നീതി ആയോഗ് പഠിക്കേണ്ടവ എല്ലാം ✅️

Поділитися
Вставка
  • Опубліковано 19 жов 2024
  • Created by InShot:inshotapp.page...

КОМЕНТАРІ • 121

  • @KaathusPscBullet
    @KaathusPscBullet  Рік тому +48

    കൂട്ടുകാരെ ശ്രദ്ധിക്കണേ ‼️‼️‼️‼️‼️
    നീതി ആയോഗിന്റെ ആദ്യ സമ്മേളനം അറിയപ്പെടുന്നത്- team india
    നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് 2015 feb 8.. മാറിപോകല്ലേ..
    പിന്നെ സ്ഥിരതയോടു കൂടിയ വളർച്ച 4ത് 5yr പ്ലാൻ.. mistake വന്നതാണ്.. Sorry🙏🙏

    • @chinjut.r
      @chinjut.r Рік тому +1

      സ്ഥിരതയോട് കൂടിയ വളർച്ച swasrayathwam 4 fiveyear plan alle

    • @KaathusPscBullet
      @KaathusPscBullet  Рік тому

      @@chinjut.r അതെ 4

    • @Sivasiva-df1ps
      @Sivasiva-df1ps Рік тому

      ഇതൊന്ന് പിൻ ചെയ്തു വെക്കാമോ

    • @KaathusPscBullet
      @KaathusPscBullet  Рік тому

      ​@@Sivasiva-df1ps pin ചെയ്തിട്ടുണ്ട് ല്ലോ

    • @Sivasiva-df1ps
      @Sivasiva-df1ps Рік тому

      @@KaathusPscBullet illa keto. Vere comment aanu adyam കാണുന്നത്

  • @sajusathyan649
    @sajusathyan649 Рік тому +6

    2 nd vice chairman alle rajiv kumar
    2 nd ceo amitav kanth
    Nilavil vice chairman - suman beri and ceo bvr subramaniam

  • @harim5376
    @harim5376 Рік тому +32

    🥰 നാളെ ഇതിൽ നിന്ന് ഒരു ചോദ്യം വരുമായിരിക്കും.

    • @KaathusPscBullet
      @KaathusPscBullet  Рік тому +3

    • @backtonature3020
      @backtonature3020 Рік тому +2

      വരട്ടെ

    • @anoopkurian8175
      @anoopkurian8175 Рік тому

      നാളെ പരീക്ഷ ഉണ്ടോ

    • @KaathusPscBullet
      @KaathusPscBullet  Рік тому

      @@anoopkurian8175 yes

    • @anoopkurian8175
      @anoopkurian8175 Рік тому +1

      നാളെ പരീക്ഷ ഉണ്ടോ എന്ന ചോദ്യത്തിന് yes എന്ന് അടിക്കാതെ ഏതു പരീക്ഷയാണ് എന്നും കൂടി ടൈപ്പ് ചെയ്യുക

  • @gayajyothish1268
    @gayajyothish1268 15 днів тому

    ❤❤❤❤

  • @sunithajoy5289
    @sunithajoy5289 9 місяців тому

    Good class mam❤

  • @renenaju
    @renenaju Рік тому +2

    Hi mam,good class 👍🏻👍🏻
    may 13 nu ആണ് exam, important questions &answers ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.

  • @saranya864
    @saranya864 Рік тому

    Sambathika purogathiyil ninnu vendathra prayojanam labhikkathavark prathyaka shredha nalkuka, stmt currect aanu alle

  • @lijavishnu8348
    @lijavishnu8348 Рік тому +5

    Prediction unbelievable❤

  • @rashmi5584
    @rashmi5584 Рік тому

    Good job🔥

  • @rahulrajendranpillai1026
    @rahulrajendranpillai1026 Рік тому +3

    സ്‌ഥിരതയോടെയുള്ള വളർച്ച, സ്വശ്രയത്തം നേടിയെടുക്കുക 4am FYP alle?

  • @arunpkl7478
    @arunpkl7478 Рік тому

    Mam. CEO -vr subramaniam alle
    Female mem alle sindhusree ghuller..?

