പ്രോലീവ് ടോട്ടൽ ഷെരാശെരി ഒരു ബേഡിന് വേണ്ടതെല്ലാം അതിലുണ്ട്. ഗ്രിട്ട്. ക്ലീൻ വാട്ടർ. ക്ലീൻ ഫുഡ്സ് ആഫ്ട്ടർ പ്രോലീവ് ട്ടോട്ടൽ.ഇതാണ് ഒരു നല്ല ബ്രീഡർ കീപ് ചെയ്യേണ്ടത്. ഇത്രയും മതി നല്ല ക്വാളിറ്റിയുണ്ടാകാൻ. പ്രോലീവ് ട്ടോട്ടൽ അതിലെ കണ്ടന്റ് മനസ്സിലാക്കിയതിനു ശേഷം വേറെ ഒരു സപ്പ്ളിമന്റ്സും ❌️ മറ്റുള്ളതൊക്കെ നമ്മൾ സ്വയം കൊല്ലാകൊല ചെയ്യുകയാണ് 😄 ഈ മേഖലയിൽ നല്ല അറിവുകളും മറ്റും പങ്കു വെക്കാൻ ഞാൻ കണ്ടതിൽ ഏറ്റവും ബ്രില്ലെന്റ് 👇 100% Me_Talks Thank you dear 🤝 I congratulate you..
പല തരത്തിലുള്ള suppliments birds ലു കുത്തിനിറക്കുന്നതിലും നല്ലത് ഒരു മാസത്തിൽ രണ്ടു വ്യത്യസ്ത suppliments ന്റെ 6 ദിവസത്തെ dosage ആണെന്ന് വളരെ simple ആയി പറഞ്ഞ് മനസിലാക്കിത്തന്നു... ഇതൊക്കെയാണ് ശരിക്കും bro യെ മറ്റുള്ള അവതാരകരിൽ നിന്നും വ്യത്യസ്തനാകുന്നത്...❤️ ഒരുപാടിഷ്ടം... Keep going ❤️💙
7, 8 മാസം മുന്നേ എനിക്ക് മുഹമ്മദിനെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞത് കൊണ്ടാണ് എൻ്റെ ലോഫ്റ്റിൽ ഈ വീഡിയോയിൽ കണ്ടത് പോലെ അതേ patten എനിക്ക്ഫോളോ ചെയ്യാൻ കഴിഞ്ഞത്. അതിന് മുൻപ് ഒരുപാട് മെഡിസിൻസ് എൻ്റെ ലോഫ്റ്റിൽ ഉണ്ടായിരിന്നു.ആകപ്പാടെ കൺഫുസ്സ് ആയ സമയം. ഇപ്പോൾ സന്തോഷം സമാധാനം. ഇനിയും ഇത് പോലുള്ള യൂസ്ഫുൾ മീഡിയോസ് ഉണ്ടാകട്ടെ💞💞💞💞
Sooper വീഡിയോ. Thank u...ഞാൻ ഒരു തുടക്കകാരൻ ആണ്. ഇന്ത്യൻ fantail ആണ് ഇപ്പോൾ ചെയ്യുന്നത്. Vimeralum proliv taotalum ഉപയോഗിക്കുന്നുണ്ട്. മാസത്തിൽ,3തവണ എന്നുപറഞ്ഞതു 3ദിവസം അടുപ്പിച്ചാണോ. അതോ മാസത്തിൽ ഇടവിട്ടായാലും 3ദിവസം കൊടുത്താൽ മതിയോ.. Vimeral കൊടുക്കേണ്ട രീതി onnu പറയാമോ? Apple cidar vinegar എങ്ങനെയാണ് കൊടുക്കുന്നത്.. റേറ്റ് എത്രയാണ്?
