എനിക്ക് 48 വയസ്സ്,. ഞാൻ സ്കിൻ care ചെയ്യും മോർണിംഗ് & ഈവെനിംഗ് എല്ലാവരും എന്നെ കളിയാക്കും ബട്ട് ഞാൻ mind ചെയ്യില്ല ഒരു തരത്തിൽ self ലവ്, self മോട്ടിവേഷൻ, self respect സ്വയം തോന്നും...കുട്ടികൾ kaliyana പ്രായം ആയിട്ടും അമ്മ ഇപ്പോഴു സ്കിന്കെയർ ചെയ്ത് നടക്കുന്നു എന്ന്... ഫ്രിഡ്ജിൽ food ഉണ്ടാക്കാൻ ഉള്ള സാദനങ്ങൾ koduthal മുഖത് thekkan ഉള്ള സാദനങ്ങൾ ആണ് എന്ന് എന്ന് പറഞ്ഞു കളിയാക്കൽ കേൾക്കുന്നു person ആണ് ഞാൻ but ഞാൻ അത് mind ചെയ്യാറില്ല ഇപ്പോഴും ഞാൻ skincare തുടരുന്നു... മാറ്റങ്ങൾ ഉണ്ട് 👍
@@adamseden1330 രാവിലെ എഴുനേറ്റ് ബ്രഷ് ഒക്കെ ചെയ്ത് കഴിഞ്ഞു ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപൊടി, ഒരു ചെറിയ സ്പൂൺ തേൻ, കുറച്ചു ഇഞ്ചി ചതച്ചത്, ഒരു half lemon ചേർത്ത കുടിച്ചു കൊണ്ട് മോർണിംഗ് ആരംഭിക്കുന്നു... മുഖം കടലപ്പൊടി കൊണ്ട് കഴുകും പിന്നെ പച്ച പാലും തേനും mix cheyathe cleansing then തേങ്ങ പാലിന്റെ ക്രീം കൊണ്ട് മസ്സാജ് അത് കഴുകി കഴിഞ്ഞ് പാക്ക് ഇടും അത് കഴുകി ശേഷം rosewater & അലോവരെ mix ചെയ്ത് പുരുട്ടും... കൂടെ വീട്ടിലെ ജോലി ചെയ്യും കേട്ടോ.... പിന്നെ ജോലിക്ക് പോവും... തിരിച്ചു വീട്ടിൽ എത്തിയാൽ ഫസ്റ്റ് ഒരു oil cleansing കൊടുക്കും പിന്നെ മുഖം കടല പൊടി കൊണ്ട് wash ചെയ്യും... നൈറ്റ് ഇത് പോലെ CTM ചെയ്യും.. ബെളുത്തിട്ട് പാറി ഇല്ല എന്ക്കിലും സ്കിൻ tone ഇമ്പ്രൂവ് ആയി മുടിയും നീളം വെച്ച് (hair care കൊണ്ട് ) പിന്നെ സന്തോഷിക്കാനുള്ള ഒരു അവസരവും വിട്ടു കളയാറില്ല... ഇവിടെ പാട്ടു kelkkunno അവിടെ ഡാൻസ് kalichirikkum... സന്തോഷം നമ്മൾ കണ്ടത്തണം but സങ്കടം സൈക്കിൾ ചവിട്ടി എത്തി കൊള്ളും 😂
ഞാൻ ചേച്ചിയെ ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവത്തിന് കണ്ടായിരുന്നു അത്രയും ജനങ്ങളുടെ ഇടയിൽ ചേച്ചിയുടെ മുഖം മാത്രം ഒരു പ്രത്യേകതരം എന്തോ പറയാൻ നല്ല തിളക്കം ആയിരുന്നു എന്നുവച്ച് എവിടെ നിന്നാലും ചേച്ചിയുടെ ഫേസ് പെട്ടെന്ന് അട്രാക്റ്റീവ് ആകുന്നുണ്ടായിരുന്നു ❤
