എല്ലാം തുറന്നു പറയാൻ സ്റ്റെബിനിന്റെ വീട്ടിൽ വന്ന സുമിയെ കരയിപ്പിച്ചത് എന്തിന്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 181

  • @subithasuresh9710
    @subithasuresh9710 2 роки тому +8

    സുമി ചേച്ചി അത് പോലെ തന്നെ സ്റ്റെബിൻ ചേട്ടാ നിങ്ങടെ രണ്ട് പേരുടെയും ആരാധികയാണ് ഞാൻ സ്റ്റെബിൻ ചേട്ടന്റെ എല്ലാ വീഡിയോ യും ഞാൻ ഒഴിവ് സമയങ്ങളിൽ കാണാറുണ്ട് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @aratimenon434
    @aratimenon434 2 роки тому +17

    Fans stebin chettante pic il amala chechi ye edit cheyth idunnath stebin chettanm amalachechiyum orumichula pic kanathath kondavum avarkm agraham undavile avark ishtamula pair inte pic kanan. Baaki ulla serial le pair orumich nthoram pics edukunund . Stebin chettan paranja pole chettanm amalachechiyum selfie eduthotte nn arde aduthm choich chellarilayirikm but pand neermathalm set muthal chembarathi set il vach vare stebin chettanm amala chechiyum orumichu kurach pics eduthittundlo ath stebin chettan insta page il post cheythathum aan. Pand angne orumich selfie edukamegil inn ath nthkond edukunnila nn avile orupakshe fans chinthika.

  • @blessyeldho2748
    @blessyeldho2748 2 роки тому +13

    ഇതുപോലെ kalyanide അടുത്തും പോവോ sumi pls

  • @drishyasreejith7782
    @drishyasreejith7782 2 роки тому +20

    സുമിടെ ആദ്യത്തെ വ്ലോഗ് തന്നെ ചെമ്പരത്തിയെ support ചെയ്ത ഫാൻസിന്റെ കുറ്റം കാണിച്ചുകൊണ്ടാണലോ. നല്ല തുടക്കം. 👏👏. ഇങ്ങനെ തന്നെ വേണം സുമി and സ്റ്റെബിൻ. Superb. അങ്ങനെ തന്നെ വേണം നല്ല artistukal. All the best

    • @babulalnarayanan5511
      @babulalnarayanan5511 2 роки тому +2

      Video muzhuvan kandu kazhinjittum fansine kuttapeduthiyathayo tharamthazhthiyathayo thonniyilla..ningal nthanu udeshikkunnath ennu paranjal nannayirinnu…

  • @k_poplover9757
    @k_poplover9757 2 роки тому

    Fist video thanne supar ayittund chechi iniyum video idanam 🥰

  • @mayamanju5334
    @mayamanju5334 9 місяців тому +2

    സ്റ്റേബിന്റെ യൂട്യൂബ് ന്ടെ പേരെന്താണ്

  • @lekhasmitha5897
    @lekhasmitha5897 2 роки тому +7

    ഫാൻസിനെ കുറ്റപ്പെടുത്തി അവർ സംസാരിച്ചില്ല പിന്നെ അങ്ങനെ എന്തെങ്കിലും ചെയ്ത് കാണു അവരുടെ പേര് എടുത്ത് പറയുന്നത് ശരിയല്ലല്ലോ പിന്നെ സ്റ്റെബിൻ എല്ലാം തുറന്ന് പറയുന്നു. മറ്റൊള്ളവാർ അത് പറയുന്നില്ല പിന്നെ ആനന്ദിനെയും കല്യാണിയെയും എല്ലാർക്കും ഇഷ്ടമാണ് അവരെ ആ കാഥപാത്രം ആയി മാത്രം കാണാൻ കഴിയണം
    അമല ഇതെപറ്റി ഒന്നു പറയാത്തത് കൊണ്ട് അവളുടെ മനസ്സിൽ എന്ത് ആണ് എന്ന് അറിയില്ല

  • @manjues5200
    @manjues5200 2 роки тому +5

    സ്റ്റെബിൻ ചേട്ടാ കുക്കിംഗ്‌ സൂപ്പർ സ്റ്റെബിൻ chettan വീട്ടിലെ ഡ്രസ്സ്‌ supper

  • @drishyasreejith7782
    @drishyasreejith7782 2 роки тому +19

    എന്തായാലും കുറെ ഫാൻസ്‌ പേജിനു പലതും മനസിലായി കാണും അല്ലെ thank u സുമി chechi 🙏🏻

    • @ajishasree2342
      @ajishasree2342 2 роки тому +6

      മനസിലായി എല്ലാം 🙏njum nirthi edting

  • @drishyasreejith7782
    @drishyasreejith7782 2 роки тому +18

    നിങ്ങൾ തിരിച്ചു റെസ്പോണ്ട് ചെയ്തില്ലെങ്കിലും no problam ഒരു നിങ്ങളുടെ വില ഇല്ലാതാക്കരുത് കേട്ടോ അത് നിങ്ങളെ നന്നായി തന്നെ ബാധിക്കും 💯sute

  • @blessyeldho2748
    @blessyeldho2748 2 роки тому +16

    Episode തുടക്കത്തിൽ തന്നെ super channel നന്നായി വരട്ടെ wish you all best sumi

  • @jayalekshmi5955
    @jayalekshmi5955 2 роки тому +1

    ആദ്യമായിട്ടാണെങ്കിലും അവതരണം നന്നായിട്ടുണ്ട്. Ok.

