കുറഞ്ഞ ചിലവിൽ വീട് കളർ ഫുൾ ആക്കിയാലോ | Paint primer with Stainer

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @kunju588
    @kunju588 10 місяців тому +1

    Pazhaya veedu paint adikkanam etha adikkuka cement primer aano

    • @shadowvlogteamshadow2020
      @shadowvlogteamshadow2020  10 місяців тому

      പെയിന്റ് അടിക്കാൻ ആണെങ്കിൽ ഒരു കൊട്ട് പ്രൈമർ അടിച്ചിട്ട് പെയിന്റ് ചെയ്യൂ, ബഡ്ജറ്റ് കുറവാണെങ്കിൽ പ്രൈമർ ഈ വീഡിയോയിൽ കാണുന്നതുപോലെ സ്റ്റൈനെർ ചേർത്ത് ചെയ്യൂ. കമ്പനി പെയിന്റിന്റെ പകുതി ക്യാഷ് പോലും ചിലവില്ല

    • @kunju588
      @kunju588 10 місяців тому

      @@shadowvlogteamshadow2020 cement primeril strainer mix cheydhu oru coat adicha sariyakumo

    • @shadowvlogteamshadow2020
      @shadowvlogteamshadow2020  10 місяців тому

      2 coat minimum അടിക്കണം അല്ലെങ്കിൽ കളർ കുറവായിട്ട് തോന്നും

    • @kunju588
      @kunju588 10 місяців тому

      Cement primer entha rate

  • @ղօօք
    @ղօօք 9 місяців тому +1

    20 ലിറ്റർ പ്രൈമർ വാങ്ങിയാൽ ഒരു ചെറിയ വീട് മൊത്തം പെയിന്റ് ചെയ്യാൻ പറ്റുമോ?

    • @shadowvlogteamshadow2020
      @shadowvlogteamshadow2020  9 місяців тому

      പറ്റാൻ ചാൻസ് ഇല്ല കാരണം ഫ്രഷ് ആയിട്ട് അടിക്കുവാണെങ്കിൽ ഒരുപാട് പ്രൈമർ ചിലവാകും, രണ്ട് കോട്ട് അടിക്കണമെങ്കിൽ തികയത്തില്ല

    • @ղօօք
      @ղօօք 9 місяців тому

      Ok