    • @KaathusPscBullet
      @KaathusPscBullet  Рік тому +1

      ആദ്യത്തെ ceo ആണ് സിന്ധു ശ്രീ ഖുള്ളർ
      ഇപ്പോഴത്തെ സിഇഒ - ബി വി ആർ സുബ്രഹ്മണ്യം

  • @kuriyappysworld2429
    @kuriyappysworld2429 Рік тому

    Ithil ninn qstn vannirunnu. Thnxzzzz❤

  • @baijubaiju9489
    @baijubaiju9489 Місяць тому

    Rajyasaba,loksabha,president governor class venam scert😊

  • @rebahathshiyas86
    @rebahathshiyas86 Місяць тому

    Thank u so much❤️❤️

  • @joseaugustine21
    @joseaugustine21 Рік тому +7

    ഈ വീഡിയോ മെയ്‌ 5 നു കണ്ടതാ. പക്ഷെ 6 ആം തീയതി ലെ ബെവ്‌കോ ldc എക്സാം നു ചോദിച്ച question തെറ്റിച്ചു കളഞ്ഞു. 😪😪. Anyway admins prediction was unbelievable 👍🏼

    • @saranya864
      @saranya864 Рік тому +1

      Njanum,3rd stmt confusion aayi

    • @KaathusPscBullet
      @KaathusPscBullet  Рік тому +1

      സാരില്യ.. തെറ്റുകൾ സ്വാഭാവികം.. പോയത് ഓർത്തു വിഷമിക്കാതെ അതിലും ശക്തമായി next എക്സാം ന് പഠിക്കുക..

    • @KaathusPscBullet
      @KaathusPscBullet  Рік тому +1

      @@saranya864 ☺️

    • @saranya864
      @saranya864 Рік тому

      @@KaathusPscBullet 🔥❤️

  • @vichudp8005
    @vichudp8005 Рік тому

    ❤classs

  • @shifanapr4523
    @shifanapr4523 Рік тому +3

    Thank you 👍

  • @MinnalTrOllen
    @MinnalTrOllen Рік тому +1

    ❤🙌🏻😊

  • @himahareesh6136
    @himahareesh6136 Рік тому

    ❤❤❤❤❤❤

  • @mafeedamuhammad8176
    @mafeedamuhammad8176 Рік тому +3

    തെറ്റ് സ്വാഭാവികം..പക്ഷേ തെറ്റാതെ ശ്രദ്ധിക്കുക..വിശ്വാസം നഷ്ടപ്പെട്ടു പോകും..തെറ്റിയത് എഡിറ്റ് ചെയ്ത് upload ചെയ്യാൻ ശ്രമിക്കുക😊

    • @KaathusPscBullet
      @KaathusPscBullet  Рік тому +1

      അപ്‌ലോഡ് ചെയ്തിട്ടാണ് ശ്രദ്ധിച്ചത്.. Exam ഉള്ളതുകൊണ്ട് എല്ലാം കൂടി സമയം കിട്ടില്ല.. ഇനി ശ്രദ്ധിച്ചോളാം.. Sorry🙏🙏

    • @joyfulllife8115
      @joyfulllife8115 Рік тому

      Athrak വിശ്വാസം ഇല്ലേൽ വേറെ chanelilek പോക്.....
      ഇവിടെ കടിച്ചു തൂങ്ങി kidakaan ആരും parayunillallo....
      ഇത്രെയും വീഡിയോസ് ചെയ്തതിൽ ഒരു തെറ്റ് വരുമ്പോ oola varthaanm പറയല്ലെടോ....

    • @mafeedamuhammad8176
      @mafeedamuhammad8176 Рік тому +1

      @@KaathusPscBullet upload cheitha video withdraw cheyyan kazhiyumo..enikkariyilla...angane sadhikkumenkil edit cheith re-upload cheyyuka..

  • @Prasi1995
    @Prasi1995 Рік тому +1

    E video beat forest officer examinu munp kandirunel one mark kityene...Suman beri thettichu...

