A ROOM FULL OF SURPRISES🤗 UNBOXING BIRTHDAY GIFTS♥️🥰
Вставка
- Опубліковано 8 лют 2025
- #lakshminakshathraofficialyoutubechannel ##birthday #giftunboxing #surprise #vlog
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com
ഇതൊക്കെ കാണുമ്പോ ഒരു ഗിഫ്റ്റ് പോലും കിട്ടാത്ത എൻ്റെ ബെർത്ത് ഡേ ഓര്മ്മ വരുന്നു😢😮
Eandeyum 😅
😂😂😂😂enikum 😂😂
😫😄
Sathyam
❤
സത്യം
Gift aayi oru മിഠായി പോലും കിട്ടാറില്ല ഇതൊക്കെ കാണുമ്പോൾ സന്തോഷം👍👍👍👍
Athe athe😂
ഈ ഗിഫ്ട്കളൊക്കെ കാണുമ്പോൾ തന്നെ അറിയാം എല്ലാർക്കും ലക്ഷ്മിയെ എന്തു മാത്രം ഇഷ്ടമാണെന്ന്. 😍
Yz💕
ഏറ്റവും സങ്കടം വന്നത് ആ ലോട്ടറി കാക്ക ഗിഫ്റ്റ് തന്നതാണ് അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹത്തിന്റെ ലോട്ടറി എവിടെയാ ബിസിനസ് ചെയ്യുന്നത് എന്ന് വെച്ചാൽ ഒരു ദിവസം പ്രമോഷൻ ആയിട്ട് എല്ലാവരോടും എടുക്കാൻ പറയണം ചേച്ചി ചേച്ചി പറഞ്ഞുകൊടുത്താൽ എല്ലാവരും അദ്ദേഹത്തെ ഹെൽപ്പ് ചെയ്യും 🤲 ലവ് യു ചേച്ചി
ഒരു. ഗിഫ്റ്റ്. പോലും. കിട്ടാത്ത. എന്നെപോലെ
ഉള്ളവർ.
ചിന്നുവിനെ അത്രയ്ക്ക് ഇഷ്ടമാണ് അതുകൊണ്ടല്ലേ ഞങ്ങൾ എല്ലാ ബർത്ത്ഡേക്ക് സമ്മാനം അയച്ചുതരുന്നത്
*no one can replace lakshmi💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
ഇത്രേം ഗിഫ്റ്റ് കണ്ടപ്പോൾ ചേച്ചിയെ പോലെ തന്നെ സന്തോഷം....അതുൽ തന്ന ഗിഫ്റ്റ് തന്ന കവർ കണ്ടപ്പോൾ തന്നെ ഞങ്ങളുടെ നാട്ടിലെ കടയിലെ ആണല്ലോ എന്നോർത്തു....കത്ത് വായിച്ചപ്പോൾ മനസ്സിലായി ഇവിടെ പൊൻകുന്നത്ത് നിന്നാണെന്ന്....ഇവിടെ നിന്നൊരാൾ അവിടെ വരെ വന്നപ്പോൾ എനിക്ക് ഒരു സങ്കടം എനിക്ക് അത് തോന്നിയില്ലല്ലോ എന്ന്.....എന്നേലും കാണാം ചേച്ചി....❤😊
ലക്ഷ്മി നക്ഷത്ര ഫാൻസ് പോരട്ടെ❤❤
എന്റെ birthday ക്ക് പോലും ഇത്ര ഗിഫ്റ്റ് പോലും എനിക്കി കിട്ടിയിട്ടില്ല.. എന്താ ആയാലും ചിന്നൂസിനെ ഇത്രെയും അധികം സ്നേഹിക്കുന്ന കുറേ പേർ ഉണ്ടല്ലോ.. ആ കൂട്ടത്തിൽ പെടുന്ന ആൾ ആണ് ഞാനും... ഞാൻ ആഗ്രഹിക്കാറുണ്ട് ചിന്നൂസ് എന്റെ സ്വന്തം സഹോദരിയോ,,,, എന്റെ ചേച്ചിയോ ആയിരുന്നങ്കിൽ എനിക്കി അത്രയ്ക്കും ഇഷ്ടം ആണ് കൂടെ പിറക്കാതെ പോയ എന്റെ സഹോദരിയെ ❤️😘
