അതേ എന്റെ മനസിൽ ആ വ്യക്തിയോട് നല്ല സ്നേഹമുണ്ട്, അവർ അകറ്റിനിർത്തിയിരിക്കുന്നു. റീഡിംഗിലൂടെ തിരിച്ചുവരുമെന്ന് പറയാറുള്ളതുകൊണ്ട് തിരിച്ചുവരുമെന്നോർത്ത് കാത്തിരിക്കുന്നു മാഡം പറഞ്ഞത് ശരിയാണ് യൂണിവേഴ്സിൽ വിശ്വസിക്കുന്നു, എല്ലാം ശരിയാകട്ടെ താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം
നന്ദി മോളെ നന്ദി യൂണിവേഴ്സ് മോളെ ഞാൻ അടുത്തു ഉണ്ടായിരുന്നെങ്കിൽ മോളെ കെട്ടിപിടിച്ച് ഒരു ഉമ്മ തന്നേനെ അത്രയ്ക്ക് കറക്ടാണ് റീഡിംഗ് ഈ ബന്ധം എന്റെ മരണം വരെ നിലനില്ക്കാനാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് അല്ലാതെ ഉടുക്കുന്ന വസ്ത്രം മാറ്റുന്നത പോലെ അദ്ദേഹത്തെ അല്ലാതെ മറ്റാരെയും സ്വീകരിക്കാൻ എനിക് താല്പര്യമില്ല.എനിക്ക് മക്കളും മരുമക്കളും പേരകുട്ടികളുമുണ്ട് അവരെ ഒന്നും വിട്ടിട്ട് ഞാൻ പോകില്ല. എനിക്കങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല. ഭഗവാന് എന്റെ മനസ്സ് അറിയാം . മഹാദേവൻ തരുന്നതെന്തായാലും ഞാൻ സ്വീകരിക്കാൻ തയ്യാറാണ് ഞാൻ എന്നെ പൂർണ്ണമായി. സമർപ്പിച്ചു കഴിഞ്ഞു. ക്ലൂസും ശരിയാണ് നന്ദി ഭഗവാനെ നന്ദി ഓംനമ: ശിവായ മോളെ ഞാൻ തുടർച്ചയായി ജോഡി ആയി വൈറ്റ് ചിത്രശലഭങ്ങള കാണുന്ന കൂടാതെ 10:10, 11.11, 12:12 ഈ നമ്പകൾ കാണുന്നു❤❤❤
100% സത്യം, എൻറെ സ്നേഹം മനസ്സിലാക്കി എന്നിലേയ്ക്ക് തന്നെ തിരിച്ച് വരും എന്ന് ഞാൻ വിശ്വസിക്കുന്നു, 100%, ഈശ്വരൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു നാൾ എല്ലാം ശരിയാകുമെന്ന്. പ്രാർത്ഥനയോടെ 🙏🙏
കാത്തിരിക്കുന്നു.. മാമിന്റെ നാവ് പൊന്നാവട്ടെ.. എല്ലാം ദൈവത്തിന്റെ കൈയിൽ ആണ്. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചിട്ടു തന്നെ വരട്ടെ.. Wait ചെയ്യ്യും.. താങ്ക്സ് universe 🙏🙏
അതാണ് സത്യം ഞാൻ വേറെ ആരെയും സ്വീകരിക്കില്ല എന്ന് അറിയാം ഞാൻ ആയിട്ടു എപ്പോഴും അങ്ങോട്ട് പോകുന്നത് എന്റെ തെറ്റ് ഈഗോ മാത്രം ഉണ്ട് ഇനി എത്ര സ്നേഹം പറഞ്ഞു വന്നാലും ഞാൻ സ്വീകരിക്കില്ല അവസാനിപ്പിച്ചു അത്രക്കും മനസ് വേദനിച്ചു വേദനിപ്പിച്ചു ഇനിയും വേദനിക്കാൻ ഞാൻ ഇല്ല എന്നും എന്റെ മനസ്സിൽ കാണും സ്നേഹം പക്ഷേ ഒരു കോൺടാക്ട് ഇനിയില്ല 🙏🙏🙏🙏
കുറച്ചു ദിവസമായിട്ടും no contact ആണ്. മിക്കവാറും on and off... On and off ആണ്. ആള് മൂന്ന് നാലു ദിവസം silent ആയാലും ഞാൻ ഒരിക്കലും വിളിക്കാറില്ല... പിന്നീട് എപ്പോ എങ്കിലും എന്നെ വിളിച്ചാൽ മാത്രമേ ഞാൻ മിണ്ടാറുള്ളൂ. ഒരിക്കലും physical contact നോ പണത്തിനോ വേണ്ടി എന്നെ സമീപിച്ചിട്ടില്ല.... ആളുടെ situation... past life... Family... ഒക്കെ അറിയാവുന്ന കൊണ്ട് ഞാനയിട്ട് irritate ചെയ്യാറില്ല... ഒരു normal Love life ലേക്ക് വരാൻ time വേണ്ട ആളാണ് എന്ന് അറിഞ്ഞു തന്നെ സ്നേഹിച്ചതാണ്. So fully surrendered to universe 🙏❤️ Thank you Divine 🙏❤️ Thank you Universe 🙏❤️ Thank you mam 🙏❤️
13 വർഷമായി മാനസികമായി.. ശാരീരികമായി.. അകന്നു പോയി.. എന്നെ ചതിച്ചു.. ഉപദ്രവിച്ചു.. ഒറ്റപ്പെടുത്തി അവഗണിച്ചു.. നുണകൾ പറഞ്ഞു കുറ്റപ്പെടുത്തി കൂട്ടം കൂടി മാനസികമായി തകർത്തു..... എന്നാലും അവരെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഞാൻ അവരെ മറക്കത്തില്ല ❤️
അവന് കർമ കിട്ടണം അവൻ എന്റെ അടുത്ത് ക്ഷമ ചോദിച്ചു വരണം. എന്നെ എത്ര vishamipicho അതു പോലെ അവനും വിഷമിക്കണം. എന്റെ അടുക്കലേക്ക് അവൻ സ്നേഹത്തോടെ തിരിച്ചു വരണം
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️.1000%, 1000% മാം എന്തുചെയ്യാനാ ഇത്രയും മനോഹരമായ ഈ ഭൂമിയിൽ ഇത്തരത്തിലുള്ള ആളുകളുടെ ഇടയിൽ ജനിക്കേണ്ടി വന്നലോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചുപോകാതിരുന്നിട്ടില്ല. സാരമില്ല പോട്ടെ ഭൂമിയുടെ അവകാശികൾ എന്നുപറഞ്ഞപോലെ എല്ലാ സ്വാഭാവത്തിലും, എല്ലാത്തരത്തിലുമുള്ള ആളുകൾ മരിക്കുന്നതുവരെ ഈ മനോഹരമായ ഭൂമിയിൽ ജീവിക്കട്ടെ. എല്ലാവരുടെയും തെറ്റുകൾക്ക് ഈശ്വരൻ മാപ്പുനൽകട്ടെ.... ഈ കുറഞ്ഞ ഒരു കാലയളവിൽ ആണെങ്കിൽ പോലും മാമിനെ ഒരുപാടൊരുപാട് ഇഷ്ടമാണ് . ഈ reeding