സസ്നേഹം ശ്രീലേഖ- 191; സ്‌ത്രീകൾ ദ്വയാർത്ഥ പ്രയോഗങ്ങളും അപമാനവും സഹിച്ച് അടങ്ങിയിരിക്കണോ?

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 713

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 13 днів тому +301

    ബോബിയെ ഒട്ടും ന്യായീകരിക്കുന്നില്ല, എന്നാൽ ഹണിയെ അംഗീകരിക്കുന്നുമില്ല

    • @Dayana-uu3su
      @Dayana-uu3su 12 днів тому +2

      ഹണി എന്താ താങ്കളെ കടിച്ചുവോ😂അസൂയ ഉള്ള ആർക്കും ഹണിയെ അംഗീകരിക്കാൻ പറ്റില്ല

    • @an_as5822
      @an_as5822 12 днів тому +2

      ​@@Dayana-uu3su അസൂയ പെടാൻ മാത്രം അവർക്ക് ഉള്ളത് 😄😄. 🤔? എന്ത് ആണ്.
      Any movie. Any box ഓഫീസ് hit.
      അഭിനയം?.
      Pls. Tell me

    • @Vijayi-r2e
      @Vijayi-r2e 12 днів тому

      Yes

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 12 днів тому

      @@Dayana-uu3su എല്ലാവർക്കും ഉള്ളതേ ഹണിയ്ക്കും ഉള്ളു.എന്നാൽ എല്ലാവരും അത് മറയ്ക്കാൻ ശ്രമിക്കുമ്പോൾ ഹണി അത് കാണിക്കാൻ ശ്രമിക്കുന്നു.

    • @Dayana-uu3su
      @Dayana-uu3su 12 днів тому

      @@an_as5822 മത്സ്യകന്യകയെപ്പോൽ അപാര സൗന്ദര്യം ,ഒരാളെ മാത്രം എല്ലാവരും ഉത്ഘാടനത്തിന് വിളിക്കുന്നു. കാണാൻ ജനങ്ങൾ നിറയുന്നു. ഇതൊക്കെ എല്ലാവർക്കും കിട്ടുന്ന സൗഭാഗ്യമല്ല.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 13 днів тому +219

    മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?

    • @LalithamMalayalam
      @LalithamMalayalam 13 днів тому +14

      മാന്യത എന്തെന്നാണ് ഇവിടെ തർക്കം

    • @sreejac4258
      @sreejac4258 13 днів тому

      എന്താണ് മാന്യത. കാണുന്നവന്റെ കണ്ണിന് ഉണ്ടാകുന്ന കുഴപ്പം ആണ് എല്ലാം 😡

    • @mathalavarghese126mathala7
      @mathalavarghese126mathala7 13 днів тому

      @@g.sreenandinisreenandini2047 അത് ആരാണ് തീരുമാനിക്കുന്നത് 🎃🎃

    • @learnwithsabana9793
      @learnwithsabana9793 13 днів тому

      Manyatha ennal nudity kaanikkaruth ennathaan maanyatha.marakkenda body parts marach vekkuka , athre ullu

    • @സുന്ദരി
      @സുന്ദരി 13 днів тому

      ഹണി സുന്ദരി ആയ സ്ത്രീ ആണ് but പുറകിൽ ഈ തള്ളി പിടിച്ചു ഇറുകിയ വേഷം 🙄🙄
      അത് ആർക്കും ഒരു അസഹിഷ്ണുത ഉണ്ടാക്കും 😢
      അതെ സമയം നമ്മൾ മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവരോട് അസഹിഷ്ണുത തോന്നുകയും ഇല്ല 😂😂
      അപ്പൊ ഇവിടെ നമ്മുടെ ഉള്ളിൽ തന്നെ ആണ് പ്രശ്നം...
      നമ്മൾ ഉൾക്കൊള്ളൻ ബുദ്ധിമുട്ട് ഉള്ള ചില പ്രവണതകൾ ആണ് പ്രശ്നം 🤪

  • @vargheesdaisy8660
    @vargheesdaisy8660 12 днів тому +12

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി, സഹോദരന്മാരാണ്,,, ആണല്ലോ. ഒരു സഹോദരിയായി കാണണമെങ്കിൽ അവരുടെ വസ്ത്രധാരണയും അതുപോലെയായിരിക്കണം, ഇവിടെ ഒരു ശരീരപ്രദർശനം പോലെ വന്നുകഴിഞ്ഞാൽ അവരെ ഏതു വിധത്തിൽ കാണും, മാന്യമായ വസ്ത്രം ധരിച്ചാൽ അവരെ മാന്യതയോടെ നോക്കും, മറ്റു നടിമാരെല്ലാം അവരുടെ മാന്യത സൂക്ഷിക്കുന്നു, അവരെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ,?

  • @samuelvarughese5355
    @samuelvarughese5355 13 днів тому +119

    മാഡം, ഞാൻ താങ്കളെ വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷേ താങ്കളുടെ ഈ വീഡിയോയിലെ രണ്ടു സംഭവങ്ങൾ mention ചെയ്തത് ശരിയായില്ല എന്നാണ് അഭിപ്രായം.
    1. പാവപ്പെട്ട ഒരു ഡ്രൈവർക്ക് കിഡ്നി കൊടുത്ത ആ മാന്യനായ വ്യവസായിയെപ്പറ്റിയുള്ള negative opinion. അദ്ദേഹം താഴ്ന്ന തലത്തിൽ നിന്ന് കഠിനാദ്ധ്വാനവും ആദർശ ധീരമായ പ്രവർത്തനവും കൊണ്ട് ഉയർന്ന ഒരു വ്യവസായിയാണ്. മറ്റുള്ളവർക്ക് പൈസ കൊടുക്കുന്ന പണക്കാരെ കണ്ടിട്ടുണ്ട്. പക്ഷേ സ്വന്തം കിഡ്നി കൊടുത്ത ഒരു വ്യവസായിയെ ഞാൻ കണ്ടിട്ടില്ല. അതുപോലെ അദ്ദേഹം ആ അതു ര പ്രവർത്തനത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുമുണ്ട്. മാസത്തിന് അദ്ദേഹത്തോട് വിരോധം വന്നത്, മാഡം തെരുവ് പട്ടികളെ സ്നേഹിക്കുന്നു എന്നതു കൊണ്ടാണ് . ആ മനുഷ്യനും മൃഗങ്ങളെ സ്നേഹിക്കുന്നയാളാണ്. പക്ഷേ തെരുവ് പട്ടികൾ പാവപ്പെട്ട കുഞ്ഞുങ്ങളെയും വയോവൃദ്ധരെയും കടിച്ചു കീറുക, പാവപ്പെട്ടവരുടെ ജീവനോപാധിയായ ആട് കോഴി വളർത്തൽ മുതലായവ കടിച്ചു കൊന്ന് നശിപ്പിക്കുക, ബൈക്ക് യാത്രക്കാരെയും ഒറ്റപ്പെട്ട റോഡു യാത്രക്കാരെയും കൂട്ടമായി ആക്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, അദ്ദേഹം പാവപ്പെട്ട മനുഷ്യനു വേണ്ടി നിന്നത് തെറ്റാണോ? മാഡത്തിന് ഒരു മനുഷ്യക്കുഞ്ഞിൻ്റെ ജീവനാണോ, അതോ ഒരു പട്ടി കുഞ്ഞിൻ്റെ ജീവനാണോ പ്രധാനം. എലിയ്ക്കും പശുവിനും കോഴിയ്ക്കുമില്ലാത്ത എന്ത് പ്രാധാന്യമാണ് , വംശനാശ ഭീഷണിയില്ലാത്ത പട്ടിയ്ക്ക് ? സായ്പന്മാർ തെരുവ് പട്ടികളെ പരിപാലിക്കുന്നുണ്ട്. നമുക്ക് തെരുവിലുറങ്ങുന്ന മനുഷ്യന് ഒരു നേരത്തെ ആഹാരം കൊടുക്കാൻ കഴിയുന്നില്ല. ഈ സ്ഥിതിയിലാണ് ആ വ്യവസായി മനുഷ്യസ്നേഹി എന്ന നിലയിൽ തെരുവുപട്ടികളെ ഉന്മൂലനം ചെയ്യണമെന്ന് campaign ചെയ്തത്. അദ്ദേഹം ഈ പ്രവർത്തനത്തിൽ ഉപയോഗിച്ച പട്ടി പിടുത്തക്കാർ ആ പിടിക്കുന്ന പട്ടികളോട് ക്രൂരമായി ഇടപെട്ടിരിക്കാം. അദ്ദേഹം പിന്നീട് ഈ പ്രവർത്തനത്തിൽ നിന്ന് പിന്മാറി. കാരണം മാഡത്തിനെപ്പോലുള്ളവരുടെ പട്ടി സ്നേഹം. പട്ടികൾ മനുഷ്യന് എക്കാലവും ഇഷ്ടമുള്ള ഒരു ജീവിയാണ്. പക്ഷേ തെരുവുപട്ടികൾ കൂട്ടം കൂടുമ്പോൾ കാട്ടുപട്ടികളുടെ സ്വഭാവമാണവയ്ക്ക് . അവ കടിച്ചു കീറും ഒരു ദയയുമില്ലാതെ മനുഷ്യനെ . കാറിൽ നടക്കാൻ സൗകര്യമില്ലാത്ത ആ പാവം മനുഷ്യൻ്റെ ജീവന് മാഡം ഒരു വിലയും കൊടുക്കുന്നില്ലേ?
    2. തിരുവനന്തപുരത്ത് മാഡത്തിനെ കളിപ്പിച്ച ചെമ്മണൂർ ജ്വല്ലറുമായി ബോബി ചെമ്മണ്ണൂരിന് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് 62 വയസ്സേ ഉള്ളു. അപ്പോൾ അദ്ദേഹത്തിനെ ഇകഴ്ത്തിക്കാണിക്കാൻ തിരുവനന്തപുരത്തെ ആസ്ഥാപനത്തിൻ്റെ തെറ്റായ പ്രവർത്തി quote ചെയ്തത് ശരിയായില്ല.
    3. ബോബി ചെമ്മണ്ണൂരിനെതിരെ സ്ത്രീവിരുദ്ധത പറയുമ്പോൾ മാഡം ഒന്നോർക്കണം. മാഡത്തിനെ പോലുള്ള police officers അധികാരത്തിലുള്ളപ്പോഴാണ്, ഒരു പൊതുവേദിയിലെ മുൻ നിരയിലിരുന്ന മലയാളത്തിലെ ഒരു മഹാനടൻ, മറ്റൊരു മഹാനടനെ രസിപ്പിച്ചു കൊണ്ട് പരസ്യമായി ലൈംഗിക ചേഷ്ഠ കാണിയ്ക്കുന്നത് കാമറയിൽ പതിഞ്ഞത്. അതേ നിരയിൽ സ്ത്രീകളും ഉണ്ടായിരുന്നു. ആ നടനെതിരെ ഒരു പോലീസും കേസെടുത്തില്ല. പണ്ടു കാലം മുതൽ ഇപ്പോഴും മലയാള സിനിമയിൽ ദ്വയാർത്ഥ പ്രയോഗങ്ങളുടെ പ്രളയമാണ്. ഇതേ നടിയോട് ദ്വയാർത്ഥത്തിലുള്ള വൃത്തികെട്ട ഡയലോഗ് ഒരു മഹാനടൻ പറയുന്ന സിനിമ 2022 ൽ ഇറങ്ങിയിട്ടുണ്ട്. എന്തെങ്കിലും നടപടി ഇത്തരം സിനിമാക്കാർക്കെതിരെ എടുത്തിട്ടുണ്ടോ?
    4 . കോടതിയുടെ മുമ്പിൽ ഉള്ള ഒരു നടിയുടെ പിഠനക്കേസിൽ, മാഡം നടന് moral support കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
    മാഡം മേൽ പറഞ്ഞ നാലു കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളിൽ സ്വയം ഒരു വിശകലനം നടത്തണമെന്ന് എല്ലാ ബഹുമാനത്തോടെയും അപേക്ഷിക്കുന്നു.