  • @e3kids507
    @e3kids507 2 роки тому +10

    സുമിച്ചേച്ചി സ്റ്റേബിനെക്കാളും ഫാൻസ്‌ ഉണ്ട് 😆കടൽമച്ഛനും ichappikum

  • @Navathejvk
    @Navathejvk 10 місяців тому +2

    സിരിയലില് മാത്രം ഭക്ഷണ പ്രിയ അല്ല ഇപ്പം ആണ് നിങ്ങളുടെ പേര് അറിഞ്ഞത് ആ നന്ദ് ഭാര്യ സൂപ്പർ❤❤❤😊😊😊

  • @achucholayil3986
    @achucholayil3986 Рік тому +3

    സൂപ്പർ ❤❤

  • @jayasiju876
    @jayasiju876 2 роки тому +8

    Amalayude koode oru vedio cheyamo

  • @aratimenon434
    @aratimenon434 2 роки тому +12

    Chechi Rating serikm sradikunnila enn tonnunu. Mumb okke rating inte karythil oru malsaram pole ayirunu ethrayo vattam rating il chembarathi onnamath ethittund inn athilek ethan pattatha nilayilek poyiirikunu chembarathi. Negativity kk mathram kooduthal importance kodukuna oru serial ayi mari onninu purake onnayyi ororo problems.

  • @Sureshbabu-jg9wo
    @Sureshbabu-jg9wo 2 роки тому +7

    ഫാൻസുകാരെ തള്ളി പറഞ്ഞുന്നു തോന്നില്ല അവർ അത് ഓപ്പൺ ആയി പറഞ്ഞാലോ... വേറെ തെറ്റായി പറഞ്ഞത് അല്ലന് എനിക്ക് തോന്നി.. സുമി ചേച്ചി സൂപ്പർ എനർജി 👍

  • @fasalrazi1
    @fasalrazi1 2 роки тому +7

    Best wishes sumi ...gud episode👍

  • @NandanaPA-us6xj
    @NandanaPA-us6xj 9 місяців тому +1

    ❤❤❤

  • @zayyanworld1421
    @zayyanworld1421 10 місяців тому +1

    ഞാനും ആനന്ദ് ആയിട്ടാണ് കാണുന്നത്

  • @Ahalya313
    @Ahalya313 2 роки тому +2

    Super chechi

  • @deepthisanthosh4217
    @deepthisanthosh4217 2 роки тому +3

    Super dear 😍😍

  • @Shaki786-n2i
    @Shaki786-n2i 2 роки тому +5

    Sumi itha polichu 🥰🥰😙😘

  • @aswathyt.m4260
    @aswathyt.m4260 2 роки тому

    Ottum sound ella chechi

  • @parvathyrnair9023
    @parvathyrnair9023 2 роки тому +9

    ഫാൻസുകാരെ തള്ളി പറഞ്ഞു എന്നു തോന്നില്ല. കഥാപാത്രത്തെ കഥാപാത്രമായി കാണുക👍 അവരുടെ ജീവിതവുമായി എന്തിനാണു കൂട്ടിക്കുഴക്കുന്നത്

    • @fathimashajeeb7732
      @fathimashajeeb7732 2 роки тому +6

      Editing നെ പറ്റി parajha കാര്യമാ പറയുന്നത്. രണ്ടുപേരോടും പല വട്ടം ചോദിച്ചിട്ടുണ്ട് edit ചെയ്തോട്ടെ. എന്ന് അവർ no replay. ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ല എന്ന് open ആയി പറയണം. ഇപ്പോഴും അവരോടു ചോദിച്ചോണ്ടിരിക. But no replay. പിന്നെ എന്തിനാണ് ഇങ്ങനെ public ആയി കുറ്റപ്പെടുത്തുന്നെ എന്നതാണ് വിഷയo ഇവിടെ. അമല യുടെ ഭാഗം clear ആണ്. But stebin ഇത് കണ്ടിട്ടും ചോദിച്ചു but no replay

    • @aratimenon434
      @aratimenon434 2 роки тому

      Athe edit cheythotte nn chothichittund appozhonm ishtamalatha reethiyil onnm oru response mm undayittila pinne ipo engne paranjath seriayila