മോളെ നിന്റെ കമന്റ് നിന്റെ പൊളിച്ചടുക്കി നിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഭയങ്കര രസം നിന്നെ കാണാൻ അതിലും നിന്റെ സംസാരം അതി മധുരം 🌹🌹🌹 ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഇതൊക്കെ പറയുമ്പോൾ നീ വിചാരിക്കും ആണാണെന്ന് പക്ഷേ ഞാൻ ഒരു പെണ്ണാണ് കണ്ടപ്പോൾ ഭയങ്കര സന്തോഷമാണ്
ലാസ്റ്റ് സൈക്കോയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ കെട്ടിപിടിച്ചു 😘😘😘 തരാൻ ആണ് തോന്നിയത്.... പെൺകുട്ടികൾക്ക് lovable ആയ ഇങ്ങനെ ഉള്ള മോട്ടിവേഷൻ വേണം കൊടുക്കാൻ.... Love uuu dear 😘😘😘
നല്ല നല്ല ഫുഡ് ഒക്കെ കഴിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ അതിനുള്ള കായി ബുദ്ധിമുട്ടാണ് അതുകൊണ്ട് കണ്ണിൽ കണ്ടതൊക്കെ വാരി തേക്കുന്നു ഗംഗേന്റെ സംസാര രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ 😊
എന്ത് രസവാ ഇതിന്റെ സംസാരം കേൾക്കാൻ 🤣🤣🤣🤣🥰🥰🥰 "ഷൂസ് ഇടുമ്പോൾ സൺസ്‌ക്രീൻ യൂസ് ചെയ്യാറില്ല.. അത് നമ്മക്ക് നഷ്ട്ട കച്ചോടവും...""" 🤣🤣🤣🤣 ഞാൻ അറിയാതെ ഞാൻ തന്നെ ചിരിച്ചുപോയി 🤣🤣🤣🙏🙏🙏🙏🥰🥰🥰🥰🥰
Yes your crt chechi 😊 കാരണം നമ്മുടെ mental health ശെരി അല്ല എങ്കിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും വല്ലാതെ തന്നെ bhadhikkum. ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെ ആണ് എൻ്റെ 2 കൊല്ലം മുൻപ് ഉള്ള ഫോട്ടോയും ഇപ്പോഴത്തെ എന്നെയും കണ്ടാൽ രണ്ടും രണ്ടാണ് 😂 മൊത്തത്തിൽ അങ്ങോട്ട് മാറി ചേച്ചി പറഞ്ഞ പോലെ ആകെ dark seen ആയി മൊത്തത്തിൽ ഇപ്പൊ 😊 എല്ലാം ശെരി ആകും എന്ന് വെച്ച് നമ്മുടെ മനസ്സിന് ഒരു ഉറപ്പ് കൊടുത്ത് സെൽഫ് care and സെൽഫ് respect okke start cheyyu നമ്മൽക്കല്ലവർക്കും onnu change aakaam❤
Full video adipoliyaa. Bt aa final dialogue... Ath polich.. Polichunn paranjaa poraa.. Aarum ithvare parayatha oru vallatha punch❤❤❤.... U r unique Seriously... Lv u dearrrrrr❤❤❤❤
Self confidence and Financial independence make girls beautiful. Pinne normal makeup ittal polikkum.