    • @manju890-plk
      @manju890-plk 13 днів тому +4

      @samuelvarghees..👍😊👏👏👏👏👏 tvm thulla chemmanur jewellers umaayi boby chemmannur n oru Bhandavum illaa enn thannae yaan njanum viswasikunnath

    • @SuperAbebaby
      @SuperAbebaby 13 днів тому +4

      Gross /rude reply.നേരെ നോക്കി സംസാരിക്കുന്നതു പോലെ അല്ല print media ൽ മറുപടി സൗമ്യമാകാം. നിങ്ങളോട് വീഡിയോ ക്ഷമയോടെ കണ്ടിട്ടല്ലേ ഒരു വ്യക്തി reply തരുന്നത്?

    • @manju890-plk
      @manju890-plk 13 днів тому

      @@SuperAbebaby...I also thought giving rude replies

    • @Public-p4g
      @Public-p4g 13 днів тому +4

      @@SuperAbebaby ഇവർ പോലീസ് അല്ലെ അങ്ങനെയേ വരൂ

    • @nigarsiddique2193
      @nigarsiddique2193 13 днів тому

      @@samuelvarughese5355 I support this view'

  • @manjusudheesh4434
    @manjusudheesh4434 12 днів тому +13

    ഒരുപാട് സിനിമയിൽ അഭിനയിച്ചെന്നും പറഞ്ഞ് തെറ്റ് തെറ്റല്ലാതെ ആവൂല മാന്യമായ വസ്ത്രധാരണം പൊതുസമൂഹത്തിന് വേണ്ടതാണ് നാടൻ ആ നിലയിലുള്ള ഒരു ജോലിയിലാണ് ഉണ്ടായിരുന്നത് അപ്പോ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ ശരിയല്ല ആണ് ചെയ്താലും പെണ്ണ് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ് മാന്യമായ വസ്ത്രധാരണം അത് സമൂഹത്തിന് വേണ്ട ഒരു കാര്യമാണ്👍

  • @ajithastanly7164
    @ajithastanly7164 12 днів тому +26

    ഞങ്ങൾ എല്ലാ സ്വർണവും വാങ്ങുന്നത് chemmannuril നിന്നാണ് ഇതുവരെ ഒരു കുഴപ്പവും ഇല്ല 👍

  • @manilancyb2498
    @manilancyb2498 13 днів тому +47

    ഷഡിയും ബ്രായും ഇട്ടു കൊണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ സാധിക്കുമോ? അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ

    • @bincyjoseph4946
      @bincyjoseph4946 13 днів тому +4

      Just Google traditional dress of kerala😂

  • @stronglady9140
    @stronglady9140 13 днів тому +82

    ആൾക്കൂട്ടത്തിൽ വരുമ്പോൾ മാന്യമായ രീതിയിൽ dress ധരിക്കണം.... അത്രേ ഉളളൂ...

    • @ashaarora5622
      @ashaarora5622 13 днів тому +7

      നിങ്ങൾ ധരിച്ചോളൂ,,, മറ്റുള്ളവരുടെ കാര്യം അവരുനോക്കിക്കോളും 😂😂

    • @aswinsankar4081
      @aswinsankar4081 13 днів тому

      @@ashaarora5622 appo annakil kittumbo kedannu victims card erakallu.ellam kanikem venam kuttom parayanam

    • @paulvonline
      @paulvonline 13 днів тому +4

      @@ashaarora5622 aayokolu but ellavarkkum abhiprayam parayaan ulla right undu.

    • @anulekshmi5369
      @anulekshmi5369 13 днів тому

      @@paulvonline വേറാരാളുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറി അയാളെ insult ചെയ്തു സംസാരിക്കുന്നത് തെറ്റ് തന്നെയാണ്, ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു, ഭരണഘടനാ പ്രകാരം അതിനുള്ള അവകാശം അവർക്കുണ്ട്, അവർ അതിന്റെ പേരിൽ ആരെയും ഉപദ്രവിക്കുന്നില്ല, പക്ഷെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ എന്തും പറയാം എന്നാണെന്നു വിചാരിക്കരുത്

    • @lahitharm7112
      @lahitharm7112 13 днів тому +1

      ​അഭിപ്രായം പറയലും ട്രോളലും വർഷങ്ങളായി ചെയ്യുന്നുണ്ട് ഇത് അതല്ലല്ലോ നാട മുറിക്കാൻ കാശ് കൊടുത്തു കൊണ്ടു വന്നിട്ട് ദ്വയാർത്ഥം വച്ച് സംസാരിച്ചിട്ട് അത് വീഡിയോ ആക്കി അതെടുത്ത് 30 ഓളം പേര് Repost ചെയ്തു. അതും പോരാതെ അയാളുടെ ചൊല്പടിക്ക് നിൽക്കാത്തതിന് പിന്നാലെ നടന്ന് ദ്വയാർത്ഥ പ്രയോഗം നടത്തി അതും ഹണി താക്കീത് ന​ലകിയിട്ടും..... ആണുങ്ങൾക്ക് എന്തും ആവാം എന്നുള്ള ഹുങ്കിന് ഇതിൽ കുറഞ്ഞ സമ്മാനമില്ല @@paulvonline

  • @appoozmasalabox9116
    @appoozmasalabox9116 13 днів тому +19

    നിങ്ങൾ പണ്ടേ സിനിമകർകോപ്പമാ ഒരു പെണ്ണിനെ പിച്ചിച്ചീത്യവാന്റെകൂടെ ആയിരുന്നില്ലേ നിങ്ങൾ നിന്നത് നിങ്ങളുടെ വാക്കുകൾക് വിലയില്ല എന്തിനു എക്സാമ്പിൾ പറയുന്നു

  • @BindhuNibu
    @BindhuNibu 10 днів тому +4

    രാഹുൽ പറഞ്ഞത് 100%ശെരിയാണ്

  • @jahangirjk7731
    @jahangirjk7731 11 днів тому +7

    IPS മാഘലയിൽ പ്രവർത്തിച്ച ആദ്യമലയാളി കൂടിയായ വനിത നിങ്ങൾ ആ മേഖലയിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു പാട് മാറിപോയി ഇങ്ങനെയൊന്നുമല്ല ഞങ്ങൾ പ്രതീക്ഷിച്ചത്. ഒരു തൊഴിൽ മേഖലയിൽ നിന്ന് സ്ഥാനം ഒഴിയുന്പോൾ ആ മേഘലയെ തന്നെ മറന്നുപോകുന്നോയെന്ന് തോന്നിപോകുന്നു

  • @pradeepasic628
    @pradeepasic628 13 днів тому +15

    മാഡത്തിന്റെ അഭിപ്രായം എന്നെ അതിശയിപ്പിക്കുന്നു. എന്ത് അർത്ഥത്തിൽ ആണ് ഹണിറോസിനെ ന്യായീകരിക്കുന്നത്? ഇത്രേ ഉള്ളോ? മാഡം ഇങ്ങനെയുള്ള വേഷം ധരിക്കുമോ?

    • @sreelekhaips
      @sreelekhaips  13 днів тому +5

      എടോ... എനിക്കതു ധരിക്കണമെന്ന് തോന്നിയാൽ ഞാൻ ധരിക്കും. അതെന്റെ ഇഷ്ടം.

    • @pradeepasic628
      @pradeepasic628 13 днів тому

      @sreelekhaips അങ്ങനെയെങ്കിൽ കൊള്ളാം.മാന്യത എന്ന ഒരു കാര്യം വസ്ത്രധാരണവും കൂടി ഉൾപ്പെട്ടതാണ്. എന്തായാലും ഞങ്ങൾക്കൊന്നും അത്രയും തന്റേടം ഇല്ല മാഡം. അങ്ങനെ വസ്ത്രം ധരിച്ചു ഒരാൾ പോലീസ്‌സ്റ്റേഷനിൽ വന്നാൽ അവരെ ന്യായീകരിക്കും അല്ലേ?

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 13 днів тому +11

      ​ഇത് പൊതു വേദിയാണ്.'മാഡം' എന്ന് സംബോധന ചെയ്യുന്ന ആളിനെ 'എടോ' എന്ന് തിരിച്ചു സംബോധന ചെയ്യുമ്പോൾ താങ്കളുടെ ഇമേജ് വളരെയധികം താഴോട്ടു പോകുന്നുവെന്ന് ദയവായി മനസ്സിലാക്കുക.

