✅രാവിലത്തേക്ക് ഇനി എന്തെളുപ്പം Kappa Puttu Recipe In Malayalam | Kappa Puttu | Anithas Tastycorner

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 93

  • @gourinandhana9835
    @gourinandhana9835 11 місяців тому +2

    പണ്ട് എപ്പോഴോ കഴിച്ച കപ്പ പുട്ടിന്റെ രുചി നാവിൽ നിറഞ്ഞു വരുന്നു.. സൂപ്പർ❤❤❤❤

  • @ajinsam960
    @ajinsam960 Рік тому +3

    ചേച്ചി കപ്പ പുട്ട് പൊളി ഞാൻ കഴിച്ചിട്ട് ഇല്ല ഉണ്ടാക്കിയിട്ടു ഇല്ല നന്നായിട്ട് ഉണ്ട് അടിപൊളി❤❤❤ കപ്പ പുട്ടിനെക്കാൾ ഭംഗി ചേച്ചിയുടെ സംസാരവും ആ അവതരണവും❤❤ പൊളിയാ❤❤❤ Love You dear ഇനിയും നാളെ

  • @astenshaju-vn8ki
    @astenshaju-vn8ki Рік тому +3

    first Kappa puttu oru rakshayumilla ithinte taste adipoliyannu njan kahzichittundu. Ithu kandappol kothiyavunnu. Chechi adipoli 👌👌👌

  • @navaneethma6236
    @navaneethma6236 Рік тому +1

    കപ്പ പുട്ട് സൂപ്പർ ആയിട്ടുണ്ട് ചേച്ചി, കറി യൊന്നും വേണ്ട ഇതു തന്നെ കഴിക്കാൻ നല്ല സ്വാദ് അണ് ❤❤❤

  • @Binduajayvlog
    @Binduajayvlog Рік тому +2

    എന്റെ അമ്മ കുട്ടിക്കാലത്തു തയ്യാറാക്കി തയ്യാറുണ്ടായിരുന്നു. Thanks ചേച്ചി

  • @AnuLivingVids
    @AnuLivingVids Рік тому +1

    കപ്പ പുട്ട് വളരെ ഇഷ്‌ടമായി 😋😋tasty and yummy 👌👌

  • @suryakiran1699
    @suryakiran1699 11 місяців тому +1

    രാവിലെ ഇങ്ങനെ ചുരണ്ടി കൊണ്ടിരിക്കാൻ time ഇല്ല ചേച്ചി. But ur preparation is അടിപൊളി

  • @sindhusfoodstyle
    @sindhusfoodstyle Рік тому +1

    കപ്പ പുട്ട് നന്നായിട്ടുണ്ട് ചേച്ചി ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല ട്രൈ cheyanam 💖

  • @geethamenon2597
    @geethamenon2597 Рік тому +1

    ഹായ് അനിത ഡിയർ!❤
    ഇന്നത്തെ "സൂപ്പർ കപ്പ പുട്ട് വീഡിയോ" മുഴുവനായും കണ്ടിട്ട് ഇതാ ഞാൻ ഓടിയെത്തി, ട്ടോ!👍👍 എന്തൊരു ഭംഗി കാണാൻ!!👍 അപ്പോൾ കഴിച്ചു നോക്കിയാലോ..! പിന്നെ അഭിപ്രായം പറയാൻ വാക്കുകൾ തേടി പോകേണ്ടി വരും!!😃👌👌
    പച്ച വാഴയിലയിൽ വെച്ച തട്ടിൽ , വീണ്ടും ഒരു കുഞ്ഞു വാഴയില വച്ച് അതിൽ മനോഹരമായ രീതിയിൽ പ്രസന്റ് ചെയ്തിരിക്കുന്ന പുട്ട് കഷ്ണങ്ങൾ!!!😃👍👍
    ഹോ..!കാണുമ്പോൾ തന്നെ കൊതി വരുന്നു..!👌😋😋 ഇനി നാളെ മറ്റൊരു വിഭവവുമായി കാണാം ട്ടോ!!👍❤
    സ്നേഹപൂർവ്വം, ചേച്ചി 🌹

