ഒറ്റതെരഞ്ഞെടുപ്പ് വരുന്നോ ? |One Nation, One Election Plan | Out of Focus

Поділитися
Вставка
  • Опубліковано 19 вер 2024
  • #outoffocus #OneNationOneElection #mediaonenews
    'അദാനി എങ്ങാനും പറഞ്ഞിട്ടുണ്ടാകും തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാൻ' ഒറ്റരാജ്യം ഒറ്റതെരഞ്ഞെടുപ്പ് അജണ്ടയ്ക്ക് പുറകിലെന്ത് ?
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 465

  • @mubashirmp2433
    @mubashirmp2433 Рік тому +7

    മീഡിയ വൺ ൻ്റെ ഏറ്റവും നല്ല പരിപാടി, out of focus

  • @humanhuman9219
    @humanhuman9219 Рік тому +6

    വന്നല്ലോ മീഡിയ മുക്കാൽ ചൊറിച്ചിൽ! ഇവട്ടകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം❤

  • @arunchinnan7915
    @arunchinnan7915 Рік тому +82

    ഒരു രാജ്യം ഒറ്റ ഇലക്ഷൻ എന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി കഴിഞ്ഞാൽ I.N. D.I A യിലെ പാർട്ടികളെല്ലാം "ശശി"യാവും കാരണം അവർ പരസ്പരം എതിർത്തും അനുകൂലിച്ചും പ്രചരണം നടത്തണം😂😂😂😂

    • @amilthomas6016
      @amilthomas6016 Рік тому +2

      Ingane malsarikunnathu aadyamayittalla, 2004 ilum inganeyarunnu😂😂

    • @moideenpalekodan8594
      @moideenpalekodan8594 Рік тому

      Ninte ammeede poottylan.naaye

    • @coconutpunch123
      @coconutpunch123 Рік тому

      അതൊന്നും അല്ല ഇടക്കിടക്ക് സംസ്ഥാന ഇലക്ഷനുകൾ വന്നാൽ പെട്രോളിന്റെയും ഗ്യാസിന്റെയും ഒക്കെ വില കുറക്കുന്നത് മോങ്ങിജിക്ക് ബുദ്ധിമുട്ടാണ്. ഇതാവുമ്പോ 5 കൊല്ലം സൗകര്യമായി ജനങളുടെ കു*യിൽ അടിക്കാം

    • @anoop9137
      @anoop9137 Рік тому +3

      🤣🤣🤣🤣

    • @jyothisarena
      @jyothisarena Рік тому +3

      എന്തൊരു അവസ്ഥ , ഹെന്റെ സിവനേ 😆😆😆

  • @josephmethanath3490
    @josephmethanath3490 Рік тому +32

    കരച്ചിലോട് കരച്ചിൽ😢😢😢

    • @akhilraj5416
      @akhilraj5416 Рік тому

      സുഡാപ്പികളുടെ മോങ്ങൽ

    • @vipinm.b7139
      @vipinm.b7139 Рік тому +1

      മോഡാനിയുടെ മുട്ട് വിറച്ചു തുടങ്ങിയതിന്റെ തെളിവ് ആണിത്. അടുത്തത് കരച്ചിൽ

    • @asharafasharafotp9022
      @asharafasharafotp9022 Рік тому +3

      Malate karayum monghi kidannu monghum oru koppum nadakkilla

    • @Goebbels11
      @Goebbels11 Рік тому +1

      ​@@asharafasharafotp9022ooooodraaa

    • @ADNANPK6262
      @ADNANPK6262 Рік тому

      Manippur orkunhedh nalledhaan

  • @CJ-ud8nf
    @CJ-ud8nf Рік тому +49

    ഇവറ്റങ്ങളുടെ കരച്ചിൽ കേട്ടു ആസ്വദിക്കാൻ വരുന്ന ഞാൻ...

    • @prasanthpn4725
      @prasanthpn4725 Рік тому +14

      Njanum ❤❤

    • @shajahan9951
      @shajahan9951 Рік тому

      ഈ വൃത്തികെട്ട ഭരണം നിങ്ങളെപ്പോലുള്ള മാനസിക വൈകല്യം ഉള്ളവർ മാത്രമാണ് ആസ്വദിക്കുന്നത് .

    • @NawabRocks-yi5un
      @NawabRocks-yi5un Рік тому

      നീയൊക്കെ. കരയുന്ന കാലം. വിദൂരമല്ല. വർഗീയ വാദി കളെ

    • @arifabd
      @arifabd Рік тому

      ​@@ManojManoj-zu7mh രാജ്യ വിരുദ്ധത എന്നൊക്കെ പറഞ്ഞു അങ്ങ് തട്ടി വിടാതെ, എന്ത് രാജ്യ വിരുദ്ധത ആണ് ചെയ്തത് എന്ന് പറയടടെ. ഓരോ സംഘി കുഞ്ഞുങ്ങൾ ഇറങ്ങിക്കോളും ബഡായിയുമായി. നിൻ്റെ ഒക്കെ ചൊറിച്ചിൽ ഇതൊന്നും അല്ല എന്നത് വ്യക്തമല്ലേ, പൊന്ന് സംഘീ

    • @akash-akku
      @akash-akku Рік тому +9

      "സംഘ" പുത്രരുടെ കുരുപൊട്ടൽ കാണാൻ വരുന്ന നമ്മളും.. 😂

  • @pradeepkarippara3632
    @pradeepkarippara3632 Рік тому +5

    Good step go ahead mr priminister

  • @druewmaec5202
    @druewmaec5202 Рік тому +12

    Entha karachil 😅

    • @123hawaj
      @123hawaj Рік тому +1

      ഷൂ നക്കി കരച്ചിൽ

  • @sanilsanilkumar5057
    @sanilsanilkumar5057 Рік тому +27

    നല്ല കാര്യം ആരുചെയ്താലും എതിർക്കുക അതാണ് നിങ്ങളുടെ പണി

    • @JishalUnnikrishnan
      @JishalUnnikrishnan Рік тому +1

      സുടു ടീം അല്ലെ

    • @Abdussalam-ii6qr
      @Abdussalam-ii6qr Рік тому +6

      കള്ളന്മാർക്ക് മോഷണം അവരുടെ നല്ല പണിയാണ്... പോലീസുകാർക്ക് അവരെ പിടിക്കൽ നല്ല പണിയാണ് ഇതിലേതാണ് താങ്കൾക്ക് നല്ല പണി ...?

