Raneesha cash eduthu Cerena cash poya karym paranzhitum mindathe irunn.. Ath Marar chodyam cheythu.. Kalli enn vilichilla.. Midhun aane kalli enn vilikaruth enn paranzh show irakiyath but Raneesha kallataram kanichitund enn common sense ulla ellarkum ariyaam.. Living areayil vech social msg enn paranzha Raneesha aval blank aayi poyi ennane Cerena pineed chodichapo paranzhath
Reneesha👍...റെനീഷയുടെ ഭാഗത്തു ആണ് ശരി അവൾ കുറേനേരം മാനേജർ വിളിക്കുന്നുണ്ടായിരുന്നു but അവൾക് സംസാരിക്കാൻ അവസരം കൊടുത്തില്ല ....റെനി വേഗം കരയുന്ന ഒരു ആള് അല്ല സ്ട്രോങ്ങ് ആണ് but അവളെ ചെയ്യാത്ത തെറ്റിനെ കള്ളി എന്ന് വിളിച്ചപ്പോൾ അവൾ ഇമോഷണൽ ആയതാണ് പാവം
@@saleelas8340 appo athinu thanne alle kallan enn paraya🤣 aval karanjappo ellarum avalude side Aaayi.. Ith ippo akhil marar Aaahn cheythirunnenkilo..nee ithe pole vann karayo
മാറാർ പറഞ്ഞത് മോശം ആയിപ്പോയി... മാത്രമല്ല... മറ്റുള്ളവർ സംസാരിക്കുമ്പോൾ അയാൾ എന്തിനാണ് ഇത്രയും കണ്ടു അസ്വസ്ഥൻ ആവുന്നത്... അയാൾക്ക് മാത്രം സംസാരിക്കാനും തീരുമാനം പറയാനും ഉള്ളതാണോ ഓരോ അവസരവും?
ഒരാളെ കള്ളി എന്ന് വിളിക്കാൻ ഈ mararin എന്ത് അവകാശം ആണ് ഉള്ളത്... അവള് manager നോട് oru karyam parayan und enn പറഞ്ഞു അപ്പോൾ Rinosh personal അല്ലേ പിന്നെ പറയാം എന്ന് പറഞ്ഞു എന്നിട്ടും അതിനെ കള്ളി എന്ന് വിളിക്കുന്നു കഷ്ട്ടം🤦🙂
@@pranav643 അത് തന്നെ അല്ലെ അവിടെ എല്ലാവരും ചെയ്യാറ്. ഈ റെനീഷ തന്നെ അല്ലെ ദിവസം 20 സോറി പറയുന്നത്... പിന്നെ കരഞ്ഞത് ആണേൽ അവൾ ഒരു actress ആണെന്ന് മറക്കരുത്. സത്യം ആകാം
@@peace.food.movie.dreams അവരുടെ സാഹചര്യം എന്താണെന്ന് എങ്ങനെ പറയാൻ പറ്റും. റെനീഷ പറയാഞ്ഞത് തെറ്റായി പോയി.എന്നിരുന്നാൽ കൂടിയും റെനിഷയുടെ മനസ്സിലെ ചിന്ത ആ 15 മിനിറ്റിൽ ഏതെല്ലാം രീതിയിൽ പോയി കാണും. Cerina തന്നെ കള്ളിയായി കാണും എന്നൊക്കെ വിചാരിച്ചിട്ടാകും എല്ലാവരുടെയും മുന്നിൽ വച്ച് എല്ലാം പറഞ്ഞു പ്രേശ്നങ്ങൾ ക്ലിയർ ചെയ്യാം എന്ന് വിചാരിച്ചിട്ടുണ്ടാകുക
@@iiiiiiiiii152 live kanditt thanneya parayunem ivide cereena victim card edukkukayam. Ini nokkiko cereena reneeshak against kalikkukkaya.. aval valare crooked aan
@M10 പറയുന്നകേട്ടാൽ cerinayude കയ്യിൽ വച്ചിരുന്ന പണം എവിടെയാണെന്ന് തപ്പിപ്പിടിച്ചു പോയി റെനീഷ മോഷ്ടിച്ചു എന്ന് തോന്നുമല്ലോ. വാഷിംഗ് മെഷീനിന്റെ പുറത്തിരുന്നു കിട്ടിയതല്ലേ
2:09 and still there are people who are saying it was all acting.... റെനീഷക്ക് സെറീനയോട് പറയാമായിരുന്നു എന്നുള്ളത് ശെരി തന്നെ ആണ്..but she probably held on to it because she wanted to make a statement after everyone got seated...അതല്ലാതെ aa പണം സ്വന്തം account ileku എടുക്കാൻ ഉള്ള ഒരു ഉദ്ദേശം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ വരുത്തി തീർക്കാൻ പലരും കഷ്ടപ്പെടുന്നുണ്ട്.
Reneesha didnt do anything wrong.. Veruthe oru scene create cheyth oraale down aakan sramikunna poleyanu enik thoniyath... Support for you reneeshaa♥️♥️
Renee❣️❣️❣️❣️❣️❣️❣️❣️ always with u❤️❤️❤️❤️❤️ One thing cerena is not a gd frnd. Doubt undayirunnu nw confirmed. Stay away from her.... U will be wonderlful🥰
Akhil parayunathinu oke support chayuna vishnu raneesha ye moshakkari akkan nokiyapo edayile kayari agane parayaruthe ennu paraju... good... vishnu raneesha nalla oru bond und... and midhun very good oru aniyathikke vendi talk chayuna pole sruthi yude aduthu polum strong ayi talk chayithu
@@jasnin741 enth situation? Aval avide aardem onnum moshtichilla. Aval ath managere elpichath.pinne karyam ariyathe kalli ennokke vilikkamo? Pinne ee taskil tip sookshichillenkil edukum. Ath gaminte part aan. But renensha renoshinte dollars polum koduthit venda. Athil ente effort illa enn paranj ozhivakiyatha...
