മറ്റുള്ള രാജ്യങ്ങളിൽ കൂടുതൽ ഡിമാൻഡ് ഇന്ത്യൻ ആയുഷിന്. Made in INDIA , Ayush Products Exporting

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇന്ത്യയിൽ ഉള്ളതിനേക്കാൾ ആയുർവേദ മരുന്നുകൾക്കും ചികിത്സയ്ക്കും ഡിമാൻഡ് ഇന്ന് ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ ആണ്. ഇൻഡ്യക്കാർക്ക് നമ്മുടെ മെയ്ഡ് ഇൻ ഇന്ത്യ ആയുർവേദ മരുന്നുകൾ ഇത്തരത്തിൽ കയറ്റുമതി ചെയ്യുന്നത് അഭിമാനം തന്നെയാണ്. 2014-ൽ നിന്ന് 2024 ലേക്കുള്ള പത്ത് വർഷം ആയുഷ് മേഖലയും ശ്രദ്ധേയമായ വളർച്ച കൈവരിച്ച വർഷമാണ്. ആയുഷ് മരുന്ന് വ്യവസായത്തിൻ്റെ വിപണി മൂല്യം 2014-ൽ 2.85 ബില്യൺ ഡോളർ ആയിരുന്നു എങ്കിൽ അത് ഇപ്പോൾ 18.1 ബില്യൺ ഡോളറായി ഉയർന്നു. ഈ മേഖല ഏകദേശം 3 ദശലക്ഷം തൊഴിലവസരങ്ങൾ കൂടിയാണ് ഈ കാലയളവിയിൽ സൃഷ്ടിച്ചത്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അതിൻ്റെ ഗണ്യമായ സ്വാധീനം ആണ് പ്രതിഫലിപ്പിക്കുന്നത്.
    ആയുഷ് (ആയുർവേദ, യോഗ, നാചുറോപതി, സിദ്ധ, യുനാനി, ഹോമിയോപ്പതി) ചികിത്സാരീതി ഇന്ത്യയുടെ പാരമ്പര്യവിജ്ഞാനത്തിൻറെ ഭാഗമായി നിലകൊള്ളുന്നവയാണ്. ഇന്ത്യയിൽ നിന്നുള്ള ആയുഷ് മരുന്നുകളുടെ കയറ്റുമതി വിവിധ രാജ്യങ്ങളിൽ ആയുഷ് മരുന്നുകൾക്കും ചികിത്സാ രീതികൾക്കും ലഭിക്കുന്ന സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്.
    Ayush sector growth, Ayush market size, Ayush industry expansion, Ayush job opportunities, Ayush exports, Ayurvedic market growth, Ayush government initiatives
    Subscribe Channeliam UA-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

КОМЕНТАРІ • 1