700 രൂപ മാത്രം വരുമാനമുള്ള ഞാൻ ആ , രോടും കടം മേടിക്കാറില്ല പറ്റുമെങ്കിൽ എല്ലാവരും Bank ലോൺ പോലും ഒഴിവാക്കണം അല്ലേൽ തിരച്ചടക്കാമെന്ന് ഉറപ്പ് വേണം ഈ ഗൾഫ്കാരന് വൻ ചതി പറ്റിയിട്ടുണ്ട് വർത്തയിൽ വരുന്നതല്ല. യഥാർത്ഥ കാരണം സർക്കാർ ഒന്നും ചെയ്യില്ല. നാട്ടുകാരും ബന്ധുക്കളും ആ മോനേ ശ്രദ്ധി ക്കണം സൂക്ഷിക്കണം.
അതെ പോലീസ് വായിക്കുന്ന ലിസ്റ്റിൽ എല്ലാവർക്കും കൊടുക്കാനുള്ളത് ലക്ഷങ്ങൾ ആണ്... അത്രയും വാങ്ങുമ്പോൾ തിരിച്ചു കൊടുക്കാൻ ഒരു വഴി മനസ്സിൽ കാണേണ്ടതല്ലേ.. അത് തന്നെ അല്ല ആ മനുഷ്യൻ 30വർഷം ഗൾഫിൽ ആയിരുന്നു എന്ന് പറയുന്നു. അദ്ദേഹത്തിന്റെ പകുതി ജീവിതം അവിടെ നഷ്ടം ആയി എന്നിട്ടും ഇങ്ങനെ ഒക്കെ àആയതിൽ സങ്കടം തോന്നുന്നു. അല്ലെ
കൊള്ള പലിശക്ക് കടം വാങ്ങും ....പിന്നെ കൂടി കൂടി വരും... കടം വാങ്ങിയാൽ ഉടൻ തിരിച്ച് അടയ്ക്കണം ....അല്ലെങ്കിൽ പലിശക്ക് വാങ്ങാതെ സഹായ ധന മായി വാങ്ങുക ....എന്ത് നല്ല പണി ചെയ്യാനും നാണ വിചാരിക്കാതെ അദ്ധ്യാനിച്ച് കടം അടയ്ക്കണം
രമേശ് ചെന്നി തല എന്ന നേതാവ് കൊണ്ടുവന്ന കുബേര ഓപ്പറേഷൻ പാലക്കാട് മൂത്ത ൻ സമുദായത്തിൽപ്പെട്ട പലിശക്ക് കടം കൊടുക്കുന്നവർ എല്ലാം സൈഡ് ആയി പക്ഷേ ഓപ്പറേഷൻ ചവിട്ടു കുപ്പയിൽ ഇട്ട ഇപ്പോഴത്തെ ഭരണാധികാരികൾക്ക് നമ്മൾ എന്ത് പറയാം ഈ പലിശക്ക് പണം കൊടുത്ത് വയറു വീർപ്പിച്ച് നടക്കുന്നവർ എല്ലാം ഹിറ്റ്ലറുടെ പടയുടെ പിൻഗാമികൾ ആണ് ഇത് ഇവരെ ഉന്മൂലനം ചെയ്ത പോലെ പലിശക്കാരൻ മുഴുവൻ ഉന്മൂലനം ചെയ്യാൻ ആരെങ്കിലും ഒരുത്തൻ വരുമോ
ഇത്രയും പേരോട് പൈസ വാങ്ങുമ്പോൾ തിരിച്ചു കൊടുക്കാൻ എന്തെങ്കിലും വഴി നമുക്ക് ഉണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യം ആണ്.... നല്ല ജോലിയുള്ള ആളുകൾ ജീവിച്ചിരുന്നു ആ സ്ഥലം വിറ്റ് കുറച്ചു കടം veettamaayirunnille.. പാവം ആ മോളെയും എന്തിനാ കൊന്നത്. ആ അച്ഛനും അമ്മയും എന്താ ചെയ്ക.. പാവം ആ മോൻ എന്ത് ചെയ്യും
@@romyjose1012 ഞാൻ നോക്കിയിട്ട് ദൈവം അവർക്ക് രണ്ട് പേർക്കും ജോലി കൊടുത്തു താമസിക്കാൻ വീട് ഇതൊക്കെ മതി ഒരു സാധാരണ കുടുംബത്തിന് jeevikkàn... നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ വായ്പ വാങ്ങാം അത് തിരിച്ചു കൊടുക്കാൻ ഒരു പക്ഷെ നമുക്ക് സാധിച്ചു എന്ന് വരില്ല... അല്ലെങ്കിൽ ആരോഗ്യം ഉള്ളപ്പോൾ വാങ്ങിയാൽ നമ്മൾ തീർച്ചയായും ചിന്തിക്കും തിരിച്ചു കൊടുക്കാൻ വഴിയുണ്ടോന്നു.... ഞാൻ ഒരു വീട് വെക്കാൻ വേണ്ടി മൂന്ന് മക്കളെയും, ഹസ്ബന്റിനെയും നാട്ടിൽ ഇട്ടിട്ട് ജോലി ചെയ്യുന്നു... ഹസ്ബന്റിന് മൂന്ന് മക്കളെ സ്കൂളിൽ വിടണം വണ്ടിയോടിക്കണം എന്താ ചെയ്ക.. അതിന്റെ ഇടയിൽ ഇങ്ങനെ okk കേൾക്കുമ്പോൾ വിഷമം തോന്നുന്നു....
@@nounoushad9506 നിങ്ങൾ പറഞ്ഞത് പൂർണ്ണമായി ശരിയല്ല നമ്മുടെ വരവ് അനുസരിച്ച് ജീവിക്കുന്നത് തന്നെയാണ് നല്ലത് എന്നാൽ മനസ്സമാധാനം ഉണ്ടാവും ഉള്ളവർ അതിനനുസരിച്ച് ജീവിക്കുക ഇല്ലാത്തവർ അതിനനുസരിച്ച്
😔😔😔ഈ മരണം ഒരു വേദന തന്നെയാണ്. എന്നാലും പറയാതെ ഇരിക്കാൻ വയ്യ... ഒരു രൂപ കടം ആയാൽ പേടി ആണെനിക്...നമ്മുടെ വരുമാനം അറിഞ്ഞു വേണം ചിലവാക്കാൻ. എല്ലാം വിറ്റ് കടം വീട്ടണം എന്ന് പറഞ്ഞിട്ട് ആത്മഹത്യ ചെയ്തു. എന്തുകൊണ്ട് ഇത് വിറ്റ് പണം അടച്ചു കൂടായിരുന്നോ 😔. ഈ ആത്മഹത്യ ചെയ്ത സ്ഥലവും വീടും ഇനി ആര് മേടിക്കാൻ... അറിഞ്ഞോണ്ട് ആരും മേടിക്കില്ല... ആ മോന്റെ സമാധാനം ആ മാതാപിതാക്കളുടെ സ്വസ്ഥത എല്ലാം കളഞ്ഞ്... അല്ലാതെ ഈ ആത്മഹത്യ കൊണ്ടു ഒരു ഫലവും ഉണ്ടാവില്ല.. കുറ്റം പറയല്ല... ഇങ്ങനെ ഓരോന്ന് ചെയ്തിട്ട് പോവേണ്ടവർ പോവും. അനുഭവിക്കുന്നത് മുഴുവൻ ജീവിച്ചു ഇരിക്കുന്നവർ ആണ്... ഇനി പൈസ കൊടുക്കാൻ ഉള്ളവർ പേടിച്ചു ചോദിക്കോ 🙄.