Thanks bro Erekure perum enikk sugest cheytha food item aanu pellat nallavannam thadich ushaaraavaan.ennitt njaan ente Ella birdinum mixed foodil oru 60%cherkkarund athinullla result um und nalla size aan ente. Bird okke but eni illa nirthi ❤️❤️ Bro ee vidio cheythillayirunnel njaan sthiram ithu thanne kodukkumaayirunnu thanx broooo❤️❤️❤️
എൻ്റെ വീട്ടിൽ വന്നു കയറിയ കുറച്ച് ക്ഷീണിതയായ ഒരു പെൺപ്രാവിന് ഒരു ഇണയെ വാങ്ങി കൊടുത്തു. താങ്കളുടെ വീഡിയോയിൽ Deworm ചെയ്യുന്ന രീതിയനുസരിച്ച് രണ്ടുപേർക്കും വിരമരുന്ന് ഒന്നാം ഡോസ് കൊടുത്തു. വിരമരുന്ന് കൊടുത്ത് നാലാം ദിവസം എഗ്ഗ് ചെയ്തു. രണ്ടാം ഡോസ് കൊടുക്കണോ? കൊടുക്കണമെങ്കിൽ എന്ന് കൊടുക്കണം?
First time deworm cheythappol worms undayirno?? 14-16 days anu normal second set deworm nte time... nalam divasam anu first egg cheythal enkil second egg cheyth 8 days ayal deworm cheyuu
Foodum vellavum correct timeil kodkkan arelum elpikkunathanu nallath.... eva innich kure itt kodth poyal ath sheriyayikolanam ennilla... eni by chance athil drop okk vanna problm akan chnc nnd
പ്രോലീവ് ടോട്ടൽ ഷെരാശെരി ഒരു ബേഡിന് വേണ്ടതെല്ലാം അതിലുണ്ട്. ഗ്രിട്ട്. ക്ലീൻ വാട്ടർ. ക്ലീൻ ഫുഡ്സ് ആഫ്ട്ടർ പ്രോലീവ് ട്ടോട്ടൽ.ഇതാണ് ഒരു നല്ല ബ്രീഡർ കീപ് ചെയ്യേണ്ടത്. ഇത്രയും മതി നല്ല ക്വാളിറ്റിയുണ്ടാകാൻ.
പ്രോലീവ് ട്ടോട്ടൽ അതിലെ കണ്ടന്റ് മനസ്സിലാക്കിയതിനു ശേഷം വേറെ ഒരു സപ്പ്ളിമന്റ്സും ❌️
മറ്റുള്ളതൊക്കെ നമ്മൾ സ്വയം കൊല്ലാകൊല ചെയ്യുകയാണ് 😄
ഈ മേഖലയിൽ നല്ല അറിവുകളും മറ്റും പങ്കു വെക്കാൻ ഞാൻ കണ്ടതിൽ ഏറ്റവും ബ്രില്ലെന്റ് 👇
100% Me_Talks
Thank you dear 🤝
I congratulate you..
Thanks broo ❣️❣️❣️ much love
True
Good 👍
Ellarum help pls small Chanelle ahn .support venam malayalees pewer thaaaaaaaaaaa
500ml വെള്ളം എടുക്കുമ്പോ 2.5ml എടുത്ത് കൊടുത്താൽ പ്രശ്നം ഉണ്ടോ?
കണ്ടതിൽ വച്ച് എല്ലാം മനസിലാകുന്നത് ഇക്കയുടെ വീഡിയോ ആണ്. 🤗❤പറയുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തത ഉണ്ട് 😍
Chettayi😘
Thanks broo ❣️❣️❣️
Yanikkum aganayaann😍
🤝❣️❣️❣️
, ഒന്നും പറയാൻ ഇല്ല ബ്രോ കിടു വീഡിയോ നല്ല അവതരണ ശൈലി. പൊളിച്ചു
❣️❣️❣️
Baava poli
❣️❣️❣️😍😍
ഉപകാരപ്രദമായ വിഡീയോ ❤❤
😍❣️
പല തരത്തിലുള്ള suppliments birds ലു കുത്തിനിറക്കുന്നതിലും നല്ലത് ഒരു മാസത്തിൽ രണ്ടു വ്യത്യസ്ത suppliments ന്റെ 6 ദിവസത്തെ dosage ആണെന്ന് വളരെ simple ആയി പറഞ്ഞ് മനസിലാക്കിത്തന്നു...