    • @vijayakrishna4632
      @vijayakrishna4632 13 днів тому +1

      @@Ashokkumar-zo4zp അല്ല,ടൈലറ്റിൻ്റെ പണിയന്നോ തുണി അളക്കാൻ?
      കമൻ്റ് ഇട്ട ആളുടെ ചോദ്യ കടലാസ് നല്ലവണ്ണം പഠിക്, മനസ്സിലാക്കുനവരെ ?

    • @roselotus1327
      @roselotus1327 11 днів тому

      ​@@sreelekhaipsവളരെ അധികം കുപിത ആകുന്നുണ്ടല്ലോ. ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കുറവില്ലാത്ത സംസാര ശൈലി.​
      താങ്കൾ പറയുന്നത് സമൂഹം അംഗീകരിക്കണം എന്ന് വാശി പിടിക്കരുത്. താങ്കളുടെ ഈ വിഡിയോയുടെ താഴെ വന്ന 95ശതമാനം കമന്റും ഹണി റോസിന്റെ വസ്ത്ര ധാരണ ശൈലിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതും Kochauseppe ചിറ്റിലപ്പള്ളി എന്ന മഹാനായ മനുഷ്യന്റെ സാമൂഹിക പ്രവർത്തനത്തെ അംഗീകരിക്കുന്നതുമാണ്..
      അപ്പോ തെറ്റിയത് Mrs ശ്രീലേഖ താങ്കൾക്കാണ്.😊

  • @rajeevb2605
    @rajeevb2605 13 днів тому +54

    ഈ വിഷയത്തിൽ താങ്കളോട് യോജിക്കുന്നില്ല. സ്ത്രീ ആയാലും പുരുഷനായാലും മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറയുന്നതിൽ എന്താ തെറ്റ്!

    • @sreelekhaips
      @sreelekhaips  13 днів тому +14

      താൻ യോജിക്കണ്ട...

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 13 днів тому +2

      ​@@sreelekhaipsമാന്യമായ ഭാഷയും ന്യായമായ കാഴ്ചപ്പാടും-മറന്നുപോയോ?പ്രത്യേകിച്ചും ബിജെപി നേതാവായ ഇപ്പോൾ 😮

    • @Hiux4bcs
      @Hiux4bcs 13 днів тому +2

      @@sreelekhaipsയ്യോ ഇങനേയൊക്കേ പറയുമോ 😮😅

    • @officeboy9779
      @officeboy9779 12 днів тому

      ​@@sreelekhaips
      So, stop using the You Tube , and sleep enjoying the pension from our Tax
      Paapikal

    • @saniyaaa321
      @saniyaaa321 12 днів тому

      ഒരു പുരുഷൻ ഇത് പോലേ വന്നാലു ഈ ഡയലോഗ് തന്നെ പറയുമോ

  • @Abraham-pc1uo
    @Abraham-pc1uo 13 днів тому +14

    എല്ലാം വെളിയിൽ കാണുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നത് ശെരി അല്ല എന്നാണ് അഭിപ്രായം.A പടം കാണൻ ഫാമിലി ആയി പോകാറില്ലല്ലോ മാഡം

  • @kumarisreelatha4066
    @kumarisreelatha4066 20 годин тому

    I trust you madam. God bless you.

  • @Sunusudesh
    @Sunusudesh 13 днів тому +26

    Rahul പറഞ്ഞത് 100%ശരി ആണ്

  • @joykuttysamuel2728
    @joykuttysamuel2728 13 днів тому +17

    എന്റെ ചേച്ചി താങ്കൾ നല്ല ഡ്രസ്സ് ഇട്ടു വന്നിരുന്നു വിലക്കുറവ് നോക്കി കടയിൽ പോയി സ്വർണം വാങ്ങിച്ച് വെറും സ്റ്റാൻഡേർഡ് ഇല്ലാത്ത രീതിയിൽ സംസാരിക്കുന്നത് ഇപ്പോഴത്തെ രീതിക്ക് പറ്റിയതല്ല നമ്മുടെ കേരളം ഒരുകാലത്തും ഗുണം പിടിക്കാൻ പോകുന്നില്ല താങ്കളെപ്പോലുള്ളവർ ഉള്ളടത്തോളം കാലം എന്തു തോന്നിയവാസം കാണിച്ചാലും സ്ത്രീകൾക്ക് മാത്രം ന്യായീകരണം പറഞ്ഞുകൊണ്ട് നിങ്ങളെപ്പോലെ ഉള്ളവർ ഈ കേരളം നശിപ്പിക്കും നിങ്ങൾ ഇങ്ങനെ ജീവിക്കും ചെറുപ്പക്കാർ കേരളം വിട്ടു പോകും 😢

  • @jessyjose8960
    @jessyjose8960 13 днів тому +44

    മേടം ,,,
    ഭാവനയുടെ കാര്യത്തിൽ നിങ്ങൾ കാണിച്ച പ്രഹസനം ജനങ്ങൾ ആരും മറന്നിട്ടില്ല.
    ഇപ്പോൾ നിങ്ങൾ ഹണിയുടെ പക്ഷത്തു നിൽക്കുന്നു.😮ഛെ ...ലജ്ജാവഹം:

    • @gourisp7528
      @gourisp7528 13 днів тому +5

      അതേ ഇവർഡിലീപ് ഫാൻ അവന് വേണ്ടി ജയിലിൽ സൗകര്യം ഒരുകി കൊടുത്തു ഇപ്പോൾ ഹണി യുടെ കൂടെ ഡിലീപിന് കോടതിയിൽ ഈ പേരുള്ള ജഡ്ജി യല്ലേ കൂട്ട് അപ്പോൾ ഇവരും കൂട്ട്

  • @sheebashaji3784
    @sheebashaji3784 День тому

    Madam you are absolutely correct❤❤❤❤❤

  • @safiyach5463
    @safiyach5463 13 днів тому +36

    പൊതുസ്ഥലത്തു് വരുബ്ബോൾ മാന്യമായ ഡ്രസ്സ് തന്നെ ധരിക്കണ൦

    • @Dayana-uu3su
      @Dayana-uu3su 12 днів тому

      പർദ്ദ നല്ലതായിരിക്കും ഐഡൻ്റിറ്റി വെളിപ്പെടില്ല,,,, എല്ലാ കള്ളത്തരവും ചെയ്യാം😂

    • @Vijayi-r2e
      @Vijayi-r2e 12 днів тому

      ​@@Dayana-uu3su 4 peru koodunnidathu your mother ne pakuthi blouse ittu nirthaamo ? Avanavante sareerathinu cherunna vasthram dharikkanam.. boby chemmannoorinodu yathoru thalparyavumilla..

    • @RAJEESHMY
      @RAJEESHMY 11 днів тому +1

      ഇനി മുതൽ എല്ലാവരും താങ്കളുടെ അടുത്ത് വന്നു അളവെടുത്തു മാത്രം തയ്ക്കണം ഡ്രസ്. 😂

    • @RAJEESHMY
      @RAJEESHMY 11 днів тому

      താലിബാനിൽ എന്തൊരു സ്ത്രീ സ്വർഗ്ഗം ആണല്ലേ 😂😂😂😂

    • @shylasuresh3679
      @shylasuresh3679 10 днів тому

      ​@@RAJEESHMY
      ഇത് പറയുന്നത്‌ ആരാണെന്നെ മനസ്സിലായി കഷ്ടം 😢

  • @tessageorge1966
    @tessageorge1966 13 днів тому +15

    Mam, I totally disagree with you in this matter. What boby chemmannur did is absolutely wrong and he has to be punished for that. I agree.
    At the same time the way Honey rose presents herself to pull the crowd for the inauguration ceremony is very vulnerable.
    According to law it may be correct that she has the right to dress in any way she likes. But what's the message she is giving to people by exposing herself so vulnerable.
    Mam, pl watch the way Manju Warrior presents herself in any public events. How modestly she dresses. Common people are not fools mam, not to understand the intention behind honey roses dressing

    • @sreelekhaips
      @sreelekhaips  13 днів тому +3

      ഏതു നടി വന്നാലും ആളുകൾ തടിച്ചു കൂടും. ഈയിടെ കുട്ടിപ്പാവാടയിട്ടു വന്ന മഞ്ജു വാരിയരെ മറന്നോ?

    • @Public-p4g
      @Public-p4g 13 днів тому

      ​@@sreelekhaipsമഞ്ജു നല്ല കട്ടയാ

    • @joannaanna286
      @joannaanna286 12 днів тому +2

      @@sreelekhaips no Mam but we should present ourselves neatly in front of others

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      ​@@sreelekhaipsഎന്താണിതെന്ന് മനസ്സിലാകുന്നില്ലല്ലോ. മൻജുവാരൃർ കുട്ടിപാവാട ഇട്ടു എന്നുപറയുന്ന മാഡം തന്നെ ഹണി അവർക്ക് ഇഷ്ടമുളള വസ്८ത० ധരിക്കാമെന്നു० പറയുന്നു. ഒരഭി८പായ० മറ്റേതിനെതിരാണല്ലോ? 🤔🤔

  • @sheelanandini5046
    @sheelanandini5046 13 днів тому +8

    പ്രശസ്തിയ്ക്കു വേണ്ടി കിഡ്നി ദാനം ചെയ്തു എന്ന് വ്യാഖ്യാനിച്ചത് ശരിയായില്ല. അത് ചെയ്യാനുള്ള മനസ്സ് വളരെ വലുതാണ്. താങ്കൾക്ക് അത് സാധിക്കുമോ?

  • @CxP-w3d
    @CxP-w3d 13 днів тому +131

    മിക്കവരും ബോബിയുടെ കൂടെയാണ് മാഡം, എന്ത് വസ്ത്രവും ധരിക്കാം എന്നത് എന്ത് മാന്യമായ വസ്ത്രവും ധരിക്കാം എന്നാണ് ജനങ്ങൾ മനസിലാക്കിയത് 😊

    • @PrakashanN-o3l
      @PrakashanN-o3l 13 днів тому +6

      മാഡം പറഞ്ഞത് ശരിയാണു ഈ മാറ്റിനെ പറ്റി

    • @sreelekhaips
      @sreelekhaips  13 днів тому +5

      മിക്കവരും...?? തെറ്റാണ് ആണ് നിരീക്ഷണം

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 12 днів тому

      @@sreelekhaips ശരിയാണ്

    • @an_as5822
      @an_as5822 12 днів тому +2

      @@sreelekhaips 😄😄. Madam ന്റെ നിരീക്ഷണം തെറ്റി.