ആദ്യം നിരോധിക്കേണ്ടത് പലിശയാണ്... ഹെൽമറ്റ് വേട്ടക്കിറങ്ങുന്ന ഏമാൻമാർക്കും ഭരണകൂടത്തിനും മദ്യവും പലിശയൊന്നും വിഷയമേ അല്ല : പലിശയും മദ്യവും നിഷിദ്ധമായി ഇസ്ലാം കാണുന്നത് ഉന്നതമായ ജീവിതലക്ഷ്യത്തിനാവാം🙏🏿🙏🏿
ഈശ്വര 🙏🙏മുതൽ കൊടുത്തു കഴിഞ്ഞു പക്ഷെ പലിശക്കാർ കൂട്ടുപലിശ എഴുതി എഴുതി വൻ തുകയായി മാറി അത്ര തന്നെ. പലിശക്കാർ ദുഷ്ടൻമാരാണ് ഒരു ദയയും അവർ നമ്മളോട് കാണിക്കില്ല😭😭
നാളെ മുതലാളി ഓപ്പറേഷൻ കുണ്ടി എന്ന പേരില് കൊള്ളപലിശക്കരെ തേടി പോലീസ്..ഈ തീരുമാനം ഒരു മാസം..വരെ മാത്രം 😬🙏... സർക്കാർ ബാങ്കുകൾ ലോൺ കൊടുക്കാൻ ആയിരം കടമകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് ഏതു വട്ടി ക്കാരുടെ അടുത്ത് നിന്ന് പോലും പൈസ പലിശക്ക് എടുക്കേണ്ട ഗതി വരുന്നത്.. എന്താണോ ബാങ്ക് ന്റ പലിശ ആ ലെവലിൽ തന്നെ ഇവർക്കും നിയമനിബന്ധനകൾ കൊടുക്കണം., കൊടുക്കും ഒരു മാസം മാത്രം 🙏🙏🙏
നിഷ്ക്കളങ്കമായ അവരുടെ മുഖം കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു എല്ലാം വിറ്റ് കടം തീർത്ത് ജോലി ചെയത് ജീവിക്കാമായിരുന്നുവല്ലോ ആ കുട്ടി പഠിച്ച് ഒരു ജോലി സമ്പാദിച്ച് ജീവിക്കാമല്ലോ അമ്മക്കും ജോലിയുണ്ടല്ലോ ആത്മഹത്യ ഒന്നിന്നും പരിഹാരമല്ലല്ലോ ആ മകനെ നല്ലോണം സ്നേഹിച്ച് പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം
ആർഭട ജീവിതമായിരുന്നോ 🤔🤔🤔 33വർഷമായി പ്രവാസി. ഭാര്യക്ക് ജോലി.35 സെന്റ് സ്ഥലം.. കുറച്ചു സ്ഥലം എങ്കിലും വിറ്റു കടം വീട്ടാൻ പറ്റില്ലേ. ആ മോന്റെ അവസ്ഥ പാവം. ആരും ഇല്ലാതായില്ലേ
അത് കൊല്ലത്ത് ആളൊഴിഞ്ഞ വീട്ടിൽ പ്ലംബിംഗ് നടത്തുമ്പോൾ കുരു പൊട്ടി.... പ്ലംബർ മുങ്ങി.... പ്ലംബി നാല് ദിവസം കഴിഞ്ഞ് അയൽ പക്കത്ത് ഉള്ളവർ ചീഞ്ഞ നാറ്റം എന്ന് പറഞ്ഞപ്പോൾ കിട്ടി അതാണ്
കേരളത്തിൽ എന്ത് കൃഷി ആണ് ലാഫം ഉള്ളത് കുരുമുളക്, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, വാഴ്കുല, റെബർ, ഒരു മാങ്ങാത്തൊലി ഇല്ലേ ജീവിക്കാൻ വേണ്ടി വല്ല പണ്ഡിയോടും പലിശ ക്കു പണം കടം മേടിക്കേണ്ട അവസ്ഥ,,,, ബിസിനസ് ചെയാം എന്നു വെച്ചാൽ അതിനും വേണം ലക്ഷങ്ങൾ,,,,, ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ഒരേയൊരു കൃഷി ഉള്ളു താഴ്ച്ചു വളരുന്നു ഉള്ളു രാഷ്ട്രീയ എം അല്ലാതെ,,,, എന്താണ് ഉള്ളത് ജീവിക്കാൻ,അന്മഹത്യ ഒന്നിന് പരിഹാരം അല്ല പക്ഷെ എന്ത് ചെയ്യാൻ ആ മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു കാര്യങ്ങൾ പാവം 😭
ഇതു പോലെ ഒരു അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബമുണ്ട് എന്നെങ്കിലും ഒന്ന് സംഭവിക്കും കാരണം കുറെ നാളുകളായി അവധി പറഞ്ഞും മറ്റുള്ളവർ സഹായിച്ചും മുന്നോട്ടു പോകുന്നു ആരോട് പറയാൻ ആരു കേൾക്കാൻ ഒരു നാൽ വാർത്തയാകുമ്പോൾ എല്ലാവരും പറയും ആ കുഞ്ഞുങ്ങളെ എങ്കില്ലും കിട്ടിയിരുന്നങ്കിൾ എന്ന്
@@jexi195 ഞാനും ഒരു പ്രവാസി ആണ് ഒരാൽ വെറുതേ കടക്കാരൻ ആവില്ല എന്തെങ്കിലും ബിസിനസ്സ് തുടങ്ങണം ഒരു വീട് വെക്കണം അല്ലെങ്കിൽ മകളെ കെട്ടിക്കണം ഇതൊന്നും ആയാൾക്കില്ല പിന്നെ എങ്ങിനെ കടം വന്നു 33വർഷം ഗൾഫിൽ നിന്നിട്ടും ഇത്രെയും കടം വരാൻ വേറേ എന്തോ ഉണ്ട്
ആ നാടിൻറെ പേര് പോലെ കഠിന മനസ്സുള്ള നാട്ടുകാരും വീട്ടുകാരും തന്നെ ആണ് ഇങ്ങനെ ഒരു അവസ്ഥയിൽ ഈ കുടുംബത്തെ കൊണ്ട് എത്തിച്ചത്. അവിടെ നിൽക്കുന്ന ആ നാട്ടുകാരുടെ മുഖഭാവം കണ്ടാൽ തന്നെ അത് വ്യക്തം ആണ്. കഠിനംകുളം 😔
എന്തിനാണ് ആത്മഹത്യ ചെയ്തത്... രണ്ടുപേർക്കും ജോലിയുണ്ട്.. തരക്കേടില്ലാത്ത വീടും സ്ഥലവും ഉണ്ട്...ആ veedum സ്ഥലവും കൊടുത്ത് കടം എല്ലാം വീട്ടി വാടകക്ക് താമസിക്കാമായിരുന്നില്ലേ... ഇനി ആ മോന് എന്ത് സ്വസ്ഥത കിട്ടും... ആ കുട്ടിയും എന്തെങ്കിലും അവിവേകം ചെയ്യത്തില്ല എന്ന് ആര് കണ്ടു... ആ കുട്ടിയെ നല്ലപോലെ ശ്രദ്ധിക്കണേ... ആ മോൻ തളരാതെ നോക്കണേ... പൊട്ട ബുദ്ധി ഒന്നും തോന്നിക്കല്ലേ ദൈവമേ 🙏🏻🙏🏻
ഈ പൈസ എല്ലാം മേടിച്ചിട്ട് അവർ എന്ത് ചെയ്തു... പാവം പ്രവാസി... വീട്ടിൽ ഇരുന്നു ആളുകൾ വരുത്തി വെക്കുന്ന കടം.. ഒരു കുടുബം മുഴുവൻ നശിച്ചു.. വരവാറിഞ്ഞു ചിലക്കാൻ അറിയാത്ത സമൂഹം
ഒരു മിഡിൽ ക്ലാസ്സ് ഫാമിലി ആത്മഹത്യാ ചെയ്യണം എങ്കിൽ പ്രധാന കാരണം ആഡംബരം കാണിക്കാൻ മേടിച്ചു കൂട്ടിയ കടം ആയിരിക്കും ... ഇത് അങ്ങിനെ പോലും തോന്നുന്നില്ല..
എന്തിനാണ് പലിശക്കരെ പറയുന്നത് എല്ലാവരും. അത്യാവശ്യം വരുമ്പോൾ ഓടി ചെല്ലും 10%ആയാലും കാലു പിടിച്ചു വാങ്ങും. തിരികെ കൊടുക്കാൻ പറ്റാതാകുമ്പോൾ പലിശക്കാർ കൊള്ളക്കാരൻ ആകും എല്ലാവർക്കും. എന്തെങ്കിലും ഹോസ്പിറ്റലിൽ ആവശ്യമോ ഒക്കെ എങ്കിൽ ഒഴിവാക്കാൻ ആകില്ല. But ഇവർ ഇത്രയും അധികം. കടം വാങ്ങി കൂട്ടി ഗൾഫിൽ ജോലി..ഭാര്യക്ക് ജോലി. സ്വന്തം സ്ഥലം.. താമസിക്കുന്നത് വാടക വീട്ടിലും അല്ല. എന്നിട്ടും ആത്മഹത്യാ.. ഒരു സഹതാപം തോന്നുന്നില്ല.
