ഇതൊക്കെ എന്തായാലും ചെയ്യണേ/Snacks Recipe/Simple Dinner/Cleaning Ideas

Поділитися
Вставка
  • Опубліковано 3 жов 2024
  • ഇതൊക്കെ എന്തായാലും ചെയ്യണേ/Snacks Recipe/Simple Dinner/Cleaning Ideas by jamshirecipes
    #jamshirecipes
    #eveningtonightroutine
    #cleaningideas
    #cleaningmotivation
    #eveningsnacksrecipe
    #iftarsnacksrecipe
    #nuggetsrecipe
    #easy&perfectnuggetsrecipe
    #alooparatharecipemalayalam
    #easyalooparatharecipe
    #easydinnerrecipe
    #perfectalooparatharecipe
    #moneyplantcaring
    #plantcaring
    #mynightskincareroutine
    #easychutnyrecipe

КОМЕНТАРІ • 507

  • @MrBeanTime
    @MrBeanTime 3 місяці тому +15

    Sister ന്റെ ഭർത്താവ് റഫീഖ് sir ഒരു ഭാഗ്യവാൻ ആണ് കേട്ടോ 🥰 ഇതൊക്കെ എങ്ങനെ പഠിച്ചു പാചകം ഒരു കല തന്നെ ആണ് 👍 ഒരു മടിയും ഇല്ലാതെ ഞങ്ങളിലേക്കു എത്തിച്ചു തരുന്നതിനു ഒരു big salut

  • @fathimasadathks4644
    @fathimasadathks4644 3 місяці тому +9

    ജംഷിയുടെ സംസാരം കേൾക്കു പ്പോൾ വീട്ടിൽ അടുത്തു ഇരുന്ന് സംസാരികുന്നത് പോലെയാണ് ഒരു പാട് ഇഷ്ടമാണ് ജംഷിയെ ഇന്നത്തെ ടീഷ് Super❤

  • @shibinshibu9303
    @shibinshibu9303 2 місяці тому +2

    Ithantee video 3,4 pravashyam kanunnaa njan ❤❤.. athrakkishtm ❤

  • @JafarJafar-dd9xz
    @JafarJafar-dd9xz 3 місяці тому +6

    Ithada videos kandathin sheshann njian enta veedina snehich thudangith ,pattuna athra ozhukki vekkan thudangith ,madi illatha jolli edukkan thudangich thank u soo much❤❤️❤️❤️😍

  • @ashazhiza3311
    @ashazhiza3311 3 місяці тому +25

    ഇത്ത നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഒ ന്നിനും സമയമില്ലാതിരുന്ന എനിക്ക് ഒരു പാട് സമയം ഫ്രീ ആയി കിട്ടുന്നുണ്ട്. ഇത്ത പറയുന്ന രീതി യിലൊക്ക തലേന്ന് രാത്രി ഒരുക്കി വക്കുന്നതുകൊണ്ടും.പിന്നെ ഡീപ് ക്ലീനിംങ്ങിൻ്റെ ആവശ്യവും ഇപ്പോൾ ഉണ്ടാവാറില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ziladesigns____
    @ziladesigns____ 3 місяці тому +113

    ഉച്ചയൂണും കയിഞ്ഞ് ഉച്ച മയക്കത്തിന് മുന്നെ എന്നെ പോലെ ജംഷിടെ വീഡിയോ കാത്തിരുന്നു കാണുന്നവരുണ്ടോ

  • @nammuandme
    @nammuandme 3 місяці тому +2

    ഞങ്ങള് ഒരു ചപ്പാത്തി പരത്തി അതിൽ മസാല വെച്ച് വേറെ ഒരു ചപ്പാത്തി മുകളിൽ വെച്ച് nice aayi പരത്തി ചൂടും....അത് നല്ല രസാ മോളെ...നന്നായി പോങ്ങും .....നല്ല puli kurav ulla katta തൈര് പച്ച മുളക് ഉപ്പ് ചതച്ച് സൈഡായി കഴിക്കാം 😊❤❤❤

  • @abdullamani
    @abdullamani 3 місяці тому +16

    Janshiye pole aavan divasavum shramikunna madichiyaya njan enne pole ullavarundo guyss😢😌