    • @Vijayi-r2e
      @Vijayi-r2e 12 днів тому

      Maanyamaaya vasthram alle dharikkendath..

  • @sollychandran-tz9ck
    @sollychandran-tz9ck 12 днів тому +1

    Madam....sthreekal manyamai vastharam dharikkanum athalle manyatha.honeyde vesham valare mosham thanneya madam.madathinte mole honey rosene pole dress cheyyan ammayaya madam anuvadhikkumo. ?

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 11 днів тому +5

    ഓ സുന്ദരിയും മിടുക്കിയും ഒക്കത്തന്നെ
    പക്ഷേ അപാരതൊലിക്കട്ടി. ഷഡ്ഡി വരെ നിഴലിച്ച് കാണുന്ന സാരിയുടുക്കലും വല്ലാത്ത ഗോഷ്ടികൾ തന്നെ. സഹിക്കാൻ വയ്യ.

    • @sheebashaji3784
      @sheebashaji3784 День тому

      Athu photo grapherine paranjal mathi, oru sthree yude rahasya bhaghangal vulger ayi kkanikkan avar midukkaranau, pavam honey ithu ariyunne undavilla❤

  • @anuammu1866
    @anuammu1866 14 днів тому +32

    ഇനിയെങ്കിലും ഇതുപോലുള്ള സംസാരം ഉണ്ടാകാതിരിക്കട്ടെ 🙏❤️

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 12 днів тому +4

    ചേച്ചി മുൻകയ്യെടുത്ത് നമ്മുടെ സ്ത്രീകൾ മാന്യമായ ഡ്രസ്സ് ധരിച്ചു പുറത്തിറങ്ങാൻ പ്രചോദനം ചെയ്യുന്ന ക്ലാസുകൾ എടുത്താൽ വളരെ നന്നായിരിക്കും ഒരു കാലത്ത് മാറുമറക്കാൻ അനുവാദത്തിന് സമരം ചെയ്തു കാലം പോകെ നമ്മൾ അതിനെതിരെ സമരം ചെയ്യുന്ന പോലെയാണ് തോന്നുന്നത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      നല്ല അഭി८പായ०. ഇതിലു० ഒരു ഡബിൾ മീനി०ഗ് ഉണ്ടല്ലോ 😅😂😊

  • @tessageorge1966
    @tessageorge1966 13 днів тому +12

    Madam, after hearing todays episode of yours i lost all respect towards you.
    1. The person you mentioned who donated his kidney is really a gem madam. You don't have any right to curse him. He may have stood with people who was into killing stray dogs. Do you know how many innocent kids and poor people have been attacked and killed by these stray dogs.And you dont have any concern about those . Never expected a comment like this from your side.
    2. Heard several times in your talk about Honey Rose as an innocent "kutty". She is a 34 year old lady who very well knows how to market her appearance by so much exposure and in a way she is selling her looks. Also she is not doing these vulnerable acts for just " traveling allowance" as you said. She is selling her looks for nearly 5 lakhs for each inauguration.
    Its so sad to hear such wtongful message from a well educated person like you mam

    • @treasapaul9614
      @treasapaul9614 13 днів тому

      @@tessageorge1966 very true

    • @RAJEESHMY
      @RAJEESHMY 11 днів тому

      So as per your opinion, if anyone has donated kidneys or money, they have the right to judge others dress. Could you please show me the number of the law in Indian constitution stating that ? Nobody has any such rights to sexually harass or body shaming others especially by color, shape, dress or anything, including you and your false Idol Boby. Go and get educated please. You cannot live abroad or out of Kerala if you can't adjust with the modern dress 😂😂😂

    • @rukminimooss9429
      @rukminimooss9429 10 днів тому

      @@tessageorge1966 I can't agree with you. Every living things have the right to live. Stray dogs are also have the right. Some human beings are worse than these dogs. Kidney kodukkunathine kalum punyamanu ' live & let live.' . He can give only one kidney.A good heart is more valuable than a kidney

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      Do you know without kidney you can't survive a week? Live and let live. What a foolish remark. Try to understand a person 's life and an animal 's life. Would you surrender your life to save the life of a stray dog? No. Am I right. So that's it 😅😅😅

  • @gauthamnrd7575
    @gauthamnrd7575 6 днів тому +1

    മാന്യമായ വസ്ത്രം ധരിക്കണം എന്ന്പറഞ്ഞതാണോ കുറ്റം രണ്ട് പേരും ചെയ്തത് തെറ്റാണ് ഇങ്ങനെ വസ്ത്രം ധരിച്ച് പൊതു സമൂഹത്തിൽ ഇറങ്ങിയാൽ എല്ലാവരും അഭിപ്രായം പറയും അത് ഒരു തെറ്റല്ല. അവര് എന്ത് മാതൃകയാണ് കണിക്കുന്നത് സ്ത്രീകൾ എല്ലാവരും ഇങ്ങനെ വസ്ത്രം ഇട്ട് നടന്നാൽ എന്താവും നമ്മുടെ സമൂഹം നമ്മുടെ കുട്ടിക്കൾക്ക് നമ്മോളോട് എന്ത് വികാരമാണ് ഉണ്ടാവുന്നത് നമ്മൾ കേരളത്തിലാണ് ജീവിക്കുന്നത് എല്ലാത്തിനും മാന്യത വേണം പുരുഷനു o സ്ത്രീയ്ക്കും പുരുഷനും വസ്ത്രധാരണ ത്തിൽ മാധ്യത വേണം സംസരിക്കുന്നതിനും🙏🏻🙏🏻

  • @louisjnedumpara
    @louisjnedumpara 13 днів тому +15

    I still feel that her dress code is to be improved.

  • @arunlal5254
    @arunlal5254 13 днів тому +39

    Nice madum ഈ സംഭവത്തെ കുറിച്ച് madum ത്തിന്റെ അഭിപ്രായം ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു well said, karma

  • @shylasuresh3679
    @shylasuresh3679 13 днів тому +29

    എന്റെ മാഡം നിങ്ങൾ ഇപ്പോൾ ഇത് പറയാൻ കാരണം എന്താണ്
    വലിയാ പൊസിഷനിൽ ഇരിക്കുന്ന ഒരു വ്യക്തി എന്നിട്ടും ഇത്രയും പറയാൻ വർഷങ്ങൾ വേണ്ടി വന്നു അത് വളരെ മോശമാണ് എന്റെ അഭിപ്രായത്തിൽ സാധാരണക്കാർ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം കഷ്ടം...
    ഹണി ഡ്രസ്സ്‌ മോശമാണ് അത് പറയാതിരിക്കാൻ പറ്റില്ല പിന്നെ ബോച്ചയെ നല്ലത് ആണെന്ന് പറയുന്നില്ല... ഇപ്പോൾ മനസ്സിലായി വിദ്യാഭ്യാസ മാത്രമേ ഉള്ള് വിവരം ഇല്ല പറഞ്ഞതിൽ നിന്ന് മനസ്സിലായി.....

    • @bindukanthi8100
      @bindukanthi8100 12 днів тому

      👍

    • @RAJEESHMY
      @RAJEESHMY 11 днів тому

      നിങ്ങള് ആണോ നാട്ടുകാരുടെ വസ്ത്രത്തിൻ്റെ അളവ് എടുക്കുന്നത് ? നിനക്ക് ആര് അധികാരം തന്നു ഒരാളുടെ വസ്ത്രത്തിൽ അളവെടുക്കാൻ ? നീ വീടിൽ ഇരുന്നാൽ മതി. നഗ്നത കാണിക്കാനോ മുഖം മറക്കാനോ ആർക്കും അവകാശം ഇല്ല. മറ്റേത് വസ്ത്രവും ധരിക്കാൻ ആർക്കും അവകാശം ഉണ്ട്. നീ ആണോ ഭരണഘടന എഴുതിയത്. വന്നിരിക്കുന്നു ഒരു കുല സ്ത്രീ.

    • @RAJEESHMY
      @RAJEESHMY 11 днів тому

      പിന്നെ വേറൊന്ന്. നീ പറയുന്ന പോലെ പറയാൻ ആണോ ഇവരുടെ youtube ചാനൽ. നിനക്ക് വേണേൽ നിൻ്റെ ചാനൽ തുടങ്ങി അതിൽ പറയാം. നിനക്ക് ഇഷ്ടമില്ലാത്തത് ഞങൾ പറയരുത് എന്ന് പറയാൻ അധികാരം ഉണ്ടോ നിനക്ക്.

    • @shylasuresh3679
      @shylasuresh3679 10 днів тому

      ​@@RAJEESHMY
      ഇവിടെ വന്ന് ഇരുന്ന് പറഞ്ഞാൽ പറയും ഇവർ വീട്ടിൽ ഇരുന്ന് പറഞ്ഞാൽ പറയില്ല അവരുടെ ആരെ നീ നിനക്കും വിവരം ഇല്ല ആർക്കും എന്തും പറയാം പറയുന്നവരുടെ വാ നീ മുടികെട്ടുമോ പോയി പണി നോക്ക് നീ നിന്റെ കാര്യം നോക്കിയാൽ മതി.. കേട്ടോ ഇവരുടെ ആരായിട്ട് വരും അറിയാൻ വേണ്ടിയാണ് 🤣

    • @shylasuresh3679
      @shylasuresh3679 10 днів тому

      ​@@RAJEESHMYഡ്രെസ്സിന്റെ കാര്യം എല്ലാവരും പറയുന്നത്‌ ആണ് അവരോട് മൊത്തം നടന്ന പറഞ്ഞോ 🤣 വീട്ടിൽ ഇരുന്ന് പറഞ്ഞോ ആരും ഒന്നും പറയില്ല... അത് പോലും അറിയില്ല കഷ്ടം നമിച്ചു 🤣

  • @sasikumarnair4688
    @sasikumarnair4688 13 днів тому +47

    തീർച്ചയായും മാഡം, കർമ്മഫലം തന്നെയാണ്, വിതച്ചത് കൊയ്യുന്നു. Salute mam 🙏

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 12 днів тому +4

    Special Branch ഉറപ്പായി പറഞ്ഞിട്ടും കേസ് എടുക്കാഞ്ഞത് നന്നായി, അവരുടെ കുടുംബം തകർന്നില്ലല്ലോ?