    • @muhammesameer4825
      @muhammesameer4825 Рік тому +2

      ​@@JishalUnnikrishnan👟👟👟👟👟👟👟👟

    • @hometab1748
      @hometab1748 Рік тому +2

      അമുസ്ലിങ്ങൾ എന്ത് ചെയ്താലും ഞമ്മക്ക് തൃപ്തിയാവില്ല

    • @jeeya619
      @jeeya619 Рік тому

      @@hometab1748 കുറച്ചു മൂത്രം എടുക്കട്ടെ നല്ല ചാണകം മുക്കി ചേർത്ത് 🤣😂🤣😂🤣😂

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 Рік тому +7

    കശ്മീർ നെ രണ്ടു കഷ്ണം ആക്കിയെന്നു .........1947 ഇൽ അവിടെ വിഭജനം ഉണ്ടാക്കിയത് ആരാ

    • @CoinCraze_Crew
      @CoinCraze_Crew Рік тому

      1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിന്റെ ഫലമായി 1947-ൽ ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടു, അത് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കി. ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട് ബാറ്റൺ പ്രഭു വിഭജന പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

    • @coconutpunch123
      @coconutpunch123 Рік тому +1

      എന്താ ഇപ്പോൾ പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ സമ്മതിക്കുന്ന പോലെ ആണല്ലോ സംസാരിക്കുന്നത് 😂

    • @CoinCraze_Crew
      @CoinCraze_Crew Рік тому

      @@coconutpunch123 😂😂😂

  • @sanjayansadanandan8288
    @sanjayansadanandan8288 Рік тому +6

    Good discussion welcome 🤗🤗🤗

  • @adamjoan9904
    @adamjoan9904 Рік тому +18

    ആണോ സുടൂസ് .... അറിഞ്ഞില്ല ആരും പറഞ്ഞില്ല...അറിയിച്ചതിൽ നന്ദിയുണ്ട്😁😁😁

    • @mahelectronics
      @mahelectronics Рік тому +2

      അദാനി പകുതി . ഭരണക്കാർ പകുതി, അദാനിക്ക് ക്ലീൻ ചിറ്റും .

    • @adamjoan9904
      @adamjoan9904 Рік тому

      @@mahelectronics adani തൻ്റെ എന്തേലും കടിച്ചു കൊണ്ട് പോയോ....അയാള് ഇവിടെ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നു, infrastructure develop ചെയ്യുന്നു, നിക്ഷേപകർക്ക് സമ്പത്ത് ഉണ്ടാക്കുന്നു. ലോകത്തിൻ്റെ നാനാ ഭാഗത്ത് പോർട്സ് തുറക്കുന്നു, green energy ഉണ്ടാക്കുന്നു....പിന്നെ അഴിമതി cheythittundel നീതി ന്യായ വ്യവസ്ഥ ഉള്ള നാടല്ലെ.....പിന്നെ വികസനം എന്നൊക്കെ കേൾക്കുമ്പോൾ അന്തം കമ്മികൾക്ക് കുരു പൊട്ടും. Adani ഏറ്റെടുത്തു കഴിഞ്ഞതിൽ പിന്നെ trivandrum airport il പോയിട്ടുണ്ടോ....ഉണ്ടെങ്കിൽ അപ്പോ മനസിലാകും

  • @akhilv8958
    @akhilv8958 Рік тому +20

    ഇന്നത്തെ കരച്ചിൽ തുങ്ങിയോ 😂

    • @123hawaj
      @123hawaj Рік тому

      ഷൂ നക്കി mapeee mapeee

    • @coconutpunch123
      @coconutpunch123 Рік тому

      അത്‌ കാണാൻ എല്ലാ ദിവസവും വരുന്നുണ്ട് അല്ലിയോ. മീഡിയവൺ ❤

  • @seekzugzwangful
    @seekzugzwangful Рік тому +40

    ഒറ്റ രാജ്യം ഒറ്റ കമ്പനി. അദാനിയുടെ സ്വന്തം ജി. 😜

    • @apeoli
      @apeoli Рік тому

      ഒറ്റ രാജ്യം ഒറ്റ ഫേക്ക് ഗാന്ധി രാഹുൽ പപ്പുസ് 😂😂

    • @shajilkumar4941
      @shajilkumar4941 Рік тому +1

      അളിയൻ വാദ്രയുടെ കറക്കുകമ്പനിയേക്കാൾ അന്തസ്സ് അദിനിയുടെ കമ്പനിക്കുണ്ട്
      കോയാ....☺️☺️

  • @samishkhurana1333
    @samishkhurana1333 Рік тому +19

    ഒരു അള്ളാഹു ഒരു ലോകം ഒരു മെക്കാ ❤❤❤

    • @shiningstar958
      @shiningstar958 Рік тому

      പചെങ്കിൽ ഹൂറികൾ മാത്രം 72

  • @arunps113
    @arunps113 Рік тому +8

    welcome to One Election 👍

  • @24x7sonu
    @24x7sonu Рік тому +4

    Hai sudapees😅😅😅😅😅

  • @manumohandas5454
    @manumohandas5454 Рік тому +13

    കുരുക്കൾ അത് പൊട്ടാനുള്ളതാണ് 😂

    • @nikz_88
      @nikz_88 Рік тому

      Study what happened in Nazi germany..

  • @vasva7393
    @vasva7393 Рік тому +33

    സംസ്ഥാനങ്ങളുടെ ഫെഡറൽ സംവിധാനത്തിനു ദോഷമായി ബാധിക്കുന്ന നീക്കാമാണ് ഇത്. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രക്രിയ അപ്പാടെ കേന്ദ്ര ചൊല്പടിയിലാക്കുന്ന ഈ നീക്കം ഒരിക്കലും അനുവദിക്കരുത്

    • @JishalUnnikrishnan
      @JishalUnnikrishnan Рік тому +3

      Entha സുടു അനക്ക് പ്രശനം

    • @jabirnp497
      @jabirnp497 Рік тому

      Ottabharanamaakubbool KoodeaUlla Ethikkaddappen maarellaam Eandh Cheyyum....??? ""Save Democracy ""...

    • @jabirnp497
      @jabirnp497 Рік тому

      Alppanu'Aizwarryam Vannaal Ardharaathriyilum Kudapidikkun.

  • @deepworld8757
    @deepworld8757 Рік тому +14

    വിലകയറ്റം , ഇന്ധന വില , അദാനി വിഷയം etc ൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനുള്ള അടവാണ്

  • @travelindia8898
    @travelindia8898 Рік тому +7

    12:10 👌. ഇപ്പോൾ നടത്തും എന്ന് പറഞ്ഞു പ്രചരണം നടത്തുക, ഓപ്പോസിറ്റ് ശക്തി എത്ര എന്ന് മനസിലാക്കി അതിനെ നിഷ്ഭലമാക്കുക, അതുമനസിലാക്കിയ INDIA സഖ്യം ഏക സ്വഭാവം മാറ്റി നിർത്തി, പക്ഷെ 👉തയ്യാറെടുക്കുക 👈എന്നത് വളരെ അത്യാവശ്യമാണ് 🙏.