    • @jamshirecipes3500
      @jamshirecipes3500  3 місяці тому +1

      🤗☺️💝

    • @ramlathk3908
      @ramlathk3908 3 місяці тому

      യൂട്യൂബ് ചാനൽ തുടങ്ങിയാൽ നിങ്ങളും അവരെ പോലെ ആയിപ്പോകും ആയിക്കോളും അപ്പോൾ നിർബന്ധമാകും ശ്രമിച്ചു നോക്കൂ

  • @shibinshibu9303
    @shibinshibu9303 2 місяці тому +1

    Nalla bangiyullaa kaykal ❤❤… nalla nalla pathrangal 😂othiri ishttayi

  • @Liyasdreams123
    @Liyasdreams123 3 місяці тому +1

    Jamshi de vedio kand mariya oralan njan alhamdulillah orupad santhosham und orupad nanmakal jeevithil undavattenn athmarthamayi prarthikkunnu🤲🤲🤲🤲

  • @Ajmal-gz4xx
    @Ajmal-gz4xx 2 місяці тому

    ആലു പെറാട്ടസൂപ്പർ നല്ല രസം ഉണ്ട് ഞാൻ ഉണ്ടാക്കി അല്ലാർക്കും ഇഷ്ടമായി❤

  • @kavanoorCk
    @kavanoorCk 3 місяці тому +1

    Nhan ellavarodum paranhu kodukkunnath jamshi recepe onnu kandunokku ella recipeyum nalla clearayitt paranhu tharum ennan

  • @barkathpulikkal3889
    @barkathpulikkal3889 3 місяці тому +3

    മാഷാഅല്ലാഹ്‌ ❤️ഒരുപാട് ഇഷ്ടം 🥰🥰

  • @HafsaHaneefa-vn6oy
    @HafsaHaneefa-vn6oy 2 місяці тому

    Vibavngal ellam sooper
    Jemshithane kanan agraham

  • @MuneeraVk-li7hp
    @MuneeraVk-li7hp 3 місяці тому +3

    Nuggets super 👌🏻 👍🏻 ❤

  • @aneesak6876
    @aneesak6876 3 місяці тому +2

    ജംഷിന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ഇടക്കിടക്ക് യൂട്യൂബ് തുറന്നു നോക്കും ജംഷിന്റെ പുതിയ വീഡിയോ വന്നോ എന്ന് അറിയാൻ

  • @jyothika252
    @jyothika252 3 місяці тому +2

    ❤...dear day in my life vedio um receipes orumichulla vedios oke ishtanu....day in my life lu bathroom cleaning cheyunnathu koode include cheyyamo

  • @ayshaameer8319
    @ayshaameer8319 2 місяці тому

    Nuggets റെസിപ്പി തപ്പി ഇറങ്ങിയതാ😂
    vedio full കണ്ടു 👍
    കണ്ടോണ്ടിരിക്കാൻ തോന്നുന്നു 👌
    Possittive vibe ❤️

  • @aliaskar5004
    @aliaskar5004 3 місяці тому +2

    Hi jamishi recipes ellam onninonnu mrcham motivations super

  • @ishrathjahan25
    @ishrathjahan25 День тому +1

    Ethinte koode acchar kazikkum. Ellarkum ishttavula

  • @shibinshibu9303
    @shibinshibu9303 2 місяці тому +1

    Jamshithaaa ningal mugath ethu creamanu thekkunnathu??? Ethu moistures Aanu use cheya ,..?

  • @Sumayya-gn7jg
    @Sumayya-gn7jg 3 місяці тому +6

    Njan 11 varshayi makkalillathe vishamichirunnu allahuvinte kriba kond ipo oru molayi alhamdulillah.apo enikk oru suggetion parayanullath nammude food nalla pole control cheyyanam varuthath porichath sugar ellam paade ozivakki oru kurach kalam try cheyyanam.ente rutien njan pade maattiyeduthu oru monn masam .njan gurbini aavukayum cheythu .kittunna athrayum poovvan pazam rand perum kazikka.enth food undakukayanelum vevich last kurach velichenna mathram mukalil add cheyya taste n mathram.onn follow cheythu nokku insha allah enthayalum ready aakum.njan ivf vare cheyth fail ayathayirunnu.but oru treatment um illathe baby aayi.wall nut rand perum kazichirunnu.gokshooradhi powder paalil cherthi hus kazichu count koodan