    • @sreelekhaips
      @sreelekhaips  11 днів тому +1

      വ്യക്തമായ പരാതിക്കാർ ഇല്ലാതെ എടുക്കുന്ന ഒരു കേസും കോടതിയിൽ നിൽക്കില്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому +1

      വൃക്തമായ പരാതിയുള്ള 7-ഓള० കേസുകൾ എനിക്ക് ഹൈക്കോടതിയിൽ ഉണ്ട്. 48സെൻറ് തോട് നികത്തി രണ്ടുനിലക്കെട്ടിട० സി. പി. എ० കാരൻ പണിതതാണ്. 28 വർഷ० കഴിഞ്ഞു. തുടക്ക०മുതലുള്ള സമയമാണ്. കീഴ്കോടതികളിലെല്ലാ० ഞാൻ ജയിച്ചിട്ടു०. ഹൈക്കാടതിയിൽ 10 വർഷത്തിലധികമായി നീണ്ടുപോകുന്നു. Justice delayed means justice denied. വെറും പറച്ചിൽ മാ८ത० 🤔🤔🤔

  • @youbelieve-u6g
    @youbelieve-u6g 13 днів тому +7

    I respect and love you .. but regarding this matter i don't support you .. one can choose any dress , including jeans , pants , sarees , skirts etc but don't reveal that parts that needed to be covered ..

    • @sreelekhaips
      @sreelekhaips  11 днів тому

      I understand your opinion. Film actors everywhere dress like this. Only in Kerala we object due to our so called 'sense of morality'

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      So called morality 😂😅😅😅.Morality Means some particular actions which exhibit that particular person's actions, who is considering the issue. I mean it don't have a rigid measurement.But generally it can be considered as majority 's opinion especially in a democratic country like ours 🤔🤔🤔🤔

  • @Abraham-pc1uo
    @Abraham-pc1uo 13 днів тому +35

    മാഡം എത്ര മാന്യം ആയി ട്ടാണ് വസ്ത്രം ദരിക്കുന്നത്.മാടത്തെ ആരും കുറ്റപ്പെടുത്തില്ല.

    • @Higher-lifer
      @Higher-lifer 13 днів тому

      @@Abraham-pc1uo athu verum kazchasheelamanu. Saree modest anennu ningal dharikkunnathukond. Angane ningalude dharanakalkkanusarich samoohathilulla mattullavar jeevikkanam ennilla. Anganeyoru niyamam nammude nattilumilla.🙏🏻

    • @rmariabasil4080
      @rmariabasil4080 13 днів тому

      @@Abraham-pc1uo ദരിക്കുന്നത്❎
      ധരിക്കുന്നത്✅

  • @mercyjoseph9825
    @mercyjoseph9825 13 днів тому +6

    ഹണിക്ക് ഏതു വസ്ത്രവും ഇണങ്ങും പിന്നെ എന്തിനെ ഇതു പോലത്ത് വൃത്തികെട്ട വേഷം കെട്ടൽ

  • @sajumathewmammouttil6771
    @sajumathewmammouttil6771 13 днів тому +71

    ശരീര പ്രദർശനം നടത്തി ക്യാഷ് ഉണ്ടാക്കുന്നു... പ്രദർശനം കണ്ട ചിലർ അഭിപ്രായം പറയുന്നു... ഇത്രയേ ഉള്ളൂ സംഭവം....
    അല്ലാതെ ഞാൻ എങ്ങനെ വേണേൽ നടക്കും... നിങ്ങൾ കണ്ണും വായും പൂട്ടി ഇരിക്കണം എന്ന് പറയരുത് 🙏

  • @swasrayamissionindia5140
    @swasrayamissionindia5140 13 днів тому +18

    ഒരാളെ കുറിച്ച് ആർക്കും പരാതി പറയാം...പക്ഷെ താങ്കളെ പോലുള്ളവർ പറയുബോൾ തെളിവോടുകൂടി വേണം...അവിടുത്തെ പണിക്കാർ ചതിച്ചതാണെങ്കിലോ...ബോച്ചെയെ അറസ്റ്റ് ചെയ്ത രീതിയിലാണ് ജനങ്ങൾ പ്രതികരിക്കുന്നത്...

    • @manju890-plk
      @manju890-plk 13 днів тому

      ,@swarayami...bobby chemmanur n tvm chemmanur jewellers umaayi oru bhanthavum illaa

  • @BinduBinoy-i6f
    @BinduBinoy-i6f 11 днів тому +5

    മാഡം, തിരുവനന്തപുരത്തെ ചെമണ്ണൂർ ബോബി ചേമ്മന്നൂരിന്റെ ആരുമല്ല. ഞങ്ങളുടെ കുഞ്ഞിലെ അവിടെ നിന്നുമാണ് സ്വർണം വാങ്ങിയിരുന്നത്. ഒരു കംപ്ലൈന്റ്റ്‌ ഉണ്ടായിട്ടില്ല.

    • @sreelekhaips
      @sreelekhaips  11 днів тому

      ഒരേ കുടുംബക്കാരാണ്

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      കുടു०ബക്കാരെല്ലാ० ഒരേ സ്വഭാവക്കാരാണോ? അപൂർവ०. കേസിലേ ആകൂ. പിന്നെ അയാൾക്ക് 62 വയസ്സ് എന്ന് പറയുന്നു. താങ്കളുടെ പർച്ചേസ് നടന്ന സമയത്ത് അയാൾ സ്വർണ്ണത്തിൽ മായ० ചേർത്തെങ്കിൽ അയാളി८തയു० നല്ല വളർച്ച ബിസിനസ്സിൽ കൈവരിക്കുമോ? 🤔🤔🤔

    • @ambikajayakumar1263
      @ambikajayakumar1263 8 днів тому

      Vivarakkedu 😅

  • @nazeerasherif6142
    @nazeerasherif6142 13 днів тому +3

    Idhilum valya kuttangal cheytha aalkar veliyil karangi nadakunnille Madam

  • @genpur2041
    @genpur2041 8 днів тому +1

    ഇവർ അധികാരത്തിൽ ഇരുന്നപ്പോൾ സ്ത്രീകൾക്ക് ഒന്നും ചെയ്തില്ല. ഇപ്പോൾ അധികാരം എല്ലാം പോയപ്പോൾ വന്നു പ്രസംഗിക്കുന്നു.

  • @mallutrollman7883
    @mallutrollman7883 13 днів тому +25

    Ma'am law and order കയ്യിലിരുന്നിട്ടും ചില കാര്യങ്ങൾ വിട്ടു കളഞ്ഞത് ശരിയാണോ...with respect... ഇനി കാലങ്ങൾ കഴിഞ്ഞിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം...

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      ഇവർ റിട്ടയർ ചൈയ്തശേഷ० ഒരു ८പശ്നമുണ്ടായപ്പോൾ അന്നത്തെ ലാ ആൻഡ് ഓർഡർ എ. ഡി. ജി. പി. ആയിരുന്ന വിജയ് സാഖറേയെ വിളിച്ചു. അയാൾ ഫോൺ പോലുമെടുത്തില്ല. എങ്ങനെയുണ്ട്? ഇവരുടെ ഇപ്പോഴത്തെ വിലനിലവാരം ഒന്നു സൂചിപ്പിച്ചെന്നേയുള്ളൂ😅😅

  • @vanajakumari2244
    @vanajakumari2244 13 днів тому +12

    പ്രതികരിക്കാതെ അടിച്ചമർത്താൻ തന്നെയാണ് ഇന്നും പുരുഷമേധാവിത്വത്തിൽ വിശ്വാസക്കുന്നവരുടെ ലക്ഷ്യം. ഹണി ❤️👍

  • @geethap4404
    @geethap4404 11 днів тому

    Apool
    Madam
    Ninggal
    Kandileea
    Valiiiiiiiiiiiya
    Nadan
    Mohanlalintea
    Koprayam
    Vedhiyil
    Vachundayadhu
    Vedio leak
    Ayadhu
    Adhintea
    Marupadi
    Paryugayum
    Veanam
    Mam
    Please please please

  • @eyedropmusic4348
    @eyedropmusic4348 13 днів тому +1

    Hanyrosinoppamanennu paranja maadamenda saariyil?.

  • @tholoorshabu1383
    @tholoorshabu1383 13 днів тому +2

    ❤❤ എന്തെല്ലാം വാർത്തകളാണ് ഒരോ നാളും നാം കേൾക്കുന്നത് അല്ലേ?❤ എന്തായാലും അനുകാലിക വാർത്തകളിലെ നന്മയും തിന്മയും വേർത്തിരിച്ച് ഇത്തരത്തിൽ പകരുന്നതിന് നന്ദി❤ നമസ്കാരം❤❤ ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ ❤❤❤

  • @JayalekshmiB-u4k
    @JayalekshmiB-u4k 12 днів тому

    Oru bharthavinte kidapparayil edunna dressanu hony rose pothuvethiyil edunnathu madam athu nallathano kashtam

  • @josephchandy164
    @josephchandy164 13 днів тому +11

    കുറേ സിനിമയിൽ അഭിനയിച്ചു എന്നതുകൊണ്ട് എന്ത് മേന്മ്മ? ഇഷ്ടം ഉള്ള വേഷം ധരിക്കാം : പക്ഷേ മാന്യമായിരിക്കണം ? സുന്ദരി മാർക്ക് ധരിക്കാൻ ഒരു തരം വസ്ത്രം മറ്റുള്ളവർക്ക് വേറെ തരം വസ്ത്രം എന്നുണ്ടോ ?എന്നാൽ,, വിളിക്കുന്നിടത്തേക്ക് ആരെങ്കിലും കൗപീനം ധരിച്ചു മറ്റു വസ്ത്രങ്ങൾ ഇല്ലാതെ പോയാലോ? ജനം കൂടുന്നതിന്റെ മാനദണ്ഡo എന്നതാ? ഈച്ച പൊതിഞ്ഞു കൂടുന്നത് ചീഞ്ഞളിഞ്ഞ വസ്തുക്കളിൽ ആണേ ! മാഡത്തിന്റെ ഇഷ്ടം മറ്റുള്ളവരുടെ ഇഷ്ടം ആകണം എന്നില്ലല്ലോ? മാന്യമായി വസ്ത്രം പുറത്തിറങ്ങുമ്പോൾ ആരും ധരിക്കാ ൻ ഉപദേശികുക! ഏതെങ്കിലും ശരീര ഭാഗം പ്രദർശിപ്പു ആളെ കുട്ടാൻ വിളിക്കുന്നവർ പറയാറില്ലല്ലോ? ഒരു സ്കൂളിൽ പ്രസംഗം നടത്തുന്നതും ഒരു കട ഉൽഘാടനം ചെയ്യുന്നതും തുല്യമോ? ആരാന്റെ ചിലവിൽ പോകുന്നതിനാൽ അല്ലേ അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങികൊടുക്കേണ്ടി വരുന്നത്? ഇജ്ജാവതി കീടങ്ങളെ ഉൽഘാടനത്തിന് വിളിച്ചവർ അനുഭവിക്കട്ടെ !