Sereena ആദ്യം പറഞ്ഞത് സാഗർ, ജുനൈസിനോട് ആണ്, അവളോട് livingil വെച്ചു പറഞ്ഞു ആ സമയം അവൾക്ക് പറയാൻ വിട്ടു എന്നത് സത്യം, കള്ളി എന്നു വിളിക്കാൻ അയാൾക്ക് യോഗ്യത ഇല്ല, അവൾ മോഷ്ടിച്ചില്ല, പിടിച്ചു പറിച്ചിട്ടില്ല sereena അവിടെ കളിച്ചു
Feeling shame on such audience who were still supporting the toxic Maraar🤧...the main failure of Malayalam bigg boss is not the contestants or lalettan or biggboss or crew members , its the audience 💯...they won't support those who fight alone 😐...they need those who shows toxic masculinity to be the winner 🏆....MALAYALI AUDIENCE didn't get bus from 18th century 😅...
അങ്ങനെ ആണേൽ കഴിഞ്ഞ സീസണിലെ ജാസ്മിൻ, റിയാസ് ഇവന്മാരെ സപ്പോർട്ട് ചെയ്തവരോ. രണ്ടും toxic ആയിട്ടും പുരോഗമന - ഫെമിനിസ്റ്റുകൾ എല്ലാം സപ്പോർട്ട് ആയിരുന്നല്ലോ.
Guys pls evict only Sruthi this week. Cerena should stay there as she speaks against marar group. Enikku nalla urappund, she will play against everyone and reach semi finale. Anu also behaves decently as she is and I respect her, but as a gamer there are still chances she can prove more. So she should also play till semi finale.
പതിവു പോലെ മാരാർ കാര്യം മൊത്തം മനസിലാക്കാതെ കൂടെ ഉള്ള ഒരുത്തിയെ കള്ളിയാക്കി ചിത്രീ കരിക്കുന്നു. ഇയാൾ ഈ ഷോയിൽ കാണിക്കുന്ന ടോക്സിസിറ്റി അസഹനീയം ആണ്. Personal grudges മനസിൽ വെച്ച് മാത്രം ഇതിനെ പിന്താങ്ങുന്ന ശ്രുതിയെ ആണ് ഈ ആഴ്ച പുറത്താക്കേണ്ടത്. ഇവൾടത്രേം അസൂയയും കുശുമ്പും വേറൊരു മൽസരാർത്ഥിക്കും ഇല്ല.
സെറീനയുടെ അഭിനയം അവിടെ ആരും കണ്ടുപിടിക്കുന്നില്ല. സെറീനയുടെ പൈസ പോയ കാര്യം Junaiz Rinoshinodu പരാതി പെട്ടപ്പോൾ Rinosh cerena-Sagar പിടിച്ചുപറി എടുതിട്ടപ്പോൾ പണി കിട്ടുമെന്ന് അറിഞ്ഞു സെറീന nice ആയി പറയുന്നു ഞാൻ പരാതി പറഞ്ഞില്ലെന്ന്. റിനീഷയെ nice ആയി എല്ലാവരുടെയും മുന്നിൽ പെടുത്താൻ നോക്കി. Akhil oke കാര്യം മനസ്സിലാക്കി Cerenaku നേരെ തിരിയുമെന്നായപ്പോൾ കരച്ചിൽ ഇറക്കി 15 മിനുട്ട് കണക്ക് പറയുന്നു. Anu കരഞ്ഞു പറഞ്ഞു reneeshaye കള്ളി ആക്കല്ലെന്ന്. അപ്പോള് അവരോട് ദേഷ്യപെടുവാണ് സെറീന.
Ivite cerena nalla kali kalichttund pala samayathum reneesha cerena support cheydittund but cerena avasaram kittumbol mudalakkan sramikkunna pole thonniyittund
ഞാൻ അഖിലിനോട് യോജിക്കുന്നു. സോഭയിൽ വന്നിരിക്കുമ്പോൾ തന്നെ serena പറയുന്നുണ്ട് റെനീഷയോട് അപ്പോൾ വേണമെങ്കിൽ പറയാം d ക്യാഷ് എന്റടുത്തു ഉണ്ട് ഞാൻ അത് എല്ലാരോടും അവതരിപ്പിച്ചിട് തരാം ഇവിടെ അതല്ല റെനീഷ ഒന്നും പറയുന്നില്ല ah സമയത്ത് ആണ് കാര്യം അവതരിപ്പിച്ചത്
Enik actually sruthi shobhayod parayunna point aann thonniyath...Mararude vaakkukale support cheyyunnilla...kalli enn vilikkan pattilla ivde...adhyaayit sruthiyude point ishtayi.
റെനീഷ എല്ലാരോടും ഇങ്ങനെ ചെറിയ പ്രോബ്ലംത്തിനു overreact ചെയ്യാറുണ്ട്... അപ്പോ കിട്ടുമ്പോ വാങ്ങിച്ചോട്ടെ.... Cerenodu നേരിട്ട് പറയാൻ ഒരുപാട് സമയം ഉണ്ടായിട്ടും... എല്ലാവരോടും പറഞ്ഞു ഒരു സോഷ്യൽ മെസ്സേജ് കൊടുത്തിട്ട് പോവാം എന്ന് കരുതി... അവൾ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട് ഫ്രണ്ട്‌സ് ന്റെ കാര്യം ആണെങ്കിൽ publicil കൊണ്ട് വന്നു ചെയ്യില്ലെന്ന്
Cereena enthin kitiya tip thonniya pole kalanjit poyi? Appo oru 15 minute koodi vishamichal kuzhapilla . Finally tip thirich kitti and oru messagum kitti. Reneesha superb.
