanpr7624
    @natarajanpr7624 3 роки тому

    എത്ര കഥകൾ ഇത്ര മനോഹരമായി ആവത രി പ്പിക്കുന്നു 🙏🙏👍👍💔
    മോളുടെ നമ്പർ എങ്ങിനെ യാ കിട്ടുക എന്റെ husband എന്നു ഈ കഥ കേൾക്കും വലിയ സന്തോഷം ആണ്

  • @sumamuralidharan8169
    @sumamuralidharan8169 3 роки тому +1

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @susmithasumesh5146
    @susmithasumesh5146 Рік тому

    സത്യമാണ് ചേച്ചി പറഞ്ഞത് ❤❤❤ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @manjul.s4333
    @manjul.s4333 3 роки тому +3

    ഹരേ കൃഷ്ണാ 🙏🙏

  • @suhasinib9673
    @suhasinib9673 3 роки тому

    നമസ്തേ swosthika 🙏 വളരെ നല്ല അവതരണം സർവം കൃഷ്ണർപ്പണം അസ്തു 🙏🙏🙏❤❤👏👏

  • @radhagovindan65
    @radhagovindan65 3 роки тому

    Very good message and story'.hare Krishna guruvayurappa.

  • @remyap6797
    @remyap6797 3 роки тому +3

    parvathiye Neil kanan othiri agraham undu. direct sound kelkkanum. ente agraham sadhikkumo krishna. hare krishna

  • @lakshmipmenon9270
    @lakshmipmenon9270 3 роки тому +6

    Hare Krishna 🙏

  • @chithrasmchithra9204
    @chithrasmchithra9204 3 роки тому +2

    ഹരേ കൃഷ്ണാ

  • @bhamms
    @bhamms 3 роки тому +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു എല്ലാർക്കും നന്മകൾ വരട്ടെ 🙏🏾🙏🏾🙏🏾🙏🏾👍🏻👍🏻👍🏻👍🏻👍🏻

  • @sherlyvijayan9576
    @sherlyvijayan9576 3 роки тому +1

    ഹരേ കൃഷ്ണ അർപ്പണമസ്തു
    അവനവനെ മനസിലാക്കാൻ
    പറ്റുന്നൊരു പ്രഭാഷണം
    നല്ലതുമോളെ🙏🙏🙏

  • @reejamohandas7124
    @reejamohandas7124 3 роки тому +1

    ഹരേ കൃഷ്ണാ കഥകേട്ടു സന്തോഷം 🙏🙏🌹🌹🙏

  • @vaikacsvaishnacsvedikacs9024
    @vaikacsvaishnacsvedikacs9024 3 роки тому +2

    Hare krishna.........

  • @sruthismitha5863
    @sruthismitha5863 3 роки тому

    Hare krishna 💓🙏
    Radhe radhe shyam 😍
    Nice story🙏🙏💓
    Sarvam krishnaarpanam asthu 🙏

  • @molybabu8064
    @molybabu8064 3 роки тому +5

    ഹരേകൃഷ്ണ... 🙏🙏🙏

  • @prakash310
    @prakash310 3 роки тому +4

    രാധേ രാധേ... രാധേ ശ്യാം... 🌹🙏🏻

  • @ranjininaveen5084
    @ranjininaveen5084 3 роки тому +4

    ഹരേ കൃഷ്ണ ചേച്ചി ❤❤❤❤❤❤

  • @മണികണ്ഠൻ-ഴ5ങ
    @മണികണ്ഠൻ-ഴ5ങ 3 роки тому +6

    ❤️❤️❤️ ഹരേ കൃഷ്ണ മാതാജി❤️❤️❤️❤️

  • @teamnadharoopini6716
    @teamnadharoopini6716 3 роки тому +6

    Hare Krishna ☺️💛

  • @ranju_rans2969
    @ranju_rans2969 3 роки тому +2

    卐 നമസ്തേ സ്വസ്തിക 🙏卐
    സ്വസ്തിക പറഞ്ഞു തരുന്ന ഭഗവാന്റെ ഓരോ കഥകളും കേട്ട് നമ്മുടെ എല്ലാ പോരായ്മകളും മാറി വരുന്നുണ്ട്...
    ഒരോ പടികളും കയറി ഭഗവാനിലേക്ക്....🙏... ഹരേ കൃഷ്ണ ❤️🙏卐

