Thomas Kumily - തോമസ് കുമളിയുടെ പ്രവാചക ശബ്ദം

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 465

  • @janemarymolangan9618
    @janemarymolangan9618 4 роки тому +7

    ബ്രദറിൻ്റെ വാക്കുകളും,വചനങ്ങളും എൻ്റെ ഹൃദയത്തെ വളരെ സ്പർശിച്ചു. ഈശോ ബ്രദറിനെ അനു ഹിക്കട്ടെ. സി. ജെയിൻ മേരി

  • @abrahamchem2095
    @abrahamchem2095 Рік тому +2

    Your words are Prophetic words. Praise the Lord Jesus Christ for ever and ever. Amen 🙏

  • @ajitha.p.b.95
    @ajitha.p.b.95 3 роки тому +5

    വളരെ നല്ല വചനസന്ദേശം ആണ് ബ്രദർ ഹല്ലേലൂയാ

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +1

    ബ്രോ.. കുറിക്ക് കൊണ്ടു. Excellent message. God bless you all. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rosybenny4454
    @rosybenny4454 3 роки тому +6

    Very inspired God's mercy on him for us. Let us receive it🙏

  • @annajeeskochumalayil9831
    @annajeeskochumalayil9831 5 років тому +11

    Thank you my Jesus and Mother Mary, because before my death i could listen a real preaching. I appreciate you Brother. Am fully agreed you! God bless you Brother more and more.

  • @deepathomas7247
    @deepathomas7247 5 років тому +61

    ലോകം മുഴുവൻ ഈ സന്ദേശം എത്തി ക്കാൻ നമുക്ക് സാധിക്കട്ടെ. Br. നെ ദൈവം സമൃദ്ധമായി വഴി നടത്തട്ടെ.

    • @miniprasadmaickal5821
      @miniprasadmaickal5821 5 років тому +1

      ,ameeen

    • @satheeshkk9569
      @satheeshkk9569 5 років тому +3

      ഈ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചു ബൈബിളിൽ പറയുന്നത് എവിടെയാണ് ?

    • @renjiantony
      @renjiantony 5 років тому +4

      @@satheeshkk9569 Explicit reference : " Make friends quickly with your accuser, while you are going with him to court, lest your accuser hand you over to the judge, and the judge to the guard, and you be put in prison; truly I say to you, you will never get out till you have paid the last penny "(Matthew 5:25-26)

    • @johnvj4587
      @johnvj4587 5 років тому

      @@satheeshkk9569 Br.It is Utopian teaching of priests.There is no indication of such a place anywhere in the Bible.

    • @satheeshkk9569
      @satheeshkk9569 5 років тому

      @@renjiantony what you mean ? Please explain your interpretations

  • @sabupaul1673
    @sabupaul1673 4 роки тому +1

    ദൈവാത്മാവ് നിറഞ്ഞുള്ള പ്രസംഗം .ദൈവത്തിന് നന്ദി.

  • @sijojoseph5219
    @sijojoseph5219 2 роки тому +1

    വചനം അഭിഷേകം വഴി കിട്ടുന്നത് വരമാണ്... ഞങ്ങളുടെ കുടുംബ പ്രാർത്ഥനാകൂട്ടായ്മയുടെ സജീവതയ്ക്ക് അദ്ദേഹത്തിൻ്റെ പങ്ക് വലുതാണ്....

  • @lukosebaby3972
    @lukosebaby3972 4 роки тому +4

    Abba Father! Holy be your name Your Kingdom come Yours will be done on earth as in Heaven gives enternal life .with Love for the Jesus true gospel preaching

  • @jobgeorge5894
    @jobgeorge5894 5 років тому +26

    ലോകം മുഴുവനും കേൾക്കേണ്ട ശബ്ദം തോമസ് ബ്രദർ വഴി ജനങ്ങൾ വിശുദ്ധി യിൽ വളരുവാൻ ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @sarasuannamma182
    @sarasuannamma182 4 роки тому +4

    ഓരോ വചനവും ഓരോ വാക്കുകളും ഹൃദയത്തിൽ തുളച്ചു കേറുന്നു. God bless you ബ്രദർ

  • @princyprincy637
    @princyprincy637 4 роки тому +12

    ഇനിയുംഏറ്റവും തീക്ഷ്ണതയോടെ വചനം പങ്കുവയ്ക്കാൻ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @ranimolthomas1631
    @ranimolthomas1631 3 роки тому

    Nanni brother ithuvareyum arum paranjutharatha karyangal manasilakkithannathinu. Daivam iniyum brotherne dharalam anugrahikkatte 🙏

  • @maryalphonse1126
    @maryalphonse1126 4 роки тому +3

    Amen 🙏🏼 We need this preaching for the church. We need preachers like this too 🙏🏼

  • @susanmathew1248
    @susanmathew1248 4 роки тому +1

    Thank God there are preachers like this now in Catholic Churches. I wish more priests should come like this. Praise God.