  • @rasheedakp6041
    @rasheedakp6041 Рік тому

    2005 enn repeat cheithuparayunnu... Bt 2015 aanu currect

    • @KaathusPscBullet
      @KaathusPscBullet  Рік тому +1

      Mistake വന്നതാണ്.. Plz comment box check cheyyu

  • @beenas2330
    @beenas2330 Рік тому +3

    2015 അല്ലേ

  • @deeshmak2331
    @deeshmak2331 Рік тому

    ഹരിത വിപ്ലവം ആദ്യ ഘട്ടം 1960-70 അല്ലെ

    • @KaathusPscBullet
      @KaathusPscBullet  Рік тому

      Doubt ഉണ്ട്.. മൻസൂർ സർ ans കീ അനുസരിച്ചാണ് പറഞ്ഞത്

  • @anjuvs6459
    @anjuvs6459 Рік тому +1

    Thank you.. 🙏

  • @PSCPadanamuri
    @PSCPadanamuri Рік тому +2

    Thank you 👍🏻

  • @harshaachu29
    @harshaachu29 Рік тому

    2015il alle form cheythe

    • @KaathusPscBullet
      @KaathusPscBullet  Рік тому

      Yz.. Mistake ആണ്.. Plz pin ചെയ്ത comment ശ്രദ്ധിക്കൂ

  • @rajalakshmikp9424
    @rajalakshmikp9424 Рік тому

    ❤👍

  • @renji_poppinz
    @renji_poppinz Рік тому +2

    New delhi യിൽ പ്രോപ്പർ place ഉണ്ടോ

    • @KaathusPscBullet
      @KaathusPscBullet  Рік тому

      ഇല്ല എന്ന് തോന്നുന്നു

  • @Hppy_77
    @Hppy_77 Рік тому

    Thank u 🙏

  • @midhukm4219
    @midhukm4219 Рік тому

    Thank you

  • @krish_na__
    @krish_na__ Рік тому +1

    Thank You ❤

  • @ansarkaansarka661
    @ansarkaansarka661 Рік тому

    Neeti ayog 2015 an

    • @KaathusPscBullet
      @KaathusPscBullet  Рік тому

      Mistake വന്നതാ. Comment box ഇൽ pin ചെയ്തിട്ടുണ്ട്

  • @joshwinjoji3019
    @joshwinjoji3019 Рік тому

    കേരള കലാമണ്ഡലം ക്ലാസ്സ്‌ ഉണ്ടോ

  • @likhithamaviloth8603
    @likhithamaviloth8603 Рік тому +1

    Team India yude year onnu crt parayamo

    • @KaathusPscBullet
      @KaathusPscBullet  Рік тому

      team india 2015 feb 8.. ക്ലാസ്സിൽ mistake വന്നതാണ്.. 🙏

  • @nimmymanoj923
    @nimmymanoj923 Рік тому

    Hi nale avideya exam center?

    • @KaathusPscBullet
      @KaathusPscBullet  Рік тому

      കണിമംഗലം SN boys Tcr

    • @nimmymanoj923
      @nimmymanoj923 Рік тому

      @@KaathusPscBullet കാണാൻ പറ്റുമോ ന്നു അറിയാൻ ചോദിച്ചതാണ് 🥰. എനിക്ക് പൂങ്കുന്നം HSS il ആണ്. All the best 👍🥰

    • @KaathusPscBullet
      @KaathusPscBullet  Рік тому +1

      @@nimmymanoj923 thank you dear🥰 same to you.. Wish you all success 🥰

  • @Goodluck-gq2dd
    @Goodluck-gq2dd Рік тому

    Mansoor sir nte topic onnude page scroll cheyanayrunu.. Options onum nerek vaayikan aayila

    • @KaathusPscBullet
      @KaathusPscBullet  Рік тому

      എല്ലാം ഫോണിൽ ആണ് ചെയ്യുന്നേ. അതിന്റെ പോരായ്മകൾ ഉണ്ട്.. 🙏

  • @nimmymanoj923
    @nimmymanoj923 Рік тому

    Thank you🙏

  • @nishasujith8412
    @nishasujith8412 Рік тому +1

    Company board lgs hall ticket vanno

  • @Anjuadvi
    @Anjuadvi Рік тому

    2015 feb anu paranjapol mattiyanu paranjathu teamindia

    • @KaathusPscBullet
      @KaathusPscBullet  Рік тому

      Mistake വന്നതാ.. Pin ചെയ്തിട്ടുണ്ട്..

  • @amarnathr9545
    @amarnathr9545 Рік тому +1

    2005 ഓ 🙄 2015 feb 8

  • @jafnashanavas9843
    @jafnashanavas9843 Рік тому +2

    നാളെ കാത്തുസിന് exam ഉണ്ടല്ലേ. Voice ൽ നല്ല tension feel cheyyunnu.

  • @archananairgv5278
    @archananairgv5278 Рік тому +2

    ഹരിതവിപ്ലവം 1ആം ഘട്ടം 1960-70 അല്ലെ

    • @KaathusPscBullet
      @KaathusPscBullet  Рік тому

      3rd ഫൈവ് ഇയർ പ്ലാനിൽ ആണ് വരുന്നത്..

    • @archananairgv5278
      @archananairgv5278 Рік тому +1

      @@KaathusPscBullet scert yil 1 aam khattam 1960- 70 um 2 aam khattam 70-80 ennumaan koduthittulle

    • @nasnas2320
      @nasnas2320 Рік тому

      @@KaathusPscBullet 1960-1970 anu first phase

    • @KaathusPscBullet
      @KaathusPscBullet  Рік тому

      @@nasnas2320 ok