'ചിലര്‍ പഴത്തൊലിയും ചകിരിയും നല്‍കി ആനയെ കബളിപ്പിച്ചു' ; വിശദീകരണവുമായി ഉടമ | ELEPHANT ATTACK

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 162

  • @sudhakaranss1235
    @sudhakaranss1235 2 роки тому +131

    വളരെ ശെരിയാണ് ആന പാപ്പാൻ ഇല്ലാതെ ആനയുടെ അടുത്തേക്ക് പോകാൻ പാടില്ല

  • @baijusivadasan7748
    @baijusivadasan7748 2 роки тому +204

    100%സത്യം ആനക്കാർ ഇല്ലാത്തപ്പോൾ ആനയുടെ അടുത്ത് പോകരുത്. 🙏അനുഭവം ഗുരു

    • @rafimunakkalrafimunakkal1420
      @rafimunakkalrafimunakkal1420 2 роки тому +2

      അനുഭവം ഒന്ന് പറയുമോ 😄

    • @baijusivadasan7748
      @baijusivadasan7748 2 роки тому +6

      @@rafimunakkalrafimunakkal1420 സത്യം പറഞ്ഞാൽ ഭാഗ്യം കൊണ്ട് രക്ഷപെട്ടു.മഞ്ച് കൊടുക്കാൻ പോയതാ 🤪🏃‍♂️

    • @rafimunakkalrafimunakkal1420
      @rafimunakkalrafimunakkal1420 2 роки тому

      @@baijusivadasan7748 😄😄😄

    • @assassin8370
      @assassin8370 2 роки тому

      @@baijusivadasan7748 entha undayath ?

    • @jishar7854
      @jishar7854 2 роки тому +4

      @@baijusivadasan7748 thirich kityadh stickersum 😁

  • @abduvt298
    @abduvt298 2 роки тому +372

    ഇതിൽ തെറ്റ് ക്കാരൻ കുട്ടിയുടെ പിതാവാണ് അല്ലാതെ ആനയല്ല

  • @abiabeena5640
    @abiabeena5640 2 роки тому +79

    തോന്നി വാസം കാണിച്ചിട്ട് പാവം ആനയെ 😢

  • @prajeeshpkv4028
    @prajeeshpkv4028 2 роки тому +123

    ഇത്രക്ക് വിവരം ഇല്ലാത്ത ആൾ ആ കുട്ടിയെ കൊലക്കു കൊടുത്തേനെ. അവനെതിരെ കേസ് എടുക്കുക ആണ് വേണ്ടത്.

  • @സത്യംജയിക്കട്ടെ-മ3ജ

    ആ മിണ്ടാപ്രാണിയെ എന്തിനാ വെറുതെ പറ്റിച്ചത്... ആ പാവത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... മനുഷ്യന്റെ ഒരു മനസ്സ്, കഷ്ടം..

  • @lakshmi5229
    @lakshmi5229 2 роки тому +54

    ആനക്കാരൻ ഉണ്ടെങ്കിൽ പോലും എന്റെ കുട്ടികളെ ഞാൻ വിട്ടിട്ടില്ല കാരണം എനിക്ക് പരീക്ഷിക്കാൻ കൊടുക്കാൻ മക്കൾ ഇല്ല എന്റെ ജീവൻ ഉള്ളിടത്തോളം രണ്ട് മക്കളെയും എനിക്ക് കാണണം

    • @khaleelkt66
      @khaleelkt66 2 роки тому +4

      തീർച്ചയായും 🌹🌹

    • @poojavineeth8645
      @poojavineeth8645 2 роки тому +2

      Sathyam aduthu polum vidarilla avar eppola mind maaruka enn parayan kaziyilla poyitt karayunnathinekkal nallath makkale sradhikkunnathalle

    • @VLOGS-td8wf
      @VLOGS-td8wf 2 роки тому

      👍

    • @sussygeorge7641
      @sussygeorge7641 2 роки тому +2

      വളരെ ശരി

  • @sukkuduappappan5230
    @sukkuduappappan5230 2 роки тому +123

    എന്തായാലും ഈശ്വരാനുഗ്രഹം ഒന്നും സംഭവിച്ചില്ല കുഞ്ഞിന് ഭാഗ്യം

  • @bijuvappukuttan
    @bijuvappukuttan 2 роки тому +18

    തീർച്ചയായും ആനക്കാരില്ലതെ ആനയുടെ അടുത്ത് പോയത് തന്നെ തെറ്റ്,. കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി..

