മുടി കൊഴിയുന്നുണ്ടോ?😟7 ദിവസംകൊണ്ട് Hair Fall Control ചെയ്യാം💯 - Hair Growth Challenge ✨️🌿

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 116

  • @sooryashomelytipsandtricks
    @sooryashomelytipsandtricks  6 днів тому +7

    നിങ്ങൾക്ക് ഒരുപാട് മുടി കൊഴിയുന്നുണ്ടോ? നമ്മൾ ഒരു Hair Growth Challenge തുടങ്ങുവാണ് ഇതിൽ Proper hair care tips,Diet എല്ലാം ഉൾപ്പെടുന്നുണ്ട് കുട്ടികൾക്കും, മുതിർന്നവർക്കും, സ്ത്രീകൾക്കും ,പുരുഷന്മാർക്കും എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന ഒരു ചലഞ്ച് ആണ് ❤ മുടി സംബന്ധമായി നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ താഴെ കമൻറ് ചെയ്യൂ! നമുക്ക് ഒരുമിച്ച് മുടി വളർത്തിയെടുക്കാം 💇‍♀️💇‍♂️ 🌱✨
    Giveaway ൽ പങ്കെടുക്കുന്നവർ എന്ത് ചെയ്യണം എന്നുള്ളത് വീഡിയോയിൽ പറയുന്നുണ്ട്... ചലഞ്ചിൽ പങ്കെടുക്കുന്നവർ Challenge Accepted എന്ന് കമൻറ് ചെയ്ത് നിങ്ങളുടെ പങ്കാളിത്തം കൂടി അറിയിക്കണേ 🥰🤗

    • @arsal-qi3hr
      @arsal-qi3hr 4 дні тому

      Challenge exapted

    • @anu173
      @anu173 2 дні тому

      ഓരോ മുടിയും 3,4 ആയിട്ട് split ആയി പോവുന്നു. ഇതിന് എന്താണ് ചെയ്യേണ്ടത്

    • @ponnuammonponnuammon2331
      @ponnuammonponnuammon2331 2 дні тому

      Challenge accepted

  • @sinijaison2394
    @sinijaison2394 5 днів тому +5

    തൈറോയ്ഡ് ഉണ്ട്, HB കുറവുണ്ട്, പനി വന്നിട്ട് 5 ആഴ്ച്ച കുറേ ആന്റിബയോട്ടിക് കഴിച്ചു ടാബ്ലറ്റ് നിർത്തി കുറച്ചുദിവസം കഴിഞ്ഞപ്പോൾ മുതൽ മുടി നന്നായിട്ട് കൊഴിയാൻ തുടങ്ങി

  • @achusvlog2323
    @achusvlog2323 5 днів тому +3

    Mudi ottum arogyam ella. Hair comb cheyumbol potti pokunu. Nilathu nokiyal pappadam podichath pole pieces kanam. Really worried😢. Remedy pls..

  • @seemaranji786
    @seemaranji786 2 дні тому +1

    Ethoro video l kandu . Forehead undayirunu ath maran vendit kurach packs cheythitund okk athinde video cheyuo

  • @shanavinod5457
    @shanavinod5457 5 днів тому +4

    പ്രസവശേഷം ഉള്ള മുടിപൊഴിച്ചിൽ ബ്ലഡ്‌ ടെസ്റ്റ്‌ normal anu.... Hair ഡാമേജ് ആണ്, hair പൊട്ടിപ്പോയി... മുടി കട്ട്‌ ചെയ്യുത്.... ഷോർട്ട് ആക്കി... അത് പകുതി നീളം thin ആയി.....
    ഹെയർ ഭയങ്കര ഡ്രൈ ആണ്

  • @SaranyaP-k9k
    @SaranyaP-k9k 17 годин тому

    എല്ലാ ടൈപ്പ് porosity ക്കാർക്കും ചേരുന്ന hair Care cheyyaavo

  • @saida.e7564
    @saida.e7564 6 днів тому +1

    Mudi nananju poyal pinne ellam koodi joint avukaya pinne mothathil kozhinjupoya estampole 😢😢

