IMPORTANT MEDICINE FOR PIGEONS -പ്രാവുകൾക്കുള്ള ഒരു അടിപൊളി മെഡിസിൻ.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @Akhiljithpg
    @Akhiljithpg 5 років тому +32

    ഗുളിക പെട്ടന്ന് വെള്ളത്തിൽ നനച്ച് വായിൽ ഇട്ട് കൊടുത്താൽ എളുപ്പത്തിൽ ഇറങ്ങി പോകാറുണ്ട് ഒന്ന് പരീക്ഷിച്ച് നോക്കുക

  • @jinnjin3161
    @jinnjin3161 5 років тому

    ഇത് എനിക്കും നല്ല റിസൾട്ടാണ് തന്നത്. ഇനിയും ഞാൻ ഇത് തന്നെ ട്രൈ ചെയ്യും.Thank's ഇങ്ങനെ ഒന്ന് പറഞ്ഞു തന്നതിന്

  • @shanushahanas4250
    @shanushahanas4250 4 роки тому +2

    Super😉

  • @roshanpradeep2210
    @roshanpradeep2210 5 років тому +19

    Ikka njn 10days kodthu.. Nalla result ind.. Thanks ikka 😍

  • @akashmadhu1929
    @akashmadhu1929 4 роки тому +1

    ചേട്ടാ evion 200 കൊടുത്ത് സെപ്രേറ്റ കൂട്ടിൽ ഇടണോ. എന്റെ കൈയിൽ ഒരു കൂടെ ഉള്ളു. ഒരുമിച്ച് ഇട്ടാൽ പ്രശ്നം ഉണ്ടോ replay plzzz....🙏🙏🙏🙏🙏

  • @shanushahanas4250
    @shanushahanas4250 4 роки тому +2

    Ikka thanks
    Super

  • @Mallu_truckers
    @Mallu_truckers 4 роки тому +7

    രണ്ട് പ്രവിനെയും ഒരുമിച്ചിട്ട് ഈ കുളിക കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @Pet_mania007
    @Pet_mania007 4 роки тому

    Informative video

  • @dru_satangaming3647
    @dru_satangaming3647 4 роки тому +2

    Thanks it is very much useful

  • @IPMbrotherschannel
    @IPMbrotherschannel 3 роки тому

    Orumich koootil pravin koduthal preshnam undo

  • @najumolep.k997
    @najumolep.k997 4 роки тому +5

    Orumich ittal kuzhapam Undo

  • @petsplanet3707
    @petsplanet3707 5 років тому +1

    ഞാൻ ഇത് കൊടുക്കാൻ തുടങ്ങിയിട്ട് 3 months ആയി... nice ആണ്

  • @MalayalisStudio
    @MalayalisStudio 4 роки тому

    Evion pakaram seacod koduthal mathiya????

  • @anand98447
    @anand98447 5 років тому +8

    മഴക്കാലത്ത് ഈ ഗുളിക കൊടുക്കുന്നതിന് കുഴപ്പമുണ്ടോ

  • @muhammedamshu3107
    @muhammedamshu3107 4 роки тому +1

    👍

  • @rxrxlover4867
    @rxrxlover4867 5 років тому +2

    Medicines morning aano evening aano.. Medicine koduthu kazhijal food oru padu kodukano.. Verum vayarilano kodukandathu

    • @abupom
      @abupom  5 років тому

      എപ്പോൾ കൊടുത്താലും കുഴപ്പമില്ല

  • @nabeelmhd734
    @nabeelmhd734 5 років тому +2

    Active allatha bird aayirunu.. Ipol egg cheidhitund.. just vitamins n vendi ee tab egg cheidha bird n kodukkamo????

