മൂന്ന് ദിവസം ക്രൂരമര്‍ദനം; ശബ്ദം പോലും പുറത്തുകേട്ടില്ല; ഒടുവില്‍..

Поділитися
Вставка
  • Опубліковано 10 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 560

  • @jamsheenasalam5115
    @jamsheenasalam5115 2 роки тому +62

    ഇത് ചെയ്തവർക്ക് ഒരു നീതിയും അനുവദിക്കരുത്. തക്കതായ ശിക്ഷ കൊടുക്കണം. ആ മക്കൾ അനാഥറായില്ലേ. 😥😥😥😥

  • @ponnumakkal
    @ponnumakkal 2 роки тому +94

    ഈശ്വരാ എത്ര വേദനാജനകമാണ്. 😔പാവം. ആ കുടുംബത്തിന് സഹിക്കാനുള്ള കെൽപ് ദൈവമേ നല്കണമേ 🙏🙏

  • @ameennahla7864
    @ameennahla7864 2 роки тому +119

    എത്ര പ്രതീക്ഷയോടെ ആവും ആ കുടുംബം കാത്തിരുന്നത്. ആ ഉമ്മ പറഞ്ഞപോലെ കൊല്ലാതെ ഇരിക്കാമായിരുന്നു 😞

  • @anooprahman7801
    @anooprahman7801 2 роки тому +237

    എത്ര ത്തോളം ഭീകരം, പാവം എത്ര വേദന സഹിച്ചു മരിച്ചു,

    • @azeezazi7309
      @azeezazi7309 2 роки тому +2

      ennittenthaanu ivdathe aalkkaar cheythayh...neeyum njnum ulppedunna aalkkaar enthaanu cheythath...utharamundoo parayaan...

    • @azeezazi7309
      @azeezazi7309 2 роки тому

      kashttam ennu parayaan nammalkku kazhiyum...athinappurath enthu cheyyaan kazhiyum....paisayullavan purathirangum...illaathavan kallakesaayaalum akathu thanne..kaaranam avante kayyil paisa illaa....enthaanu indian niyamam..ithaanoo indian niyamam...i hate indiaa...ingane ororuthalum parayaatha kaalatholam india illaandaavu....niyamangal paisa ullavarkk maathrammaavum...naale namukkum sambavikkaam.. kallakkesukal orupaadu..naale ningalum ithupole nilkkum...enthe aarum pradhikarikkaathathu...enthee ellaarum oru cmntil othungi nilkkunnuu...indian aanoo chodikkaanulla avakaashammund..enthaa pattiyathennu...enniytum athu cmntil othukkumbol ariyaam..ath nadakilla ennu...nee indiayilaanoo jeevikkunne ninte paurathwam indiayilaanoo ninakkum chodikkaan avakaashammun...athillaathhidatholam ninakku enikkaum ellaarkkum aareyum kollaam...niyamam sprt aanennulla niyamam varum

    • @raheenanazer5320
      @raheenanazer5320 2 роки тому

      💄

    • @Siju2235
      @Siju2235 2 роки тому

      @@raheenanazer5320 Engane eyale avar pidichu kondu Poyee

    • @suhailkt3424
      @suhailkt3424 2 місяці тому

      ​@@azeezazi7309. ഉത്തരം : തേങ്ങാകൊല

  • @majidpmmaju6187
    @majidpmmaju6187 2 роки тому +142

    എത്ര വേദന സഹിച്ചു കാണും പാവം... എന്താണ് ഈ മനുഷ്യർ ഇങ്ങനെ..... കാട്ടിലെ മൃഗങ്ങൾക്കു പോലും ഇത്രക്കും ക്രൂരത കാണില്ല

    • @thecreatorworld3757
      @thecreatorworld3757 2 роки тому +12

      മൃഗങ്ങൾ നിലനിൽപ്പിനും ഭക്ഷണത്തിനും വേണ്ടി മാത്രമാണ് കൊല്ലുന്നത്. അവരെ അപമാനിക്കരുത്

  • @sahadsahad1248
    @sahadsahad1248 2 роки тому +321

    കേൾക്കുന്ന നമുക്കു പോലും സഹിക്കാൻ പറ്റുന്നില്ല എന്നിട്ടല്ലേ ഉമ്മയും ഭാര്യയും 😭

    • @bibinmathew7613
      @bibinmathew7613 2 роки тому +2

      Yes guy

    • @myvlog286
      @myvlog286 2 роки тому

      😭😭😭😭

    • @azeezazi7309
      @azeezazi7309 2 роки тому

      naale purathirangi nadakkaanulla niyamavum nammude kodathikalil kittunnund..mattulla rajyangalil inganeyaanoo...party idapedum purathirakkum...athaanu india...eee nashicha niyamam maarunnath vare aarum safe allaa..aarkkum kollaam...enikkum kollaam...nee bjp anno cpm aanoo congress aanoo mattu valla party aanoo..ninakk rajyam kaaval nilkkum...enthinaa..mattullavare kollaan....nashicha raashtreeyakkaar...nashicha baranam...nashicha sangadanakal....oru praavashyam janamadhyathil vechu kola nadathiyavarkk janamadhyathil thala vettunna niyamam vannaal indiayil muttu virakkum kola cheyyunnavarkk...angane niyamam vannaal aaru cheyyum ee kuttakrithyangal...ith kolacheyyunnavark niyamam sprt cheyyunnidatholam nadakkillaa oru niyamavum