ഇതൊക്കെയാണ് ശരിക്കും bro യെ മറ്റുള്ള അവതാരകരിൽ നിന്നും വ്യത്യസ്തനാകുന്നത്...❤️
ഒരുപാടിഷ്ടം...
Keep going ❤️💙
Thanks broo ❣️❣️❣️much love..
@@MeTalksiqbal ❤️❤️
Broyude channel annik nallooon upakaram pedunund
❣️❣️💥🤝
Good video bro .Mattullavaregum koode sahsyickan ulla ee manasundallo.Athinu orayiram Thanks.
Grow with us.... ennalle broo... ❣️❣️❣️💥💥💥
Ethra clearil manasilakki thannathil erikatte ore 👍🏻👍🏻👍🏻😍
Thanks broo ❣️❣️❣️
Nalla avatharanam. Good bro keepitup
Thanks broo ❣️❣️❣️
എല്ലാവർക്കും ഇൻഫെർമേറ്റീവ് ആയിട്ടുള്ള ഒരു അടിപൊളി വീഡിയോ ഇക്ബാൽക്കാ പൊളിച്ചു മച്ചാന്മാരെ അടിപൊളി ഇനിയും ഒരുപാട് നല്ല വിഡിയോകൾ വരട്ടെ ഞങൾ കാത്തിരിക്കും
Jamshikka... thanks... sure ❣️❣️💥
Hai. Sukano. Dear
Suganuuu
Thanks. Natil. Avida ? Jan. Thrisur work in Qatar.
Malappuram anu
Poli വീഡിയോ 🥳🥳🥳
Thanks broo ❣️❣️❣️
Enik bhynkara ishtam aayi karnm iqbal ikka parayunnth ellam oru thudakkakaran allenkil praavine kurich valya ariv illatha oral kelkan aagrahikunnth enthano athanu 😘😘😘💥💥💥💥
Thanks broo ❣️❣️
Ikkka pwolii ❤️❤️❤️❤️
Thanks broo ❣️❣️❣️
ഉപകാരമുള്ള വീഡിയോ
Bro ❣️❣️❣️
Tnks broooooo🥰🥰🥰
❣️❣️❣️❣️
സ്വയം കമെന്റ് സ്വയം like അടിക്കുക എന്നുള്ളവരുണ്ടോ 😄😍😍😍
അതെന്താ സംഭവം... 🤔🤔🤔
Poli
❣️❣️❣️
Superb video ❤️❤️🔥
Thanks 🔥
Video polich broo 😍😍
Thanks broo ❣️❣️❣️
Thank you 🙏
Supper video
Help full
Thanks broo ❣️❣️❣️
7, 8 മാസം മുന്നേ എനിക്ക് മുഹമ്മദിനെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞത് കൊണ്ടാണ് എൻ്റെ ലോഫ്റ്റിൽ ഈ വീഡിയോയിൽ കണ്ടത് പോലെ അതേ patten എനിക്ക്ഫോളോ ചെയ്യാൻ കഴിഞ്ഞത്. അതിന് മുൻപ് ഒരുപാട് മെഡിസിൻസ് എൻ്റെ ലോഫ്റ്റിൽ ഉണ്ടായിരിന്നു.ആകപ്പാടെ കൺഫുസ്സ് ആയ സമയം. ഇപ്പോൾ സന്തോഷം സമാധാനം. ഇനിയും ഇത് പോലുള്ള യൂസ്ഫുൾ മീഡിയോസ് ഉണ്ടാകട്ടെ💞💞💞💞
🤩❣️❣️❣️ sure broo....