  • @raheesirfan2663
    @raheesirfan2663 4 роки тому

    Guliga kodukkumbol orumichu ittal kuyappamundo plzz replay

  • @shazintech4673
    @shazintech4673 4 роки тому +1

    bro Even 200 maathram koduthaal mathiyo
    Mutta idunnilla

  • @നരൻ-ബ6ത
    @നരൻ-ബ6ത 5 років тому +2

    Bro ethu pravinu digest avumo?ethu liquid roopathilullathalle appol aa liquid mathram kodtha pore

  • @miniajayan338
    @miniajayan338 5 років тому +1

    Thnkzz eka

  • @hameedhameedkp7970
    @hameedhameedkp7970 4 роки тому +1

    ഇക്ക evion 200 കൊടുക്കുമ്പോൾ separate ആക്കി ഇടണമെന്ന് നിർബന്ധമാണോ

  • @comedymasala9612
    @comedymasala9612 4 роки тому +1

    Thank you sir

  • @razzushan5589
    @razzushan5589 4 роки тому +1

    Good msg ikka💖💖💖💖💖💖💖

  • @shahalshahal7670
    @shahalshahal7670 3 роки тому +1

    Ekka ente praven thookkaman athn kodukkkan pattumo

  • @itsme7382
    @itsme7382 3 роки тому

    Reply tharumo oru karyam choichal

  • @arunabraham8655
    @arunabraham8655 5 років тому +1

    Can you suggest pesticides for pigeon

    • @abupom
      @abupom  5 років тому

      For deworming albomar, albendazole, hitex

  • @ullasuthaman8886
    @ullasuthaman8886 4 роки тому +1

    Goood information

  • @anjalyanju4325
    @anjalyanju4325 5 років тому +1

    Fertility problems anengil ethinodukoodi zeecod cap kodukanm

    • @abupom
      @abupom  5 років тому

      കൊടുക്കാം

  • @rukiyapk7403
    @rukiyapk7403 5 років тому +1

    Evion manushyanu enthinu upayogikkunu. Kozhikalku kanninu asukam vannu chaavunnu. Ethu pravukalku pakarumo.

  • @arjun5038
    @arjun5038 4 роки тому

    Chetan seacod tablet pravine benefit yanta

  • @നന്ദുട്ടിനന്ദു

    ചേട്ടാ രണ്ടും ഫെമയിൽ അന്നെകിൽ എഗ്ഗ് ചെയുവോ plz replay ഒരു gurpil പറഞ്ഞതാ എന്റെ പ്രാവ് 4എഗ്ഗ് ചെയ്യണേ ആതാ 🙏

    • @SureshKumar-yt8xe
      @SureshKumar-yt8xe 5 років тому

      രണ്ടും ഫീമെയിൽ ആണെങ്കിൽ മുട്ട ഇടും

  • @muhammedirfankf5781
    @muhammedirfankf5781 4 роки тому +1

    Ikka maleum femalum orumich ittal kuyappamindo

  • @rizwantp4132
    @rizwantp4132 4 роки тому +1

    Ikka nan ഇത് കൊടുത്തു പത്തു ദിവസം അടുപ്പിച്ചു first ദിവസം കൊടുത്തു കൊടുത്തതിന്ന് ശേഷം nan രണ്ടിനെയും കൂട്ടിലിട്ടു ath പ്രശ്നമുണ്ടോ can you reply me