ആണ് മുന്നോട്ടു വീണ്ടും ജീവിക്കാൻ ക്കാരണമാക്കിയത്. ഇല്ലെങ്കിൽ ഒരുപക്ഷെ എന്റെ ജീവിതവും ഈശ്വരൻ തീരുമാനിച്ച ആയുസ്സിന് മുന്നേ നഷ്ടപ്പെടുമായിരുന്നു. ഒരുപാടൊരുപാട് നന്ദി ഉണ്ട്... മാമിന്റ് reeding പോലെത്തന്നെ മറ്റുചില റീഡിങ്ങുകളും ഒരുപാട് ആശ്വാസം തന്നിട്ടുണ്ട്. മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️.. ഈ ഒരവസ്ഥയിൽ മുന്നോട്ടു ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരുപാടൊരുപാട് പാവം ആളുകൾ ഉണ്ടെന്നു ഈ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മനസ്സിലായിരിക്കുന്നു. മാം അവരോടു എനിക്കു പറയാനുള്ള ഒരു കാര്യം നമുക്ക് സ്വന്തം നമ്മൾ മാത്രമാണ് നമ്മുടെ കുടുംബം, വീട്ടുകാർ, ഭാര്യ, ഭർത്താവ്, മക്കൾ,lover,കൂട്ടുക്കാർ, ഇവരാരും നമുക്ക് സ്വന്തം അല്ല. നമുക്ക് സ്വന്തം നമ്മൾ മാത്രം. അതുകൊണ്ട് നമ്മൾ ആർക്കുവേണ്ടിയും നമ്മുടെ വിലപ്പെട്ട ജീവൻ ആത്മഹത്യയിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കരുത്... എല്ലാവർക്കും ഈശ്വരൻ നല്ലത് തോന്നിക്കട്ടെ.... ദക്ഷ മാമിനെ ഒരുപാടൊരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️. നേരിട്ടു കാണാൻ ആഗ്രഹമുണ്ട്.. മാമിന്റെ റീഡിങ് മുടങ്ങാതെ ഞാൻ കാണും. എന്തെന്നാൽ ഈ ഭൂമിയിൽ നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്കുവേണ്ടി ഇത്തിരി സമയം കണ്ടെത്തുന്നതിൽ ഈ ജീവിതത്തിൽ ഒരു നഷ്ടവും സംഭവിക്കില്ല.. ❤️❤️❤️❤️❤️ മാം ❤️❤️❤️❤️❤️ 🙏🙏🙏🙏🙏....
Relation - Long lasting ആയി ഈ ബന്ധം നിലക്കണം ഒരിക്കലും വിട്ടു പോവരുത് എന്ന് തന്നെയാണ് പ്രാർത്ഥനയും.. reading 100% ശരിയാണ്. എത്ര വേദനിപ്പിച്ചാലും വിട്ടുപോരാൻ തോന്നുന്നില്ല. എല്ലാറ്റിനും എൻ്റെ കൂടെ univere ഉണ്ട് എന്ന ഉറച്ച വിശ്വാസം മാത്രാമെയുള്ളു
ഈ റിഡിങ് എനിക്ക് റെസിനെറ്റ് ആയി ഇയാളെ വിട്ട് പോകാൻ എനിക്ക് കഴിയുനില്ല ഒരുപാട് തവണ എന്നെ വിട്ട് പോവുകയും വീണ്ടും തിരിച്ചു വരികയും ചെയുന്നു ഞാൻ അപ്പോൾ ഓക്കേ വീണ്ടും അയാളെ സ്നേഹിക്കാൻ മാത്രം പറ്റുന്നുള്ളു .. ഇപ്പോൾ എനിക്ക് ദേഷ്യം ആണ് ഇതിൽ നിന്നും വിട്ട് പോകാൻ ഞാൻ എത്ര നോക്കിട്ടും നടക്കുന്നില്ല മാം വളരെ വിഷമം ആണ് എനിക്ക് ഇതിൽ നിന്നും വിട്ട് പോകാൻ ഞാൻ എന്താണ് ചെയേണ്ടത് 🙏🙏 ഈ റെഡിങ്ങിൽ പറഞ്ഞത് 100% ശരി ആണ്
പറഞ്ഞത് അത്രയും സത്യം.... എല്ലാരും അയാളെ മറക്കാൻ പറയുമ്പോഴും എന്നോ തന്നൊരു സ്നേഹത്തിന്റെ പേരിൽ എനിക്ക് അതിനു കഴിയുന്നില്ല... ഇപ്പോഴും എപ്പോഴും കാത്തിരിക്കും.... Thank u universe🙏
ഒരുപാട് reading കള്‍ കാണാറുണ്ട്,, പക്ഷേ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ത്,, ദക്ഷ യുടെ reading ആണ്,, എന്നും തോന്നും എ ന്റെ കാര്യങ്ങള്‍ ആണ് പറയുന്നത് എന്ന്,, ഓരോ വാക്കും ഓരോ ദിവസവും സംഭവിച്ചു കൊണ്ട് ഇരിക്കുന്ന ത് പോലെ,, 🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯🥰🥰
എനിക്ക് വേണ്ടി മാത്രമായ റീഡിങ്ങ് ഈ പറഞ്ഞതെല്ലാം വളരെ സത്യം 🙏🙏🙏 ആരെയെങ്കിലും താത്കാലികമായി കിട്ടുമ്പോ എന്നെ ഇട്ടേച്ചും പോകും ഇത് വര്ഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നു 🙏🙏🙏
എപ്പഴും കാണാൻ ഒന്നും പറ്റിയില്ലെങ്കിലും എപ്പഴും വിളിക്കാൻ പറ്റിയില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഞാൻ മരണം വരെ ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി എനിക്ക്.... ആ ഓർമ്മയിൽ ഇങ്ങനെ ജീവിച്ചു മരിച്ചോളാം... അത്രയ്ക്ക് ഇഷ്ടം ഉണ്ട് എനിക്ക്.. മറക്കാൻ പറ്റാത്തത്ര ഇഷ്ടം.. അത് മാം റീഡിങ്ങിൽ പറഞ്ഞത് പോലെ.. ആദ്യം തന്ന സ്നേഹത്തിന്റെ ശക്തി കൊണ്ട് തന്നെ ആണ്.. പിന്നെ പിണങ്ങി പിരിഞ്ഞു പോയാലും വീണ്ടും വരുമ്പോൾ ഉള്ള ആ ഒരു സ്നേഹത്തിന്റെ ശക്തി കൊണ്ട് മാത്രം ആണ്.... എവിടെ ഒക്കെ പോയാലും കറങ്ങി തിരിഞ്ഞ് എന്റെ അടുത്തേക്ക് തന്നെ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ഈ റിലേഷൻ ലോങ്ങ് ലാസ്റ്റിംഗ് ചെയ്യാൻ ഞാൻ ക്ലെയിം ചെയ്യുന്നു..... എന്റെ കാര്യത്തിൽ കറക്റ്റ് റീഡിങ് ആയിരുന്നു മാം.. Thank you Mam ❤ Thank you Univers ❤ Thank you Angels ❤