♥️♥️
ചിന്നു ചേച്ചിയുടെ ഫോട്ടോ വരച്ചിട്ട് ഉണ്ട് പക്ഷേ അത് അയക്കാൻ പറ്റിയില്ല 😢. ഒരു ദിവസം അത് എന്തായാലും തരാം ചിന്നു ചേച്ചി. love you so much cheich kutty 😚😚❣❣
😘😘
ഇനി എന്നാ കല്യാണത്തിന്റെ ഗിഫ്റ്റ് കാണാൻ ഞങ്ങൾക്കും നിങ്ങൾക്കും ഭാഗ്യം ഉണ്ടാവുന്നത്..🎉
ലക്ഷ്മി ചേച്ചിയുടെ സംസാരവും ചിരിയും ഞങ്ങൾക്ക് ഒരുപാടു ഇഷ്ട്ടമാണ് 😘😘
എനിക്ക് പറയാണ് ഒരുപാട് ഉണ്ടെങ്കിൽ... ഇന്ന് ഈ വീഡിയോ കാണുമ്പോ പറയാണ് ഉള്ളത് എന്റെ ചേച്ചിയെ എനിക്ക് നേരിട്ട് കാണാന് സാധിക്കട്ടെ എന്ന് മാത്രം...... സ്നേഹമാണ് ജീവനാണ് 🥰❤😍...
Love you alottttt #samadchammukasaragod
Love u too🥰
ലക്ഷ്മീ...
... 🥰 🎁 🌞 ...
തരാൻ പറ്റിയില്ലെങ്കിലും...നയന മനോഹര ചിരി മുഖ വിവരണം...
September 27 നായിരുന്നു എന്റെ ബർത്തഡേ. എല്ലാരും മറന്നുപോയി. ആരും വിഷ് പോലും ചെയ്തില്ല. ഇതൊക്കെ കണ്ടപ്പം ഭയങ്കര സങ്കടവും സന്തോഷവുമായി 🥹. എന്റെ 15 വയസ്സായെന്റെ ബർത്തഡേ ആരുന്നു 🙂
Belated birthday wishes dear 😻💖
Birthday gift kettathaver like adi😅
💝 HAPPY BIRTHDAY LAKSHMI 💖
Katta waiting ayirunu brdy gift unboxing vdo kk ayitt ...... 🤍🤍 luv u chinnu chechi 🤗😘😚 Miss uuuu .......😢😢😭😭😭😭
♥️
എനു വരുന്ന Episode Hii പറയുമോ fathimath sajna Hii പറയുമോ star magic കിൽ 617ൽ
ഇത്രയും ഗിഫ്റ്റിൽ എനിക്ക് ഇഷ്ട്ടം ആയതു ലോട്ടറി ചേട്ടൻ തന്ന ഗിഫ്റ്റ് ആണ്. എന്താന്ന് അറിയില്ല ചിന്നു കണ്ടപ്പോ കണ്ണ് നിറഞ്ഞു ❤❤❤
♥️♥️
സത്യം
എന്റെയും
എന്റെയും
Endeyum
ചെച്ചിയുടെ ഒരു വലിയ ഫാൻ ആണ് എനിക്ക് ചെച്ചിയുടെ കൂടുതൽ നിന്ന് ഒരു photo എടുക്കണമെന്നത് my dream my birthday is this month ചെച്ചി എന്റെ birthday ക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നിക്ക് അത്രയ്ക്ക് ഇഷ്ടമുളള ചിന്നുചേച്ചിക്ക്😊😊😊❤
❤❤❤🫂♥️♥️
കടുമാങ്ങ ടേസ്റ്റ് ചെയ്തു നോക്കുന്നത് കാണാൻ എന്താ സ്റ്റൈൽ 🥰 അടുത്ത ബർത്ത് ഡേക് അച്ചാർ പൂരം ആയിരിക്കും ❤️❤️❤️
🥰🥰
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
🤩❣️
Nakshthra 6years munmb mammookkande interview inn kandu .