100%
True❤
Athond self care cheyyande
100000 vattam❤❤tru
Nte transformation video kandokk😅😂
എനിക്ക് 48 വയസ്സ്,. ഞാൻ സ്കിൻ care ചെയ്യും മോർണിംഗ് & ഈവെനിംഗ് എല്ലാവരും എന്നെ കളിയാക്കും ബട്ട് ഞാൻ mind ചെയ്യില്ല ഒരു തരത്തിൽ self ലവ്, self മോട്ടിവേഷൻ, self respect സ്വയം തോന്നും...കുട്ടികൾ kaliyana പ്രായം ആയിട്ടും അമ്മ ഇപ്പോഴു സ്കിന്കെയർ ചെയ്ത് നടക്കുന്നു എന്ന്... ഫ്രിഡ്ജിൽ food ഉണ്ടാക്കാൻ ഉള്ള സാദനങ്ങൾ koduthal മുഖത് thekkan ഉള്ള സാദനങ്ങൾ ആണ് എന്ന് എന്ന് പറഞ്ഞു കളിയാക്കൽ കേൾക്കുന്നു person ആണ് ഞാൻ but ഞാൻ അത് mind ചെയ്യാറില്ല ഇപ്പോഴും ഞാൻ skincare തുടരുന്നു... മാറ്റങ്ങൾ ഉണ്ട് 👍
😇❤
Pls explain your skincare
Pinnalla... Vellavarum aano nammude karayangal theerumanikkunnath❤❤
Ente aunty cheyum 52 years und ..enikum paranju tharum ❤️
@@adamseden1330 രാവിലെ എഴുനേറ്റ് ബ്രഷ് ഒക്കെ ചെയ്ത് കഴിഞ്ഞു ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപൊടി, ഒരു ചെറിയ സ്പൂൺ തേൻ, കുറച്ചു ഇഞ്ചി ചതച്ചത്, ഒരു half lemon ചേർത്ത കുടിച്ചു കൊണ്ട് മോർണിംഗ് ആരംഭിക്കുന്നു... മുഖം കടലപ്പൊടി കൊണ്ട് കഴുകും പിന്നെ പച്ച പാലും തേനും mix cheyathe cleansing then തേങ്ങ പാലിന്റെ ക്രീം കൊണ്ട് മസ്സാജ് അത് കഴുകി കഴിഞ്ഞ് പാക്ക് ഇടും അത് കഴുകി ശേഷം rosewater & അലോവരെ mix ചെയ്ത് പുരുട്ടും... കൂടെ വീട്ടിലെ ജോലി ചെയ്യും കേട്ടോ.... പിന്നെ ജോലിക്ക് പോവും... തിരിച്ചു വീട്ടിൽ എത്തിയാൽ ഫസ്റ്റ് ഒരു oil cleansing കൊടുക്കും പിന്നെ മുഖം കടല പൊടി കൊണ്ട് wash ചെയ്യും... നൈറ്റ് ഇത് പോലെ CTM ചെയ്യും.. ബെളുത്തിട്ട് പാറി ഇല്ല എന്ക്കിലും സ്കിൻ tone ഇമ്പ്രൂവ് ആയി മുടിയും നീളം വെച്ച് (hair care കൊണ്ട് ) പിന്നെ സന്തോഷിക്കാനുള്ള ഒരു അവസരവും വിട്ടു കളയാറില്ല... ഇവിടെ പാട്ടു kelkkunno അവിടെ ഡാൻസ് kalichirikkum... സന്തോഷം നമ്മൾ കണ്ടത്തണം but സങ്കടം സൈക്കിൾ ചവിട്ടി എത്തി കൊള്ളും 😂
മാറുകയാണേൽ ഇങ്ങനെയൊക്കെ മാറണം.....❤love u chechiiiii🥰
Da etom kuuduthal nammal change akkunath hair anu... Ath parlour poi hair aki avar set aki tharumpole nammal agapade change agum..