സത്യം ആണ് ബട്ട് ഇനി എന്നെ പറ്റിക്കാൻ പറ്റില്ല ഈശ്വരൻ അത് കാണിച്ചു തന്നു ഇനി പോയാലും വന്നാലും ഒന്നുമില്ല ഈശ്വരൻ എല്ലാം കാണുന്നുണ്ടല്ലോ സത്യം ആണ് എന്റെ കൈയിൽ നിന്നും നല്ലപോലെ ഫിനാൻഷ്യൽ ആയി സഹായിച്ചു
Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy I strongly claim reconciliation and long-lasting relationship remove third party situation thank you chechi,
❤❤❤yes..That's true..I'm always waiting..I'm claiming the all positive energy of the reading...❤❤❤thank you God..thank you universe. .for our permanent reunion..❤❤❤❤❤❤❤❤
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu. Correct reading Mam ❤️🙏❤️
100% എന്റെ കാര്യത്തിൽ resonate ആയ റീഡിങ് ആണ്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പോൾ ഞാൻ മാറാൻ ശ്രമിക്കുകയാണ്. എന്നാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ദൈവത്തിൽ വിശ്വാസമർപ്പിച്ച് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി ma'am നന്ദി നന്ദി
എല്ലാം ശരി ആണ് എട്ടിന്റെ പണി കൊടുത്തിട്ടുണ്ട്.. കരയുവാ.. എന്നെ കരയിച്ച പോലെ.. ഇനിയും പണി കൊടുക്കുന്നുണ്ട്.. 😀 അയാള് വിഷമിച്ചു കരയണം.. എനിക്ക് അതു കാണുന്നതാണ് സന്തോഷം.. 😄😄😄😄😄😄 4 ഭാഗത്തു നിന്നും പണി കിട്ടി തുടങ്ങി... വന്നാലും ഞാൻ ഇനി പഴയ പോലെ ആവില്ല.. Strict ആയിരിക്കും.
I strongly claim reconcilation and stable longlasting relationship with my person as soon as possible ❤❤❤❤❤❤Thank you Universe ❤❤❤❤❤❤Thank you mam ❤❤❤❤❤
Thank you Mam 🙏 ❤. Paranyathellam correct aanu Mam 🙏. Ee relationship long lasting aaye pokan universinode manamuruge pray cheyunu. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏
Daksha ma"m ethra🥰കൃത്യം 🌹ഈ reading !! ഓരോ sentence ഉം സത്യം എന്റെ experience !!! ബന്ധം ഉപേക്ഷിക്കില്ല എന്നുവളരേ പണ്ടു തന്നേ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാടു heartbreak വന്നിട്ടുണ്ട്, ഹൃദയം എവിടെ പോയി എന്ന് ഞാൻ തന്നെ surprised ആയിട്ടുണ്ട്. ഇപ്പോൾ കുറച്ചു സമാധാനത്തിലാണ് ഞാൻ. എങ്ങിനെയോ എന്നെനിക്കറിയുന്നില്ല Daksha ma"m !!!❤ thank You for🥰such a Soulfull Rendering of🥰 The Holy Reading !!!!!❤
1000% സത്യം....ഇത്ര നല്ല reeding തന്നതിന് നന്ദി 🙏🏻🙏🏻... Thank u universe 🙏🏻thank u god 🙏🏻thank u angels🙏🏻.... പൂർണ്ണമായും എന്നിലേക്ക് വരണം matella റിലേഷൻ ഉപേക്ഷിച്ചു. എന്നേ സ്നേഹിച്ചു ഞാൻ ആഗ്രഹിക്കുന്ന പോലെ തിരിച്ചു വരണം. 🙏🏻🙏🏻🙏🏻thanks dear♥️♥️🙏🏻🙏🏻
Clues are matching.. I strongly claim a long lasting and permanent togetherness with my person.. I strongly claim stability in between our relationship..🙏thank u jesus🙏thank u Universe 🙏
What a surprise! This reading resonates 100 percent. Even clues such as our birth stars ! Thank you Universe ❤️ Thank you Angels❤ Thank you Devine ❤ Thank you Jesus❤ Thank you ma'am 🎉 I attract all the positive energies read in this video into my life and strongly claim a stable , permanent and blessed reunion with my person ❤
I strongly claim for reunion and long lasting relationship ❤️❤️❤️Correct reading👍 Thank you universe 🙏🙏🙏thank you mam🙏🙏🙏 9 മാസമായി ഫുൾ ബ്ലോക്ക് ആയിരുന്നു അവൾ മൂന്നുദിവസം മുന്നേ നോർമൽ കോൾ ബ്ലോക്ക് മാറ്റിയിരുന്നു പക്ഷേ കോൾ മെസ്സേജ് ഒന്നും വന്നില്ല Clues. ഉത്രം അവളുടെ നക്ഷത്രം,R,C,A എന്റെ പേരിന്റെ ആദ്യ അക്ഷരം, കണ്ണൂർ എന്റെ ജില്ല,7 എന്റെ ഭാഗ്യ നമ്പർ,
Ente Deivame 🙏🙏🙏 💯% Reading Resonated . Ma'am Paranjathu Pole I Strongly Claim For a Permanent and Stable Long Lasting Relationship With My Partner Thank You My Universe 🙏🙏 Thank You My Angels 🧚🧚🧚 and Dear Daksha Thank You 🙏🙏.