Nakshthra mammookka combo nalla rasam undayurinu
Oo goddddd........ethrem gift entte സ്വപ്നങ്ങളിൽ mathramm😂😂
എനു വരുന്ന Episode 616 ൽ fathimath sajna Hii പറയുമോ star magic കിൽ
Othiri nerayii Ee vedeokayi wait cheyunnu... othiri eshttayii. Supper... love you chechii❤
Eniyum orupad janmadhinaghall edhinekaall santhoshathil celebrate cheyyan kazhiyattee💕...god bless you dear ❤😍
😘😘
സ്റ്റാർ മാജിക്കിൽ ആ സാരി ഉടുത്തു വരണേ ചേച്ചി. നല്ല ഭംഗി ഉണ്ട്.
Video ittonnu innude nokithe ollu chinnu chechi..❤
I luv you soo much 🤌🏻💕 eppzha onn neritt kanuka wyting ahn nte chechine kanan 😊💙
ഒരുപാട് ഇഷ്ടമാണ് ചിന്നുനെ. ആ അച്ചാർ തിന്നുന്നത് കണ്ടപ്പോൾ അടുത്തിരുന്നു തോന്നുന്നത് പോലെ തോന്നി. എനികൊക്കെ വിഡിയോ കാണാൻ പറ്റുന്നത് ഒരുപാട് താമസിച്ചാണ് അന്നേരമാണ് കണ്ടിട്ട് പറ്റുന്നത് പോലെയുള്ള മെസ്സേജ് ഇടുന്നത്. ഞാൻ കുവൈറ്റിൽ വിട്ടുജോലിയാണ് അതുകഴിഞ്ഞു രാത്രിയിൽ റൂമിൽ ഉറങ്ങാൻ വരുന്ന സമയത്താണ്. ചിന്നൂന്റെയും. സ്റ്റർ മാജിക്കും എല്ലാം ഒന്ന് കാണുന്നത് ഇത് രണ്ടും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇതു പറഞ്ഞത് കൊണ്ട് ഒന്നും വിചാരിക്കരുത്.
Achooda
Chinnu പൊളിയല്ലേ ഞാൻ കാത്തിരിക്കായിരുന്നു
Chechi.... എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടാണ്...... എന്റെ പിറക്കാതെ പോയ ചേച്ചി പെണ്ണ്.... എപ്പോഴാ കാണാനാവുക.... ഒന്ന് സംസാരിച്ചാലും മതി
We're very proud of you my love 💕😘! First of all want to congrats on the achievement!🫶🏻🫂Keep going high 🌝💗 lubs uh so long!🌍🥹🤞🏻so happy to see this all birthday gifts😍💝 looking at your happiest face iam also happy 🦋💕
🥰🥰
@@LakshmiNakshathraofficial chechi oru hi parayo
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
🤩🤩
എല്ലാർക്കും എന്തൊരു ഇഷ്ട്ടമാണെടോ ലക്ഷ്മി ചേച്ചിയെ 🤩❣️🥹🤗😻
ലക്ഷ്മി അടുത്ത പിറന്നാള് ഏതെങ്കിലും ഒരു അനാദലയത്തിൽ വച്ച് ആഘോഷിച്ചു കാണണമെന്നുണ്ട്. കാരണം ലക്ഷ്മി കിട്ടിയ ഗിഫ്റ്റ് കാണുമ്പോൾ സ്നേഹത്തോടെ ഒരു മിഠായി പോലും കൊടുക്കാൻ ഇല്ലാത്ത ഒരുപാട് പേരുണ്ട്... അവർക്ക് ലക്ഷ്മി കൊടുക്കുന്ന വലിയ ഗിഫ്റ്റ് അത് ആയിരിക്കും 🙏🙏ലക്ഷ്മി അത് ചെയ്യുന്നതാണ് ഞങ്ങൾക്കും സന്തോഷം 😍😍
♥️
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