മുപ്പതു വർഷം ആയി ഗൾഫിൽ ജോലി ഭാര്യക്ക് ജോലി എന്നിട്ടും കടം ആണെങ്കിൽ ഇവരുടെ ജീവിതം അത്രയ്ക്ക് ആഡംബരം ആയിരിക്കും വരവ് അനുസരിച്ചു വേണം ചെലവ് ചെയ്യാൻ ആത്മാവിനു നിത്യ ശാന്തി നേരുന്നു
എന്താണ് സത്യം എന്നറിയാതെ ആരെയും ഒന്നും പറയരുത് നിങ്ങൾ കണ്ടോ അവര് ആർഭാടം കാണിച്ചു ജീവിക്കുന്നത്. കഷ്ട്ടം തന്നെ ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം
വിവാഹത്തിനും വീടിനും കടം വാങ്ങേണ്ട ആവശ്യം ഇല്ല എല്ലാം ലളിതമായി ചെയ്താൽ മതി ആളുകൾ പലതരക്കാരാണ് വിവാഹം ചിലപ്പോൾ ഇനി ആകാശത്തു നടത്തും അത് കണ്ട് മറ്റുള്ളവർ നടത്താൻ നിൽക്കേണ്ട അവനവന് കഴിയുന്നത് ചെയ്താൽ മതി
അവസ്ഥ എന്തായാലും ഇങ്ങനെ ഭീരുക്കൾ ആവരുത്.. ആത്മഹത്യ കൊണ്ട് എന്തുണ്ടാക്കി ഇപ്പൊ! 33 വര്ഷം പ്രവാസം.. എന്തിനു വീട്ടിൽ വന്നു ഇങ്ങനെ കരിയിച്ചുകളയാനോ.. ആ അച്ഛന്റേം അമ്മയുടേം മാനസികാവസ്ഥ.. 😢
പ്രായമായ അമ്മേനെ ഇട്ടേച്ച് ഒരു പോണ്ടി ആവശ്യമില്ല കടങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞോക്കെ തീരുമാനിക്കാവുന്ന കാര്യങ്ങളെല്ലാം ഉണ്ടായിരുന്നുള്ളൂ പാവം അമ്മയ്ക്ക് എന്തോരം മരണം വരെയും ഒരു സമാധാനം ഉണ്ടാവില്ല മകനെയും മക്കളെയും ഓർത്ത് എന്നും ദുഃഖിക്കേണ്ടിവരും തന്നെ
ഇയാളുടെ ഭാര്യയും മകളും ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല ഇയാൾ തീ കൊളുത്തുമ്പോൾ ഇവർ എറങ്ങി ഓടാതെ തിരിക്കാൻ ആയിരിക്കാം ബ്ലോക്ക് ചെയ്തത് ഈ രണ്ടു ഭാവങ്ങൾ ചിലപ്പോൾ അറിഞ്ഞിട്ട് ഉണ്ടാവില്ല
എന്തിനാണ് ഇത്രയധികം കടം വാങ്ങിക്കുന്നത്. എത്ര മാത്രം ചുരുങ്ങിയ salary കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ കടമില്ലാതെ ജീവിക്കുന്നു. കടം വാങ്ങി എന്തിനു ആഡംബരം കാണിക്കണം. ആ മകളെ വെറുതെ വിടാമായിരുന്നില്ലേ
ഒരു വീട്ടിൽ നിന്നും ഒരാൾ ഗെൾഫിൽ പോയാൽ. അവനു എന്ത് ജോലിയാണന്നോ. എന്ത് ശമ്പളം ഉണ്ടന്നോ അറിയണ്ട. നാട്ടിൽ വരുന്ന ചെലവുകൾ എന്താണന്നോ ഒന്നും ആർക്കും മനസിലാകുകയില്ല. രാഷ്ട്രീയ കാരക്കൊണ്ടാണ്. തീരെ ഇവർത്തിയില്ലാത്തതു.50രൂപകൊടുക്കാൻ നിവർത്തിയില്ലാത്തവന് 2000രൂപയുടെ respeetu എഴുതി കൊടുക്കും. രാഷ്ട്രീയ കാരക്കൊണ്ട് ഉപകാരം ഇല്ലങ്കിലും ഇതുപോലുള്ള സഹായം കിട്ടുന്നുണ്ട്. എന്റെ വീട്ടിലെ അനുഭവം അതാണ്.
ആവശ്യം വരുമ്പോൾ ആരും ചുമ്മാതെ കടം കൊടുക്കുമോ. അപ്പോൾ നമ്മൾ പലിശ ക്ക് kittnnadthu നിന്നും vagum. കൃത്യം aei തിരിച്ചു കൊടുത്താൽ നമുക്കും നല്ലത് അവർക്കും നല്ലത്.
അവർ ജീവിച്ചിരിക്കുമ്പോൾ 10സെന്റ് സ്ഥലം വിറ്റ് കടം വീട്ടിയാൽ കടം വീടില്ലേ. ആ മോളെ അടക്കം അവർചെയ്ത ചെറ്റത്തരത്തിനു കൊന്നില്ലേ. ആ കുട്ടി എന്ത് തെറ്റ് ചെയ്തു. 😄
Root cause was life style during early times. This is common in middle class family. The father and mother passed the burden to her and son in law as the first step. Later she also followed the same foot steps. When we use others money to lead a life style, it happens. It’s so sad as they are my neighbors. From the read list, it’s so obvious that they borrowed from the whole neighborhood. There were rumors that later borrowed money was used to buy truck in Middle East where he was working. Borrowing from one and giving to another and repeating same. Maybe he also had accumulated debts from his side. She too notoriously borrowed and others sat and enjoyed. Now I am 42 and I saw this from my childhood, the way her mother was running the family when her father was in gulf. The mistakes of parents, she also followed.
ഇതിൽ എല്ലാവരും പലിശ ക്ക് കൊടുക്കുന്ന വരെ കുറ്റം പറയുന്നു.... നാളെ ഈ കുറ്റം പറയുന്ന വരോട് ഒരു സഹായം ചോദിച്ചു ചെന്നാൽ പൈസ കൊടുക്കുന്ന എത്ര പേരുണ്ട്... സവന്തം ആയി അഡ്വാനിച്ച പൈസ ഒരു ആവശ്യം വന്ന പറഞ്ഞപ്പോൾ എടുത്തു കൊടുത്തു സഹായിച്ചു... പലിശ മുൻകൂട്ടി പറഞ്ഞില്ലേ ..ഇത്ര വരും ന്ന് അപ്പോൾ അറിയില്ലേ തിരിച്ചു കൊടുക്കാൻ വഴി ഉണ്ടാക്കാൻ ന്ന്... മറ്റുള്ളവർ ഉണ്ടാക്കിയ പൈസ അവന്റെ ആവശ്യം വരുമ്പോൾ എത്ര പലിശ veenghilum താരം ന്ന് പറഞ്ഞു മേടിക്കുക...തിരിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോൾ...കുറ്റം പൈസ കൊടുത്തവർക്... സർക്കാർ ഇടപെട്ട് എല്ലാവർക്കും അവസ്യത്തിനി പൈസ കൊടുക്കാൻ ഉള്ള ഒരു സംവിധാനം ഉണ്ടാക്കണം.. അപ്പോൾ പിന്നെ ഈ പാലിസകരുടെ ആവശ്യം വരില്ലല്ലോ.. എനിക് തന്നെ അറിയാം... ഒരു പാട് പേര് എന്റെ അടുത്തു വന്നു ചോദിച്ചിട്ട് ..കുറച്ചു പൈസ ആരുടെ യറങ്ങിലും കയ്യിൽ നിന്ന് പലിശക്ക് മേടിച്ചു തരോ? എത്ര പലിശ വേണച്ചാലും കൊടുക്കാം ന്ന്
എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നുന്നത്. ആത്മഹത്യാ ചെയ്യുകയാണെങ്കിൽ അതിന് വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്... എന്തിനാ ഇങ്ങനെ തീ കൊളുത്തി ഇത്രയും വേദനിച്ചു മരിക്കുന്നത് 😥😥
@@chillusweetchillu4046 മരിക്കുമ്പോൾ വേദന തന്നെയാണ്. But ശരീരത്തിൽ തീ കൊളുത്തുക എന്ന് പറയുമ്പോൾ... അറിയാതെ ഒരു തീപ്പട്ടി കൊള്ളിക്കൊണ്ട് കൈ പൊള്ളുമ്പോൾതന്നെ വേദനയാണ്...ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു.
ദുഃഖത്തിൽ പങ്കു ചേരുന്നു അല്ലാഹുവേ ഇതെല്ലാം കൊണ്ടായിരിക്കും പലിശ നീയെനിക്ക് ഹറാമാക്കിയത്
But all Islamic banks charging interest rates in Middle East in another name, Aaaaalahu
Masha alla
@@thetruth5009 allahu എന്നാൽ middle east ennalla അർത്ഥം . തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആണ്.
@@hamru8687 ayinu a paduvan athu 'anasimaknumma bhudhi vende
തീവ്രവാദമോ?@@hamru8687
700 രൂപ മാത്രം വരുമാനമുള്ള ഞാൻ ആ , രോടും കടം മേടിക്കാറില്ല പറ്റുമെങ്കിൽ എല്ലാവരും Bank ലോൺ പോലും ഒഴിവാക്കണം അല്ലേൽ തിരച്ചടക്കാമെന്ന് ഉറപ്പ് വേണം ഈ ഗൾഫ്കാരന് വൻ ചതി പറ്റിയിട്ടുണ്ട് വർത്തയിൽ വരുന്നതല്ല. യഥാർത്ഥ കാരണം സർക്കാർ ഒന്നും ചെയ്യില്ല. നാട്ടുകാരും ബന്ധുക്കളും ആ മോനേ ശ്രദ്ധി ക്കണം സൂക്ഷിക്കണം.