    • @sheejapasheejapa4687
      @sheejapasheejapa4687 2 роки тому

      Sathyam

    • @jaihind8682
      @jaihind8682 2 роки тому

      അതെ 😔

  • @jyothi9397
    @jyothi9397 2 роки тому +375

    ഇങ്ങനെയുള്ള ക്രൂരത ചെയുന്നവരെ വെറുതെ വിടരുത്

    • @YousyYoudd
      @YousyYoudd 2 роки тому

      Tr67rrrtrrTr67rrrtrrrr6ř6trttt6rt666tttrtrtt6trtttr76t6trr7tt6rtrrtrt75r66t7ŕrrt6rtr6 rout has rerun T7ttr5rt6rturtrr5r Torres was 7th Terry Jones to vs 6t6header 0rr7rtr6rrrr6rtr6 Rrttrr70tr6r etc to to Rrrrr6rt6rtt6rtrrrtřrt7t in Ŕ7rrrr6t6prrrrtr66 header Terry rot mustafi R7rrtrrtrrrrrttrr trrrrrrrtrtrrrttturtrrrrr6r7tr6t the Rrrtrrrtr6 tr6trrrr6rrr65tr6r6rrtr6rrrrrrtr6r free Rrtr6rrrrrrr6rtrturrr7y try to to R6rrrr6rtrrr6r6 Trrt7ttyy and morgan chase R6r67tytrt665rt5rtrrr65rrr66r6 goal Joe r7trrrttrrrrtrtrrrrrrtrt5rrtt7t the way Ř5trtrrrr me R777ŕrrrtrrttrtrrtr6 tru with lewis Trrr5r0r5r76 vs west R7rt6tr6rr6rr retro the first rout utter 5r5failure the off and R777ŕrrrtrrttrtrrtr6 7 from Rutherford Rrurt55rtrrr rory anderson Rrr6r5t55t7t6tt Trott Tŕtrtrtrrrrrrrrrrt the 6team6r66rt7ttt676rt66r66rtr66r66rt66r66rtrr66r66rt66team6r66rt7ttt6r6r8r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrrrtr66rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrrrtr66rt66r66rtr66r66rt66r66rtrr66r66rt66r66rt6team6r66rt7ttt676rt66r66rtr66r66rt66r66rtrr66r66rt66team6r66rt7ttt6r6r8rrrrrr5 the Řrtr6rrrrr rrrrrrrr66rt7ttt676rt66r66rtr66r66rt66r66rtrr66r66rt66team6r66rt7ttt6r6r8rrrrrr56r66rtrrrrtrr6rt66r66rtr66r66rt66r66rtrr66r66rt66r66rt Ŕr6rrtrr6ř66r7rtrr5r6rtrrr6r Tr5rtřrrrr5 Tr5rtřrrrr5 rrrrrrr rtrrrrtt6rrttt5trt6rrrtt6ttttrrr6trtrr6rþr6 from st Rrrrrtrrt6rt5rtrtrt Terry T6rt5r6tttty 666rt7t6r66rt7t666rt7t6rr66rt7t666rt7t6r66rt7t666rt7t6rrr66rt7t666rt7t6r66rt7t666rt7t6rr66rt7t666rt7t6r66rt7t666rt7t6rrrr6rtt676rt66r66rtr66r66rt66r66rtrr66r66rt66team6r66rt7ttt6r6r8rrrrrr56r66rtrrrrtrr6rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66r Terry rate 5rrtrrrrtrr5rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r6 the United Ritter Ritter rrrrrrr trrtr6ttrřrtr retro is t6ttþ5rr6rr 6 from the box trr5ryttr þ a ŕrþrrtttttť555rtrr rr5rr5rrrr5tr error þ and paulrrtrrrrtrr5rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66 and anr66r66rt66r66rtrrrrtrr5rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr tr6rrrrrt5trrtrrrtr5t have trader the right ofcerf to trřtrrtŕrrrrtrrt RT strutt for the RT to6r66rt66r66rtrrrrtrr5r666r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr66 I a the Trrtrrrurþr5ř5rtrrrrtřrt6 6r66rt66r66rtrrrrtrr5r666r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrr66r66rt66r66rtr66r66rt66r66rtrr66r66rt66r66rtr66r66rt66r66rtrrrrtrr5r6r

    • @navaspppattappurath2707
      @navaspppattappurath2707 2 роки тому +1

      Ss

    • @rukunuruku6349
      @rukunuruku6349 2 роки тому +5

      Nammude niyamam anganeyullathanallo 😒

    • @tsb9188
      @tsb9188 2 роки тому +2

      അപ്പൊ 1 കിലോ സ്വർണം?

    • @powerguncomments4299
      @powerguncomments4299 2 роки тому +1

      3 masam avar irangum

  • @muhammedali5669
    @muhammedali5669 2 роки тому +467

    പ്രവാസികൾ നല്ലവണ്ണം ശ്രദ്ധിക്കണം ചതിയൻ മാര് പലവഴിക്കും വരും കുടുംബം കഷ്ടപ്പാടിൽ ആകു൦ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുക പടച്ച റബ്ബ് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @shameerajabbar8314
    @shameerajabbar8314 2 роки тому +72

    പണത്തിനു വേണ്ടി ഒരുജീവൻ ഇല്ലാധാക്കി ഒരു കുടുംബത്തെ അനാഥമാക്കി നിങ്ങളൊക്കെ എന്നിട്ട് എന്തു നേ ടി ഇൻശാ ആള്ളാഹ് ആ കുടുംബത്തിന് നീധി കിട്ടട്ടെ 🤲🤲🤲

  • @muhammedali5669
    @muhammedali5669 2 роки тому +86

    ഗൾഫ് മോഡൽ നിയമം വരണം

    • @vishnum_s
      @vishnum_s 2 роки тому +1

      😏😏

    • @kaleshc4051
      @kaleshc4051 2 роки тому

      😁

    • @thecreatorworld3757
      @thecreatorworld3757 2 роки тому +1

      ശരിയത് നിയമമോ?അത് അത്യാഗ്രഹം മാത്രം.

  • @sanalksajan1640
    @sanalksajan1640 2 роки тому +32

    കേരളം ഇപ്പൊ നമ്പർ 1 അധോലോകം ആയി കൊണ്ടിരിക്കുന്നു...

    • @muhammedali-sw8gf
      @muhammedali-sw8gf 2 роки тому +1

      ഗവൺണ്മെന്റ് തന്നെ അധോലോകം ആയി.

  • @aneeskp9835
    @aneeskp9835 2 роки тому +55

    പാവം എന്തൊക്കെ സ്വപ്നങ്ങൾ ആയിട്ട് ആയിരിക്കും അവിടെന്ന് പോന്നത് 😔

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 роки тому +24

    എന്ത് മനുഷ്യരാണ്... 😡😡എങ്ങനെ കഴിയുന്നു ഇത്ര ക്രൂരത കാണിക്കാൻ... 😭

  • @ptr18
    @ptr18 2 роки тому +117

    ആ ഭാര്യ പരാധി കൊടുത്തിട്ടും പോലീസ് ജാഗ്രതൈ കാണിച്ചില്ല. ആ പാവം ദരിദ്ര കുടുംബത്തെ തനിച്ചാക്കി പോയി.

    • @lovemyself9309
      @lovemyself9309 2 роки тому

      ​@investigate officer 😂😂😂😂😂

    • @arjunfcb971
      @arjunfcb971 2 роки тому +3

      @investigate officer ഏത് Branda ❓️

    • @sunils7422
      @sunils7422 2 роки тому

      @investigate officer ippo ithu polulla padam edukkunna shaji kailas ippo padam edukkunnilla

    • @zgdxchezsman
      @zgdxchezsman 2 роки тому

      @investigate officer ith eath tharam brantha

    • @athullal7438
      @athullal7438 2 роки тому

      @investigate officer fanaa

  • @user-nl9re1ek7l
    @user-nl9re1ek7l 2 роки тому +33

    ഒരുത്തനെയും വെറുതെ വിടരുത് പരമാവധി ശിക്ഷ ഇവർക്ക് കിട്ടട്ടെ

    • @hemaunni922
      @hemaunni922 2 роки тому

      ഉവ്വ്വ്വ് ഇപ്പൊ കിട്ടും

    • @rafeekck9312
      @rafeekck9312 2 роки тому

      Mmm .. Pinnaa.. Sissa

    • @jamsheerkallan1522
      @jamsheerkallan1522 2 роки тому

      നീ എന്ത് തേങ്ങയാണ് പറയുന്നത് ചിച്ച ഇപ്പോ കിട്ടും

  • @ajayanpj1
    @ajayanpj1 2 роки тому +264

    പരാതി കിട്ടിയപ്പോൾ തന്നെ police നല്ല രീതിയിൽ ഒരു അനേഷണം നടത്തിയിരുന്നെങ്ങിൽ ഒരു ജീവൻ രക്ഷിക്കാൻ പറ്റില്ലായിരുന്നോ?

