WORLD'S HOTTEST JOLOCHIP CHALLENGE | LATE ആയൊരു LATEST CHALLENGE 😳

Поділитися
Вставка
  • Опубліковано 21 жов 2024
  • #lakshminakshathraofficialyoutubechannel #jolochipchallange #onechipchallenge #foodchallenge #fun #new #vlog
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 1,8 тис.

  • @najunajuuz2589
    @najunajuuz2589 Рік тому +2903

    ഇതുവരെ jolochip കഴിക്കാത്തവർ come on 👍👍😍😍🤩🤩🤩🤩

  • @saheerakareem1105
    @saheerakareem1105 Рік тому +174

    സത്യം പറഞ്ഞാ ചിരിച്ചു ഒരു വിതമായി!!😹
    Ente polee kandappothanne chiricha ethra aalndd👐🏻🤗

  • @nizamuddeen1868
    @nizamuddeen1868 Рік тому +309

    ഒരാൾ സങ്കട പെട്ടിരിക്കുമ്പോൾ നിങ്ങൾ ചിരിക്കാണല്ലേ 😂😂😁😁❤❤

  • @dhiloosdhilu
    @dhiloosdhilu Рік тому +178

    Jolo chip കഴിക്കാൻ ആഗ്രഹം ഇല്ലാത്തവരിൽ പെടും ഞാൻ 😂😂😂

  • @rajeshpalakkamola7444
    @rajeshpalakkamola7444 Рік тому +124

    അടിപൊളി ചലഞ്ചു.... കണ്ടം വഴി ഓടുക എന്നൊക്കെ കേട്ടിട്ടുണ്ട്... ഇപ്പൊ ആണ് കണ്ടത് 😄😄😄എല്ലാരുടേം മുഖത്തു വന്ന രസങ്ങൾ അടിപൊളി..... സ്പെഷ്യൽ ലക്ഷ്മി 😄😄.... ലെന അവരെ കണ്ടിട്ട് പാവം തോന്നി 😄പിന്നെ മച്ചാൻ കുറെ പിടിച്ചു നിന്ന്....

  • @kutty9662
    @kutty9662 Рік тому +64

    ചിന്നു ചേച്ചീ നിങൾ പൊളിയാണ്...ഇത് സ്റ്റാർ മാജിക്ക് ഷോയിൽ എല്ലാരെയും കൊണ്ട് കഴിപ്പിക്കണം....എങ്കിൽ പൊളിക്കും🥰👌❤️❤️❤️

  • @rajithajayan8817
    @rajithajayan8817 Рік тому +33

    ഇത്രെയും ഒക്കെ എരിവ് സഹിച്ചു ഇരിക്കുമ്പോഴും ചേച്ചിടെ ചിരി 🥰😘

  • @junaidabdullah1071
    @junaidabdullah1071 Рік тому +118

    മൂന്നും മൂന്നു വഴിയിലേക്ക് ഓടിയപ്പോ ഞാൻ തെറ്റിദ്ധരിച്ചു 😂😂എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 🤣

  • @achuachuz-oc1hk
    @achuachuz-oc1hk Рік тому +12

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ലെന ചേച്ചി ഒരു രക്ഷയില്ല 😂😂😂😂 ചിന്നു ചേച്ചി ഇതു ഒന്നൊന്നര വെറൈറ്റി ആയി പോയി 😂😂😍 ഇനിയും ഉണ്ടോ ഇങ്ങനെ മനോഹരമായ ആചാരങ്ങൾ 😁😁

  • @raminmarakkar242
    @raminmarakkar242 Рік тому +19

    ഉഫ് നാലും ന്റെ ചിന്നുട്ട്യ ബല്ലാത്ത ചലങ്ജായി പോയി അടിപൊളി😘😘😘😘😘😯

  • @shynicv8977
    @shynicv8977 Рік тому +225

    ഈ ചലഞ്ച് ഒരുപാട് കണ്ടിട്ടുണ്ട് 👏👏എന്നാലും ഇത് ഒരു വെറൈറ്റി ആയിരുന്നു 🙏🙏🙏🙏ഒത്തിരി ഇഷ്ടായി 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻

