നിറം വർധിപ്പിക്കാൻ മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം | How to Apply Turmeric Face Pack For Glowing Skin

Поділитися
Вставка
  • Опубліковано 9 вер 2024
  • നിറം വർധിപ്പിക്കാൻ മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം | How to Apply Turmeric Face Pack For Glowing Skin. ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 452

  • @shihabb7171
    @shihabb7171 Рік тому +716

    കമന്റ്‌ വായിച്ചു വിഡിയോ കാണുന്നവർ ഒണ്ടോ

  • @annamariya4527
    @annamariya4527 Рік тому +22

    Njn ith vare Oru cream um medich face il thechitilaa, powder allathe vere make up products use akkitilla..njan Akke use cheyunath njgalu parambil ulla pacha manjal thanne Anu 🥰✨

  • @renjinisivadas5406
    @renjinisivadas5406 2 роки тому +118

    കുറെ തെറ്റിദ്ധാരണ മാറി അതുപോലെ സംശയങ്ങളും 😍❤️

  • @shahidha1575
    @shahidha1575 Рік тому +72

    Thank you doctor eniku bhayakara ishtamanu nammude pazhaya serial krishanaye ormayille nalla character aayirunnu i like krishna ❤❤❤👍

  • @sreejav2959
    @sreejav2959 Рік тому +12

    Yeniku valare eshtamulla actor aayirunnu dear
    Abhinayam nirthiyathenthe😍😍😍😍👍👍👍👍eniyum abhinaya rengathu varanam 👍👍👍👍

  • @sujisKitchen2020
    @sujisKitchen2020 2 роки тому +17

    Informative video 👌 thanks 🙏

  • @deepthijagannath7499
    @deepthijagannath7499 Рік тому +135

    ഞാൻ പണ്ട് കോളേജിൽ പഠിക്കുമ്പോൾ സ്ഥിരമായി മഞ്ഞളും പാൽപാടയും കൂടി അടച്ചിട്ടു മുഖത്തു തേച്ചിരുന്നു.. ഒരു 2years ഉപയോഗിച്ചിരുന്നു... നല്ല നിറം വന്നു... മുഖത്തെ രോമങ്ങൾ എല്ലാം പോയി soft ആയി

    • @prameeladad6024
      @prameeladad6024 Рік тому +8

      Ippozhum use cheyyarundo? Soap upayogichano kazhuki kalyaru? Please replay

    • @creativecallery7635
      @creativecallery7635 Рік тому

      Hi

    • @lalurouf392
      @lalurouf392 Рік тому

      സോപ്പ് ഉപയൊഗിച്ചിരുന്നോ

    • @vaishnavis2056
      @vaishnavis2056 Рік тому

      Kaden vngya manjal ahno use aakiye

    • @GoogleAccount-gc1lc
      @GoogleAccount-gc1lc Рік тому +1

      Njanum college kalath manjal sthiram use cheiythirunnu, apo skin nalla bright and glowing ayirunnu.

  • @mohammedyazar389
    @mohammedyazar389 2 роки тому +15

    Thanks for the information mam

  • @paarujobyjobichan3865
    @paarujobyjobichan3865 2 роки тому +20

    Njn manjalum curdum mix cheyth edarund...Tan remove cheyyan..Enik suite aane

  • @rajasrees3225
    @rajasrees3225 Рік тому +35

    മഞ്ഞളും ചെറു തേനും കൂടി മിക്സ്‌ ചെയിതു തേച്ചാൽ മുഖം വെളുക്കുമോ.....

  • @AnusreeAnish-ly4qj
    @AnusreeAnish-ly4qj Рік тому +3

    It is very helpful video
    Thank you so much 💓 😊

  • @trynewthings23
    @trynewthings23 2 роки тому +32

    Manjal and coconut milk works well

    • @prameeladad6024
      @prameeladad6024 Рік тому +2

      Ingane use cheithittu wash cheyyumbol face dark color pole irikkille? Ningal engane aanu wash out cheyyunnathu? Please reply

    • @prameeladad6024
      @prameeladad6024 Рік тому +2

      Please reply, ingane upayogichittu wash cheyyumbol face dark color il irikkille? Ningal engane aanu wash cheyyunne?