    • @rafeema2131
      @rafeema2131 3 місяці тому

      Endhaayirunnu problem.. 12years aayi.. Amh kuravaanu... Veredhokke cheydu

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Thankyou 👍👍💝💝

    • @Sumayya-gn7jg
      @Sumayya-gn7jg 3 місяці тому

      @@rafeema2131 doctors aduth poyal pala test tharum athil kuravann kooduthalanenn parayunnathilonnum oru prasakthiyillenn ipo enikk thonnunnu njanyitt ente rutien maattiyeduthu

  • @shameerasaleem7822
    @shameerasaleem7822 3 місяці тому +1

    Aaloo porottakk mavu chood vellathilano kuzhakkendath

  • @lathibiju197
    @lathibiju197 3 місяці тому +2

    Njan ella vedioum kaanum super

  • @Irfan-zf1df
    @Irfan-zf1df 3 місяці тому +2

    അടിപൊളി വീഡിയോ 🥰🥰🥰🥰വീഡിയോ കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് നല്ല fresh nes feel cheyya 👍🏻👍🏻👍🏻👍🏻👍🏻

  • @FareedaFaree-im6gn
    @FareedaFaree-im6gn 3 місяці тому +1

    Kaliyana therak kazino chikanum. Bradum kondulla a Snak undakinokum keto pine mav kuzakumbol nanum oyal chiri ozikarund jamshide video kananbayankara ishtta videoitta appathane kanum analeorusamadanam undavu jamshide veed anik bayangaraishtta antathum puthiyaveedan 2varshe ayttulu aduthitt❤❤❤

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Mm Kazhinju veettilethi☺️👍
      Ok dear thank u sooo much valare santhosham 🤝👍💝

  • @shibinshibu9303
    @shibinshibu9303 2 місяці тому +1

    Money plant pot evidunnu medichathaa?? .. wateril Aano vechittullathu,?? Kambiyil ketti vechirikkukayano

  • @radhakrishn_sumellika.
    @radhakrishn_sumellika. 2 місяці тому

    Hai jamshi,❤snacks video 👍🏻, yenikku bhayankara fever aanu, temp kurayunneyilla, neerveezhcha aanennanu thonnunnath, food kazhikkan ishtamilla, homeo medicine anu veettil thanneya prarthikkane, bye❤❤

  • @hAfSa.66
    @hAfSa.66 3 місяці тому +1

    What a healthy life.. masha allah ❤

  • @dreamdworld9891
    @dreamdworld9891 3 місяці тому +1

    Itha dining table l itta sheet l hot ayt ulla sadanangal vachal kuzhapamundakuo?

  • @meenanair8886
    @meenanair8886 3 місяці тому

    Chechi
    You are so organized.

  • @anniepjoseph5156
    @anniepjoseph5156 2 місяці тому

    Hai Jamshi, missed 2 videos I will watch it later. Good recipes

  • @nusharathsujeer1262
    @nusharathsujeer1262 3 місяці тому +2

    Alu parathayil ayamothakam cherthal gas problem undavilla

  • @fathimahaseena9657
    @fathimahaseena9657 3 місяці тому

    Jamshee..njhammakkum Aafiyathode joli cheyyan dua cheyyane..kasaragod .kumbla

  • @sulaikhap8769
    @sulaikhap8769 3 місяці тому +1

    ഇത്ത പത്തിരി ചുട്ട് കാണിക്കുന്ന square പത്തിരി tawa ഏതു brand എന്താ വില online link ആണെങ്കിൽ link തരുമോ

  • @psjerryyt1721
    @psjerryyt1721 3 місяці тому +1

    Mashaallah jamshitha video 👌👌

  • @anilmaya8797
    @anilmaya8797 2 місяці тому

    Thankyou jamshi❤❤

  • @shinynelson9964
    @shinynelson9964 3 місяці тому +2

    Good one. Will try nuggets 😊

  • @busramolvk4997
    @busramolvk4997 3 місяці тому +1

    Aaluporotta അടിപൊളി❤❤

  • @sinuhasna5846
    @sinuhasna5846 3 місяці тому +2

    Video super ❤

  • @NimshaNoushad
    @NimshaNoushad 3 місяці тому

    Hi jamshi video suparayittnd dress allam nalla bhangiyund

  • @shazasvibes1394
    @shazasvibes1394 3 місяці тому

    Much love Allah bless u and family ❤❤

  • @afsanarahim4303
    @afsanarahim4303 3 місяці тому

    Jamshiiii congrats njan Jamshiiiide biriyani vechu ❤❤🎉🎉adipoliii aayinn ente hus paranju 🎉🎉🎉🎉🎉Mashaallah Allahu Anugrahikkatte Aameen