Yaliya kallanmaruda kadandagaloka yazhudhi thallunnu payangaluda nangathakum
Kadangal nammal ariyathe vannukerum. Kudumbamavumbol oral vicharichal mathram kadam verathirikkilla
Good
100%കാറ്ക്റ്റ്
ജീവിതത്തില് സാമ്പത്തിക അച്ചടക്കം പരമ പ്രധാനം
അവനവൻറെ വരുമാനത്തിനനുസരിച്ച് ജീവിക്കുക അപ്പോൾ സന്തോഷകരമായ ജീവിക്കാം
അതെ
Enthina e palisayk vagich adamparam kanikkunnath
ജീവിതത്തിൽ എന്ത് തരം കഷ്പാടുകൾ വന്ന് എങ്കിലും മരണം ഒന്നിനും ഒരു പരിഹാരമല്ല...... 😔
എന്നാൽ ഇവർക്ക് ജീവിച്ചു ഇരിക്കുബോൾ വീട് വിറ്റ് കടം വിട്ടമായിരുന്നു.. മരിക്കണ്ടായിരുന്ന്
കത്തി തുടങ്ങുമ്പോ തോന്നും വേണ്ടായിരുന്നു.. ആരങ്കിലും രക്ഷിച്ചുരുന്നുങ്കിൽ വേദന കൊണ്ട് പിടയും.... 😔ആര് രക്ഷിക്കാൻ
ജീവിച്ചിരിക്കുന്ന ആ മകന്റെ ഇനിയുള്ള അവസ്ഥ എന്തായിരിക്കും.. അപ്പനും അമ്മയും വാങ്ങിയ കടത്തിൽ നിന്നും അവർ തലയൂരി.. എല്ലാം മകന്റെ തലയിൽ വച്ചു
ജീവിച്ചിരിക്കുന്ന ആ മകന്റെ വേദന...😢
😞😞😞
😔😔
രണ്ട് പേർക്കും ജോലിയുമുണ്ട്.....പിന്നെ ഇത്രയുമധികം കടം ഇവർക്ക് എങ്ങിനെ വന്നു....വളരെ കഷ്ടമായിപ്പോയി....കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....
അതെ പോലീസ് വായിക്കുന്ന ലിസ്റ്റിൽ എല്ലാവർക്കും കൊടുക്കാനുള്ളത് ലക്ഷങ്ങൾ ആണ്... അത്രയും വാങ്ങുമ്പോൾ തിരിച്ചു കൊടുക്കാൻ ഒരു വഴി മനസ്സിൽ കാണേണ്ടതല്ലേ.. അത് തന്നെ അല്ല ആ മനുഷ്യൻ 30വർഷം ഗൾഫിൽ ആയിരുന്നു എന്ന് പറയുന്നു. അദ്ദേഹത്തിന്റെ പകുതി ജീവിതം അവിടെ നഷ്ടം ആയി എന്നിട്ടും ഇങ്ങനെ ഒക്കെ àആയതിൽ സങ്കടം തോന്നുന്നു. അല്ലെ
@@subybijeshbijesh9786 അതെ...തീര്‍ച്ചയായും
കൊള്ള പലിശക്ക് കടം വാങ്ങും ....പിന്നെ കൂടി കൂടി വരും... കടം വാങ്ങിയാൽ ഉടൻ തിരിച്ച് അടയ്ക്കണം ....അല്ലെങ്കിൽ പലിശക്ക് വാങ്ങാതെ സഹായ ധന മായി വാങ്ങുക ....എന്ത് നല്ല പണി ചെയ്യാനും നാണ വിചാരിക്കാതെ അദ്ധ്യാനിച്ച് കടം അടയ്ക്കണം
@@subybijeshbijesh9786ആയളുടെ ജീവിതം മാത്രമല്ലാ ആ സ്ത്രീയുടെയും ജീവിതവും
ക്യാപ്ഷൻ ബലാൽസംഗthinide എന്ന് 🤔
Ath vere
ഇത്രയും കടമോ വിശ്വസിക്കാനാവുന്നില്ല.
പാവം ആ പെൺകുട്ടി 😓😓
എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ബുദ്ധി ഇല്ലെങ്കിൽ കാര്യം ഇല്ല
മനസുകൊണ്ട് എങ്ങനെ ചെയ്യാൻ സാധിക്കുന്നു ☹️🙏🏻 ഒരു മിനിറ്റ് മാറ്റി ചിന്തിക്കായിരുന്നു
ഒന്നും അറിയാത്ത ആ കുഞ്ഞിനെ കൂടെ കൂട്ടിയത് വളരെ ദുഃഖം തോന്നുന്നു
Oru penkuttiyalle athine ottakkakki pokan thonni kanilla
@@bindhuvipin1360 പെണ്ണുങ്ങൾക്ക് എന്താ സ്വന്തമായി തൊഴിൽ എടുത്ത് ജീവിച്ചൂടെ?
@@chinazieswillstartww3253 athallado ammayillathe oru penkuttiye ottaykakki pokan thonni kanilla,,
@@bindhuvipin1360 ഇങ്ങനെ ചെയ്യരുതായിരുന്നു... ഒന്ന് ആ തീരുമാനം മാറ്റി. കടങ്ങൾ പതുകെ തീർത്തു പുതിയൊരു ജീവിതം തുടങ്ങണമായിരുന്നു 🤲🏻
@@voiceofsajeermannani8153 ath crct 👍
എന്ത് വേദന അനുഭവിച്ചു കാണും..😔
ഇസ് ലാം പലിശ നിശിദ്ധമാക്കിയത് എന്തിനെന്ന് ഇതൊക്കെ കാണുമ്പോൾ കൂടുതൽ ബോധ്യമാകുന്നു പാവം കുടുംബം...
@@bsrlhf7149 👍🏻👍🏻👍🏻👍🏻👍🏻 എസ്
രമേശ് ചെന്നി തല എന്ന നേതാവ് കൊണ്ടുവന്ന കുബേര ഓപ്പറേഷൻ പാലക്കാട് മൂത്ത ൻ സമുദായത്തിൽപ്പെട്ട പലിശക്ക് കടം കൊടുക്കുന്നവർ എല്ലാം സൈഡ് ആയി പക്ഷേ ഓപ്പറേഷൻ ചവിട്ടു കുപ്പയിൽ ഇട്ട ഇപ്പോഴത്തെ ഭരണാധികാരികൾക്ക് നമ്മൾ എന്ത് പറയാം ഈ പലിശക്ക് പണം കൊടുത്ത് വയറു വീർപ്പിച്ച് നടക്കുന്നവർ എല്ലാം ഹിറ്റ്ലറുടെ പടയുടെ പിൻഗാമികൾ ആണ് ഇത് ഇവരെ ഉന്മൂലനം ചെയ്ത പോലെ പലിശക്കാരൻ മുഴുവൻ ഉന്മൂലനം ചെയ്യാൻ ആരെങ്കിലും ഒരുത്തൻ വരുമോ
ഇത്രയും പേരോട് പൈസ വാങ്ങുമ്പോൾ തിരിച്ചു കൊടുക്കാൻ എന്തെങ്കിലും വഴി നമുക്ക് ഉണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യം ആണ്.... നല്ല ജോലിയുള്ള ആളുകൾ ജീവിച്ചിരുന്നു ആ സ്ഥലം വിറ്റ് കുറച്ചു കടം veettamaayirunnille.. പാവം ആ മോളെയും എന്തിനാ കൊന്നത്. ആ അച്ഛനും അമ്മയും എന്താ ചെയ്ക.. പാവം ആ മോൻ എന്ത് ചെയ്യും
Tangal paranjathu 100 percent correct , atyavishyam jeevichupokanulla ivarkku tanneyunde, wife joli , husband Dubai , ullatupole jeevicha matiyayirunnu
ശരിയാണ് 👍🏻😔
Corecta
@@romyjose1012 ഞാൻ നോക്കിയിട്ട് ദൈവം അവർക്ക് രണ്ട് പേർക്കും ജോലി കൊടുത്തു താമസിക്കാൻ വീട് ഇതൊക്കെ മതി ഒരു സാധാരണ കുടുംബത്തിന് jeevikkàn... നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ വായ്പ വാങ്ങാം അത് തിരിച്ചു കൊടുക്കാൻ ഒരു പക്ഷെ നമുക്ക് സാധിച്ചു എന്ന് വരില്ല... അല്ലെങ്കിൽ ആരോഗ്യം ഉള്ളപ്പോൾ വാങ്ങിയാൽ നമ്മൾ തീർച്ചയായും ചിന്തിക്കും തിരിച്ചു കൊടുക്കാൻ വഴിയുണ്ടോന്നു.... ഞാൻ ഒരു വീട് വെക്കാൻ വേണ്ടി മൂന്ന് മക്കളെയും, ഹസ്ബന്റിനെയും നാട്ടിൽ ഇട്ടിട്ട് ജോലി ചെയ്യുന്നു... ഹസ്ബന്റിന് മൂന്ന് മക്കളെ സ്കൂളിൽ വിടണം വണ്ടിയോടിക്കണം എന്താ ചെയ്ക.. അതിന്റെ ഇടയിൽ ഇങ്ങനെ okk കേൾക്കുമ്പോൾ വിഷമം തോന്നുന്നു....