    • @unknown-uz8yl
      @unknown-uz8yl Рік тому +1

      @@prameeladad6024 adh appol or dark undavukayolluu pineeed adh maarun

    • @rajmani32
      @rajmani32 5 місяців тому

      😊😊​@@prameeladad6024

  • @drstrange2540
    @drstrange2540 Рік тому +11

    Dr: Normel Alovera gel Use cheyyamo Facil

  • @shajahankk790
    @shajahankk790 2 роки тому +4

    Chirichulla samsaram super an

  • @GeethaDilip-eq4zu
    @GeethaDilip-eq4zu Рік тому +6

    Thank you

  • @HussainPk-dp8xz
    @HussainPk-dp8xz 10 місяців тому +11

    മഞ്ഞളും തേങ്ങപ്പാലും കൂടി തേച്ചാൽ നിറമുണ്ടാകുമോ.

  • @faisalvettom1663
    @faisalvettom1663 Рік тому +3

    Good information...Thank u Dr

  • @DrEamWoRldofSJ
    @DrEamWoRldofSJ 2 роки тому +7

    Super Dr. Chechi😍😍😍
    Good information

  • @SeleenaSeleena-ml5wr
    @SeleenaSeleena-ml5wr 2 місяці тому +1

    ചേച്ചി ഞാന് ചെറിയ കുട്ടി ആയ അന്ന് എന്റെ ശരീരം മുഴുവനും വെളുത്തിട്ടുണ്ടായിരുന്നു ഞാന് വലുതായപ്പം എന്റെ കൗത് ഇപ്പം കറുത്തു അതാണ്

  • @sumeshsubrahmanyansumeshps7708

    താങ്ക്സ് 🙏

  • @shemeenashemi4954
    @shemeenashemi4954 2 роки тому +17

    Kalu velukkan enta cheyyendat.. Mukatinte velupp kalil illa

  • @najlavahab2497
    @najlavahab2497 Рік тому +2

    Very informative video

  • @vinodvarghese4954
    @vinodvarghese4954 Рік тому +13

    എന്റെ മോൾക്ക് ജനിച്ചപ്പോൾ നല്ല colour ഉണ്ടായിരുന്നു ഞാൻ മഞ്ഞൾ ഇട്ടു നിർത്തി യിട്ട് സോപ്പ് ഇട്ട് കുളിപ്പിക്കും. കുറേ നാൾ കഴിഞ്ഞപ്പോ മോള് നന്നായി കറുത്ത് പോയി പിന്നെ എന്തൊക്കെ ചെയ്തിട്ടും പോയ കളർ വന്നില്ല എന്നെ എല്ലാരും വഴക്ക് പറയുന്നു എന്തെങ്കിലും remedy ഉണ്ടോ Doctor plsreply

    • @meenukrishna7799
      @meenukrishna7799 Рік тому +10

      ജനിക്കുമ്പോൾ എല്ലാ കുട്ടികളും വെളുത്തിട്ട് തന്നെയാ ഇരിക്കുന്നെ... കുറച്ചു മാസം കഴിയുമ്പോൾ റിയൽ കളർ വന്നു തുടങ്ങും... നിറമൊക്ക കുഞ്ഞു ഗർഭവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ നിർണായിക്കപ്പെട്ടിട്ടുള്ളത് ആണ്...പിന്നെ പഴയ ആൾകാർ പറയുന്ന കേട്ടിട്ടുണ്ട് ജനിക്കുമ്പോ കുഞ്ഞിന്റെ ചെവിയുടെ പിറകിൽ നോക്കിയാൽ റിയൽ കളർ അറിയാമെന്നു... അത് എത്ര സത്യം ആണെന്ന് അറിയില്ല

  • @faisalfaseela2615
    @faisalfaseela2615 2 роки тому +4

    Dr hunny facil apply chithal mudiyum
    Romavum narakkumo pls replay me

  • @harikumark4700
    @harikumark4700 2 роки тому +3

    Good information

  • @hasihasi4754
    @hasihasi4754 Рік тому +5

    Mam.ente mugath chorinjit cherya kurukkl pole undvun.adinu valla pariharavum prnj thruo

  • @aamisworld1817
    @aamisworld1817 2 роки тому +10

    Doctorinte video ishtam thonnan Karanam sherikum velukkum ennu paranju thettidharippikkunnilla .athanu Sathyam .sincere ayittu samsarikkunnu ..