  • @muhammedsubair3179
    @muhammedsubair3179 5 років тому +1

    ഒരു സിമ്പിൾ കേജ്‌ വീഡിയോ ചെയ്യാമോ

  • @rasheedamuthu3897
    @rasheedamuthu3897 5 років тому

    Ithrayum valiya medicine kodukkumbo thondayil kudungumo

  • @ആകാശപറവകൾ-ത4ല
    @ആകാശപറവകൾ-ത4ല 5 років тому +2

    Thanks a lot bro

  • @madeehankabeer4500
    @madeehankabeer4500 5 років тому

    Pair avatha birdsinu kodukkamo koduthal avar pair ayit egg cheyyumo

  • @shotonmalayalam3821
    @shotonmalayalam3821 5 років тому

    Ekka ee guliga pathu kalli ayya pravinu mathrame kodukavola

  • @ashiqnayyan8537
    @ashiqnayyan8537 4 роки тому +1

    Pravin pani yundo ann yengene ariyam

  • @dannygeorge850
    @dannygeorge850 5 років тому +1

    Medicine kodokubol separate cheyetilakil kuzhapum undo

    • @abupom
      @abupom  5 років тому +1

      No problum

    • @dannygeorge850
      @dannygeorge850 5 років тому +1

      Pinna enthina separate cheyunne? Chetta

  • @androidapplications3932
    @androidapplications3932 5 років тому

    ചേട്ടാ ഞാൻ ഒരു ജോഡി lahore നെ വാങ്ങി കുറച്ചു ദിവസം ആയിട്ടുള്ളു പിടയെ കാണുമ്പോൾ തന്നെ പൂവൻ കുറുകി അതിന്റെ അടുത്ത് വരുമായിരുന്നു അത് കണ്ടിട്ടാണ് വാങ്ങിയത് പക്ഷെ ഇപ്പൊ പൂവൻ അതിന്റെ പിട ഒഴികെ ബാക്കി വീട്ടിലുള്ള എല്ലാ പിട പ്രാവിന്റെയും പിറകെ കുറുകി നടക്കുന്നു ചെക്കൽ ഇടാനും നോക്കുന്നുണ്ട് അതിന്റെ പിടയുമായി കൂട്ടിൽ മുട്ടി ഉരുമി ഇരിക്കുന്നുണ്ട് പക്ഷെ ചുണ്ട് കൊടുക്കലോ ചെക്കലോ ഒന്നും ഇല്ല തുറന്നു വിടുമ്പോൾ ബാക്കിയുള്ള പിട പ്രാവുകളുടെ പിറകെ നടപ്പാണ് പിന്നെ ഇതിന്റെ പിടയ്ക്ക് ചിറകിനു ചെറിയൊരു problem ഉണ്ട് ഇനി അത് കൊണ്ടായിരിക്കുമോ plz reply

  • @hubburasoolmedia4473
    @hubburasoolmedia4473 4 роки тому

    Ith enganana kittukha

  • @m1petsworld958
    @m1petsworld958 5 років тому +2

    Is it compulsory to put male and female in different cages

    • @abupom
      @abupom  5 років тому +2

      Not compulsory but better

  • @akhilj4953
    @akhilj4953 4 роки тому

    പ്രാവ് ഒരു മുട്ട ഇടുന്നത് എന്ത് കൊണ്ടായിരിക്കും എന്തെങ്കിലും solution ഉണ്ടോ

  • @user-mv8lb8hd2k
    @user-mv8lb8hd2k 4 роки тому

    Fantilsine dewormming cheyyano

  • @sidharthmohan1054
    @sidharthmohan1054 4 роки тому

    Poli

  • @rinuthankachan390
    @rinuthankachan390 5 років тому +1

    Evion 400 koduthal kuyappamundoo

  • @sethurajr.k8291
    @sethurajr.k8291 5 років тому +1

    Good msg

  • @pegionsworldnoufalpegions4237
    @pegionsworldnoufalpegions4237 5 років тому

    Apple boxil marapodi edano ekka

  • @suryannarayanan1622
    @suryannarayanan1622 5 років тому +2

    Second can we use

  • @Mujeebk-b7h
    @Mujeebk-b7h 5 років тому +1

    Tail oori vittal pinneedu varan kure kazhiyumo

  • @ShibiliSalu
    @ShibiliSalu 4 роки тому

    Prav mutta ittu female മാത്രമാണ് അട ഇരിക്കുന്നത് എന്താണ് കാരണം plzz replay

  • @caspermedia7362
    @caspermedia7362 3 роки тому

    ഈ ഗുളിക പൊട്ടിച്ച് ആണോ കൊടുക്കേണ്ടത്

  • @PESS_KING_YT
    @PESS_KING_YT 4 роки тому +1

    Hi

  • @edwinjohnson1461
    @edwinjohnson1461 5 років тому

    Ithe pravinte kutikalke kodukan patto

  • @adithyanms1698
    @adithyanms1698 5 років тому

    Polichu

  • @lechuspetsandpassion
    @lechuspetsandpassion 5 років тому

    Thanks ikka

  • @ashif5617
    @ashif5617 5 років тому

    Ika ith enganyan athinte Cahill iduka athinte oru video idumo

  • @techvlogs2387
    @techvlogs2387 4 роки тому

    Bro ente oru female pegion April 30 muthal thungi nikunnunn raville sharthikukayum cheytu med.vallom undo

  • @sufailakvalakkuda8665
    @sufailakvalakkuda8665 3 роки тому

    Separate idanam ennath nirbandham anao?