  • @heartbeats4448
    @heartbeats4448 2 роки тому +63

    അതങ്ങനെ ആണ് ആനയെ കാണുമ്പോൾ ചൊറിച്ചിലുള്ള മനുഷ്യരുണ്ട് കുട്ടിയെ കൊണ്ട് ആനയുടെ അടുത്ത് ആനക്കാരൻ ഇല്ലാത്ത സമയത്ത് ചെന്ന അവന്നിട്ട് വേണം ആദ്യം അടി കൊടുക്കാൻ

    • @samueljohn5307
      @samueljohn5307 2 роки тому

      വിവരം ഇല്ലാത്ത മനുഷ്യൻ, ആനക്കാരൻ അടുത്തില്ലാത്ത സമയത്ത് കുട്ടിയെ കൂട്ടി ആനയുടെ അടുത്ത് പോയത് തന്നെ തെറ്റ്, ഇയാൾ തൻ്റെ വീട്ടിൽ വളർത്തുന്ന പട്ടിയോ, പശുവോ അല്ല ആന എന്ന് തിരിച്ചറിവില്ലെ, ആന എടുത്തെറിഞ്ഞത് കൊണ്ട് ജീവൻ.നഷ്ടമായില്ല, അതെ സമയം വലിച്ചടുപ്പിച്ചു ചവിട്ടി തേച്ചിരുന്ന് എങ്കിൽ അച്ഛൻ്റെയും മകൻ്റെയും ജഡം കാണേണ്ടതായി വന്നേനേം, ദൈവം കുറച്ചു കൂടി ജീവിക്കാൻ അവസരം കൊടുത്തു,
      താൻ ഹീറോ ആണ് എന്ന് പറഞ്ഞു നാട്ടിൽ നടക്കമായിരുന്ന്, അത് ഇപ്പൊൾ സീറോ ആയെനേം....

  • @shahulhameedshahul8066
    @shahulhameedshahul8066 2 роки тому +12

    ഇവനെപ്പോലൊരു വിവരദോഷി ഭൂലോകത്തു ണ്ടാവില്ല. വീട്ടിൽ വളർത്തുന്ന മുട്ടൻ ആടെന്ന വിചാരം. വിവര ദോഷി.. ദൈവം കാത്തു.

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 роки тому +70

    കുറച്ചു നാൾ കൂടി ജീവിക്കാനുള്ള ഭാഗ്യം ആ കുട്ടിക്കുണ്ട്. ആനയേയോ ഉടമസ്ഥരെയോ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. വെറുതെ നിൽക്കുന്ന ആ പാവത്തിനെ കളിപ്പിക്കാൻ നോക്കിയതാ. ഇനി ഒരിക്കലും അങ്ങനെ ചെയ്യരുത്.

  • @joonuparvanammedia7461
    @joonuparvanammedia7461 2 роки тому +34

    മിനി പാവം മോളാണ്.

  • @proactive5371
    @proactive5371 2 роки тому +12

    എല്ലാവരുടെയും പ്രിയപ്പെട്ട മിനി ഇന്ന് മരണപെട്ടു

  • @ajithmathew1406
    @ajithmathew1406 2 роки тому +8

    മനുഷ്യന് ദൈവം ബുദ്ധിയും വിവേകവും കൊടുത്തിട്ടുണ്ട്. എന്നാൽ ചില മനുഷ്യർ മൃഗത്തേക്കാളും അധമന്മാരായി വർത്തിക്കുന്നു....... മക്കൾ ദൈവം ദാനമായി തന്നിരിക്കുന്ന സമ്പത്ത് ആണ്. അവരെ സമൂഹത്തിനും കുടുംബത്തിനും നാടിനും കൊള്ളാകുന്നവരായി വളർത്തികൊണ്ടുവരിക എന്നുള്ള ധർമ്മമാണ് മാതാ-പിതാക്കന്മാർക്കുള്ളത്. അത് കൃത്യമായി നിർവഹിക്കാൻ കഴിയാതെ എന്തെങ്കിലും കാട്ടി കൂട്ടി "like👍" എത്ര കിട്ടി ദിവസം എന്നു നോക്കാൻ എന്തും ചെയ്യുന്ന ആളുകൾ... കഷ്ട്ടം തന്നെ.... പാവം ആന... പേടിപ്പിച്ചതല്ലേ ഉള്ളൂ.... ദൈവം അതിനെ നീയന്ത്രിച്ചു എന്നതാണ് സത്യം.