    • @DrDivyaNair
      @DrDivyaNair  2 роки тому +2

      ❤❤🙏

    • @user-vc1nu4kc7s
      @user-vc1nu4kc7s 4 місяці тому

      Because she is not a social media beautician. She is a well educated DOCTOR❣️

  • @chinchuchinchu1300
    @chinchuchinchu1300 2 роки тому +12

    Bodyekkal face karukkan karanam entha doctor? Face and neck body different color aanu

  • @rinshwuanu5518
    @rinshwuanu5518 Рік тому +8

    Doctor um speech um content um cute aan ❤️

  • @aneeshsanju6193
    @aneeshsanju6193 11 місяців тому +2

    Thank you mam

  • @hannafathima6142
    @hannafathima6142 Рік тому +4

    dr manjal and curd ennum use cheyyavo

  • @arshadnazriya2940
    @arshadnazriya2940 Рік тому +2

    Thanks full information doctor ♥️

  • @sreepunnya.t.l
    @sreepunnya.t.l Рік тому +5

    12 years aaya molkku mukathu hair und original kasturi manjal daily use cheyyamo

  • @jeswinjose3221
    @jeswinjose3221 Рік тому +11

    Alovera and Kasthoorimanjal use cheythal skin whitening aavumo

  • @lazarpv6497
    @lazarpv6497 2 роки тому +8

    Good message doctor ❤❤❤

  • @adithyakrishna7985
    @adithyakrishna7985 2 роки тому +7

    Manjal upayogiccha shesham soap use cheythu wash cheyyamo

    • @vaishnavi6747
      @vaishnavi6747 Рік тому

      വേണ്ട, കടലമാവ് ഉപയോഗിച്ച് കഴുകാം

  • @shemeenashemi4954
    @shemeenashemi4954 2 роки тому +5

    Kalu velukkan enta cheyyendat mukatinte velupp kalinu illa mam

  • @rahna3485
    @rahna3485 Рік тому +3

    Dr. Njan kasthoori manjal podi vaangiyirunnu. Kasthoori manjal podiyum rose water l mix cheyth thechu. But nannayitt pukayunnu.

    • @gamerdude8092
      @gamerdude8092 Рік тому +1

      @@farsanashafeekfarsana2468 hlo manjal thechal colour vekkum enn parayunundallo velukumo

  • @jabirjabir1386
    @jabirjabir1386 2 роки тому +3

    Dr sleep disoders nu enthagil hlp

  • @GAMINGANDVLOGS106
    @GAMINGANDVLOGS106 Рік тому +3

    Almond oil eghane use cheyyandathu

  • @kkrajeshrajesh5
    @kkrajeshrajesh5 2 роки тому +2

    Hi Divya

  • @solaimanshafi8249
    @solaimanshafi8249 10 місяців тому +4

    . combination skin ullavarkk manjal use cheyyaamo?

  • @-minnuzzi-7265
    @-minnuzzi-7265 2 роки тому +28

    12 വയസുള്ള മോളുടെ മുഖത്തെ രോമ വളർച്ച വല്ലാതെ വിഷമിപ്പിക്കുന്നു,... പ്ലീസ്‌ remedy

    • @rishana2078
      @rishana2078 Рік тому +1

      ചേച്ചി.. Threding cheythal madi.. Allel സ്ട്രിപ്പ് വാങ്ങി wax cheythal madi.. ഞൻ ഒക്കെ അങ്ങനെ ആണ്..😅. അവൾക് ശേഷം മഞ്ഞൾ ഓ അല്ലേൽ aftr removal, waslin thekkukka.. അത് ഒക്കെ ഹെയർ removl remedy ahn.. 👍