    • @riyo2246
      @riyo2246 2 роки тому +19

      അതെങ്ങനാണ് ഭായി,ഇതിൻ്റെ അറ്റത്തും ഒരു "പ്രമുഖൻ" ഉണ്ടാവില്ലേ 👌അപ്പോ പോലീസിന് കിട്ടിയ ഇൻസ്ട്രക്‌ഷൻ വളരെ പതുകയേ അന്വേഷിക്കാവൂ എന്നാവും💪👌💪👌💪 പോലീസും നിയമവും ഒക്കെ പിടിപാടും പണവും ഉള്ളവൻ്റെ അണ്ടർവയറിൻ്റെ ഉള്ളിൽ ഉറങ്ങുന്ന സാധനം ആണ്👌 എല്ലാം നടപ്പിലാക്കുന്നത് പാവപെട്ട സാധാരണക്കാരൻ്റെ മേൽ മാത്രം👌👌ആവിയിൽ അലിഞ്ഞ് പോയ എത്ര എത്ര കോഴ കേസുകൾ 🤮🤮🤮 സ്വപ്നയും അത് പോലെ മറയും 👌👌പാവപ്പെട്ടവൻ ഇതുപോലെ ഇൻസ്റ്റൻ്റ് കർമ എന്നും പറഞ്ഞ് തെരുവുകളിൽ മരിക്കും😢😢😢

    • @shabeebarasheed3513
      @shabeebarasheed3513 2 роки тому +1

      Crct

    • @kamaruyusafyusaf217
      @kamaruyusafyusaf217 2 роки тому

      @@riyo2246,

    • @sajnasharaf8126
      @sajnasharaf8126 2 роки тому +1

      Exactly well said

    • @mohamedalikunhu3408
      @mohamedalikunhu3408 2 роки тому +3

      പരാതി എങ്ങനെ കൊടുക്കും , ഈ മരിച്ച വ്യക്തിയെക്കൊണ്ട് തന്നെ ഇടക്കിടക്ക് ഭീഷണിപ്പെടുത്തി ആവും ഭാര്യയെ വിളിപ്പിച്ചു ഇവർ !!
      ഭാര്യയോട് ഞാൻ അവിടെ എത്താം, ഇവിടെ എത്താം, ഇന്ന ദിവസം എത്താം എന്നൊക്കെ ഭർത്താവ് തന്നെ വിളിക്കുമ്പോൾ അവർ എന്ത്
      സംശയിക്കാനാണ് ബ്രോ !!
      " പാവം ഒരു 40 ആയിരം രൂപക്കും ടിക്കറ്റിനും വേണ്ടി ജീവൻ പോയി "
      ആ കുടുംബത്തിന് പോയി...
      "പ്രതികൾ നാളെ പുറത്തിറങ്ങി വിലസുന്നതും കാണാം "

  • @TheMoon-jl6pk
    @TheMoon-jl6pk 2 роки тому +83

    ഇതിൽ കുറ്റം പറയുന്നവരോട് ഒരു ജോലിയും കിട്ടാതെ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോളാണ് ഇതുപോലെയുള്ള ആളുകളുടെ ഇടയിൽ പെടുന്നത് അപ്പോൾ കഷ്ടപ്പാട് കൊണ്ട് തെരഞ്ഞെടുത്ത പോകും അല്ലാതെ പണത്തോടുള്ള ആർത്തി കൊണ്ടൊന്നുമല്ല

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому +3

      ഒടുവിൽ ഇപ്പോൾ എവിടെ എത്തി?

    • @thecreatorworld3757
      @thecreatorworld3757 2 роки тому +1

      അങ്ങനെ എങ്കിൽ ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടിവരും

    • @anwarhussain1555
      @anwarhussain1555 2 роки тому +6

      വെള്ള കോളർ ജോലി കിട്ടാൻ ബുദ്ധിമുട്ടാണ് ഒന്ന് താഴ്ന്ന് ചിന്തിച്ചു : കുറച്ച് ബുദ്ധിമുട്ടിയാൽ ദിവസം കുറഞ്ഞത് 800 രൂപയുണ്ടാക്കാൻ ഒരു പാടും ഇല്ല .... ഞാൻ ഗൾഫ് റിട്ടേൻ ആണ് .honda യുടെ പുല്ല് വെട്ടി മെഷീൻ വാങ്ങി പുല്ല് കാട് വെട്ടി ജീവിക്കുന്നു .....

    • @thecreatorworld3757
      @thecreatorworld3757 2 роки тому

      ഇപ്പോൾ കിട്ടിയ ജോലി കൊണ്ടു കുടുംബം മൊത്തം രക്ഷപ്പെട്ടു.

  • @safwancholakkal3659
    @safwancholakkal3659 2 роки тому +29

    നിങ്ങളുടെ കഷ്ടപ്പാട് എല്ലാവർക്കും അറിയാം 😪 എങ്കിലും നിങ്ങളെ കത്തിരിക്കുന്നവർക്കായി ചിന്തിച്ചു ചതികളിൽ പെടാതെ സൂക്ഷിക്കുക 👍 അല്ലാഹുവിന്റെ സംരക്ഷണവും കാവലും എല്ലാവർക്കും ലഭിക്കട്ടെ 🤲🤲🤲

  • @rajeenapp1599
    @rajeenapp1599 2 роки тому +97

    എല്ലാം അറിയുന്നവൻ റബ്ബ് മാത്രം
    കുടുംബത്തിന് സമാധാനം നൽകട്ടെ ... മരണപ്പെട്ട സഹോദരന് ആഖിറം വിജയിപ്പിക്കട്ടെ🤲

    • @MuhammedSinan-bg7mr
      @MuhammedSinan-bg7mr 2 роки тому

      Aameen

    • @foumiyafoumi7433
      @foumiyafoumi7433 2 роки тому

      ആമീൻ 😨

    • @nazeerahmed9389
      @nazeerahmed9389 2 роки тому

      امين يارب العالمين اللهم

    • @user-zo7jt4ef8b
      @user-zo7jt4ef8b 2 роки тому +2

      ഇത്തരം ക്രൂര മർദ്ദനം കണ്ടു് റബ്ബ് സന്തോഷിക്കുകയായിരുന്നോ ? നീ ഇങ്ങു വന്നേര് അന്നേരം നിന്നെ നരകത്തിൽ ഇട്ട് ചുട്ടോളാം.!!!!