  • @sreelekshmiv2783
    @sreelekshmiv2783 2 дні тому

    Chechii vitamin d normal aakanum hair valaranum oru tip parayumo vedio chyumo

  • @biji2210
    @biji2210 5 днів тому +1

    Mudiyude nadukkathe bhagathu mudi illa attathu nallapole mudi und entha cheya🤔 reply tharuvoo ithinnu

  • @Strong___enoughh
    @Strong___enoughh 6 днів тому +6

    split ends dry hair mattan enthoke chynm pls

    • @ses6739
      @ses6739 4 дні тому

      Wet hair kettathe aayappol enik split kuranju

  • @jismyjiju3608
    @jismyjiju3608 День тому

    പ്രസവ ശേഷം, മോനു ഒന്നര വയസ്സ് കഴിഞ്ഞാണ് എനിക്ക് മുടി കൊഴിച്ചിൽ തുടങ്ങിയത്.. ഇപ്പോ മോനു രണ്ട് വയസ്സ് കഴിഞ്ഞു.. ഒരുപാട് ഉള്ളു കുറഞ്ഞു.. മസ്സാജ് ചെയ്തിരുന്നത് കൊണ്ടായിരുന്നു തോനുന്നു,നീളം വക്കാതിരുന്ന മുടി നീളം വച്ചു. പക്ഷെ, ഉള്ളു നല്ലോണം പോയി.. പണ്ട് നല്ല മുടി ഉണ്ടായിരുന്നു. ആ പഴയ മുടി തിരിച്ചു പിടിക്കാനുള്ള വഴി പറഞ്ഞു തരോ

  • @aparnashabu3405
    @aparnashabu3405 5 днів тому +1

    Enikku inne vare ingne nte mudi kozhinjitilla😢 ipo oru 2 wks aytu scalpinne uuri verunn.. Helmet use cheythit avo ini😢.. Nalla thickness ulla hair ayirunn ipo full poy panji pole irikinn.. Nalla thickness undavanum healthy ayt irikanum tips parayu chechi plzz😢😢

  • @aryakp2085
    @aryakp2085 6 днів тому +2

    Ente hairine neelam ind kattiyane illathathe

  • @seejapalai2924
    @seejapalai2924 6 днів тому +3

    Hai mam... Challenge accepted aanu.... Borewell water kondu problems undaavumo? Scalp clean aakkaan enthaa vendathu.. 😊

  • @SANMA139
    @SANMA139 2 дні тому

    Which shampoo best?

  • @rajanyprasadpr3771
    @rajanyprasadpr3771 4 дні тому +3

    എൻ്റെ മുടി എണ്ണ തേച്ചാൽ ഒട്ടി കിടക്കും അല്ലാതെ യാൽ കുറേ മുടി മുടി ചീകുമ്പോഴും കുളിക്കുമ്പോഴും കുറേ മുടി കൊഴിയുന്നുണ്ട്. 'മുടി വളരെ നേർത്തതാണ്. ഇതു മാറ്റി എടുക്കാൻ സാധിക്കുമോ

  • @parvathyparuuu5190
    @parvathyparuuu5190 5 днів тому

    Chechi falx seed gel fridge allate store chytal ked ayi povo

  • @aleenas1077
    @aleenas1077 5 днів тому

    Chechi hair thinning indavumbo hair cut cheythu level akkitt hair care start cheyyano atho allatheyum cheyyavoo