I strongly claim for our reunion, stability in relationship ,long trips with expressions of love❤. Sagittarius and letter J resonated.Thank you God and universe for this positive reading. 🙏
ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായുള്ള relation ൽ ഒരു stability universe തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
വന്നാലും വന്നില്ലെങ്കിലും ഇനി ആരും വേണ്ടാ..അത്രക്ക് സഹിച്ചു.
ഇനിയെല്ലാം ഭഗവാൻ തീരുമാനിക്കട്ടെ
Thank you universe 🙏
Carract reding❤❤❤❤
Athanu..nallathu...namAll..safe..akukuka..ene.agellum....egane..oĺlavare..ozivakuka..namalku..thaneyanu.. pryerittye..kodukendathu..thonuboll.varanum..thonuboll.pokanum...ethu..gova..bechano.. .kariyam..kanunathu.varee..narayana.narayana..kariyam..kaziuboll.....kuryana..jan..move..on..aye...epo...😂..
.evanoke..orkuna..oru..time..varume....divine..time..wait....oru.penente..jeevitham..nashipichathinullathu....diyevam..chodekatte..karma..anubavikjm..
ഇതു ഫുൾ സത്യം ആണ്. അയാള് വിട്ടു പോകുമോ അതും ഇല്ല സ്നേഹം കാണിക്കുമോ അതും ഇല്ല ❤️
സത്യം 👍
അതേ എന്റെ മനസിൽ ആ വ്യക്തിയോട് നല്ല സ്നേഹമുണ്ട്, അവർ അകറ്റിനിർത്തിയിരിക്കുന്നു. റീഡിംഗിലൂടെ തിരിച്ചുവരുമെന്ന് പറയാറുള്ളതുകൊണ്ട് തിരിച്ചുവരുമെന്നോർത്ത് കാത്തിരിക്കുന്നു മാഡം പറഞ്ഞത് ശരിയാണ് യൂണിവേഴ്സിൽ വിശ്വസിക്കുന്നു, എല്ലാം ശരിയാകട്ടെ താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
ഒരക്ഷരം പോലും തെറ്റില്ലാത്ത കറക്റ്റ് റീഡിങ്.... അല്പം വേദനയോടെ ആണ് ഞാൻ ഇത് കേട്ടത്... താങ്ക് യൂ മാം ❤❤
Paranjadhellaam valare valare correct aanu pakshe daivathinodulla poorna viswasamaanu anne pidichunirthunnadhe orupaadu pravasyam moveon cheyydhadhaanu Njan pakshe pattunnilla allaam surrender cheyydhu munott pokunnu Thank you Devine 🎉🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰❤ Thankyou universe 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰 Thank you Angel's 🙏❤️❤️❤️🥰 Thank you dear ❤🥰❤
10000%കറക്റ്റ് ആണ് മാം 🙏🙏🙏🙏🙏❤️❤️❤️❤️
എന്റെ ജീവിതത്തിൽ നടക്കുന്ന സത്യങ്ങൾ ആണ് മാമിപ്പോൾ പറഞ്ഞത് മുഴുവൻ thank you univers 🙏🙏🙏🙏🙏🙏🙏
നന്ദി മോളെ നന്ദി യൂണിവേഴ്സ് മോളെ ഞാൻ അടുത്തു ഉണ്ടായിരുന്നെങ്കിൽ മോളെ കെട്ടിപിടിച്ച് ഒരു ഉമ്മ തന്നേനെ അത്രയ്ക്ക് കറക്ടാണ് റീഡിംഗ് ഈ ബന്ധം എന്റെ മരണം വരെ നിലനില്ക്കാനാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് അല്ലാതെ ഉടുക്കുന്ന വസ്ത്രം മാറ്റുന്നത പോലെ അദ്ദേഹത്തെ അല്ലാതെ മറ്റാരെയും സ്വീകരിക്കാൻ എനിക് താല്പര്യമില്ല.എനിക്ക് മക്കളും മരുമക്കളും പേരകുട്ടികളുമുണ്ട് അവരെ ഒന്നും വിട്ടിട്ട് ഞാൻ പോകില്ല. എനിക്കങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല. ഭഗവാന് എന്റെ മനസ്സ് അറിയാം . മഹാദേവൻ തരുന്നതെന്തായാലും ഞാൻ സ്വീകരിക്കാൻ തയ്യാറാണ് ഞാൻ എന്നെ പൂർണ്ണമായി. സമർപ്പിച്ചു കഴിഞ്ഞു. ക്ലൂസും ശരിയാണ് നന്ദി ഭഗവാനെ നന്ദി ഓംനമ: ശിവായ മോളെ ഞാൻ തുടർച്ചയായി ജോഡി ആയി വൈറ്റ് ചിത്രശലഭങ്ങള കാണുന്ന കൂടാതെ 10:10, 11.11, 12:12 ഈ നമ്പകൾ കാണുന്നു❤❤❤
100% സത്യം, എൻറെ സ്നേഹം മനസ്സിലാക്കി എന്നിലേയ്ക്ക് തന്നെ തിരിച്ച് വരും എന്ന് ഞാൻ വിശ്വസിക്കുന്നു, 100%, ഈശ്വരൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു നാൾ എല്ലാം ശരിയാകുമെന്ന്. പ്രാർത്ഥനയോടെ 🙏🙏
കാത്തിരിക്കുന്നു.. മാമിന്റെ നാവ് പൊന്നാവട്ടെ.. എല്ലാം ദൈവത്തിന്റെ കൈയിൽ ആണ്. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചിട്ടു തന്നെ വരട്ടെ.. Wait ചെയ്യ്യും.. താങ്ക്സ് universe 🙏🙏
Move on. I lost my seven years. They don’t understand my worth.