    • @KUNNALIMARAKKAR
      @KUNNALIMARAKKAR 2 роки тому

      @@user-zo7jt4ef8b മൈരാ

  • @lethikakumari2375
    @lethikakumari2375 2 роки тому +62

    കഷ്ട്ടം നല്ലമോൻ ആ 'അമ്മ എങ്ങിനെ സഹിയ്ക്കും ആ അമ്മയ്ക്കു സഹിക്കാനുള്ള കരുത്തു കൊടുക്കണേ ദൈവമേ

    • @dinkuminkuvlog
      @dinkuminkuvlog 2 роки тому

      ആമീൻ

    • @nisar1356
      @nisar1356 2 роки тому

      Ameen

    • @positivevibes2371
      @positivevibes2371 2 роки тому +1

      @investigate officer 🙄

    • @dinkuminkuvlog
      @dinkuminkuvlog 2 роки тому +1

      @investigate officer ഇപ്പൊ ചികിൽസിച്ചാൽ മാറ്റാവുന്നതേ ഒള്ളു ഈ അസുഖം

  • @user-oy5yr9hw4r
    @user-oy5yr9hw4r 2 роки тому +82

    പ്രവാസികൾ ഇനി ഒരിക്കലും സ്വർണ്ണം കടതരുത് നിങ്ങൾക്ക് ഒരിക്കലും അതിൻ്റെ യഥാർത്ഥ അവകാശി യെ തിരിച്ചറിയാൻ കഴിയില്ല.

  • @mhdkitchu7906
    @mhdkitchu7906 2 роки тому +94

    അങ്ങനെ ഒരു കൊലയാളി കൂടി വിഐപി ആയി... നമ്മുടെ നിയമം.. ത്ഫൂ 😡😡

  • @MalluFasi
    @MalluFasi 2 роки тому +32

    സഹോദരങ്ങളെ സൂക്ഷിക്കുക. ഇതുപോലെയൊന്നും പണം കൈ പറ്റരുതു.. നിങ്ങളെ കാത്തിരിക്കുന്ന അമ്മ, ഭാര്യ, സഹോദരങ്ങൾ, മക്കൾ എല്ലാവരും ഉണ്ട്.😪😪

  • @rynyfrancis5866
    @rynyfrancis5866 2 роки тому +76

    സ്വർണം.....ഇതിന്റെ ഉപയോഗം വേണ്ട എന്ന് വെക്കാൻ പാടില്ലേ,സ്വർണത്തിന് യാതൊരു വിലയും കൊടുക്കാതിരിക്കുക....

    • @abdulhaditp4564
      @abdulhaditp4564 2 роки тому +5

      Odukatheee bhuthii
      Currency venda u vechoodee ath paper alle

    • @harikrishnan4183
      @harikrishnan4183 2 роки тому +5

      മണ്ടത്തരം പറയാതിരി കൊച്ചേ 😂

    • @vishnum_s
      @vishnum_s 2 роки тому +1

      Kids these days say anything.........kollaaaaam

    • @pokkirisimon9063
      @pokkirisimon9063 2 роки тому

      @@abdulhaditp4564 അതെ 🤣🤣🤣

    • @rynyfrancis5866
      @rynyfrancis5866 2 роки тому +1

      ഇതൊക്കെ ഇട്ടാൽ ആണോ..ജീവിക്കാൻ പറ്റൂ... എനിക്ക് ഇതൊന്നും ഇഷ്ട്ടവും അല്ല,aniyunnavre കാണുമ്പോൾ പുച്ഛവും ആണ്...

  • @asifpallikkara1316
    @asifpallikkara1316 2 роки тому +38

    ഇവരുടെ മർദ്ധനം കൊണ്ടാണല്ലോ ആ സഹോദരന്റെ ജീവൻ പോയത് ഇവർക്കു തക്കതായ ശിക്ഷ കൊടുക്കുക പെട്ടെന്ന് തന്നെ തൂക്കിലേറ്റു നടക്കില്ല എന്നറിയാം എന്നാലും എന്റെ ഒരു ആഗ്രഹം പറഞ്ഞത എന്തു ചെയ്യാൻ നമ്മുടെ നാടിന്റെ അവസ്ഥ അതായിപ്പോയില്ലേ പണത്തിനു മീതെ ഒരു വക്കീലും കോടതിയും പറക്കൂല 🙏🙏🙏🙏

  • @parvathykkm
    @parvathykkm 2 роки тому +12

    പാവം എന്ത് വേദന സഹിച്ചു കാണും.

  • @Fidashaji2014
    @Fidashaji2014 2 роки тому +28

    കുറ്റവാളികളെ വെറുതേ വിടരുത് ആവർത്തിക്കാതിരിക്കാൻ പുറംലോകം കാണിക്കരുത്

  • @dilse..3232
    @dilse..3232 2 роки тому +9

    ഇതെ പീഢനം പ്രതികൾക്കും നൽകണം എങ്കിലെ ഇത്‌ പോലുള്ള അക്രമണങ്ങൾ അവസാനിക്കുള്ളൂ..

  • @sameer31
    @sameer31 2 роки тому +80

    ഇത്തരത്തിലുള്ള പ്രതികൾ മരണം അല്ലാത്ത വേറെ ഒന്നും അർഹിക്കുന്നില്ല

    • @sameenasameena4854
      @sameenasameena4854 2 роки тому +2

      Ella predikaleyum kollanam.

    • @shanumoviesvlogs
      @shanumoviesvlogs 2 роки тому

      @@sameenasameena4854 എങ്ങനെ namuk polise aavendi varum

    • @moderncreativity6132
      @moderncreativity6132 2 роки тому

      ഇന്ത്യൻ നീതിന്യയ വ്യവസ്ഥ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കഠിന ശിക്ഷ ഇല്ലാത്തിടത്തോളം കാലം ഇതെല്ലം ആവർത്തിച്ചുകൊണ്ടിരിക്കും

    • @SAYU1977
      @SAYU1977 2 роки тому

      @@moderncreativity6132 indiayilekku swarnam kadathan government parayunilla

  • @zubinalappad1239
    @zubinalappad1239 2 роки тому +37

    ഇവരെ ഒക്കെ കണ്ടാൽ ഇങ്ങനെ ക്രൂരത ചെയ്യുമെന്ന് തോന്നുമോ.. 😢മനുഷ്യൻ ഇങ്ങനെ ആവുന്നല്ലോ 😔

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому +19

    എത്ര കഷ്ട പാട്‌... ഉണ്ടങ്കിലും സ്വന്തം ആയീ അധോനിച്ച തു. മാത്രം കുടുബം തിന്നു.. ഉള്ളത് പോല്ലേ പോറ്റുക 😪😪😪🤲

    • @vijayakumari3616
      @vijayakumari3616 2 роки тому +1

      Ivanmaray.ithupolay.thallikollanam.pattikal.illa.ennu.paranjitum.kazhtam.,

  • @najeebp
    @najeebp 2 роки тому +13

    ജലീലിന് ഗൾഫിൽ നിന്ന് സ്വർണ്ണം കൊടുത്ത ആളെ ഒന്ന് കുടഞാൽ സംഗതി പുറത്തു വരും. ജലീൽ സ്വർണ്ണം കൊണ്ട് വരുന്നുണ്ട് അവനല്ലെ അറിയൂ, അത് ചോർത്തി നൽകി വേറെ ആളുകളെ അയച്ചത് അവനായിരിക്കും

  • @-pgirish
    @-pgirish 2 роки тому +22

    എളുപ്പത്തിൽ ധനസമ്പാദനം.