    • @lathikalathika3941
      @lathikalathika3941 2 роки тому

      ഈ മനുഷ്യൻന്മാർ ഇനി എന്നാ ണാവോ മനുഷ്യന്മാരായി ജീവിക്കുന്നത്

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 роки тому +17

    ചങ്കല്ല ഇല്ലാതെ നടക്കുമ്പോ അറിഞ്ഞു കൂടെ പാവം ആന ആണെന്ന് 👍

  • @babymg3304
    @babymg3304 2 роки тому +24

    കഴിഞ്ഞ ദിവസം കല്ലമ്പലത്ത് ദാരുണമായ സംഭവം നാം കണ്ടതാണ്
    പെട്ടെന്നാണ് ആന പ്രകോപിതനായി പാപ്പാനെ കൊന്നത്
    അപ്പോൾ പിന്നെ പാപ്പാൻ പോലും ഇല്ലാത്ത സമയത്ത് ആനയുടെ അടുത്ത് എന്തിന് പോയി

  • @shakkeershakkeer6320
    @shakkeershakkeer6320 2 роки тому +1

    ഇനി ആന എന്ന് കേട്ടാലേ ആ ചേട്ടന്റെ മോൻ മൂത്രം ഒഴിക്കും 🤣🤣

  • @jayanmullasseri9096
    @jayanmullasseri9096 2 роки тому +7

    അനാവശ്യമായി ആനയുമായി ഇടപെടരുത്. ചട്ടക്കാരൻ അടുത്തില്ലാതെ ആനയെ ചേർന്ന് നിർക്കുക പോലും ചെയ്യരുത്. തട്ടിട്ടും രക്ഷപ്പെട്ടല്ലോ ഭാഗ്യം

  • @ullass2474
    @ullass2474 2 роки тому +59

    വളരെ ശരിയായ ഒരു കാര്യമാണ് ആനക്കാരും ഉടമയും ഇല്ലാതെ ആനയുടെ അടുത്ത് എന്തിനു പോയി.. പട്ടിയുടെയും പൂച്ചയുടെയും അടുത്തുചെന്ന് കളിക്കുന്ന പോലെ ആണോ ആനയുടെ അടുത്ത്...... കിട്ടണം അനുഭവം ഗുരു

  • @sobhanavenugopal4809
    @sobhanavenugopal4809 2 роки тому +25

    ഇതു മിനി ആയിരുന്നോ. മുതലാളിയെ കണ്ടപ്പോൾ ആണ് മനസിലായത്. ഇത് ഒരു പാവം ആനയല്ലേ. പക്ഷെ അത്രയും പാവം ആണ് എന്ന വിശ്വാസത്തിൽ ആയിരിക്കും ആയാൽ കുട്ടിയെയും കൊണ്ട് പോയത്

    • @prasanthstarboys8785
      @prasanthstarboys8785 2 роки тому +2

      ആനയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ കളിപ്പിക്കരുത്
      ശ്രെദ്ധിച്ചാൽ മനസിലാകും എല്ലാ ആനയ്ക്കും ആദ്യം ഉടമ ആയാലും പാപ്പാൻ ആയാലും വായിൽ വച്ചു കൊടുക്കും പിന്നെ കയ്യിൽ കൊടുക്കു

    • @lailaharidas6969
      @lailaharidas6969 2 роки тому

      @@prasanthstarboys8785 and

    • @ayoobayoobfalcon2171
      @ayoobayoobfalcon2171 2 роки тому

      അതെ കുട്ടി ആനയുടെ അമ്മാൻ്റെ മോനായിരുന്നു
      അതുകൊണ്ട് ഭാഗ്യം കൊണ്ട് രക്ഷപെട്ടൂന്നു പറയാം
      ഇല്ലെങ്കി തേങ്ങപൊളിക്കുന്നപോലെ
      പൊളിച്ചേനെ

    • @divijtv577
      @divijtv577 2 роки тому

      😢😭

  • @prasanthstarboys8785
    @prasanthstarboys8785 2 роки тому +22

    പാപ്പാൻ ഇല്ലാതെ ഒരിക്കലും എത്ര പരിചയം ഉള്ള ആന ആയാലും അടുത്ത് പോകരുത്
    ഒരു നായ ആണേൽ ഇവര് പോകുമോ

  • @sherin3896
    @sherin3896 2 роки тому +7

    💯 ശരിയാണ്.