എന്നും ദൈവം മോൾടെ കൂടെ ഉണ്ടാകും 🙏🙏🙏എന്നും സന്തോഷത്തോടെ ഇരിക്കണം ❤️
🤩❣️
Chinnu vine athrakkum ishtamaan kaanan poothiyakunnu
ചിന്നു മാങ്ങ തിന്നപ്പോ എനിക് കൊതി വന്നു ഉമിനീർ മണ്ടേൽ കേറി😊😅 love you dear❤❤❤❤❤
🥰
kore gifts okke kandappo room organizer..collections okke kaanan kodhiyaayi☺
Ella varshavum bdy gift unboxing marakkatha kanunna njn 😂😂😘😘😘😘
😘
@@LakshmiNakshathraofficial 💞💞💞💞💞💞💞💞💞💞 god bless you chechii 🥰🥰🥰🥰
Lakshmikk chechikk enthoiram gifttaa ithokke kaanumboo enikk Pala oormakalum santhoshavum enikk thonnunddeee ❤❤🎉🎉🎉
Love you chinnu chechi yester day star magic super💞
Eniku chechiye orupad ishttam anu chechiyude character behave nte dream anu eniku chechiye neritt kananam enn nte birthday ku
ഹോ എനിക്കും ഇങ്ങനെ ചോക്ലേറ്റ് വാങ്ങി തരാൻ ആളുണ്ടായിരുന്നെങ്കിൽ 😊🤗. സൂപ്പർ ചേച്ചിക്കുട്ടി 🥰🥰🥰love you so much❤️❤️
Chechi anikkum oru channel und onn nokkamo athil oru comment edaamo plss 🙏🙏🙏oru agraham paranjatha
Lakshmi. Nakshathra. Vlog. A. Room. Full. Birthday..surprises very. Super. Hai ❤🎉
Katta waiting ayirunnu chinnu chechi 💗🥰
Tnk u♥️
എനിക്ക് Lakshmi chechi കാണണം എന്ന് വലിയ ആഗ്രഹമാണ് എനിക്ക് വളരെ ഇഷ്ടമാണ്
I love you Chinnu chechi
Chinnu chechi day in my life video cheyyo chechi 💕
Haii chinnu❤️, ഞാൻ ശ്രുതി, ലക്ഷ്മിയുടെ അച്ഛൻ ഉണ്ണി uncleലുടെ ഒപ്പം qateril ഉണ്ടായ സുരേഷ് ന്റെ മക്കൾ ആണ്, ഞാൻ ലക്ഷ്മിയുടെ ഒരു പടം വരച്ചിരുന്നു, നേരിട്ടു കണ്ട് കൈയിൽ തരണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായി, പക്ഷെ ഇത് വരെ പറ്റിയില്ല,
Kanatoo♥️
@@LakshmiNakshathraofficial ഞാൻ ദുബൈയിൽ ആണ് ഉള്ളത്, ഇവിടെ വരുമ്പോൾ കാണാൻ വന്നോട്ടെ
“ഈ ബർത്ത് ഡേ ഗിഫ്റ്റ് തുറക്കുന്ന വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ചിന്നു ചേച്ചി... ഈ ഡ്രസ്സിൽ ചിന്നു ചേച്ചിയെ കാണാൻ സുന്ദരിക്കുട്ടി ആയിട്ടുണ്ട്”...,❤❤❤😘😘😘😍😍😍
🥰🥰
ചിന്നു ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് എന്റെ പേര് ഷിഫാന എന്നാണ് പാലക്കാട് ജില്ലയിലാണ്. 7-ാം ക്ലാസ്സിൽ പഠിക്കുന്നു. ഒക്ടോബർ 6 ന് എന്റെ Birthday ആണ് . എന്നെ Wish ചെയ്യുമോ Please
Happy Birthday 🎂