  • @m.muhammedraees4693
    @m.muhammedraees4693 2 роки тому +9

    5:36 ഇങ്ങനെ ഉള്ള short video ഇടാതിരിക്കു അവർക്കു വേണ്ട പെട്ടവർക്കു സഹിക്കാൻ കഴിയില്ല

  • @rinsi_sadak
    @rinsi_sadak 2 роки тому +6

    ഇങ്ങനെ ഒക്കെ അനുഭവിച്ചു മരിച്ചതിൽ സങ്കടം തോനുന്നു, പക്ഷെ എന്തിനാണ് ഇത്തരം ജോലി ചെയ്യാൻ നിൽക്കുന്നത് പട്ടിണി കിടന്നാലും ഇങ്ങനെ ഒന്നും കുടുംബം പോറ്റീട്ട് എന്ത് കാര്യം, ഇതുപോലെ മരിക്കുന്നത് മാത്രം മിച്ചം

  • @kavithar535
    @kavithar535 2 роки тому +26

    ഇനി ആരും ഇതുപോലെ ഉള്ള പ്രവർത്തനം നടത്താതിരിക്കുക..... പാവം..ഒരുപാട് ആഗ്രഹത്തോടെ നാട്ടിൽ എത്തിട്ട് ഉമ്മയെയും മക്കളെയും ഭാര്യയെയും ഒരു നോക്ക് കാണാൻ പോലും പറ്റിയില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😔😔😔😔

    • @nazeerahmed9389
      @nazeerahmed9389 2 роки тому +1

      അത് ചിന്തിക്കുമ്പോൾ സംഘടം തോന്നുന്നു.....
      Waif കരയുന്ന കാഴ്ച....

    • @mariumbeeviabdulkhaderkasa5680
      @mariumbeeviabdulkhaderkasa5680 2 роки тому +2

      @investigate officer
      എന്തുവാ ഇത്!!
      മൊത്തം വായിക്കാനും തോന്നിയില്ല🤣😂🤣😂

    • @smilesneha
      @smilesneha 2 роки тому

      മലദ്വാർ gold കൊണ്ടുവരാൻ കൂട്ട് നിന്നിട്ടല്ലേ.... ഒരു കുഴപ്പവുമില്ല

  • @subair.786
    @subair.786 2 роки тому +3

    എത്ര cash തരാം എന്ന് പറഞ്ഞാലും ആരും സ്വർണ്ണം കടത്തരുത്. ഒരുനാൾ പിടിക്കപ്പെട്ടാൽ നമ്മുടെ കുടുംബം പട്ടിണി ആവും. സൂക്ഷിക്കുക.
    അധ്വാനിച്ചു ജീവിക്കുക 👍🏻. അതാണ് ബർകത്തു 👍🏻

  • @abdulrasak6308
    @abdulrasak6308 3 місяці тому +2

    ശിക്ഷ തീർച്ചയായും ഗൾഫ് മോടൽ തന്നെ വേണം ഈ ഇന്ത്യ നന്നാവുകയുള്ളൂ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому +8

    കാരിയര്‍ ആവാതെ രക്ഷപെടണം .ട്രാപില്‍ പെടരുത്. അതിനുള്ളില്‍ ഒറ്റുകാരുമുണ്ടാകും. പരിചയമുള്ളവരുടെ പാക്കറ്റും വാങ്ങരുത്

  • @shahanasamal4014
    @shahanasamal4014 2 роки тому +2

    ജലീലിന്റെ പ്രിയ കുടുംബമേ ഈ പ്രിയ ആത്മാവ് ശഹീദായാണ് യാത്രയായത്
    മർദ്ദിതന്റെ പ്രാർത്ഥനക്ക് ദൈവത്തിൽ ഒരു തരത്തിലുള്ള മറയുമില്ല.
    ജലീൽ ജഗനിയന്താവായ അല്ലാഹുവിനോട് കലർപ്പിലാതെ സഹായം ചോദിച്ചു
    പരലോകത്താണ് അവന് സഹായത്തിന് വിധി
    അവന് അല്ലാഹു അനന്തമായ സ്വർഗീയ സ്വർണ്ണ കൊട്ടാരത്താൽ ആനന്ദിപ്പിക്കും
    അവനോട് അല്ലാഹു ചോദ്യങ്ങൾ ഹറാം ആക്കും
    അല്ലയോ മർദ്ദിത ആത്മാവേ നിനക്ക് വേണ്ടി തയ്യാറാക്കപ്പെട്ട സന്തോഷ ഭവനത്തിലേക്ക് നീ പ്രവേശിക്കുക എന്ന സ്വാഗത വാക്യത്താൽ അവൻ വിജയിച്ചിരിക്കുന്നു
    കുടുംബമേ അല്ലാഹു നിങ്ങൾക്ക് സമാധാനം നൽകട്ടേ

  • @innale.marichavan
    @innale.marichavan 2 роки тому +89

    എന്തൊക്കെ ബുദ്ധിമുട്ട് ആണെങ്കിലും കഷ്ട്ടപ്പെട്ടു ജീവിച്ചാൽ ഇത് പോലുള്ള മരണം ഉണ്ടാവില്ല
    🙌🏻

    • @arunkumarcrs
      @arunkumarcrs 2 роки тому +7

      Poor people getting trapped into this kind of things for some extra bucks

    • @jasil5423
      @jasil5423 2 роки тому

      Nee agine jeevikathad kondano marichad

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +6

      ആരുടേയും കവര്‍ പാക്കറ്റ് വാങ്ങരുത്

    • @belovings
      @belovings 2 роки тому +1

      Dp super

    • @innale.marichavan
      @innale.marichavan 2 роки тому

      @@belovings 😸

  • @solomonthomas4485
    @solomonthomas4485 2 роки тому +10

    ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ കേരളം ഭയാനകമായ ദിനങ്ങളിൽ കൂടി കടന്നുപോകുന്നു

  • @moorthyts1844
    @moorthyts1844 2 роки тому +6

    സ്വർണം കടത്താൻ കൂട്ട് നിന്നിട്ടല്ലേ.. മര്യാദക്ക് ജോലിചെയ്ത് ഉള്ള കാശിനു കുടുംബം നോക്കിയിരുന്നേൽ അവർ അനാധരാവില്ലാരുന്നു so sad.

  • @zubinalappad1239
    @zubinalappad1239 2 роки тому +15

    യാ അല്ലാഹ്.. 😢എന്തൊരു അവസ്ഥ

    • @user-zo7jt4ef8b
      @user-zo7jt4ef8b 2 роки тому

      അല്ലാഹു ഇതെല്ലാം കണ്ട് രസിക്കുകയായിരുന്നോ ?