  • @nononsense9655
    @nononsense9655 2 роки тому +7

    ആനയുടെ ഓർമ്മ ശക്തി അപാരമാണ് . അതിനെ ആരെങ്കിലും ദേഹോപദ്രവം ചെയ്തിട്ടുണ്ടെങ്കിൽ, ആ വ്യക്തിയെ എത്ര ആൾക്കൂട്ടത്തിൽ വച്ച് പോലും അതിന് തിരിച്ചറിയാൻ പറ്റും. അപ്പോൾ പകരം ചെയ്യാതിരിക്കില്ല. ഈ പാവം മിണ്ടാപ്രാണികളെ ചുമ്മാ പോയി ഞോണ്ടിയിട്ട്, അതിനെ വെറുതേ പ്രകോപിപ്പിക്കാതിരുന്നാൽ, മനുഷ്യന് നല്ലത്.

    • @9846992475
      @9846992475 2 роки тому

      ഒലക്കേണ് എന്നിട്ടാണോ പാപ്പൻ തല്ലിയിട്ടും നിന്ന് കൊള്ളുന്നത്

  • @josephkollannur5475
    @josephkollannur5475 2 роки тому +1

    അയാൾക്ക് സാമാന്യ ബുദ്ധി ഇല്ലാതെ പോയി അത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.🐘

  • @jbtwomedia
    @jbtwomedia 2 роки тому +7

    വടി കൊടുത്ത് അടി വാങ്ങിയതാണ് അവർ. പല തവണ അവിടെന്ന് പറയുന്നുണ്ട്. അതിൻ്റെ അടുത്ത് പോവണ്ട എന്ന്... പിന്നെ ഒരിക്കലും ആനയുടെ പാപ്പാൻ അടുതില്ലാതെ ഏതൊരു ആനയുടെ അടുത്ത് ആരും പോവരുത്.... Plz

  • @AbdulMajeed-kw1if
    @AbdulMajeed-kw1if 2 роки тому +4

    അല്ലങ്കിൽ അവന്റെ തൈ ര്യത്തെ സമ്മതിച്ചു അത് അവന്റെ മോന് തന്നെയാണോ
    അല്ല സ്വന്തം കുഞ്ഞി നെ ആരാ ങ്കിലും ഇത്ര ലഘവത്തോടെ ആ നയുട അടുത്ത കൊണ്ട് പോകുമോ അതുംആന പ്പാ പ്പനും ഉട മയും ഇല്ലാത്ത സമയത്ത്

  • @shahilparvesh1251
    @shahilparvesh1251 2 роки тому +18

    ആനയല്ല മൃഗം എന്ന് മനസിലായി

  • @baburaj5655
    @baburaj5655 2 роки тому +5

    ഈ വർഷം pisharikavil അമ്മയുടെ നന്ദകം വഹിച്ച ആനയല്ലേ

  • @am-ph6xz
    @am-ph6xz 2 роки тому +1

    മൃഗങ്ങൾക് പരിജയം ഉള്ള ആളുകൾ ഉള്ളപ്പോൾ മാത്രം മൃഗങ്ങളുടെ അടുത് പോവുക പരിചയം ഇല്ലാത്തവരോട് മൃഗങ്ങൾ സ്നേഹം കാണിക്കുന്നത് കുറവാണ്

  • @riyasayisha3815
    @riyasayisha3815 2 роки тому +2

    അതെ . കറക്റ്റ്👌👌👌👌👌👌👌😃

  • @vimaladevi9704
    @vimaladevi9704 2 роки тому +2

    കുഞ്ഞിനെ കൊണ്ട് ചെയ്യിപ്പിച്ചിട്ട്... അഹങ്കാരം.. അങ്ങേർക്ക് കൊടുക്കണം ആ അച്ഛനെന്ന പറയുന്ന സാധനത്തിനു

