നിസ്കാരത്തിൽ വരുന്ന പലചിന്തകൾക്കും കാരണം ഈ ഒരേ ഒരു തെറ്റ് ആണ്..| islamic speech malayalam

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 50

  • @Juvairya-df5tl
    @Juvairya-df5tl 2 місяці тому +29

    മനസ്സ് നന്നായി കിട്ടി നമസ്കാരം കുഷൂവോട് കൂടി നിർവഹിക്കാൻ ദുഹയിൽ പെടുത്തനെ ഉസ്താദ്

  • @asya9177
    @asya9177 Місяць тому +3

    അല്ലാഹുവേ🤲😭 നാലാം വിഭാകത്തിലെങ്കിലും ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ്🤲😭 ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയണേ🤲😭

  • @Medica_fax
    @Medica_fax Місяць тому +2

    masha allah. അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌, അല്ലാഹുവേ നിസ്കാരത്തിൽ ഭക്തി നൽകണേ 🤲

  • @shamilabeevi-nw8qf
    @shamilabeevi-nw8qf Місяць тому +7

    ഇതു പോലെ കാര്യങ്ങൾ പറഞ്ഞാൽ കേൾക്കൻ കഴിയും കാര്യങ്ങൾ നീട്ടി വലിക്കാതെ പറഞ്ഞു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിൽ അൽഹംദുലില്ലാഹ് jasakkallah ഹൈർ

  • @rasheedkibrahim4519
    @rasheedkibrahim4519 2 місяці тому +15

    ശെരിയാണ് അനുഭവിക്കുന്നുണ്ട്😢സഹായിക്കണേ നാഥാ, തൃപ്തി യില്ലാത്ത നിസ്കാരം ഉണ്ടാവുന്നു. റബ്ബേ നീ തന്നെയല്ലേ സഹായിക്കേണ്ടത് സങ്കടം ആവുന്നു.😭😰😰എത്ര കഷ്ടം. ഉസ്താദ് പറയുന്നത് സത്യം,സത്യം😢

  • @mullabeevi8256
    @mullabeevi8256 Місяць тому +1

    അല്ലാഹുവേ നീ ഞങ്ങളെ രക്ഷപ്പെടുത്തണേ ആമീൻ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +4

    അൽഹംദുലില്ലാ വളരെ ഉപകാരപ്രദമായ ക്ലാസ് നിങ്ങളുടെ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Місяць тому +2

    പടച്ച റബ്ബെ അത് എന്ത് നിസ്ക്കാരമായിരിക്കും അത്തരം . നിസ്ക്കാരം കിട്ടാൻ സാധിക്കണെ പടച്ച റബ്ബെ ആമീൻ.😭😭😭😭

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Місяць тому +5

    100 % ശ ദ മാനം ശരിയാണ് നിസ്ക്കരിക്കാൻ നിൽക്കുംമ്പോൾ പിശാജ്‌വരും

  • @shaluluchu4514
    @shaluluchu4514 2 місяці тому +49

    റബ്ബ്ന്റെ പൊരുത്തതിൽ അല്ലാത്തഒരു ജീവിതം നൽകല്ലേ അള്ളാഹ😭😭🤲🏻🤲🏻

  • @hameedkt
    @hameedkt Місяць тому +2

    അള്ളാഹു വേ നീ കാക്കണേ 😢

  • @HusnaUnni
    @HusnaUnni 2 місяці тому +5

    Alhamdulillah alhamdulillah alhamdulillah ❤

  • @Noorjahan-m2u
    @Noorjahan-m2u 2 місяці тому +10

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲

  • @aseenabbasheer
    @aseenabbasheer Місяць тому +5

    അൽഹംദുലില്ലാഹ്. ദുഃ ആ യിൽ ഉൾപ്പെടുത്തണേ നമസ്കാരത്തിൽ ശ്രദ്ധ കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @ayshaaluva1386
    @ayshaaluva1386 2 місяці тому +7

    ആമീൻ യാ റബ്ബൽ ആലമീൻ

  • @RasiyaAc-r1o
    @RasiyaAc-r1o Місяць тому +3

    Duhail ulpeduthane alhamdulillah aameen ya rabbal alameen

  • @TpkoyaKoya
    @TpkoyaKoya Місяць тому +8

    Gushuode നിസ്കാരം നിസ്കരിക്കാൻ ദുആ cheyyane

  • @ibrahimpulickal5155
    @ibrahimpulickal5155 Місяць тому +3

    100% ഖുശുവോട് നമസ്കാരം കിട്ടുന്നവർ ആരുണ്ട് ഇന്നത്തെ ലോകത്ത് റബ്ബ് എല്ലാവരുടെയും ഇബാദത് സ്വീകരിക്കട്ടെ