  • @afsalbabu6329
    @afsalbabu6329 2 роки тому +2

    Diviyya sir God pless you

  • @Inshakhadeeja
    @Inshakhadeeja 2 роки тому +5

    Honey mudiyum roomavum narakkumo

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +5

    Thanks Dr for the video😍😍❤️❤️

  • @shajijoseph7425
    @shajijoseph7425 2 роки тому +5

    Useful information mam👌

  • @honeysatheesan6539
    @honeysatheesan6539 Рік тому +6

    Doctor എന്റെ ഓയിൽ സ്കിൻ ആണ് കറ്റാർവാഴയുടെ കൂടെ മഞ്ഞൾ തേക്കാൻ പറ്റുമോ കറിയിൽ ഇടുന്ന മഞ്ഞൾപ്പൊടി

  • @marhabavp9042
    @marhabavp9042 Рік тому +13

    മേടം എന്റെ മോളുടെ കുട്ടിക്ക് 11 വയസ്സ് ആയി അവളുടെ കഴുത്ത് ഇൻ ചുറ്റും ബ്ലാക്ക് ആണ് അത് മാറാൻ എന്താ പ്രതിവിധി റിപ്ലൈ പ്ലീസ് അവളുടെ കളറും ബ്ലാക്ക് ആണ്

  • @parameswaranthavanoormana7918
    @parameswaranthavanoormana7918 2 роки тому +3

    Good informative, Thank u Doctor.

  • @Akbar-ws9rp
    @Akbar-ws9rp 2 роки тому +2

    Best video

  • @nanduzza
    @nanduzza Рік тому +3

    Thank you chechii ❤

  • @aarchaskitchens713
    @aarchaskitchens713 2 роки тому +9

    Helpful video 🙂

  • @shahanashanax3472
    @shahanashanax3472 Рік тому +3

    Lipsn mnjal use aakan patumo

  • @prabithash7422
    @prabithash7422 2 роки тому +9

    Dr mudi nallapole valarnnallo enthane rahasyam😄

    • @DrDivyaNair
      @DrDivyaNair  2 роки тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @Jibinsha
    @Jibinsha Рік тому +2

    Good👍🏻👍🏻👍🏻

  • @sheenajaquiline8839
    @sheenajaquiline8839 10 місяців тому +7

    ഡോക്ടർ, പാൽപാടകൊണ്ട് ഒരിക്കലും മൂക്കുരു വരാറില്ല,രണ്ടാമതായി പണ്ടുകാലം മുതലേ കുഞ്ഞുങ്ങൾക്കു മഞ്ഞൾ എണ്ണ തേപ്പിച്ചു കുളുപ്പിക്കാറ് പതിവുണ്ട്. വളരേ നല്ല വീഡിയോ .

  • @baijuvadakkekara6155
    @baijuvadakkekara6155 7 місяців тому +3

    Thank you doctor ❤️❤️

  • @divyababumannamparambil2347
    @divyababumannamparambil2347 2 роки тому +2

    Hi dr

  • @subaidaabubakkar6855
    @subaidaabubakkar6855 Рік тому +1

    manjalinepati ningalude avadaranam thetanu.