@@nounoushad9506 നിങ്ങൾ പറഞ്ഞത് പൂർണ്ണമായി ശരിയല്ല നമ്മുടെ വരവ് അനുസരിച്ച് ജീവിക്കുന്നത് തന്നെയാണ് നല്ലത് എന്നാൽ മനസ്സമാധാനം ഉണ്ടാവും ഉള്ളവർ അതിനനുസരിച്ച് ജീവിക്കുക ഇല്ലാത്തവർ അതിനനുസരിച്ച്
കമ്യൂണിസ്റ്റ് ഭരിച്ച എവിടെയെങ്കിലും എന്തെങ്കിലും നല്ലത് കേട്ട ചരിത്രമില്ല.
തീവെച്ച് മരിക്കാൻ എന്ത് കൊണ്ടായിരിക്കും തിരഞ്ഞെടുത്തത് 😢
എനിക്ക് ഒരു രൂപ കടം ഇല്ല, അതുകൊണ്ട് നല്ല മനസമാധാനം ഉണ്ട്. ഇങ്ങോട് കിട്ടാനെ ഒള്ളു. ഉള്ളത് കൊണ്ട് ഓണം പോലെ
ആ പച്ച സാരി ചേച്ചിയുടെ ഒരു ചിരിച് സംസാരം 🤔
😔😔😔ഈ മരണം ഒരു വേദന തന്നെയാണ്. എന്നാലും പറയാതെ ഇരിക്കാൻ വയ്യ... ഒരു രൂപ കടം ആയാൽ പേടി ആണെനിക്...നമ്മുടെ വരുമാനം അറിഞ്ഞു വേണം ചിലവാക്കാൻ. എല്ലാം വിറ്റ് കടം വീട്ടണം എന്ന് പറഞ്ഞിട്ട് ആത്മഹത്യ ചെയ്തു. എന്തുകൊണ്ട് ഇത് വിറ്റ് പണം അടച്ചു കൂടായിരുന്നോ 😔. ഈ ആത്മഹത്യ ചെയ്ത സ്ഥലവും വീടും ഇനി ആര് മേടിക്കാൻ... അറിഞ്ഞോണ്ട് ആരും മേടിക്കില്ല... ആ മോന്റെ സമാധാനം ആ മാതാപിതാക്കളുടെ സ്വസ്ഥത എല്ലാം കളഞ്ഞ്... അല്ലാതെ ഈ ആത്മഹത്യ കൊണ്ടു ഒരു ഫലവും ഉണ്ടാവില്ല.. കുറ്റം പറയല്ല... ഇങ്ങനെ ഓരോന്ന് ചെയ്തിട്ട് പോവേണ്ടവർ പോവും. അനുഭവിക്കുന്നത് മുഴുവൻ ജീവിച്ചു ഇരിക്കുന്നവർ ആണ്... ഇനി പൈസ കൊടുക്കാൻ ഉള്ളവർ പേടിച്ചു ചോദിക്കോ 🙄.
ആദ്യം നിരോധിക്കേണ്ടത് പലിശയാണ്... ഹെൽമറ്റ് വേട്ടക്കിറങ്ങുന്ന ഏമാൻമാർക്കും ഭരണകൂടത്തിനും മദ്യവും പലിശയൊന്നും വിഷയമേ അല്ല : പലിശയും മദ്യവും നിഷിദ്ധമായി ഇസ്ലാം കാണുന്നത് ഉന്നതമായ ജീവിതലക്ഷ്യത്തിനാവാം🙏🏿🙏🏿
👌
വെരി ഗുഡ്. നിയമത്തിൽകൂടി നീങ്ങൂ സഹോദരാ. വിജയം നിന്റെ കയ്യിലാണ്.നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ ആ വഴിയിൽകൂടി താനും സഞ്ചരിക്കൂ.
. എന്താണ് നമ്മുടെ നാട് ഇങ്ങിനെ. എന്ന് മാറും നമ്മുടെ നാട്. ഒരു നല്ല വാർത്ത പോലും ഒരു ദിവസം പോലും കേൾക്കാൻ ഇല്ല.
വല്ലാത്ത കഷ്ട്ടം ...ഒരുപാട് ദുഃഖം തോന്നുന്നു ...വെട്ടി പലിശക്കാരെ നിലക്ക് നിർത്തയില്ലെങ്കിൽ ഇനിയും ഇതുപോലുള്ള വിലപ്പെട്ട ജീവൻ പോയേക്കാം ...
കടം വാങ്ങിയത് എല്ലാം പെണ്ണുങ്ങളിൽ നിന്നാണല്ലോ
@@vnc2002 yes..perukal kettu ..aa 23 vayassulla penkutty jeevitham thudanghum munbe lokam vittu pokendi vannu....
ഇസ് ലാം പലിശ നിശിദ്ധമാക്കിയത് എന്തിനെന്ന് ഇതൊക്കെ കാണുമ്പോൾ കൂടുതൽ ബോധ്യമാകുന്നു പാവം കുടുംബം...
കഞ്ഞികുടിച്ചായാലും മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കുന്നത് എന്തിനാണ് അതാണ് ഇതിന്റെയൊക്കെ അവസാനം
Palisa undennu arijitalle vaagunath...
Vaagubol no prblm... Kodukkan patilla.... Athanu prblm...
Bankil ninum mitathe akubozhale palisak edukunath...
കടം വാങ്ങുന്ന സന്തോഷം തിരിച്ചടക്യൻ നേരത്തു കാണില്ല 🙏🏻🙏🏻🙏🏻
ഈശ്വര 🙏🙏മുതൽ കൊടുത്തു കഴിഞ്ഞു പക്ഷെ പലിശക്കാർ കൂട്ടുപലിശ എഴുതി എഴുതി വൻ തുകയായി മാറി അത്ര തന്നെ. പലിശക്കാർ ദുഷ്ടൻമാരാണ് ഒരു ദയയും അവർ നമ്മളോട് കാണിക്കില്ല😭😭
എന്തോ ഒരു വശപ്പിശക് തോന്നുന്നു... കുടുംബങ്ങളിൽ നിന്ന് അവർ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന് സംശയം.
എന്തിനായിരുന്നു മകനെ ഒഴിവാക്കിയത് അവൻ ഇനി എന്ത് മാനസികാവസ്ഥ ആയിരിക്കും....
Athe
ഇവർ മരിക്കാതെ തന്നെ ഉള്ളതിൽ നിന്ന് കുറച്ച് ഭൂമി വിറ്റ് കടം വീട്ടാമായിരുന്നു.. കഷ്ടം..
നാളെ മുതലാളി ഓപ്പറേഷൻ കുണ്ടി എന്ന പേരില് കൊള്ളപലിശക്കരെ തേടി പോലീസ്..ഈ തീരുമാനം ഒരു മാസം..വരെ മാത്രം 😬🙏...
സർക്കാർ ബാങ്കുകൾ ലോൺ കൊടുക്കാൻ ആയിരം കടമകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് ഏതു വട്ടി ക്കാരുടെ അടുത്ത് നിന്ന് പോലും പൈസ പലിശക്ക് എടുക്കേണ്ട ഗതി വരുന്നത്.. എന്താണോ ബാങ്ക് ന്റ പലിശ ആ ലെവലിൽ തന്നെ ഇവർക്കും നിയമനിബന്ധനകൾ കൊടുക്കണം., കൊടുക്കും ഒരു മാസം മാത്രം 🙏🙏🙏
ബാങ്കുകാർ പലിശക്കാരെക്കാളും കഷ്ടമാണ്
Minimum balance illenki appo pidikkum charge vera ethelm atm nn pisa edutha avdem charge ijjathi bank
നിഷ്ക്കളങ്കമായ അവരുടെ മുഖം കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു എല്ലാം വിറ്റ് കടം തീർത്ത് ജോലി ചെയത് ജീവിക്കാമായിരുന്നുവല്ലോ ആ കുട്ടി പഠിച്ച് ഒരു ജോലി സമ്പാദിച്ച് ജീവിക്കാമല്ലോ അമ്മക്കും ജോലിയുണ്ടല്ലോ ആത്മഹത്യ ഒന്നിന്നും പരിഹാരമല്ലല്ലോ ആ മകനെ നല്ലോണം സ്നേഹിച്ച് പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം
Veedu vilkkan shramichirunnu ennal kittan ullavar edapettu kachavadam Mudakki karanam veedu vittu mungmennu pedich .. veedu vittu kadam veettan thanne ayirunnu plaan...! oru online news il ninnu kittiya vivaram
കടം വാങ്ങാൻ എളുപ്പമാണ് അടക്യാനാണ് ബുദ്ധിമുട്ട് 🙏🏻🙏🏻🙏🏻
മരിക്കാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട് , തിരഞ്ഞെടുത്ത മാർഗം കഠിനമായി പ്പോയി. വരവറിഞ്ഞേ ചിലവാക്കാവൂ.