  • @johnypj1660
    @johnypj1660 4 роки тому +3

    എല്ലാ മക്കളുടെയും ആല്മരക്ഷക്കുവേണ്ടി അമ്മ പ്രാർത്ഥിക്കണമേ

  • @anithomas136
    @anithomas136 3 роки тому +4

    Father God I love Thee the most in my life and help me to live a holy life 🙏🙏🙏

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Рік тому +1

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @jjp897
    @jjp897 4 роки тому +3

    God bless you brother . Your preaching make any one to turn around and look back

    • @jancysyriac7241
      @jancysyriac7241 3 роки тому +1

      Daivathinu vendi ingne vela cheyanam.🙏🙏

  • @janemarymolangan9618
    @janemarymolangan9618 4 роки тому +5

    Thank you, Jesus!

  • @siby53
    @siby53 3 роки тому +1

    Powerful Word of God sharing. God bless you dear brother!

  • @rosethomas7thomas390
    @rosethomas7thomas390 4 роки тому +3

    Thank you brother for your inspiring talk which touches the heart if everyone. Praise the Lord

  • @shirlyjacob2700
    @shirlyjacob2700 2 місяці тому

    സത്യം. ഒരു വേദ ഞെരുക്കം അത്യാവശ്യം ആണ്. 🙏🙏

  • @leelammawilson8180
    @leelammawilson8180 3 роки тому +2

    God bless you brother

  • @kunjumonz9197
    @kunjumonz9197 3 роки тому

    തീ പ്പൊരി പ്രസംഗം God bless you dear

  • @jyothissaviour5422
    @jyothissaviour5422 4 роки тому

    Praise the Lord . Thank you Lord for Br. Thomas Kumily

  • @sanojpathanapuram4722
    @sanojpathanapuram4722 3 роки тому +1

    So so so great talk

  • @annamathomas8334
    @annamathomas8334 5 років тому +4

    We need you brother, to Re bulk demolished Catholic mission..we love you

  • @mathewk.joseph9988
    @mathewk.joseph9988 4 роки тому

    Good message. Unite all christians and defend Christ's church.

  • @jaisjames1736
    @jaisjames1736 2 роки тому +1

    Thank you Jesus

  • @preacyd6464
    @preacyd6464 5 років тому +16

    🔥🔥 "എന്റെ നാമം ലോകം മുഴുവൻ പ്രഘോഷിക്കാൻ വേണ്ടിയാണ് നിന്നെ ഞാൻ ജീവിക്കാൻ അനുവദിച്ചത് " എന്ന തിരിച്ചറിവു ഇല്ലാത്തെ കെട്ടിടങ്ങൾ പണിയാനും,സ്കൂളുകൾ നടത്തിയും,സ്ഥാപനങ്ങക്കും പുറക്കെ നടന്നിട്ട്, ചെറുപ്പത്തിൽ പഠിപ്പിക്കേണ്ട സുവിശേഷം പഠിപ്പിക്കാതെ,അവൻ യൗവനത്തിൽ ലോകത്തിലേക്ക്‌ വെച്ച എല്ലാ ചുവടുക്കളിലും വീണു നശിച്ചു നാറുമ്പോൾ,ഓർക്കണം വൈദികരെ സന്യസ്ഥരെ...അവരുടെ ആത്മാവിന്റെ കണക്കു ഞിങ്ങൾക്കു കൊടുക്കേണ്ടി വരും...Come back to ur call..അപ്പോൾ ഞിങ്ങളെ മാത്രകയാക്കി അല്മായർ ആയിരങ്ങൾ എഴുന്നേൽക്കും...