Thankyou 😊😊
Hai chechii
aa devika njn anu ( from thodupuzha a letter full ayi vayikane)
Gift pottipoyath kandpol vishamam ayi but chechi Happy anu enn paranjapol athpoyi but kittiyallo athil orupad orupad santhosham ♥️
Thank u so much chechi 🤗 & I love U so so much ♥️
Love u too chakkare🥰
@@LakshmiNakshathraofficial 🥺♥️
ചേച്ചി വെയിറ്റിംഗ് ആയിരുന്നു വീഡിയോയ്ക്ക് വേണ്ടി ❤️🥰പിന്നെ ഒരു സങ്കടം ഉണ്ട് എന്റെ ചേച്ചിക്ക് oru gift അയക്കാൻ പറ്റിയില്ലല്ലോ എന്ന് 🥺😥
എന്റെ പിറന്നാൾ ഞാൻ ആ കോ ഷിക്കാർ ഇല്ല ഇതെ ഒക്കെ കാണുബോൾ ഒരു പാട് സന്തോഷം❤❤❤
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
ചേച്ചി എന്താ പറയേണ്ടത് എന്ന് അറിയില്ല ഈ വീഡിയോ പിന്നെയും പിന്നെയും കകാണാൻ തോന്നാൻ കരച്ചിൽ വന്നു പോകുന്നു ചേച്ചി. ന്റെ gift chechi കണ്ടു അത് open ചെയ്തു എനിക്ക് അറിയില്ല എനിക്ക് ഒരുപാട് സന്തോഷായി ന്റെ കയ്യിൽ അത്ര പൈസ ഒന്നും ഇല്ലായിരുന്നു പക്ഷെ എന്റെ ഒരു സ്വപ്നമാണ് ചേച്ചിയുടെ ബര്ത്ഡേയ്ക്ക് ഗിഫ്റ്റ് അയക്കണം എന്നത് ചേച്ചിയുടെ ബര്ത്ഡേയുടെ ഒരാഴ്ച മുമ്പ് പണിക്ക് പോയി പൈസ ഉണ്ടാക്കി കിട്ടിയ പൈസ വെച്ച് ഞാൻ വാങ്ങി ഒരു ഗിഫ്റ്റ് ആ ഗിഫ്റ്റ് അയച്ചത് മുതൽ വെയ്റ്റിംഗ് ആണ് ഈ വീഡിയോക്ക് ചേച്ചി ഒരുപാട് സന്തോഷം പിന്നെ ആണെങ്കിൽ ആ ബോക്സിൽ ഒരു കത്ത് കൂട ഉണ്ടായിരുന്നു ട്ടോ ചേച്ചി കണ്ടിരുന്നു എന്ന് വിശ്വസിക്കുന്നു കണ്ടില്ലെങ്കിലും കുഴപ്പം ഇല്ല ന്റെ ഗിഫ്റ്റ് കണ്ടല്ലോ ഒരു പാട് സന്തോഷം
എന്ന് മുഹമ്മദ് ഹാഫിസ്
Tnk u so much dear 🎉
കാത്തിരിക്കുക ആയിരുന്നു , നല്ല ഒരു വീഡിയോ , ഇനിയും ഇതുപോലെ ഉള്ള സമ്മാനങ്ങൾ കിട്ടട്ടെ ❤ ഒരുപാട് സന്തോഷം 🥰
🥰🥰
Chinnu,na,narilkanan,orupad,agraham,unde,chinnu,sadich,tharumo,chinnu
@@LakshmiNakshathraofficialHi
എല്ലാം അടിപൊളി ആയിട്ടുണ്ട്. ഞാൻ സ്റ്റാർ മാജിക് സ്ഥിരം കാണുന്ന ആളാണ്. ലക്ഷ്മി സൂപ്പർ. മനസിന് ഒരു പാട് ടെൻഷൻ ഉള്ള ആളാ ഞാൻ . അപ്പോഴെല്ലാം കാണുന്നത് Star മാജിക്ക്. പ്രതേകിച്ച് ലക്ഷ്മിയെ❤️
🥰
ചേച്ചി ചേച്ചിയുടെ പിറന്നാൾ ആയിട്ട് എന്റെ വീട്ടിൽ ഞാൻ പറഞ്ഞിട്ട് പായസം ഉണ്ടാക്കി തന്നു അമ്മ പാൽപായസം ആയിരുന്നു ❤❤❤❤❤❤❤
Achooda♥️
Lakshmi Nakathra 👋 👋 👋 👋 👋 👋 Akash 😢😢😢😢😢
Chechi ee outfit star magic ill ittathallaii super ❤❤
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
