Non contact voltage tester

Поділитися
Вставка
  • Опубліковано 8 вер 2024
  • Non Contact Tester #ncv #voltage #detector #malayalam #electrician #tester
    #amazon link : amzn.in/d/0hDv...

КОМЕНТАРІ • 31

  • @jijunarayanan1
    @jijunarayanan1 26 днів тому +1

    സംസാരത്തിനു കുറച്ച് സ്പീഡ് കൂടിപ്പോയോ. കുറച്ച് സമയമെടുത്തു ഒന്ന് ഫോളോ ചെയ്യാൻ 😍.

    • @CurrentPanikkaaran
      @CurrentPanikkaaran  26 днів тому +1

      അടുത്ത വീഡിയോ ചെയ്യുമ്പോൾ speed കുറയ്ക്കുവാൻ ശ്രമിക്കുന്നതാണ്.

  • @asarasar5705
    @asarasar5705 Місяць тому +1

    👌🏻👌🏻👌🏻👍🏻

  • @jishnusanthosh4259
    @jishnusanthosh4259 2 місяці тому +1

    🔥🔥🔥

  • @sivadasancv8099
    @sivadasancv8099 Місяць тому +1

    Good ❤❤❤

  • @madhugk1222
    @madhugk1222 2 місяці тому +1

    very well 👌👌👌👌🙏🙏🙏

  • @user-kb4ek2gn8z
    @user-kb4ek2gn8z 2 місяці тому +1

    👌🏻👌🏻

  • @mohammedcr7486
    @mohammedcr7486 23 дні тому +1

    brw voice rendamath add akk alleangil voice isolate nn paryunna feature editoril ondonn nokk❤

  • @shinojn4tech
    @shinojn4tech 2 місяці тому +1

    Good

  • @fkcrazytech3610
    @fkcrazytech3610 Місяць тому +1

    Bro drill cheyyumbo bithiyil electric wire indonn egane Arya🤔onnu paraju tharo, bithiyilum work cheyyo

    • @CurrentPanikkaaran
      @CurrentPanikkaaran  Місяць тому

      ബ്രോ ഭിത്തിക്ക് ഉള്ളിൽ ഉള്ളത് ഇത് വച്ച് കണ്ടു പിടിക്കുവാൻ സാധിക്കില്ല

    • @fkcrazytech3610
      @fkcrazytech3610 Місяць тому +1

      @@CurrentPanikkaaran Ayn ndhegilum vazhi indo

    • @CurrentPanikkaaran
      @CurrentPanikkaaran  Місяць тому +1

      @@fkcrazytech3610 bosch പോലെ ഉള്ള കമ്പനികൾ ഭിതിക്ക് അകത്ത് ഉള്ളത് കണ്ടു പിടിക്കുവാൻ പറ്റുന്ന instruments മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്.
      ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല.
      അതു കൊണ്ട് currect ആയി അറിയില്ല ബ്രോ.

    • @fkcrazytech3610
      @fkcrazytech3610 Місяць тому +1

      @@CurrentPanikkaaran hh

  • @shaheenpt8185
    @shaheenpt8185 23 дні тому +1

    Neutral കാണിക്കുമോ

    • @CurrentPanikkaaran
      @CurrentPanikkaaran  22 дні тому

      @@shaheenpt8185 ചില സമയത്ത് കാണിക്കും. സൗണ്ട് കുറവ് ആയിരിക്കും.
      ഈ ടെസ്റ്റർ ഉപയോഗിച്ച് ന്യൂട്രൽ അവിടെ ഉണ്ട് എന്ന് ഉറപ്പിക്കുവാൻ സാധിക്കില്ല.