  • @shanifahammed3744
    @shanifahammed3744 Рік тому +134

    അടിപൊളി challange പൊളിച്ചു ചരിച്ചു ഒരു വഴിയായി 🤣🤣🤣

  • @haseebpakkath6676
    @haseebpakkath6676 Рік тому +26

    വീഡിയോ പൊളിച്ചടുക്കി ചിരിച്ച് ചിരിച്ച് ചത്തു chinnu Chechi love you🥰🥰😆😆❤️

  • @devikrishnadevu7503
    @devikrishnadevu7503 Рік тому +29

    Chechiyude ee expression polichuu😁.... Adipoli video.. Chalenge athilum adipoli😅....chechinte randamathe kazhikkan edutha dhairyam...Love you chechiiii😘🥰

  • @sreelekshmiammoos1062
    @sreelekshmiammoos1062 Рік тому +10

    ഞാൻ ഇന്നും കൂടെ കൂട്ടി ഈ episode 20 മത്തെ തവണയാ കാണുന്നെ....🥰🥰😍Lub U Chechiii❣️❣️

  • @swaroopkrishnatp1535
    @swaroopkrishnatp1535 Рік тому +1

    12:51 പാണ്ടിപ്പട സിനിമയിലെ രംഗം ഓർമ വന്നു. കാന്താരി അച്ചാർ taste ചെയ്താലോ?

  • @sinuvavarazisinuvavarazi7561
    @sinuvavarazisinuvavarazi7561 Рік тому +10

    Starmagicil anumole kond cheyyikkanam episode polikkum😃😃

  • @fathimasherin4764
    @fathimasherin4764 Рік тому +90

    പറമ്പ് തെരഞ്ഞെടുത്തത് എന്തായാലും നന്നായി 😄ചിരിച്ചു ഒരു വഴിയായി സൂപ്പർ 😄

  • @manik1367
    @manik1367 Рік тому +45

    ആദ്യം കാണുമ്പോൾ ഒരുപാട് ചിരിച്ചു.അവസാനം ചിന്നു ചേച്ചി ശീണ്ണിച്ചപ്പോൾ സങ്കടമായി.വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.എല്ലാവരും തകർത്തു. ❤️❤️❤️

  • @remyaraju3876
    @remyaraju3876 Рік тому +17

    അയ്യോ അയ്യയ്യോ ചിരിച്ചു മടുത്തെ.... ഒരു രക്ഷയുമില്ലാ ❤️❤️❤️❤️

  • @safafathima2806
    @safafathima2806 Рік тому +117

    😂😂 Suppr ചിരിച്ചവർ എത്ര പേരുണ്ട്

  • @shafeeqahmad2027
    @shafeeqahmad2027 Рік тому +29

    തിരഞ്ഞടുത്ത സ്ഥലം കൊള്ളാം എന്നാലും ചേച്ചി ഇത് അനുവിനെ കൊണ്ട് ഒന്ന് തിറ്റിച്ചാൽ പെളിചെനെ😂😂😂😂😂

  • @aneeshneethu182
    @aneeshneethu182 Рік тому +16

    ചിന്നു ചേച്ചീടെ കിളി പോയി അല്ലേ.... ചിരിച്ച് ഒരു വഴിയായി....supper video❤️❤️❤️❤️❤️really love it. God bless you chechiii....