  • @saleenabinthrahman4723
    @saleenabinthrahman4723 5 років тому

    തീറ്റയും വെള്ളവും കൊടുക്കാൻ ഏത് പാത്രം ആണ് നല്ലത്... മണ്ണിന്റെ ചട്ടി പറ്റൂലെ

  • @sreenadhg5187
    @sreenadhg5187 5 років тому +2

    Thanks

  • @arunpzkpzk9518
    @arunpzkpzk9518 5 років тому

    And new legion baby 7dhivasamayitum kannu thurakkunnila what's that?

  • @sreenadhg5187
    @sreenadhg5187 5 років тому +2

    Same avasthayila njn agrahiche oru fantail vangi. Egg akunilla.

  • @hameedhameedkp7970
    @hameedhameedkp7970 4 роки тому

    എന്തിനാണ് separate ആക്കി ഇടുന്നത്

  • @akhiljith1986
    @akhiljith1986 5 років тому +3

    Njan Evion 400 ആണ് കൊടുക്കുന്നത് ഇക്ക

  • @abduljabar1088
    @abduljabar1088 5 років тому

    Ente prav egg cheyyunund.but thodinu katti illa. Jell polirikunu. Enthenklm solution undo.pls reply

    • @mithul6170
      @mithul6170 5 років тому

      Abdul Jabar calcium deficiency Kadal nakku or kakka shell podichu kodukku. And grit is must

  • @sadanandankp8354
    @sadanandankp8354 5 років тому

    Orumich ittal koyappondo

  • @realalpha8927
    @realalpha8927 5 років тому +1

    Ikkante Place evidaya

    • @abupom
      @abupom  5 років тому

      മണ്ണാർക്കാട്

  • @hakeemshazz4124
    @hakeemshazz4124 4 роки тому

    Pair orumich itt kodthal seen undoo

  • @anoopabraham3815
    @anoopabraham3815 5 років тому +1

    Entey King breeding bhayangara delay Anu. Egg lay cheyyunnilla.

    • @abupom
      @abupom  5 років тому

      Try evion200, seacode

  • @bilal0780
    @bilal0780 5 років тому +1

    Chummathe koduthal vallom kuyappamundo

    • @abupom
      @abupom  5 років тому

      ഇല്ല

  • @anugrah8300
    @anugrah8300 5 років тому

    Prave cheriya kili egg size egg edunnnu etha Cheya (small egg edunnnu) medicine ethu anno??????

