ജുമുഅ ഖുത്ബ | മുഹർറത്തിൽ അല്ല ഹിജ്‌റ നടന്നത്; സഫർ 27 ൽ ആരംഭിച്ച ഹിജ്‌റ, റബീഉൽ അവ്വൽ 12 അവസാനിച്ചത്

Поділитися
Вставка
  • Опубліковано 14 жов 2024
  • ഒന്നും രണ്ടും അഖ:ബ ഉടമ്പടികളും തിരുനബി(സ)യുടെയും സ്വഹാബത്തിന്റെയും ഹിജ്‌റയും ഉമറുൽ ഫാറൂഖി(റ)ന്റെ കാലത്തെ കലണ്ടർ ചർച്ചയും.
    ഹിജ്‌റയും മുഹർറവും തമ്മിലുള്ള ബന്ധം 2 കാര്യത്തിലാണ്:- മദീനയിലേക്കുള്ള ഹിജ്‌റക്ക്‌ തീരുമാനം ഉണ്ടായത് മുഹർറം മാസത്തിലാണ്.
    മുഹർറമിൽ തുടങ്ങി ദുൽഹജ്ജിൽ അവസാനിക്കുന്ന വർഷത്തിന്റെ നാമം ഹിജ്‌റവർഷം എന്നാണ്.
    ഹിജ്‌റയുമായി ബന്ധപ്പെട്ട ഇസ്ലാമിക പാഠങ്ങൾ-1
    #ഹിജ്‌റമുഹറത്തിലല്ല
    #ജുമുഅഖുത്ബ
    #ജമാൽമങ്കട

КОМЕНТАРІ • 8