Mom paranjadu muzhuvan ente avasthayan. Avante ipazhathe a santhosham illadavanam athinu prarthikkanam
കാത്തിരിക്കയിരുന്നു മിക്കവാറും റീഡിങ് എന്റെ ജീവിതമായും ബന്ധപെട്ടിരിക്കുന്നു
Same 🙏🏻
അതാണ് സത്യം ഞാൻ വേറെ ആരെയും സ്വീകരിക്കില്ല എന്ന് അറിയാം ഞാൻ ആയിട്ടു എപ്പോഴും അങ്ങോട്ട് പോകുന്നത് എന്റെ തെറ്റ് ഈഗോ മാത്രം ഉണ്ട് ഇനി എത്ര സ്നേഹം പറഞ്ഞു വന്നാലും ഞാൻ സ്വീകരിക്കില്ല അവസാനിപ്പിച്ചു അത്രക്കും മനസ് വേദനിച്ചു വേദനിപ്പിച്ചു ഇനിയും വേദനിക്കാൻ ഞാൻ ഇല്ല എന്നും എന്റെ മനസ്സിൽ കാണും സ്നേഹം പക്ഷേ ഒരു കോൺടാക്ട് ഇനിയില്ല
🙏🙏🙏🙏
100%സത്യം
I strongly claim positive reading
❤❤thank you universe❤❤
❤thank you mam❤
കുറച്ചു ദിവസമായിട്ടും no contact ആണ്. മിക്കവാറും on and off... On and off ആണ്.
ആള് മൂന്ന് നാലു ദിവസം silent ആയാലും ഞാൻ ഒരിക്കലും വിളിക്കാറില്ല... പിന്നീട് എപ്പോ എങ്കിലും എന്നെ വിളിച്ചാൽ മാത്രമേ ഞാൻ മിണ്ടാറുള്ളൂ.
ഒരിക്കലും physical contact നോ പണത്തിനോ വേണ്ടി എന്നെ സമീപിച്ചിട്ടില്ല.... ആളുടെ situation... past life... Family... ഒക്കെ അറിയാവുന്ന കൊണ്ട് ഞാനയിട്ട് irritate ചെയ്യാറില്ല... ഒരു normal Love life ലേക്ക് വരാൻ time വേണ്ട ആളാണ് എന്ന് അറിഞ്ഞു തന്നെ സ്നേഹിച്ചതാണ്.
So fully surrendered to universe 🙏❤️
Thank you Divine 🙏❤️
Thank you Universe 🙏❤️
Thank you mam 🙏❤️
💯. % സത്യം ആണ്..... എല്ലാം. യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. 🙏🏻🙏🏻
🙏🏼daksha 1111 സത്യമായ റീഡിങ് എനിക്ക് എല്ലാം നഷ്ട്ടപെട്ടു ദുഷ്ടൻ എന്നെ ചീറ്റ് ചെയ്തു പോയി അവൻ അനുഭവിക്കും പ്രെപഞ്ച ശക്തി അവന് കൊടുക്കും 😢😢😢
13 വർഷമായി മാനസികമായി.. ശാരീരികമായി.. അകന്നു പോയി.. എന്നെ ചതിച്ചു.. ഉപദ്രവിച്ചു.. ഒറ്റപ്പെടുത്തി അവഗണിച്ചു.. നുണകൾ പറഞ്ഞു കുറ്റപ്പെടുത്തി കൂട്ടം കൂടി മാനസികമായി തകർത്തു..... എന്നാലും അവരെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഞാൻ അവരെ മറക്കത്തില്ല ❤️
അവന് കർമ കിട്ടണം അവൻ എന്റെ അടുത്ത് ക്ഷമ ചോദിച്ചു വരണം. എന്നെ എത്ര vishamipicho അതു പോലെ അവനും വിഷമിക്കണം. എന്റെ അടുക്കലേക്ക് അവൻ സ്നേഹത്തോടെ തിരിച്ചു വരണം
എന്നെ വിഷമിപ്പിച്ച ആൾക്കും കിട്ടണം 😢😢
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️.1000%, 1000% മാം എന്തുചെയ്യാനാ ഇത്രയും മനോഹരമായ ഈ ഭൂമിയിൽ ഇത്തരത്തിലുള്ള ആളുകളുടെ ഇടയിൽ ജനിക്കേണ്ടി വന്നലോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചുപോകാതിരുന്നിട്ടില്ല. സാരമില്ല പോട്ടെ ഭൂമിയുടെ അവകാശികൾ എന്നുപറഞ്ഞപോലെ എല്ലാ സ്വാഭാവത്തിലും, എല്ലാത്തരത്തിലുമുള്ള ആളുകൾ മരിക്കുന്നതുവരെ ഈ മനോഹരമായ ഭൂമിയിൽ ജീവിക്കട്ടെ. എല്ലാവരുടെയും തെറ്റുകൾക്ക് ഈശ്വരൻ മാപ്പുനൽകട്ടെ.... ഈ കുറഞ്ഞ ഒരു കാലയളവിൽ ആണെങ്കിൽ പോലും മാമിനെ ഒരുപാടൊരുപാട് ഇഷ്ടമാണ് . ഈ reeding ആണ് മുന്നോട്ടു വീണ്ടും ജീവിക്കാൻ ക്കാരണമാക്കിയത്. ഇല്ലെങ്കിൽ ഒരുപക്ഷെ എന്റെ ജീവിതവും ഈശ്വരൻ തീരുമാനിച്ച ആയുസ്സിന് മുന്നേ നഷ്ടപ്പെടുമായിരുന്നു. ഒരുപാടൊരുപാട് നന്ദി ഉണ്ട്... മാമിന്റ് reeding പോലെത്തന്നെ മറ്റുചില റീഡിങ്ങുകളും ഒരുപാട് ആശ്വാസം തന്നിട്ടുണ്ട്. മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️.. ഈ ഒരവസ്ഥയിൽ മുന്നോട്ടു ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരുപാടൊരുപാട് പാവം ആളുകൾ ഉണ്ടെന്നു ഈ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മനസ്സിലായിരിക്കുന്നു. മാം അവരോടു എനിക്കു പറയാനുള്ള ഒരു കാര്യം നമുക്ക് സ്വന്തം നമ്മൾ മാത്രമാണ് നമ്മുടെ കുടുംബം, വീട്ടുകാർ, ഭാര്യ, ഭർത്താവ്, മക്കൾ,lover,കൂട്ടുക്കാർ, ഇവരാരും നമുക്ക് സ്വന്തം അല്ല. നമുക്ക് സ്വന്തം നമ്മൾ മാത്രം. അതുകൊണ്ട് നമ്മൾ ആർക്കുവേണ്ടിയും നമ്മുടെ വിലപ്പെട്ട ജീവൻ ആത്മഹത്യയിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കരുത്... എല്ലാവർക്കും ഈശ്വരൻ നല്ലത് തോന്നിക്കട്ടെ.... ദക്ഷ മാമിനെ ഒരുപാടൊരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️. നേരിട്ടു കാണാൻ ആഗ്രഹമുണ്ട്.. മാമിന്റെ റീഡിങ് മുടങ്ങാതെ ഞാൻ കാണും. എന്തെന്നാൽ ഈ ഭൂമിയിൽ നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്കുവേണ്ടി ഇത്തിരി സമയം കണ്ടെത്തുന്നതിൽ ഈ ജീവിതത്തിൽ ഒരു നഷ്ടവും സംഭവിക്കില്ല.. ❤️❤️❤️❤️❤️ മാം ❤️❤️❤️❤️❤️ 🙏🙏🙏🙏🙏....
