ബേഡിന് ഏറ്റവും നല്ല (100%റിസൾട്ട്) ഉള്ള ഒരു കണ്ടന്റാണ് ആപ്പിൾസിഡർ വിനാഗർ. ഒരു പക്ഷെ പലരും അറിയാതെ പോവുന്ന അറിയുന്നവർ ഒരു പക്ഷെ പറയാതെയും ഒളിപ്പിച്ചു വെക്കുന്ന😄 ഒരു മോസ്റ്റ് ഇമ്പോർടന്റ്റ് ഐറ്റം Me_Talks തുറന്ന് പറഞ്ഞതിൽ BIG SALUTE 🙌🤝...
i guess Im randomly asking but does someone know a trick to get back into an Instagram account?? I stupidly lost my login password. I would love any help you can give me
നല്ല വിവരണം.....ആദ്യമായി ആണ് ഞാൻ ഇ channel കാണുന്നത് video കണ്ട് തുടങ്ങിയപ്പോൾ തന്നെ ഉപകാരം ആകും എന്ന് കരുതി subscribe ചെയ്തിട്ടുണ്ട്...... ഇതുപോലുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു....🙏👌
താങ്കൾ ഒരു ഡോക്ടർ ആണോ അതോ അദ്യാപകനാണോ കർഷകനാണോ ? എല്ലാ വീഡി യോകളും ഒന്നിനോന്ന് മെച്ചമാണ് ഒറ്റയിരിപ്പിന് കണ്ടു തീരക്കണംന്നുണ്ട് പക്ഷേ സമയം അനുവതിക്കുന്നില്ല 10:30 pm ഉയരങ്ങളിൽ എത്തട്ടേ താങ്കളും താങ്കളുടെ ചാനലും പ്രാവിനെ പ്രേമിക്കുന്ന ഞങ്ങൾക്ക് താങ്കൾ ഒരു മുതൽ ക്കുട്ടാണ് " നന്ദി"
ഇതൊക്കെ എവിടെ നിന്നും കണ്ടു പിടിക്കുന്നു ബ്രോ ?ആരും ഇതൊന്നും പുറത്ത് പറയില്ല. അവരുടെ trade secret അല്ലേ. അത് തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി. ബ്രോയുടെ മൊബൈൽ no ഒന്ന് തരാമോ
Bro apple cider vinegar dosage parayuvo🙂 5 ml vellathil 4 drops pore? Btw ee vinegar oru Probiotic alle? Athukond after deworming good bacteriaye restore cheyyan ithu use cheythude?
ഞാനിപ്പോൾ പ്രാവിനെ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് വാങ്ങി കഴിഞ്ഞാൽ ഉടനെ തന്നെ ഈ മരുന്ന് കൊടുക്കണോ ഒരു ലിറ്റർ വെള്ളത്തിൽ 5 ml ആണോ എല്ലാം പറയുമോ...??? എന്നാൽ കുറച്ചുകൂടി ഉപകാരമാവും ❤️❤️ *Reply* *Must* 🙏
ബേഡിന് ഏറ്റവും നല്ല (100%റിസൾട്ട്) ഉള്ള ഒരു കണ്ടന്റാണ് ആപ്പിൾസിഡർ വിനാഗർ. ഒരു പക്ഷെ പലരും അറിയാതെ പോവുന്ന അറിയുന്നവർ ഒരു പക്ഷെ പറയാതെയും ഒളിപ്പിച്ചു വെക്കുന്ന😄 ഒരു മോസ്റ്റ് ഇമ്പോർടന്റ്റ് ഐറ്റം Me_Talks തുറന്ന് പറഞ്ഞതിൽ BIG SALUTE 🙌🤝...
തീർച്ചയായും വളരെ നല്ലതാണ്, എല്ലാവരും വളരട്ടെ... ഈ മേഖല നല്ലരീതിയിൽ മുൻപോട്ട് പോകട്ടെ... 🤝👏👏👏👏🤝
@@MeTalksiqbal 😆😍
😍😍🤝🤝
i guess Im randomly asking but does someone know a trick to get back into an Instagram account??