എനിക് surprise ഭയങ്കര ഇഷ്ട്ടാ but ആരും തന്നിട്ടില്ല... ഇടക് ഞാൻ തന്നെ എനിക് ഇഷ്ട്ടം ഉള്ളത് വേടിചിട്ട് door ന്റെ side വെക്കും... എന്നിട്ട് ഞാൻ തന്നെ calling Bel അടിക്കും എന്നിട്ട് അകത്ത് കേറി പിന്നെയും door തുറന്ന് wowww ന്ന് പറഞ്ഞിട്ട് ആ gift എടുക്കും 😅😅😅
ലക്ഷ്മി നക്ഷത്ര ചേച്ചി ഞങ്ങൾക്ക് സ്റ്റാർ മാജിക് ഷോയിലേക്ക് കാണാൻ വരണം എന്നുണ്ട് 😢❤️
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
എന്തോരം ഗിഫ്റ്റ് ആണ് വരുന്നത്
ഇതൊക്കെ ആ വീട്ടിൽ വയ്ക്കാൻ പറ്റുമോ. സ്ഥലമുണ്ടോ അതാണ് എനിക്ക് മനസ്സിലാവാത്തത്💜
😘
കാത്തിരുന്ന വീഡിയോ 😍😍😍അടിപൊളി.... ❤️❤️❤️❤️love you chinnu chechiii ❤️❤️❤️❤️🥰🥰🥰🥰
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
You can get it framed again.. the drawing of you…👍
ലക്ഷ്മിയുടെ beauti മാത്രമല്ല. സംസാരം, ചിരി also special.... Love you.... Chinnuzzzz❤️💞💞💞
എനു വരുന്ന Episode ടിൽ Hii പറയുമോ fathimath sajna star magic കിൽ please ചേച്ചി 😍😍😍😙😙😙💛💛💛
ചേച്ചി എത്ര ഭാഗ്യവതിയാണ്... എത്ര പേരുടെ സ്നേഹം ആണ് ചേച്ചിക്ക് കിട്ടുന്നത്...ചേച്ചിക്ക് ഒരു പരിചയവുമില്ലാത്ത എന്നാൽ ചേച്ചിയെ ഒത്തിരി സ്നേഹിക്കുന്ന ഒരുപാട് ആളുകളിൽ ഒരാൾ ആണ് ഞാനും... Eee ഗിഫ്റ്റുകൾ അയച്ച ഓരോ ആളുകളും ഒത്തിരി സ്നേഹത്തോടെ അയച്ച ഗിഫ്റ്റുകൾ ചേച്ചി ഹൃദയപൂർവം സ്വീകരിച്ചു എന്ന് ഈ vedio കാണുമ്പോൾ തന്നെ അറിയാം... അത് കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി...🥰
Love you lot chechii🥰
എന്നും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കാൻ കഴിയട്ടെന്ന് ആശംസിക്കുന്നു...🥰
Love u too🥰
@@LakshmiNakshathraofficial Aww🥰🥰
🤩❣️
Koork AA nchariyila,kurkan,chinnukurkana,mayatha,vakke❤❤❤❤
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടാ 😘😘😘😘😘😘❤️❤️❤️ ചേച്ചിയുടെ star magic അടിപൊളിയാ 🥰🥰🥰 ചേച്ചിയുടെ സൗണ്ട് കിളിയെ കണക്കാണ് 😍😍😍😍 ചേച്ചിടെ ഓണം എപ്പിസോഡ് പവർഡ് ബൈ ജയറാം ചേട്ടന്റെ എപ്പിസോഡിൽ ചേച്ചി പാടുന്നത് കേൾക്കാൻ നല്ല രസം ആണ് 😘😘😘😘😘😘😘😘😘 Umma Love you chechi 😍😍😍😘😘😘😘🥰🥰🥰❤️❤️❤️❤️
Chinnu chchi ee vd kk vndi waiting arnnn❤
ചേച്ചിയും ഞാനും ഒരേ മാസത്തിൽ ആണ് ജനിച്ചത്. ഞാൻ സെപ്റ്റംബർ 4. 😍
Hey chinnu chechiii😍🥺 ee videok vendi waiting aarnnu..😇