    • @geethikamenon7092
      @geethikamenon7092 2 роки тому +6

      Kathapathrathe kathapathramaayi thanneyaanu nammalokke kaanunnathu. Shoot kazhinjaal anand stebin anennum kalyani amala aanennum ariyatha mandanmaar onnumalla serial kaanunnavar. Njangal aarum aarudem life maayi koottikuzhakkunnilla. Njangalkkentha athinte karyam. Pakshe angane kootti kuzhakkunnavar undu ketto. Athu cheyyunnavar aaraano avar ithu kandal manassilaakkikolum😂

    • @ajishasree2342
      @ajishasree2342 2 роки тому +7

      ആരാ കൂട്ടികുഴച്ചത്? Edting pic ellam ഇഷ്ട്ടം അല്ലെഗിൽ അത് പറയണ്ട കടമ അവർക്ക് ഉണ്ട് but അത് അവർ പറഞ്ഞില്ല

    • @babulalnarayanan5511
      @babulalnarayanan5511 2 роки тому +3

      @parvathy r nair valare sheriyanu..enikkum onnum thonnilla

  • @lekhasmitha5897
    @lekhasmitha5897 2 роки тому +11

    വീഡിയോ സൂപ്പർ ആയിരുന്നു സ്റ്റെബിനെയും വിനീഷയെയും കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം അവരുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു💕💕

  • @vaiganair9822
    @vaiganair9822 2 роки тому +33

    Ithu kandittu unexpected visit aayittu thonnanillatto😂. Unexpected aayi thonnum vidham nannayi act cheythittindu ellavarum👍

  • @rikshisooriya4645
    @rikshisooriya4645 2 роки тому +16

    ഞങ്ങൾ ചെമ്പരത്തിയെ ഒരുപാട് സ്നേഹിച്ചു ഇപ്പോഴും സ്നേഹിക്കുന്നു ആ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു തുടക്കത്തിൽ തന്നെ ഫാൻസിനാണല്ലോ പണി

  • @lifestylevlogs8560
    @lifestylevlogs8560 2 роки тому +7

    Super😍😍❤️

  • @lifestylevlogs8560
    @lifestylevlogs8560 2 роки тому +2

    Chechi chebarathi ലോക്വഷൻ video yidumo pils🤩

  • @annadurai4167
    @annadurai4167 Рік тому +1

    super

  • @snehathomas3511
    @snehathomas3511 2 роки тому +2

    Super chechi🥰🥰🥰🥰

  • @aryavijeesharyavijeesh4380
    @aryavijeesharyavijeesh4380 2 роки тому

    Super video🥰🥰🥰

  • @rikshisooriya4645
    @rikshisooriya4645 2 роки тому +22

    ഫാൻസ്‌ ആദ്യമേ സ്നേഹിച്ചത് ആനന്ദിനെയും കല്യാണിയെയും ആണ് അത്കൊണ്ട് അവർ ഇപ്പോഴും അങ്ങനെ കാണുന്നു

    • @e3kids507
      @e3kids507 2 роки тому +7

      ആദ്യ അല്ല ഇപ്പോഴും അങ്ങനെ തന്നെ.. ഞങ്ങൾ സീരിയലിനെ ആണ് suporrt ചെയുന്നത്...

  • @sruthyreghu3610
    @sruthyreghu3610 2 роки тому +2

    Ente sumi chechi chirichukollumo super annu ketto parayan vakkukalilla

  • @linshimathew9923
    @linshimathew9923 2 роки тому +23

    Ee video l kooduthalum anand kalyani fans ne kaliyakkunna poleya thonnunnathu. Serial nte rating minimal level lekku poyathu arinjille. Ippozhum ithine support cheyyunne anand kalyani pair ne ishtamullathu kondu mathraanu. Allathe aarudem acting kandittonnumalla. Anand kalyani scenes undonnu nokkiya palarum ippol ithu kaanunne. Pinne editing nte karyam parayuvaanel ningalde pics evidem kaanunnilla. So ishtamulla pair ne orumichu kanan edit cheyyunnu.Anand kalyanikku pakaram avarude family pics kandittenthu karyam😂. Ithil stebinte wife parayunna pole family pics l edit cheyyarilla. Athinulla gentleness fans kaanikkarundu. Nammal fans verum blind aayi actors nte pirake nadakkunnilla. Ningal verum actors aanennum🌺kazhinjaal stebin anand allaannum ellavarkkumariyaam.Aarum fools onnumalla. Ee fans okke verum fools aanenna poleya ningal karuthunnathaayitta ee video l.Njangalkkum joliyum karyangalum okke undu. Oru paniyum illathe irikkunnavar alla. Athinte idakku time kandethi ishtamulla pair ne support cheyyunnu. That's all.