I stupidly lost my login password. I would love any help you can give me
@Nicolas Leroy Instablaster :)
Super. നിങ്ങൾ ഇടുന്ന വീഡിയോസുകൾ എല്ലാം പ്രാവ് വളർത്തുന്നകാർക്ക് ഉബകാരമുള്ള വീഡിയോസുകൾ ആണ് പറയുന്നധ് ശെരിക്കും മനസ്സിലാകുന്നുമുണ്ട് 👍👍❤
Thanks dear 😍🤝🤝
ഇങ്ങനെ നല്ല വീഡിയോ ചെയ്യുമ്പോൾ ഭയങ്കര യൂസ് ഫുൾ ആണ്
tnx bro
വളരെ നല്ല information ആണ് bro., 🥰❤❤❤❤
Thanks dear... 😍🤝
@@MeTalksiqbal ningade number tharaamo
നല്ല വിവരണം.....ആദ്യമായി ആണ് ഞാൻ ഇ channel കാണുന്നത് video കണ്ട് തുടങ്ങിയപ്പോൾ തന്നെ ഉപകാരം ആകും എന്ന് കരുതി subscribe ചെയ്തിട്ടുണ്ട്...... ഇതുപോലുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു....🙏👌
Thanks dear... sure 😍🤝🤝
നല്ല അവതരണം, ഇനിയും ഇതുപോലുള്ള ഇനിയും പ്രേതീക്ഷിക്കുന്നു
🤝❣️
ഇതു പോലത്തെ നല്ലൊരു വീഡിയോ ഇട്ടതിൽ നന്ദി
🤝😍😍
താങ്കൾ ഒരു ഡോക്ടർ ആണോ അതോ അദ്യാപകനാണോ കർഷകനാണോ ? എല്ലാ വീഡി യോകളും ഒന്നിനോന്ന് മെച്ചമാണ് ഒറ്റയിരിപ്പിന് കണ്ടു തീരക്കണംന്നുണ്ട് പക്ഷേ സമയം അനുവതിക്കുന്നില്ല 10:30 pm
ഉയരങ്ങളിൽ എത്തട്ടേ താങ്കളും താങ്കളുടെ ചാനലും പ്രാവിനെ പ്രേമിക്കുന്ന ഞങ്ങൾക്ക് താങ്കൾ ഒരു മുതൽ ക്കുട്ടാണ് " നന്ദി"
നല്ല അഭിപ്രായത്തിന്ന് നന്ദി..ഞാൻ ഒരു പ്രാവ് സ്നേഹി മാത്രമാണ് ബ്രോ... . 😍😍😍🤝
Adipoli presentation.....
Class kelkunna pole ushaaranu....
Easily understanding.....
Thanks dear 😍🤝
നല്ലവിവരണം... thanks 👍👍
😍🤝
ഇതൊക്കെ എവിടെ നിന്നും കണ്ടു പിടിക്കുന്നു ബ്രോ ?ആരും ഇതൊന്നും പുറത്ത് പറയില്ല. അവരുടെ trade secret അല്ലേ. അത് തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി. ബ്രോയുടെ മൊബൈൽ no ഒന്ന് തരാമോ
insta nokki
Enikku ariyaam
💥💥
Me talks paranja തരും
നല്ല അവതരണം
Thanks bro
അടിപൊളി ബ്രോ 🥰🥰♥️♥️
❣️❣️❣️
First like and comment
😍🤝
Thankzz
❣️❣️❣️
Chetta aged ayittulla pravinte egg problemine patti video cheyyvo
Cheyyam bro... njan ipo etharam birdsne collect cheythondirikka...
Njan u tube thurakkunathe ikkante video kanan ann
😍❣️❣️❣️💥
വീഡിയോ സൂപ്പർ
😍🤝🤝
Brother vitamin supplements pigeon enthanu kodukkendath
ua-cam.com/video/E27Rabgjs5w/v-deo.html
Thank you for information
❣️❣️❣️
പറഞ്ഞത് തന്നെ പറഞ്ഞു വീഡിയോ ലെങ്ത്ത് കൂടുന്നുണ്ട് ശ്രദ്ധിക്കുമല്ലോ
Sure, thanks for your advise....
@@MeTalksiqbal ey illaa
Very informative 👍
Thank you bro fo your better information 👍
😍🤩🤝🤝
Bro poliyann your information is very usefull
❣️❣️🤝
U ഗ്രേറ്റ് men 🥰
❣️💥💥
Ende onnara masamaya kuttik loose motion innale thudangi yadanu.inn applecider vinegar vangi.aa kutik otak kodukumbol engane cheyyam please reply.bro ningal mathramanu reply tharunnad thanks Allahu barkath nalkate.tension akumbolanu comment idunnad reply kitumbol samadanamanu
Aa kunjine mathram separate kootil akku athakum best...
200 ml waterilak 1 ml acv
nalla loosmotion undo???
Gritt kodkkuu
Chetta enta pravinta leg uluki ath enganaya matunath oru video cheyo
Try cheyyam bro
Nice explanations
😍🤝
Super thank U
🤝🤝💉
Chetta engane aanu ithu bird nu kodukendathu video kandu pakshe manasilayi lla thudakam Aanu bro🙏
Bro... vedio time 5:50 muthal onn kanu
Aa sry 😊 thanks tta
സൂപ്പർ
😍🤝🤝
Bro bleaching powder itta vellathil ee apple cidar vinegar mix cheythit karyamundo?
Nalla bacteria nashichu povumo?