jisma chechide kand nokk bro
ഞാൻ ചേച്ചിയെ ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവത്തിന് കണ്ടായിരുന്നു അത്രയും ജനങ്ങളുടെ ഇടയിൽ ചേച്ചിയുടെ മുഖം മാത്രം ഒരു പ്രത്യേകതരം എന്തോ പറയാൻ നല്ല തിളക്കം ആയിരുന്നു എന്നുവച്ച് എവിടെ നിന്നാലും ചേച്ചിയുടെ ഫേസ് പെട്ടെന്ന് അട്രാക്റ്റീവ് ആകുന്നുണ്ടായിരുന്നു ❤
Lol
Mental health nte karyam paranjath valare shariyayitt thonni. Enikk anubhavam ullathan 🤗
Enth anubavam
Correct
.m
Confidence level ❤
Iove u chech iiiiiiiiiii❤❤❤❤❤❤❤❤❤❤❤ super videos
സമാധാനം സന്തോഷം ഉണ്ടെങ്കിൽ ഒക്കെ ശെരിയാവും. എനിക്ക് പറ്റാത്തത് പ്രശ്നത്തിൽ പെട്ട് പെട്ട് ജീവിക്കാൻ മറന്നു
Ys correct
Most waited video chechi ❤️
Aa last part polichu❤❤
മോളെ നിന്റെ കമന്റ് നിന്റെ പൊളിച്ചടുക്കി നിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഭയങ്കര രസം നിന്നെ കാണാൻ അതിലും നിന്റെ സംസാരം അതി മധുരം 🌹🌹🌹 ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഇതൊക്കെ പറയുമ്പോൾ നീ വിചാരിക്കും ആണാണെന്ന് പക്ഷേ ഞാൻ ഒരു പെണ്ണാണ് കണ്ടപ്പോൾ ഭയങ്കര സന്തോഷമാണ്
ലാസ്റ്റ് സൈക്കോയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ കെട്ടിപിടിച്ചു 😘😘😘 തരാൻ ആണ് തോന്നിയത്.... പെൺകുട്ടികൾക്ക് lovable ആയ ഇങ്ങനെ ഉള്ള മോട്ടിവേഷൻ വേണം കൊടുക്കാൻ.... Love uuu dear 😘😘😘
Chechi Chechiye kanan soo cute ❤ Chechiyude fans arekeyund ullavar like adi
Hai, enikk glamiyude expressions aan ishtam ninakko
@@aneesharakkal8034 yes
😊
13:03 Must aayittum innathe kalathe penpiller kelkkan ulla karyam aanu ithu. Enikku ee videoil ettom ishtapettathu ithanu ❤ Nammade external beautyekkalum always our Self respect and self esteem aanu keep up cheyyendathu. Karuthalum veluthalum anthassayi jeevikkunnathilaanu karyam, avanavane snehikkanam aadyam. Ganga kuttyy... u r really an inspiration!!! ❤❤❤
ലാസ്റ്റ് paraja ഡയലോഗ് 👍🏼അത് ഇരിക്കട്ടെ എന്റെ like👍🏼
With putty or without putty 💓your personalality and presentation just super
😊
The last dialogue 😌❤🔥❤🔥
നല്ല നല്ല ഫുഡ് ഒക്കെ കഴിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ അതിനുള്ള കായി ബുദ്ധിമുട്ടാണ് അതുകൊണ്ട് കണ്ണിൽ കണ്ടതൊക്കെ വാരി തേക്കുന്നു ഗംഗേന്റെ സംസാര രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ 😊
Nalla food kayichal thanne ath fasil kanikkum helthy food ath sradichal mathi
😊😊
💯🥲
Njan endh kazhichalum body vannam vekkum face dull aayittirikkum
@@sheelarajan618 💯 enikum
chechiiii super vedios aahn😍❤
Excellent presentation ചിരിച്ചു ചാകും ആരും നിങ്ങളുടെ ഫാൻ ആയിപ്പോകും അത്രയ്ക്ക് രസമാണ് പറയുന്നത് കേൾക്കാൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nice presentation.. i really loved it❤
Chechi kidilamanu super vedio👍👍👍
Combination skin care routine cheyamooo🥺❤️
സൂപ്പർ da ❤❤❤❤👍👍👍
Ennod enthe oru relative nthe kalyanathin poyappo oru eattan enthe colour ne parajirunnu...(nenakkokke oru nalla payyane kittooo nnu)parayunna aal nalla colour onnum illa aalalla.. njaan angh illandayi.athuvare enthe colour enik prashnamallennu..pinnid ayal ath parajath enik nalla feel aayi... pinnid enthe confidence poyi.. friends nthe aduthu samsarikkumbo koode pics edukumbo okke oru madi...