  • @suryalekshmir2257
    @suryalekshmir2257 3 роки тому +5

    Hare krishna🙏

  • @Thulasimaala
    @Thulasimaala 3 роки тому

    sambhavichathu nallathinu sambhavich kondirikkunnathum nallathinu sambavikan pokunnathum nallathinu sambavami yuge yuge..nalla arivu pakarunna kadhayayirunnu.hare krishna.🙏🌼
    Sarvam krishnarpanamasthu..🌼🙏🌺🌻

  • @ajithbnair804
    @ajithbnair804 3 роки тому +1

    ഹരേ കൃഷ്ണാ...🙏

  • @lakshmiv7281
    @lakshmiv7281 3 роки тому +1

    Hare krishana guruvayurappa saranam

  • @ramanirajendra5688
    @ramanirajendra5688 3 роки тому +3

    ഹരേ കൃഷ്ണ. ഭഗവാന്റെ കാര്യം പറയുമ്പോൾ സ്വാസ്റ്റിക്കകെ നൂറു നവാണേ. ഭഗവാൻ കൂടെ ഉണ്ട് 🙏🌻❤

  • @jayaprabha6829
    @jayaprabha6829 3 роки тому +4

    Hare Krishna

  • @neethushymon6026
    @neethushymon6026 3 роки тому +4

    Hare krishna 🙏 🙏

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna hare hare

  • @jayakrishnanmr8007
    @jayakrishnanmr8007 3 роки тому

    ഓം നമോ നാരായണായ...
    വളെരെ നന്ദി.....

  • @manikandankp3225
    @manikandankp3225 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sureshpattatt8844
    @sureshpattatt8844 3 роки тому

    100%right Here Krishana 👌👌👌👌🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯💯💯💯

  • @leenanair9209
    @leenanair9209 3 роки тому

    Hare Krishnaa Sree RadheShyam. Thank You Swasthikakuty

  • @rekhaharihar8208
    @rekhaharihar8208 3 роки тому +2

    Hare krishna

  • @sindhujkurup3843
    @sindhujkurup3843 3 роки тому +3

    ഹരേ കൃഷ്ണ ❤❤❤

  • @reethasuresh7857
    @reethasuresh7857 3 роки тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @harikrishnankk8868
    @harikrishnankk8868 3 роки тому

    പ്രണാമം 🙏സ്വസ്തികാജീ 🙏തീർച്ചയായും.. ഈ കലിയുഗത്തിൽ, കോപത്തെ അടക്കി മറ്റുള്ളവരോട് ... ഒരു പ്രതിഫലവും കൂടാതെ സ്നേഹിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... .പാറു All is well ❤️🙏🙏

  • @aryamohan5361
    @aryamohan5361 3 роки тому +1

    Sathyam aanu.njum ente deshyam kurakkan sremikkunnund🙏

  • @divyasreeskitchen9043
    @divyasreeskitchen9043 3 роки тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @girjasasi6443
    @girjasasi6443 3 роки тому

    Nalla nirdhesham nalla vazhikatti swasthika

  • @bindubindu906
    @bindubindu906 3 роки тому +1

    ഹരേ കൃഷ്ണ സ്വസ്തിക മാതാജി ജയശ്രീ രാധേശ്യം 🙏🏻🙏🏻🙏🏻🥰🥰🥰

  • @bindhusreedharan8564
    @bindhusreedharan8564 3 роки тому +1

    കുട്ടിയെ കാണുവാൻ വളരെ ആഗ്രഹം ഉണ്ട്.പക്ഷേ എങ്ങനെ എന്ന് എനിക്ക് അറിയില്ല കുട്ടി. മോളുടെ ഈ പേജ് വഴിയാണ് എൻ്റെ ജീവിതം മറിമറഞ്ഞത്.ഞാൻ ഭഗവനിൽക്കെ യ്ക് അടു ക്കുവാൻ ശ്രമിക്കുന്നത്