  • @sreesree3796
    @sreesree3796 4 дні тому

    Taaran ende. Kuraykkan yenda vazhi

  • @akhilas9143
    @akhilas9143 4 дні тому

    Chechi...skincare vedios kudi edamo

  • @anu173
    @anu173 2 дні тому

    ഓരോ മുടിയും 3,4 ആയിട്ട് split ആയി പോവുന്നു. ഇതിന് എന്താണ് ചെയ്യേണ്ടത്

  • @Archana-h1p
    @Archana-h1p 6 днів тому +1

    Iron and vitamin D defficiency

  • @arshaj6650
    @arshaj6650 3 дні тому

    Dandruff anu prshnm ath engn matum

  • @navyam7180
    @navyam7180 6 днів тому +2

    Vitamin d

  • @deepzzzs4226
    @deepzzzs4226 6 днів тому +4

    Hair thick illa neelam und. Thickness varan ulla tips venam

  • @suchithrasuchivinayak3130
    @suchithrasuchivinayak3130 2 дні тому

    Alopecia pblm und chechi. Ntha cheyya.. I want to follow your hair growth

  • @neethumanu5834
    @neethumanu5834 3 дні тому

    No dandreff ഞാൻ nanaja മുടി കെട്ടറുണ്ട് അത് കൊണ്ട് ആണോ

  • @Archana-h1p
    @Archana-h1p 6 днів тому

    Chechi enik thyroid ond athinu medicine edukkunnund ennalum hairfall problem undakumo

  • @sruthymr5441
    @sruthymr5441 4 дні тому

    Dandruff unde idak kuryum kudumm but full ayitu ozhiju povnila 😢pne nalla mudi kozhichal unde mudiyude health ok korju arogym ilatha pole ayi

  • @VismayaManoj-i4b
    @VismayaManoj-i4b День тому

    Dandruff and iron deficiency

  • @remyamanojPo
    @remyamanojPo 3 дні тому

    ഞാനും unde 👍

  • @anithamc1112
    @anithamc1112 4 дні тому

    Vit d dandruff challenge accepted ❤👍🏻

  • @bijiramachandran8650
    @bijiramachandran8650 5 днів тому +1

    എൻ്റെ മുടി നീളം വെക്കുന്നില്ല.....എന്തെന്നെ ചെയ്താലും.മുടി കൊഴിച്ചിൽ വല്ലാതെ ഇല്ല്യ.എന്നാലും ഉണ്ട്

  • @anusreeprasannan4380
    @anusreeprasannan4380 6 днів тому +1

    Mudi kozhichal edak kuranja edak bayangaram ann thick vekkane ella confidence pokuva eachi

  • @AdhithiAdhithi-d5s
    @AdhithiAdhithi-d5s 6 днів тому +1

    Immunity koravanu athukond thanne mudi kozhiyunnu

  • @supriyajayan7531
    @supriyajayan7531 День тому

    Iron deficiency und

  • @CelineKochappan
    @CelineKochappan 3 дні тому

    Thyroidundu.medicine edukkunnundu

  • @Muneera....
    @Muneera.... 5 днів тому +2

    താരൻ പോവാൻ എന്താ ചെയ്യാ

    • @ses6739
      @ses6739 4 дні тому

      Daily chembarathi thali

  • @RushdaRafi
    @RushdaRafi 6 днів тому

    Dry scalp maran yenda cheyya chechi

  • @neethumanu5834
    @neethumanu5834 3 дні тому

    ഞാൻ dr കണ്ടു് tablet എടുത്തു പക്ഷെ മുടി വളരുന്നില നല്ല മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു പഴയ thickness ഇല്ല

  • @mijishabj7671
    @mijishabj7671 5 днів тому

    Njan 5 thavana mudi iron chaithurunnu pinne kure naalu munpu oru Pani vannu athu kazhinju kozhiyaan thudanghi

  • @anakhaajith4102
    @anakhaajith4102 4 дні тому +1

    Enikku thyroid und...mudi kozhichil und.

  • @viniaseem
    @viniaseem 2 дні тому

    Nice sharing ❤❤

  • @suryaunnimol9648
    @suryaunnimol9648 6 днів тому

    Chechi nerathe oru vdo yol pack apply cheyyumbo warm water use cheyyanamnn.. ath hairfall undakille .. challenge accepted ane chechi waiting arnnu 🔥 but ph drink possible alla chechi hostel ila avide mixy onnulla chechi...😢

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  6 днів тому +1

      Ilam choodu preshnam illa.saaramillada ullathukondu namuk hair care cheyyam.hostel ullavarkk useful aakunna kaaryangal koodi ulpedutham next video il