Cash allathe entho rog und
Kadam vagichal kodukkande vagichal kodukkande
ആർഭട ജീവിതമായിരുന്നോ 🤔🤔🤔
33വർഷമായി പ്രവാസി. ഭാര്യക്ക് ജോലി.35 സെന്റ് സ്ഥലം.. കുറച്ചു സ്ഥലം എങ്കിലും വിറ്റു കടം വീട്ടാൻ പറ്റില്ലേ. ആ മോന്റെ അവസ്ഥ പാവം. ആരും ഇല്ലാതായില്ലേ
രണ്ട് വാര്‍ത്ത ആയിരുന്നു എങ്കിലും ആ മരിച്ച മൂന്നു പേരുടെ ഫോട്ടോകളുടെ കൂടെ ഒരു ബലാത്സംഗക്കാരന്‍ ഞ്ഞാസുന്റെ പടം വെക്കേണ്ടിയിരുന്നില്ല മനോരമക്കാരെ.
ശുദ്ധ വിവരക്കേട്
ശരിയാ
അതെ... 😡😡
Rating athaanu മുഖ്യം... വാർത്ത എന്ത് അയാളെന്താ
Exactly....njanum thettidharichu
കേപ്ഷനിൽ ബലാൽസംഗം എന്നു ചേർത്തത് എന്തിനാണ് ?
അത് കൊല്ലത്ത് ആളൊഴിഞ്ഞ വീട്ടിൽ പ്ലംബിംഗ് നടത്തുമ്പോൾ കുരു പൊട്ടി.... പ്ലംബർ മുങ്ങി.... പ്ലംബി നാല് ദിവസം കഴിഞ്ഞ് അയൽ പക്കത്ത് ഉള്ളവർ ചീഞ്ഞ നാറ്റം എന്ന് പറഞ്ഞപ്പോൾ കിട്ടി അതാണ്
കേരളത്തിൽ എന്ത് കൃഷി ആണ് ലാഫം ഉള്ളത് കുരുമുളക്, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, വാഴ്കുല, റെബർ, ഒരു മാങ്ങാത്തൊലി ഇല്ലേ ജീവിക്കാൻ വേണ്ടി വല്ല പണ്ഡിയോടും പലിശ ക്കു പണം കടം മേടിക്കേണ്ട അവസ്ഥ,,,, ബിസിനസ് ചെയാം എന്നു വെച്ചാൽ അതിനും വേണം ലക്ഷങ്ങൾ,,,,, ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ഒരേയൊരു കൃഷി ഉള്ളു താഴ്ച്ചു വളരുന്നു ഉള്ളു രാഷ്ട്രീയ എം അല്ലാതെ,,,, എന്താണ് ഉള്ളത് ജീവിക്കാൻ,അന്മഹത്യ ഒന്നിന് പരിഹാരം അല്ല പക്ഷെ എന്ത് ചെയ്യാൻ ആ മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു കാര്യങ്ങൾ പാവം 😭
ഭീഷണി തീർച്ചയായും കാണും.
കഷ്ടം തന്നെ .
സാമ്പത്തിക അച്ചടക്കം കാണില്ല.
കത്ത് വായിച്ചപ്പോൾ കേൾക്കുന്നത് വയറ്റിൽ തീ ഏറ്റഡ് പോലെ
ഇതു പോലെ ഒരു അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബമുണ്ട് എന്നെങ്കിലും ഒന്ന് സംഭവിക്കും കാരണം കുറെ നാളുകളായി അവധി പറഞ്ഞും മറ്റുള്ളവർ സഹായിച്ചും മുന്നോട്ടു പോകുന്നു ആരോട് പറയാൻ ആരു കേൾക്കാൻ ഒരു നാൽ വാർത്തയാകുമ്പോൾ എല്ലാവരും പറയും ആ കുഞ്ഞുങ്ങളെ എങ്കില്ലും കിട്ടിയിരുന്നങ്കിൾ എന്ന്
Ead kudumbava😢
രണ്ടാൾക്കും ജോലിയുണ്ട് പിന്നെ എന്തിനാ ഇങ്ങനെ യൊക്കെ ചെയ്തു 😢😢😢😢
അവതരണം അടിപൊളി... Super❤❤❤
33 വർഷം ഗൾഫിൽ നിന്നിട്ട് എന്ത് ഉണ്ടാക്കി
എങ്ങിനെ ഇത്ര കടം വന്നു
വാർത്തയിൽ കാണുന്നത് അല്ല സത്യം ഇതിൻ്റെ പിന്നിൽ വേറേ എന്തോ ഉണ്ട്
EE QUESTION ORU PRAVASIYOD
CHODIKKU ENNE POLE....
ENT UNDAKKI ENNA CHODYAM
SWANTAM VEETTUKARIL NINNANI ERE KETTITTULLATH
Ayal undakkiya kadam alla ayal ariyathe Kalyanathinu munpu undakkiya kadam aanu.
@@jexi195 ഞാനും ഒരു പ്രവാസി ആണ് ഒരാൽ വെറുതേ കടക്കാരൻ ആവില്ല
എന്തെങ്കിലും ബിസിനസ്സ് തുടങ്ങണം ഒരു വീട് വെക്കണം അല്ലെങ്കിൽ മകളെ കെട്ടിക്കണം ഇതൊന്നും ആയാൾക്കില്ല പിന്നെ എങ്ങിനെ കടം വന്നു 33വർഷം ഗൾഫിൽ നിന്നിട്ടും ഇത്രെയും കടം വരാൻ വേറേ എന്തോ ഉണ്ട്
@@faizafami6619 ???
എന്തൊരു കഷ്ടം
ആ വീട് വിറ്റാൽ പോരെ
ആ നാടിൻറെ പേര് പോലെ കഠിന മനസ്സുള്ള നാട്ടുകാരും വീട്ടുകാരും തന്നെ ആണ് ഇങ്ങനെ ഒരു അവസ്ഥയിൽ ഈ കുടുംബത്തെ കൊണ്ട് എത്തിച്ചത്. അവിടെ നിൽക്കുന്ന ആ നാട്ടുകാരുടെ മുഖഭാവം കണ്ടാൽ തന്നെ അത് വ്യക്തം ആണ്. കഠിനംകുളം 😔
ഏത ജില്ല അറിയോ
@@bichu5262 tvm
@@ajimshasn1724 🙄
@@bichu5262 thiruvananthapuram
Yes
ഒന്നും പറയാൻ പറ്റുന്നില്ല 🥲RIP.... എന്തിനാണ് ഇവർ ഇത്ര പൈസ കടം വാങ്ങിയത് ❓️❓️❓️❓️
എന്തിനാണ് ആത്മഹത്യ ചെയ്തത്... രണ്ടുപേർക്കും ജോലിയുണ്ട്.. തരക്കേടില്ലാത്ത വീടും സ്ഥലവും ഉണ്ട്...ആ veedum സ്ഥലവും കൊടുത്ത് കടം എല്ലാം വീട്ടി വാടകക്ക് താമസിക്കാമായിരുന്നില്ലേ... ഇനി ആ മോന് എന്ത് സ്വസ്ഥത കിട്ടും... ആ കുട്ടിയും എന്തെങ്കിലും അവിവേകം ചെയ്യത്തില്ല എന്ന് ആര് കണ്ടു... ആ കുട്ടിയെ നല്ലപോലെ ശ്രദ്ധിക്കണേ... ആ മോൻ തളരാതെ നോക്കണേ... പൊട്ട ബുദ്ധി ഒന്നും തോന്നിക്കല്ലേ ദൈവമേ 🙏🏻🙏🏻
ആരും ഇങ്ങനെയൊന്നും ചെയ്യരുതേ 🙏🙏🙏
മരിച്ചു കഴിയുമ്പോൾ കുറെയെണ്ണം വരും ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും എന്ന് പറഞ്ഞു.അതുവരെ ഒരുതരെയും കാണില്ല.