  • @rahula1029
    @rahula1029 Рік тому +10

    😂... കരച്ചിൽ..😂

    • @coconutpunch123
      @coconutpunch123 Рік тому +1

      അദാനിക്ക് വേണ്ടി സങ്കികൾ കരയുന്നുണ്ട് 😂

  • @unaiskavileth
    @unaiskavileth Рік тому +4

    Nalla thirumaanam😊

  • @mushrurockzuk8809
    @mushrurockzuk8809 Рік тому +59

    INDIA വിജയിക്കും❤
    ലളിദ് മോദി
    നീരവ് മോദി
    നരേന്ദ്ര മോദി കൊള്ളക്കാർ🏴🏴🏴

    • @jayanm3561
      @jayanm3561 Рік тому +16

      എതടാ പോട്ടൻ

    • @amilthomas6016
      @amilthomas6016 Рік тому +12

      ​@@jayanm3561modi😂😂

    • @aneesh26205
      @aneesh26205 Рік тому +1

      ​@@jayanm3561മേത്തന്മാർ കുരക്കട്ടെ. നമുക്ക് കൂട്ടത്തോടെ വോട്ടു ചെയ്തു മോഡിയെ ജയിപ്പിക്കും

    • @kkbbrraaee
      @kkbbrraaee Рік тому +1

      ​@@jayanm3561neeyalle

    • @pavampavamrajakumaran784
      @pavampavamrajakumaran784 Рік тому

      നിന്റെ വാപ്പ ആ പേരുകൂടി ചേർത്തോ

  • @jahafar3802
    @jahafar3802 Рік тому +1

    👍

  • @manoharkt1967
    @manoharkt1967 Рік тому +3

    ഇടക്കിടക്ക് എന്താ പറയാ എന്താ പറയാ എന്നു പറഞ്ഞാൽ പറയാൻ ഒന്നു മില്ല എന്നാണർത്ഥം

  • @vinodkumar-bm7zf
    @vinodkumar-bm7zf Рік тому +11

    യെസ് സർ.... ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ടാക്സ് സിസ്റ്റം, ഒരു രാജ്യം ഒരു ബാങ്കിങ് സിസ്റ്റം..
    എന്നിവ യെല്ലാം വഴിയേ വരുന്നുണ്ട്..

    • @abdulazeez4137
      @abdulazeez4137 Рік тому +4

      ഒറ്റജാതി ആക്കുന്നുണ്ട് നീ വരുന്നോ

    • @kuppikkandam
      @kuppikkandam Рік тому

      ഒരു മൈരും ഇവിടെ നടക്കില്ല. സങ്കി പുണ്ടകൾക്ക് വെറുതേ മനപ്പായസമുണ്ണാം.

    • @abdulnasirtv
      @abdulnasirtv Рік тому +1

      Highly appreciated if its good for the nation! Everyone will accept it!

    • @keralaclicks6464
      @keralaclicks6464 Рік тому +3

      ​@@abdulazeez4137ഒരു ജാതി ആക്കുന്നത് നല്ലത് അല്ലെ. അപ്പോൾ ജാതി പേരിൽ അടി ഉണ്ടാകില്ലല്ലോ

    • @coconutpunch123
      @coconutpunch123 Рік тому

      ഒലത്തും. കർഷക നിയമം എടുത്തു തോട്ടിൽ കളയേണ്ടി വന്നില്ലേ. ജനങ്ങൾ ഉണർന്നാൽ സങ്കികൾ കണ്ടം വഴി ഓടും

  • @Goebbels11
    @Goebbels11 Рік тому +7

    Ejjathi karachil aan sudukkale😂😂

  • @dileepdileep562
    @dileepdileep562 Рік тому +5

    ഇവരുവിടുന്നു..കുരച്ചിട്ട് കാര്യമുണ്ടോ...🤔🤔

  • @user-qx3lv8nx1u
    @user-qx3lv8nx1u Рік тому +16

    ഒരു രാജ്യം ഒരു രാജാവ് അതാണ് മോങ്ങി ജി

    • @indipend
      @indipend Рік тому +4

      മദനി അല്ലല്ലോ ഫാഗ്യം.....

  • @sreekanthps7736
    @sreekanthps7736 Рік тому +7

    😂😂😂 bjp ajanda allatha endhelum ningal characha cheyyunnundo😅

  • @nambudiripad6452
    @nambudiripad6452 Рік тому +4

    One Nation One Election One Tax One Civil Code One Party One Leader 🤗

    • @Superman-0
      @Superman-0 Рік тому +1

      And that party is congress, and that leader is rahul Ghandi ❤❤

  • @aswing2706
    @aswing2706 Рік тому +5

    13:40
    മദ്യപ്രദേശിലും രാജസ്ഥാനിലും 2018ലും കോണ്ഗ്രസ് തന്നെ അല്ലെ ജയിച്ചത് അജിംസേ😅, എന്നിട്ട് 2019ൽ എന്ത് പുളുത്തി😂.

    • @coconutpunch123
      @coconutpunch123 Рік тому

      പുൽവാമ ബാലകോട്, രഞ്ജൻ ഗോഗോയ്

  • @pakkaran494
    @pakkaran494 Рік тому +14

    ആ നിലവിളി ശബ്ദം ഇടോ😂😂

    • @andrumad3938
      @andrumad3938 Рік тому

      🇵🇰🐷🐷

    • @coconutpunch123
      @coconutpunch123 Рік тому

      അദാനിയുടെ നിലവിളി 😂. കൂട്ടിനു സങ്കികളും

  • @aravindashok9661
    @aravindashok9661 Рік тому +3

    Cry more

  • @sreekumar2618
    @sreekumar2618 Рік тому +10

    കേരളത്തിലെ പ്രശ്നങ്ങൾ എന്നെങ്കിലും, ഒരു ദിവസമെങ്കിലും

    • @user-hgf3g6h6hg
      @user-hgf3g6h6hg Рік тому +1

      അത് പറയില്ല അത് പറയുന്ന നേരം കൂടി ബിജെപിയെ കുറ്റം പറയാൻ നോക്കും

    • @sreekumar2618
      @sreekumar2618 Рік тому

      ​@@user-hgf3g6h6hgകേരളത്തിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നതല്ലല്ലോ അതായിരിക്കും ഉത്തരേന്ത്യയിലാണോ ഈ സ്റ്റുഡിയോ