  • @manutk6783
    @manutk6783 3 місяці тому +13

    Vavaye കുറിച്ച് parayo.etra age makkal.wedding ennokepatti detailayitt parayo

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Q&A video kandunokkuu👍☺️

    • @sulaikhap8769
      @sulaikhap8769 3 місяці тому

      എന്തിന്‌ ഇത്ര ആകാംഷ 😂

  • @mintahbabykanneth5334
    @mintahbabykanneth5334 3 місяці тому

    ഇത്ത ഇങ്ങള് സൂപ്പർ ആണ് ❤

  • @shihabkv8388
    @shihabkv8388 3 місяці тому

    Itha നിങ്ങൾ ഏത് ക്രീം ആണ് ഉപയോഗിക്കൽ രാത്രി കൈയിലും കാലിലും പുരടാറുള്ളത് plz റിപ്ലൈ

  • @shafikk9454
    @shafikk9454 3 місяці тому +5

    നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് നിങ്ങൾക്ക് കുട്ടികളുണ്ടോ വിവരങ്ങൾ കമന്റിൽ പറയണം ഹസ്ബൻഡ് എന്താ ജോലി നിങ്ങൾ എത്ര വരെ പഠിച്ചു ഹസ്ബൻഡ് ഉമ്മയും ഉപ്പയും നിങ്ങളുടെ അടുത്താണ്

    • @femi_fema
      @femi_fema 2 місяці тому

      ഇത്താന്റെ Q and A വിഡിയോയിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്

    • @RuksanaRuksana-w7d
      @RuksanaRuksana-w7d 2 місяці тому

      Kkutty illa police husbnd

  • @FaseelaRafi-i1e
    @FaseelaRafi-i1e 3 місяці тому

    എന്റെ നാട്ടുകാരിയാണല്ലോ ithade😘എല്ലാ വിഡിയോസും mudagathe kanarund

  • @FaseelaRafi-i1e
    @FaseelaRafi-i1e 3 місяці тому

    ഇത്ത എന്റെ നാട്ടുകാരിയാണല്ലോ. ഇപ്പോഴാണ് ഇത്താടെ വീഡിയോസ് കാണുന്നത് ഒത്തിരി ഇഷ്ടമാണ്.

  • @ysufasif5103
    @ysufasif5103 3 місяці тому

    Mani plant cut cheydu vere potil engane yanu vekunnad cut cheyyunna kanikumo

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Money plant caring sear cheythunokuu kure Videoyil cut cheyth vere potil padippikkunnath kanichittund 👍

  • @SaleenaShyam
    @SaleenaShyam 3 місяці тому

    Zurbian rice super.Very good explanation.

  • @fousiyamarakkar9299
    @fousiyamarakkar9299 3 місяці тому +1

    നമ്മളെ ജംഷി സൂപ്പറല്ലേ ❤❤❤🥰🥰😘😘😘എന്നും സന്തോഷയിരിക്കട്ട❤️ എന്നാലല്ലേ ഞങ്ങൾക്കും സന്തോഷാവൂ 😊എല്ലാ റെസിപിയും👌🏻👌🏻👌🏻👍🏻👍🏻 recipies ഞാൻ നോട്ട്ബുക്കിലേക്ക് എഴുതി വെക്കലാണ് 👌🏻👌🏻👌🏻👍🏻👍🏻❤️❤️

    • @jamshirecipes3500
      @jamshirecipes3500  3 місяці тому +1

      Thankyou sooo much dear☺️💝👍👍 channelul search cheythal kittumalloo dear☺️👍 anghine vheyyuuttoo👍

