Hi Dr, orupadu useful aann oro videos um. Dr teething nte order ne kurichu onnu parayumo, I have a 10 month old baby boy, he started teething couple of weeks back, one of his central incisors started appearing in his lower gum, but yesterday I saw two lateral incisors appearing in upper gum. Is there anything to worry if order of teeth eruptions is wrong?
No u don't have to worry..though there is eruption pattern,it need not happen same for every baby. If u still anxious,u can always go for an x-ray to make sure the tooth buds are there.
It's very appreciable that doctor is covering our simple doubts.... My boy 2.45 years old had completed his 9 cycle chemo and surgery by 11 months and orally tablets by 1 and half years.. Now no mdcn he s normal follow up is going on.... Now he s only 9 kg wt... Pls suggest some tips to increase his weight
Hlo mam എന്റെ മോന് 6 month strt aayi. ഇപ്പഴും D3 drops മാത്രേ കൊടുക്കുന്നുള്ളു...അയൺ drops കൊടുക്കുന്നതിനെ പറ്റി കേട്ടു... അത് എപ്പോൾ ആണ് കൊടുക്കേണ്ടത്. എന്റെ dr ഒന്നും പറഞ്ഞില്ല... കൊടുക്കാൻ dr priscription വേണോ... Plz rply mam
Hello ma'am.Saw your food chart video..was very helpful.Can u please tell if including moong dal in babies food cause gas in them.If yes,what is the remedy..how can we prevent it
എന്റെ മോന് ജനന സമയത്തു 16.16 ആയിരുന്നു തൈറോയ്ഡ്.5ദിവസത്തിന് ശേഷംഡോക്ടറെ കാണിക്കാൻ പറഞ്ഞിരുന്നു. പക്ഷെ, അതൊന്നും സാരമില്ല ആരും പോകാറില്ല എന്നും പറഞ്ഞു വീട്ടുകാർ പിന്നോട്ട് നിന്നപ്പോൾ അതിനു കഴിഞ്ഞില്ല. അപ്പോഴും മനസ്സിൽ വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.ഇപ്പോൾ3 മാസമായി കുഞ്ഞിന് . ഇനി എന്താണ് ചെയ്യാൻ കഴിയുക?
Dr... എന്റെ മോനു ഇപ്പൊ 2.5months ആയി. Montey പൊക്കിൾ പൊന്തി കിടക്കുന്നു. മോൻ ശ്വാസം വലിക്കുമ്പോഴും ബലം പിടിക്കുമ്പോഴും കരയുമ്പോഴും. നോർമളായി ഇരിക്കുമ്പോ തനിയെ താവുന്നുമുണ്ട് അതെന്താ. അതിനെന്താ പരിഹാരം. ഡോക്ടറെ കാണിച്ചപ്പോൾ കുഞ്ഞു കമന്നു കിടക്കുമ്പോ ശരിയാകും എന്ന് പറഞ്ഞു. അത് പോലെ montey നെഞ്ചിന്റെ ഭാഗത്തും കഴുത്തിലും ചെറിയ ചെറിയ വെള്ള പാട് സ്പ്രെഡ് ചെയുന്നുണ്ട്.
Ma'am, എല്ലാ വിഡിയോസും ഉപകാരപ്രദം ആണു. എന്റെ ഒരു സംശയം ഒന്ന് ക്ലിയർ ചെയ്ത് തരുമോ? എന്റെ മോൾക്ക് മൂന്നര വയസായി. ഇതുവരെ ഹിമാലയ ബേബി സോപ്പ് ആണു മോൾക്ക് ഉപയോഗിച്ചിരുന്നത്. ഏതു പ്രായം വരെ ബേബി സോപ്പ് ഉപയോഗിക്കണം? വേറെ സോപ്പ് ഉപയോഗിക്കുവാണെങ്കിൽ ഏതു സോപ്പ് ആണു നല്ലത്? Please give me reply 🙏
Gd evg madam, എന്റെ മോനു 7 മാസം ആയി. കുഞ്ഞിന്റെ തലയുടെ പുറകിൽ ഒരു തടിപ് പോലെ തോന്നുന്നു . രണ്ടു sideilum ഉണ്ട്. Pain ഒന്നുമില്ല. Just ഞാൻ തലോടിയപ്പോൾ അങ്ങനെ thonni. ഇത് നോർമൽ ആണോ madam.