Pakshe satyam parayalo ippo njaan pg ethiii enik kitya enthe frds...parayathe vayya avarenik thanna confidence ath enik undakkiya mattham cheruthalla..avark enthe colour ishtta....athilupari enthe skin nalla healthy aanu...athokke parajj enne santhoshippikkum.. degree photos lokke enne nokkanel athile chirik oru feel illennu...ippo njaan manasuthurannaa chirikkane....
Confidence venam...athan important.....chechi paraja pole enthe colour ishttapedunnoru ketya mathi enne....
I can feel you🥲
പേർളി യെ പോലെ സംസാര രീതി 👍🏻😂
Ethu girls nte voice thanne. Perly boys nte voice
എനിക്കും തോന്നി 😍
❤❤❤❤Glamy ❤❤❤❤iniyum paarikko....pettennu 1 million akate ❤❤❤❤
Thanku chechi❤
Super chechi🔥🔥
I like your all vedios🥰🥰🥰
Proud of u sis
എന്ത് രസവാ ഇതിന്റെ സംസാരം കേൾക്കാൻ 🤣🤣🤣🤣🥰🥰🥰 "ഷൂസ് ഇടുമ്പോൾ സൺസ്‌ക്രീൻ യൂസ് ചെയ്യാറില്ല.. അത് നമ്മക്ക് നഷ്ട്ട കച്ചോടവും...""" 🤣🤣🤣🤣 ഞാൻ അറിയാതെ ഞാൻ തന്നെ ചിരിച്ചുപോയി 🤣🤣🤣🙏🙏🙏🙏🥰🥰🥰🥰🥰
ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണോ എന്നറിയില്ല കഴിഞ്ഞിട്ടില്ലെങ്കിൽ കെട്ടുന്നവൻ ലക്കി ആയിരിക്കും എപ്പോഴും happy ആയിരിക്കാൻ ചേച്ചിക്ക് പറ്റും ❤❤❤
kalyanam kazhinjilla.lover und
Frsty♥️♥️♥️🙌🏻
Chechi day in my life iduvo
Love you chechiii🥰🥰🥰
Chechi njaan chechide oru big fan anu❤❤
🌹❤️Best wishes ✌️✌️👍
Glamy Ganga Video 👌🏻👌🏻👌🏻👌🏻
ചേച്ചി സൂപ്പറാ........❤
യെസ് നമ്മുടെ ഹാപ്പിനെസ്സ് aan നമ്മളെ bangiyakunnath. .ഈ വീഡിയോ isttamaayi🌸
Yes 👍🏻👍🏻😍
Ganga..... Super da..... ❤️❤️
Aaaa last dialogue polichu mutheaa❤❤🥰🥰🥰
Poli anu dear 👌👌👌👌
Ganga chechiyeeeeee🥵😘❤🩹
I ❤ your talk.... Samsarram mathram kealkan varrunna njhn... Your expresssion masssss❤
സൂപ്പർ ❤❤❤❤❤ഒന്ന് ശ്രമിക്കട്ടെ ട്ടോ സൂപ്പർ ആണ് വീഡിയോ❤❤❤❤
ചേച്ചി poliya♥️😝
Super video❤️
Chechi oru full body whiting challenge cheyyo please teeneger nu vendi please
Lst paranjathu powlichu😁🥰🥰🥰
Chechide ഓരോ video kanubolum njan കൂടുതൽ fan avanu chechiiiiii❤️love youuuuuuuu😗🥰
Valare sheriyanu.manasu santhoshamillathavark mukham kanan kollilla.santhosham ullavark mukham thelichamarikum.