  • @shaletmartin2462
    @shaletmartin2462 5 років тому +7

    hallelujah hallelujah hallelujah
    Ava Maria Ava Maria Ava Maria
    Praise the lord hallelujah

  • @vijum.muttom.idukki385
    @vijum.muttom.idukki385 3 роки тому +2

    ✨🌹🌹🌹 Thank you my Lord Jesus 🌹🌹🌹✨ Acts 1:8 ✨ God bless you brother ✨ Viju Mathew.muttom.Idukki

  • @elsyxavier9011
    @elsyxavier9011 4 роки тому

    Praise god Halelluya
    It is very heart teaching talk go bless you AMEN

  • @swetha9080
    @swetha9080 3 роки тому

    ദൈവം br അനുഗ്രഹിക്കട്ടെ

  • @jijovarghese5693
    @jijovarghese5693 4 роки тому +2

    Amen. Praise the Lord

  • @sujajoseph5057
    @sujajoseph5057 5 років тому +2

    Yella Christians onnakatte halleluyya amen
    Yes u Vinai jeevikkan paddikatte
    Ammen

  • @astrubee7020
    @astrubee7020 5 років тому +5

    God bless you brother.....ഉപവാസം ഽപഖൃപിചു ഽപാർഥികാം....ആമേൻ

  • @s..6812
    @s..6812 3 роки тому +2

    100%ശരി👍👍👍👍

  • @binsuandroose7773
    @binsuandroose7773 3 роки тому

    Good msg brother. God bless you......... Amen

  • @fr.petermanikutti34
    @fr.petermanikutti34 3 роки тому

    Thank you brother

  • @kochuranims4514
    @kochuranims4514 5 років тому +3

    Vachanm talk super Itu lokammuzhuvanilm kathipsdarattae praiase the lord👏👏👌👌

  • @augustinethomas2805
    @augustinethomas2805 Рік тому

    God bless you 🙏

  • @jofeenajoy9218
    @jofeenajoy9218 5 років тому +8

    Ente karthave ente daivame😢😢😢😢😢😢😢😢

  • @miniprasadmaickal5821
    @miniprasadmaickal5821 5 років тому +5

    Praise the Lord 🙏🙏 🙏 Hallelujah God bless you 🙏🙏🙏🙏 brother.

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 4 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @deepathomas7247
    @deepathomas7247 5 років тому +6

    My goodness !!!!! Wonderful talk....

  • @sunuannsam
    @sunuannsam 4 роки тому

    Wow.. Praise the Lord.. Halleluya

  • @sumathomas9722
    @sumathomas9722 4 роки тому +6

    എന്റെ ശരീരത്തിലെ നീര് വറ്റിപോകുവാൻ പ്രാർത്ഥിക്കണമേ

  • @marypl6849
    @marypl6849 3 роки тому +2

    Br. Please pray for my family, living like enemies.

  • @elvihjh9544
    @elvihjh9544 5 років тому +3

    Lord Jesus Christ bless your family and. Ministries ❤💕💘🌹❤💕💘🌹

  • @tharaelizabeth8575
    @tharaelizabeth8575 5 років тому +5

    രക്ഷിക്കണേ... ഈശോയേ....

  • @celinesebastian9465
    @celinesebastian9465 5 років тому +16

    God bless u brother. Really great speech

  • @johnbritas6858
    @johnbritas6858 5 років тому +4

    Well he is talking the truth. We need truth...like this

    • @johnvj4587
      @johnvj4587 5 років тому

      Man, he preaches stupidity. If sickness is to be considered as blessing in disguise, then why would your community conduct healing ceremony? Again the irony. The damn community owns multi specialty hospitals and Retreat centers simultaneously, is that kinda balancing the equation? Get blessing and you go ahead curing 'em, yeah that equals it.

    • @JSVKK
      @JSVKK 4 роки тому

      @@johnvj4587
      Are you a believer in Christ?

  • @anithajoji3779
    @anithajoji3779 5 років тому

    Praise the Lord..spirit filled preaching..glory to God...

  • @PrettyAnil
    @PrettyAnil 6 місяців тому

    ആമേൻ❤

  • @butterflys471
    @butterflys471 5 років тому +5

    Defenetly it true... daivame rakshikkaname...

  • @selinajose8981
    @selinajose8981 4 роки тому

    Enikum oru vishutha aakaname ente karthave ente daivame. Eniyulla jeevitham almaavinu Fendi ullathakan enoki vendi prathikanam.Amen

  • @imeldaarmiya9066
    @imeldaarmiya9066 5 років тому +4

    Oh!! JESUS....My Lord My God....Have Mercy On Us.....

  • @shinyjohn3464
    @shinyjohn3464 5 років тому +7

    Praise the Lord

  • @peters9072
    @peters9072 2 роки тому +2

    മടിയനായ എന്നെ ഉണർത്തിയ ബ്രദറിനു നന്ദി.