Dr, എന്റെ മകൾക് ഇപ്പോൾ 3 മാസം കഴിഞ്ഞു, അവളുടെ തല ഇതുവരെ ഉറച്ചിട്ടില്ല, കുറച്ചു സമയമേ തല പൊക്കി പിടിക്കുന്നുള്. അവൾ എപ്പോഴും ഉറക്കമാണ്, കളിക്കുന്നത് കുറവാണു അടുപ്പിച്ചു 5മണിക്കൂർ ഒകെ ഉറങ്ങുന്നു, പകല് ഇങ്ങനെ ഉറങ്ങുന്നതിനു കുഴപ്പം ഉണ്ടോ
Randara masam aaya monte netiyil oru red Color adayalam vannitnd.. 1month kainjada muthal und netiyil… oru kunju hump pole und athinte mele aanu Aa red spot… dr.e kanikkano?
Led weaning start.. ചെയ്യണമെങ്കിൽ... കൊച്ച് support ഇല്ലാതെ ഇരിക്കണം എന്ന് ഉണ്ടോ.... എന്റെ കുട്ടിക്ക് 6 month ആയി.. ഇപ്പൊ മുതൽ start ചെയ്താൽ കുഴപ്പം ഉണ്ടോ....
Mam pls reply maam.. എന്റെ മകൾക് മാർച്ച് 14 നു ഒരു പനി വന്നു.3 days കഴിഞ്ഞു പനി കുറഞ്ഞു. But ജലദോഷം കുറയുന്നില്ല. Almost one month കഴിഞ്ഞു വീണ്ടും പനി വന്നു. ശർദ്ധി വന്നു.. കൗണ്ട് കൂടുതൽ ന്നു പറഞ്ഞു SAT tvm ഹോസ്പിറ്റലിൽ പോയി.. അവിടെ പോയി ടെസ്റ്റ് ചെയ്തപ്പോ കൗണ്ട് നോർമൽ ayi.. ശര്ദിലും പനിയും ഒന്നും ഇപ്പൊ ഇല്ല.. But കഴിഞ്ഞ മാർച്ച് 14 മുതൽ till now എന്റെ മകൾക് ജലദോഷം ആണു. ഹോസ്പിറ്റലിൽ പല പ്രാവശ്യം കാണിച്ചു. അവർ കുഴപ്പം ഒന്നും ഉള്ള ജലദോഷം അല്ല പേടിക്കണ്ട ന്നു പറയുന്നു.. കുഞ്ഞുങ്ങൾക്ക് ജലദോഷം വന്നാൽ എത്ര ദിവസം നീണ്ടു നില്കും. എനിക്കു asthma ഉണ്ട്. അത്കൊണ്ട് ആണോ ഇങ്ങനെ.. മകൾക് 8 month ayi.. ഓൺലൈൻ consultancy maam നു വാട്സ്ആപ്പ് ഇൽ msg അയച്ച മതിയോ... Pls reply maam.. Pls pls pls pls pls
Dr അലർജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ന്റെ മോന്ക് അലർജി കൂടുതൽ ആണ് മാറാൻ എന്ത് ചെയ്യണം 11month ആയി.. എനിക്കും അലർജി ഉണ്ട് പാരമ്പര്യം ആയതോണ്ട് മാറുല്ലെന്ന് പറയുന്നു ശെരിയാണോ pls reply me
Baby 6 month ann..Ithuvare iron drops oru doctorum prescribe chythila.. What to do? Headinte purakil Dandruf pole... Something.. Ath entha cheynde. Baby itchingum und
ഹായ് Dr എന്റെ മോൾക്ക് 7വയസ്സ് ആയി അവൾക്ക് 3വയസ്സ് തൊട്ടു നാവിൽ പുണ്ണുണ്ട്. നാവിന്റെ തുമ്പിൽ നിന്നും തുടങ്ങി മുഴുവനായും ആകും. തുടക്കം ആയപ്പോൾ Dr കാണിച്ചിരുന്നു ഒരു 5വയസ്സ് കഴിയുമ്പോൾ മാറും എന്ന് പറഞ്ഞു but ഇതുവരെ മാറിയിട്ടില്ല. എന്താണ് ചെയ്യേണ്ടത്
Mam... എന്റെ മോൾക്ക്കുറച്ചു നേരം വയറ്റിൽന്ന് പോയിട്ടില്ല എങ്കിൽ വയർ നല്ലപോലെ ഉള്ളതായി തോന്നുന്നു.ഗ്യാസിന്റെ പ്രശ്നവും ഉണ്ട്. പാല് കുടിച് കഴിഞ്ഞാൽ പുറത്തു തട്ടി ഗ്യാസ് കളയുന്നൊക്കെ ഉണ്ട്. വയറ്റിൽന്ന് പോയി കഴിഞ്ഞാൽ ആ വയർ വേഗം കുറയുന്നും ഉണ്ട്.ഇത് നോർമൽ ആണോ.