So happy for midhun🔥sruthiykku opposite ninn samsarichu❤
Yes sruthy vicharichu kaanilla ath...kettippidichu nadannathukond midhun avalude koode nilkkumennu karuthukanum....avalude montha kaanaanaayirunnu...midhun Reneeshaye support cheythu samsaarichappol
Rinosh നും റെനീഷ യെ സപ്പോർട്ട് ചെയ്തു ആണ് നിന്നത്
Rinosh ippo on Ayii makkalle
Raneesha cash eduthu Cerena cash poya karym paranzhitum mindathe irunn.. Ath Marar chodyam cheythu.. Kalli enn vilichilla.. Midhun aane kalli enn vilikaruth enn paranzh show irakiyath but Raneesha kallataram kanichitund enn common sense ulla ellarkum ariyaam.. Living areayil vech social msg enn paranzha Raneesha aval blank aayi poyi ennane Cerena pineed chodichapo paranzhath
@@JJoseph7 suhurthey 24 hours polum editedaan ,,avark kepikanam enn thonunnathe kepikku,,,,24hrs il aa dialigye theerunnath igane ulla kallikale sookshikanam enn thanne parnjitaan maraar
Here midhun raneeshye support cheydhadh valare ishtapetu. Midhun❤avashyamulla sthalath samsarikum.
The thing is vishunu blocked marar first in the സ്വർണം conversation for reneesha❤
Raneesha ♥️❤️♥️❤️
Mithun-Sruthi:- Avale kalliyenn vilikkanda di😡😡. Angane vilikkandann.
Mithun👏👏👏👏
Enthkond aahn reneeshak mithun brotherne pole aavunndh enn innale manasilaye❤.
Ith kynj raneesha paryand midhun angna paranjappo avlde annane orma vannun anggna oke
@@fathimameeran502 athe
Sruthyku innale kittya 2adi ayirunu.midhin reneeshaye strong ayitu sprt cheythathum,rinosh sprt cheythu full cash reneeshaku koduthathum.pling aya mukham kanan thanne ethoru resam ayirunu😅😅😅
Reneesha👍...റെനീഷയുടെ ഭാഗത്തു ആണ് ശരി അവൾ കുറേനേരം മാനേജർ വിളിക്കുന്നുണ്ടായിരുന്നു but അവൾക് സംസാരിക്കാൻ അവസരം കൊടുത്തില്ല ....റെനി വേഗം കരയുന്ന ഒരു ആള് അല്ല സ്ട്രോങ്ങ് ആണ് but അവളെ ചെയ്യാത്ത തെറ്റിനെ കള്ളി എന്ന് വിളിച്ചപ്പോൾ അവൾ ഇമോഷണൽ ആയതാണ് പാവം
Cereena avlod ente tip kanan illa enn paranjappo aval entha appo ath parayathirunne
@@shibinsonu aval enthin thonniya pole kalanjit poyi? Ennit irunn karanjit karyam indo. Appo oru 15 minutes koode karayattenn karuthiyal oru mistake illa.avalk ath thirich kittiyille.. oru message kitti. Sradhikkan.
@@shibinsonu aa sofayil irikubola aan cerena parenjth
@@saleelas8340 appo athinu thanne alle kallan enn paraya🤣 aval karanjappo ellarum avalude side Aaayi.. Ith ippo akhil marar Aaahn cheythirunnenkilo..nee ithe pole vann karayo
@@Rieeee1098 oru women☕ thettu cheythitt ath illatha karachil karanja kure monnakal undakum moodum thangi pidich nadakkaan.. Boys vallathum Aanenkil ippo purathakeetundakum
പാവം റെനിഷ എല്ലാവരും കൂടി ആ പാവത്തിനെ ഒരു കള്ളിയാക്കി മിഥുൻ പറഞ്ഞത് ശെരിയാണ് എല്ലാരും കൂടി വളഞ്ഞിട്ട് ആക്രമിക്കണ്ടായിരുന്നു
മാറാർ പറഞ്ഞത് മോശം ആയിപ്പോയി... മാത്രമല്ല... മറ്റുള്ളവർ സംസാരിക്കുമ്പോൾ അയാൾ എന്തിനാണ് ഇത്രയും കണ്ടു അസ്വസ്ഥൻ ആവുന്നത്... അയാൾക്ക് മാത്രം സംസാരിക്കാനും തീരുമാനം പറയാനും ഉള്ളതാണോ ഓരോ അവസരവും?
Aadhyam paranjath thettane randamath paranjath correct ahne endhine disturbed aakunnu
True💯
എന്ത് മോശം..സ്ക്രീൻ സ്പേസ് എടുക്കുക എന്നതല്ലേ ഈ ഗെയിം തന്നെ? Reneesha മാരാർ nte opponent അല്ലേ? അപ്പോ game കളിച്ചല്ലെ പറ്റൂ?
Ahdyam kalli enna vaaku upayogichu race aayath Mithun ahnu avidunn ahnu prblm ayath
Midhun aanu " kalli" ennu paranju thudangiyathu... Marar alla...
Reneeshayude fan ഒന്നും alla... പക്ഷെ,onnum മിണ്ടാതെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോ vishamam തോന്നുന്നു 🙁.. 😇
അവൾ പല പ്രാവശ്യം പറയുന്നുണ്ട് ഒരു കാര്യം പറയാനുണ്ട് പറയാനുണ്ട് എന്ന് റിനോഷ് അത് കെട്ടിരുന്നേൽ.. റെനീഷ ഇഷ്ടം ❤❤❤❤❤
അതിന് മുമ്പ് നാക്ക് ഇറങ്ങി പോയോ
അതിന് മുമ്പ് നാക്ക് ഇറങ്ങി പോയോ
അതിന് മുമ്പ് നാക്ക് ഇറങ്ങി പോയോ
Midhun paranjath correct aan.