    • @amilthomas6016
      @amilthomas6016 Рік тому +1

      ​@@sreekumar2618kerala ii channel ban cheyik😂😂

    • @rahula1029
      @rahula1029 Рік тому +1

      ദിവസവും...ആർഎസ്എസ് ബിജെപി മോഡി.. ഈ കരച്ചിൽ മാത്രം..😂

    • @coconutpunch123
      @coconutpunch123 Рік тому

      പറയുന്നുണ്ടല്ലോ. എല്ലാ എപ്പിസോഡുകളും എടുത്ത് നോക്കിയാൽ മതി.
      പക്ഷെ ജനങ്ങളെ ഏറ്റവും ദ്രോഹിക്കുന്നത് മോങ്ങി സർക്കാർ ആണ് സ്വാഭാവികമായും ആ കഴുതകളെ കുറിച്ചായിരിക്കും കൂടുതൽ topics

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr Рік тому +1

    ഇങ്ങനെ മുന്പേ ഉണ്ടായിരുന്നതല്ലെ.....

  • @babupp5033
    @babupp5033 Рік тому +2

    One India One family ruled

  • @kamaloman1775
    @kamaloman1775 Рік тому +30

    ഇന്ത്യൻ സൈന്യം കഴിഞ്ഞാൽ പിന്നേ ആർ എസ് എസ് ഇന്ത്യയുടെ ആത്മാവ്💪💪💪💪💪

  • @bineesh007nair
    @bineesh007nair Рік тому +5

    Ennu 2047 bismayam teams😂😂😂

  • @anoopkurian8175
    @anoopkurian8175 Рік тому +3

    വല്ലാതെ കുരു പൊട്ടുന്ന ഉണ്ടല്ലോ

  • @kottayilshamsudheen1
    @kottayilshamsudheen1 Рік тому

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയ രാഷ്ട്രീയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപഥ്യ രാഷ്ട്രം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ നടപ്പിലാക്കൽ അപ്രായോഗീകമാണ്
    ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‍നം തന്നെ ഇന്ത്യയിലെ വ്യസ്ത്യസ്ത സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ബിജെപി യുടെ അക്രമ ഭരണം മടുത്ത സംസ്ഥാനങ്ങളിൽ ബിജെപി യുടെ കവല ചട്ടമ്പികളായി നിൽക്കുന്ന സങ്ക പരിവാർ ഭീകര സങ്കടനിലെ പിന്നണിപ്രവർത്തകർക്കു അഴിഞ്ഞാടാൻ പാകത്തിൽ കേന്ദ്ര സേനയെ വിന്യസിപ്പിച്ചു ഭരിക്കുന്ന ബിജെപി യുടെ അക്രമ രാഷ്ട്രീയത്തിന് എതിരെ ശബ്ദമുയർത്തുന്ന രാജ്യ സ്നേഹികളെ അഴിമതിക്കാരായ രാജ്യ ദ്രോഹികളായി മുദ്ര കുത്തി അഴിക്കുള്ളിലാക്കുന്ന സങ്ക പരിവാർ ഭീകര സങ്കടന രാഷ്ട്രീയത്തിന്റെ മന്ത്രിമാരായ ബിജെപി നേതാക്കളുടെ അക്രമ ഭരണം കൊണ്ട് വീർപ്പ് മുട്ടിയ കാശ്മീരിലെ മുസ്ലീങ്ങളെ കാശ്മീരിൽ നിന്നും പുറംതള്ളാൻ കശ്മീരിലെ അതിർത്തി സേനയെ കശാപ്പു ചെയ്യാൻ പാകിസ്ഥാനി തീവ്രവാദികൾക്ക് കശ്മീരിലെ സങ്ക പരിവാർ ഭീഗരസങ്കടനയിലെ പിന്നണിപ്രവർത്തകർക്ക് അവസരം ഒരുക്കിക്കൊടുത്ത കഥ കശ്മീരിലെ ഗവർണറായി നിയമിക്കപ്പെട്ട ബിജെപി പ്രവർത്തകൻ ലോകത്തോട് വിളിച്ചു പറഞ്ഞ പോലെ അന്തമാൻ ദീപിലെ മുസ്ലീങ്ങളെ അന്തമാനിൽ നിന്നും തുരത്താൻ അന്തമാൻ ദീപ് ഒരു ടൂറിസ്റ്റ് കേന്ദ്രമാകാൻ അന്തമാൻ ദീപിലേക്ക് സങ്ക പരിവാർ ഭീകര സങ്കടനാ പ്രവർത്തകർക്ക് മയക്കു മരുന്ന് കടത്താൻ പാകത്തിൽ അറബികടൽ ആക്കിത്തീർക്കാൻ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാലേ കഴിയൂ എന്ന കാര്യം സങ്ക പരിവാർ ഭീകര സങ്കടനയിൽ പ്രവർത്തിക്കുന്ന ഓരോ അണിയറപ്രവർത്തകർക്കും അറിയുന്ന പോലെ അന്തമാൻ ദീപിലെ മുസ്ലീങ്ങൾക്കും അതെല്ലാം അറിയാം പക്ഷെ ആ വാർത്ത കേരളത്തിലെ ഏതെങ്കിലും പത്രപ്രവർത്തകർക്കോ കേന്ദ്രത്തിലെ ഏതെങ്കിലും പത്രപ്രവർത്തകർക്കോ അറിയുമോ ആവോ ല്ലേ ?
    എന്നാൽ ഇന്നത്തെ ഇന്ത്യയിലെ ജനാതിപത്യ വിരുദ്ധമായ സങ്ക പരിവാർ രാഷ്ട്രീയ നയം വെച്ച് അതിക കാലം ബിജെപി നേതാക്കൾക്ക് മുന്നോട്ടു പോവാൻ കഴിയില്ല എന്ന് ബിജെപി നേതാക്കൾക്ക് വ്യക്തമായ നിലക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ബിജെപി നേതാക്കൾ എല്ലാം ഒത്തു ചേർന്ന് മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളെയും കമ്മ്യൂണിറ്റ് നേതാക്കളെയും മുസ്‌ലിം ലീഗ് നേതാക്കളെയും അമ്പാനിയെ പോലെയും അദാനിയെ പോലെയും യൂസഫലിയെ പോലെയും ഉള്ള ഇന്ത്യയിലെ കുത്തക കമ്പനിയുടെ സഹായ നിധി വാരിക്കൂട്ടി കോൺഗ്രസ് നേതാക്കളെയും കമ്മൂണിസ്റ്റ് നേതാക്കളെയും മുസ്‌ലിം ലീഗ് നേതാക്കളെയും ആം ആത്മി നേതാക്കളെയും sdpi നേതാക്കളെയും വിലക്കെടുത്ത് ലോത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ സീതയെ കാട്ടിൽ ഉപേക്ഷിച്ച രാമന്റെ രാജ്യമോ സീതയെ സ്നേഹിച്ച കുറ്റം ചുമത്തി രാമൻ കഥ കഴിച്ച രാക്ഷസ രാജാവായ രാവണന്റെ രാജ്യമോ ആക്കി ഇന്ത്യയെ മാറ്റിയാൽ
    പിന്നെ സങ്ക പരിവാർ ഭീകര സങ്കടനയെ നയിക്കുന്ന നായകന്മാർക്ക് രാമ രാജിന്റെ ചക്രവർത്തിമാരായും ബിജെപി നേതാക്കൾക്ക് രാമരാജിന്റെ മാന്ത്രിമാരായും രാമ രാജിൽ വാഴാം എങ്കിൽ രാമ രാജിലെ ജമ്മിമാരായ ഹിന്ദുക്കളുടെ വീട്ടു വളപ്പിലെ കീഴാളന്മാരായി മുസ്ലീങ്ങൾക്ക് രാമ രാജിലും വാഴാം എങ്കിൽ ഹിന്ദുക്കൾക്ക് ലോകാ സമസ്ത സുഖിനോ ഭവന്തു അതല്ലെങ്കിൽ മുസ്ലീങ്ങൾക്ക് അറബിക്കടലിൽ മുങ്ങി മരിക്കാം ഹിന്ദുക്കൾക്ക് അവർ വന്ന സിന്ധു നദീ തീര ദേശത്തേക്ക് കുടിയേറിപ്പാർക്കാം അങ്ങനെയുള്ള ഒരു രാജ്യവും ഒരു തിരഞ്ഞെടുപ്പും ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായി കണക്കാക്കുന്ന ഇന്ത്യയിൽ പ്രായോഗീകമാണോ കൂട്ടരേ ?