  • @amruthabidhuamruthabidhu1304
    @amruthabidhuamruthabidhu1304 6 днів тому

    Dandruff ind. Pinne winter ayond anonnu oru doubt ind

  • @AswathyAg-o9e
    @AswathyAg-o9e 5 днів тому

    Acidity, dandruff

  • @lj5492
    @lj5492 4 дні тому

    I am a lady of 41 Year old. I have Severe Dandruff And Very Severe Hair Fall

  • @archam.s6523
    @archam.s6523 3 дні тому

    Dandruff , iron deficiency

  • @karthikas5277
    @karthikas5277 4 дні тому

    Hostel il ayond chlorine water use cheyth mudi pettten dry akun split ends und dandruff und ,vit d deficiency und

  • @amruthabidhuamruthabidhu1304
    @amruthabidhuamruthabidhu1304 6 днів тому

    Endha reason ennu ariyilla. Chechide kyil kozhija hair kanichille athupole anu ente hairfall ennek 2 month ayi continue ayi hairfall indavunnu.

  • @AbithaR-e5q
    @AbithaR-e5q 2 дні тому

    വിറ്റാമിൻ D

  • @rajanyprasadpr3771
    @rajanyprasadpr3771 3 дні тому

    ചിയ seed കഴിച്ചാൽ weight കുറയുമെന്ന് എല്ലാവരും പറയുന്നു ഞാൻ മെലിഞ്ഞിട്ടാണ് ഇരിക്കുന്നത്. 'അപ്പോൾ ചിയ seed കഴിച്ചാൽ weight കുറഞ്ഞ് പോകില്ലെ എനിക്ക് weight കുറക്കണ്ട അപ്പോൾ എന്ത് ചെയ്യും.

  • @anjali111-r1w
    @anjali111-r1w 6 днів тому +3

    Tharan und

  • @SuryaSuresh-x5j
    @SuryaSuresh-x5j 4 дні тому

    Challenge Accepeted 🎉

  • @SaliniLijo-g6u
    @SaliniLijo-g6u 4 дні тому

    Dandruff And very severe Hair fall

  • @DhanyaRahul-h3y
    @DhanyaRahul-h3y 6 днів тому

    Delivery kazinju 1year ayapo anu mudikozichil

  • @ragendur8831
    @ragendur8831 6 днів тому

    Vitamin D

  • @sruthimurali1420
    @sruthimurali1420 5 днів тому

    Delivery hair fall problem

  • @Prasi-k9n
    @Prasi-k9n 4 дні тому

    My problem urakkakurav

  • @Jees_ha
    @Jees_ha 6 днів тому +2

    പണ്ട് മുടി heat ചെയ്തിരുന്നു. ഇപ്പൊ മുടി മൊത്തം damage aayi പൊട്ടി പൊട്ടി പോവുന്നു. Tips പറയാമോ 😢

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  6 днів тому

      Ipo heat cheyyarundo

    • @Jees_ha
      @Jees_ha 6 днів тому

      @sooryashomelytipsandtricks illa ....pand cheythatha....oru 4 years back....nalla length und....but mudi nallonam kozhiyunnund..mudeede pakuthiyil ninn thazhekk vare breakages und.. Angane kozhinhitt ippo texture maari.... Janmana athyavashyam straight ulla Mudi ippo curl aavunnund...😪

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  6 днів тому

      Da instagram il oru msg ayalku ...UA-cam chanel name thanne aanu

    • @thorfreefire1827
      @thorfreefire1827 5 днів тому

      At the hair end no thickness and hair fall i need a jet black shiny straight i need achive best routine for me

  • @sandhyakiran6907
    @sandhyakiran6907 5 днів тому

    Stress, Iow Hemoglobin Iron Defficiency, Dandruff.

  • @sa3vlogs
    @sa3vlogs 5 днів тому

    Vit D ,thyroid, dandruff

  • @ghanashyam8389
    @ghanashyam8389 5 днів тому

    Challenge accepted😊

  • @dhanusham352
    @dhanusham352 6 днів тому

    Endha reason enn enikum ariyila mudi kozhichil vallande ila but thickness nannayi kuranjitund scale kanunnind🥲