  • @jacobthomas7459
    @jacobthomas7459 5 років тому +2

    🙏🙏🙏🙏 thank you God thank you Jesus thank you Holy Spirit God bless you and your family 💐💐💐

  • @divyaaugustine8522
    @divyaaugustine8522 4 роки тому

    Thank you

  • @AS13579_L
    @AS13579_L 4 роки тому +5

    Amen!

  • @mariyahomestay7892
    @mariyahomestay7892 5 років тому +6

    Powerful talk

  • @vagamonresorts3984
    @vagamonresorts3984 3 роки тому

    Very nice talk

  • @fingate
    @fingate 4 роки тому +1

    I love you. God bless you Amen

  • @deepajuvanjobin9480
    @deepajuvanjobin9480 3 роки тому

    🙏🙏🙏ആമേൻ.. ഹല്ലേലൂയാ

  • @catholicmercy
    @catholicmercy 5 років тому +6

    Yes!!! Amen brother, Lord have mercy on us

  • @333acro
    @333acro 5 років тому

    Follow the commands of jesus peace be upon him... and believe in him...
    La ilaha illallahhh

  • @sinubinoaugustus2003
    @sinubinoaugustus2003 5 років тому +4

    Telling the truth ....God bless you

  • @jobyjohn4135
    @jobyjohn4135 3 роки тому

    Good. Msg🙏🙏🙏🙏

  • @roshanmathew6139
    @roshanmathew6139 5 років тому +1

    Exactly.... Good message

  • @renulukachan
    @renulukachan 3 роки тому

    Good message brother

  • @ashishcheruvathoor9320
    @ashishcheruvathoor9320 5 років тому +55

    ഇത് പോലെ ദൈവ വചനം പ്രെഘോഷിക്കുന്ന ബ്രദർ മാര് കത്തോലിക്ക സഭയിൽ ഉണ്ട് അല്ലെ...

    • @rajjtech5692
      @rajjtech5692 5 років тому +2

      ആരെങ്കിലും പുതിയനിയമം vaayikkaarundo? നിയമപുസ്തകം base ആക്കി യേശു എന്ത് പ്രസ്താവന നടത്തി എന്ന് മാത്രം നോക്കി അനുസരിച്ചു ജീവിച്ചാൽ ആചാരങ്ങൾ അവസാനിപ്പിക്കാം.

    • @allysunny6655
      @allysunny6655 4 роки тому +2

      കേൾക്കണം, മുഴുവൻ കേൾക്കണം, എല്ലാവരെയും കേൾപ്പിക്കണം. ഇദ്ദേഹത്തെ പോലെ വേറൊരു അത്മായപ്രേഷിതനാണ് Br. Pallath Pappachan. ദൈവദയത്തിലൂടെ ഉണ്ടാകുന്ന വിശ്വാസം നഷ്ടപ്പെടുകയില്ല. ദൈവം സ്നേഹമാണ്, ദൈവം കരുണാനിധിയാണ് - ഇതൊക്കെ കേട്ട് അത്ഭുതങ്ങളുടെയു അടയാളങ്ങളുടെയു പിന്നാലെ പോയി, ഒരുവൾ/ന് ലോകത്തിന്റെതായി മാറുന്നു. എന്നാൽ ദൈവഭയത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന വ്യക്തി നിത്യതയിലെത്തുന്നു.
      അതാണ് വ്യത്യാസം. ഈ സഹോദരനെ കേൾക്കു, കേൾപ്പിക്കു. ദൈവം അനുഗ്രഹിക്കട്ടെ.

    • @christinasab2145
      @christinasab2145 4 роки тому +1

      Lord God bless and give this Rev.Brother long long life.

  • @sislistalinap6621
    @sislistalinap6621 4 роки тому

    Thaku brather batter class god blass you

  • @babyzacharias7960
    @babyzacharias7960 5 років тому +5

    ബ്രദർ ന് ഗോഡ് ബ്ലെസ് യു ബ്രദർ ഇനിയും ഗോഡ് ബ്ലെസ്

  • @aneeshchengannur972
    @aneeshchengannur972 4 роки тому +2

    കുറെ തിരിച്ചറിവുകൾ ഉണ്ടായല്ലോ ... സത്യം ഇനിയും അറിയടെ

  • @omanakutty8263
    @omanakutty8263 5 років тому +5

    Prise the Lord

  • @anithomas136
    @anithomas136 3 роки тому

    Hallelujah hallelujah 🙏🙏🙏🙏

  • @Donby-John
    @Donby-John 4 роки тому +4

    2 കോറിന്തോസ്‌ 5:17
    1 പത്രോസ് 1:18-19
    ഹെബ്രായര്‍ 4:12
    കൊളോസോസ്‌ 2:14-15
    എസെക്കിയേല്‍ 36:26
    എഫേസോസ്‌ 4:22