  • @nizamnizu1195
    @nizamnizu1195 2 роки тому +6

    മക്കളെ വെച്ച് ഓരോ തെമ്മാടിത്തരം ചെയ്യും എന്നിട്ട് മറ്റുള്ളവർക്ക് കുറ്റം

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 роки тому +9

    ആനയ്ക്കു കാട് ഒരു സ്വർഗമാണ്. അവിടെ ശബ്ദമില്ല, ചങ്ങല ഇല്ല, തുമ്പിക്കൈ കൊണ്ട് തടി പിടിക്കേണ്ട, കാലിൽ വൃണങ്ങൾ ഉണ്ടായാൽ അതിന്റെ പുറത്തു ചങ്ങലയിട്ട് ആ വൃണത്തിനെ കൊണ്ട് കഷ്ടപെടേണ്ട. ഇഷ്ട്ടം പോലെ ആഹാരം കഴിക്കാം. പക്ഷേ ഇവിടെയോ ( naraham), ആനക്കാരെന്റെ തല്ലു, 5 മണിക്കൂറോളം നിൽപ്പ്, മൃതുവായ തുമ്പിക്കൈ കൊണ്ട് തടി എടുക്കണം, ആനക്കൊട്ടിൽ ചൂട് താങ്ങാനാവാതെ ചെങ്ങലയിൽ തളച്ചിടും. എവിനെങ്കിലും ആനയ്ക്കു ദേഷ്യം പിടിപ്പിക്കാൻ വണ്ടിയിലെ ഹോൺ വലിച്ചു നീട്ടി അടിക്കുക, വെടിക്കെട്ട്‌ വെച്ച് ആനയെ പേടിപ്പിക്കുക, വാലെ പിടിച്ചു വലിക്കുക ഇതൊക്കെ ആനയ്ക്കു ദേഷ്യം വരുന്നത് സ്വാബികമാണ്. നമ്മൾ ഇങ്ങനെയായാൽ വെറുതെ ഇരിക്കുമോ. ഭ്രാന്തു പിടിക്കും. അത് പോലെ തന്നെയും. അതിനെ പാവം വെറുതെ വിടുക. അഭ്യാസം കാണിക്കരുത്

  • @Vsf75
    @Vsf75 2 роки тому +5

    ഭാഗ്യത്തിന് രക്ഷപ്പെട്ടു.. ഇനി ആന എന്തെങ്കിലും ചെയ്താൽ തന്നെ ആർക്കും നഷ്ടപ്പെട്ട് അവനു പോയി.. ആനയെ ജയിലിലിടാൻ നിയമം ഇല്ലല്ലോ.,.. അതിന്റെ ഉടമസ്ഥൻ പറഞ്ഞതുപോലെ ഞാനോ. അതല്ല ആനപ്പാപ്പാൻ ഓ ഉണ്ടെങ്കിൽ മാത്രം അടുത്ത വരുക തിന്നാൻ കൊടുക്കുക അല്ലാതെ വരരുത്.. പിന്നെ എന്റെ ആനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...

  • @sreekanthmc2956
    @sreekanthmc2956 2 роки тому +3

    ആനയുടെ മുതലാളി പറയുന്നത് 👍

  • @abinrajan8959
    @abinrajan8959 2 роки тому +3

    pavam aaneye പറ്റിച്ചിട്ട് അല്ലേ ആനപാപ്പാന്മാർ ഇല്ലാതെ ആനയുടെ അടുത്ത് ആരും ഒരിക്കലും പോവരുത് ഇതിപ്പോ ആ കുട്ടിയുടെ പിതാവാണ് തെറ്റുകാരൻ ആ കുട്ടിക്ക് വല്ലോം പറ്റിയിരുന്നെങ്കിൽ അവർ ദുഃഖിച്ചിട്ട് വല്ല കാര്യമുണ്ടോ

  • @Vanishvelayudhan
    @Vanishvelayudhan 2 роки тому +3

    എത്ര വല്യ ആനപ്രേമിയാണെങ്കിലും ആനയിൽ നിന്നും പത്തടി അകലം പാലിക്കണം നമ്മളെപ്പോലെ അവർക്കും ദേഷ്യവും സങ്കടവും എല്ലാം ഉണ്ട് എപ്പോ എങ്ങനെ അവ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല

  • @ashraf3638
    @ashraf3638 7 місяців тому

    എനിക്കൊരുപാടിഷ്ടമാണ് ആനകളേ ,,
    ഞാനവരോടു കമ്പനികൂടുകമാത്രമല്ലാ ചെയ്യാറ് നല്ല നേന്ത്രപ്പഴവും കൊടുക്കാറുണ്ട് അടുത്തേക്കുചെല്ലുമ്പോഴേ ആനകൾക്കു കാര്യംമനസ്സിലാവും ഒരു പ്രത്യേക താളത്തിൽ തുമ്പിക്കൈയൊക്കേയിളക്കി എന്റേകയ്യീന്ന് വേഗംപഴംവാങ്ങിത്തിന്നും എനിക്ക് മനസ്സിനൊരു പ്രത്യേക സംതൃപ്തിയും കിട്ടാറുണ്ട്

  • @gopanmenonanilkumar390
    @gopanmenonanilkumar390 2 роки тому +16

    നാസർക ♥️♥️♥️

  • @ramakrishnanputhalath2059
    @ramakrishnanputhalath2059 2 роки тому +2

    വിവരമില്ലായ്മ ആയാലും അല്ലെങ്കിലും നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ആ പിതാവ് സ്വന്തം ജീവൻ ആന എടുത്താലും മകന്നെ സന്ദർഭോജിതമായ് എറിഞ്ഞത് ആ ചെയ്തത് വലിയ കാര്യം

    • @rvfoundationkozhencherry1484
      @rvfoundationkozhencherry1484 2 роки тому

      ആ ഏറിയല് ആദ്യ തേങ്ങ എറിഞ്ഞു കൊടുത്തിരുന്നേൽ കൊച്ചിനെ വലിച്ചെറിയേണ്ടി വരുമാരുന്നോ.. അത് ഇപ്പോ ഭാര്യ ആരുന്നേൽ ഭാര്യയെ അയാൾ കൊന്നു ദേഷ്യം തീർത്തേനെ.... കാലാനൊക്കെ പിള്ളേരേം വെച്ച് ആണോ കളിക്കുന്നെ അതും ആനേടെ അടുത്ത്...

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Рік тому

    You are right Naserkka.

  • @VLOGS-td8wf
    @VLOGS-td8wf 2 роки тому +6

    ആനന്‍റെടുത്ത് തെറ്റില്ല

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ 2 роки тому

    ഇങ്ങനെ കുറേ എണ്ണം ഉണ്ട്. ആനയുടെ കീഴിൽ പോയെ നിക്കു. അങ്ങനെ ഉള്ള വാണങ്ങൾക്ക് ഇത്‌ ഒരു പാടമാകണം 😡😡😡😡കൊച്ചിനെയും പൊക്കികൊണ്ട് പോയിരിക്കുന്നു😡😡😍😍

  • @bhuvanendrank549
    @bhuvanendrank549 2 роки тому +1

    കുട്ടിയെ അച്ഛന് വേണ്ടെന്ന് ആനക്കും thonnikkanum.

  • @Rajeenaali-f5g
    @Rajeenaali-f5g 2 роки тому +1

    മിനി മോള് കൊടുത്തത് നന്നായി ഇനി ജന്മത് അവൻ ആനയുടെ അടൂത്ത് പോവില്ല 😁

  • @jahafarsadik6906
    @jahafarsadik6906 2 роки тому

    പ്രണാമം 😔😔

  • @professionalkerala2658
    @professionalkerala2658 2 роки тому +1

    ആന ഒരു മൃഗമാണെന്ന് പൊട്ടൻ മനസ്സിലാക്കണം

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 роки тому +1

    🙏

  • @sarathmambi6993
    @sarathmambi6993 2 роки тому +3

    💯 💯

  • @mollysabina2148
    @mollysabina2148 2 роки тому +3

    ശരി ആണ്

  • @Ride____With____Me
    @Ride____With____Me Рік тому

    💯

  • @anilkumarkv8628
    @anilkumarkv8628 2 роки тому +1

    Sathyamm

  • @meenakshyunnimon4570
    @meenakshyunnimon4570 2 роки тому

    Some bloody people's are still like tat 😡
    പാവം ആന

  • @bibinak455
    @bibinak455 2 роки тому

    👍👍👍

  • @fasilfaisu1315
    @fasilfaisu1315 2 роки тому +1

    അത് ശരിയാണ് നാസിറിക്കാ

  • @royalfauji5427
    @royalfauji5427 2 роки тому +2

    Kayyiliripp...