  • @arunas5420
    @arunas5420 3 місяці тому

    Super video kalaki aloo parottah Super 🎉🎉🎉🎉

  • @sajithasiva1732
    @sajithasiva1732 3 місяці тому

    Super video jamshi ❤❤❤❤❤❤ god bless you ❤❤❤❤❤❤

  • @faseelarasheed1811
    @faseelarasheed1811 3 місяці тому +1

    Hi itha❤ recipes ellam onninonn mecham.pinne ithaa njn paranjirunnallo mon hiflin padikkanenn.mone kanan povumpo njn nthelum snacks kond povarund.mattennal povunnund insha allah.
    Itha enik adipoli unniyappathinte recipe link ayach tharo.collegilek kond povana😊

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Ok 💝👍👍👍jamshi rcipes unniyappam search cheyyuu kittum 👍👍👍🤲

    • @faseelarasheed1811
      @faseelarasheed1811 3 місяці тому

      @@jamshirecipes3500 ok 🥰

  • @hhtech2364
    @hhtech2364 3 місяці тому

    ഒരു പാട് ഇഷ്ട്ടം ആണ് ജംഷി
    നെ ❤❤❤❤❤

  • @elavarasig7963
    @elavarasig7963 3 місяці тому

    Jamshi don't keep ur otg above the fridge
    Keep it in counter top

  • @ummusalma8568
    @ummusalma8568 Місяць тому

    adipoli❤

  • @ponnusponnu3382
    @ponnusponnu3382 3 місяці тому

    Onnum parayanilla orupad eshtan❤❤❤❤❤

  • @Umaamashomegarden
    @Umaamashomegarden 3 місяці тому

    വീഡിയോ സൂപ്പർ ❤
    Neon pothos മാത്രമാണോ ullad

  • @Dxvu_YT
    @Dxvu_YT 3 місяці тому

    Meetum fishum storage cheyunnath engana

  • @ashlymammen1596
    @ashlymammen1596 3 місяці тому

    Midukki jamshi! Take care good recipe

  • @SofiaSajeed-ml4ps
    @SofiaSajeed-ml4ps 3 місяці тому +1

    ❤masha allah..

  • @lishabeegum.n5378
    @lishabeegum.n5378 3 місяці тому

    ❤❤❤Jamshitha....... Innathe super anu. Enikku motivation tharunna video anu. Itha paranja oro karyangalum njan try cheyyum. Super. Iniyum ithupolulla video idane. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Hai☺️💝
      Ok dear👍 thankyou soo much👍🤝

    • @faisalktr9743
      @faisalktr9743 3 місяці тому

      Assalamualaikkum,iam nasheeda,I❤u&ur family very much.Ella videos kaanaarund.ellam useful aan...thanks dear...God bless u.

  • @RaseenaHanees
    @RaseenaHanees 2 місяці тому

    സൂപ്പർ snaks👍👍👍👍

  • @HaneefaKaradan
    @HaneefaKaradan 3 місяці тому

    Chumar Paint colour etha jamshi

  • @shabeelayousaf5966
    @shabeelayousaf5966 3 місяці тому

    Jemshi
    Money plant white pot evdnna vangiye

  • @sujathab6333
    @sujathab6333 3 місяці тому

    Jamshi video nallathayirunnu ❤

  • @fousiyafousi3533
    @fousiyafousi3533 3 місяці тому

    Njan jamshiye sopnam kandirunnu nammal kuree samsarichu enno parijaya mulla aalugale pole mashallah enik yenthoru Santosha mayenno😂❤❤❤❤❤

  • @HafsaHaneefa-vn6oy
    @HafsaHaneefa-vn6oy 2 місяці тому

    ❤adipoli

  • @Molyniya
    @Molyniya 3 місяці тому

    You tub തുറന്നാൽ ആദ്യം ഇത്തയുടെ വീഡിയോ വന്നോ ന്നു നോക്കും. പഴയ വീഡിയോ സ് okke പിന്നേം കാണും എല്ലാം അടിപൊളി 👍🏼

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 3 місяці тому

    Jamshi vidio kanan yki nallavannam onn urangi

  • @sonajames5125
    @sonajames5125 3 місяці тому +1

    Jamshitha...pizza recipe cheyyuvo...pls..pls..plss..

  • @molyrajan2733
    @molyrajan2733 3 місяці тому

    So beautiful vlog ❤😊

  • @asimabdu5926
    @asimabdu5926 3 місяці тому +1

    Soya sauce illathe nuggets undakiyal taste undavo??

