തീർച്ചയായും ഇത്പ്പോലെ ഉണ്ടാക്കും, മീൻ കറിയും, പച്ചകറിയും ഉണ്ടാക്കുമ്പോൾ വേപ്പിലയുടെ ഫ്ലേവറിന് മുൻഗണന ലഭിക്കാൻ എപ്പോഴാണ് ചേർക്കേണ്ടത്. താങ്കളുടെ അറിവ് പകർന്ന് തന്നാലും. നന്ദി
Thanks for the comment നമ്മൾ എപ്പോഴും കറിവേപ്പില ചേർക്കേണ്ടത് ആദ്യം കടുക് താളിക്കുന്നതിൻ്റെ കൂടെയും പിന്നെ കറി ഇറക്കുന്നതിൻ്റെ തൊട്ടു മുമ്പും ആണ് ഇങ്ങനെ ചെയ്താൽ കറിവേപ്പിലയുടെ മണം നന്നായിലഭിക്കുന്നതാണ്
@@ShajahanKarim ഇത് പ്പോലെ എല്ലാം ഞാൻ പരീക്ഷിച്ചിരുന്നു, പക്ഷെ വിജയിച്ചിട്ടില്ല. എന്റെ ചെറുപ്പകാലത്ത് എന്റെ ഉമ്മാന്റെ വീട്ടിൽ പോയാൽ ചോറിനൊപ്പം ഉള്ള മീൻ കറിക്ക് അപാര രുചി തന്നെ ആയിരുന്നു. ഞാൻ ആഗ്രഹിക്കുന്ന ആ രുചി ആ കറിക്ക് ഉണ്ടായിരുന്നു.അതിന്റെ പാചകം എങ്ങിനെ എന്ന് ചോദിച്ചറിയുവാൻ ആൾ ഈ ലോകത്ത് ഇപ്പോൾ ഇല്ല. മറുപടി തന്നതിന് വളരെ നന്ദി. All the best
Hello Sir
One day i saw this recipe and downloaded it.
Today i cooked it for our breakfast..
it was so soft .. Thank you 🙏
Great 👍
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ് . നാലോണം നന്നായി വന്നു .
Thanks arifa
Thiranjathu kitti 👍
Hai bindu thanks for your support
നല്ല ചപ്പാത്തിക്ക് വളരെ ഉപകാരമുള്ള ടിപ്‌സ് 😇
Thanks
Thank you so much sir. I tried this recipe and it was soft.
Ur welcome sneha thanks for your appreciation
Super chappathi njanum ethupole undakkinokam
Thanks
Super receipe
Thank u
Thanks
ഞാൻ try ചെയ്തു സൂപ്പർ soft ആയിരുന്നു,Thank you
Thanks
Cmt edunnathinu ellam replay tharunna chettan👍super
Thanks for your application
Very nice Recipe sir
Thanks for your appreciation 🙏
Thanks
Thanks for your comment
Nice & Simple presentation, keep it up 😊😊
Thanks for your appreciation
പൊടിയിൽ oil ന് പകരം ghee ചേർക്കമോ? Nice receipi
Thanks for your comment if you want you can add
🎉🎉txxx 😍😍
Thanks for your support
super ആണുട്ടോ 💕
Thanks arun
Super ❤❤❤ beautiful presentation
Thanks shali
സൂപ്പർ 😊
Thanks
നന്നായിട്ടുണ്ട്
Thanks meena
Ratri undaki room tempratureil store cheytitu mrng use cheyyan patuo? Curd cherthath karanam kedayi povuo?
Thanks for your question urapayum upayogikaam kedu varilla but cover chaithu vaikanam
Super ethu pole undakam❤
Thanks
Super aneto.powder ethubrandanu
Thanks for your appreciation moly
You can use any brand but follow my methods
Thanks chetta vll try
@sneharoy353 most welcome sneha 🙏
Good presentation
Thanks
Kadayil ninnum vangunna packet thair pattumo
ഹായ് മുബഷിറ കുറച്ചു പുളിച്ച തൈര് ആണ് നല്ലത്
@@ShajahanKarim
പുളിച്ച തൈരോ പുളി ഇല്ലാത്ത തൈര് എന്നല്ലേ വിഡിയോയിൽ പറഞ്ഞെ
പുളി ഇല്ലാത്തതു എന്ന് ഞാൻ ഉദ്ദേശിച്ചത് നാട്ടിലെ ചില കവർ തൈര് ഭയകര പുളിയ അത് വേണ്ട അധികം പുളി ഇല്ലാത്തതു വാങ്ങിയാൽ മതി
@@ShajahanKarim
Ok thnks
Super👍🏻❤️❤️❤️❤️
Thanks sheela
Super❤❤
Thanks mariya
Super Recipe
Thanks
Superb chapati.i will try it
Thanks sri
🥰
U r amazing 😘😘😘😘
Thanks 🙏
best ✔️👍👍
Thanks binu
Nice👍
Thanks fathima
Good presentation and nice recipe. I suggest minimum use of plastic 😊
Sure 😊
Aasherbhadentey chappathi podeyanno.adukondundakkeyaal chappati nallonnam pollikum
Hai ഞാൻ നോർമൽ ഗോതബ് പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്
Super.