  • @SurgenKs
    @SurgenKs Рік тому +7

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു മാത്രമല്ല.... ഒരു മതവും മതി. അത് ഹിന്ദു മാത്രം മതി.

    • @wildcaptainkerala7839
      @wildcaptainkerala7839 Рік тому

      മുക്കിക്കോ നല്ലോണം മുക്കിക്കോ

    • @shajilkumar4941
      @shajilkumar4941 Рік тому

      80% ഞമ്മൻ്റെ ആളായിരുന്നെങ്കിൽ എപ്പൊഴേ ഇത് ഞമ്മൻ്റെ രാജ്യമായേനെ....☺️☺️
      എന്നിട്ടാണ് കാട്ടറബി അടിമ ഊമ്പാനിറങ്ങുന്നത്.....!!

  • @campfire3370
    @campfire3370 Рік тому +11

    കാസർകോട് മുസ്ലിം വിദ്യാർത്ഥി യെ പോലീസ് വേട്ടയാടി കൊന്നു ചർച്ച ചെയ്യൂ pls

    • @thamburatti1227
      @thamburatti1227 Рік тому +4

      എന്തിനാണ് അവൻ ഓടിയത് പോലീസിനെ കണ്ടപ്പോൾ അവന്റെ മ്മാതാപിതാക്കളെ അറസ്റ്റ് ചെയ്യണം

    • @ajmal__922
      @ajmal__922 Рік тому +7

      മരിച്ചവന്റെ മതം എന്തിനാണ് നോക്കുന്നത്

    • @shihabea6607
      @shihabea6607 Рік тому

      അത് ഇന്നലെ ചർച്ച ചെയ്തല്ലോ.. കണ്ടില്ലേ?

    • @rahula1029
      @rahula1029 Рік тому +1

      മുസ്‌ലിം.. 🤔

    • @dileepdivakaran9147
      @dileepdivakaran9147 Рік тому +2

      പോലിസ് കൈ കാണിച്ചാൽ നിർത്തണം.... അല്ലാതെ വേഷം കെട്ട് ഇറക്കരുത്.....

  • @sabinsamuel8956
    @sabinsamuel8956 Рік тому +11

    Media one😂😂😂

    • @bindubindu8539
      @bindubindu8539 Рік тому +4

      നിരോധിക്കാൻ നോക്കിയിട്ട് പറ്റിയില്ല alle😂😂😂

    • @Goebbels11
      @Goebbels11 Рік тому +4

      ​@@bindubindu8539ann kandirunnu karachil😂😂

    • @Master-p4p
      @Master-p4p Рік тому +1

      ​@@Goebbels11
      സവർക്കർ സങ്കി സായിപ്പിന്റെ ഷൂ നക്കിയ പോലെ മീഡിയ വൺ ഷൂ നക്കാൻ പോയിട്ടില്ല.😄

    • @keralaclicks6464
      @keralaclicks6464 Рік тому

      ​@@Master-p4pമീഡിയ വൺ പാകിസ്താന്റെ ഷൂസ് മാത്രമേ നക്കാറുള്ളു

    • @coconutpunch123
      @coconutpunch123 Рік тому

      ​@@Goebbels11അദാനിജി ആണ് ഇപ്പോൾ കരയുന്നത് 😂

  • @janeeshj5441
    @janeeshj5441 Рік тому

    Ethraum vegam varanam

  • @fijusthomas3103
    @fijusthomas3103 Рік тому +7

    Modi❤

  • @ashrafkudallur3229
    @ashrafkudallur3229 Рік тому +9

    വിചാരധാരയിലേക്കുള്ള ചൂടുവെപ്പാണ് അത്രമാത്രം വേറൊന്നുമല്ല.
    എന്തു വെല്ലുവിളി എന്ത് ബുദ്ധിമുട്ട് എല്ലാ ഭരണ സംവിധാനങ്ങളും അവരുടെ കയ്യിലാണ്.

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 Рік тому +1

      120 കോടി ഹിന്ദുക്കൾ പിന്നെ മൂഞ്ചൻ മാറാണോ അണ്ണാ കുറച്ചു ആഗ്രഹം അവരുടെയും നടക്കട്ടെ

    • @mohamedthayath9411
      @mohamedthayath9411 Рік тому

      RAPE AND LINCHING ALLE...... NALLA SAAATAAANJ@@rathishkumarprmarayoor2420

    • @samsue2600
      @samsue2600 Рік тому

      Ráng éèla Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?