  • @aishudvlogs
    @aishudvlogs 11 місяців тому +2

    Super Kappa puttu...Perfectly prepared and presented dear Chechi kutty🥰🥰❤❤❤

  • @anilakumari7767
    @anilakumari7767 Рік тому +1

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. മുൻപൊക്കെ കപ്പ ഉണക്കി പൊടിച്ചായിരിന്നു പുട്ടുണ്ടാക്കിയിരുന്നത്. ഇത്‌ നല്ല ഐഡിയ അനിതാ. ഇത് കപ്പ കിട്ടിയാലുടൻ പുട്ടുണ്ടാക്കാൻ പറ്റുമല്ലോ. താങ്ക് യൂ അനിതാ. 🥰🥰🥰🥰♥️♥️♥️

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +1

    പുട്ട് അടിപൊളി ആയിട്ടുണ്ട് ചേച്ചി

  • @aneeshkumar5506
    @aneeshkumar5506 Рік тому +1

    കപ്പ പുട്ട് സൂപ്പർ 👌 😋😋

  • @vaisakhm9483
    @vaisakhm9483 Рік тому +1

    Super ayitundu chechi 🎉🎉

  • @Leenashan
    @Leenashan 7 місяців тому +1

    ചേച്ചി കപ്പ പുട്ട് അടിപൊളി ❤❤

  • @jollyp4231
    @jollyp4231 Рік тому +3

    ഞങ്ങളുടെ ചെറുപ്പകാലത്തെ ഞങ്ങളുടെ വീട്ടിലും കപ്പയുണ്ട് ഇവിടെയും കപ്പയും ഉണ്ട്. പണ്ടൊക്കെ ഇത് അങ്ങോട്ട് വെട്ടി ഉണക്കി. വൃത്തിയായി ഉണക്കും എന്നിട്ട് ഉരലിൽ ഇട്ടു ഇടിച്ച് അരിപ്പയിൽ അരിച്ചു പുട്ട് ഉണ്ടാക്കും. ചൂടോടെ തിന്നാൻ എന്തൊരു രുചിയാണെന്ന് അറിയാമോ. അത് വരുമ്പോ തന്നെ ഒരു വല്ലാത്ത മണമാണ്. പണ്ടൊക്കെ പിന്നെ ഞങ്ങടെ വീട്ടിൽ മുളയുടെ കുറ്റിയാണ്. എന്താ ഒരു രുചി അറിയോ. ഒരു കാര്യം മാത്രം ഉണ്ട് ചൂടോടെ തിന്നണം 😋😋😋😋. ഇപ്പൊ എടുക്കാനും ആളില്ല.😊😊

    • @Anithastastycorner
      @Anithastastycorner  Рік тому

      മുളയുടെ കുറ്റി ഉണ്ടാർന്നു ആവി വരുന്നില്ല ചേച്ചി

  • @lakshmilachuzz6683
    @lakshmilachuzz6683 Рік тому +2

    സൂപ്പർ ചേച്ചി ❤

  • @marymathew1894
    @marymathew1894 Місяць тому +1

    Thank you

  • @josephsajan338
    @josephsajan338 Рік тому +1

    Thank you mam ❤

  • @kcm4554
    @kcm4554 Рік тому +1

    Beautiful delicious recipes pottu recipes ❤🎉👌💐💗

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Thank you so much🥰🥰🥰

    • @kcm4554
      @kcm4554 Рік тому +1

      @anithastastycorner So you dear sister for your kind reply.

    • @Anithastastycorner
      @Anithastastycorner  Рік тому +1

      🥰🥰🥰🥰

    • @kcm4554
      @kcm4554 Рік тому +1

      @@Anithastastycorner God bless you and your beautiful family ❤️ 🌹 😘 💐 💗

    • @Anithastastycorner
      @Anithastastycorner  Рік тому +1

      🥰🥰🥰🥰

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Рік тому +2

    🙏👍😀.I made this last year!