  • @jojesin110
    @jojesin110 Рік тому +122

    ഇങ്ങനെയുള്ള മനോഹരമായ ആചാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 😂😂😂

  • @angelbilbert5545
    @angelbilbert5545 Рік тому +58

    Lena Chinnu combo veendum❤️❤️Aa ottam supr aarnu kanan😂😂😂

  • @prasannakumar54
    @prasannakumar54 Рік тому +45

    Chirichu oru vazhiyayi😁
    Lenachechi and chinnu chechi combo poli 🔥❤️

  • @chemmu3535
    @chemmu3535 Рік тому +9

    ഈ challenge കൊറോണ സമയത്തു കുറേ പേര് ചെയ്തു അവസാനം ഫിറോസ് ചുറ്റിപറ പുഷ്പം പോലെ തിന്ന ചിപ്സ് ആണ്

  • @Vjtalkies147
    @Vjtalkies147 Рік тому +81

    ഒരു golo chip കൂടി കഴിച്ചിരുന്നെങ്കിൽ ആ സ്ഥലം മുഴുവൻ കാണാമായിരുന്നു 😍👌😊

  • @joshuabiju007
    @joshuabiju007 Рік тому +16

    Pwoli content egna venam Jolo chips kazhikkan 😂😂😂

  • @mscstudiosarath8811
    @mscstudiosarath8811 Рік тому +17

    ആ trrrrrrrr ശബ്ദം പൊളിച്ചു... 😜😜😜ചിരിച്ച് ഒരു വഴിയായി..

    • @nvy2183
      @nvy2183 Рік тому +1

      🤣🤣🤣🤣സത്യം

  • @michumaryam4546
    @michumaryam4546 Рік тому +29

    Chiriich chirich oru vaka yayi😂😂😂😂😂❤❤❤
    Chinnu chechi and lena chechi supper combo❤❤❤❤❤❤❤

  • @aryaks9967
    @aryaks9967 Рік тому +18

    Adipoli challenge.. Iniyum ithupole challenge prathishikkunnu. 😁

  • @nurunorudheen1390
    @nurunorudheen1390 Рік тому +7

    Lakshmide ഇടകുള്ള സൗണ്ട് അടിപൊളി😂😂😂😂😂😂😂

  • @shadhooskitchen2281
    @shadhooskitchen2281 Рік тому +2

    Video ൽ ലെനക്കുട്ടിയെ കണ്ടപ്പോൾ ഓർമ വന്നത് tukru വിന്റെ കാര്യമാണ്. ചിന്നു tukru സുഖമായിരിക്കുന്നോ. ലെന കുട്ടീടെ സംസാരം കേൾക്കാൻ നല്ല രസം. ചേച്ചിയും അനിയത്തിയും സൂപ്പറാ ട്ടോ ♥️

  • @RhamesshAngeL
    @RhamesshAngeL Рік тому +4

    shooting spot choosing is brilliant.. Ithonnu try chyyanamennund insha Allah.. kochu is winner.. koode oraleppozhum undaakumalle star magic il Anumol ivide e kochum.. itz funny epizode .. gd luq.😂

  • @aksaelsabinu4597
    @aksaelsabinu4597 Рік тому +1

    Lakshmi chechide chiri kaanumbol enikkum chiri varum❤️‍🔥❤️‍🔥🥰🥰

  • @Lifeofhashi
    @Lifeofhashi Рік тому +10

    Late ayee cheyyunna challenge ellam adipoliyaaye chinnuvechii cheyyumm athann nammade chechikutty❤️‍🔥🤩 enthayalum video adipolii🤗💗lub u chinnuchechii🥹♥️
    Lena chechii🤍

  • @megha_manoj634
    @megha_manoj634 Рік тому +19

    Jolochip challenge enn kettappol njan🤔 pinne video kandppol അന്ന് നമ്മൾ കണ്ട ആ പുട്ട്ഐസ്ക്രീം lenayum കണ്ടപ്പോൾ ഇത് കലക്കും എന്ന് ഉറപ്പിച്ചു😄. അപ്പോൾ lenayude famous പാട്ട് അതിന് പറ്റിയ ട്രോൾ... 🤣എഡിറ്റ്‌ ചെയ്യ്ത vishnuchetta 🔥. Jolochip challengeinu first ith poli aayirikkum വിചാരിച്ചു. Last ഇതിന്റെ effect lenayude ഓട്ടം അതിന്റെ പുറകെ trollum 😄🤣അപ്പോൾ ഓർത്തു ഇത് ഇത്ര വലിയ challenge ആണെന്ന് മനസിലായത്.💝💝