  • @mr.justice8493
    @mr.justice8493 12 днів тому +2

    പണ്ടൊക്കെ സ്വർണം അങ്ങനെയാണ് 18 carrot എന്നാൽ ചെമ്പ് എന്നല്ല അർത്ഥം . പിന്നെയാണ് 916 ഒക്കെ വന്നത്. അറിവില്ലാത്ത കാര്യങ്ങൾ പറയരുത് മാഡം

    • @sreelekhaips
      @sreelekhaips  11 днів тому

      ഒരു കാലത്തും സ്വർണ്ണം അങ്ങനെയായിരുന്നില്ല..

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      ​@@sreelekhaips🤔🤔🤔🤔🤔

  • @BhaskaranRavikumar
    @BhaskaranRavikumar 13 днів тому

    Is it possible to file a counter case by the gold merchant

    • @sreelekhaips
      @sreelekhaips  13 днів тому

      There is no crime committed against the gold merchant... So no grounds for any counter case

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      എങ്ങനെ പറയാൻ കഴിയു०. ബോചേ പുറത്തു പറയാത്ത കുറ്റകൃതൃ० ഉണ്ടെങ്കിലോ? 🤔🤔🤔

  • @radhikasanjayan4028
    @radhikasanjayan4028 13 днів тому +3

    Gud morning mam 🙏nammal malayalikalil aano mam ithu kurachu kooduthal ennu oru സംശയം 😊

  • @rukhiyyasiddique5521
    @rukhiyyasiddique5521 13 днів тому +7

    താങ്കൾക്ക് ഉൾപ്പെട്ട പലരും ആ ജ്വല്ലറിയിൽ നിന്നും പറ്റിക്കപെട്ട് കാണും.അതൊരു സാമൂഹ്യതിന്മ എന്ന ലെവലിൽ വരും. ഈ അറസ്റ്ളിലായാ വ്യവസായിയുടെ പബ്ലിക്കായ പെരുമാറ്റവും സംസാരവും ഒരു തെറ്റായ മെസ്സേജ് സമൂഹത്തിൽ പടർത്തുന്നു. അവർക്കു പബ്ലിസിറ്റി കിട്ടാനും മാർക്കറ്റിങ്ങിനും ഉദ്ദേശകിക്കുന്നുണ്ടാവും. ഈ നടി ചെയ്യുന്നതും ആ രീതി തന്നെയല്ലേ. അസഭ്യമായ വസ്ത്രധാരം അവരുടെ ജീവിതമാർഗമായിരിയ്ക്കാം. ബട്ട്‌ അതും സാമൂഹ്യതിന്മ തന്നെയാണ്.

  • @GirijaAjayan123
    @GirijaAjayan123 13 днів тому +31

    താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ🙏

  • @rajeev9383
    @rajeev9383 13 днів тому +5

    ഈ വിഷയത്തിൽ രാഹുൽ ഈശ്വരെ വിമർശിക്കുന്നവരിൽ എത്ര അമ്മമാരുണ്ട് അവരുടെ പെണ്മക്കൾ അവർക്ക് ഇഷ്ട്ടമുള്ളത് ധരിക്കുന്നതിൽ ബുദ്ധിമുട്ടില്ല എന്ന ചിന്താഗതിയുള്ളത്?? വളരെ കുറച്ചു മാത്രമേ കാണൂ...അതും അവരുടെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ളവർ മാത്രമേ കാണൂ..ബാക്കിയുള്ളവർക്ക് സ്വന്തം വീട്ടിൽ ഒരു രീതിയും ആരാന്റെ പെണ്മക്കളുടെ കാര്യത്തിൽ ഫമിനിസ്റ്റുമാകും... 🤗

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 13 днів тому +9

    Well said Ms Sreelekha

  • @bindukanthi8100
    @bindukanthi8100 12 днів тому +1

    Madam. Arudekoodeyanenkilum. Keralajantha. Bocheyudekoodeyanu. Puthiyakathayum. Konde. Varanda

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 14 днів тому +25

    നല്ല രീതിയിൽ present ചെയ്തു, മാം ❤️

  • @mythoughtsaswords
    @mythoughtsaswords 13 днів тому +5

    It is OK, Bobbey may be a bad person, but I for one feel that women must dress properly. In this connection I remember one interview with Jaya Bachen a few years back. When asked whether it was proper for her to appear in bikini dress in her younger times she admitted it was not and it was her younger impulse

  • @Sunusudesh
    @Sunusudesh 13 днів тому +11

    ഒരു കാര്യം പറയൂപ്പോൾ അതിനു ക്ലാരിറ്റി വേണം കംപ്ലയിന്റ് വേണ്ട ആ പെൺകുട്ടി ഏതിന് അവിടെ വന്നു ഈ സ്റ്റോറി കൊണ്ട് ചെമ്മന്നൂർ ബിസ്സിനെസ് തകർന്നു പോകുക ഇല്ല

    • @sreelekhaips
      @sreelekhaips  11 днів тому +1

      നിങ്ങളുടെ ചോദ്യത്തിന് ക്ലാരിറ്റി ഇല്ലല്ലോ സുനു... വീഡിയോ ഒന്നൂടെ കണ്ടു നോക്കൂ. ആണ് പെൺകുട്ടി എന്തിന് വന്നു എന്ന് വ്യക്തമാകും.. അതോ അപ്പോഴും നിങ്ങൾക്ക് ക്ലാരിറ്റി കുറവുണ്ടാകുമോ??

    • @Sunusudesh
      @Sunusudesh 11 днів тому

      @sreelekhaips mam ആ പെൺകുട്ടി എത്ര വർഷം മുൻപ് പറഞ്ഞത് കാര്യം എന്തു കൊണ്ട് അപ്പോൾ പറഞ്ഞില്ല ഈ സാഹചര്യം ത്തിൽ പറയുന്നു

  • @sreekumarma9022
    @sreekumarma9022 13 днів тому +6

    സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം ഉഷശ്രീകുമാർ❤

  • @dayanandankp8319
    @dayanandankp8319 12 днів тому +13

    മാഡം പറഞ്ഞത് വളരെ ശരിയാണ് 100% യോജിക്കുന്നു❤❤

  • @prasanthsagar-k2w
    @prasanthsagar-k2w 13 днів тому +2

    Chechi aalukal kooduthanu enthukondanu ?????honey varumbol???☝️☝️☝️☝️☝️☝️☝️☝️

    • @sreelekhaips
      @sreelekhaips  13 днів тому +1

      ഹണി മാത്രമല്ല, ഏതു സിനിമാനടി വന്നാലും ആളുകൾ കൂടും

    • @prasanthsagar-k2w
      @prasanthsagar-k2w 13 днів тому

      @sreelekhaips wrong . honey rose varumbol purushanmar koodum enu ariyunondanu avre thannne inauguration nu vendi vilikunthu enanu njn mansilakiyathu .

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      അത് എന്തുകൊണ്ടാണെന്ന് ഞാൻ പറയാ०. കാണാൻ വരുന്നവരിൽ 99 ശതമാനം പേരു० അവരെ കിട്ടാത്ത മുന്തിരി പോലേ കണ്ടാസ്വദിക്കാനാണ്.കുറ്റമൊന്നുമല്ല ഇത്. കാരണ० ആണിന് പെണ്ണിനോട് താല്പര്യം തോന്നുന്നതുകൊണ്ടാണ് ഞാനും നിങ്ങളും ജനിച്ചതു० ജീവിച്ചിരിക്കുന്നതു०. ഓ. കെ😅😅😅

  • @anithamanjith6499
    @anithamanjith6499 13 днів тому +50

    മാഡത്തിനെപ്പോലുള്ളവർ ഹണി റോസിനെ സപ്പോർട്ട് ചെയ്തത് ശരിയല്ല

  • @joannaanna286
    @joannaanna286 12 днів тому +1

    Pls encourage all women to dress neatly which are not affects the eyes of others we are in kerala that’s why we are doing like that if we live in uk or USA we will dress like that we have a culture even Bangalore girls are dressing like that but this is Kerala we have a custom it may change in future bcoz of our kids or their next generation

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 13 днів тому +4

    Madam,dogs attacking children and pigs attacking farmers, what's your suggestion to protect the human beings

    • @sreelekhaips
      @sreelekhaips  13 днів тому +2

      Dogs & boars NEVER attack humans without being provoked & hunted by them.

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 13 днів тому

      ​@@sreelekhaipsതാങ്കളുടെ വില പോകുന്ന മണ്ടത്തരമാണ് ഇപ്പോൾ പറഞ്ഞത്.