  • @mahinkolavayal1309
    @mahinkolavayal1309 Рік тому +8

    പിജെപി എന്ത് നടപ്പാക്കിയാലും ഞാൻ ഹാപ്പി നിങ്ങളോ

  • @maheshkallil7997
    @maheshkallil7997 Рік тому +4

    മോദി തീരുമാനിച്ചാൽ അതു നടത്തും 👍

  • @allindiaisone4104
    @allindiaisone4104 Рік тому

    lets have one election and use the money in development.

  • @pramodmp6070
    @pramodmp6070 Рік тому +3

    ചിലവ് കൂടിയാൽ ആ പൈസ നാട്ടിൽത്തന്നെ ഉണ്ടാകില്ലേ..

  • @shihabdeenmalikmuhammed3928
    @shihabdeenmalikmuhammed3928 Рік тому +1

    ഒരു ഭാഷ പറഞ്ഞില്ലല്ലോ വിട്ടുപോയി

  • @keyyessubhash8020
    @keyyessubhash8020 Рік тому

    എപ്പോഴും അജിംസ് പറയുന്നത് വളരെ വ്യക്തതയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. അദ്ദേഹം ദാവൂദ്നെ പോലെ വിദ്വേഷവും അമർഷവും പ്രകടിപ്പിക്കുന്നില്ല എന്ന് അർത്ഥം. അതിനർത്ഥം ബിജെപി ഒരു നല്ല പാർട്ടിയേ അല്ല. നല്ലൊരു പ്രതിപക്ഷം ഇല്ലാത്തിടത്തോളം ബിജെപി തന്നെ അധികാരം തുടരും. അത് രാജ്യത്തിന് ആപത്താണ്, ഇതു തന്നെ കേരളത്തിലും.

  • @ithalsquotes1676
    @ithalsquotes1676 Рік тому

    കോൺഗ്രസ് രാജ്യം ഭരിക്കുമ്പോഴും BJP ക്ക് ഈ നിലപാട് തന്നെയായിരുന്നു

  • @JeemolJames-r2o
    @JeemolJames-r2o Рік тому +7

    Super BJP💯

  • @abureyyan6151
    @abureyyan6151 Рік тому +6

    വോട്ടിങ്ങ് മിഷൻ ഇപ്പോൾ തന്നെ താമരയിൽ സെറ്റ് ചെയ്ത് വച്ച് രിക്കും.

  • @user-cv7to3pc1m
    @user-cv7to3pc1m Рік тому +30

    ഒരു രാജ്യം, ഒരു തെരഞ്ഞടുപ്പ് നല്ല കാര്യം തന്നെ. ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് വോട്ടർ മാരാണ്. അതിൽ India മുന്നണി ആശങ്ക പെടേണ്ടതില്ല.

    • @coconutpunch123
      @coconutpunch123 Рік тому +4

      എന്ത് നല്ല കാര്യം? ഇത് കൊണ്ട് ജനങ്ങൾക്ക് എന്ത് നേട്ടം?

    • @SCC.
      @SCC. Рік тому +1

      ​@@coconutpunch123സമയ ലാഭം, cost saving

    • @coconutpunch123
      @coconutpunch123 Рік тому

      ​@@SCC.ആർക്ക് സമയലാഭം? ഇലക്ഷന് നടക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും അല്ല. ഇലക്ഷന് നടത്താനുള്ള ചെലവ് പാഴ് ചെലവും അല്ല

    • @SCC.
      @SCC. Рік тому

      @@coconutpunch123 ചെലവ് കുറയ്ക്കാൻ പറ്റും കാരണം ഒരുപാട് തവണ election arrange ചെയ്യുമ്പോൾ പല process um repeat ചെയ്യേണ്ടി വരും ഇങ്ങനെ ആണെങ്കിൽ repetitive events ഒഴിവാക്കാം like multiple training programs of officers who are part of the process transportation of equipments etc, പിന്നെ 2 തവണ പോയി que നിന്ന് വോട്ട് ചെയ്യുന്നതിനു പകരം ഒറ്റത്തവണ പോയാൽ മതി.
      India yil ആണ് ഏറ്റവും expensive ആയിട്ട് ഉള്ള election നടക്കുന്നത് because of the high amount of population.

    • @coconutpunch123
      @coconutpunch123 Рік тому

      @@SCC. ചെലവ് കുറക്കാൻ ഇന്ത്യൻ ആർമി യെ പിരിച്ചു വിടുമോ? ഒന്ന് പോടെ. Elections are not waste of money. Its the eesential part of demcratic process.
      ചിലവൊന്നും അല്ല പ്രശ്നം സംസ്ഥാന ഇലക്ഷനുകളിൽ ബിജെപി പൊട്ടി പാളീസ് ആവുന്നു.സർക്കാർ ചെലവിൽ മോഡി പറന്നു നടന്നു പ്രചരണം നടത്തിയിട്ടും പൊട്ടുന്നു.അത്‌ തന്നെ പ്രശ്നം

  • @aravindashok9661
    @aravindashok9661 Рік тому +7

    Mediaone sudapikall 😅😂😂😂

  • @pramodmp6070
    @pramodmp6070 Рік тому +6

    ചൈനയുമായി ഒരു ഏറ്റുമുട്ടാലും പ്രതീക്ഷിക്കാം...

    • @Rkcr91
      @Rkcr91 Рік тому

      പകിസ്ഥൻ

    • @javadrahman
      @javadrahman Рік тому

      App നിരോധിക്കും അത്ര മാത്രം 😂

    • @saassssss
      @saassssss Рік тому

      ​@@javadrahmanallathe yudhathinu poyi randu rajyathinum nashanashtam varuthannoooo.

  • @aswinaswi7424
    @aswinaswi7424 Рік тому +1

    UCC ശേഷം ഇത്! 🌚😃

  • @samarackal2237
    @samarackal2237 Рік тому +5

    Good idea, but conduct with ballot paper to ward off criticism

  • @hachiko6287
    @hachiko6287 20 годин тому

    ഹാവൂ മീഡിയ ഫണ്ണ് എതിർത്തു. അപ്പോൾ ഗുണ്ണമുള്ള കാര്യം ആണ്..

  • @kaaravindakshan2255
    @kaaravindakshan2255 Рік тому

    "You campaign once in 5 years and that's it. The rest of the time, you work..IDEAllY". Belgium, Swedan, South Africa, USA etc have single election.

  • @ajuaju8486
    @ajuaju8486 Рік тому +1

    എഴുതി വെച്ചോ 2024 india ജയിക്കും 💯💯💯💯

  • @Tony_Montana659
    @Tony_Montana659 Рік тому +14

    Yes we need. Show to India what Muslim league and congress cannot do.... Indian is changing ❤

    • @mohamedthayath9411
      @mohamedthayath9411 Рік тому +1

      BUT INDIA IS DYING...MAANN

    • @Tony_Montana659
      @Tony_Montana659 Рік тому +2

      @@mohamedthayath9411 that is your thinking because you want sit with congress..... And all benfits you enjoys..... And say India is dying ......what happened to you in India..... If you look into other countries......

