amazon il kittum.ithu i think near 2000/- undu.try ply anu . it is superb .link njan ente cast iron utensils nte video cheythittundu athil descrption box nokkoo.
കൊള്ളാം, ഞാനും ട്രൈ ചെയ്യട്ടെ. ഒരു കാര്യം ചോദിച്ചോട്ടെ.. ? അതെന്താണ് വീഡിയോയിൽ താഴെ എഴുതി കാണിക്കുന്നത് !? ആർക്കെങ്കിലും എന്തെങ്കിലും മനസിലാവുന്നുണ്ടോ ? അത് എന്ത് ഭാഷ ആണ് ?
i dont mean to be so off topic but does someone know of a tool to get back into an instagram account?? I was dumb forgot the password. I appreciate any tricks you can give me!
@@jayasrecipes-malayalamcook595 എന്തായാലും മെസ്സിന് ഇന്നലെ കാപ്പയാണ് വാങ്ങിയത് .ഇന്ന് ഉണ്ടാക്കി നോക്കട്ടെ , കുളമായാൽ ഡിസ്‌ലൈക്ക് ഞാൻ ഞെക്കി പൊട്ടിക്കും
കപ്പയ്ക് വിഷാംശം ഉള്ളത് കൊണ്ടാണ്, തുറന്നു വച്ച് വേവിക്കണം എന്ന് പറയുന്നത്. വെള്ളാരം കൂണും അങ്ങനെയാണ് വേവിക്കുക. പിന്നെ കുക്കറിൽ വേവിച്ചാൽ കപ്പയുടെ വെള്ളനിറം മാറി ഭംഗിയും പൊകും.
താങ്കൾക്ക് പ്രശനം ഉണ്ടെന്നു കരുതി മറ്റുള്ളവർക്കും പ്രശനം ഉണ്ടെന്നു കരുതല്ലേ...😊.പലർക്കും വളരെ useful ആയ വീഡിയോ ആണിത് .pls check comment box. recipe യെ കുറിച്ചു comment ചെയ്യൂ dear.
Try cheytu result taram. 🥰😍😘😋😋😋😋😋
Nice curry anikke curry ishtappattu
Super👍👍👍
നല്ല അവതരണം..👍🧡
ഉള്ളി വില കുറഞ്ഞ ശേഷം ഉണ്ടാക്കി നോക്കാം..🤗
Njn try cheythu.sabavam adipoli👍👍👍
😊🤗🙏🏻
Njan try cheythu.Super aayirunnu.Thankuuu
☺️😊
Kollam chene
Kappa ആണ്
നല്ല കറി. . 👌👌ചെറിയ ഉള്ളി അതിന് പ്രത്യേക ടേസ്റ്റ് ആണ്.. സൂപ്പർ അവതരണം... പിന്നെ ഞങ്ങളും പൂളക്കിഴങ് എന്നാ പറയുന്നെ ട്ടൊ 👍😘
☺️😊
nalla curry annu i tried once :)
😊👍
Adipoli aayittund... aadyamaayittanu oral dislike cheyyanum vendi parayunnath kekkunnath.... undaakkiyappo dislike cheyyan oru vazhiyum Illa... athraykk nannayittund
😃🤗😊. Dislike ചുമ്മാ പറയുന്നതാ...
Hi jaya realy nice it is very very simple tooo mske it soon
നല്ല അവതരണം. തീർച്ചയായുംഉണ്ടാക്കി നോക്കണം
Rompa super akka .... today i try it ......nalla irunthaathu ...very testy
Thank you my dear
Njnangal try cheythu very tasty
☺️😊👍
ഞാൻ ട്രൈ ചെയ്തുനോക്കാൻ പോവാ...
ഞാൻ ഉണ്ടാക്കി അടിപൊളിയാട്ടോ 😍😍
☺️😊👍
Very easy and tasty recipe. Tried it. Thank you
🥰🤗🙏
Super ആദ്യമായിട്ടാണ് ഇങ്ങനെ ഒരു recipe thank u jaya
ഇന്നു പരീക്ഷിക്കുന്നു. അറിയിക്കാം
chechi super, njan Edappal anu
👍😊
ഞങ്ങളുടെ നാട്ടിൽ ഇഞ്ചി ക്കു പകരം വെളുത്തുള്ളിയാണ് ഇടുന്നതു
Super Chechi
☺️😊
Jaya chechi 👌👌👌👌👌njan urappayittu undakkum
Made it. Good. Thank you. So easy.
I prepare it sister excellent thank you
☺️😊
Pkd ano chechi
ആണ് dear🥰🙏
ഞാനും, പൂള കിഴങ്ങു പറഞ്ഞപ്പോ ചോദിച്ചതാ 🥰
super wife purathu poya samayam avar antham vidatte ennu karuthi njanum undaki mulaku podiyum mallipodiyum theerthathinte vazhaku epo kazhinje ullu chandhuvine tholpikanavilla njan eniyum ondaki nokum 😂😂😂😂
😊👍
Super Recipe😍😍😍
Fantastic 👍
Suuuuuper🥰
Super Kari njanum ondakki nokkam ketto
👌🙏
Chechi.malppuram.ano.
Pattambi
E ekadai ethu site il kittum rate ethra ? 😄nice
amazon il kittum.ithu i think near 2000/- undu.try ply anu . it is superb .link njan ente cast iron utensils nte video cheythittundu athil descrption box nokkoo.