    • @asyourclassmate2512
      @asyourclassmate2512 12 днів тому

      @@nirmmelsajiadoor4690 ഞാൻ തെരുവുനായയുടെ മുൻപിൽ പെട്ട് പൊയിട്ടുണ്ട്. പല തവണ അപ്പോഴൊക്കെ അവയെ ശല്യാപ്പെടുതാതെ .അകലെ കൂടി പതിയെ നടന്ന് പൊയിട്ടുണ്ട്. അവ എന്നെ ഒന്നും ചെയ്തില്ല 'അവയയെ കൈ കൊണ്ട് എറിയുന്ന തരത്തിൽ ആക്ഷൻ .കാണിക്കുകയോ, 'ഓടുകയൊ ചെയ്താൽ മാത്രമെ അവ ആക്രമിക്കാറുള്ളു 'അവ വളർത്ത് നായയുടെ ഉൾപ്പെടെ ഉള്ള ഒരു പൊതു സോഭാവം ആണ്.. പലപ്പോഴും ഈ കാരണം കൊണ്ട് ആട്, കൊഴി, പശു 'തുടങ്ങിയ മൃഗങ്ങളെ ക്കാളും. ,നായകളെ സമൂഹം ക്രുരമായി, ആ ജീവീയൊട് പെരുമാറുന്നത്ത് കാണുന്നത്ത്. നായകളെ അറിയാവുന്ന വ്യക്തിക്കൾക്ക് കണ്ണ് നിറയുന്ന കാര്യം തന്നെ ആണ് സഹോദര🥹🥲

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      കടി കൊണ്ടവർ വിശ്വസിക്കില്ല 🤔🤔🤔

  • @GulmalRich
    @GulmalRich 13 днів тому +13

    ശിക്ഷയുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യദ വേണം എന്താണ് ങ്ങളുടെ അഭിപ്രായം😷🫡🤣

  • @manju890-plk
    @manju890-plk 13 днів тому +2

    Respected madam..i think bobby chemmanur has no connection with tvm chemmanur jewellers ..when i contacted tvm chemmannur jewellers for one thing the staff told me that bobby chemmanur has no connection with there jewellery. U and marunadan are keeping strong hatred against boby

    • @sreelekhaips
      @sreelekhaips  13 днів тому

      I don't hate anyone. Not even that businessman who killed dogs.
      Chemmannoor is one family. It's the brothers who manage different shops. Like Bheema

  • @AswathyST-o8r
    @AswathyST-o8r 12 днів тому

    Mam ... One request.pls try to sing two or four lines like in your before episode

  • @marycherian2368
    @marycherian2368 7 днів тому

    നമ്മുടെ രാഷ്ട്രീയക്കാരെ കണ്ടു വളരുന്ന ഈ നാട്ടുകാരുടെ സ്വഭാവം ഇങ്ങനെ ആയില്ലെങ്കിലേ... ഉള്ളൂ.

  • @amnazeer5097
    @amnazeer5097 13 днів тому +12

    എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ചു. വെറും കുറേ പട്ടി കഥകൾ എൻ്റെ വലിയ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടത് 😔

  • @georgeks9545
    @georgeks9545 13 днів тому +1

    Who is the other business man?

  • @Sajeev.B.C
    @Sajeev.B.C 13 днів тому +17

    മാഡം;
    നമുക്ക് നിയമത്തിന്റെ ആവശ്യം വരുന്നത് എന്ത്കൊണ്ടാണ്? ഒരു ആവശ്യത്തിനായി ഒന്നിലതികംപേർ ഒരേസമയം വരുമ്പോൾ
    അവിടെ (ക്യൂ പാലിക്കണം)
    എന്ന ഒരു സമ്പ്രദായം നിയമമായും,മര്യതയായും
    നിലനിൽക്കുന്നു ഇത്പോലും എത്രപേർ പാലിക്കുന്നുണ്ട്?😅
    ഓരോരുത്തരും അവരുടെ
    താല്പര്യത്തിനും, "ഇഷ്ഠത്തിനും വളച്ചൊടിച്ച്
    നടപ്പിലാക്കുന്നു ഇത് അവിവേകമല്ലെ? മനുഷ്യർ
    ഓരോകാര്യവും തന്റെ ഇഷ്ഠത്തിന് പറയാനും, വസ്ത്രം ധരിക്കാനും പോയാൽ എന്താകുമൊ സ്ഥിതി അതല്ലെ ഇപ്പൊ നടക്കുന്ന വിഷയം?😅
    അത്കൊണ്ട് ചുരുങ്ങിയ പക്ഷം പബ്ലിക്കിലെങ്കിലും
    എന്ത് പറയാം,പറയാൻ പാടില്ല,എന്ത് എങ്ങനെ വസ്ത്രം ധരിക്കാം, ധരിക്കാൻ പാടില്ല എന്നതും
    നിയമത്തിൽ ജാതി,മത,വർഗ,വർണ ഭാഷാ,ലിംങ്ക ഇത്യാദി ഭേദമന്യ
    വ്യവസ്ഥ ഉണ്ടാകേണ്ടതല്ലെ ഇല്ലങ്കിൽ ഉണ്ടാക്കേണ്ടതല്ലെ
    ഇമ്മാതിരി പ്രശ്നങ്ങൾ മേലിലും ഇല്ലാതിരിക്കണമെങ്കിൽ.
    തന്നിഷ്ഠത്തിന് ഓരോരുത്തരും പറയാനും ധരിക്കാനും തുടങ്ങിയാൽ
    എന്താകും സ്ഥിതി😂😂😂
    എന്തിനും നിയന്ത്രണങ്ങൾ
    ആവശ്യമാണ് ക്യൂ തെറ്റിക്കരുത് പിൻവാതിൽ
    നിയമനങ്ങൾ മൂഢമതികൾ
    ചയ്യുന്ന പരമമായ തെറ്റ് ഈ
    മൂഢമതികൾ ഉണ്ടാക്കുന്ന നിയമവും കലഹക്ലേശങ്ങൾ
    നിറഞ്ഞതായിരിക്കും.

  • @benjaminmathew4108
    @benjaminmathew4108 12 днів тому

    Are you sure what you are speaking is correct on the stray dog???

  • @balapulickal7721
    @balapulickal7721 13 днів тому +6

    നന്മ മരങ്ങൾ വീണ ചരിത്രം അടുത്ത യിടെ എത്ര കേട്ടു...... പണിറോസ് ഒരു മോഡലും കൂടിയാണെന്ന് മലയാളികൾക്ക് അറിയില്ലെന്ന് തോന്നുന്നു. അവരുടെ ശരീരത്തിൻ്റെ നിജസ്ഥിതി അവർക്കല്ലെ അറിയൂ. അവരുടെ ഗ്ലാമറും കൂടി കവർ ചെയ്താണ് അവരെ ഉദ്ഘാടനത്തിന് വിളിക്കുന്നത്. പിന്നെ സംസാരത്തിലെ സംസ്കാരം അത് അവനവൻ്റെ വീട്ടിൽ നിന്നാണ് കിട്ടുന്നത്. ബോച്ചെ യ്ക്ക് അതിന് ഒരു big zero ആണ് കൊടുക്കേണ്ടത്. എല്ലാവരെയും respect ചെയ്യുക - അത് ആണിനെ ആയാലും പെണ്ണിനെ ആയാലും......

  • @jencyjose1145
    @jencyjose1145 13 днів тому +7

    Honey rose nte dress nekkal nallath boche de dress aanu. No doubt

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      Correct. അയാളുടെ ८ഡസ്സ് നമ്മുടെ മുതുമുത്തച്ഛൻമാരിട്ടിരുന്നതാണ്😅😅😅

  • @sreenathrsreenath5438
    @sreenathrsreenath5438 13 днів тому +4

    If our charactor is lost...everything is Lost...🙏

  • @praiselord1201
    @praiselord1201 11 днів тому +1

    Wow!!! I didn’t know he donated his kidney. What this women can do other than criticizing good people

  • @BeenaS-x1v
    @BeenaS-x1v 13 днів тому +11

    മാഡം 95 ഇൽ വാങ്ങിയ അഞ്ചുവളകൾ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് അന്നുമുതൽ കയ്യിൽ തന്നെ കിടക്കുകയാണ് ഒന്ന് സോപ്പിട്ട് കഴുകി ഇട്ടാൽ എല്ലാവരും ചോദിക്കും പുതിയതാണോ എന്ന് പണയം വെച്ചാൽ മറ്റു ജൂവലറുകളിൽ നിന്നും വാങ്ങിച്ച സ്വർണത്തേക്കാൾ കൂടുതൽ തുകയും ലഭിക്കാറുണ്ട്

    • @sreelekhaips
      @sreelekhaips  13 днів тому +3

      ഓഹോ.. നല്ല കാര്യം.

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      കള്ള० പുറത്തായ ജാളൃത 🤔🤔

  • @joshikunnel5781
    @joshikunnel5781 13 днів тому

    Well said, Madam. Your view, experiences are food for thought, of course, for people who impartially think.

  • @shereeftk-d3f
    @shereeftk-d3f 13 днів тому +7

    ഹണി റോസിനെ ന്യായീകരിക്കുന്ന നിങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നതല്ല

  • @BinoyRaveendran-m5f
    @BinoyRaveendran-m5f 13 днів тому +1

    Madam ....Yes Karma plays it's on role which is unfathomable..Kerala people need a DGP like you, but unfortunately, our political system doesn't allow others like you to grow. As Chanakya said once," Straight trees are cut first and honest people are screwed first ", Binoy Bangalore.

  • @user-ob4io6bk8v
    @user-ob4io6bk8v 13 днів тому +2

    പണ്ടു പണ്ടു മാഡം കുട്ടി ആയിരുന്നപ്പോൾ, മാഡം ത്തിന്റെ വീടിന്റെ അടുത്തുള്ള റോഡിൽ ഒരു കോഴി, വണ്ടി കയറി മരിച്ചപ്പോൾ, ആ വണ്ടി നിർത്തിച്ചു ആ ഡ്രൈവർ റോഡ് ദേഷ്യപെട്ടു സംസാരിക്കുന്നതു ഓർക്കുന്നു, നഷ്ടപരിഹാരം വാങ്ങി കൊടുത്തു എന്ന് എന്റെ ഓർമയിൽ തോന്നുന്നു 🌹🌹🙏🙏🙏

    • @sreelekhaips
      @sreelekhaips  13 днів тому +1

      🤔🤔ഓർക്കുന്നില്ല...

  • @kumarisreelatha4066
    @kumarisreelatha4066 21 годину тому

    മാഡം, നമുക്ക് നമ്മുടെ മക്കളെക്കാൾ തെരുവ് നായ്ക്കളെ സ്നേഹിക്കാൻ പറ്റില്ലല്ലോ. എത്രയോ കൊച്ചുകുട്ടികളെവരെ ഉപദ്രവിക്കുന്നത് കണ്ടു സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഏതെങ്കിലും വിധത്തിൽ തെരുവുനാകളെ ഉന്മൂലനം ചെയ്യണം. അതിനു madam ആത്മാർത്ഥമായി സഹകരിക്കണം. പല സ്ഥലങ്ങളിലും ഇത് കൂടുതലായി കാണുന്നുണ്ട്.