  • @kunjumolkoshy209
    @kunjumolkoshy209 2 роки тому +11

    ആരെയും വെറുതെ വിടല്ലേ 🙏🙏🙏🙏

  • @ptr18
    @ptr18 2 роки тому +6

    പ്രതികൾ വെളിച്ചം കാണരുത്

  • @niyoshakhan2485
    @niyoshakhan2485 2 роки тому +1

    പുറം ലോകം കാണാത്ത രീതിയിൽ ഉള്ള ശിക്ഷ കൊടുക്കണം, ആാാ ചെറ്റകൾക്ക് കൊടുക്കുന്ന ശിക്ഷയുടെ ഭീകരത കൊണ്ട് മറ്റുള്ളവർ ഇനി ആരെയും ഇതുപോലെ വേദനിപ്പിക്കരുത്... ഇവർക്ക് കൊടുക്കുന്ന ശിക്ഷ കണ്ടിട്ട് ഒരാളും ഇതുപോലെ ചെയ്യാൻ കൈ പൊങ്ങരുത്, എന്റെ അഭിപ്രായത്തിൽ അയാളെ ചെയ്ത പോലെ കൊലയാളികളെ ഓരോരുത്തരെയും police ചെയ്യണം,അയാൾക്ക് ഉണ്ടായ വേദന അവരും അറിയണം ശേഷം എല്ലാവരെയും തൂക്കി കൊല്ലണം... ജലീൽക്കാക്ക് നീതി കിട്ടണം എന്നുള്ളവർ 🤚

  • @tsb9188
    @tsb9188 2 роки тому +4

    അയാൾ കൊണ്ടു വന്ന 1 kg സ്വർണ്ണം
    എവിടെ ? ( ഉത്തരം?)

  • @ajithakumari4127
    @ajithakumari4127 2 роки тому +8

    Prethikarikkendathu Neethi Vaangikkodukkendathum Ithinokkeyaannu Paavam Aa Kudumpam God Bless 🙌🙏

  • @company6676
    @company6676 2 роки тому +1

    ഇതിന്റെ സത്യം അറിയില്ല എങ്കിലും ആറെയും നമ്മൾ ചചതിക്കാൻ നോക്കരുത്

  • @rakhikrishna1875
    @rakhikrishna1875 2 роки тому +6

    ഇങ്ങനെ ഉള്ള കൊലകൾ ..ഇപ്പോൾ . ട്രെൻഡ് അല്ലെ ... Pavam ആ വൈദ്യനെയും .... ഇങ്ങനെ അല്ലെ കൊന്നത്........ 😡😡😡😡😡

    • @tomsontv8324
      @tomsontv8324 2 роки тому

      🖤🖤🖤🖤🖤🖤🖤🖤നാളെ എല്ലാവരും കറുത്ത വസ്ത്രം ധരിക്കൂ...🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    • @tomsontv8324
      @tomsontv8324 2 роки тому

      I🖤🖤🖤🖤🖤🖤🖤🖤നാളെ എല്ലാവരും കറുത്ത വസ്ത്രം ധരിക്കൂ...🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    • @tomsontv8324
      @tomsontv8324 2 роки тому

      Q🖤🖤🖤🖤🖤🖤🖤🖤നാളെ എല്ലാവരും കറുത്ത വസ്ത്രം ധരിക്കൂ...🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @rajankrishnan1032
    @rajankrishnan1032 2 роки тому +13

    Jaleel bhai
    May your soul rest in peace.
    It is like cinema style. How much pain he has suffered. We cannot imagine.
    Family is also suffering. Their joy and great expectations vanished.
    How can one torture like this.
    My sympathy to the bereaved family.

  • @anumkkln1806
    @anumkkln1806 2 роки тому +1

    Iyal the chaido ennariyilla... But ith pole cheyyunna alkar und natilek gold kond povamenn paranj vagi natilethit ad vere alude kayyilek mati pattikum...

  • @nafinifla5969
    @nafinifla5969 2 роки тому +1

    അല്ലാഹുവേ ആ കുടുബത്തിന് സമാധാനം കൊടുക്ക് റബ്ബേ ഇതിന്റെ പിന്നിൽ പ്രവത്തിച്ചകൈകൾ വെറുതെ വിടല്ലേ അല്ലാഹ്

  • @ummarkulambil3528
    @ummarkulambil3528 2 роки тому +3

    ഇവർ.മാത്റമല്ല.വിദേശരാജൃങ്ങളിൽ.മയകുമരുന്ന്കേസുകളിൽ.ഒരുപാട്.പാവപെട്ടവർ.കുടുങ്ങികിടക്കുന്നുൻട്.അതിൽ.കൂടുതൽപേരും.ഇതുപോലെ.ചതിയിൽപെട്ടവരാണ്.

  • @pojis4654
    @pojis4654 2 роки тому +2

    പാവത്തിന് ചിലപ്പോൾ നാട്ടിലേക്കുവരാൻ ഒറു ടികെറ്റ് കിട്ടിക്കാണും സ്വർണം കള്ളന്മാരും കൊണ്ടുപോയിക്കാനും. കൊടുത്തു വി ട്ടവർത്തന്നെ ഒറ്റികാണും... കേസ് മുക്കി കളയാതെ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കണം ഒരു ഒത്തു തീർപ്പിനും നിൽക്കരുത്.....

  • @YahyaYahya-qr3kz
    @YahyaYahya-qr3kz 2 роки тому +2

    കൂട്ട് പ്രതികൾ ഇപ്പോഴും നാട്ടിലും വിദേശതും നടക്കുന്നു. എല്ലാ പ്രതികളെയും പോലീസിന് അറിയാം. പക്ഷെ പോലീസ് പിടിക്കുന്നില്ല.. എന്ത് കൊണ്ട്.?

  • @mvariety3222
    @mvariety3222 2 роки тому +13

    പിടിക്കപ്പെട്ട പ്രതികളെ 24 മണിക്കൂറിനുള്ളിൽ തൂക്കിക്കൊല്ലാൻ വിധിക്കണം അതാണ് നിയമം. അല്ലെങ്കിൽ ഇഞ്ചിഞ്ചായി കൈകാലുകൾ വെട്ടിമാറ്റി കൊല്ലണം വേദനയുടെയും മറ്റു വിഷമങ്ങളും ഇതറിഞ്ഞു മരിക്കട്ടെ. കേൾക്കുമ്പോൾ തന്നെ ചങ്ക് പൊട്ടുന്നു 💗😓

    • @afsal3209
      @afsal3209 2 роки тому

      മ്മ്മ്മ്മ്മ്മ്മ്

  • @rashivm3232
    @rashivm3232 2 роки тому +9

    സാരമില്ല....... നേരായമാർഗ്ഗം. . എന്തിനാ ആക്രാന്തം....... ഇപ്പോൾ ജലീൽ നു എന്തു കിട്ടി

  • @indiravijayan5356
    @indiravijayan5356 2 роки тому +3

    എന്തൊരു കാലം ആണ് എത്ര മരണങ്ങൾ ആണ് ഓരോ തരത്തിലും നടക്കുന്നത്?? കഷ്ട്ടം ?