  • @PremaMahi-bv5pp
    @PremaMahi-bv5pp Рік тому +1

    Kappa puttu super 👌👌

  • @susanpradeep350
    @susanpradeep350 Рік тому +1

    Super Anitha

  • @ambilysasi8549
    @ambilysasi8549 Рік тому +1

    Thanks dear ❤

  • @VasanthaKk-h1h
    @VasanthaKk-h1h Рік тому +1

    Thanks anitha❤️❤️❤️😍😍

  • @Binduscookbook
    @Binduscookbook 11 місяців тому

    സൂപ്പർ ചേച്ചി... എനിക്ക് ഒത്തിരി ഇഷ്ടം ആണ്... 👌👌😋😋♥️🥰

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 11 місяців тому +1

    അടിപൊളി ഇഷ്ടമായി

  • @susheelasworld1722
    @susheelasworld1722 Рік тому +1

    പണ്ടൊക്കെ അമ്മ കപ്പപുട്ട് ഉണ്ടാക്കിത്തരുമായിരുന്നു അത് കപ്പപ്പൊടി കൊണ്ടായിരുന്നു 👌👌

  • @shynothomas2909
    @shynothomas2909 Рік тому +1

    Let me give it a try

  • @rajanibaskaran5661
    @rajanibaskaran5661 Рік тому +1

    Super 👌

  • @SunilKumar-k1t3l
    @SunilKumar-k1t3l Рік тому +1

    Super❤❤

  • @vavasithu8319
    @vavasithu8319 4 дні тому +1

    Ethra minutes vevikan aavi kayattanam

  • @suseelasreekumar2869
    @suseelasreekumar2869 Рік тому +2

    Nallathanu.njan undakkarund

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 Рік тому +2

    ❤❤

  • @ancyanto9838
    @ancyanto9838 9 місяців тому +1

    Hi, പുട്ട് കുറ്റിയിൽ ഒട്ടി pidikkunnu. ഇത്‌ എന്താണ് pls reply

  • @sobhanaraghu3473
    @sobhanaraghu3473 Рік тому +1

    👌👌👌👌

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 10 місяців тому +1

    നമ്മൾ ഉണ്ടാക്കിയ കപ്പ കൊണ്ടയുണ്ടാക്കുന്നേ

  • @sulthanahakeem9609
    @sulthanahakeem9609 Рік тому +1

    Kappa puttu adipoli
    My favourite puttu

  • @rohith4457
    @rohith4457 Рік тому +1

    പണ്ട് അച്ഛമ്മ ഉണ്ടാക്കിയ കപ്പ പുട്ട് ഓർമ വരുന്നു. പക്ഷെ അത് ഉണങ്ങിയ കപ്പ പോടീ വച്ചാരുന്നു. ഇത് പച്ച കപ്പ വച്ചു ഉണ്ടാക്കിയാൽ ആ ടേസ്റ്റ് വരുമോ സിസ്? അന്ന് ഉണങ്ങിയ കപ്പ പൊടിയിൽ പുട്ട് പൊടി ചേർക്കുമാരുന്നോ എന്തോ?

    • @Anithastastycorner
      @Anithastastycorner  Рік тому +1

      മോനെ ഉണങ്ങിയ കപ്പപ്പൊടി വേറെയാണ് ഇത് പച്ചക്കപ്പ ഉണ്ട് ഉണ്ടാക്കുന്നതാണ് ട്ടോ

    • @Anithastastycorner
      @Anithastastycorner  Рік тому +1

      പച്ചക്കപ്പ കൊണ്ട് തയ്യാറാക്കുമ്പോൾ ഇതിനെ ഒന്ന് പിടുത്തം കിട്ടുന്നതിന് വേണ്ടിയിട്ടാണ് അരിപ്പൊടി ചേർക്കുന്നത്

  • @Vah29
    @Vah29 7 місяців тому +1

    എത്ര സമയം ആവി വരണം

  • @mercypaulson4368
    @mercypaulson4368 Рік тому +1

    ❤❤