  • @raveendranunni3661
    @raveendranunni3661 2 роки тому +6

    Ningalude aduthe oru thettum illa.Avante vivaram illaymayum ahambavavum Karanam kunjine enthenkilum pattiyirunnu.Eeswara kripa.

  • @sreejilvp3375
    @sreejilvp3375 2 роки тому +1

    Kurachu koodi photo shoot nadathendi

  • @anaperuma118
    @anaperuma118 2 роки тому +5

    Apo avshyamanu kitithu koranju poyithu dhaivathinte anugraham ennu karuthiyal mathi

  • @athulkb9664
    @athulkb9664 2 роки тому +1

    ആവശ്യം ചത്തില്ലല്ലോ

  • @anjuvinod3617
    @anjuvinod3617 2 роки тому +1

    ✌️

  • @divijtv577
    @divijtv577 2 роки тому

    Mini 😢😭

  • @ആനച്ചന്ദം
    @ആനച്ചന്ദം 2 роки тому +3

    ആന യുടെ അല്ലാ mistake. ഒരിക്കലും ആന പാപ്പാൻ ഇല്ലാതെ ആനയുടെ അടുത്ത് ആരും പോവരുത്. കാരണം ഓരോ ആനക്കും ഓരോ സ്വഭാവം ആണ്. കാള ചുമന്ന തുണി കണ്ടാൽ വൈലന്റ് ആകുന്നത് പോലെ ആനക്കും ഓരോരോ സ്വഭാവം ഉണ്ട്‌. ചില ആനകൾക് സൌണ്ട് അത്രക് പേടി ചില ആനകൾക് വേറെ ആരും ആനയുടെ അടുത്ത് വരുന്നതോ കൊമ്പിൽ തൊടുന്നത് ഒ ഇഷ്ടം അല്ലാ അങ്ങനെ കുറെ ഉണ്ട്‌ അതെല്ലാം അതാത് ആന പാപ്പാന്മാർക് ആണ് അറിയാവുന്നത് അതുകൊണ്ട് പറയുവാണ് പാപ്പാൻ ഇല്ലാതെ ആനയുടെ അടുത്ത് പോവരുത് ആരും 🙏🏻

    • @adarsh.s195
      @adarsh.s195 2 роки тому

      പോടാ പൂറെ നിന്റെ ഒരു ഊമ്പിയ കമന്റ്

  • @zaaammm...8939
    @zaaammm...8939 2 роки тому +10

    🤣🤣🤣🤣Verde nina anaye choriyaan chenitalle...

    • @aruns740
      @aruns740 2 роки тому +2

      😊😊😁Sathyam

  • @varunsankar9218
    @varunsankar9218 2 роки тому +1

    Pappan avide appole

    • @rks9607
      @rks9607 2 роки тому

      പാപ്പാൻ 24 മണിക്കൂറും ആനയോടൊപ്പം ഉണ്ടാകില്ലല്ലോ. തറിയിൽ കെട്ടിക്കഴിഞ്ഞാൽ പിന്നെ അവിടെ പാപ്പന്റെ ആവശ്യമില്ല

  • @kasimpnm6216
    @kasimpnm6216 2 роки тому +1

    inganeyokke smbavichittum aa umma video cut cheydhilla sammadikkanam

  • @chvattam99
    @chvattam99 2 роки тому +1

    അവനെ പിടിച്ചു രണ്ട് കൊടുക്കണം അതാണ് വേണ്ടത്

  • @Dr_raoofcm
    @Dr_raoofcm Рік тому

    നീച് പാഞ്ഞോളീ 😅

  • @sreejithrocks4977
    @sreejithrocks4977 2 роки тому +1

    Pappan ellathe arumillathappo thodan vendi veettile pattiyalla ethu

  • @arivu_psc
    @arivu_psc 2 роки тому +2

    Avanu benam ini cheyaruth anaye kanumbol ilakamulla chilavanmarund

  • @kannanmounam4081
    @kannanmounam4081 2 роки тому +1

    Aana kuthumo. Pati kadikumo eannullathe avarudea eshtamane... veruthea kalikaan nilkaruthe....