Sathyam
Exactly ....oruthannum thirinn nokkula
അവരുടെ അവസ്ഥ എന്തായിരുന്നു എന്ന് നമുക്ക് അറയില്ല.
എന്നാലും,പലിശക്കുരുക്ക് എന്ന് മാത്രം പറയാൻ പറ്റുമോ. ❓️
അതിന്റ മുതൽ ഇവർ കൈ പറ്റിയതല്ലേ.....
Yes
മനുഷ്യന്ന് ആവശ്യം പണം,,,, പണത്തിന്ന് ആവശ്യം ജീവൻ
Ee background music ethaan arkelum ariyo?
പലിശക്ക് പണം കൊടുക്കുന്നതിനെ ശക്തമായി എതിർക്കണം... നിർത്തലാക്കണം... കൂടാതെ മൈക്രോഫിനാൻസ് ഒരുപാട് ഉണ്ട്... അതും നിർത്തലാക്കണം
ഈ പൈസ എല്ലാം മേടിച്ചിട്ട് അവർ എന്ത് ചെയ്തു... പാവം പ്രവാസി... വീട്ടിൽ ഇരുന്നു ആളുകൾ വരുത്തി വെക്കുന്ന കടം.. ഒരു കുടുബം മുഴുവൻ നശിച്ചു.. വരവാറിഞ്ഞു ചിലക്കാൻ അറിയാത്ത സമൂഹം
ഒരു മിഡിൽ ക്ലാസ്സ് ഫാമിലി ആത്മഹത്യാ ചെയ്യണം എങ്കിൽ പ്രധാന കാരണം ആഡംബരം കാണിക്കാൻ മേടിച്ചു കൂട്ടിയ കടം ആയിരിക്കും
... ഇത് അങ്ങിനെ പോലും തോന്നുന്നില്ല..
എന്ത് ബന്തുക്കൾ ആർത്തി പിടിച്ച ബന്തുക്കൾ
*നമ്മൾ അറിയാതെ നമ്മളെ പലിശക്കെണിയിൽ കുടുക്കുന്ന അതിബുദ്ധിമാന്മാരായ ചിലരുണ്ട്.*
എന്തിനാ ഇത്രയും കടം വാങ്ങിയിരിക്കുന്നത്, രണ്ടുപേർക്കും ജോലി ഉണ്ടായിരുന്നു, എന്നിട്ടും എങ്ങനെ ഇത്. 😪
വല്ലാത്ത ഒരു വാർത്ത
വല്ലാത്ത വിഷമം
കടം മേടിച്ചു കാര്യം കാണുമ്പൊൾ തിരിച്ചു കൊടുക്കണം എന്ന ഓർമ ഉണ്ടായാൽ ഇങ്ങനെ ഒരിക്കലും സമ്പവിക്കില്ലാരുന്നു
That father is totally in shock and devastation but still the reporters are trying to cover a 2 minute explanation from that person.
റൂമിലുള്ള എല്ലാ സാധനങ്ങളും കത്തിക്കറിഞ്ഞു. പിന്നെ എഴുതി മാത്രം കത്താതിരിക്കാൻ കാരണം എന്ത്
എന്തിനാണ് പലിശക്കരെ പറയുന്നത് എല്ലാവരും. അത്യാവശ്യം വരുമ്പോൾ ഓടി ചെല്ലും 10%ആയാലും കാലു പിടിച്ചു വാങ്ങും. തിരികെ കൊടുക്കാൻ പറ്റാതാകുമ്പോൾ പലിശക്കാർ കൊള്ളക്കാരൻ ആകും എല്ലാവർക്കും. എന്തെങ്കിലും ഹോസ്പിറ്റലിൽ ആവശ്യമോ ഒക്കെ എങ്കിൽ ഒഴിവാക്കാൻ ആകില്ല. But ഇവർ ഇത്രയും അധികം. കടം വാങ്ങി കൂട്ടി ഗൾഫിൽ ജോലി..ഭാര്യക്ക് ജോലി. സ്വന്തം സ്ഥലം.. താമസിക്കുന്നത് വാടക വീട്ടിലും അല്ല. എന്നിട്ടും ആത്മഹത്യാ.. ഒരു സഹതാപം തോന്നുന്നില്ല.
മുപ്പതു വർഷം ആയി ഗൾഫിൽ ജോലി ഭാര്യക്ക് ജോലി എന്നിട്ടും കടം ആണെങ്കിൽ ഇവരുടെ ജീവിതം അത്രയ്ക്ക് ആഡംബരം ആയിരിക്കും വരവ് അനുസരിച്ചു വേണം ചെലവ് ചെയ്യാൻ ആത്മാവിനു നിത്യ ശാന്തി നേരുന്നു
അതാണ് യാഥാർത്ഥ്യം.
@ aby sebastion ariyade onnum parayarud
അവരുടെ വിട് കണ്ടിട്ട് തനിക്ക് അങ്ങനെ തോന്നുന്നോ
എന്താണ് സത്യം എന്നറിയാതെ ആരെയും ഒന്നും പറയരുത് നിങ്ങൾ കണ്ടോ അവര് ആർഭാടം കാണിച്ചു ജീവിക്കുന്നത്. കഷ്ട്ടം തന്നെ ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം
Pavangal
ഇത്രയും ലക്ഷം രൂപ എങ്ങനെ കടം വന്നു... അതൊക്കെ അന്നെഷിക്കണം.....
വിവാഹം വീട് വെക്കൽ എന്നിവക്കൊക്കെയാണല്ലോ ആളുകൾ കടം വാങ്ങുന്നത് ഇവർക്ക് ഇതൊന്നും ഉണ്ടായിട്ടില്ല പിന്നെങ്ങനെ? എന്തിന് ? ദെെവത്തിനറിയാം അവരുടെ പ്രശ്നം !!
Avideyo edanger ayitundu
വിവാഹത്തിനും വീടിനും കടം വാങ്ങേണ്ട ആവശ്യം ഇല്ല എല്ലാം ലളിതമായി ചെയ്താൽ മതി ആളുകൾ പലതരക്കാരാണ് വിവാഹം ചിലപ്പോൾ ഇനി ആകാശത്തു നടത്തും അത് കണ്ട് മറ്റുള്ളവർ നടത്താൻ നിൽക്കേണ്ട അവനവന് കഴിയുന്നത് ചെയ്താൽ മതി
അധികവും സ്ത്രീകൾ ആണല്ലോ കൊടുക്കാനുള്ളത്
ബന്തുക്കളും ഉൾപ്പെടും
ബാങ്ക് ലോൺ പോലുമില്ല
വലിയ അബദ്ധം എവിടെയോ പറ്റി
പടച്ചോനെ.. ഓരോ ദിവസവും ഉറക്കം എണീക്കുമ്പോൾ കേൾക്കുന്ന വാർത്തകൾ വേദന ഉള്ളത്
ഇത്രയും കടമോ എന്റെ ദൈവമേ.. എന്തോ എവിടെയോ തകരറില്ലേ..
ഇസ് ലാം പലിശ നിശിദ്ധമാക്കിയത് എന്തിനെന്ന് ഇതൊക്കെ കാണുമ്പോൾ കൂടുതൽ ബോധ്യമാകുന്നു പാവം കുടുംബം...
ഇതിനിടയിൽ മതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചില dashukalodu നാണമില്ലേ??
അവസ്ഥ എന്തായാലും ഇങ്ങനെ ഭീരുക്കൾ ആവരുത്.. ആത്മഹത്യ കൊണ്ട് എന്തുണ്ടാക്കി ഇപ്പൊ! 33 വര്ഷം പ്രവാസം.. എന്തിനു വീട്ടിൽ വന്നു ഇങ്ങനെ കരിയിച്ചുകളയാനോ..
