ഞങ്ങൾ 4മണിയ്ക്കു ഇങ്ങനെ ഉണ്ടാക്കി തേങ്ങയും പഞ്ചസാരയും ജീരകവും elakayum കൂടി (ജീരകവും elakayum പൊടിച്ചാണ് )ഈ mix വെച്ച് രണ്ട റ്റവും മടക്കി ഉണ്ടാക്കും. കുട്ടികൾക്കും വലിയവർക്കും ഇഷ്ടമാകും
അതിലേക്കു കുറച്ചു പച്ചമുളക്, സവാള, ബീൻസ്, തക്കാളി, കാരറ്റ് അറിഞ്ഞിട്ടു ചെറുതായി ചെറുതീയിൽ ചുട്ട് എടുത്താൽ super ആണ്. പഞ്ചസാര ഒഴിവാക്കാം. ഞാൻ ചെയ്യാറുണ്ട് മുട്ട ഒക്കെ ചേർത്ത്. ഇങ്ങനെ യും ചെയ്യാറുണ്ട്. 👌
ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിയതാണ് നല്ലതാണ് മുട്ട മപ്പാസ് കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റാണ് പിന്നെ ഇതിനകത്ത് തേങ്ങയും പഞ്ചസാരയും ഏലക്കയും വച്ചാലും നല്ലതാണ് 🎉🎉🎉❤❤❤
Ee kootil kurachu small onion,ginger,green chilly,curry leaves crush cheythu cherthal vere oru taste anu..sugar njan cherkstilla.oru egg matram cherkum.
ഈ ഇക്ക നിഷ്ക്കളങ്കമായ അവതരണം അതിൽ തന്നെ ഇക്ക എന്തുണ്ടാക്കിയാലും നല്ല taste ആയിരിക്കും god bless
നല്ല ടേസ്റ്റി ആയിരിക്കും, സ്ത്രീകൾ കിടന്നു കഷ്‌ടപ്പെടുബോൾ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കഴിക്കാത്ത ആണുങ്ങൾ ഈ വ്യക്തിയുടെഎപ്പിസോഡ് കാണണം,
sathyam
ഇതാണ് മുട്ട പത്തിരി
@@lathikavivekananthan788 - ഇത് മുട്ടമുട്ട പത്തിരി എന്നു പറഞ്ഞാ പൊന്നാനി കാർ ഓടിച്ചിട്ടു തല്ലും ---- ഞങ്ങടെ മുട്ട പത്തിരി ഇതല്ല
അതെ
Super cheta
മോഹൻലാൽ ഈ ചേട്ടന്റെ ഫാനാണ് . ലാൽ ഇയാളുടെ റെസിപി സ്ഥിരമായി ഫോളോ ചെയ്യാറുണ്ടെന്നു ഏതോ ഒരു ഇന്റർവ്യൂ വിൽ കണ്ടിട്ടുണ്ട് ❤❤❤
പ്രമുഖൻ അല്ലേ
ഞങ്ങൾ 4മണിയ്ക്കു ഇങ്ങനെ ഉണ്ടാക്കി തേങ്ങയും പഞ്ചസാരയും ജീരകവും elakayum കൂടി (ജീരകവും elakayum പൊടിച്ചാണ് )ഈ mix വെച്ച് രണ്ട റ്റവും മടക്കി ഉണ്ടാക്കും. കുട്ടികൾക്കും വലിയവർക്കും ഇഷ്ടമാകും
Easy tasty pan cake
Muttapalada
മുട്ടച്ചുരുൾ
ഞാൻ ഇത് ഇന്ന് രാവിലെ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ആണ്.