Kadayi എവിടെ നിന്ന് vangi. എത്ര rate. Steel alle
kadai amazon il kittum tto. try ply stainless steel kadai ennu type cheyyoo.ithu stahl anu brand.bergner ennoru brandum undu
Ok
എത്ര ലിറ്റർ ആണ്
കൊള്ളാം, ഞാനും ട്രൈ ചെയ്യട്ടെ.
ഒരു കാര്യം ചോദിച്ചോട്ടെ.. ?
അതെന്താണ് വീഡിയോയിൽ താഴെ എഴുതി കാണിക്കുന്നത് !? ആർക്കെങ്കിലും എന്തെങ്കിലും മനസിലാവുന്നുണ്ടോ ? അത് എന്ത് ഭാഷ ആണ് ?
🤔athentha.english/malayalala thil ano?Any way 😊👍
Athendha ningalk vayikkan ariyille?
Chechide naadu evidayanu?Malappuram aano
Aduthu pattambi anu
@@jayasrecipes-malayalamcook595 njangal Perinthalmanna yanu,Pattambi relatives okke undu,thank u mam
👍👍
Chechy undakunna chatti steel aano
Athe stainless steel anu dear
Nice video 😍
Adipoli
Super taste
tried this recipe and cameout well
😊🤗🙏❤️
i dont mean to be so off topic but does someone know of a tool to get back into an instagram account??
I was dumb forgot the password. I appreciate any tricks you can give me!
@Ryland Andrew Instablaster =)
Super
Good🤗
Incredients description il kodukkathathu entha
കുറെയൊക്കെ കൊടുത്തിട്ടുണ്ട്.ചിലതെ ല്ലാം വിട്ടുപോയതാണ്.ഇനി മുതൽ കൊടുക്കാൻ ശ്രമിക്കാം ട്ടോ.
Ethiri garam masala yum pattani vevichathum cherthiyall kollam
Njangal ithil vere onnum cherkkarilla .
Pachake kazhikkan padille? Njan one or two pieces pachake kazhikkarundu🤔🤔
ഒന്നോ രണ്ടോ കഷണം വല്ലപ്പോഴും കഴിക്കുന്നതുകൊണ്ടു പ്രശനം ഉണ്ടാവനിടയില്ല. കൂടുതൽ അയാൽ വയറ് വേദനികുമെന്നു കേട്ടിട്ടുണ്ട്.
@@jayasrecipes-malayalamcook595 thank you 😃 today only I tried your recipe awesome taste 😃 thanks dear 💕
🤗😊🙏🏻
വെളുത്തുള്ളി ചേര്‍ക്കണം
Videoil പറഞ്ഞതു മാത്രം ചേർക്കൂ😊👍
പാലക്കാട് കപ്പക്കു പുളകിഴങ്ങ് എന്നാണ് പറയുക.
Yess
kolli kizhagennum parayum
ചേച്ചി ഈ കടായി എവിടെ കിട്ടും കാശ് എത്രയാ
amazonil try ply steel kadai ennu koduthal mathi.stahl,bergner,vinod etc..ithellam nalla brand anu.
ഡിസ്‌ലൈക് എത്ര കിട്ടി എന്ന് കാണാനില്ല
Dislike nokkalano iyalude pani?Njan nokkaareyilla.😄
@@jayasrecipes-malayalamcook595
എന്തായാലും മെസ്സിന് ഇന്നലെ കാപ്പയാണ് വാങ്ങിയത് .ഇന്ന് ഉണ്ടാക്കി നോക്കട്ടെ ,
കുളമായാൽ ഡിസ്‌ലൈക്ക് ഞാൻ ഞെക്കി പൊട്ടിക്കും
ഒരിക്കലും കപ്പ കുക്കറിൽ വേവിക്കരുദ്
enthukondanu ennu parayoo?
കപ്പയ്ക് വിഷാംശം ഉള്ളത് കൊണ്ടാണ്, തുറന്നു വച്ച് വേവിക്കണം എന്ന് പറയുന്നത്. വെള്ളാരം കൂണും അങ്ങനെയാണ് വേവിക്കുക. പിന്നെ കുക്കറിൽ വേവിച്ചാൽ കപ്പയുടെ വെള്ളനിറം മാറി ഭംഗിയും പൊകും.
@@बोब्स പിന്നെ എന്തിലാ വേവിക്കുക
Supparkari nallakari aan😂😂
❤️😘🙏🙏
eghinea curry elakunnathu too much athinetea teast kurulea kandodirikunnvarku enthopolea
താങ്കൾക്ക് പ്രശനം ഉണ്ടെന്നു കരുതി മറ്റുള്ളവർക്കും പ്രശനം ഉണ്ടെന്നു കരുതല്ലേ...😊.പലർക്കും വളരെ useful ആയ വീഡിയോ ആണിത് .pls check comment box. recipe യെ കുറിച്ചു comment ചെയ്യൂ dear.
🤤🤤🤤😄
പൂളക്കേങ്ങ്
അഹ് കുഴപ്പമില്ല
കാണുന്നവർ പൊട്ടന്മാർ അല്ല അനാവശ്യ സംസാരം ഒഴിവാക്കിയാൽ എല്ലാവരും കാണും. എഡിറ്റ് ചെയ്തു കാണിക്കണം
കരുതി കൂട്ടി ചെയ്തത് അല്ലാ ട്ടൊ.🙏🙏.ന്യൂ videos are short 😊
Jaya chechi 👌👌👌👌👌njan urappayittu undakkum
Super
Super
Super