Shruti's jealousy towards reneesha and sobha is evident! 😂
Akhil's dictatorship 😬👎
Avrk thirichum undallo... Opponents inte mistake kandu pidichu point out cheyyandathalle
Sruthy asooyakariyenn thudakkam muthal avalu thanne perumaattathil ninnu manassilaakkichu thannu....podi....avalkku GUP venam....athaanu kaaryam ....sruthy ammaayi
True...sobhayum reneeshakum ethire enthu kittiyalum sruthi athil pidich kerum
@@GinG-t5p Avarku thirichilla...opponentsine genuine ayit ethirkanam...sruthi consistant ayit target cheythu unnecessary issues undakunnu
@@ashamsavijay3687 target cbeyyane ivde vannene.. Alland avare please cheyyanalla... Its a mind game🙄
ശ്രുതിയെ എനിക്ക് ഇഷ്ട്ടമല്ല😡പുച്ഛം+അസൂയ നിറകുടം👎🏻
Sathym😤
She is the smartest..Stongest now among ladies..Then comes reneesha
Bt kalli gunda verppikal reneeshyee ellarkum istamaaanu😂
റിനീഷയെ എനിക്കും ഇഷ്ടമല്ല😠😠
ഇരട്ടത്താപ്പ് + അഹങ്കാരം + പൊങ്ങച്ചം + ചിലരെ താഴ്ത്തിക്കെട്ടൽ + ചിലരെ ഒറ്റപ്പെടുത്തൽ + ചിലരെ വെറുക്കൽ + ഗ്രൂപ്പിസം പട്ടിഷോ + കള്ളന്യായം + സ്വന്തം തെറ്റ് അംഗീകരിക്കാതിരിക്കൽ + എച്ചിത്തരം + ഗുണ്ടായിസം + മോഷണം + ഭാഗം പറയൽ + സ്വന്തം നിലപാടില്ലായ്മ = റിനീഷ എന്ന ഫ്രോഡ്💯
സത്യം
Reneesha❤
ഒരാളെ കള്ളി എന്ന് വിളിക്കാൻ ഈ mararin എന്ത് അവകാശം ആണ് ഉള്ളത്... അവള് manager നോട് oru karyam parayan und enn പറഞ്ഞു അപ്പോൾ Rinosh personal അല്ലേ പിന്നെ പറയാം എന്ന് പറഞ്ഞു എന്നിട്ടും അതിനെ കള്ളി എന്ന് വിളിക്കുന്നു കഷ്ട്ടം🤦🙂
പുള്ളിക്ക് misunderstanding പറ്റിയതാണ്. സത്യം മനസിലായപ്പോ സോറി പറഞ്ഞു
Athyam പോയി full കാണ് ഇന്നലത്തെ. അവൾക് അത് athyame cereenayond പറയാം ആയിരുന്നു 🥱
@@iiiiiiiiii152 ഞാൻ എല്ലാം കണ്ടിട്ട് tanne parayunne
@@meenumeenu9587pinne ellam kaanichit sorry paranja mathillo.Ahh kutty karanjondiriqumbo veendum kalli kalli ennu vilich aakshepiqunnu🤮
@@pranav643 അത് തന്നെ അല്ലെ അവിടെ എല്ലാവരും ചെയ്യാറ്. ഈ റെനീഷ തന്നെ അല്ലെ ദിവസം 20 സോറി പറയുന്നത്... പിന്നെ കരഞ്ഞത് ആണേൽ അവൾ ഒരു actress ആണെന്ന് മറക്കരുത്. സത്യം ആകാം
അഖില്ൻ എത്ര തവണ വാർണിഗ് കൊടുക്കുന്നു .കൊള്ളാം ബിഗ് ബൊസ്
10 mathe last warning.. Ini 11 mathe last warningum indavum... Kollam big boss👍
അതിനാണ് നന്നായി കളിക്കണം എന്നു പറയുന്നത്.....
Screen play വേണം അത് മരർക്കാണ് ഉള്ളത്.
മാരാർ പോയാൽ BB5ചത്തു അതോണ്ടാ bigboss last warning കൊടുത്തുകൊണ്ടേ ഇരിക്കുന്നത് 🤣🤣🤣
Ithu tannealle Robin pranjth
ആര് എന്ത് പറഞ്ഞാലും raneesha ഹൃദയത്തിൽകയറി 🇷 🇷 🔥🔥❤️❤️🌹🌹💓💓💚💚🧡🧡💜💜
അഖിൽ സ്വായം ഏകാതിപതിയെ പോലെയാണ് പെരുമാറുന്നത് .. അഖിൽ പറയുന്നത് മാത്രം ആണ് ശരിയെന്ന ഭാവമാണ്
Ath ayalu sheri parayunna kond anu
Correct .
Ivide ayal parayunnath thanne aan correct enn live kandavarkk ariyam
ഒഞ്ഞു പോടി 😂
Akhil parayunnath muzhuvan kelkkanjittanu livil und akhil paranjath correct aayittund akhil paranjath 💯 correct aaya kaaryamanu ath ellavarum angeekarichathanu
മിഥുൻ നല്ല ഒന്നാംതരം കോഴി ആണ്.. പെണ്ണുങ്ങൾക്ക് ഫുൾ സപ്പോർട്ട് ആണ് പുള്ളി
Reneesha -Cereena issue -il randalude bhagathum thettund. Cereena living areail vachan Reneeshayod paranje tip poyen. Pakshe ath twist cheythan avatharipiche. Athupole Cereena paranjapo thanne Reneesha karyam paranjirunel preshnam ithra valuthavilayirn
2:34 😂 മിധുൻ സംസാരിചോ😂😂ഷിജു ചൂടായപ്പോ ചെറിയൊരു ഭയംപോലെ 😂
Cerena pacha kallam aahn parayunnath avalan ettavum avasanam living areail vannirikunnath appozhan cerena paranjath reneeshayod paysa poyeen cerena paranju aval ee vishayam aathyam parayunnath reneeshayodanen ath pachakallaman ettavum avasanam arinja aalan reneesha atharinj guestukal samsarich theerna udane aval managerod paranju avala paysa thirich kodukem cheythu ❤ reneesha thettonum cheythittilla
Is tru❤️❤️
Ennit avalde oru kallakarachil.
Aavl ippo Reneeshene negative aakan nokkukaya.