Hi Mam... Videos are very useful.. Ellaa videos um kaanarund..ente monk 8 years aayi... Avante voice hoarse voice aanu... Cherudhaavumbol voice clear aayrnnu... ENT specialistne kaanichu... Endoscopy cheydhirinnu... Vocal cord clear aanu... Ellaa doctors um paranjadh vocal abuse ennaanu...avan normal aaytt samsarikumbol theere sound illa .. School il samsarikaan okke avank madiya... Am really worried doctor... Oru solution paranj tharaamo... Please doctor 😭
Theater flimil sounds kunjinte kelvi shakthiye badikumo kunjin ippo 7mnth aaki
Thanks Dr for the valuable information
Hai..mam..vedios okke nalla helpful aaaanu...
Maminte videos valare usefullan.
Hi mam your videos are highly helpful to us
Thank uuu madam...
Hi maam...helpful vedios
Ente delivery kazhijitu 28 days ayi mamintae ella videosum eniku nalla upakaramanu Thank you mam
U r really awesome doctor. Parayathe vayya👍🏻
Thankyou Mam for this video 🥰
Good videos dr
Thanku mam reply thannathin
Hi dr.ente molk 5 month aayi .. കൊതുക് കടിച്ചാൽ ഉരു വരുന്നു.ith കറുത്ത പാട് ആവുന്നു.ith engine maattam??
Ente monum engane thanne aan
Entethum angne thanne.. Kalu motham padayi ipo. Etra kothukuvala ittu moodiyitum, kothuk kadikunund.
Ente molkum angane thanneya
@@manjupeter8624 ente monum
Ente molkkum....
Hi maam
❤
Hii mam🥰🥰
Hi Mam, eppo muthal aanu kuttikale kulippikkumbo thalayil koodi vellam ozhikkan pattunnathu?
4-5 masam
Hi Dr, orupadu useful aann oro videos um. Dr teething nte order ne kurichu onnu parayumo,
I have a 10 month old baby boy, he started teething couple of weeks back, one of his central incisors started appearing in his lower gum, but yesterday I saw two lateral incisors appearing in upper gum.
Is there anything to worry if order of teeth eruptions is wrong?
No u don't have to worry..though there is eruption pattern,it need not happen same for every baby. If u still anxious,u can always go for an x-ray to make sure the tooth buds are there.
Kuttikal inhaler use cheyunnathinepatti oru video cheyummo dr bhaviyil athu kondu kuttik enthenkilum side effect undakumo
Mam... Enta kunj 2 month aahn... Train ac yathra cheyaamo...
Kidannu paapaal kodukkavuo
Iron drops..priscription illathe.. Med storil ninnu medichu koduthal... Prblm undo... Plz.. Rply.. Medam..
ഹായ് മേം വെരി യൂസ്ഫുൾ വീഡിയോസ് ♥️ പ്രീ ടെം ബേബി കയറിങ് വിഡിയോ ചെയ്യാമോ ഞാൻ കുറെ ആയി ചോദിക്കുന്നു.pls റിപ്ലൈ
Already done video on care of preterm babies..pls watch
Mam 2 and half month ulla babykk weigth eyhra venam
Birth wgt arinjle pryn ptu
@@sreekrishna49753.100
Doctorde consultation evideyanu
Paniyum kafakettum ullappol onnara masathe kuthivaypp edukkan pattumo?
It's very appreciable that doctor is covering our simple doubts....
My boy 2.45 years old had completed his 9 cycle chemo and surgery by 11 months and orally tablets by 1 and half years.. Now no mdcn he s normal follow up is going on.... Now he s only 9 kg wt... Pls suggest some tips to increase his weight
Madam postpartum care (vayar kurayan )ulla video nokitt kanunnilla next videonte thaze pinned chyyyithu veko
Doctor, kunjinu arayil karutha charadu kettunnad serikkum enthinu vendiyanu
ente molkk 7month running aan ,kaal chavitti nilkkunnilla enn family yil parayunnund ,ath sadarana ullatanooo
Dr,6 months muthal fruits puree kodukkamo.