  • @reshmakunjappan
    @reshmakunjappan Рік тому +2

    പൊഴുക്കാടി മാരൻ entha cheyendath

  • @kichuvaavachi5713
    @kichuvaavachi5713 2 роки тому +4

    Fungu maaraan manjal honeymix kudikkunnath nallathaanoo

  • @nishadnishad9495
    @nishadnishad9495 Рік тому +6

    Oily skininn pattiya gel type sunscreen etha

    • @safna.s2427
      @safna.s2427 11 місяців тому

      Plz rply

    • @Mahalakshmi66314
      @Mahalakshmi66314 Місяць тому

      ​@@safna.s2427dot and key watermelon or deconstruct or aqualogic watermelon

  • @aswathyKrishna-ii6zy
    @aswathyKrishna-ii6zy 2 місяці тому +1

    Best video👍👍👍👍

  • @jeswinjose3221
    @jeswinjose3221 Рік тому

    Alovera and kasthoorimanjal use

    • @gamerdude8092
      @gamerdude8092 Рік тому

      Yes bro use cheyyam pakshe pettannu result kittillal

  • @Banus_world
    @Banus_world Рік тому +9

    Hi. Doctr മൊഞ്ചത്തി ആണുട്ടോ❤️doctor sensitev skine ഇതു പറ്റോ എനിക്ക് മഞ്ഞൾ use ആകുമ്പോ face ഒരു പുകച്ചിൽ ആണ്.. അത് പിന്നീട് normal ആവോ..

  • @sharanyashashi2080
    @sharanyashashi2080 2 роки тому +1

    Dr kanumbol thanne entho oru 😘😁😁😁👍

  • @rashakhadeeja4425
    @rashakhadeeja4425 Рік тому +4

    Alergy undo enn engana aryum

  • @muhammedshuhadpmnkt4900
    @muhammedshuhadpmnkt4900 Рік тому +2

    Tnx

  • @aswathyachu405
    @aswathyachu405 Рік тому +6

    Manjal thechitt soap use cheythu koodallo.. Then face wash use cheyyamo.? Atho onnum cheythu koode ..? Anyone plz reply 🙏🏻

  • @user-jb1hp6hw7x
    @user-jb1hp6hw7x 7 місяців тому +1

    🙏

  • @ashajoseph861
    @ashajoseph861 2 роки тому +11

    arkenkilum manjal use cheythit facial pores koodinnu thonitundo

  • @rajeevdrawingacademy4607
    @rajeevdrawingacademy4607 Рік тому

    Nallla vedio 👍👍

  • @user-xl4xj9ru5f
    @user-xl4xj9ru5f 3 місяці тому +1

    Dr plz reply manjal upayogichu kurukkal vannu onnu paranj tharu madam

    • @DrDivyaNair
      @DrDivyaNair  3 місяці тому

      ഇനി ഉപയോഗിക്കരുത്. ഇപ്പോൾ ഉള്ളത് തനിയെ മാറേണ്ടതാണ്

  • @aron7874
    @aron7874 2 роки тому +114

    കസ്തൂരിമഞ്ഞാൽ cream color ആണ്, yellow മഞ്ഞകൂവ aanu

  • @keerthanayoutube8931
    @keerthanayoutube8931 5 місяців тому

    Good

  • @GUPPYMANIAC
    @GUPPYMANIAC 3 місяці тому +1

    Sunscreen oke with turmeric ndalo....apo ath nallath aano

  • @nehaannjaison2119
    @nehaannjaison2119 Рік тому +2

    Manjal inte face pack itt kazhinj ethra neram kazhinjal porath pokan pattum ennonn parayavo

  • @muhsinan.s8341
    @muhsinan.s8341 Рік тому +1

    Doctor manjal facil idumbol neettaal undaavunnadh alargyde problem aanoo

  • @aaliyaaadam6272
    @aaliyaaadam6272 Рік тому +1

    Madom weight koryaan Ulla tips And drinks indoo pls rply

  • @farsanakl400
    @farsanakl400 7 місяців тому +6

    ചേച്ചി ഞാൻ ഇപ്പൊ വീഡിയോ കണ്ട് ഇരിക്കുമ്പോൾ എന്റെ മുഖത്തു മഞ്ഞൾ ഇട്ടിട്ടാ കാണുന്നെ but എല്ലാരും എന്നെ കറുബി എന്ന് വിളിച്ചു 🥺കളിയാക്കുവാ പിന്നെ ഞാൻ എന്തു ചെയ്യണം

    • @DrDivyaNair
      @DrDivyaNair  7 місяців тому

      🤔🤔

    • @DrDivyaNair
      @DrDivyaNair  7 місяців тому +1

      കറുപ്പിന് ഏഴ് അഴക് എന്നല്ലേ ചൊല്ല്.