    • @aswinpm4079
      @aswinpm4079 Рік тому

      ​@@mohamedthayath9411not india it's keralam is dying

  • @RKH4994
    @RKH4994 Рік тому +7

    നാവ് പോന്നാകട്ടെ. നല്ല കരച്ചിൽ. 😊. 24 ഇനി 23 ആകുമോ. 🙏

  • @nisarn2641
    @nisarn2641 Рік тому

    Also it will make problems of different weather and educational department using for easy 😂😅😮 election accrose the country ?

  • @supermansuperman1142
    @supermansuperman1142 Рік тому +9

    അങ്ങനെ അയൽ പിന്നെ ഗ്യാസ് നും പെട്രോളിനും ഒറ്റ പ്രാവശ്യം വില കുറ ച്ചാൽ മതി യെല്ലോ.. പലപ്രാവശ്യം ഇലക്ഷന് നടന്നാൽ പലതവണകൾ ആയി ഗ്യാസിനും പെട്രോളിനും വില കുറക്കേണ്ടിവിവരുo 🤣🤣🤣

    • @rahula1029
      @rahula1029 Рік тому

      അപ്പോൾ evm.. 🤔😂

  • @abdupallikandam3489
    @abdupallikandam3489 Рік тому

    I support one nation one election one leader.
    I don't see any advantage for democracy compare to dictatorship.

  • @bhavayamistyle9643
    @bhavayamistyle9643 Рік тому

    എന്നെ ഞെട്ടിച്ച ഒരു കാര്യം വിഷം വിളമ്പുന്ന ഇ ചാനലിന് 5million subscriber.. എന്നാൽ സഫാരി, muthukad sir... ചാനൽ ഇതിനൊക്കെ ഇതിലും കുറവ്... Highly educated മലയാളീസ് കഷ്ടം 🙏🙏🙏

  • @roopert12885
    @roopert12885 Рік тому +2

    @08:40 expense of government agencies also double. Deploying security personnel, other staff twice. Will conducting all elections together not save lot of money?

    • @atheist-cj4qd
      @atheist-cj4qd Рік тому

      Sudukalodu tharkikalle😂

    • @shihabea6607
      @shihabea6607 Рік тому

      അത് സാരമില്ല.. ക്യാഷ് സേവ് ചെയ്യലിനെക്കാൾ പ്രധാനമാണ് ജനാധിപത്യവും ഫെഡറൽ സംവിധാനവും.. ചക്രവർത്തി ഭരണത്തിലേക്ക് പോകേണ്ട..

    • @atheist-cj4qd
      @atheist-cj4qd Рік тому

      @@shihabea6607 aaha😂 . One nation one election enn kond udhesikunne enthann ariyatha pottan😂 . 1967 vere india il one nation one election policy aayirunnu .

    • @shihabea6607
      @shihabea6607 Рік тому

      @@atheist-cj4qd ആയിരുന്നിരിക്കാം.. പണ്ട് പലതും പല രീതിയിൽ ആയിരുന്നിരിക്കാം ബുദ്ധിമാനെ.. എന്ന് കരുതി അതാണ്‌ ശെരി എന്നതിന് തെളിവ് ആവുമോ? അതിനും പണ്ട് വേറെ പലതും ആയിരുന്നു അവസ്ഥ.. രാജ്യവും സാഹചര്യവും മാറുവല്ലേ.. ഇന്നത്തെ ഈ സംവിധാനം ജനങ്ങൾക് നല്ലതാണ്. രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ച് രാജ്യത്തെ മൊത്തത്തിൽ ഒറ്റയടിക്ക് പോക്കറ്റിലാക്കാൻ നടക്കുന്നവർക് ഒറ്റ വിവാദം ഉണ്ടാക്കി ഒറ്റ കാറ്റ് ഉണ്ടാക്കി അതിന്റെ പേരിൽ മൊത്തത്തിൽ ഭരണം പിടിക്കാൻ ഉള്ള ഉഡായിപ് ഏർപ്പാട് ആണല്ലോ.. അല്ലാതെ മൊത്തത്തിൽ അങ്ങ് നന്നാക്കാൻ വേണ്ടി സ്നേഹം മൂത്തിട്ട് അല്ലല്ലോ. ആ കാർഡ് പോക്കറ്റിൽ ഇരുന്നോട്ടെ..

    • @roopert12885
      @roopert12885 Рік тому

      @@shihabea6607 one nation one election aayal polum Keralathil BJP verilya. Pinne entha

  • @rahulpooparambil1695
    @rahulpooparambil1695 Рік тому +1

    Ajims saadharana yukthiparamaayi samsaaeikkunna aale aayirunnu.

  • @aslam7965
    @aslam7965 Рік тому

    പ്രതിമ ഉണ്ടാക്കുന്ന അത്ര cash വരുമോ. ?

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 Рік тому

    വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള ആള് തന്നെയാണ് നടപ്പാക്കുന്നത്.

  • @user-hgf3g6h6hg
    @user-hgf3g6h6hg Рік тому +3

    എന്ത് അജണ്ട.... ഒറ്റ തിരഞ്ഞെടുപ്പ് സാമ്പത്തിക ലാഭം ഉണ്ടാവും. വികസനം നടക്കും. എന്തിനെയും കുറ്റം പറയൽ നിങ്ങളുടെ അജണ്ടയാണ്

  • @user-jd5nv3jd9
    @user-jd5nv3jd9 Рік тому +1

    നരേന്ദ്രമോഡിയെ കൊണ്ട് നമ്മൾ ഇന്ത്യക്കാർക്ക് സത്യത്തിൽ എന്താണ് പ്രയോജനം ?

    • @hometab1748
      @hometab1748 Рік тому +1

      എന്തായാലും sudappikal പെട്ടു

  • @vijeshmnambiar5283
    @vijeshmnambiar5283 Рік тому +4

    Karayan epposhum oroo karygal kitunudalo 😅

    • @Goebbels11
      @Goebbels11 Рік тому

      Daily karachil kaanan barunna njan😂😂😂

  • @sunilkumarmv556
    @sunilkumarmv556 Рік тому +1

    ഒറ്റ തിരഞ്ഞെടുപ്പ് നല്ലതാണ്

  • @unais313
    @unais313 Рік тому

    എനി എന്ത് കൊണ്ടുവന്നാലും 2024 ഇൽ INDIA വിജയിക്കും.. NDA പരാജയപ്പെടും...