Dry skin babies pattiya oru baby wash sugget cheyyamo
Hlo mam
എന്റെ മോന് 6 month strt aayi. ഇപ്പഴും D3 drops മാത്രേ കൊടുക്കുന്നുള്ളു...അയൺ drops കൊടുക്കുന്നതിനെ പറ്റി കേട്ടു... അത് എപ്പോൾ ആണ് കൊടുക്കേണ്ടത്. എന്റെ dr ഒന്നും പറഞ്ഞില്ല... കൊടുക്കാൻ dr priscription വേണോ... Plz rply mam
Mam kunjikk 51 days aayi kunji yedakedakk vakaanikkunnu yendh kondaan
Hi dr i have twice baby. Now they one year and3moths. But they didnotwalk they swin
Indy kuttikk jalthoshamm paniyum vannirunnu...epoo mukk olip marunilla
Six month ayi 3neram food kodukkan pattumo
Hi mam. Monik. 8 month. Aanu. Fish. Eppol. Muthal aanu kodukkendath
Theater le sound 5month baby affect cheyo, chevikk
Hai mam, ragi,kayapodi kurukke ethra neram vare store cheyyam
Prasavich kidakkumbol kaal madakkivech irikkunathil prblm undo
Pl zz madam baby 4 month after feeding timing aganaya oru video chyumo
Dr കുഞ്ഞുങ്ങൾക്കു പെർഫ്യൂം എന്തെങ്കിലും പ്രശ്നം ഉണ്ടോ.... ഇല്ലെങ്കിൽ എപ്പോൾ മുതലാണ് ഉപയോഗിക്കാൻ പറ്റുക?
Hello doctor 1 month aya kuttye flight il travel cheyyamo
Hello ma'am.Saw your food chart video..was very helpful.Can u please tell if including moong dal in babies food cause gas in them.If yes,what is the remedy..how can we prevent it
Ente molk 7masam ayi ipol wait 5.500 ann id kuravano
Hi Doctor my son is now 2 month completed can I give water in feeding bottle to drink
No. 6 masam akum vare vellavum onnm kodukaruth. Kunjinu pblm anu. Breast milk matrm pad ulu dr prnjitile..kunjinu brstmilk dahatinum koode ulada athil vellm aanu adamgiyirikune
Njan mole beech pack ellam kond povarund.28 days muthal.8 days muthal purath povumpozhum kond povarund.nammude kutti comfort aanel no problem.pinne Nallonam sradhikkanam.dr paranjapole infection varan chansund .
Dr. എന്റെ മോൾക് 7month statayi. Birth weight 3.1.ഇപ്പോൾ 6.8 ഇത് normalano. മോൾക്കിപ്പോ 4നേരം food കൊടുക്കുന്നുണ്ട്
Watch video on normal gain of babies
Hi Dr: Molku 6 months aayi..Ragi de kurukku undakki kazhinjal ethra tym nullil nammal kodukkanam?
എന്റെ മോന് ജനന സമയത്തു 16.16 ആയിരുന്നു തൈറോയ്ഡ്.5ദിവസത്തിന് ശേഷംഡോക്ടറെ കാണിക്കാൻ പറഞ്ഞിരുന്നു. പക്ഷെ, അതൊന്നും സാരമില്ല ആരും പോകാറില്ല എന്നും പറഞ്ഞു വീട്ടുകാർ പിന്നോട്ട് നിന്നപ്പോൾ അതിനു കഴിഞ്ഞില്ല. അപ്പോഴും മനസ്സിൽ വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.ഇപ്പോൾ3 മാസമായി കുഞ്ഞിന് . ഇനി എന്താണ് ചെയ്യാൻ കഴിയുക?