ബ്രോ പൊളി ആണ്
Thanks broo ❣️❣️❣️
Iqbal Bro....Super information
Thanks dear... ❣️❣️❣️
സൂപ്പർ ബ്രോ
Thanks broo ❣️❣️❣️
👍👍👍❤️❤️❤️❤️
Praavinte meth kunupp ponthiya enth cheyyanam
metalksonline.blogspot.com/2021/04/pigeon-pox.html
Good information 👍
Thank you bro
Thanks broo ❣️❣️❣️
Thanks for the information ❤️❤️
Thanks broo ❣️❣️❣️
സൂപ്പർ
❣️❣️❣️
Machanee polichu
Thanx bro ❣️❣️
Bro pravin veera elaki കഴിഞ്ഞാൽ pinne ethre ദിവസം കഴിഞ്ഞിട്ടണ് pravinte mellichil nulla medcine കൊടുക്കേണ്ടേ
Bro രോഗം ഉള്ള പ്രാവിനെ ഒരിക്കലും വിര ഇളക്കരുത്. ആദ്യം അതിന്റെ രോഗം മാറ്റുക എന്നിട്ട് വിര ഇളക്കുക
Bro എന്റെ ചാനൽ pls സപ്പോർട്
Veera ഇളക്കി കഴിഞ്ഞിട്ട് pinne ethre ദിവസം കഴിഞിട്ടാണ് athinte ബ്ലേഡ് നുള്ള മരുന്ന് കൊടുക്കേണ്ടേ
Bro... aftr 2 week... enth treatment anu bro cheyunne??
Pravinte blade matan ulla treatmend
Kooi rply
അടിപൊളി ...👌🏻
❣️❣️❣️😍
Supar broh👍👍👌👌🤗
Thanks broo ❣️❣️❣️
Tnx for information
broo ❣️❣️❣️
Good message. Broo 👍👍👍👍
Thanks broo ❣️❣️❣️
Super broo
Thanks bro
Bro apple cider vinegar. Prolivetottalum 3 day alle kodukkende . Prolivetottal koduthitt 3 day kayinjittu apple cider vinegar kodukkano
Two week gap ititt kodkkuu. 1, 2, 3 ---provile.......... 15,16,17 --- apple cider vngr
Pravu egg cheythadin sheshavum mutta virinjathin sheshavum kootil vere pravukal undenkil kuzhappamundo
Aa... und... egg cheytha birds nn ath disturbance akum...
Supper
❣️❣️❣️❣️
Evion 200 c code um coduthal egg cheyyumoo
egg video cheythitund...plz watch
Pwoli,very informative video 🔥🔥🔥❤️
Thanks broo ❣️❣️❣️
Iqbalkaa adipwolli🔥❤️
Thanks broo ❣️❣️❣️
Poli poli poli
❣️❣️❣️❣️
Sooper വീഡിയോ. Thank u...ഞാൻ ഒരു തുടക്കകാരൻ ആണ്. ഇന്ത്യൻ fantail ആണ് ഇപ്പോൾ ചെയ്യുന്നത്. Vimeralum proliv taotalum ഉപയോഗിക്കുന്നുണ്ട്. മാസത്തിൽ,3തവണ എന്നുപറഞ്ഞതു 3ദിവസം അടുപ്പിച്ചാണോ. അതോ മാസത്തിൽ ഇടവിട്ടായാലും 3ദിവസം കൊടുത്താൽ മതിയോ.. Vimeral കൊടുക്കേണ്ട രീതി onnu പറയാമോ? Apple cidar vinegar എങ്ങനെയാണ് കൊടുക്കുന്നത്.. റേറ്റ് എത്രയാണ്?
Thanks bro... njn continues ayit 3 day anu kodkkaru... viraml valiya bird nn 2 drops...... apple cider vingr detail video und list check cheyyu
Thank u..
Sukano dear
Good information bro
❣️❣️❣️❣️
Nice information broo🥰💞💐
Thanks broo ❣️❣️❣️
Athupoley enthey 3kunju prakal pox Vanni chathupoyi treetmenthu cheythittum rakshikan kazinjilla
Pox treat cheythedkkam
Birds bath oru video cheyu bro
Cheyyam broo
Naadan pravine grit kodukedathundo
Kodthal nallathanu
Supper video 👌👌👍
❣️❣️❣️
Pravu aaharam kazhikkunnilla vishappinte medicine onddo
Bro.. 30g food mathi normal bird nn... Athukum kazhikkunilel enthelum asugamundakum
Bro Proliv total pigeon nu kodukkenda quantity ethra?
1 bird nu 1 ml direct kodukkamo weekly?
Or 0.5 ml?