അഖിൽ മാരാർ റെനിഷയുടെ തെറ്റില്ല എന്നു പറഞ്ഞു സോറി പറയുന്നുണ്ട് 👍 reneesha❤️❤️
Athu vere kalli ennu vilichathum, avar anubavicha vedhana oke marakanam alle
Paisa kattittu ninu karnjal aval nalaa aalalano😂😂😂😂😂😂😂😂😂onnulankil sereena avalde frd ale enitwle aa pani kaniche
Marar🔥🔥🔥🔥🔥🔥
@M10 chenda dum dum dum
@@peace.food.movie.dreams അവരുടെ സാഹചര്യം എന്താണെന്ന് എങ്ങനെ പറയാൻ പറ്റും. റെനീഷ പറയാഞ്ഞത് തെറ്റായി പോയി.എന്നിരുന്നാൽ കൂടിയും റെനിഷയുടെ മനസ്സിലെ ചിന്ത ആ 15 മിനിറ്റിൽ ഏതെല്ലാം രീതിയിൽ പോയി കാണും. Cerina തന്നെ കള്ളിയായി കാണും എന്നൊക്കെ വിചാരിച്ചിട്ടാകും എല്ലാവരുടെയും മുന്നിൽ വച്ച് എല്ലാം പറഞ്ഞു പ്രേശ്നങ്ങൾ ക്ലിയർ ചെയ്യാം എന്ന് വിചാരിച്ചിട്ടുണ്ടാകുക
Aynu aa myran aaraa
റെനീഷ മനഃപൂർവം എടുത്തത് അല്ല. സെറീനെടെ ആണെന്ന് പോലും അറിയുന്നത് living ഏരിയയിൽ vach ആണ്
Athe avalath ellardem munnil vach thirich kodukan karuthi vachatha
എന്നിട്ട് അവൾ എന്ത് അപ്പോൾ parayane കള്ളി തന്നെ athyam പോയി full episode കാണ് 🥱
😂😂😂😂. Nyayikarana simham....😂😂
Kalli.....kootkariye pattikan noki nanama maram aakan nokitha pakshe polilnju marar🔥🔥
@@iiiiiiiiii152 live kanditt thanneya parayunem ivide cereena victim card edukkukayam. Ini nokkiko cereena reneeshak against kalikkukkaya.. aval valare crooked aan
Raneesha ♥️♥️♥️
Aniyan come back.
Polichu mutheeeee....
അഖിലിന് ഒരാളെ കള്ളി കള്ളൻ വിളിക്കാൻ ഒരു യോഗ്യതയും ഇല്ല. ആദ്യം സ്വയം പെർഫെക്ട് ആവണം
Cash എടുത്ത് വെച്ചവനെ pinne കള്ളി എന്ന് അല്ലെ വിളിക്കണ്ടേ 😂
A sahajaryam undakiyath midunanu
@M10 😂
@@shahidmuhammed8189 crct, midhun ahnu angane paraju thudagiyath....
@M10 പറയുന്നകേട്ടാൽ cerinayude കയ്യിൽ വച്ചിരുന്ന പണം എവിടെയാണെന്ന് തപ്പിപ്പിടിച്ചു പോയി റെനീഷ മോഷ്ടിച്ചു എന്ന് തോന്നുമല്ലോ. വാഷിംഗ് മെഷീനിന്റെ പുറത്തിരുന്നു കിട്ടിയതല്ലേ
Sruthy keedam😂😂
2:09 and still there are people who are saying it was all acting.... റെനീഷക്ക് സെറീനയോട് പറയാമായിരുന്നു എന്നുള്ളത് ശെരി തന്നെ ആണ്..but she probably held on to it because she wanted to make a statement after everyone got seated...അതല്ലാതെ aa പണം സ്വന്തം account ileku എടുക്കാൻ ഉള്ള ഒരു ഉദ്ദേശം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ വരുത്തി തീർക്കാൻ പലരും കഷ്ടപ്പെടുന്നുണ്ട്.
Reneeshaye manasilakiya snehikkunna aalukalk ath manasilakum. Degraders parayatte.ente full support Reneeshak
Exactly ❤❤
അഖിൽ വരെ sry പറയുനുണ്ട് റെനീഷയോടു പിന്നീട് കള്ളി എന്നു വിളിച്ചതിൽ.. Bt അഖിൽ fans ഇപ്പോഴും അയാളാണ് ശെരി 🤣🤣എന്താ അല്ലെ...
@@saleelas8340 vote chyan marannirikuvarnnu thankyou dear❤
Reneesha സത്യം മറച്ചു വച്ച്..got exposed as a gamer
മിഥുന്‍ 👍👍👍👍👍👍👍👍👍
Aliyaaa.... Enne onn contact cheyyane
Reneesha didnt do anything wrong.. Veruthe oru scene create cheyth oraale down aakan sramikunna poleyanu enik thoniyath... Support for you reneeshaa♥️♥️
Are u joking? She lied as a friend
RANEESHA ❤️❤️❤️
Kalli😂😂
Exactly
@@jeenafrancis6841 എന്തിനും കുറ്റം കണ്ടുപിടിക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കാനെ പറ്റൂ കുട്ടി
Paavam reneesha 😍 Sruthi 🤮🤮🤮🤮🤮
Renee❣️❣️❣️❣️❣️❣️❣️❣️ always with u❤️❤️❤️❤️❤️
One thing cerena is not a gd frnd. Doubt undayirunnu nw confirmed. Stay away from her.... U will be wonderlful🥰
റെനീഷേടെ കാര്യം വരുമ്പോ ശ്രുതി ജുനൈസ് അഖിൽ ഇവർക്കൊക്കെ പ്രത്യേക ശുഷ്‌കാന്തി ആണ്
Reneesha fans like 😍
സ്ത്രീകളുടെ കണ്ണീര് കണ്ടാൽ അനിയൻ മിഥുന് സഹിക്കൂല 😂😂
അതിനു എന്താ
Avan nth paranjaalum ningakokke nthina negative aaki edkkunnath😶😶
😂
Ath nalla quality anu
@@adarshpmanohar3299 കോഴികൾക്ക് അത് നല്ല Quality ആണ്.