    • @jamshirecipes3500
      @jamshirecipes3500  3 місяці тому +1

      Perfect taste athum cherthalanu👍 cheyyam kuzhappalla 👍

  • @anniesobichan2867
    @anniesobichan2867 2 місяці тому

    Hai jamshi ❤️

  • @LiyanasrinEM1.32
    @LiyanasrinEM1.32 3 місяці тому

    Spray bottil eth oil aan oyichvechad

  • @shamnachola3025
    @shamnachola3025 3 місяці тому

    Paneer recipes cheyyoo

  • @Suvaiba-sz5zi
    @Suvaiba-sz5zi 3 місяці тому

    ഹായ്, ജംഷി കല്ലിൽ അലക്കുമ്പോൾ സോഫ്റ്റ്‌ ബ്രഷ് ആണോ ഹാർഡ് ബ്രഷ് ആണോ ഉപയോഗിക്കാർ

  • @ndrworld7522
    @ndrworld7522 3 місяці тому +1

    ❤❤👍

  • @muhammedk1237
    @muhammedk1237 2 місяці тому

    അസ്സലാമുഅലൈക്കും ഇത്ത എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ഇത്ത കറിവേപ്പില എങ്ങിനെയാണ് സൂക്ഷിക്കുന്നത് ഒന്ന് പറയോ

    • @jamshirecipes3500
      @jamshirecipes3500  2 місяці тому +1

      Adarthiyitt boxilitt vekkum Videoyil kanikkam👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 3 місяці тому +4

    അടിപൊളി സ്നാക്സ്

  • @shibinshibu9303
    @shibinshibu9303 2 місяці тому

    Jamshithaaa ❤❤

  • @shukoorshukoor4806
    @shukoorshukoor4806 3 місяці тому +1

    Vava ningalude വീട്ടിൽ aano താമസം

  • @fathimathuljuhina1677
    @fathimathuljuhina1677 3 місяці тому

    Itha ethra rait vangikam

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 3 місяці тому

    Itha parayunna pole chaithu nokume . videos adipoli ane .i waiting your videos

  • @amelmohammed616
    @amelmohammed616 3 місяці тому +1

    Ellaam nannaayitund ❤❤❤

  • @salmaev6455
    @salmaev6455 3 місяці тому

    Mango പായസം ട്രൈ ചെയ്തു alhamdulillah നന്നായി കിട്ടി

  • @Shajira-tc7un
    @Shajira-tc7un 3 місяці тому +8

    ജംഷിടെ പാചകം കണ്ടിട്ട് ഒരു പാട് അറിയാതെ ഭക്ഷണങ്ങൾ ഉണ്ടാകാൻ പഠിച്ചു ഞാൻ ❤❤❤

  • @raseenashanavas7004
    @raseenashanavas7004 2 місяці тому

    ജംഷി Time കുറവ് ആണ് അതാണ് വോഗ്ല് കാണാൻ വൈകുന്നത്❤

  • @rabiyamohammed4030
    @rabiyamohammed4030 2 місяці тому

  • @thas_234
    @thas_234 3 місяці тому

    ishtamulla vlog❤

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 3 місяці тому

    Jamshi vedio super❤❤❤❤

  • @tham_xd4733
    @tham_xd4733 3 місяці тому +1

    ❤❤❤

  • @AnuAnu-ll9bu
    @AnuAnu-ll9bu 2 місяці тому

    ❤❤

  • @muhammedthaha5408
    @muhammedthaha5408 3 місяці тому +1

    Video👌

  • @Trendingsongs1026
    @Trendingsongs1026 3 місяці тому

    അടിപൊളി sanaks😍

  • @thahiraabbasthahira4783
    @thahiraabbasthahira4783 3 місяці тому

    Masha allahu ജംഷി ന്റെ ഇന്നത്തെ വിഭവം ട്രൈ ആക്കണം. ഇത് കിട്ടി ലുലു ന്ന് കിട്ടി. ഇത് ആണ് എന്ന് ജംഷി കാണിച്ചു അറിയുന്നത് ചിക്കൻ കൊണ്ട് ചെയ്തു കണ്ടത്

  • @RajinaMusthafa-h6l
    @RajinaMusthafa-h6l 3 місяці тому

    Adipoli.jamsheeee

  • @WardhaE
    @WardhaE 2 місяці тому

    Nuggets super