Dr rashel sun screen review chyyoo
Super👌👌 glamy kutty❤️
മാറ്റത്തിന് ഒരു മാറ്റം വെളുത്തിട്ട് പാറിക്ൺ ഗ്ലാമി 👌👌👌❤❤❤
ഒരു പാട് വീഡിയോകൾ കാണും ബെളുക്കാൻ എല്ലാം കേട്ട് കഴിയുമ്പോൾ ഉറക്കം വന്ന് ഉറങ്ങും. അപ്പോ കേട്ട തൊക്കെ സ്വാഹ
സന്തോഷം ആയി ഇരിക്കു ഗംഗ🥰🥰🥰🥰😘😘😘😘😘😘😘😘😘😘
The amount of self confidence u shower❤
You are amazing ❤️
സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ട്ടപെട്ടത് നിന്റെ ഓരോ കളിയും കാണാൻ ആണ് 👍👍
A good life experiace shering
Beauty related aayittulla ella videos nte comment box ilum indavum Ethonnum use chayyatha njan ennokke paranja comment😂😂
Yes your crt chechi 😊
കാരണം നമ്മുടെ mental health ശെരി അല്ല എങ്കിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും വല്ലാതെ തന്നെ bhadhikkum. ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെ ആണ് എൻ്റെ 2 കൊല്ലം മുൻപ് ഉള്ള ഫോട്ടോയും ഇപ്പോഴത്തെ എന്നെയും കണ്ടാൽ രണ്ടും രണ്ടാണ് 😂 മൊത്തത്തിൽ അങ്ങോട്ട് മാറി ചേച്ചി പറഞ്ഞ പോലെ ആകെ dark seen ആയി മൊത്തത്തിൽ ഇപ്പൊ 😊 എല്ലാം ശെരി ആകും എന്ന് വെച്ച് നമ്മുടെ മനസ്സിന് ഒരു ഉറപ്പ് കൊടുത്ത് സെൽഫ് care and സെൽഫ് respect okke start cheyyu നമ്മൽക്കല്ലവർക്കും onnu change aakaam❤
Chechi sensitive dry combination skin care routine cheyyaamo
Chechii smytten haul cheyyo
Oru pearly touch nd samsaarathil
Hi chechii
Eyebrow cheyhditu enganudu?
Ente ponnu chechi nigal muth anu❤❤❤
Good 👍🏻
Glamy chechi fans..❤
❤
Chechikuttiiiii 😘😘😘🥰🥰🥰
നിൻറെ സംസാരം എൻറെ പൊന്നു കൊച്ചേ വേറെ ലെവൽ❤❤❤❤❤
Haii ❤❤❤chechiii
😀😀😀😀good one dear❤️
Hi chechi chechide samsaram bhayankara ishta ❤
Thank you ❤❤
Ok done,👍,,,very good motivation🎉
ഇങ്ങനത്തെ ഒരു വീഡിയോ സെർച്ച് ചെയ്തു ചെയ്ത് irikkuvanu 😊😊tqu
Enthinanavo
Loves ur presentation 😘😘just wowww
Ketttirikkkan thonnnum 😃😃
Chechyde videos ellam njan kanarund use full anu. Athil kooduthal enikk chechyde samsaram enikk orupad ishtam anu 😘😘😘
Chechide body pack onn parayavo
Chechii weight gain video cheyoo...
❤ surya
Love you chechi❤
Keep going sister
ചേച്ചി teenagers ന് പറ്റിയ skin care routine/products പറഞ്ഞു തരുമോ 🥺
Thankyou soo much chechii for this helpful vedio🥺❤️
Chechi oily skinkaarkk pattiya face pack prnj tharoo chechii plss😊
Thumbnail polich! 😎😎😎🦄
Super da❤
Hai chechi . Chechiyudea hello guys kelkkan enikk othiri ishttama👍👍👌👏
Smytten application order cheyth review parayo
"ചോറ്, അരി, പച്ചരി " 😂😂😂😂
Chechi best sunscreen etha oily skin nn.
Love from Bangalore❤️
Avasanathe dailog polich 🥰
Chechi❤💫
Chechi woodbi ne kanikku☺️😊
Full video adipoliyaa. Bt aa final dialogue... Ath polich.. Polichunn paranjaa poraa.. Aarum ithvare parayatha oru vallatha punch❤❤❤.... U r unique Seriously... Lv u dearrrrrr❤❤❤❤
Body engnaya chechi bright ayath... Body brightening product onn parauvo
Last dailog polich muthe❤😁