Ethra month muthal baby ne scooteril kond pokam
എന്റെ ബ്രെസ്റ്റിലെ പാൽ തീരെ കട്ടിയില്ല. അതുകൊണ്ടാണ് കുഞ്ഞ് തടി വെക്കാത്തത് എന്ന് പറയുന്നു. പാൽ കട്ടി കൂടാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ
Max 20 min enkilum pal kodukanam chechi adhyam varunna pal kattiyillathatha tto
@@anithav2851ente baby 4 months complete aayi.. അവൻ maximum 5 to 8 minutes ഒക്കെ കുടിക്കുള്ളു nne
Same pblm here
എന്ത് ചെയ്യും എന്നറിയില്ല
@@athiraa.r paal kudikunnadu nirthiyal adikam thamasam illade onnude koduthu noku
5 masamaya kuttik ethra time idavit paal kodkkanam
Hi mam ente monku ippom 6 monthu ayi monku kafakettu und appom kanji kodukan patte
madam orupad aneashichu no num vendi
New born baby ke odomos mosquito cream use chayamo
Pls reply maam
Odomos After 6 mnth only.
@@jns7727 ok thank u
Dr... എന്റെ മോനു ഇപ്പൊ 2.5months ആയി. Montey പൊക്കിൾ പൊന്തി കിടക്കുന്നു. മോൻ ശ്വാസം വലിക്കുമ്പോഴും ബലം പിടിക്കുമ്പോഴും കരയുമ്പോഴും. നോർമളായി ഇരിക്കുമ്പോ തനിയെ താവുന്നുമുണ്ട് അതെന്താ. അതിനെന്താ പരിഹാരം. ഡോക്ടറെ കാണിച്ചപ്പോൾ കുഞ്ഞു കമന്നു കിടക്കുമ്പോ ശരിയാകും എന്ന് പറഞ്ഞു. അത് പോലെ montey നെഞ്ചിന്റെ ഭാഗത്തും കഴുത്തിലും ചെറിയ ചെറിയ വെള്ള പാട് സ്പ്രെഡ് ചെയുന്നുണ്ട്.
Dr ee vitamin d3 kodukkubol athinta kudea zicovit kodukkano atho d3k pakaram ano zincovit...
കുഞ്ഞിനെ എത്ര വരെ ചൂട് വെള്ളത്തില്‍ കുളിപ്പിക്കണം ? Normal വെള്ളത്തില്‍ കുളിപ്പിചാല്‍ പനി പിടിക്കും എന്ന് പറയുന്നേ ശരി ആണോ
Hai mam delivery kaziite beens mom powder use cheyan padumo
I don't know abouts contents about this powder too
Hii,mam ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് ഒന്ന് consult cheyyan aayirnnu please replay
Molku 2 masam completayi divasam 1 neram matre motion pokunullu ithu normalano dr
D3 drops kodukkundo
Ma'am, എല്ലാ വിഡിയോസും ഉപകാരപ്രദം ആണു. എന്റെ ഒരു സംശയം ഒന്ന് ക്ലിയർ ചെയ്ത് തരുമോ? എന്റെ മോൾക്ക് മൂന്നര വയസായി. ഇതുവരെ ഹിമാലയ ബേബി സോപ്പ് ആണു മോൾക്ക് ഉപയോഗിച്ചിരുന്നത്. ഏതു പ്രായം വരെ ബേബി സോപ്പ് ഉപയോഗിക്കണം? വേറെ സോപ്പ് ഉപയോഗിക്കുവാണെങ്കിൽ ഏതു സോപ്പ് ആണു നല്ലത്? Please give me reply 🙏
Hi maam enta mone 1 yr 1 mnth ayi avanta chevi yude backil oru cheriya thadipp ath enna prasnam undo
3month aaya baby kond bikil povan patumo
Mam IUGR fetal babies ne patti oru vedio cheyamo
Yes Mam please. Video cheyyumo
Madam.. pregnenciyilum after ഡെലിവറി ലും ഉണ്ടാകുന്ന piles thaniye maarumo
Ente mon
40 day ay. Paksheey feed cheyyumbio oru sound avan undaka adentha mam
Gd evg madam, എന്റെ മോനു 7 മാസം ആയി. കുഞ്ഞിന്റെ തലയുടെ പുറകിൽ ഒരു തടിപ് പോലെ തോന്നുന്നു . രണ്ടു sideilum ഉണ്ട്. Pain ഒന്നുമില്ല. Just ഞാൻ തലോടിയപ്പോൾ അങ്ങനെ thonni. ഇത് നോർമൽ ആണോ madam.