Akhil🤢ഒരാളെ കള്ളിയെന്നു വിളിക്കാൻ നിങ്ങൾക് ഒരു അവകായവും illa🤢🤢
Reneesha adh orikkalum moshttichathalla. Rinoshnod parayan sremichu on the spotil thanne. Pakshe rinosh sruthide matter aavumenn karuthiyan pinne parayam enn paranjdh. Akhil kalli enn vilikkan avan aaranu. Ennal kallu moshnam poya aa taskil iyal ethravattaman kakkan sremichath. Appo iyal kallan aahnalle.
അവളെ കള്ളിയെന്നു വിളിക്കാൻ അവിടെയുള്ള ഒരുത്തനും ഒരുത്തിക്ക്കും യോഗ്യത ഇല്ല റെനീഷ ഇഷ്ടം ❤❤❤❤
Reneeshane kandappol pavam tonni akil ichiri over anu😊
Sruthik aa friendship thakarkkanam athanu. Full gelous aanu reneeshayod
Akhil enthonna ee parayunnath.Taskil moshanam poyathinu Ente swarnmala vare pokan chance undennu polum.Enthu example aanu ith.Raneeshaye personally character assasinate cheyyunnu 🤧
Pavam reneesha 😢😢
Renisha❤❤❤❤still love you❤❤
True friendships Serina..🥰
Fake frndship anu cerenaku.bcz reneeshayude bhagath thettillanu manasilaki akhilum sagarum sorry paranju ennarijappo cerena veedum avarude aduthu poyi reneeshaye blame cheyyunudayirunu.ennitu njnglkidayil trust issue varilla enna dlgm.avalde udhesham reneeshaye down akuka mattullavarude munnil.athinu kinanju sremikkunumundu
ശോഭ ❤️❤️❤️❤️ഫുൾ വോട്ട്
Akhil inte kalli ennulla vili. Ettu pidikan shiju akkan. Shruthi reneeshede aduthulla grudge nalla pole use cheyunnu.
Akhil parayunathinu oke support chayuna vishnu raneesha ye moshakkari akkan nokiyapo edayile kayari agane parayaruthe ennu paraju... good... vishnu raneesha nalla oru bond und... and midhun very good oru aniyathikke vendi talk chayuna pole sruthi yude aduthu polum strong ayi talk chayithu
2:42 This is the main point.Sruthy💯🙌🏻
Aval aalavan nokkiyadan idinte munne avar thammil prashnam undayappol adinnte id theerthada
@@rashidapookat4045 avide reneesha Sruthi issue nadakayirunnu enn renosh paranju. Ellam koodi vannapo reneesha aake blank aayi poyi.
റെനീഷ ഇഷ്ടം 🥰
Midhun😍❤️❤️
Thettupatti ennu vechitt kalli enn vilikkano marara ethra moshamayitta samsarichath😡😡😡
Njn support chynila but engna ulla situationil pina nthan vlkendath coz ethinanalo kalli or kallan peroke pand thote vrunth apo kalli vlchthil theyonm illalo🤔
@@jasnin741 enth situation?
Aval avide aardem onnum moshtichilla. Aval ath managere elpichath.pinne karyam ariyathe kalli ennokke vilikkamo?
Pinne ee taskil tip sookshichillenkil edukum. Ath gaminte part aan. But renensha renoshinte dollars polum koduthit venda. Athil ente effort illa enn paranj ozhivakiyatha...
Kaliye kalli ennu thane vikikanam aval athra nalla swabavamonnum mallalao😂😂😂😂😂😂kattath thane alle allel swantham frd nodu athu parnju koodayiruno...kaiiyil undenu 😂😂😂😂😂😂😂😂😂😂😂😂😂😂
Mess aakan noki but marar 🔥 polichu kaiyyil koduthu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@ALFcuts ennittarikkum marar pne poyi sorry paranjath 😏
@@athulyasudhakaran2759 marar onnum mansil vekarila pachayaya manushyan aanu ,ayal oru sorry prnju manushyaktham 😂😂😂😂athinu kurupottwno 😂😂😂
Reneesha cheythath nyayikarikuna ...viplava simhame 😂😂😂thangalk oru salute
Neravanam akhil annoru complaint prnjirunel avalipam purthu poyene 😂😂😂
Sereena ആദ്യം പറഞ്ഞത് സാഗർ, ജുനൈസിനോട് ആണ്, അവളോട് livingil വെച്ചു പറഞ്ഞു ആ സമയം അവൾക്ക് പറയാൻ വിട്ടു എന്നത് സത്യം, കള്ളി എന്നു വിളിക്കാൻ അയാൾക്ക് യോഗ്യത ഇല്ല, അവൾ മോഷ്ടിച്ചില്ല, പിടിച്ചു പറിച്ചിട്ടില്ല sereena അവിടെ കളിച്ചു
Midhun💛
Feeling shame on such audience who were still supporting the toxic Maraar🤧...the main failure of Malayalam bigg boss is not the contestants or lalettan or biggboss or crew members , its the audience 💯...they won't support those who fight alone 😐...they need those who shows toxic masculinity to be the winner 🏆....MALAYALI AUDIENCE didn't get bus from 18th century 😅...
If supporting toxic woke feminists, simps and PC policing is what we should do to get the so called progressive tag, you can keep it😁.
Correct dear
Crct💯
Exactly.. kazhinja thavana Robin aaarnnu.. akhil marar te fans m orru Robin fans 2.0 aanenn thonnunnu
അങ്ങനെ ആണേൽ കഴിഞ്ഞ സീസണിലെ ജാസ്മിൻ, റിയാസ് ഇവന്മാരെ സപ്പോർട്ട് ചെയ്തവരോ. രണ്ടും toxic ആയിട്ടും പുരോഗമന - ഫെമിനിസ്റ്റുകൾ എല്ലാം സപ്പോർട്ട് ആയിരുന്നല്ലോ.