  • @amithakunjumon5733
    @amithakunjumon5733 Рік тому +44

    Funny video chinnu chechi... Sherikum chirichu 😂 pengal kutty polichu 🤣🤣🤣 i know your feeling while having that jolo chip 😜 but its a chiri video 😍

  • @Showwidelyinindia
    @Showwidelyinindia Рік тому +23

    ലെനയുടെ വോയിസ്‌ i like it 😍😍😁

  • @Starmagic543
    @Starmagic543 Рік тому +5

    ചിന്നു ചേച്ചി ഇത് നിർബന്ധം മായും സ്റ്റർമാജിക്കിൽ ഗെയിം ആയി കൊണ്ട് വരണം...
    എല്ലാവരും കളിക്കണം 😁

  • @gousemonsinumon6026
    @gousemonsinumon6026 Рік тому +2

    Lenayude koode iniyum ithu pole challenge video pratheekshikkunnu..🔥nalla rasand ❤️

  • @nimamanesh291
    @nimamanesh291 Рік тому +3

    ഇനിയും ലെനനെ വീഡിയോസിൽ കൊണ്ടു വരില്ലേ ലെനയുള്ള വീഡിയോ നല്ല രസമാണ്.ചിരിച്ച് ചിരിച്ച് ചാവും

  • @_5ju
    @_5ju Рік тому +1

    2amthum kazhikkanulla diryam
    Ento ponno katta pohaa 🥵Ippm 3 perkum kozhappm onnumillale....?👀❤️

  • @gknowledge726
    @gknowledge726 Рік тому +12

    ലക്ഷ്മി ചേച്ചിയുടെ എരിയുമ്പോൾ ഉള്ള ആക്ഷനും സൗണ്ടും സൂപ്പർ 🤣🤣ഒരുപാട് ചിരിച്ചു

  • @yadhukrishnan139
    @yadhukrishnan139 Рік тому

    ചിന്നു.... എന്തായി sound any problem. Starmagic fan. 😁😁😁😁

  • @nirmalkn8740
    @nirmalkn8740 Рік тому +4

    😂😂😂
    ഈ ടാസ്ക് സ്റ്റാർമാജിക്കിൽ കൊണ്ടു വരൂ....

  • @sofiyyurahman
    @sofiyyurahman Рік тому +2

    Sherikum lakshmi chehchi chirikna kandppo.....chirch vazhi ayi...😂😂😂😂😂😂😂😂😂set adipoli ....

  • @vijikk9247
    @vijikk9247 Рік тому +3

    Ee challenge kandittund pakshe ith variety aayi super polichu 💕💕💘💘

  • @butterfly2715
    @butterfly2715 Рік тому +16

    ചലഞ്ച് ജയിച്ച ലനക്ക് ഗിഫ്റ്റ് കൊടുക്കണം 🔥

  • @tsarmygirl6237
    @tsarmygirl6237 Рік тому +5

    Poppoli Ellavardeyum expression ayirunnu polichathe prathyeekich chinnu chechi de😂😂😂😂😂🤣😅😭

  • @vismayamanju9963
    @vismayamanju9963 Рік тому +12

    Adipoli challenge chechi..🖤✨😂

  • @kuriangeorge6964
    @kuriangeorge6964 Рік тому +11

    നല്ല രസമുള്ള ചലഞ്ച് ,😎 ഈ ചേട്ടനെ ഞാൻ ഏർപോർട്ടിൽ കണ്ടിട്ടുണ്ട് ✌️👍

  • @devikrishna.p2065
    @devikrishna.p2065 Рік тому +2

    Chechi kalakki... Chechintem lanachechintem combo pande poliya🥰.... Ippo dhee lijochettanum...
    3perum poliyanu.. Koode shyamettan koodi venamayirunnu ee chalenginu😊