  • @jaleelnk4539
    @jaleelnk4539 2 роки тому +1

    ഈ വാർത്ത നമ്മൾ കേൾക്കുമ്പോയും മറ്റെവിടെയോ ഇതുപോലെ ആരെങ്കിലും ഇതുപോലെ മർദ്ദനമേറ്റ് തടവിലുണ്ടാവും... നമ്മൾ അറിയാൻ വൈകി എന്ന് മാത്രം..... 😞😞😞😞

  • @hadafalwatania8338
    @hadafalwatania8338 2 роки тому +8

    Chettakal

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +36

    നല്ല തടി ഉണ്ടേൽ പട്ടിയെ പോലെ പണി എടുത്ത് രാജാവിനെ പോലെ ജീവിക്കണം അതാണ് ആണത്തം ഇതൊക്കെ പണത്തോട് ഉള്ള ആർത്തി ആണ് ❤❤🔥🔥🔥🔥🔥🔥

    • @vishnum_s
      @vishnum_s 2 роки тому +1

      Unpopular opinion, appreciate it,oru vidhathil paranjal varuthy vechathalle,stil feel sry for the him,avastha

  • @mindfulmatters3856
    @mindfulmatters3856 2 роки тому +1

    സുഹൃത്ത് ആണത്രേ കൈമാറിയത്. നല്ല സൗഹൃദം

  • @AR-jp4qw
    @AR-jp4qw 2 роки тому +1

    വെളിച്ചം കാണിക്കരുത് പിശാച്കൾ അല്ലാഹുവേ പോലീസുകാർ പണംവാങ്ങി വെറുതെ വിട്ടാലും അല്ലാഹുവേ അവൻ മാർക്ക് കടുത്തശിക്ഷ കൊടുക്കണേ

  • @lifecycle7289
    @lifecycle7289 2 роки тому +6

    അതേഹത്തിന്റ മക്കളോട് പറയാനുള്ളത്.. നിങ്ങൾ ഇതിന് പകരം ചോദിക്കണം. നിങ്ങൾക് പ്രാപ്തി എന്ന് വരുന്നോ അന്ന് നിങ്ങൾ പകരം ചോദിച്ചിരിക്കണം

    • @thecreatorworld3757
      @thecreatorworld3757 2 роки тому

      നിങ്ങൾ അവരെ അക്രമത്തിനു പ്രോത്സാഹിപ്പിക്കുകയാണോ?

  • @bennydevasya4476
    @bennydevasya4476 2 роки тому +33

    അധ്വാനിച്ചു ജീവിച്ചാൽ പോരെ

    • @aboobackeraboobacker4089
      @aboobackeraboobacker4089 2 роки тому +3

      കറക്റ്റ് ആർത്തി യാണ് പണത്തിനോടുള്ള

    • @MohammedSalman-jo5yu
      @MohammedSalman-jo5yu 2 роки тому

      കൊണ ഇറക്കാണ്ട് പോടെ, നിനക്ക് അറിയാവോ സത്യാവസ്ഥ എന്താണെന്ന്, ആരോപണം എന്നെ പറഞ്ഞിട്ടുള്ളു സത്യം എന്താണെന്ന് അറിഞ്ഞിട്ട് വെച്ച് കൊണ ഇറക്ക്

    • @musafir6160
      @musafir6160 2 роки тому

      Palarkkum jeevitha situation valare moshaayirkkum appo thanne njammal mind l eghaneyaan cash eluppam undaakkuka rnnaayirkkum chinthikkaa , thett thanneyaan athallaathe vere vazhi kandittundaakilla

    • @muhammad.thariq7743
      @muhammad.thariq7743 2 роки тому +1

      തടി ഉണ്ടേൽ പട്ടിയെ പോലെ പണി എടുത്ത് ജീവിക്കണം അതാണ് ആണത്തം 🔥🔥🔥🔥❤❤❤

    • @thambithambu6918
      @thambithambu6918 2 роки тому +4

      അയാളുടെ അറിവിൽ അയാൾ പീടനം എൽക്കുമ്പോൾ വിളിച്ച് പറയുമായിരുന്നല്ലോ ചില പോൾ അയാൾ നിരപരാധിയായിരിക്കും

  • @sajisaji2800
    @sajisaji2800 2 роки тому +2

    അദ്ദേഹത്തെ ഇങ്ങനെ ചെയ്തവന്മാരെ എല്ലാത്തിനേം. തീർക്കണം അതിന് ജലീലിന്റെ ആൾക്കാർ തയ്യാറാകണം

  • @ramiummer
    @ramiummer 2 роки тому +1

    എന്തിനാണ് ആ പാവത്തിനെ കൊന്നത്... ആ ഉമ്മയെയും ഭാര്യയെയും മക്കളെയും ഒന്ന് നോക്ക്... അവരുടെ ജീവിതം.. ഒരു പ്രവാസിയുടെ ജീവിതജത്തിന്റെ കഷ്ടപ്പാട്... ജീവൻ തിരികെ കൊടുത്തൂടെയിരുന്നോ ദ്രോഹികളെ 😥😥😥😥😥😥🙏🙏🙏🙏🙏

  • @muhammedshafi5255
    @muhammedshafi5255 2 роки тому +1

    സ്വന്തം സുരക്ഷാ അവനവൻ നോക്കുക ഇതുപോലുള്ള ചതിയിൽ പെടാതെ ഇരിക്കുക

  • @Shafeeqpkntravel
    @Shafeeqpkntravel 2 роки тому +2

    ഇവിടെ നിയമം ഒലക്കമ്മലെ പോലെ ആവും kaalam ഇതൊരു തുടർകഥ മാത്രം 🔥

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +8

    ഉള്ളത് kodu peaceful ആയി ജീവിക്കുക..ആവശ്യം ഇല്ലാതെ കാര്യം കളിൽ ഇടപെടതെ യിരിക്കുക.. കേരളത്തിൽ സൈക്കോകൾ കൂടുന്നു.. ഈ കോപ്പ് നിയമം സത്യത്തിൽ എയ്തിനും ആണ്. വെറുതെ പ്രഹസനം മാത്രം.. നമ്മൾ കൂടുതൽ ഡിസ്‌കസ് ചെയ്ട കാര്യം നമ്മുടെ ഈ കോപ്പിലെ നിയമ തെ കുറച്ചു ആണ്... ഇതു മാറി ഇല്ല എകിൽ വർഷത്തോറും ജനങ്ങൾ പകുതി യും സൈക്കോളും, ആയി മാറും

  • @avishnaprasad1999
    @avishnaprasad1999 2 роки тому +2

    Ingne cheyyunnavare ithilum krooramaayt upadravikkanam.... Ennit pacha vellam kodukand dehath mulak thekkanm🥺🥺pavam

  • @kl02vlogs91
    @kl02vlogs91 2 роки тому +7

    പറയാതിരിക്കാൻ വയ്യ നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ് എന്ന് അറിയാൻ വയ്യ ഇങ്ങനെ ഉള്ള ആളുകളെ encounter ചെയ്യൂ pls 😡😡

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 2 роки тому +1

    ഈ പ്രതികൾക്ക് എന്ത് ശിക്ഷ യാണ് ഇനി കോടതി വിധിക്കുക.

