പഴയ ടെസ്റ്ററിന്റെ കാലമൊക്കെ കഴിഞ്ഞു 🔌🚨 Non Contact Voltage Tester

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 46

  • @niyasckm
    @niyasckm 8 місяців тому +48

    ഞങ്ങൾ കറന്റ് ഉണ്ടോ നോക്കാൻ അപ്പുറത്തെ വീട്ടിൽ നോക്കാരാണ് പതിവ് 😂

    • @prasadcva5102
      @prasadcva5102 5 місяців тому +1

      അതെ... അവിടെയും കറണ്ട് ഇല്ലെന്നറിയുമ്പോൾ ഉള്ള ഒരു മനസ്സുഖം ഹൊ.....😂

  • @amalkrishnancv
    @amalkrishnancv 8 місяців тому +7

    Phase lead cut ayale manasilaku. Neutral cut manasilakoola bro ith randum undele device work akoo.

  • @shijugopalan2093
    @shijugopalan2093 6 місяців тому +1

    ചുമരിലെ പ്ലാസ്റ്ററിംഗിന് അടിയിൽ കൂടി ഇലക്ട്രിക് ലൈൻ പോകുന്നുണ്ടോ എന്നറിയാൻ കഴിയുമോ?

  • @njan1242
    @njan1242 7 місяців тому +2

    നിങ്ങളുടെ Bore well camera ഉബയോഗിച്ച് ഗുണ cave ലെ കുഴി വീഡിയോ എടുക്കാമോ....
    Your team can only achieve this🤗🤗🤗🤗

  • @ASHRAFbinHYDER
    @ASHRAFbinHYDER 8 місяців тому +5

    ആ മൊബൈല്‍ ചാര്‍ജ് വയര്‍ ലൈറ്റ് കത്തുന്നു അത് dc അല്ലെ ,,, അപോ വല്ല വര്കും ചെയ്യുബോ ഇത് കണ്ഫ്യൂഷന്‍ ആകും

  • @mafmedia4139
    @mafmedia4139 8 місяців тому +6

    Super

  • @ESHASVLOGEZZA
    @ESHASVLOGEZZA 7 місяців тому +2

    സമൂഹത്തിൽ തഴയ പെട്ട ഒരു കൂട്ടം ടീച്ചർ മാര് ഉണ്ട് കേരളത്തിൽ പിന്നെ PTA നൽകുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പോറ്റു ന്നവർ pre പ്രൈമറി ടീച്ചർമാർ അവരെ പറ്റി ഒരു video ചെയ്തു കൂടെ നിങ്ങൾക് അങ്ങനെ എങ്കിലും സർക്കാരിന്റെ ശ്രദ്ധയിൽ പെടാൻ pleas🙏🙏🙏🙏🙏🙏🙏🙏🙏

  • @dkdaslifeisjourney6523
    @dkdaslifeisjourney6523 2 місяці тому

    Nuterl cut undegiloo enghane manasilakkum

  • @user-uoomb
    @user-uoomb 8 місяців тому +2

    ഇത് വാഹനങ്ങളിലെ കരണ്ട് ചെക്ക് ചെയ്യാൻ കഴിയുമോ

  • @football4143
    @football4143 7 місяців тому +1

    Link plsssss

  • @eldhovarghese9610
    @eldhovarghese9610 3 місяці тому

    Aveda vangekan ketum..,??

  • @MohamedShaheem-lm4eq
    @MohamedShaheem-lm4eq 8 місяців тому +4

    Master piece ❤❤❤❤

  • @hmjamshad3972
    @hmjamshad3972 8 місяців тому +1

    link

  • @diyan766
    @diyan766 8 місяців тому +3

    അടിവാങ്ങിയ മറ്റേ കേസെന്തായി

  • @shafeeqpakkath4323
    @shafeeqpakkath4323 8 місяців тому +2

    ഇത് എവിടയാണ് ഇപ്പോൾ കിട്ടുക

  • @syedali-ky3ml
    @syedali-ky3ml 8 місяців тому

    ലിങ്ക് എവിടെ?

  • @fahisfahis3545
    @fahisfahis3545 7 місяців тому

    Link evide?

  • @kiranmm4316
    @kiranmm4316 8 місяців тому +1

    Purchase link എവിടെ ?🤔

  • @abuubaid8601
    @abuubaid8601 8 місяців тому +1

    Bro dc voltage ariyan pattumo

  • @Johnsonvmathew
    @Johnsonvmathew 8 місяців тому +7

    20 ruppes aducan undekil njan undaki tharam

  • @nasihnm
    @nasihnm 8 місяців тому +2

    👍

  • @jeswin501
    @jeswin501 3 місяці тому

    ലിങ്ക് ഏട്ത്തൂ... 🤔

  • @gireeshkumarkp710
    @gireeshkumarkp710 8 місяців тому +1

    ഹായ്,ആദിൽബ്രോ,ഈ, ടെസ്റ്റർ,ഇലക്ട്രിക്ക്ഷോപ്പുകളിൽകിട്ടുമോ,❤

  • @razakrazak9738
    @razakrazak9738 8 місяців тому +1

    👍👍

  • @ratp4547
    @ratp4547 3 місяці тому

    മച്ചാ ന്യൂട്രൽ വയർ കട്ടായാൽ എന്ത് കാണിക്കും😂

  • @nasarvt3710
    @nasarvt3710 8 місяців тому +3

    വയറിൽ ന്യൂട്ടർ കാട്ടായാൽ എങ്ങനെ അറിയും ?

  • @jilshadk1550
    @jilshadk1550 8 місяців тому +1

    Sahodara cutt aaaya wire kanikkathe udayipp edkathe! Cut ayath kanikk power varathad 🤮😤

  • @soorajsoorajvvk9935
    @soorajsoorajvvk9935 8 місяців тому +1

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 8 місяців тому +2

    സ്വിച്ച് ഇട്ടിട്ടും ഇടാതെയും കാണിക്കണ്ടേ..

    • @stephennedumpilli8059
      @stephennedumpilli8059 8 місяців тому

      കണ്ടിക്കാൻ എന്താ പച്ചക്കറി ആണോ 😂🤣

    • @kingj41251
      @kingj41251 8 місяців тому

      😇😇ഏത് സാധനമാ അടിച്ചത് 😁​@@stephennedumpilli8059

  • @touristbuspremi2.09
    @touristbuspremi2.09 8 місяців тому

    ❤️❤️❤️❤️

  • @Sabin20004
    @Sabin20004 8 місяців тому

    ith entel undee🎉

  • @khalidkannur7618
    @khalidkannur7618 8 місяців тому

    കൂടെ ഒരു സാധാരണ ടെസ്റ്ററും കരുതണം
    Made in China 😂

    • @abdullaqdy691
      @abdullaqdy691 8 місяців тому

      ഈ ടെസ്റ്റർ ഇറങ്ങിയിട്ട് വർഷങ്ങളായി പുതിയ സംഭവമൊന്നുമല്ല