  • @Thasrii_
    @Thasrii_ Рік тому +7

    22:15 Sneham kanich jeicha Lena🤭 Congrats 👏😂.
    Pine chechi ee challenge Star magic ori game aai vechoode.😜 Allengil game il thootta team n punishment aait Vekkam😝😂

  • @creativeworld9258
    @creativeworld9258 Рік тому +2

    Jolochip കഴിച്ച ലെ ചിന്നു ചേച്ചി. കഴിച്ചപ്പോൾ നല്ല സുഖം കഴിച്ചു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു 😂😂😂😂😂ഏരിഞ്ഞു പുകഞ്ഞു പോകാഞ്ഞത് ഭാഗ്യം അടിപൊളി ചിന്നു ചേച്ചി. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ചേച്ചിയെ നേരിട്ടു കാണണം എന്നത് ഒന്ന് സാധിച്ചു തരാൻ പറ്റുമോ അത്രയും ഇഷ്ടം ആണ് എനിക്ക് ചിന്നു ചേച്ചിയെ

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Рік тому

      ♥️♥️

    • @creativeworld9258
      @creativeworld9258 Рік тому

      @@LakshmiNakshathraofficial ചിരി മാത്രം കണ്ട് പരിചയം ഉള്ള ചിന്നു ചേച്ചി ആദ്യമായി കരഞ്ഞു കണ്ടു 😪😪😪

  • @parveenrasool9725
    @parveenrasool9725 Рік тому +5

    Set polichuuu....rand chechimaarum polichuuu....adipoliiiii......

  • @farsusvlogfoodtravel
    @farsusvlogfoodtravel Рік тому +8

    ഇത് കണ്ട് പ്രതേകിച്ചു ഒന്നും പറയാനില്ലാത്ത ഞ്യാൻ 😂😂😂😂😂

  • @arathyr2180
    @arathyr2180 Рік тому +5

    Challenge polichu 😍😍aa otam super 😂❤️love you chechi❤️❤️

  • @nisarmanisar2500
    @nisarmanisar2500 Рік тому +2

    Chinnu chechi orupade ishtammannu💖😊💖 ഇനി ഇതു പോലുള്ള കാര്യങ്ങളോന്നും ചെയ്യണ്ട ട്ടാ.. ഭയങ്കര അപകടമാണ്💖❣️😊💖 പേടിച്ചു പോയി
    ❣️

  • @akashbabu1428
    @akashbabu1428 Рік тому +30

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ചിന്നു ചേച്ചി.. 😍😂😂😂
    Lena സീൻ ആണലോ സംസാരം അടിപൊളി 😅😂

  • @anoopamariaboby7185
    @anoopamariaboby7185 Рік тому +1

    Ethra vishamichu erikkyvanengilum chechide video....kanumbol oru pratheka chiri ariyathe...varum ... especially e video....adipoli...Lena..Lakshmi chechi..adipoli combo ahnu...♥️♥️♥️♥️

  • @haneefathanchengoden2278
    @haneefathanchengoden2278 Рік тому +7

    ചിന്നു ഒരു ബേക്കറ്റ് കൂടെ കഴിക്കായിരുന്നു എന്നാൽ അവിടെ ഫുൾ കാണാമായിരുന്നു 💞💞അടിപൊളി ചലഞ്ച് 👌👌🥰🥰

  • @sanafathima.k903
    @sanafathima.k903 Рік тому +15

    ചിന്നു ചേച്ചിചിയുടെ എരിവുള്ള സമയത്ത് വയകൊണ്ടുള്ള കളി ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്തു 🤣🤣😂😂

  • @aneenasunil3057
    @aneenasunil3057 Рік тому +16

    ഇതുവരെ Jolo chips കഴിക്കാത്തവർ Like Adi....