Njanum chechik vendi bday gift ayachirnnu but ath avide ethila,njan ath ayachirirunnatha avideyo nashtamayi poyi, deliveryk vendi ayachavre vilichapol avar agne oru sathnm thanne kitiyilla enn kallam paranju😭 valare agrahich medich chechik vendi ayachatha ath igane aayi poyi🥺😭
Sarilya next Bdayk endhayalum athe gift thanne njan ethichirikum😇🥰💋 luv u Chinnu chechii 💋💋
Saralyatoo🥰
@@LakshmiNakshathraofficial😍❤️😘
Lakshmi Nakshatra official. Birthday. Gifts. Unboxing. Beautiful and 💃 ❤️ super. Happy birthday 🎂 🥳 🎉 🎈 🎁 🎊 🎂
Katta wating ayirunn ❤
🥰🥰
Adipoli gift 🎁 video sooper ❤❤❤ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ എന്ന്ആശംസിക്കുന്നു. ലവ് യു ചിന്നു 💞💞🫶🫶🫶🫶🫶❤🎉🎉🎉🎉🎉🎉🎉
😘
കാത്തിരുന്ന video Super❤❤❤
ഹാപ്പി ബര്ത്ഡേ വിശ anshifa
വീഡിയോ പൊളിച്ചു എന്നും നല്ല എന്നർജിയോടെ സംസാരിക്കുന്നു വോയിസ് അടിപൊളിയാട്ടോ 🤩🤩🤩🤩🤩😁😁😁❤️🔥❤️🔥❤️🔥❤️🔥❤️🔥
Chinnu ninte swabhavam kndanu ellarum ishtappedunne love u dear😍
Loved the way u value those gifts😍❤️
🤗
@@LakshmiNakshathraofficial😂❤❤❤❤❤❤❤❤❤
Chechi last unbox cheytha framile spotify scan cheythu nokk......❤❤❤😊
Chinnu chechi home tour cheyo Piz ❤️✨️
😘😘
Kiran chettanod paranja pole
Njanum orikke flowersil varum chechine kana🥺
Ee video njan pradeeskshirunnu😊
inium ulla kalath chechik idhupole wishes & blessings undavatte 🤲🏻♥️
😘😘
Chechi videos orupadishttama athupole chinnu chechiyeyum chechi chakkarayayittund❤
♥️♥️
Hi chinnu Chechi oru hi tharo chinnu Chechi please 🥺🥺I'm a big fan of you chinnu Chechi Love you chinnu Chechi umma❤🥰😘
Hloo🥰
എനിക്ക് ചിന്നു ചേച്ചിയെ കാണാൻ വളരെ ആഗ്രഹമുണ്ട്. ചിന്നു ചേച്ചിയുടെ മുഖം കണ്ടാൽ എന്റെ വിഷമം എല്ലാം മാറും.❤❤❤
🥰
Superb chechii 😊chechide videok aayi waiting aayirunnuu❤iniyum ingane nalla nalla content idaneee😊chechide speaking and smile adipoli aahnnuttaaa🌝enik othiri ishtaahnu chechineeee loveeee uuuuu sooooo muchhh......mmmahhhhh❤❤❤😘😘😘😘😘
🥰🥰
Previous pictures n gift okkey onnu kanichu vedio edukuvoo like shushichatundooo nu ariyan 😉