ആ അച്ഛന്റേം അമ്മയുടേം മാനസികാവസ്ഥ.. 😢
ഇതിൻ്റെ സത്യാവസ്ഥ ഈശ്വരന് മാത്രം അറിയാo അല്ലാതെ നമ്മൾക്ക് ആര്യയും കുറ്റപ്പെടുത്താൻ പറ്റില്ല
പ്രായമായ അമ്മേനെ ഇട്ടേച്ച് ഒരു പോണ്ടി ആവശ്യമില്ല കടങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞോക്കെ തീരുമാനിക്കാവുന്ന കാര്യങ്ങളെല്ലാം ഉണ്ടായിരുന്നുള്ളൂ പാവം അമ്മയ്ക്ക് എന്തോരം മരണം വരെയും ഒരു സമാധാനം ഉണ്ടാവില്ല മകനെയും മക്കളെയും ഓർത്ത് എന്നും ദുഃഖിക്കേണ്ടിവരും തന്നെ
Ningalkkokke endum parayam...avar anubhavicha vedana avarkke ariyu....edu kudumpakkar thirinnu nokkum eee kalath
ഇയാളുടെ ഭാര്യയും മകളും ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല ഇയാൾ തീ കൊളുത്തുമ്പോൾ ഇവർ എറങ്ങി ഓടാതെ തിരിക്കാൻ ആയിരിക്കാം ബ്ലോക്ക് ചെയ്തത് ഈ രണ്ടു ഭാവങ്ങൾ ചിലപ്പോൾ അറിഞ്ഞിട്ട് ഉണ്ടാവില്ല
എന്ന് മുതലാണ് കേരളം ഇങ്ങനെയായി തീർന്നത്😔
മയക്കുമരുന്നുകാരെ തീറ്റിപ്പോറ്റുന്ന നാട്ടുകാർ🤭🤭🤭
ഇതാണ് പലിശ ഹറാം എന്നു പറഞ്ഞത്... കേൾക്കുമ്പോൾ ചിലർക്ക് കുരു പൊട്ടും
ആ മകളെ ആർക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കാമായിരുന്നു
എന്തു വേദന അനുഭവിച്ചു കാണും.... ഒന്ന് കരയാതെ ആ വേദന കടിച്ചമർത്തി... 😰😰😰😰ആലോചിക്കാനേ വയ്യാ 🥲🥲🥲😰😰
പലിശ കെണി തന്നെ, കടപ്പെടാതിരിക്കാൻ നോക്കൂ
എന്തിനാണ് ഇത്രയധികം കടം വാങ്ങിക്കുന്നത്. എത്ര മാത്രം ചുരുങ്ങിയ salary കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ കടമില്ലാതെ ജീവിക്കുന്നു. കടം വാങ്ങി എന്തിനു ആഡംബരം കാണിക്കണം. ആ മകളെ വെറുതെ വിടാമായിരുന്നില്ലേ
ഇത്രയും പൈസ കടം വരാൻ ntha കാരണം... 😥😥😥😥😥😥
ഈ ലിസ്റ്റ് വായിച്ചു കേട്ടപ്പോൾ ഇവർ ചാകേണ്ടവർ ആണെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ
ആ അച്ഛൻ്റെ വേദന പാവം
എങ്ങിനെ തോന്നുന്നു, ഇങ്ങനെ മരിക്കാൻ
ഒരു വീട്ടിൽ നിന്നും ഒരാൾ ഗെൾഫിൽ പോയാൽ. അവനു എന്ത് ജോലിയാണന്നോ. എന്ത് ശമ്പളം ഉണ്ടന്നോ അറിയണ്ട. നാട്ടിൽ വരുന്ന ചെലവുകൾ എന്താണന്നോ ഒന്നും ആർക്കും മനസിലാകുകയില്ല. രാഷ്ട്രീയ കാരക്കൊണ്ടാണ്. തീരെ ഇവർത്തിയില്ലാത്തതു.50രൂപകൊടുക്കാൻ നിവർത്തിയില്ലാത്തവന് 2000രൂപയുടെ respeetu എഴുതി കൊടുക്കും. രാഷ്ട്രീയ കാരക്കൊണ്ട് ഉപകാരം ഇല്ലങ്കിലും ഇതുപോലുള്ള സഹായം കിട്ടുന്നുണ്ട്. എന്റെ വീട്ടിലെ അനുഭവം അതാണ്.
Seriya
Athe
എല്ലാം നഷ്ടപ്പെട്ട ആ മകൻ്റെ അവസ്ഥ ഇനി എന്താവും എന്തോ അവൻ ഒരു ലഹരിക്കും അടിമ ആവതെ ജീവിച്ച് കാണിക്കണം
പ്രവാസിക്ക് ആണ് ഇ ഗതിഎന്ന്ആലോചിക്കുമ്പോൾ ഒരു വിഷമം
ആവശ്യം വരുമ്പോൾ ആരും ചുമ്മാതെ കടം കൊടുക്കുമോ. അപ്പോൾ നമ്മൾ പലിശ ക്ക് kittnnadthu നിന്നും vagum. കൃത്യം aei തിരിച്ചു കൊടുത്താൽ നമുക്കും നല്ലത് അവർക്കും നല്ലത്.
എന്തോരു വേദന സഹിച്ച് കാണും
അവർ ജീവിച്ചിരിക്കുമ്പോൾ 10സെന്റ് സ്ഥലം വിറ്റ് കടം വീട്ടിയാൽ കടം വീടില്ലേ. ആ മോളെ അടക്കം അവർചെയ്ത ചെറ്റത്തരത്തിനു കൊന്നില്ലേ. ആ കുട്ടി എന്ത് തെറ്റ് ചെയ്തു. 😄
Root cause was life style during early times. This is common in middle class family. The father and mother passed the burden to her and son in law as the first step. Later she also followed the same foot steps. When we use others money to lead a life style, it happens. It’s so sad as they are my neighbors. From the read list, it’s so obvious that they borrowed from the whole neighborhood. There were rumors that later borrowed money was used to buy truck in Middle East where he was working. Borrowing from one and giving to another and repeating same. Maybe he also had accumulated debts from his side. She too notoriously borrowed and others sat and enjoyed. Now I am 42 and I saw this from my childhood, the way her mother was running the family when her father was in gulf. The mistakes of parents, she also followed.
കഷ്ടം തന്നെ 😭
പ്രജാക്ഷേമ തല്പരനായ മഹാരാജാവ് വാഴുന്ന കേരള നാട്ടിലെ പ്രജകളുടെ ദാരുണാവസ്ഥയുടെ നേർ ചിത്രം.
നല്ല കണ്ട് പിടുത്തം നിന്റെ വീട്ടുകാർ വട്ടികാരിൽ നിന്നും പൈസ വാങ്ങുന്നത് നോക്കി നില്കുന്നത് പിണറായി ജോലി
വീട്ടിലെ ആരേലും പ്രഗ്നൻറ് ആയാലും ഇത് തന്നെ പറയണം....
🤲🤲🤲🤲🤲🙏🙏🙏🏻
@@shafitvs3419 അത് നിന്റെ വീട്ടുകാരുടെ കാര്യം എന്നോട് പറഞ്ഞു തരേണ്ട
Pinaraayi paranjo palishakke kadam vaangaan ororuthare aarbaadathinu vendi oronnu cheythu vekkum Annette pinaraayikka kuttam
ഇതിൽ എല്ലാവരും പലിശ ക്ക് കൊടുക്കുന്ന വരെ കുറ്റം പറയുന്നു....
നാളെ ഈ കുറ്റം പറയുന്ന വരോട് ഒരു സഹായം ചോദിച്ചു ചെന്നാൽ പൈസ കൊടുക്കുന്ന എത്ര പേരുണ്ട്...
സവന്തം ആയി അഡ്വാനിച്ച പൈസ ഒരു ആവശ്യം വന്ന പറഞ്ഞപ്പോൾ എടുത്തു കൊടുത്തു സഹായിച്ചു...
പലിശ മുൻകൂട്ടി പറഞ്ഞില്ലേ ..ഇത്ര വരും ന്ന് അപ്പോൾ അറിയില്ലേ തിരിച്ചു കൊടുക്കാൻ വഴി ഉണ്ടാക്കാൻ ന്ന്...
മറ്റുള്ളവർ ഉണ്ടാക്കിയ പൈസ അവന്റെ ആവശ്യം വരുമ്പോൾ എത്ര പലിശ veenghilum താരം ന്ന് പറഞ്ഞു മേടിക്കുക...തിരിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോൾ...കുറ്റം പൈസ കൊടുത്തവർക്...
സർക്കാർ ഇടപെട്ട് എല്ലാവർക്കും അവസ്യത്തിനി പൈസ കൊടുക്കാൻ ഉള്ള ഒരു സംവിധാനം ഉണ്ടാക്കണം..
അപ്പോൾ പിന്നെ ഈ പാലിസകരുടെ ആവശ്യം വരില്ലല്ലോ..
എനിക് തന്നെ അറിയാം...
ഒരു പാട് പേര് എന്റെ അടുത്തു വന്നു ചോദിച്ചിട്ട് ..കുറച്ചു പൈസ ആരുടെ യറങ്ങിലും കയ്യിൽ നിന്ന് പലിശക്ക് മേടിച്ചു തരോ?
എത്ര പലിശ വേണച്ചാലും കൊടുക്കാം ന്ന്
എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നുന്നത്. ആത്മഹത്യാ ചെയ്യുകയാണെങ്കിൽ അതിന് വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്... എന്തിനാ ഇങ്ങനെ തീ കൊളുത്തി ഇത്രയും വേദനിച്ചു മരിക്കുന്നത് 😥😥
വേദനയില്ലാതെ മരിക്കാൻ വഴിയുണ്ടോ