  • @preejarajeev1514
    @preejarajeev1514 3 роки тому

    🙏HareKrishnaa🤩

  • @avineethkrishna2308
    @avineethkrishna2308 3 роки тому

    Hare krishna 🙏🙏 krishna guruvayurappa 🙏🙏

  • @രാധേശ്യാം-റ6വ

    Harre krishna mathaji sarvam krishnarpanamasthu
    Njanum sreekrishna avabodham padikunnund 🙏🏻🙏🏻🙏🏻

  • @jayamadu6169
    @jayamadu6169 3 роки тому +1

    Hare Krishna 🕉️🙏 bhagavan ellareyum anugrahikkatte 🙏🙏

  • @jayamadu6169
    @jayamadu6169 3 роки тому +1

    Hare Krishna 🕉️🙏

  • @ishisworld9808
    @ishisworld9808 3 роки тому

    Harea krishna chechy... God Bless you

  • @SS-qr5vm
    @SS-qr5vm 3 роки тому +1

    മിന്നാമിന്ഗ് പോലെ വേഗം വന്നിട്ടു പോയല്ലോ മോളു ഹരേ നാരായണ 🙏🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 роки тому +1

    ഓം നമോ നാരായണായ നമഃ 🙏🏻🌹🌹🌹 ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹🌹🌹 ഓം നമോ വാസുദേവായ നമ 🙏🏻🌹🌹🌹

  • @abhiramabhi6339
    @abhiramabhi6339 3 роки тому

    ഹരേ..കൃഷ്ണാ..

  • @krishnankakrishnaka1020
    @krishnankakrishnaka1020 3 роки тому +3

    Hare krishna chechi

  • @thankamnair1233
    @thankamnair1233 3 роки тому

    ഹരേ കൃഷ്ണാ❤🙏🙏. സ൪വ൦ കൃഷ്ണാ൪പണമസ്തു🌿🌿🙏🙏🙏

  • @musicbeats6302
    @musicbeats6302 3 роки тому

    ഹരേ കൃഷ്ണാ.. സന്തോഷം 🙏💜💜

  • @sindhuuthaman2570
    @sindhuuthaman2570 3 роки тому +1

    Sarvum krishnarpanamastu 🙏🙏🙏

  • @miniv6887
    @miniv6887 3 роки тому

    എനിക്ക് ഭയങ്കര ദേ ശ്യം ആണ് ഹരേ കൃഷ്ണ മാറ്റി തരണം 🙏🙏🙏🙏🙏

  • @Sreeraj74687
    @Sreeraj74687 Рік тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @deepthivinod2925
    @deepthivinod2925 3 роки тому

    "ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ "
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balachandramenon7659
    @balachandramenon7659 3 роки тому +5

    Sarvamkrishanarpaanam Namasthu 🙏🙏🙏

  • @മണികണ്ഠൻ-ഴ5ങ
    @മണികണ്ഠൻ-ഴ5ങ 3 роки тому +1

    ഇതാണ് എന്റെയും പ്രശ്നം പെട്ടന്ന് ദേഷ്യം വരും എനിക്ക്

  • @vidshorts2760
    @vidshorts2760 3 роки тому +1

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmiajith9512
    @reshmiajith9512 3 роки тому +1

    Harekrishna

  • @Crazy81913
    @Crazy81913 Рік тому

    ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ.. ജയ് ശ്രീ രാധേ രാധേ

  • @sivaprasadsivan8263
    @sivaprasadsivan8263 3 роки тому

    ഹരേ കൃഷ്ണ🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏

  • @yamunat.m5899
    @yamunat.m5899 3 роки тому

    Very nice story thank you so much. Hare krishana 🙏

  • @sajeesh4688
    @sajeesh4688 3 роки тому +1

    കുറെയധികം നേരം കഥകൾ കേൾക്കണം എന്ന് തോന്നി.... സർവ്വം കൃഷ്ണാർപ്പണമസ്തു