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
100% resinate situation reading 🙏. Thank you universe ❤️🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❤️
ഇതു പോലെ ഒരു genuvine reading വേറെ എവിടെയും കണ്ടിട്ടില്ല 100 percent correct, എത്ര പറഞ്ഞാലും മതിയാവില്ല, great reading🙏
Relation - Long lasting ആയി ഈ ബന്ധം നിലക്കണം ഒരിക്കലും വിട്ടു പോവരുത് എന്ന് തന്നെയാണ് പ്രാർത്ഥനയും.. reading 100% ശരിയാണ്. എത്ര വേദനിപ്പിച്ചാലും വിട്ടുപോരാൻ തോന്നുന്നില്ല. എല്ലാറ്റിനും എൻ്റെ കൂടെ univere ഉണ്ട് എന്ന ഉറച്ച വിശ്വാസം മാത്രാമെയുള്ളു
ഈ റിഡിങ് എനിക്ക് റെസിനെറ്റ് ആയി ഇയാളെ വിട്ട് പോകാൻ എനിക്ക് കഴിയുനില്ല ഒരുപാട് തവണ എന്നെ വിട്ട് പോവുകയും വീണ്ടും തിരിച്ചു വരികയും ചെയുന്നു ഞാൻ അപ്പോൾ ഓക്കേ വീണ്ടും അയാളെ സ്നേഹിക്കാൻ മാത്രം പറ്റുന്നുള്ളു .. ഇപ്പോൾ എനിക്ക് ദേഷ്യം ആണ് ഇതിൽ നിന്നും വിട്ട് പോകാൻ ഞാൻ എത്ര നോക്കിട്ടും നടക്കുന്നില്ല മാം വളരെ വിഷമം ആണ് എനിക്ക് ഇതിൽ നിന്നും വിട്ട് പോകാൻ ഞാൻ എന്താണ് ചെയേണ്ടത് 🙏🙏 ഈ റെഡിങ്ങിൽ പറഞ്ഞത് 100% ശരി ആണ്
പറഞ്ഞത് അത്രയും സത്യം.... എല്ലാരും അയാളെ മറക്കാൻ പറയുമ്പോഴും എന്നോ തന്നൊരു സ്നേഹത്തിന്റെ പേരിൽ എനിക്ക് അതിനു കഴിയുന്നില്ല... ഇപ്പോഴും എപ്പോഴും കാത്തിരിക്കും.... Thank u universe🙏
പറഞ്ഞത് സത്യം ആണ്... എന്റെ റീഡിങ് ആണ്...,Thank you univers 🙏🙏🙏🙏
Hare Krishna 🙏 Thank you universe thank you Madam....correct reading.....but reunion impossible in our life......move on to selflove 🙏🙏🙏👍👍👍
ക്ലൂസ് മാച്ച് ആണ് ❤️🙏🙏🙏എന്റെ ഈ റിലേഷൻ ഷിപ് long ലാസ്റ്റ് ആകുവാൻ ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏🙏🙏
Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏
ഒരുപാട് reading കള്‍ കാണാറുണ്ട്,,
പക്ഷേ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ത്,, ദക്ഷ യുടെ reading ആണ്,, എന്നും തോന്നും എ ന്റെ കാര്യങ്ങള്‍ ആണ് പറയുന്നത് എന്ന്,, ഓരോ വാക്കും ഓരോ ദിവസവും സംഭവിച്ചു കൊണ്ട് ഇരിക്കുന്ന ത് പോലെ,, 🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯🥰🥰
എനിക്ക് വേണ്ടി മാത്രമായ റീഡിങ്ങ് ഈ പറഞ്ഞതെല്ലാം വളരെ സത്യം 🙏🙏🙏 ആരെയെങ്കിലും താത്കാലികമായി കിട്ടുമ്പോ എന്നെ ഇട്ടേച്ചും പോകും ഇത് വര്ഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നു 🙏🙏🙏
Thanku mam
Thanku universe 🙏
Thanku god 🙏
Thanku Angeles 🙏
Thanku Divine 🙏
Thanku mam 🙏🙏🙏🙏
എപ്പഴും കാണാൻ ഒന്നും പറ്റിയില്ലെങ്കിലും എപ്പഴും വിളിക്കാൻ പറ്റിയില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഞാൻ മരണം വരെ ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി എനിക്ക്.... ആ ഓർമ്മയിൽ ഇങ്ങനെ ജീവിച്ചു മരിച്ചോളാം... അത്രയ്ക്ക് ഇഷ്ടം ഉണ്ട് എനിക്ക്.. മറക്കാൻ പറ്റാത്തത്ര ഇഷ്ടം.. അത് മാം റീഡിങ്ങിൽ പറഞ്ഞത് പോലെ.. ആദ്യം തന്ന സ്നേഹത്തിന്റെ ശക്തി കൊണ്ട് തന്നെ ആണ്.. പിന്നെ പിണങ്ങി പിരിഞ്ഞു പോയാലും വീണ്ടും വരുമ്പോൾ ഉള്ള ആ ഒരു സ്നേഹത്തിന്റെ ശക്തി കൊണ്ട് മാത്രം ആണ്.... എവിടെ ഒക്കെ പോയാലും കറങ്ങി തിരിഞ്ഞ് എന്റെ അടുത്തേക്ക് തന്നെ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ഈ റിലേഷൻ ലോങ്ങ് ലാസ്റ്റിംഗ് ചെയ്യാൻ ഞാൻ ക്ലെയിം ചെയ്യുന്നു..... എന്റെ കാര്യത്തിൽ കറക്റ്റ് റീഡിങ് ആയിരുന്നു മാം..