ഇതിൽ എനിക്ക് റെനീഷയുടെയും, സെറീനയുടെയും ഭാഗത്തു തെറ്റ് തോന്നി പിന്നീട് രണ്ട് പേരും അത് solve ചെയ്തു പ്രേക്ഷകർ വെറുതെ cmt ഇട്ട് സമയം കളഞ്ഞു 🤣🤣🤣🤣🤣🤣🤣🤣
But cereena crooked aan. Avalk reneeshak support ullath kandit sahikunnilla. Rejith sir Reneeshaye pokkiyadichath ishatyilla.
Guys pls evict only Sruthi this week. Cerena should stay there as she speaks against marar group. Enikku nalla urappund, she will play against everyone and reach semi finale. Anu also behaves decently as she is and I respect her, but as a gamer there are still chances she can prove more. So she should also play till semi finale.
Why? Lady contestants ഇൽ എട്ടാം മിടുക്കി എപ്പോൾ ശ്രുതി അണ്..വെറുതെ degrade ചെയ്യരുത്..
@@jeenafrancis6841 I agree that sruthi has her crystal clear points only when she reacts in any issue, but has high envy on Sobha and Reneesha
True
റെ നീഷയോട് എടുത്തോ എന്ന് ചോദിച്ചതല്ലേ അപ്പോൾ പറയാമായിരുന്നു. എന്തോ? പക്ഷേ കള്ളി എന്ന് വിളിക്കണ്ട ആവശ്യമില്ല'' ?😊
Eduthit enn aaru chodichu?
Avalk aa points venda. Ath mangerk kodukan ninnollu
പതിവു പോലെ മാരാർ കാര്യം മൊത്തം മനസിലാക്കാതെ കൂടെ ഉള്ള ഒരുത്തിയെ കള്ളിയാക്കി ചിത്രീ കരിക്കുന്നു. ഇയാൾ ഈ ഷോയിൽ കാണിക്കുന്ന ടോക്സിസിറ്റി അസഹനീയം ആണ്. Personal grudges മനസിൽ വെച്ച് മാത്രം ഇതിനെ പിന്താങ്ങുന്ന ശ്രുതിയെ ആണ് ഈ ആഴ്ച പുറത്താക്കേണ്ടത്. ഇവൾടത്രേം അസൂയയും കുശുമ്പും വേറൊരു മൽസരാർത്ഥിക്കും ഇല്ല.
Mithun ❤️ kanichu brother ennal ndha enn 🥰
Reneeshak cerenayod parayamayirunuu ennu thonniyavar indoo
ആ അതെ. ചേട്ടൻ കെട്ടിച്ചു കൊടുക്ക്
@@vishnuvijay2556 pranayam ennanalle vayichathu 😂?
Illa. Athinte aavisyam illa. Ivide friendshipinalla vannath. Aval aa tip thirichu koduthu. Athinte aavsyam illa. Cereena ath sookshich vakkanam.
@@vishnuvijay2556 😂😂 chirich chathu
RANEESHA SAD
First Sagar expression 🤣🤣🤣🤣
Reneesha good player❤
ശുതി പറഞ്ഞ്ത് ശരി ആണ്
അഖിൽ ന്ടെ ഈ വൃത്തികെട്ട സ്വപാവം മാറ്റ്. സ്വർണ്ണതിന്ടെ കാര്യമൊക്കെ പറയുന്നു. അതും ടാസ്കിന്ടെ ഡോളർ നെ വച്
ayal entha paranje enn adyam kelkku regarding gold
സെറീനയുടെ അഭിനയം അവിടെ ആരും കണ്ടുപിടിക്കുന്നില്ല. സെറീനയുടെ പൈസ പോയ കാര്യം Junaiz Rinoshinodu പരാതി പെട്ടപ്പോൾ Rinosh cerena-Sagar പിടിച്ചുപറി എടുതിട്ടപ്പോൾ പണി കിട്ടുമെന്ന് അറിഞ്ഞു സെറീന nice ആയി പറയുന്നു ഞാൻ പരാതി പറഞ്ഞില്ലെന്ന്. റിനീഷയെ nice ആയി എല്ലാവരുടെയും മുന്നിൽ പെടുത്താൻ നോക്കി. Akhil oke കാര്യം മനസ്സിലാക്കി Cerenaku നേരെ തിരിയുമെന്നായപ്പോൾ കരച്ചിൽ ഇറക്കി 15 മിനുട്ട് കണക്ക് പറയുന്നു. Anu കരഞ്ഞു പറഞ്ഞു reneeshaye കള്ളി ആക്കല്ലെന്ന്. അപ്പോള് അവരോട് ദേഷ്യപെടുവാണ് സെറീന.
Ranishak nallonam feelayi... Paavam karayunnath kandit endopole
actually ith cerinayude mistake ayirunnu.akhil cerina prnja karyangal vachitaan maarar prnje.but ith cerinayude mistake anenn arinjapo tanne reneeshayod poi sorry prnjirunnu.athonnum bigboss kanikilayrkm only negatives
2:10 paavam
ശ്രുതി വീണ മീട്ടി..... 🙏🏻
അഖിൽനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ? 👎👎
Ella
Illa
He is the powerful man
Und
Illaaaaaa
Raneeshayude bagath thett und ennalum kalli enna vilichath sheriyaallaa akhil marar👎
Enth mistake aanullath? Aval kalanj kitiya dollars ellarudeyum munnil vach kodukkan vannatha.... Sradhikanam ennulla mesage aayit. Apo engane thettakum?