  • @fathimapathumma1934
    @fathimapathumma1934 Рік тому +4

    Set aaayin
    3 perkum nalla patience ndtto
    Gd job ❤️

  • @harithanandhu6308
    @harithanandhu6308 Рік тому +7

    Challenge powlii 😍😍❤️,love u chechiii😘😘

  • @shahanashahul5277
    @shahanashahul5277 Рік тому +1

    Star magic ith vechoru game vekko chechi just avde recommended cheithokk ee game

  • @adeebmuhammad6558
    @adeebmuhammad6558 Рік тому +16

    Adipoli challenge ❤️
    Congrats Lena😊❤️❤️

  • @sonuachuusss5047
    @sonuachuusss5047 Рік тому +1

    Evidekkuu epol vannuu miss aayi 😓😓

  • @arfatharfy9628
    @arfatharfy9628 Рік тому +26

    അത്രയും എരിവ് സഹിച്ചും പിയാനോ വായിക്കാൻ കാണിച്ച മനസ്സ് 11:14 😂 Lena Maas da 🔥😂

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Рік тому +4

      🥰🥰

    • @jaseelamurshid4077
      @jaseelamurshid4077 Рік тому +1

      ​@@LakshmiNakshathraofficialഞാൻ വിചാരിച്ചത് കാര്യം സാധിക്കാൻ എവിടെ വേരെ പോണം ഒരു വീട് പോലും ഇല്ല അവിടെയെവിടെയും , പാവം അതൊക്കെ പോക്കണ്ടേ ചിന്നു♥️♥️

    • @Bindumathew6793
      @Bindumathew6793 Рік тому

      Hi chinnu ethina egane challenge cheyunne..😥othiri budhimutte vannille.. take care ur health.

  • @sindhusdream
    @sindhusdream Рік тому +1

    ചിന്നു മോളെ അടി പൊളി ചിന്നു വിന്റെ കട്ട ഫാൻ ആണ് ❤️❤️❤️

  • @nisarmanisar2500
    @nisarmanisar2500 Рік тому +3

    ലെ നയുടെ സംസാരം സൂപ്പർ❣️

  • @rahilashebeer1160
    @rahilashebeer1160 Рік тому +1

    Njanum lenane പോലെ thanne chechi anikum kushuba chechine othiri eshttaan love you🥰🥰🥰🥰😘😘😘😘😘

  • @arshaquekvk6258
    @arshaquekvk6258 Рік тому +3

    ഇടക്ക് video cut ഉണ്ടല്ലോ 😂
    Ice cream കഴിച്ചിരുന്നു ല്ലേ

  • @rahimar1262
    @rahimar1262 Рік тому +1

    എരിവ് ഇഷ്ടാണല്ലോ അല്ലെ? ചേച്ചി 🤣 star magicil jolo chips vech oru program nadathitt ellavarudeyum mugam onnu kananam,expressions vari vitharunnath kanam especially anu chechiyude mugam

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 Рік тому +22

    കുറെ ചിരിച്ചു 😍 കണ്ണിൽ നിന്നും വെള്ളം വന്നു

  • @paruzzparu2864
    @paruzzparu2864 Рік тому +1

    ചേച്ചി സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ

  • @Lallu9946
    @Lallu9946 Рік тому +5

    കണ്ടം വഴി ഓട്ടം എന്ന് കേട്ടിട്ടേ ഉള്ളു inn kandu....😂😂😂😂😂

  • @najathasni2191
    @najathasni2191 Рік тому +1

    Nte ...ponnoooo ..chirich chirich oru vazhikkayi 🤣🤣🤣🤣🤣

  • @riyaandrea4878
    @riyaandrea4878 Рік тому +5

    Guys really woow.... Happy🎉😁😁 vedio 🥰🥰😍😍😍

  • @nzz4473
    @nzz4473 Рік тому +1

    Erinj pokanj chatho chinnuechiye 🖐️🥵 nthayalum kollam superb 👌

  • @muhsinakp5778
    @muhsinakp5778 Рік тому +15

    ചേച്ചി എന്തു ചെയ്താലും അത് ഹിറ്റാണ് 👍ഈ ചലഞ്ചു ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം അടിപൊളി സൂപ്പറായിട്ടുണ്ട് 😍കുറെ ചിരിച്ചു 😆