Ashoo... Randum koode vere valla chemicalum akuvo 🤔🤔🤔
@@MeTalksiqbal aavo ariyilla 🙂kodukkano vendeyo ennoru dbt
Btw njan same vellathil mix aakki ith kudikkarund
Problem onnum vannittilla
Aa... Nammale pole alla birds
Thanks bro
💥💥💥
Bro polichu💕💕💞💞💞😍
😍😍🤝🤝
Bro apple cider vinegar dosage parayuvo🙂
5 ml vellathil 4 drops pore?
Btw ee vinegar oru Probiotic alle?
Athukond after deworming good bacteriaye restore cheyyan ithu use cheythude?
Bro... 1 liter water - 5 ml dosage...
Use cheyyam
സൂപ്പർ 👌
😍🤝
Puthiya news thanks 👍👍👍
🤝🤝
Shebeer അടിപൊളി bro
😍🤝
Shabee give number please
@@MeTalksiqbal oppps sorry
🤩
Good presentation👍
🤝
Very nice.. informative .. keep going.... ❤
🤝🤝🤝😍😍😍
Good information ❤
😍🤝
good information ❤️❤️❤️
😍🤝🤝
Unfiltered ayittulla eathu appile cider vinigarum use cheyyamo
With mother ano ennu koode nokku
@@MeTalksiqbal tankyou
❣️
Bro ittu വെള്ളത്തിലാണെ ഒഴിച്ച് കൊടുക്കേണ്ടത്
Yes bro.vedioyil prayunnundallo..... 1 liter water / 5ml
Bro suppliments ne Patti Oru vedio cheyyuo
Try cheyyam broo....
Thanks bro😊
😍🤝
അടിപൊളി വീഡിയോ
🤩🤩🤝🤝
Pls next video
Buzy with work... Vaikathe cheyyam
Tnks bro 😍
❣️❣️
Good....
❣️❣️❣️
Useful information ❤🤩
😍😍🤝🤝
ACV വീട്ടിൽ ഉണ്ടാക്കുന്ന methods യൂട്യൂബിൽ കണ്ടു.. അങ്ങനെ ഉണ്ടാക്കുന്ന ACV യൂസ് ചെയ്യാമോ.
Use cheyyan pattummayirkkum bro... njan undaki nokeet ilya...
ഓക്കേ bro❤️
Ith birds ne drops aye nerit vayil kodukkamo
3-5 drops with some water... depending on body weight
Athe mahanaya kodukandathe
മനസ്സിലായില്ല broo
Ella birdinum kodkkamo. Weekil oru praavashyam
Kodkkam
Boss ethu alla shopilum kittumo
Supermarkets or hypermarkets...
👍
😍❣️
Bro ithe enngane ane kodukkade
Plzz replay me
Vedio skip cheyyand full kanu... vedioyil parayunnund detail ayitt
Chetta paravine neck twisting vannu endha cheyya
ua-cam.com/video/B4SZ4rt5K5I/v-deo.html
ഞാനിപ്പോൾ പ്രാവിനെ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് വാങ്ങി കഴിഞ്ഞാൽ ഉടനെ തന്നെ ഈ മരുന്ന് കൊടുക്കണോ ഒരു ലിറ്റർ വെള്ളത്തിൽ 5 ml ആണോ
എല്ലാം പറയുമോ...???
എന്നാൽ കുറച്ചുകൂടി ഉപകാരമാവും ❤️❤️ *Reply* *Must* 🙏
Kodthu ennath kond dosham onnum illa... yes.. 5ml / liter water...
Ellam detail ayi paranjitundalloo
Video skip cheyyathe kanuu
@@MeTalksiqbal ഏട്ടാ എന്നാ അതിൻ്റെ
പേര് ഒന്ന് കൃത്യമായി പറയുമോ
ഏട്ടൻ പറയുന്നത് പോലെ തന്നെയാണോ വാങ്ങേണ്ടത്
Video yil photo kanikkunnundalloo
Super bro ❤️❤️❤️
❣️❣️❣️
Good video
🤝🤝🤝
American garden apple cider vinegar nallathano
I think its filtered one
@@MeTalksiqbal loose motion apple cider vinegar pakaram non metrogyl use cheyyunnath nallatharikkumo
Result kittumo?
Use cheyyam
Ende pravinu innek 3days ayi applecider vinegar kodukkunnu loose motion cheriya kuravund food edukunnilla hand feed chaid koduthad vomit cheyyunnu inn mudal adinte adibhagathu born thalli irikunnu ini end marunn kodukan pattum please reply
Hand feed valare kurach cheyyanam....
Vitamin kodukkunnile?
Super
😍🤝🤝
Bro good information. ഇത് ആഫ്രിക്കൻ ലാബേർഡ്സിന് കൊടുക്കാമോ . കൊടുക്കാമെങ്കിൽ . ഡോസേജ് bro പറഞ്ഞത് പോലെ തന്നെ.