  • @Khadeeja-rs6lm
    @Khadeeja-rs6lm Місяць тому +2

    ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റാണ്

  • @habeebahabeeb2773
    @habeebahabeeb2773 2 місяці тому +6

    Aameen ya rabbal alameen 🤲

  • @muhammededhrees5725
    @muhammededhrees5725 Місяць тому +1

    Aameen Yaa Rabbal Aalameen

  • @ShihabudheenShamil
    @ShihabudheenShamil Місяць тому +1

    Aentha. Vendathu. Niskkarem Nirthaam. Aalle

  • @MohammedFadi.k.k
    @MohammedFadi.k.k Місяць тому +2

    Niskarathil bhayabakthi undavan duaa cheyynam

  • @ZarabiluZarabilu-vv8sj
    @ZarabiluZarabilu-vv8sj Місяць тому +2

    ആമീൻ

  • @sihabsihab4555
    @sihabsihab4555 Місяць тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @subairsubi1335
    @subairsubi1335 Місяць тому +1

    👍ആമീൻ യാ റബ്ബൽ ആലമീൻ 👌 🤲 🤝

  • @ShihabudheenShamil
    @ShihabudheenShamil Місяць тому +1

    Aalla. Unni Thante Niskkarem Aenghine Ethil. Oaranchathu. Pole. Aanoa

  • @noorah.3148
    @noorah.3148 Місяць тому +1

    Ameen ameen yarabbal alameen

  • @mastercrop5509
    @mastercrop5509 2 місяці тому +4

    🤲🏻🤲🏻🤲🏻

  • @flowerrealme
    @flowerrealme Місяць тому +2

    ആവർത്തിച്ചു നിസ്കരിച്ചാലും ഇക്ഹ്‌ലാസ് കിട്ടാത്ത വാസ്വസ്കാർ എന്ത് ചെയ്യും? ഒരു നമസ്കാരം തന്നെ പല പ്രാവശ്യം ചെയ്തിട്ടും സമാദാനം കിട്ടുന്നില്ല. അവസാനം സമനില തന്നെ തെറ്റുന്നു. അല്ലാഹുവേ ഉറച്ച ഈമാൻ ഈമാൻ തരണേ 🤲പിശാച്ചിനെ തൊട്ടു ഞങ്ങളെ കാക്കണേ 🤲

    • @jasil5423
      @jasil5423 Місяць тому +1

      വസ്വാസ് ഉണ്ടാക്കുന്ന കാര്യങ്ങളെ െത്താട്ട് വിട്ട് നിൽക്കുക ഉദാ: ബാത്റൂമിൽ ഒരുപാട് നേരം ചിലവഴിക്കുക പോലുള്ളവ

    • @flowerrealme
      @flowerrealme Місяць тому

      Inshallah

  • @Rinju7220
    @Rinju7220 Місяць тому +1

    👍

  • @ShihabudheenShamil
    @ShihabudheenShamil Місяць тому +1

    Churukki Paranchaal

  • @mkkmkk599
    @mkkmkk599 Місяць тому

    🤲🤲

  • @aboobackerp6876
    @aboobackerp6876 Місяць тому

    👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻

  • @rasheedkibrahim4519
    @rasheedkibrahim4519 2 місяці тому +1

    😭😭😭😭🤲🏻

  • @sulaikhabv1546
    @sulaikhabv1546 Місяць тому +2

    Duha chiuanm

  • @moanykk3296
    @moanykk3296 Місяць тому

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

    • @MuhammadMk-xg7mx
      @MuhammadMk-xg7mx Місяць тому

      യേശു ക്രിസ്തു എത്ര ആളുണ്ട് ആരുടെ പുത്രൻ ആണ് പിതാവ് ആരാണ് പരിശുദ്ധ ആത്മാവ് ആരാണ് പ്രസവിച്ച കുട്ടികൾ പരിശുദ്ധ ആത്മാവിൽ പെടുമോ ഇതൊക്കെ ഒന്ന് അറിയിയിക്കുമോ. നിങ്ങൾ മുട്ട് കുത്തി പ്രാർത്ഥിക്കാറുണ്ടല്ലോ ഇത് യേശു കാണിച്ചു തന്നതാണോ അങ്ങനെ ആണെങ്കിൽ യേശു ആരുടെ മുമ്പിൽ ആണ് നിങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുമ്പോലെ ആയിരുന്നോ കാണിച്ചു തന്നത് യേശു യേശുവിന്റെ രൂപം വെച്ചിട്ടാണോ മുട്ട് കുത്തി പ്രാർത്ഥിച്ചത് മറുപടി തരുമെന്നുള്ള പ്രതിസ്‌ച്ഛിക്കുന്നു

  • @hassankuttykv
    @hassankuttykv Місяць тому +1

    1c

  • @HabeebRahman-y1e
    @HabeebRahman-y1e Місяць тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @aslamferok3345
    @aslamferok3345 Місяць тому +1

    🤲🤲