എല്ലാ സമ്മാനങ്ങളും അടിപൊളി ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടാനും ഒത്തിരി ആളുകളുടെ സ്നേഹം കിട്ടാനും ഭാഗ്യം ഉണ്ടാവട്ടെ ചിന്നു 🥰ഇഷ്ട്ടം 💞💞
🥰🥰
എന്റെ B'day ആയ ഇന്ന് ഓഫീസിൽ പോലും പോവാൻ പറ്റാത്തെ വീട്ടിൽ ഇരുന്ന് ചിന്നു ചേച്ചിടെ gifts unboxing കണ്ട് സമാധാനിക്കുന്നു... Happy bday ട്ടോ me🤷🏻♂️🥰😅
ഒരുപാട് ഇഷ്ടമാണ് എന്റെ ചിന്നു ചേച്ചിയെ Happy Birthday to dearr love youu ❤️❤️❤️
Hi chinnu u r very blessed girl luv 🥰🥰🥰🥰🥰😘
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
🤗🤗
Praarthana yennum ndaavum njangalvenam iyaldepraarthana 14age aayi molkk vayyathamolaa thaazhe 3makkals rumonum3molum❤❤❤❤❤❤
ചിന്നുയേച്ചിക്ക് എന്റെ gift കിട്ടുമോ എന്ന് പേടിച്ചിരുന്നു. ഇപ്പോൾ ഒരു ആശ്വാസം ആയത് 😊thank you chinnuyechi എന്റെ ഗിഫ്റ്റ് open cheyithathinu. എന്നും ചിന്നുയേച്ചിക്ക് എന്റെ പ്രാർത്ഥനയും ഉണ്ടാകും 🙏അതുപോലെ ചിന്നുയേച്ചിയുടെ കൂടെ എന്നും ഞങ്ങൾ ഉണ്ടാകും💘🤟😘
😘😘
Akash Happy 👋
I am a Big Fan Of You!!
TBH First Time I Thought You Are A Selfish.....but Now You Are My Inspiration,Role Model,Kinded Heart!!!Every Videos Can Change Our Mind❤!!Kindly Req To You Please Post You Videos Daily!Waiting For This Video❤And God May Bless Youuuu❤
ua-cam.com/video/8BCWyDmxfYE/v-deo.htmlsi=LuAYngMKflAzO08_
ചിന്നു ചേച്ചി വീഡിയോ സൂപ്പർ ❤ലാസ്റ്റ് ആയിട്ടും ന്റെ ഗിഫ്റ്റ് കാണാത്തത് കൊണ്ട് ഒരു പേടി വന്നിരുന്നു but പെട്ടന്ന് കേട്ടപ്പോൾ ഒരു ഷോക്ക് ആയിപ്പോയി ചേച്ചിക്കുട്ടി മുത്താണ് എന്റെ ഒരു ആഗ്രഹം സാധിച്ചു അടുത്തത് എനിക്ക് ചേച്ചിയെ കണ്ട് ചേച്ചിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ചേച്ചി എന്താ ചെയ്യണ്ടത് എന്ന് അറിയില്ല പക്ഷെ എന്ത് റിസ്ക് എടുത്തും ചേച്ചിയെ ഞാൻ ഒന്ന് നേരിൽ കാണുമെന്നു എനിക്ക് ഉറപ്പുണ്ട് കാരണം എനിക്ക് അത്രക്ക് ജീവനാണ് ചിന്നു ചേച്ചി എന്ന് വെച്ചാൽ ചിന്നു ചേച്ചി love you so much ❤എന്ന് ചേച്ചിയുടെ ഒരു കുഞ്ഞ്അനിയൻ ❤️മുഹമ്മദ് ഹാഫിസ്
♥️♥️
Chinnu chechi love u❤️❤️❤️❤️
Love u too 😘
Chechi nai ennengillum onnu nerittu kananam athu entai valiya agrahamaa dhaivam athinu oru avasaram tharattaii love u chechi 😘😘😘😘😘😘
Love u too😘
Thank u chechi 😘😘😘😘 santhoshamayiii
Hi chinnu chechi love you❤️❤️💞💞
Hlo♥️