അടിപൊളി റെസിപി ആണ് ട്ടോ
ഇത് കണ്ടപ്പോൾ എന്റെ ഉമ്മച്ചിയെ ഓർമവന്നു മിക്കവാറും ദിവസം ഈ ദോശ ഉണ്ടാക്കി തരും എന്റെ school സമയത്തു ☺️☺️😋😋😋😋😔😔😔
Kalakki..suuuuper..i will try
കൊള്ളാം ഇക്കാ അടിപൊളി 👌👌
അതിലേക്കു കുറച്ചു പച്ചമുളക്, സവാള, ബീൻസ്, തക്കാളി, കാരറ്റ് അറിഞ്ഞിട്ടു ചെറുതായി ചെറുതീയിൽ ചുട്ട് എടുത്താൽ super ആണ്. പഞ്ചസാര ഒഴിവാക്കാം. ഞാൻ ചെയ്യാറുണ്ട് മുട്ട ഒക്കെ ചേർത്ത്. ഇങ്ങനെ യും ചെയ്യാറുണ്ട്. 👌
Suuuuper explanation... Enthayalum inno naleyo undakkanam
എന്തൊരു നിഷ്കളങ്കതയുള്ള മനുഷ്യൻ
Evening snack pole kuttikalk undaki koduthal avarkum ishtamavum
സൂപ്പർ ഇനിയും പുതിയ ഐറ്റം പ്രതീക്ഷിക്കുന്നു 🥰🥰🥰
ഞാൻ അരിപൊടി യും മൈദ യും മാത്രമേ കുട്ടാറുള്ളു ദോശ ഉണ്ടാക്കി തിന്നു അടിപൊളി ❤️❤️👌
സ്വഭാവികമായ അവതരണം.. നല്ല റെസിപ്പി.. Simple 👍
ഇക്ക അപ്പം സൂപ്പർ പിന്നെ ഇക്കഡേവിനയം വളരെ ഇഷ്ട്ടപെട്ടു
ഇക്കയെ ഒരുപാട് ഇഷ്ട്ടം 🥰
സൂപ്പർ ടേസ്റ്റ് ആണ്... എന്റെ മോൾക്ക് വലിയ ഇഷ്ടമാണ്... എന്റെ ഹസിന്റെ വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട്.. അങ്ങനെ ഞാനും പഠിച്ച്
സിംപിൾ ഐറ്റം സിംപിൾ അവതരണം
മൊട്ട പത്തിരി ചട്ടി വേണം അതിൽ ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ആയിരിക്കും തേങ്ങാപ്പാൽ കൂട്ടി കഴിക്കാം
മൊട്ട കുഴലപ്പം എന്ന് പറയും 👍😋😋
ഹലോ അങ്കിൾ,
പ്രസന്റേഷൻ വളരെ നല്ലതാണ്.ingredients description boxl koduthal nannayrnnu
അടിപൊളി യായി യിട്ടുണ്ട്... 👌👌
ഇക്കാ അടിപൊളി
ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിയതാണ് നല്ലതാണ് മുട്ട മപ്പാസ് കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റാണ് പിന്നെ ഇതിനകത്ത് തേങ്ങയും പഞ്ചസാരയും ഏലക്കയും വച്ചാലും നല്ലതാണ് 🎉🎉🎉❤❤❤
ശരിയാണ്. തേങ്ങയും പഞ്ചസാരയും വെച്ചാൽ നന്നായിരുന്നു.
നല്ല recepe
Ethinakathu coconut chirakiyThum pangasaraum koodi mix aakki churuttieduthal nannaayirikkum
Inn ravile തൊട്ടു അനേഷികുവ യൂട്യൂബിൽ വൈകുന്നേരം എന്ത് ഉണ്ടാകും time ayappol തന്നെ ഇക്ക recipe kond Vann super🎉🎉
Endina ee pad kazhikkunne mixyjarilek muutta koody cherthal pore
Very nice vedio
Very good video
Super അവതരണം
Unclinte recepie kiduuuu njaanundaakkitto🎉🎉🎉🎉
കൊള്ളാം 👌
ഇക്കാ ഇത് ഞങ്ങൾ ഉണ്ടാകാറ് ഉണ്ട് ചിലപ്പോൾ സവാള ഇഞ്ചി പച്ചമുളക് മഞ്ഞപൊടി ഒക്കെ ചേർത്തു ഉണ്ടാകും പഞ്ചസാര ചേർക്കാതെയും
Nice recipe.Will surely try
ഒരു പാവം മനുഷ്യൻ ☺️☺️☺️☺️ആദ്യായിട്ട ചാനെൽ കാണുന്നെ...
Very easy recipe..pan non stick nte anenkil steel thavi use cheyathirikunathane nallathu.
Varshangalayi.undakkunna.njan..nalla.ruchiya😊😊😊😊😊😊
Kollam Adipoli ❤
Ede ravila nan undakarund super
ചേട്ടന്റെ സംസാരം കേട്ട് ചാനൽ subscrb ചെയ്തു 😎
Super...nalla taste....❤
നല്ല അടിപൊളി അവതരണം കൊച്ചാട്ട ❤️
hawoo polichu
Pazhe cinema nadante shabdam❤️
ethanu saippanmarude pancake chetta....oru thulli vanilla essence koodi cherthal ruchi eridum.
Chetta nigalude recepe adipolitoooo
👍ജോബ്
കൊള്ളാട്ടോ ☺️
ഞാൻ ഉണ്ടാക്കി സൂപ്പർ
Superrrrrrr 👌👌👌👌👌👌
Super ❤❤❤
Very nice
Chetta..thank you...adipoli..teste..supper..rasdu..cook...