Bro... അത് പറ്റുവോ ന്ന് അറിയില്ല ബ്രോ... ഞാൻ ആ ബേർഡ്സ് ചെയ്യുന്നില്ല.. അതാ... sorryy
Nice bro
😍🤝
Good
😍🤝
Bro🙏🙏🙏
❣️❣️
Good Information.... Thank You bro....
😍🤝🤝
Njan medichu bro
❣️❣️
Gud infrmtn boss... 👌🥰😍
😍😍🤩🤩🤝🤝
Chetta apple cider vinegar etra rupees akum
420 - 550 super market or hyper market noku
Well done my boy😍😍
😍🤩😍🤝🤝
Nice 👌👌
🤝🤝🤝
Super bro
😍🤝🤝
Ithinu enth vila und
Videoyil parayunnundalloo
bro parava pravin ith patuoo
Theerchayayum.... parava cheyyunna kure peru eth varshangalayi use cheyyanund bro
Egg cheiyan irikunna pravinu kodukamo?
Njn kodkkarund
@@MeTalksiqbal thanks bro❤️
Hai brother 3 days orumechu kotokano
Noo.... month starting 1, 2, 3 days - prolivetotal...... 15, 16, 17 - apple cider vingar
@@MeTalksiqbal thanks bro
600th like
❣️❣️❣️
Very Good👌🥰
😍🤝🤝
എന്റെ ഒരു പ്രാവ്നു സാൽ മോനില infection അടിച്ചു അതിനു ഇതു കൊടുക്കാമോ....,.....
🤔 റിപ്ലൈ.
കൊടുക്കാമെങ്കിൽ എത്ര നേരം കൊടുക്കണം
Bro.. salmonella oru bacterial infection anu... athinu ethu mathiyavilla antibodies use cheyendi varum
ആന്റിബോട്ടിക് name പ്ലീസ്..,....
Entro content varunna antibiotics nallathanu
Okk
Bro entel parava pravanullathu athinu use cheythude. Pinne pravine fitt akki nirthanum kayiyo. Onnu paranju tharo
Use cheyyam bro....
Fit akkan basics needs properakkiyal mathi
Egane bro Fittakkunnathu paryo
Ethu thanne mathiyo
ua-cam.com/video/E27Rabgjs5w/v-deo.html
👌Super👌
😍🤝
Bro ith evideya kittuga
Watch video well.... Supermarket il undakum
👍👍
🤝🤝
Ithinta kuda verandankilum koduthal problem ako
Eth kodkkumbo vere onnum kodkkathathanu nallath
Direct kudokuvan pattumo, undagil ethare thulli kodukanam
No.. pattilla... acidic alle.. vayil problems undakum
Engane kodukande video full kandu pakshe manasilayi illa
Vedioyil parayunnundalloo...
1 liter water / 5 ml ACV
3days continues in a month
How to feed apple sider viniger
Watch vedio....
👌👌
🤝🤝
❤️❤️❤️❤️❤️❤️❤️❤️
😍😍
Bro nadan pravinum kodukkamo
Kodkkam bro
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🤝🤝🤝
Bro ede vitte valartunna pravekalke kodukanam enne undo.
കൊടുത്താൽ നല്ലതാണ്
@@MeTalksiqbal okk bro
👍👍👍👌
🤝😍😍
എൻ്റെ മുദിന മുട്ട ഇട്ടു ഇന്ന് 7 ദിവസം ആയി ഇന്ന് വൈകിട്ട് അയപ്പോൾ നടക്കാൻ സദിക്കുന്നില്ല എന്ത് ചെയ്യണം എന്താ പ്രതിവിധി
Grit kodkkarille?
metalksonline.blogspot.com/2021/04/paralyse.html
ബ്രോ apple cider vinegar birds nu രാവിലത്തെ ഭക്ഷണത്തിന് മുൻപാണോ ശേഷം ആണോ കൊടുക്കേണ്ടത്?
We can uae same time... But should change to normal water with n 6 hours... Its not good theom for more than 6 hour's
@@MeTalksiqbal, 6 hrs onnum vekkilla bro correct dosage mix aakki oru 3 ml birds nu syringe vach insert cheyth kodukkan aanu plan
🤝🤝🤝
@@MeTalksiqbal bro 7 days old aaya babykk 1 liter vellathil 2.5 ml mix aakki kodukkamo?
@@MeTalksiqbal njn handfeeding cheyyarund atha choiche
Bro. Dosage. And. Usage. Paranjillalo.
Video skip adichallee kande 😂
😍sryy😊😊
🤩🤩🤩
Supar
Tnq
Kunj ayittirikkunna parent birdinu kodukkamo ith
ചെറിയ കുഞ്ഞുങ്ങൾ ഉള്ള birds ന്ന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്