Dr, എന്റെ മകൾക് ഇപ്പോൾ 3 മാസം കഴിഞ്ഞു, അവളുടെ തല ഇതുവരെ ഉറച്ചിട്ടില്ല, കുറച്ചു സമയമേ തല പൊക്കി പിടിക്കുന്നുള്. അവൾ എപ്പോഴും ഉറക്കമാണ്, കളിക്കുന്നത് കുറവാണു അടുപ്പിച്ചു 5മണിക്കൂർ ഒകെ ഉറങ്ങുന്നു, പകല് ഇങ്ങനെ ഉറങ്ങുന്നതിനു കുഴപ്പം ഉണ്ടോ
Hii mam bhrami kunjungalkk epool muthal kodukkam. Nte molkk 6 month running ayi pls replay mam. Very helpful vds mam
An ayurvedic doctor maybe the right person to answer this
@@drbindusbrainvibes5633 tnx mam
ഹായ് മം എന്റെ കുഞ്ഞിനെ ഒമ്പത് മാസമായി ഇതുവരെ പല്ല് വന്നില്ല എന്തെങ്കിലും കുഴപ്പമുണ്ടോ
Randara masam aaya monte netiyil oru red Color adayalam vannitnd.. 1month kainjada muthal und netiyil… oru kunju hump pole und athinte mele aanu Aa red spot… dr.e kanikkano?
Ente makal night 8 manikkokke uragum pinne mrng eneekkoollu idh kuzhappamundoo idakk njn eneeppich paal kodkkum chilappo aval eneekkum
Hi mam,
Videos ellaam nalla helpfull aan..
Thank u🥰
Ente monkk 7 month aan avanaayitt two Wheeler travel cheyyunnathkond kozhappamundo..
Hi dr 3 months aaya babye kond ethra dooram travel cheyyam
Hi madathinte videos ellam othiri help akunnund..thanku so much..ente monu 4 months kazhinju avanu testis balls onnu cheruthum onnu valuthum anu..athukond enthenkilum problem undo..please reply..
Led weaning start.. ചെയ്യണമെങ്കിൽ... കൊച്ച് support ഇല്ലാതെ ഇരിക്കണം എന്ന് ഉണ്ടോ.... എന്റെ കുട്ടിക്ക് 6 month ആയി.. ഇപ്പൊ മുതൽ start ചെയ്താൽ കുഴപ്പം ഉണ്ടോ....
Hi mam... Ente monu 10 months ayi.. 5-6 teeth vannu..epo muthalanu brush cheyipikyan thudangandath..?
Now itself. Check video on dental care
@@drbindusbrainvibes5633 Tanq for the reply doctor ❤️
Mam pls reply maam..
എന്റെ മകൾക് മാർച്ച് 14 നു ഒരു പനി വന്നു.3 days കഴിഞ്ഞു പനി കുറഞ്ഞു. But ജലദോഷം കുറയുന്നില്ല. Almost one month കഴിഞ്ഞു വീണ്ടും പനി വന്നു. ശർദ്ധി വന്നു.. കൗണ്ട് കൂടുതൽ ന്നു പറഞ്ഞു SAT tvm ഹോസ്പിറ്റലിൽ പോയി.. അവിടെ പോയി ടെസ്റ്റ് ചെയ്തപ്പോ കൗണ്ട് നോർമൽ ayi.. ശര്ദിലും പനിയും ഒന്നും ഇപ്പൊ ഇല്ല.. But കഴിഞ്ഞ മാർച്ച് 14 മുതൽ till now എന്റെ മകൾക് ജലദോഷം ആണു. ഹോസ്പിറ്റലിൽ പല പ്രാവശ്യം കാണിച്ചു. അവർ കുഴപ്പം ഒന്നും ഉള്ള ജലദോഷം അല്ല പേടിക്കണ്ട ന്നു പറയുന്നു.. കുഞ്ഞുങ്ങൾക്ക് ജലദോഷം വന്നാൽ എത്ര ദിവസം നീണ്ടു നില്കും. എനിക്കു asthma ഉണ്ട്. അത്കൊണ്ട് ആണോ ഇങ്ങനെ.. മകൾക് 8 month ayi.. ഓൺലൈൻ consultancy maam നു വാട്സ്ആപ്പ് ഇൽ msg അയച്ച മതിയോ... Pls reply maam.. Pls pls pls pls pls
Dr... എന്റെ മോൻ 45 ദിവസം ആയിട്ടുള്ളു അവന്റെ തലയിൽ നിറയെ കട്ടിയിൽ ഒരു സാധനം അതിന്റെ പേര് എനിക്കറിയില്ല അത് എങ്ങനെ ആണ് മാറുന്നത് plz rply
മാം, എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ?