Thank you Mam ❤
Thank you Univers ❤
Thank you Angels ❤
I strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤
Thanks univers 🙏🏻🙏🏻🙏🏻
Thanks mam❤️❤️❤️
Correct reading
ഈഗോ. സ്വാർത്ഥത എല്ലാം ഒരുപാട് ആണ് ആൾക്ക്
Correctreading ma'am thankyou univers thankyou God thankyou so much ❤❤❤ellam sathyam ❤❤❤
🌹🙏 Patthanamthitta, January, A, 23, 🌹🙏 beautyfull reading Thank you lord 🌹🙏 Thank you madam🌹🙏
I strongly claim stability in love and relationship.Thanks Universe Thanks mam.❤❤❤
സത്യം ആണ് ബട്ട് ഇനി എന്നെ പറ്റിക്കാൻ പറ്റില്ല ഈശ്വരൻ അത് കാണിച്ചു തന്നു ഇനി പോയാലും വന്നാലും ഒന്നുമില്ല ഈശ്വരൻ എല്ലാം കാണുന്നുണ്ടല്ലോ സത്യം ആണ് എന്റെ കൈയിൽ നിന്നും നല്ലപോലെ ഫിനാൻഷ്യൽ ആയി സഹായിച്ചു
Same
100 % corect ആണ്...❤❤❤.. ആ സ്ഥാനത്തേക് വേറെ ആളെ കാണാൻ കഴിയില്ല.. ഒരുപാട് help ചെയ്തിട്ടുണ്ട്..
Correct reading. Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy I strongly claim reconciliation and long-lasting relationship remove third party situation thank you chechi,
സത്യം ചേച്ചി
Thanku universe 🙏🙏🙏
I strongly claim this positive energy. Thank you Universe 🙏🏻❤️🙏🏻
Wowwww amazing reading maaam 👍👍👍👍👍💪 ellam sathyam 👍paranjathellam sathyam 👍👍 ithra accurate aayi reading👍 onnum mattipparayanilla maaam 👍👍 ella sathyangalum ariyam but maaam nte reading correct same 👍👍 ellam daivathinte ishtam pole nadakkatte 👍👍👍 aareyum vedanippichu kond onnum venda🙏🙏 maranam vare ingane pokatte👍👍maaam nte navu ponnavatte🙏🙏🙏 angane vannal best decisson thanne edukkum👍👍univers blessing venam🙏🙏🙏🙏🙏🙏stability venam👍👍 permanent 👍👍👍👍thankyou univers 🙏🙏🙏🙏🙏thankyou devine 🙏🙏🙏thankyou Angeles 🙏🙏🙏thankyou maaam 🙏🙏🙏❤️
True reading mam ❤❤❤
Thank you mam for your lovely message
Thank you Universe 🙏🙏🙏
Thank you Universe 🙏🏻🥰 Hare Krishna Radhe shayam 🙏🏻🥰💐 Thanks mam 🥰 Currect reading anu mam 👌
100 % കറക്ട് .'Thank you universe🙏
❤❤❤yes..That's true..I'm always waiting..I'm claiming the all positive energy of the reading...❤❤❤thank you God..thank you universe. .for our permanent reunion..❤❤❤❤❤❤❤❤
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu. Correct reading Mam ❤️🙏❤️
പറഞ്ഞതെല്ലാം 100% ശരിയാണ് താങ്ക്സ് മാം ഓം നമഃ ശിവായ 🙏 🙏🙏❤❤❤
100% എന്റെ കാര്യത്തിൽ resonate ആയ റീഡിങ് ആണ്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പോൾ ഞാൻ മാറാൻ ശ്രമിക്കുകയാണ്. എന്നാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ദൈവത്തിൽ വിശ്വാസമർപ്പിച്ച് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി ma'am നന്ദി നന്ദി
Orupadu orupadu snehichu vedanichu sahichu ippozum snehikkunnu..... ❤️🌹❤️ini ellam daivam theerumanikkatte!!!🙏🙏🙏
Thank you Universe 🙏
Thank you ma'am 🙏 ❤
എല്ലാം ശരി ആണ്
എട്ടിന്റെ പണി കൊടുത്തിട്ടുണ്ട്..
കരയുവാ..
എന്നെ കരയിച്ച പോലെ..
ഇനിയും പണി കൊടുക്കുന്നുണ്ട്.. 😀
അയാള് വിഷമിച്ചു കരയണം.. എനിക്ക് അതു കാണുന്നതാണ് സന്തോഷം.. 😄😄😄😄😄😄
4 ഭാഗത്തു നിന്നും പണി കിട്ടി തുടങ്ങി...
വന്നാലും ഞാൻ ഇനി പഴയ പോലെ ആവില്ല..
Strict ആയിരിക്കും.