    • @farsanakl400
      @farsanakl400 7 місяців тому +4

      @@DrDivyaNair ബാക്കി 93 നിങ്ങൾക്ക് അല്ലെ

    • @user-lr9hz3se5q
      @user-lr9hz3se5q 6 місяців тому

      ​@@farsanakl400😢

    • @Ayaadhu
      @Ayaadhu 2 місяці тому

      😅​@@farsanakl400

  • @mobileplanet8539
    @mobileplanet8539 Рік тому +2

    veyil kollubo nere vubareetham avum

  • @user-ww4co8jq8o
    @user-ww4co8jq8o 2 роки тому +2

    Paal padayum pachamanjalum nallathan niravum varum minusam varum

  • @JAZIRCH
    @JAZIRCH Рік тому +2

    Njan cheripathil vellithit ayrnu ippo irunda niram aayi nthu angane varin

  • @swalikitchen3825
    @swalikitchen3825 2 роки тому +3

    Super

  • @satheeshkumarsatheeshkumar3029
    @satheeshkumarsatheeshkumar3029 2 роки тому +1

    👍👍👍👍👍

  • @nishaa8718
    @nishaa8718 2 роки тому +3

    Super ❤️ Dr Chechi

  • @Refuge...010
    @Refuge...010 Рік тому +12

    Dr. ഈ കഴിഞ്ഞ ദിവസം എന്നോട് ഒരാൾ പറഞ്ഞ് മഞ്ഞൾ പാലിൽ കഴിച്ചാണ് ഫുൾ ബോഡി വൈറ്റെനിംഗ് ആയതെന്നു 😃

    • @magic153
      @magic153 Рік тому +1

      Comadyy anoo🤣🤣😂

    • @sharzsharz4071
      @sharzsharz4071 7 місяців тому

      chilavark work aakum 💁

  • @parvathyv.m2927
    @parvathyv.m2927 Рік тому +3

    Doctor 👃 nose nu mugalil pimples varunadh maataan endhanu cheyandadh?? Edaykidayk pimples varum, chiladh pain ind, chiladh ilya

  • @awatarwahab7471
    @awatarwahab7471 2 роки тому

    👍👍👍

  • @nazarmkm1301
    @nazarmkm1301 8 місяців тому +1

    Turmerickkum milk ittal velikkumo

  • @vijimol2527
    @vijimol2527 4 місяці тому +1

    Dr manjal oil use cheyunne nalle ano...athu kuli kazhinjano atho kulikunne munne ano use cheyunne nalle..Karanam manjal nte effect erunna tan avullo veyil adicha....kulikunne munne ettu kuli kazhinju Vanna ayinte gunam soap nte effect kond pogumo😢plz rply

  • @adamt4101
    @adamt4101 2 роки тому +3

    Cheeksil kuru verunn but adhine kond buddimuttonnumilla avde oru reddish colour unde

  • @naslak4963
    @naslak4963 Рік тому +4

    Acne skin manjal daily use akkal nallathano

    • @Ponnuzsponnu
      @Ponnuzsponnu Рік тому

      Njan daily thech kullikune... Hair growth um kurayum

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    Hi Dr. ✋✋✋

  • @anjaliv8352
    @anjaliv8352 2 роки тому +33

    മഞ്ഞൾ തേച്ചുകഴിഞ്ഞിട്ട് സോപ്പ് ഉപയോഗിച്ച് കഴുകി കളയാൻ പറ്റുമോ

  • @sijovargheese6040
    @sijovargheese6040 2 роки тому +4

    ❤❤❤

  • @sulaja5166
    @sulaja5166 11 місяців тому

    Dr manjal upayogich purath poyaal koodatal karakumo

  • @naslak4963
    @naslak4963 Рік тому +1

    Dry skin in patiye enthan natiral ayit

  • @adithyasalesh5121
    @adithyasalesh5121 2 роки тому +52

    Ma'am cherupathil oru 7th okke vare face and body nalla bright aarunnu but pinnidu vallathe colour dim aayi poyi shade down aayi what to do