Nanum undakum
👍👍
നിങ്ങളുടെ പാചകം കാണാറുണ്ട് സൂപ്പർ
നല്ല അവതരണം 🙂
👍😍
നാളെ ഉണ്ടാകാം
Jatil,teespoon,idarud
Super ekka🎉
Thank you ikkaka😊 njnan ente brother ne ikkakka enna vilikkatu😊
Very good chetta..bye...super presentation.
ഇതിനു പറ്റിയ ഒരു കറി കൂടി പറഞ്ഞു തരാമായിരുന്നു 😊😊
Ee kootil kurachu small onion,ginger,green chilly,curry leaves crush cheythu cherthal vere oru taste anu..sugar njan cherkstilla.oru egg matram cherkum.
Ith muttapaalaada ennannanu parayunnath.elakka podichathum cherkkum.velichennakk pakaram alpam neyyu cherkkum.pinne thengayum panchasarayum vachu madakki upayogikkam.vellathinu pakaram thengapal cherthalum mathi.ivide njangal enganeyanu undakkunnath.easy ayi cheyyan pattunna oru breakfast anu.
Ithinu njangal parayum paalaada
Super ആണ്
Super
Super .oru divasam undakkam .Gotham p podi kond
Kidu 👌👌
ഇത് ഇവിടെ ഞാൻ ഉണ്ടാക്കാറുണ്ട് എന്റെ കൊച്ചുമക്കൾക്ക് ഇഷ്ടമാണ്
Instead of chapathi. Nice 👌
New subsciber.. Presentation nannayittind. Recipes and tips inium pratheeksikkunnu✌🏻🎊
Superrr... 👌👌👍
Pandokke veetil undakumairunu.. super tasta but Njangal sugar manjal cherkillairunu
👍👍😋😋😋
ഹായ്, ഇക്ക, മൈദദോശ, സൂപ്പർ,❤
അടിപൊളി ആയുണ്ട്. ഇക്ക. താത്ത. കഴിച്ചു തീർത്തു 🙏👍🌹mkm
എന്റെ ചെറുപ്പത്തിലെ ഏറ്റവും ഇഷ്ടമുള്ള ഒരു അപ്പം...❤❤❤..
അവതരണം 👌
Tharav mutta use cheyyan pattuvo.
E dosayil thenga vachu shuger um, alakaya podiyum cherthu churutu dosa alenkil elanji num parayum vikiyitu. Chaya kadiyum akam
Simple item
Thanku chettoi, for tis easy recipe.
Enna koodudalanu colastrol varum 😅
രണ്ട് ഏലക്ക പൊടിച്ചിട്ടാൽ നല്ലടെസ്റ്റായിരിക്കും പിന്നെ ഓയിലിനു പകരം നെയ്യ് ആണെങ്കിലും നല്ലതാണ്
😍👌
Mutta illathe pakaram endu use chyaam?
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ്
ഒരു ഡൌട്ട് മുട്ട മൈദ കൂടെ മിക്ക്സിയിൽ ഇട്ടു അരച്ചാൽ കുഴപ്പം ഉണ്ടോ
സൂപ്പർ ആയി ഇക്ക 👌👌👌രാവിലെ ദൃതി ഉള്ളവർക്ക് ഒക്കെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ഹെൽത്തി വിഭവം കാണിച്ചു തന്നതിൽ സന്തോഷം ഇക്ക 🥰🥰🥰❤😊
നല്ലതാണ്. ഗോതമ്പു പൊടിയാണ് ഹെൽത്തി ടേസ്റ്റ് മൈദയാണ്. ഞാനും ഉണ്ടാക്കാറുണ്ട്
മൈദ ആണോ healthy😹
മൈദ, പഞ്ചസാര.... ഭയങ്കര ഹെൽത്തി ആണ് 😅
🤣🤣🤣 maida healthy🤣🤣🤣
തനി നാടൻ പലഹാരം
തനി നാടൻ അവതരണം.
രണ്ടും ഏറെ ഹൃദ്യം 👍👍
ചേട്ടാ സൂപ്പർബ് 🥰🥰🥰
Background noise😢
ഇക്കാ ..... കൊള്ളാം 👍
ഞാൻ ഇടയ്ക്കു മൈദ ദോശ ഉണ്ടാക്കാറുണ്ട് ❤️ ❤️ ❤️
Muttayum manjal potiyum Mixiyil thanne ittu onnu rinse cheythalo?
Wooden / mara kayil upayogikku. Steel kayil aa panil scratch idum, athinte non-stick coating nu pettennu theymaanam varum steel kayil upayogichaal.