Junaizinu cerena karanjapo sahikan pattunilla😂😂.reneeshayum avide aadhyamayitta karayunathu.athu junaizinu preshnmalla.true lub🤣🤣🤣🤣🤣🤣🤣
😂😂😂
Reneesha 😢❤❤❤❤❤❤❤❤❤❤❤
Reneesha👍🏼
റെനീഷയെ കണ്ടപ്പോ സങ്കടം തോന്നി 😔പാവം ആ മുഖത്തു സത്യം ഉള്ള പോലെ തോന്നുന്നു
Maraaar 💯💯💯💯💯💯💯
Ivite cerena nalla kali kalichttund pala samayathum reneesha cerena support cheydittund but cerena avasaram kittumbol mudalakkan sramikkunna pole thonniyittund
ഞാൻ അഖിലിനോട് യോജിക്കുന്നു. സോഭയിൽ വന്നിരിക്കുമ്പോൾ തന്നെ serena പറയുന്നുണ്ട് റെനീഷയോട് അപ്പോൾ വേണമെങ്കിൽ പറയാം d ക്യാഷ് എന്റടുത്തു ഉണ്ട് ഞാൻ അത് എല്ലാരോടും അവതരിപ്പിച്ചിട് തരാം ഇവിടെ അതല്ല റെനീഷ ഒന്നും പറയുന്നില്ല ah സമയത്ത് ആണ് കാര്യം അവതരിപ്പിച്ചത്
Oru karyathilum orumichu nikkatha Marar-Junaiz Reneeshaye kutta peduthuna karyathil onnichu ninnu.
Athu junaiz cerena ennu kettenteya😂
Athe.. avatkariyam avl strong aanenn
Yes because randalum oru pole pedikkunna vekthi reneesha ❤️
Sruthi plz ee weekil povuo🙏🏻anu chechi povunu thonnunu😌😌
Midhun against avumbol marar pedichu😂😂😂
Enik actually sruthi shobhayod parayunna point aann thonniyath...Mararude vaakkukale support cheyyunnilla...kalli enn vilikkan pattilla ivde...adhyaayit sruthiyude point ishtayi.
Same opinion 👍🏻
ഇതു അഖിൽ എങ്ങാനും ആണ് ചെയ്തേ എങ്കിൽ റെനീഷ ഇതിന്റെ 5 ഇരട്ടി ബഹളം കാണിച്ചേനെ.
Maraarine support cheyth kurea ennam comment ittirikkunnu.... Akhil thanne thante bagath aan thett enn paranj sorry parayunund rineeshayod.... Fans avaam but negatives cheyyumbo arhineyum support cheyyunna antham fans avaruth😂😂😂🥵
Mattullavare parayan anuvadichal avarikku screen space kittum
Akhil .. sheda agane kittikooda pinne njn nthina😂
Akhil SP and ahakaram
റെനീഷ എന്ത് കൊണ്ട് പറഞ്ഞില്ല സെറീന ക്യാഷ് കാണുന്നില്ല എന്ന് പറഞ്ഞപ്പോൾ അത് എന്റെ കൈയിൽ ഉണ്ട് എന്ന് reneeshade ഭാഗത്തു mistake ഉണ്ട്
Sruthiya pidichu porth aku 😡😡😡😡evalaoke show
Ayinu ne aano show nadatgunne... Chori
റെനീഷ എല്ലാരോടും ഇങ്ങനെ ചെറിയ പ്രോബ്ലംത്തിനു overreact ചെയ്യാറുണ്ട്... അപ്പോ കിട്ടുമ്പോ വാങ്ങിച്ചോട്ടെ.... Cerenodu നേരിട്ട് പറയാൻ ഒരുപാട് സമയം ഉണ്ടായിട്ടും... എല്ലാവരോടും പറഞ്ഞു ഒരു സോഷ്യൽ മെസ്സേജ് കൊടുത്തിട്ട് പോവാം എന്ന് കരുതി... അവൾ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട് ഫ്രണ്ട്‌സ് ന്റെ കാര്യം ആണെങ്കിൽ publicil കൊണ്ട് വന്നു ചെയ്യില്ലെന്ന്
Cereena enthin kitiya tip thonniya pole kalanjit poyi? Appo oru 15 minute koodi vishamichal kuzhapilla . Finally tip thirich kitti and oru messagum kitti.
Reneesha superb.
Gameil friendship kond varendathilla
Oru overeact cheyathumila 😡😡
Reneeshene kandappo ntho sangadai😢
Kallan ennu vilichal enikku pollum: Midhun😂
😂
😂
Marar is right ❤❤❤
Reneesha victim mode❤
Reneesha enth cheyditta victim mode?
Oru vakkum polum mindathe kettirunnu. Ithano victim mode ?
അങ്ങനെ victim card ഇറക്കണേൽ അവൾ എന്നോ ഉറക്കമായിരുന്നു
One of the best comedy episode😂😂😂😂😂😂
അഖിൽ തന്നെ ജയിക്കണം അതാ big boss ന് ഇഷ്ട്ടം well planned..... 👎👎👎👎 അഖിൽ പറയുന്നത് മാത്രം ശരി അവന് ആരെയും കള്ളി കള്ളൻ ആകാം അവനെ അങ്ങനെ പറഞാൽ അയ്യോ😡
Last Sruthi paranjath correct aan
Akhil said is correct she should have given already
Reneesha chythath thett thanneyaanu..Valya rule okke nokkunna aalalle
Ithu rulinu against alla...avalk ath kitiyathanu....pinne avidirunnapolanu aval ariyunne cerenede anu..apo cerenayod paranjillanullathanu ake patiya mistake...aa cash avalku venda ennullath clear anu...athukondanu task thudangunenu munp managerod parayunne....ithilevidanu kallam...sruthi and marar over akithanu...marar pinne athinu sorry paranju
Muzhuvan manassilakkathe onnum parayaruth...live kandathaan njan..sathyam manassilakki ee parayunna akhil sorry paranju enthoru snehayirunnu appo
Enth rule aan aval thettiche?
Ebthokkeye ezhuthi vidukaya...
Midhun parajath sheriyan
Dotthar poye ngee ngee ngee.. Aa alaral sabdham ini engane kelkkum 😔😔😔