Br Thomas Kumily കേൾക്കാം നമുക്ക്MEM Ministryയെ കുറിച്ചും,ഇത് സ്വർഗ്ഗം നോക്കികാണുന്നതിനെ കുറിച്ചും..

Поділитися
Вставка
  • Опубліковано 22 січ 2024
  • സാത്താന്റെ തലയെ തകർത്ത പരിശുദ്ധ അമ്മയോട് ചേർന്ന് ഏകദേശം 1കോടി 97 ലക്ഷത്തോളം വരുന്ന ജപമാലകൾ ചൊല്ലി തീർത്ത MEM മിനിസ്ട്രി യോട് ചേർന്ന് അമ്മ വഴി ഈശോയോട് ചേർന്ന് നിൽക്കുന്ന,കർത്താവിന് വേല ചെയ്യുന്ന ഒരു മകനോ മകളോ അല്ലെ നീ..
    തടസ്സങ്ങൾ എതിർപ്പുകൾ നേരിടുന്നുണ്ടങ്കിൽ ഓർതോളുക നീ യുദ്ധാക്കളത്തിലാണ്.ദൈവവും സാത്താനും തമ്മിലുള്ള യുദ്ധം കൊടുംബിരികൊള്ളുന്നു പക്ഷെ സാത്താൻ കോട്ടകൾ തകർത്തെറിഞ്ഞ് വിജയ പതാക സ്വർഗ്ഗത്തിൽ നാട്ടിൽ മുന്നേറികൊണ്ടിരിക്കുന്ന ഒരു മിനിസ്റ്ററിയുടെ ഭാഗമാണ് നീ..നീ ഇവിടെ പ്രാർത്ഥിച്ച ഒരു പ്രാർത്ഥനയ്ക്കും ഉത്തരം ലഭിക്കാതെ പോകില്ല കാരണം ഇത് നയിക്കുന്നത് ഈശോയുടെ പരിശുദ്ധത്മാവ് മാത്രമാണ്. നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന അടയാളങ്ങളും അത്ഭുതങ്ങളും പരിശുദ്ധത്മാവിന്റെ പ്രവർത്തിയാണ്
    കേൾക്കാം നമുക്ക് Br. തോമസ് കുമിളി യിലൂടെ MEM Ministry യെ കുറിച്ചും, ഇത് സ്വർഗ്ഗം നോക്കികാണുന്നതിനെ കുറിച്ചും..
    ഇത് കേൾക്കുന്ന നിനക്ക് മനസ്സിലാകും നീ ഈ മിനിസ്ട്രി യുടെ ജപമാല ഗ്രൂപ്പിൽ ഒരു ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി നിക്ഷേപിച്ചപ്പോൾ,സ്വർഗ്ഗം എത്ര വലിയ ദൗത്യം ആണ് നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നത് എന്ന്...
    © Marian Eucharistic Ministry Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
  • Розваги

КОМЕНТАРІ • 24

  • @JojoJoseph-qk1qb
    @JojoJoseph-qk1qb 2 місяці тому

    ഈ മിനിസ്ട്രിയിൽ ബ്രദറിലൂടെ ലഭിക്കുന്ന അനുഗ്രഹത്തിന് നന്ദി 🔥🔥🔥🔥🔥🔥

  • @leelammathyparambil6047
    @leelammathyparambil6047 2 місяці тому

    അമ്മേ അമ്മയുടെ തേജസ്സ് രുചിച്ചറിഞ്ഞു.. Amen

  • @sinigeorge9259
    @sinigeorge9259 6 місяців тому +3

    അമ്മ മാതാവേ, എന്റെ കുടുംബത്തെ എല്ലാ പൈശാചിക തിന്മയിൽനിന്നും വിടുവിക്കണമേ 🙏

  • @Johnutty
    @Johnutty 6 місяців тому +3

    ഈശോയെ ഈ മിനിസ്ട്രിയയെ നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതിനെ ഓർത്തു അങ്ങേക്ക് ആയിരം ആയിരം നന്ദി പറയുന്നു 🙏🙏🙏

  • @JojoJoseph-qk1qb
    @JojoJoseph-qk1qb 2 місяці тому

    ആമേൻ 🔥🙏🙏

  • @minisanil5287
    @minisanil5287 6 місяців тому

    അമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ സഞ്ചാരി മാതാവേ എന്റെ കുഞ്ഞിന് തുണയായി രിക്കേണമേ 🙏

  • @divyacraju335
    @divyacraju335 6 місяців тому +1

    Eshoye ❤ njangale angayudethakkaname

  • @lincyselmon8850
    @lincyselmon8850 6 місяців тому +1

    Amen. Hallelujah..

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 6 місяців тому +1

    Amen 🙏

  • @user-rc3db9tp5g
    @user-rc3db9tp5g 6 місяців тому +1

    Ente amme ente aasrayame ...3 Hail Mary (3 times)

  • @lissyxavier5032
    @lissyxavier5032 4 місяці тому

    Jesus is the light of the world ❤️❤️❤️❤️❤️❤️

  • @binduprasad7200
    @binduprasad7200 6 місяців тому +2

    🙏🙏

  • @subinkurian1963
    @subinkurian1963 5 місяців тому

    Ave Maria ❤

  • @bazilmannencheril
    @bazilmannencheril 6 місяців тому +1

    🙏🏻

  • @jibyjoseph1049
    @jibyjoseph1049 6 місяців тому

    Amme mathave makalude board exam nte Mel karunayindakaname🙏🙏

  • @sab4538
    @sab4538 6 місяців тому +2

    Hi,
    How can I join in the MEM rosary group?

  • @jessyjose2086
    @jessyjose2086 6 місяців тому

    Devil fears Mother Mary... 🙏🙏

  • @lucyphilip4881
    @lucyphilip4881 6 місяців тому +1

    Oru jepamala polum eakagrathyode chollan sadhikunnilla oru pisachika peedha pole prarthana yachikunnu sneahamulla Brother please

  • @depam3268
    @depam3268 Місяць тому

    Msthew. 4. :- 10,11.pls read

  • @sunny-pz2yi
    @sunny-pz2yi 4 дні тому

    Ninakusughamilla.

  • @sreedevidominic4987
    @sreedevidominic4987 6 місяців тому +1

    🙏🙏

  • @johnsattukaran8797
    @johnsattukaran8797 6 місяців тому

    🙏