Hi Dr.... Ente babykk 10 months aayi. Ithuvare pallu vannittilla. Any problem?
Epozhatte immunization shdul onnu expln cheith taravo...6wks le eaduthu epol 69days aayi eni nxt eannanu varaa...
Theateril kond poyal 6 month babyk ear prblms ndakumo
Hi dr...
My baby is 3 months old..can we travel 500 km with him by car??
Is there any problem with loud sound like in theatre for this age ?
Dr 9months Aya babyk vellam ethra allavil kodukkam,??
Dr അലർജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ന്റെ മോന്ക് അലർജി കൂടുതൽ ആണ് മാറാൻ എന്ത് ചെയ്യണം 11month ആയി.. എനിക്കും അലർജി ഉണ്ട് പാരമ്പര്യം ആയതോണ്ട് മാറുല്ലെന്ന് പറയുന്നു ശെരിയാണോ pls reply me
Hi mam.. Ente molk 7 mnth kazhinju.aval idaykkidayk thala backilek aakkunnu ithu normal aano?
മോശം വെള്ളം തിളപ്പിച്ചാൽ 5 month കുട്ടിയെ കുളിപ്പിയ്ക്കാമോ
Pls Replymam
Dr njan Sinu Ente mol pakal pal kudikkunnilla ueangunnumilla 1 weekayi engane night kuyappamilla entayirikkum karanam
Mam baby teething pati onnu parayamo,ethu monthilanu normal teething,eppol doctor ne consult cheyyanam.
Hi dear rakhi undakumbool coconut milk cherkkum parajalo eth yethinane njan athiyayit kelka. Yente molk koduthittila. E coconut milk cherkunnathine patty onne vishadikarikumo pls madum. Evde arkum arila
Hi Dr..Ente mon delivery timil 2.7 kg aanu weight..ipo 67 days aay weight 5.9 kg .ith Normal aano
Yes
Baby 6 month ann..Ithuvare iron drops oru doctorum prescribe chythila.. What to do? Headinte purakil Dandruf pole... Something.. Ath entha cheynde. Baby itchingum und
Dr ne kanik
@@sreekrishna4975 severe alla.. Atha pine kanikkathath
ഹായ് Dr എന്റെ മോൾക്ക് 7വയസ്സ് ആയി അവൾക്ക് 3വയസ്സ് തൊട്ടു നാവിൽ പുണ്ണുണ്ട്. നാവിന്റെ തുമ്പിൽ നിന്നും തുടങ്ങി മുഴുവനായും ആകും. തുടക്കം ആയപ്പോൾ Dr കാണിച്ചിരുന്നു ഒരു 5വയസ്സ് കഴിയുമ്പോൾ മാറും എന്ന് പറഞ്ഞു but ഇതുവരെ മാറിയിട്ടില്ല. എന്താണ് ചെയ്യേണ്ടത്
Vaayppunnu video already done.please watch
Mam... എന്റെ മോൾക്ക്കുറച്ചു നേരം വയറ്റിൽന്ന് പോയിട്ടില്ല എങ്കിൽ വയർ നല്ലപോലെ ഉള്ളതായി തോന്നുന്നു.ഗ്യാസിന്റെ പ്രശ്നവും ഉണ്ട്. പാല് കുടിച് കഴിഞ്ഞാൽ പുറത്തു തട്ടി ഗ്യാസ് കളയുന്നൊക്കെ ഉണ്ട്. വയറ്റിൽന്ന് പോയി കഴിഞ്ഞാൽ ആ വയർ വേഗം കുറയുന്നും ഉണ്ട്.ഇത് നോർമൽ ആണോ.
Hi Mam... Videos are very useful.. Ellaa videos um kaanarund..ente monk 8 years aayi... Avante voice hoarse voice aanu... Cherudhaavumbol voice clear aayrnnu... ENT specialistne kaanichu... Endoscopy cheydhirinnu... Vocal cord clear aanu... Ellaa doctors um paranjadh vocal abuse ennaanu...avan normal aaytt samsarikumbol theere sound illa .. School il samsarikaan okke avank madiya... Am really worried doctor... Oru solution paranj tharaamo... Please doctor 😭
Hoarse voice prnjal ntha...samsaarikumbol sound kuravaanu ennano
Yes.... Adanja shabdham...