  • @_____HERCULES______975
    @_____HERCULES______975 3 дні тому

    Stress, dandruff

  • @aksajoy.a856
    @aksajoy.a856 6 днів тому

    Dandruff and vit deficiency ond

  • @shilpamohanan9612
    @shilpamohanan9612 6 днів тому

    Challenge accepted ❤

  • @vaisalirajvl2768
    @vaisalirajvl2768 6 днів тому

    Thank you dear❤

  • @Fthmamnha
    @Fthmamnha 6 днів тому

    Smoothening chyyunahh nallath ano plz reply

  • @OppoA1-w3s
    @OppoA1-w3s 4 дні тому

    കാൽസ്യം കുറവാണ്.. തൈറോയ്ഡ് ഇല്ല.. വിറ്റാമിൻ ഡി കുറവാണ്.. മുടി തലയോട്ടിയിൽ നിന്ന് മുഴുവനായും കൊഴിയുന്നു

  • @revathialedath6827
    @revathialedath6827 5 днів тому

    sleep B12 deficiency stress challenge accepted ❤

  • @amrithakalesh4051
    @amrithakalesh4051 5 днів тому

    Pcod de prashnam indarunnuh

  • @ansiarahim4338
    @ansiarahim4338 4 дні тому

    Anemia

  • @thasleemashafeek9474
    @thasleemashafeek9474 6 днів тому

    Hb kurav ane, pinne nalla dandruff und

  • @saranyajomon917
    @saranyajomon917 4 дні тому

    എന്റെ പ്രശ്നം നര ആണ്, ഒരു സൊല്യൂഷൻ പറയുവോ

  • @AnehaaAnu
    @AnehaaAnu 6 днів тому

    Thank you mam

  • @SARANGA_SREENADH
    @SARANGA_SREENADH 6 днів тому

    Post partum hair loss😢

  • @brosis9630
    @brosis9630 6 днів тому

    Dandruff ind vitamin D kurava

  • @manjusha-ls5hw
    @manjusha-ls5hw 3 дні тому

    PCOS

  • @anuratheeshratheesh5787
    @anuratheeshratheesh5787 6 днів тому +1

    Dandruff unde

  • @athiikrishna4060
    @athiikrishna4060 4 дні тому

    Dandruff

  • @Reminggokul
    @Reminggokul 2 дні тому

    Dantruff und

  • @mikha.mariya.
    @mikha.mariya. 6 днів тому +1

    എനിക്ക് മുടി കൊഴിയാൻ തുടങ്ങിയത് delivery കഴിഞ്ഞിട്ട് ആണ്

    • @vaheedamh2268
      @vaheedamh2268 5 днів тому

      Delivery kayinju ethra months aayapoyaa mudi koyichil start aayad?

    • @mikha.mariya.
      @mikha.mariya. 5 днів тому

      @vaheedamh2268 3 മാസം കഴിഞ്ഞപ്പോൾ മുതൽ

    • @vaheedamh2268
      @vaheedamh2268 5 днів тому

      @@mikha.mariya. babyk ippo ethra months aayi?

    • @mikha.mariya.
      @mikha.mariya. 4 дні тому

      @vaheedamh2268 5 മാസം

  • @mayoorims5094
    @mayoorims5094 6 днів тому

    Dandruff und

  • @satheesh-ho3ex
    @satheesh-ho3ex 5 днів тому

    Challenge accepted

  • @AryaShamej
    @AryaShamej 6 днів тому

    Dandruff und nannayit🫠

  • @rajeswarir9860
    @rajeswarir9860 6 днів тому

    ഹായ് da

  • @akshayakk2139
    @akshayakk2139 5 днів тому

    Pcod

  • @rajisha8697
    @rajisha8697 4 дні тому

    Stress

  • @allah9188
    @allah9188 6 днів тому

    Collegil padikkunna timokke nalla hair undaarnnu after delivery hair poi thin aahi varunnu length ipoo cut cheith shoulderinte korch thazhe ulloo enthokke xheithtum
    maatamilla🥹
    challange accepted

  • @padmanath4719
    @padmanath4719 2 дні тому

    Vitamin d

  • @Keerthanajithesh
    @Keerthanajithesh 4 дні тому

    Challenge accepted

  • @Ponnustoriesofficial
    @Ponnustoriesofficial 5 днів тому

    Dandruff und