  • @nithapavoo1921
    @nithapavoo1921 Рік тому +1

    Adipoli challenge🔥..Iniyum ithupole challenge channel il edanne🔥, ennalum kore erivu sahichu 🥲

  • @amjadroshan8742
    @amjadroshan8742 Рік тому +4

    കൂടെയുള്ളവരെ ഒരുപാടിഷ്ട്ടമായി 😍👍

  • @liyaseditzzz
    @liyaseditzzz Рік тому +1

    Chechi njan chechiyude big fan aan 🥰

  • @TRENDING_ONE.776
    @TRENDING_ONE.776 Рік тому +11

    Chinnu chechiyude oro expressionsum kanan nalla rasam ndayirunu oru paaad chirippichuu.. 😂❤❤

  • @anjuvava4282
    @anjuvava4282 Рік тому

    Ente ponnooo adipolii chinnu chechii🤣Background music kudi aayappol chirichu oru vazhi aayii🤣🤭

  • @Shi_Ammxs
    @Shi_Ammxs Рік тому +20

    Chinnuvechi : Ee JOLO CHIP nn parayumbo ntha thonnane lena
    Lenechi : Thinnan 🤣🤣🤣

  • @jusairamolp8980
    @jusairamolp8980 Рік тому +1

    Lakshmi chechi😃 tongue kondulla action and sound😃🤣😊. Chirichu oru vayiyayi

  • @Manaal_kitchens
    @Manaal_kitchens Рік тому +8

    Super episode..pls Lakshmi chechi idh onn star magic il game aayitt kondu varooo 😊

  • @Showwidelyinindia
    @Showwidelyinindia Рік тому +2

    ചിന്നു ചേച്ചി.. ഇവിടെ ഓക്കേ നിർന്നു ഉണ്ട്
    ചേട്ടൻ.. അവിടെ മാത്രം അല്ല മൊത്തത്തിൽ ഉണ്ട് 😂

  • @rishanvlogs5348
    @rishanvlogs5348 Рік тому +6

    ചിന്നു ചേച്ചി മുത്താണ് ❤

  • @lekhas1880
    @lekhas1880 Рік тому

    Chachi enna star magicil kondupokumo

  • @sreeja.k.csreeja2850
    @sreeja.k.csreeja2850 Рік тому +1

    Chechii jeevanode undallolle kuzhappamonnumillalio sugamalle

  • @tastybites_
    @tastybites_ Рік тому +3

    Angane chechiyum jolochip try chydhu alle😁💥🤙

  • @Afnaafi-c8x
    @Afnaafi-c8x 4 місяці тому

    Expression polichu chinnu chechi chirichu vayyandu ayi😂😂

  • @neethumariam40
    @neethumariam40 Рік тому +3

    Lena ,Chinnu combo super ❤️😘 ivarodpppamulla vlogs cheyyanae

  • @aswathyns8515
    @aswathyns8515 Рік тому +2

    Super 👌👌. Njanokke kazhicha 🤮 kodalmaala purathu vannene. 2th kazikkanda vella aavishondaayirunno chechik. Nthayaalum super challenge. 👌🥰
    Chinnu chechi uyir ❤️😘🥰. Love u sisyy... 😘😘❤️

  • @shyamashyama4271
    @shyamashyama4271 Рік тому +5

    ചിന്നു ചേച്ചി സൂപ്പർ 🥰🥰ഇടക്ക് ഇടക്ക് സൗണ്ട് ഉം മൊത്തത്തിൽ അടിപൊളി മൂന്നു പേരും ❤️❤️❤️🤗🤗🤗