  • @Pickachu4321
    @Pickachu4321 2 роки тому

    ഏറ്റ പിതാവ് 🤨

  • @manmohancv462
    @manmohancv462 2 роки тому +2

    Kutty padamaajathe thirichu kittyenu dauvathodu nandiparayio.ahankaram nallathinalla

  • @sudhachandra2660
    @sudhachandra2660 2 роки тому +1

    Ayalku.thalakku.velivilla.kuttiya.anayuda.aduthu.kond.pokan

  • @asm4614
    @asm4614 2 роки тому

    ഈ ആന ചെരിഞ്ഞു

  • @poonsiomn7451
    @poonsiomn7451 2 роки тому +1

    Aana Chummathu Arayum
    Upadhravikkathilla Pinna Annayalum
    Athu Pakaram Veettum Athu Urappa,

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +6

    Ithu minimolalle

  • @Dr_raoofcm
    @Dr_raoofcm Рік тому

    ചാവണമായിരുന്നു 😅

  • @vinod9271
    @vinod9271 2 роки тому +1

    😂😂😂😂

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 2 роки тому

    കെട്ടിയിട്ടു അനയുമായി യുദ്ധം നടത്തി ജയിച്ചിട്ടു
    മാത്രമാണ് ആനകാർ ആനയെ അഴിച്ചു കൊണ്ടു നടക്കുന്നദ്.എന്നു സമൂഹം മനസിലാക്കുക.
    ആരകാന്നോ തോൽവി സമ്മതിച്ചു കൊടുത്തദ് അവർകെ ആ ആന വയങ്ങുകയുള്ളൂ.
    ഇ യുദ്ധത്തെ ,അടിച്ചിരുത്തുക എന്നു പറയപ്പെടുന്നു.

  • @sreeragkichu.4248
    @sreeragkichu.4248 2 роки тому +1

    Pappan.ellathe.aanyude.aduthu.pookaruthu.

  • @abhinavnt3185
    @abhinavnt3185 2 роки тому

    Alengi andham ulla arengilum anendeduth arum illadhe chello

  • @sreejank5473
    @sreejank5473 2 роки тому

    Kunjine anayude munnil nirthan oru achan kaanicha dairyam. Dairyamalla vivaram illaayma athaan sathyam

  • @V_for_vibe
    @V_for_vibe 2 роки тому +2

    ആനയെ കൊട്ടാതെങ്ങ കാട്ടി കളിപ്പിച്ചിട്ടൊന്നും ഇല്ല വീഡിയോല് അതില്ലല്ലോ..

    • @sajidmajeed4229
      @sajidmajeed4229 2 роки тому +1

      Last ഭാഗം അല്ലെ ഉള്ളൂ . ആദ്യം മുതൽ ഉള്ളത് എവിടെ ?.
      അങ്ങോട്ട് പോകുന്നത് മുതൽ ഉള്ളത് ?

    • @V_for_vibe
      @V_for_vibe 2 роки тому

      @@sajidmajeed4229 video kand nokk kalippikkunnundo enn

    • @supernovagaming123
      @supernovagaming123 2 роки тому

      @@V_for_vibe edo podo, ah video motham illa, kalipichu kazhija video thudangiye

    • @V_for_vibe
      @V_for_vibe 2 роки тому

      @@supernovagaming123 അങ്ങനെ ആണേൽ അങ്ങനെ 🙄

  • @lekhamadhavan1660
    @lekhamadhavan1660 2 роки тому

    allengilum methanaano udama...yennaal aana methante swabhaavam maathrame kaanikkuuu....vere aareyum...athinu pidikuulaaa,...😂😂😂

  • @RAVISVLOG2023
    @RAVISVLOG2023 2 роки тому +2

    💯

  • @bindugk5732
    @bindugk5732 2 роки тому +1

    🙏

  • @faizanfaizi4449
    @faizanfaizi4449 2 роки тому

    💯