5 ml / liter water... Engane anu best
We like ur Videos
thanks bro
Finisher orikkalum kodukkaruth
👍👍
Good informative video🕊🕊🕊
❣️❣️❣️
Good information
❣️❣️❣️❣️
Pwoli🦋🦋🦋🦋
❣️❣️❣️❣️
Njan finisher alla kodukkunnath vera kozhithetta
Layer pellet ano
Good information 💞💞💞💯
❣️❣️❣️
Ente Pegeion head le feathers koyinju pokunnu...enth medicine kodukkanam
May be its moulting
Big fan catta
thanks broo..
Bro pigeon egg cheyatha Karanam enniku thonnumnathu male inte pelvic boninte avide koore thooval indu enthu cheyanam
Trim cheyth cheruthakkeet pair cheyuu
ഇക്ക posters set ചെയ്യുന്നതിനെ കുറിച്ച് ഒരു detail video ചെയ്യുമോ 😀😀😀
Fosters👍
Try cheyyam broo ❣️❣️❣️
Bro give me your number please
instagram.com/me_talks_?r=nametag
Good info👍👏🙏
Thanks broo ❣️❣️❣️
Tanks Èàtta
❣️❣️❣️
Bro. Starter kodukkunnath. Kuzhappamundo
Aa broo... nallathalla
Rund പ്രാവിനെ കുറിച്ച് വീഡിയോ ഇടുമോ
enth randu pravu bro ????
@@MeTalksiqbal യൂട്യൂബിൽ rund pigeon yenn search cheythal mathi. Malayalam video illa.
Ok bro
Supper ikka😍👍
❣️❣️❣️
Athentna video chiaumo
Chetta ethu lovebirdsnu kodukkamo
Bro... Clear ayit ariyilla... Oru vet doctor nnod chothikku
@@MeTalksiqbal ok thanku
Hitech kond engne aanu 10 kalli aaya bird ne vira ilakendath
Deworm video und listil... athonn kanuu
Useful
❣️❣️❣️
African love bird kodukavo prolive
Am not sure 🙏
Tanxz
.
Fantile babbies നു protein powder കൊടുക്കാമോ?
Venam ennilla... Mixfood mathi
Thank you, കുട്ടിലിട്ട valarthukayanu,so deworming veno... Bahrain
Sure.... Nirbanthamayum venam
Pravinte loose motionnu enth medicinanu kodukkendath
Apple cider vinger anu best....
Kunjungal ulla bird ano???
@@MeTalksiqbal aa
Kunjungal ulla parentsinn eth common anu.... onnum cheyyanda... normally ath redy akum broo
@@MeTalksiqbal vellam poleanu loose motion pokunnath athinu kuzhappamundo
പ്രാവിനെ പൂച്ച കടിച്ചു മുറിവാക്കിയിട്ടുണ്ട് മുറിവ് മാറാനുള്ള മരുന്ന് പറഞ്ഞു തരുമോ please
Valiya muriv undenkil dotocre kanikkanam... Cheriya muriv anel " betadine " ointment use cheyyam... Multivitamin kodkkanam, food kayikunilel handfeed cheyyanam
Very much useful
Thanks broo ❣️❣️❣️
❤️❤️❤️👍
❣️❣️❣️❣️
Nice video
❣️❣️❣️
Pravin coode undakkunna video iduvo
Bro... already upload chrythityndalloo
Ha kalakiya vellam ethra divasam stoke cheyth vekkam
Only for 6 hours....