  • @rethi5281
    @rethi5281 14 днів тому

    Can I get a chance to talk to you mam please

  • @projectmanagementprofessional
    @projectmanagementprofessional 13 днів тому +1

    Rahul eashwer is playing an intelligent game between the accused and accuser. He must remember that other intelligent people are around him.

  • @anm13682
    @anm13682 13 днів тому +2

    Mam as in a powerful position you should not just believe in Karma alone you should take action against crime.. Don't be fearful give courage to take action... From teenage till retirement you know what happened still you haven't exposed or taking action... So you are also responsible for delivering bad karma..

  • @sushamavikramannair4549
    @sushamavikramannair4549 13 днів тому +4

    എനിക്ക് ഭീമാജൂവലറീയിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ട് മാഢം.

  • @sureshnair2393
    @sureshnair2393 13 днів тому +3

    Thanks for your valuable feedback. Good morning namaste ❤❤❤

  • @josepp3285
    @josepp3285 13 днів тому +4

    ഹണി റോസ് സുന്ദരി എന്നു പറഞ്ഞ ആദിയത്തെ ആള് സന്ധ്യ 😁

  • @sgpoovakodan
    @sgpoovakodan 12 днів тому +1

    Full support for ❤Boche

  • @rileeshp7387
    @rileeshp7387 13 днів тому +9

    സ്വന്തം ശരീരം ആയുധമാക്കി ഹണി റോസ് മുന്നോട്ട്

  • @anujaashok180
    @anujaashok180 11 днів тому

    മാഡം, ആ നടിയുടെ മുഖം കാണുവാൻ വേണ്ടിയാണ് നമ്മുടെ യുവസമൂഹം പോകുന്നതെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു
    എന്തിനാണ് ആ ഭാഗം ഫോക്കസ് ചെയ്ത് വീഡിയോ ഇടുന്നത്. ആ നടിക്കും അതിൽ പങ്കുണ്ട്. ഇല്ലെന്ന് പറയാൻ പറ്റുമോ
    ഒരാളുടെ മുഖം കണ്ട് പോകട്ടെ. ഇന്ന് ഈ നടിയുടെ നോക്കും നാളെ മറ്റ് പലരുടെയും
    മുഖത്തേക്ക് നോക്കാനുള്ള സംസ്കാരം അല്ലെ നമ്മൾ പറഞ്ഞ് കൊടുക്കേണ്ടത്

  • @Surekha-d3v
    @Surekha-d3v 13 днів тому +9

    Well said mam….with all respects…salute u 🙏

  • @roselotus1327
    @roselotus1327 13 днів тому +54

    Dear sreelekha Madm..
    താങ്കളുടെ വീഡിയോയിലെ 2 Points നുള്ള എന്റെ വിയോജിപ്പ് ചുവടെ ചേർക്കുന്നു.
    1)Honey Ros ന്റെ വസ്ത്ര ധാരണം
    2)മാഡത്തിന്റെ തെരുവ് നായ്ക്കളോടുള്ള കരുതലും, സ്നേഹവും, വാത്സല്യവും...
    ഒന്നാമത്തെ വിഷയത്തിൽ madam പറയുന്നു. Honey Ros ഭാവി ഉള്ള കുട്ടി ആണ് അവർക്ക് ഒരു പരിപാടിക്ക് പോകുമ്പോ ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്ന്...
    പക്ഷെ ശരീരത്തിൽ ധരിക്കുന്ന വസ്ത്രത്തിന്റെ അളവ് കുറച്ചു കൂടുതൽ ലാവണ്യം പ്രകടിപ്പിച്ചു പൊതു സമൂഹത്തിൽ വരുന്നത്/അഥവാ അവരെ കൊണ്ട് വരുന്നത് യുവാക്കളെയും പുരുഷന്മാരെയും ആകർഷിക്കുക വശീകരിക്കുക എന്ന ലക്ഷ്യത്തോടെ അല്ലെ?
    പുരുഷന്റെ മനസിനെ ഭ്രമിപ്പിക്കുകയും വശീകരിക്കുകയും ഉന്മാദവസ്ഥയിൽ ആക്കുകയും ചെയ്തിട്ടുള്ളതാണ് സ്ത്രീ സൗന്ദര്യം എന്നത് ഒരിക്കലും വിസ്മരിക്കരുത്. അതു പുരുഷന്റെ ശരീരത്തിൽ അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്നാകുന്നു..
    അങ്ങനെ സ്ത്രീയുടെ ശരീരത്തിൽ പുരുഷൻ ആകൃഷ്ടനാകുന്നില്ലായിരുന്നെങ്കിൽ മനുഷ്യ വംശം തന്നെ നില നിൽകുമായിരുന്നില്ല.
    അപ്പോ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്
    പൊതു സമൂഹത്തിൽ വരുമ്പോ മാന്യമായ വസ്ത്രം ധരിച്ചു
    പരപുരുഷന്മാരുടെ മനസ്സിൽ ഇക്കിളിപെടുത്താതെ
    രോമാഞ്ചം ഉണ്ടാക്കാതെ
    ജീവിക്കുവാൻ ശ്രദ്ധിക്കുക.....
    ♥️ഇനി 2ആമത്തെ കാര്യം...
    തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യുക എന്ന് പറയുന്നത് ഒരു തെറ്റാണോ. അതു ചെയ്യാൻ തയ്യാറായ kochuasepu Chittilappalli sir നെ അവമതിച്ചു സംസാരിക്കുന്നതെന്തിനാണ്..
    പക്ഷിപ്പനി എന്ന് കേൾക്കുമ്പോ
    നാട്ടിലെ കോഴികളെയും തറാവിനെയും കശാപ്പ് ചെയ്യുന്നു.
    പന്നിപ്പനി എന്നു കേൾക്കുമ്പോ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു.
    എന്ത് കൊണ്ടു പേ വിഷ ബാധ പരത്തുന്ന നായ്ക്കളെ മാത്രം കൊന്നൊടുക്കുന്നില്ല..
    മാഡം കേരത്തിലെ ഏതെങ്കിലും പട്ടണത്തിൽ തെരുവുകളിൽ കൂടി ഒരു ആവശ്യത്തിനുവേണ്ടി 6 കിലോമീറ്ററിൽ കുറയാത്ത ദൂരം നടന്നു നോക്കിയിട്ടുണ്ടോ...
    മനുഷ്യന്റെ ജീവനാണ് വില..
    അതിനാണ് ഒന്നാം സ്ഥാനം...

    • @mallutrollman7883
      @mallutrollman7883 13 днів тому +4

      @@roselotus1327 correct...

    • @rematvasu614
      @rematvasu614 13 днів тому

      മനുഷ്യരെ പോലെ എല്ലാ മൃഗങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് ബ്രോ

    • @LalyRajan-p3s
      @LalyRajan-p3s 13 днів тому +3

      Sathyam honyude dress sheriyallennu parayan ivarku vayya

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 13 днів тому +2

      ACകാറിൽ മാത്രം യാത്ര ചെയ്യുന്നവർക്ക് പട്ടിശല്യം മനസ്സിലാവില്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      ഇവരൊക്കെ യൂണിഫോമിനുള്ളിൽ എ. സി. കാറിൽ പോകു०പോൾ പട്ടി കടിക്കില്ല. പിന്നെ വല്ലവനേയു० കടിച്ചാൽ ഇവർക്കന്താ. ആണ് പെണ്ണിനെ ८പതൃുൽപ്പാദനപരമായി സമീപിക്കുന്നതുകൊണ്ടുതന്നെയാണ് മനുഷൃവർഗ്ഗ० നിലനില്ക്കുന്നത്. ടെസ്റ്റൃൂബ് ശിശുവവേണമെങ്കിലു० ബീജ० വേണ്ടേ. എന്തോന്നടേ 😂😅😅

  • @mahamoodvc8439
    @mahamoodvc8439 11 днів тому

    മാന്യമായി വസ്ത്രം ധരിച്ചവർ
    മാന്യമല്ലാത്ത വസ്ത്രം ധരിച്ച
    വരേ പറ്റി വിമർശനം അല്ലേ
    പറയേണ്ടത്😂

  • @joh5339
    @joh5339 11 днів тому

    Thanks mam putting things into right perspective, it’s worrying the attitude of these people who support that man’s vulgar comments . Their arguments are abhorable always blaming the ladies dressing style, the way someone talk are the reasons. It’s depressing to see these kind of people

    • @sreelekhaips
      @sreelekhaips  11 днів тому

      Yes, I agree. This now has become an issue of dress! And no one bothers about his feminine way of dressing.

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      What about the way former Prime Minister of India Indira Gandhi and her daughter in law Sonia Gandhi wearing sari, especially Sonia being a non-Indian, in much attractive manner which will not expose their body. Learn from them 🤔🤔🤔🤔🤔🤔

  • @melissabrown5014
    @melissabrown5014 13 днів тому +14

    മറുനാടൻ മലയാളി പറയുന്നതും ഇതുതന്നെ ആണ്. ബോബി ചെമ്മണ്ണൂർ ഫ്രോഡ് ആണ്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 днів тому

      ८ഫോഡാണെങ്കിൽ എ८തയു०പെട്ടെന്ന് അവനെ പൂട്ടാത്തതെന്തേ. ഇ. ഡി. എൻഫോഴ്സ്മെൻെറ്. സി.ബി.എെ എല്ലാം ഉണ്ടല്ലോ. നിങ്ങൾ തന്നെ പരാതി കൊടുക്കൂ 😂😅😅

  • @RajammaModiyil
    @RajammaModiyil 9 днів тому

    എന്തിനാണ് വസ്ത്രം ധരിക്കുന്നത്? honey rose 100% തെറ്റ് ആണ് കാണിച്ചിരിക്കുന്നത്. ഇനി ആണുങ്ങള്‍ വസ്ത്രം ഇടാതെ നടന്നാല്‍ നീ ഒക്കെ എന്നാ ചെയ്യും?

  • @sureshgood9172
    @sureshgood9172 12 днів тому +3

    Kallam Parayunu