  • @samiyya6580
    @samiyya6580 2 роки тому +2

    ഒരു മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ ❓️❓️❓️പാവം

  • @sujasara6900
    @sujasara6900 2 роки тому +1

    Oh so sad

  • @mehvishae552
    @mehvishae552 2 роки тому

    തകതായ ശിക്ഷയും ഇവൻ മാര് കിട്ടണം

  • @minimol697
    @minimol697 2 роки тому +1

    പെരിന്തൽമണ്ണ യിലോ ദൈവമേ ഇപ്പൊ സിനിമ പോലും തൊറ്റ് പോകും 😒

  • @ChinnuAmbady5276
    @ChinnuAmbady5276 2 роки тому +1

    അത്രയും വേദനിപ്പിച്ചു കൊന്ന ഇവന്മാരെ എന്ത് ചെയ്യും.. തീറ്റി പോറ്റും നശിച്ച നിയമം

  • @jnsha998
    @jnsha998 2 місяці тому

    Phone Cll track cheyyamayitunile?😢

  • @sabithasaneesh7556
    @sabithasaneesh7556 2 роки тому +15

    എന്റെ ദൈവമേ 🙏

  • @afk7510
    @afk7510 2 роки тому +1

    ഇവർക്കൊന്നും ഒരു ശിക്ഷയും കിട്ടാൻ പോകുന്നില്ല...

  • @nishadnishad3360
    @nishadnishad3360 2 роки тому +15

    ചാനലുകാരെ ഒരു പ്രേത്യേഗ സൗണ്ടിൽ ഇങ്ങനെ കഥ അവതരിപ്പിച്ചു കാണിക്കളുടെയും കേൾ വി ക്കാരുടെയും എണ്ണം കൂ ട്ടാ തെ ആ കുടുംബത്തെ ഓർത്ത് ഇതുപോലുള്ള അടുത്ത വാർത്ത സംഭവിക്കാ ത്തിരിക്കാൻ നിയമ സംവിതാനത്തിൽ മാറ്റം വരുത്താൻ അധികാരികളോട് ഒന്ന് ചർച്ച ചെയ്‌തോടെ ചിലപ്പോൾ നിങ്ങളെ ചാനല് വളർച്ചയെ ബാധിക്കും ആന്നോ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @arathyvr792
      @arathyvr792 2 роки тому +1

      Ew news kandu inganathe Chathiyil pedathirikatte mattulavar

    • @thambithambu6918
      @thambithambu6918 2 роки тому

      സത്യമായിട്ടും ഒരു ബന്ധവും ഒരിക്കൽ പോലും കാണുകയോ ചെയ്യാത്ത എനിക്ക് ഈ ന്യൂസ് മുഴുവൻ കഴിഞ്ഞില്ല. പിന്നെ അദ്ധേഹത്തിൻ്റെ ബന്ധുക്കൾ കേൾക്കാൻ. കഴിയുമോ

  • @bennydevasya4476
    @bennydevasya4476 2 роки тому +11

    സ്വർണ്ണം ബിരിയാണി ആയോ

    • @user-pl6mc7dh5p
      @user-pl6mc7dh5p 2 роки тому +3

      എന്തോ ന്നാ ടെയ് നീ ഏത് അവസ്ഥയിലാണാവോ ചാവാൻ പോകുക

  • @unlockingtheunique4136
    @unlockingtheunique4136 2 роки тому +1

    Stop presenting a serious news like a thrilling movie🙏🙏🙏🙏🙏🙏

  • @abdulusaid1724
    @abdulusaid1724 2 роки тому +3

    A saodaran saicha vedanghal orth sahikkan pattunilla avarice baryak allahu kshama nalghatte

  • @p16xeno31
    @p16xeno31 2 роки тому +1

    തന്റെ അവസാനം വരെ നീതിയും നിഷ്കളങ്കനുമായി മരിച്ചു അതിനാൽ അവനു വേണ്ടി നിതിയുടെ വാൾ ദൈവം ഉയർത്തും. തീർച്ച. പ്രണാമം സഹോദരാ.....

  • @hasnathhasnath1570
    @hasnathhasnath1570 3 місяці тому

    ഇതാണ് പറയുന്നത് പച്ച വെള്ളം കുടിച്ചാലും അവരവരുടെ നാട് തന്നെ നല്ലത്

  • @subair.786
    @subair.786 2 роки тому

    ദുബായിൽ നിന്നും സ്വർണ്ണ കടത്തു കൂടുതൽ ആണ്. എല്ലാം സഹോദരങ്ങളും കുടുംബത്തെ ഓർത്തു ഇത് നിർത്തുക 👍🏻

  • @lighter3578
    @lighter3578 2 роки тому +1

    അവനെ യും
    വിടരുത്..തിരിച്ചു ം
    അതെശിക്ഷനൽകണം

  • @reghunath.s3141
    @reghunath.s3141 2 роки тому +9

    പാവം മനുഷ്യ യൻ, പ്രണാമം 🙏🙏🙏

  • @sharmainsimento7229
    @sharmainsimento7229 2 роки тому +1

    Pavam

  • @alikoyapalliveed306
    @alikoyapalliveed306 2 роки тому

    എന്ത് ലാഭം കിട്ടി എല്ലാവർക്കും.

  • @mohamedalikunhu3408
    @mohamedalikunhu3408 2 роки тому +1

    "നാൽപതിനായിരം രൂപയും ടിക്കറ്റും കിട്ടും, അതിന് എത്ര റിസ്ക് എടുക്കണം, ശേഷം ജീവനും അപകടത്തിൽ !!

  • @YahyaYahya-qr3kz
    @YahyaYahya-qr3kz 2 роки тому +1

    ഇതിലെ ഒരാളെയും പിടിക്കാൻ പോണില്ല.. Police ഈ case വിട്ടോ.. ഇതിൽ പങ്കെടുത്ത എല്ലാവരെയും പോലീസിന് അറിയാം.. മുഖ്യ പ്രതി യഹ്‌യ കിട്ടിയിട്ടും കൂട്ട് പ്രതികളെ ഏമാന്മാർക്ക് കിട്ടിയില്ല പോലും.. കേരള ജനത ഇതിലെ പോലീസിന്റെ പ്രതികളോടുള്ള സ്നേഹം മനസ്സിലാക്കണം

  • @worldcreations822
    @worldcreations822 2 роки тому

    Nannayi ,aavashyamillatha panikyu poyittalle

  • @shuhaibeuromax6397
    @shuhaibeuromax6397 2 роки тому +2

    അന്ത്യദിനത്തിൽ നിങ്ങളെ അവസ്ഥ എന്തായിരിക്കും?
    ഉറുമ്പിനെ പോലും നോവിക്കരുതെന്ന് പഠിപ്പിച്ചല്ലെ അള്ളാഹുവിന്റെ റസൂൽ (സ) നമ്മോട് വിട പറഞ്ഞത്.

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 роки тому

    എമാൻമാർക്ക് കാശ് കുറച്ചു് കിട്ടിക്കാണും. ഒരാഴ്ച കഴിഞ്ഞു് കോടതി ജാമ്യവും നൽകി സുഖമായി അവർ വിണ്ടും വിലസി നടക്കും .₹₹

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 роки тому

    കുടുമ്പത്തിൽ ആൺകുട്ടികൾ ഉണ്ടെങ്കിൽ ഈ നാട്ടിലെ നിയമത്തിനും കോടതിക്കും വിട്ട് കൊടുക്കില്ല ഈ..... മക്കളെ. ആ സഹോദരനെ എങ്ങോട്ട് പറഞ്ഞയച്ചോ അങ്ങോട്ട് തന്നെ ഇവരെയൊക്കെ പറഞ്ഞയച്ചിരിക്കും.