Ok
Bro 2 doubts
1 chiksukale nokkunna birdinu prolive total Apple syder koduthaal bird ath chiksinu kodukkum athu chiks inu arogya prashnam indaakkumo
2 ee pellat sherikk nalla reethiyil dosham cheyuumo
Ath kodukkunnath vazhi birdinte arogyam moshamaavimo
Reply tharamoo❤️
Bro... below two weeks kunjulla birds nn njn kodkkarilla.... but kure peru ella birdsinum koukkunna kodkkunund... kuzhappam illa
Bro... medicine kayich thadi kootunnavat ille... ath pole... chilark pettann side effects kanikum... chilark kurach kauinju kanikkum athre ullu.... kodkkathathanu nallath
Thanks bro
Erekure perum enikk sugest cheytha food item aanu pellat nallavannam thadich ushaaraavaan.ennitt njaan ente Ella birdinum mixed foodil oru 60%cherkkarund athinullla result um und nalla size aan ente. Bird okke but eni illa nirthi ❤️❤️
Bro ee vidio cheythillayirunnel njaan sthiram ithu thanne kodukkumaayirunnu thanx broooo❤️❤️❤️
Bro...very good,.... suddenly nirtharuth... bird nn sudden food change stress undakkum... valare savathanam pelletinte quantity kurach kondu vannu nirthu.. athakum nallath
@@MeTalksiqbal ok brooo👍👍👍❤️❤️❤️❤️❤️❤️😘😘
ബ്രോ വിര ഇളക്കിക്കഴിഞ്ഞ് വിറ്റാമിനായി proliv ടോട്ടൽ കൊടുക്കുന്നത് നല്ലതാണോ atho vimeral anno nalathu
Randum use cheyyam.....ethenkilum onn .. Proliv 5-7 days kodukendi varum... Virmral 3 days mathiyalum
ബ്രോ വിമറൽ ഡയറക്ട് പ്രാവിന് കൊടുക്കാമോ എത്ര തുള്ളി വെച്ച് കൊടുക്കാം ഒരു ദിവസം എത്ര നേരം കൊടുക്കണം
Avarage weight ulla bird nn oru drop mathi... One ml wellathil dilute cheyth kodkku... Once a day
Bro super
❣️❣️❣️❣️
🙄😍😍😘😘
❣️💥
Bro carrot juice kodukkam ennu paranjathu nerano kodukkamo athu ethu reethiyil anu kodukkendathu
video cheyyam
Plz video edanam
Vimarel പ്രാവിൻ koduthall പേൻ povumo
Bro... Vimral oru vitamin mathram anu.... Pean pokamulla medicine alla
Sr pro total masathil 3divasavum thudarchayaayi kodukano atho oru maasathil ethengilum 3divasam kodutha mathiyo pls anser
Bro... njn engane anu usecheyyunne.... engane venelum cheyyam... weekly once cheyunnavarum und
👌🏻👌🏻👌🏻👌🏻👍
❣️❣️❣️
6th comment
❣️❣️❣️❣️
എൻ്റെ വീട്ടിൽ വന്നു കയറിയ കുറച്ച് ക്ഷീണിതയായ ഒരു പെൺപ്രാവിന് ഒരു ഇണയെ വാങ്ങി കൊടുത്തു.
താങ്കളുടെ വീഡിയോയിൽ Deworm ചെയ്യുന്ന രീതിയനുസരിച്ച് രണ്ടുപേർക്കും വിരമരുന്ന് ഒന്നാം ഡോസ് കൊടുത്തു.
വിരമരുന്ന് കൊടുത്ത് നാലാം ദിവസം എഗ്ഗ് ചെയ്തു.
രണ്ടാം ഡോസ് കൊടുക്കണോ?
കൊടുക്കണമെങ്കിൽ എന്ന് കൊടുക്കണം?
First time deworm cheythappol worms undayirno??
14-16 days anu normal second set deworm nte time... nalam divasam anu first egg cheythal enkil second egg cheyth 8 days ayal deworm cheyuu
വിരകൾ ഉണ്ടായിരുന്നു ...
പറഞ്ഞതുപോലെ ചെയ്യാം...👍
🤝💥
👍
❣️❣️❣️
Super 📹
Thanks broo ❣️❣️❣️
Poly
Thanks broo ❣️❣️❣️
Super bro 🥰🥰🥰
Thanks broo ❣️❣️❣️
Oru doubt :nmmalk veetil nin 2 divasam purath povnam, appo water food enth cheyum.
Foodum vellavum correct timeil kodkkan arelum elpikkunathanu nallath.... eva innich kure itt kodth poyal ath sheriyayikolanam ennilla... eni by chance athil drop okk vanna problm akan chnc nnd
Tnx, jazakallah khayr
Supar bro
Thanks broo
Hi ikka ♥️
🙋♂️❣️💥
🙏🙏