  • @franklinrebello4678
    @franklinrebello4678 4 роки тому

    Bro.Thomas k. Daivam ningaleyum , ningaludey kudumbathineyum daivam anugrahikkum. Daivathinte Aathmv ningaludey kooda ondu.

  • @nicyjibi3958
    @nicyjibi3958 4 роки тому

    God bless you brother.. 🙏

    • @CJ-rs9jt
      @CJ-rs9jt 4 роки тому

      Have u seen heaven & hell

    • @_Spader-Yt.
      @_Spader-Yt. 4 місяці тому

      ​@@CJ-rs9jtdo you believe heaven

  • @bijum.ppoulose9667
    @bijum.ppoulose9667 5 років тому

    Very good.. God bless you brother...

  • @thomasalexander7842
    @thomasalexander7842 5 років тому +3

    God bless you brother. Thank you Jesus.

  • @sajeelatt4137
    @sajeelatt4137 5 років тому

    ഇനിയും ഇതുപോലുള്ള പ്രസംഗം പ്രതീക്ഷിക്കുന്നു AMEN

  • @vinoddominic6344
    @vinoddominic6344 5 років тому +5

    God bless you

  • @rosamathew6891
    @rosamathew6891 4 роки тому

    Very nice message

  • @sampeter8697
    @sampeter8697 5 років тому +4

    NB: Many protestant catfishers are down here in the comments not knowing where they are or what they are even doing... you will be tired of answering if you attempt. Moreover I dont think they are looking for serios answers.

  • @rosykarippai9005
    @rosykarippai9005 5 років тому

    Praise the lord .I appreciate your prayer service.

  • @minipinamarukil8603
    @minipinamarukil8603 5 років тому +5

    Amen Thanku Brother

  • @xavierkavalam9714
    @xavierkavalam9714 5 років тому +8

    Praise to the Lord🙏

  • @stellasajan4539
    @stellasajan4539 5 років тому +8

    കൃപ വർഷിക്കണേ

  • @stellasajan4539
    @stellasajan4539 5 років тому +6

    Oo ente eessoya ente papangal shsmikana naraganniyil ninnu rashikana. Ella athmakalayum prattikam

  • @jinsvs8856
    @jinsvs8856 3 роки тому

    Holy 🔥

  • @sollyjoseph7856
    @sollyjoseph7856 5 років тому +7

    Abba Father, have mercy on us 🙏🏻 🙏🏻 🙏🏻

    • @k.bbabichan4924
      @k.bbabichan4924 5 років тому

      രണ്ടും മൂന്നും കോടി മുടക്കി വീട് വയ്ക്കുന്നത് തെറ്റാണെന്നു പറയുന്ന താങ്കൾ കോടാനുകോടികൾ മുടക്കി പള്ളികൾ പണിയുന്നതിനെക്കുറിച് എന്താ ഒന്നും പറയാത്തത്.പുതിയ നിയമപ്രകാരം ദൈവത്തിന്റെ ആലയം വിശ്വാസികളാണ്.1 കൊറിന്ത്യർ 3 ൽ 16, 17 തുടങ്ങി പല വാക്യങ്ങൾ ഉണ്ട്.ജറുസലേം ദേവളയത്തെപ്പറ്റി യേശുക്രിസ്തു പറഞ്ഞു കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർന്നു പോകും എന്നാണ്.സുവിശേഷ പ്രസംഗത്തിൽ ബൈബിൾ വചനം പറയുന്നില്ലല്ലോ.രാഷ്ട്രീയ പ്രസംഗം പോലെയാണ്.

    • @florencepaul312
      @florencepaul312 5 років тому

      Jesus my saviour be at my side always and everywhere

  • @deepajolly3566
    @deepajolly3566 4 роки тому

    Amen praise the lord

  • @jithingeorge5100
    @jithingeorge5100 5 років тому +2

    Eeeashoyeee nandi

  • @sijakp8185
    @sijakp8185 5 років тому +3

    Praise god 🙏