  • @asarasar5705
    @asarasar5705 Місяць тому

    ന്യൂട്രൽ ബ്രേക്ക് നോക്കാൻ പറ്റുമോ

    • @CurrentPanikkaaran
      @CurrentPanikkaaran  22 дні тому +1

      @@asarasar5705 phase & neutral ലോഡും ആയി connected ആണെങ്കിൽ ന്യൂട്രൽ break ആയ പോയിൻ്റ് കണ്ടു പിടിക്കുവാൻ സാധിക്കും.
      ലോഡിൻ്റെ switch ഓൺ ആയിരിക്കണം Phase load ലേക്ക് എത്തുകയും വേണം.
      വയർ ൻ്റെ ഇൻ്റേണൽ കണ്ടക്ടർ break ആയത് കണ്ടു പിടിക്കുന്ന കാര്യം ആണ് പറഞ്ഞത്

  • @rejileshtkoorara8314
    @rejileshtkoorara8314 2 місяці тому +1

    വീഡിയോ കാണുമ്പോ ചീവിടിനെ നോക്കിയവരുണ്ടോ

    • @CurrentPanikkaaran
      @CurrentPanikkaaran  Місяць тому

      അതിനെ കാണാൻ പറ്റില്ല.
      ശബ്ദം മാത്രേ ഒള്ളു. 😊😊

    • @vijayanvt3067
      @vijayanvt3067 Місяць тому

      😂

  • @abdullaqdy691
    @abdullaqdy691 2 місяці тому +3

    ഇതൊക്ക ഇറങ്ങിയിട്ട് കാലം കുറച്ചായി. നിങ്ങൾ വളരെ പിന്നിലാണ്. ഇത്തരം വിഡിയോ ചെയ്ത് സ്വയം വിഢി ആവരുത്

    • @CurrentPanikkaaran
      @CurrentPanikkaaran  2 місяці тому +9

      ഇത് വളരെ സാധാരണകാർക്ക് വേണ്ടി ഉള്ള ചാനൽ ആണ്.
      ഈ ടെസ്റ്റർ ആദ്യം ആയി കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്.
      കുറച്ചു ആളുകൾ ഇതിൻ്റെ details അറിയുവാൻ എന്നെ ഫോണിൽ വിളിച്ചു.
      പിന്നെ ഇത്രയും കുറഞ്ഞ പൈസക്ക് ഇത് നല്ല ഒരു ടെസ്റ്റർ ആണ് എന്ന് തോന്നി, അതു മറ്റുള്ളവർക്ക് ഉപകാരപെടട്ടെ എന്ന് കരുതി ആണ് ഞാൻ ഈ വീഡിയോ ചെയ്തത്.
      മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നവരെ ഒക്കെ വിഡ്ഢി എന്നാണോ താങ്കളുടെ നാട്ടിൽ വിളിക്കുന്നത്?
      താങ്കൾ ഒരുപാട് മുൻപിൽ ആണ് എങ്കിൽ advanced technology ൽ ഉള്ള വീഡിയോസ് താങ്കൾ ചെയ്തു യൂട്യൂബിൽ ഇട്ടു കാണിക്കൂ.
      അല്ലാതെ മറ്റുള്ളവർ ചെയ്യുന്ന വീഡിയോയുടെ താഴെ വന്നു ഇങ്ങനത്തെ കമൻ്റ് ഇട്ട് സ്വയം മണ്ടൻ ആവാതെ ഇരിക്കുവാൻ ശ്രദ്ധിക്കുമല്ലോ അല്ലേ?

    • @akashtp4199
      @akashtp4199 2 місяці тому +5

      ഇതിൽ വിഢി ആവാൻ എന്തു ഇരിക്കുന്നു ഒന്നു പറയാമോ പറഞ്ഞത് എല്ലാം ശരി ആണല്ലോ

    • @CurrentPanikkaaran
      @CurrentPanikkaaran  2 місяці тому +5

      @@akashtp4199 എന്ത് ചെയ്യാനാ ബ്രോ.
      സമൂഹത്തിൽ അങ്ങനെയും ചില ആളുകൾ ഉണ്ട്.
      എന്ത് കണ്ടാലും അവർക്ക് അതിനോട് നെഗറ്റീവ് മാത്രം.

    • @akashtp4199
      @akashtp4199 2 місяці тому +3

      @@CurrentPanikkaaran പോകാൻ പറ അതന്നെ

    • @CurrentPanikkaaran
      @CurrentPanikkaaran  2 місяці тому +4

      @@akashtp4199 അത്രേ ഒള്ളു ബ്രോ.
      നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് ആണ് നമ്മുടെ വിജയം 😊😊♥️