Thanks treasa
Very nice
Thanks
Where you bought this rotti roller
Hai nimmy thank
I bought from dubai Nesto super market
Curd cherkuned ethinuvendiyaan
Curd cherthal chappathi nalla soft ayi kittum
Thanks for your support
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഇടയായത്. ഇത് കണ്ടിട്ട് ചപ്പാത്തി ഉണ്ടാക്കി perfect ആയിട്ട് വന്നു. ഒരുപാട് നന്ദി 🙏ചാനൽ subscribe ചെയ്തു ട്ടോ 😊
Hai sreelatha thanks for your appreciation and support
Very nice vidieo👌👌👍
Thanks baby
Good
Thanks
❤❤❤👌
good❤❤
Thanks suresh
തീർച്ചയായും ഇത്പ്പോലെ ഉണ്ടാക്കും, മീൻ കറിയും, പച്ചകറിയും ഉണ്ടാക്കുമ്പോൾ വേപ്പിലയുടെ ഫ്ലേവറിന് മുൻഗണന
ലഭിക്കാൻ എപ്പോഴാണ് ചേർക്കേണ്ടത്. താങ്കളുടെ അറിവ് പകർന്ന് തന്നാലും. നന്ദി
Thanks for the comment
നമ്മൾ എപ്പോഴും കറിവേപ്പില ചേർക്കേണ്ടത് ആദ്യം കടുക് താളിക്കുന്നതിൻ്റെ കൂടെയും പിന്നെ കറി ഇറക്കുന്നതിൻ്റെ തൊട്ടു മുമ്പും ആണ് ഇങ്ങനെ ചെയ്താൽ കറിവേപ്പിലയുടെ മണം നന്നായിലഭിക്കുന്നതാണ്
@@ShajahanKarim ഇത് പ്പോലെ എല്ലാം ഞാൻ പരീക്ഷിച്ചിരുന്നു, പക്ഷെ വിജയിച്ചിട്ടില്ല. എന്റെ ചെറുപ്പകാലത്ത് എന്റെ ഉമ്മാന്റെ വീട്ടിൽ പോയാൽ ചോറിനൊപ്പം ഉള്ള മീൻ കറിക്ക് അപാര രുചി തന്നെ ആയിരുന്നു. ഞാൻ ആഗ്രഹിക്കുന്ന ആ രുചി ആ കറിക്ക് ഉണ്ടായിരുന്നു.അതിന്റെ പാചകം എങ്ങിനെ എന്ന് ചോദിച്ചറിയുവാൻ ആൾ ഈ ലോകത്ത് ഇപ്പോൾ ഇല്ല.
മറുപടി തന്നതിന് വളരെ നന്ദി. All the best
@@ShajahanKarim k
Super
Thanks jyothi
👌👌👌
Thanks
തൈര് ചേർത്താൽ പുളി ഉണ്ടാകുമോ 🤔🤔🤔
Thanks for your comment
Never
ഇല്ലാ 😊
Pottathar prayad sir
milma curd pattumo
Hai yes milma ubayogikam
Masha allah
സൂപ്പർ
👌👌👌👌
Thanks
Super chapathi
Thanks lathika
❤️
Super😅❤ thanks bro.
ഒരാൾക്ക് എത്ര കപ്പ് മാവ് വേണം
Thanks
ഞാൻ ഇവിടെ ഉണ്ടാക്കുന്ന പോലുള്ള ചപ്പാത്തി ഒരു cup കൊണ്ട് 5എണ്ണം കിട്ടും
@@ShajahanKarim ഞാൻ ഉണ്ടാക്കി ബ്രോ.. ആകെ കുളമായി വെള്ളം അധികം ആയപോലെ. ചുട്ടതും ശരിയായില്ല
Don’t worry watch the video one more and follow my instructions
If have any doubts go to my description box all masters I give their
Walker Carol Gonzalez Michelle Johnson Lisa
Nice sharing. Subscribed. Thirichum cheyyane
Super
Thanks Lilly
Super
Thanks susan
Supper
Thanks beena
Super
Thanks