❤ Thankyou univers ❤❤❤
❤100 % True reading❤❤❤
I strongly claim reconcilation and stable longlasting relationship with my person as soon as possible ❤❤❤❤❤❤Thank you Universe ❤❤❤❤❤❤Thank you mam ❤❤❤❤❤
100%currect aanu. Thankyou so much 🙏🏻🙏🏻🙏🏻. Engane ethra currect ayi parayunnu. Thankyou mam, thankyou universe. Clues seriyayi വന്നു 🙏🏻🙏🏻🙏🏻
Thank you universe 🙏❤️claiming for reconciliation n stability 🙏
എൻ്റെ ജീവിതം Thank you universe 🙏 thank you mam 🙏
Thank you Mam 🙏 ❤. Paranyathellam correct aanu Mam 🙏. Ee relationship long lasting aaye pokan universinode manamuruge pray cheyunu. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏
100%correct reading...👍👍👍
Paranjadellam 💯 correct reading anu mam thank you God 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Daksha ma"m ethra🥰കൃത്യം 🌹ഈ reading !! ഓരോ sentence ഉം സത്യം എന്റെ experience !!! ബന്ധം ഉപേക്ഷിക്കില്ല എന്നുവളരേ പണ്ടു തന്നേ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാടു heartbreak വന്നിട്ടുണ്ട്, ഹൃദയം എവിടെ പോയി എന്ന് ഞാൻ തന്നെ surprised ആയിട്ടുണ്ട്. ഇപ്പോൾ കുറച്ചു സമാധാനത്തിലാണ് ഞാൻ. എങ്ങിനെയോ എന്നെനിക്കറിയുന്നില്ല Daksha ma"m !!!❤ thank You for🥰such a Soulfull Rendering of🥰 The Holy Reading !!!!!❤
Yes i believe universe
Yes i attract possitive energy
Thankyou thankyou thankyou universe ❤️❤️
1000% സത്യം....ഇത്ര നല്ല reeding തന്നതിന് നന്ദി 🙏🏻🙏🏻... Thank u universe 🙏🏻thank u god 🙏🏻thank u angels🙏🏻.... പൂർണ്ണമായും എന്നിലേക്ക് വരണം matella റിലേഷൻ ഉപേക്ഷിച്ചു. എന്നേ സ്നേഹിച്ചു ഞാൻ ആഗ്രഹിക്കുന്ന പോലെ തിരിച്ചു വരണം. 🙏🏻🙏🏻🙏🏻thanks dear♥️♥️🙏🏻🙏🏻
Very true 🙏🏻 Thank u Universe for reconciliation 🙏🏻
100% sathyam 🙏ellam Universil samarpikkunnu 🕉️
അതേ🙏🙏 സത്യം🙏🙏🙏
Than K u.. Mam❤❤
Clues are matching.. I strongly claim a long lasting and permanent togetherness with my person.. I strongly claim stability in between our relationship..🙏thank u jesus🙏thank u Universe 🙏
What a surprise!
This reading resonates 100 percent. Even clues such as our birth stars ! Thank you Universe ❤️
Thank you Angels❤
Thank you Devine ❤
Thank you Jesus❤
Thank you ma'am 🎉
I attract all the positive energies read in this video into my life and strongly claim a stable , permanent and blessed reunion with my person ❤
വളരെ കൃത്യമായ റീഡിങ് ❤️❤️❤️
I strongly claim for reunion and long lasting relationship ❤️❤️❤️Correct reading👍 Thank you universe 🙏🙏🙏thank you mam🙏🙏🙏 9 മാസമായി ഫുൾ ബ്ലോക്ക് ആയിരുന്നു അവൾ മൂന്നുദിവസം മുന്നേ നോർമൽ കോൾ ബ്ലോക്ക് മാറ്റിയിരുന്നു പക്ഷേ കോൾ മെസ്സേജ് ഒന്നും വന്നില്ല Clues. ഉത്രം അവളുടെ നക്ഷത്രം,R,C,A എന്റെ പേരിന്റെ ആദ്യ അക്ഷരം, കണ്ണൂർ എന്റെ ജില്ല,7 എന്റെ ഭാഗ്യ നമ്പർ,
Claim for reconciliation & long-lasting relationship
Thanku universe
Thanku Dakshaji❤
❤❤❤i strongly claim to our long lasting relationship❤❤❤thanl you mam❤❤❤thanks universe❤❤❤thanks angels❤❤❤
Thankyou thankyou thankyou youniversal ❤️❤️❤️thnks mdm❤️
എല്ലാം സത്യമാണ്. God bless u🙏
I claim all the positive energy in this reading to my life ❤❤❤ Thank you universe🙏🙏🙏
മേം ഗുഡ് മോർണിങ്ങ് വളരെ സത്യം ആണ് എന്റെ അടുത്ത് എപ്പോഴുo സ്നേഹത്തോടെ ഉണ്ടാവട്ടെ എന്ന് ക്ലയും ചെയ്യുന്നു മേഡത്തിനും യുണിവേഴ്സിനും ഒരു പാട് നന്ദി
Correct reading 🙏🙏
Thanku universe 🙏
Thanku god 🙏
Claim all positive energy❤️ thank you universe❤️
I strongly claim all positive energies in this reading. ❤. Thank you Mother Mary &. Madam ❤
Ente Deivame 🙏🙏🙏 💯% Reading Resonated . Ma'am Paranjathu Pole I Strongly Claim For a Permanent and Stable Long Lasting Relationship With My Partner Thank You My Universe 🙏🙏 Thank You My Angels 🧚🧚🧚 and Dear Daksha Thank You 🙏🙏.
Thankyou devine🙏 Thankyou universe🙏 ella sankadangalum universil samarppikkunnu🙏🙏🙏
I strongly claim for our reunion, stability in relationship ,long trips with expressions of love❤.
Sagittarius and letter J resonated.Thank you God and universe for this positive reading. 🙏
Thanku univers, thanku, thanku
Thanku mam❤
പത്തനം തിട്ട,letter A, may, 6,7
Thank you univers 🙏🙏thank you god 🙏🙏
I strongly claim a long lasting relationship with my person ❤️❤️❤️ thanks universe 🙏🙏🙏
ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി
ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായുള്ള relation ൽ ഒരു stability universe തരുമെന്ന്
ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Thank you universe 🙏
Thank you God 🙏
Thank you angels 🙏
ഇത് പൂർണ്ണമായും എന്റെ reading ആണ്.... 🙏🏽🙏🏽🙏🏽1
correct reading
Thank you universe
Thank you Angels
Thank you mam
Thanku univers correct reading😊👍
🙏🏻ചേച്ചി എബിക് വേണ്ടിയാണ് ഈ reading ചെയ്‍തത്.100%correct 🌹Thanks Universe 🙏🏻
I claim it 🙏
Thank you universe 🙏
Thank you mam 🙏🥰
Enikum vendi prathikkane frnds🙏🥰
Reading correct😢😢😢.. Thnku univers❤❤❤❤
100/ഈ Reading എൻ്റെതായിരുന്നു❤❤❤❤❤
Thanks da ♥️♥️♥️. Thankyou ♥️♥️♥️. Thankyou universe❤️❤️❤️.
Thankyou universe ❤❤❤❤❤thankyou mam ❤❤❤❤
100/. Sariya ethu ente redinga
Thank you universe ❤❤❤