  • @anshadanshu522
    @anshadanshu522 5 років тому

    tnx

  • @mmuhammedhasil7524
    @mmuhammedhasil7524 5 років тому +1

    1pair phyligaiser pravinu rate athra varum

  • @PUBG-gz2yz
    @PUBG-gz2yz 5 років тому +1

    Ikka pravu valathunnavarall a card onnu shreddikkuu subscribers kurayum

  • @ajlanparakkalajlan9385
    @ajlanparakkalajlan9385 5 років тому +1

    Vere birdsn kodkan patumo

  • @nihalpp3029
    @nihalpp3029 5 років тому +2

    thanks bro

  • @ameersarantavida5466
    @ameersarantavida5466 5 років тому +1

    chicks ulla pravin nalkamo

  • @vineeshkvvijayan329
    @vineeshkvvijayan329 5 років тому

    ഇക്കാ ഈ ഗുളിക ഏത് ടൈമിലും കൊടുക്കാൻ പറ്റോ

  • @junaidpk1935
    @junaidpk1935 4 роки тому

    Ith epozokeyanu kodukendath enu paranj tharuo please

  • @maneeshmanu6828
    @maneeshmanu6828 5 років тому

    Male and femal matti ittillagil kuzappam undo

  • @ameersarantavida5466
    @ameersarantavida5466 5 років тому

    alakki vidunna pigeon kodukkamo

  • @ashmeerashmi2580
    @ashmeerashmi2580 3 роки тому

    ബോസേ നിങ്ങളുടെ വാട്സപ്പ് നമ്പർ പ്രാവിനെ കുറിച്ച് ഒരു സംശയം ചോദിച്ചു നിങ്ങൾ മെസ്സേജ് കണ്ടിട്ട് ഒരു റിപ്ലൈ തന്നില്ലല്ലോ അറിയാത്ത കാര്യങ്ങൾ അതുകൊണ്ട് നിങ്ങൾ ചോദിക്കുന്ന എനിക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് മെസ്സേജ് കണ്ടിട്ടും റിപ്ലേ തന്നില്ലല്ലോ നിങ്ങളെന്നെ പറയുന്നുണ്ടല്ലോ വാട്സാപ്പിൽ എന്ത് സംശയം ചോദിച്ചു പ്രാവിനെ കുറിച്ച് തെറ്റ് എന്ന് ചോദിച്ചിട്ട് മെസ്സേജ് കണ്ടിട്ട് റിപ്ലൈ തന്നില്ലല്ലോ നിങ്ങൾ എന്താണ് ഇങ്ങനെ പറയുന്നത്

  • @sahiralur5792
    @sahiralur5792 5 років тому

    Good

  • @ranza2562
    @ranza2562 5 років тому +1

    വെരി ഗുഡ്

  • @afsalappu8704
    @afsalappu8704 5 років тому +1

    പറവ പ്രാവിന് കൊടുക്കാമോ

  • @user-yd7fn9uk6k
    @user-yd7fn9uk6k 3 роки тому

    Bro name

  • @SureshKumar-yt8xe
    @SureshKumar-yt8xe 5 років тому +2

    ഇക്ക, ഈ വീഡിയോയിൽUA-cam ൽ Evion 200 പിക്ചറും Seacode Capsule Picture um ഉണ്ട് പക്ഷേ ഈ വീഡിയോയിൽ ഒരിടത്തും മീൻഗുളിക കൊടുക്കുന്നതിനെപ്പറ്റി പ്രതിപാദിച്ചിട്ടില്ല, അത് കൊടുക്കേണ്ടത് ഉണ്ടോ, എത്ര അളവിൽ കൊടുക്കണം Seacode

  • @arshu8934
    @arshu8934 5 років тому

    Good information
    Tnx ikka

  • @shareefkannur3633
    @shareefkannur3633 5 років тому

    👌

  • @ziyadziya4210
    @ziyadziya4210 4 роки тому +2

    Mutta ittadhin 1day kazhinjh adh kothy pottikunn ndha, karyam

    • @trolldotcom007
      @trolldotcom007 4 роки тому +1

      Calcium കുറവ് ആണ് , ഗ്രിറ്റ് കൊടുക്കുക

  • @രിഫാഹ്തിരൂർ
    @രിഫാഹ്തിരൂർ 5 років тому

    ആ ഗുളികന്റെ പേര് ഡിസ്ക്രിപ്ഷനിൽ ഇടുമോ

  • @rajeshmk7884
    @rajeshmk7884 5 років тому

    പ്രാവ് ജോഡി അവൻ ഏത് മരുന്ന് നൽകാം

  • @kirankirank607
    @kirankirank607 5 років тому

    Thanks ikaa

  • @Mujeebk-b7h
    @Mujeebk-b7h 5 років тому +2

    Ikkante ithinnu munne paranja marunnellam nalla resulttund marry quin best anti biotin

  • @salushahal6397
    @salushahal6397 5 років тому +7

    വെറുതെ കടുക്കാൻ പറ്റുമോ...

  • @jinnjin3161
    @jinnjin3161 5 років тому +1

    വളർത്തുന്നവർക്ക്

  • @toxicff54
    @toxicff54 4 роки тому +1

    Eniitum edunilla