  • @hasanc7610
    @hasanc7610 Рік тому +2

    ചൈന യുമായി ഒരു ഏറ്റുമുട്ടൽ ആസൂത്രണം ചെയ്യുമോ?

    • @sreekumar2618
      @sreekumar2618 Рік тому +1

      😂😂

    • @coconutpunch123
      @coconutpunch123 Рік тому

      അതിന് ആർ എസ് എസ് രണ്ടാമത് ജനിക്കണം 😂

  • @sniperlover9437
    @sniperlover9437 Рік тому

    നല്ലതല്ലേ നമ്മൾ ജനങ്ങൾ തീരുമാനിക്കും ആര് ജയിക്കണം തോൽക്കണം ennu 🙏
    നമ്മൾ aahnu രാജാവ് പാർട്ടിയല്ല
    മറ്റാർക്കും ഇല്ലാത്ത വേവലാതി എന്തിനാ ഇന്ത്യൻ സഖ്യത്തിനും വർഗീയത മാത്രം വിളമ്പുന്ന മീഡിയ one ഇനും?
    ജനങ്ങൾ വോട്ട് ഇട്ടു തന്നെ അല്ലെ ഇവർ അധികാരത്തിൽ വരുന്നത് അതിനെന്തിനാ പേടിക്കുന്നെ 🥲

  • @shibureghunath2818
    @shibureghunath2818 Рік тому +1

    Aswasikkukayano

  • @muhammadmalappuram6754
    @muhammadmalappuram6754 Рік тому

    ഒരു പാർട്ടിയും കൂടി ആക്കു ?

  • @shahulhameedhameed9308
    @shahulhameedhameed9308 Рік тому

    👍👍👍🌹

  • @Hameedkmp-xd2qn
    @Hameedkmp-xd2qn Рік тому

    Yes.Mr.ajims.caract

  • @Ashaashaasha9836
    @Ashaashaasha9836 Рік тому

    Mood of the nation survey
    Nda 306
    I n d i a 190

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Рік тому +1

    ഇവിടെ ഇപ്പോൾ democracy ഇല്ലല്ലോ
    Election ആവശ്യമില്ല
    സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാവരെയും ഘടക കക്ഷികള്‍ ആയ
    ED. CBI NIA UAPA പിടിച്ചു അകത്തു ഇടും
    മറ്റൊരു ഘടക കക്ഷി ആയ
    EC ( ELECTION COMMISSION)
    ബിജെപി ജയിച്ചത് ആയി പ്രഖ്യാപിക്കും
    EC യെ ചോദ്യം ചെയ് താ ല്‍ ED പിടിക്കും

  • @ajayakumarajay6819
    @ajayakumarajay6819 Рік тому +4

    വിസ്മയം തന്നേ 😜😜😜

  • @kirankrishnan6057
    @kirankrishnan6057 Рік тому

    One nation one election it's a good decision for the nation

  • @wandoornews4232
    @wandoornews4232 Рік тому +1

    😮😮😮😮😮😢😢😢

  • @FDFSUpdatesMalayalam
    @FDFSUpdatesMalayalam Рік тому

    ഡെയ്‌ലി ഉള്ള നിൻ്റെയൊക്കെ മോങ്ങൽ കാണാൻ എന്ത് രസം

  • @ibrahimkutty3781
    @ibrahimkutty3781 Рік тому

    ഒറ്റ തിരഞ്ഞെടുപ്പ് കൊള്ളാം evm വേണ്ട.

  • @muhamed1498
    @muhamed1498 Рік тому

    കേരളത്തിന്റെ രാജാവായി മോഡിയെ വേണ്ട

  • @NaseerpalakkadNaseerpala-bx8qz

    നെല്ലറ എന്നെ ലോഗോ മാത്ര ഭൂമി യുടെ ലോഗോ പോലെ ഉണ്ട്

  • @mohamediqbal5224
    @mohamediqbal5224 Рік тому

    വർഗീയ അജണ്ട സേ ചെയ്തു വിജയം കൊയ്യാം, പുൽവമായോ, അരുണചാലിൽ ഗുണ്ട് പൊട്ടിച്ചോ, അങ്ങനെ എന്തെങ്കിലും ആവാം, പശു ബെൽറ്റിലും സൗത്തിലും നേട്ടം കൊയ്യാം ചക്രവർത്തി ആവാം മണിപ്പൂരുകൾ, ഗുജറാത്ത്‌ ആവർത്തിക്കാം

  • @sayyidnazz1667
    @sayyidnazz1667 Рік тому

    ജനാധിപത്യം നഷ്ടപ്പെട്ടാൽ സമൂഹത്തെ അടിച്ചമർത്താനുള്ള അധികാരം ഭരണകർത്താക്കൾക്ക് ഉണ്ടാകും അതിനെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ല

  • @aonetag1689
    @aonetag1689 Рік тому +2

    ബംഗ്ലാദേശിൽ ഇന്ന് ഏകദേശം ഒരു തരത്തിലുള്ള ഏകധിപത്യമാണ് നില നിൽക്കുന്നത്, മഹത്തായ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ നീക്കങ്ങൾ കണ്ടാൽ ഇന്ത്യയിലും ബംഗ്ലാദേശ് മോഡലാകാൻ സാധ്യതയുണ്ട്....

  • @ARUNAnushka
    @ARUNAnushka Рік тому +2

    JAI HINDU JAI RSS JAI HINDU JAI MODIJI 💖💖💖💖🔥🔥💪💪💪 SUDAPPI CHANNEL KARACHILL ANALLO 😁😁😁😁

  • @santhosh83271
    @santhosh83271 Рік тому

    386സീറ്റ്‌ NDA നേടും. ഭാരതം മോദിജി ഭരിക്കും ആവേശം വേണ്ട ജാഗ്രത മതി. ഭയമില്ല ശിവസേന ബിജെപി യിലും ഉണ്ട് . നിങ്ങൾ വിയർക്കുന്നത് കാണുമ്പോ എന്ധോ ഒരു സുഖം 😎.
    Modi ji ki jai

  • @BMA9288
    @BMA9288 Рік тому

    ഇതൊന്നും ബിജെപി യുടെയും ആർഎസ്എസ് ൻ്റെയും ബുദ്ധിയല്ല.നിങ്ങൾ ഏതെങ്കിലും ഒരു പദ്ധതി പറഞ്ഞ് നോക്കൂ..😂😂😂😂😂 അത് അവർ പറയുന്നതാണ് എന്ന് പറയും . കൂടോത്ര ആർഎസ്എസ്, കൂടോത്ര ബിജെപി😂😂😂😂😂