    • @drishyasreejith7782
      @drishyasreejith7782 2 роки тому +4

      അധികം അയാൾ അമൃതം വിഷം എന്നാലേ പറഞ്ഞിരിക്കുന്നെ chechi ഇവരെ suport ചെയ്ത നേരം കൊണ്ട് വേറെ എന്തെങ്കിലുംചെയ്യാമായിരുന്നു അല്ല പിന്നെ ഫാൻസിനു ഇട്ടു താങ്ങാൻ നിൽക്കാണ് ഏതാണ് ഇവര് ഇത്രയൊക്കെ പറഞ്ഞതല്ലേ ഫാൻസ്‌ pege അടങ്ങി ഇരിക്കാൻ പോകുന്നില്ല 😁

    • @fathimashajeeb7732
      @fathimashajeeb7732 2 роки тому +3

      അവരോടു ചോദിച്ചിട്ടുണ്ട് eghane ചെയ്യട്ടെ എന്ന് പല വട്ടം ഇപ്പോഴും ചോദിച്ചോണ്ടിരിക്കാ... അവർ. But no replay. Amalakum husnum ithil oru issue ithu vare കാണിച്ചിട്ടില്ല . Positive respond കാണിച്ചിട്ടുമുണ്ട്. ഇവർക്ക് problm ഉണ്ടെങ്കിൽ അത് അവരോടു പറയണം അപ്പോൾ അവർ ചെയ്യില്ല എന്നിട്ടും parajhittund. എന്നിട്ടു respond ചെയ്യാതെ public ആയി കുറ്റപ്പെടുത്തുന്നത് മോശമല്ലേ

    • @e3kids507
      @e3kids507 2 роки тому +5

      ഞാൻ ഇത് കാണാറില്ല 😆😆ഞാൻ ഇപ്പോൾ ഷിജുക്കയുടെയും... ഷാനുക്കയുടെയും പിറക്കെ പോയി... അവരുടെ സീരിയൽ കാണും 😆😆

    • @thankamanivijayan794
      @thankamanivijayan794 10 місяців тому

      0l
      9kw

  • @resmis1515
    @resmis1515 2 роки тому +2

    അടുത്ത എപ്പിസോഡിൽ അമല ചേച്ചിയെ കൊണ്ട് വരണേ പ്ലീസ്

  • @Ayzalml
    @Ayzalml 2 роки тому +1

    Sumi👌👌👌👌

  • @PadayottamKings2
    @PadayottamKings2 2 роки тому +3

    സുമി സുന്ദരി ആയി പോയി

  • @lulluz
    @lulluz 2 роки тому

    Inn njan lulu mal vannirunni.sumi chechiye avde vech kandu..selfi eduthi...jaada innum illatha pavam chechi kutty🥰🥰🥰🥰

  • @minhamol285
    @minhamol285 2 роки тому +9

    സുറുമി സീരിയൽ മാത്രം അല്ല ല്ലേ ജീവിതത്തിലും തീറ്റ കഴി ഞ്ഞിട്ട് ഉള്ളു ബാക്കി എല്ലാം 😄😄😄😄

  • @asmapk918
    @asmapk918 2 роки тому

    Thudakkam super episod

  • @sithjecjec8413
    @sithjecjec8413 2 роки тому +3

    sumi ratingill chembarathi orupad thazhepoi including your character also audience enjoyed stebin character missing some where

  • @rajithababu7673
    @rajithababu7673 2 роки тому +1

    Thudakkam super 👍

  • @ajishasree2342
    @ajishasree2342 2 роки тому +7

    ഇതുപോലെ കല്ലുന്റെ വീട്ടിലും പോയി vdo ചെയ്യുമെന്നേ പ്രതീക്ഷിക്കുന്നു ☺️☺️☺️☺️☺️

  • @manjues5200
    @manjues5200 2 роки тому

    സൂപ്പർ സ്റ്റെബിൻ ചേട്ടാ സുമിയെ ഇങ്ങനെ വേണ്ടായിരുന്നു

  • @leelabhai475
    @leelabhai475 2 роки тому

    സുമി മോളെ first episode നന്നായിട്ടുണ്ട്. സീരിയലിൽ കാണുന്ന സുമിയെ വ്യത്യസ്തമായി ഒന്നും ഇല്ല കാണാൻ സാധിച്ചില്ല

  • @anjaliammuz1997
    @anjaliammuz1997 2 роки тому +1

    ❤️❤️❤️sumi chechy❤️❤️❤️

  • @mubashirakabeer6489
    @mubashirakabeer6489 2 роки тому +1

    Super 👍

  • @clarismariajoby5157
    @clarismariajoby5157 2 роки тому

    സൂപ്പർ

  • @delcyshibu6246
    @delcyshibu6246 2 роки тому

    Nice episode

  • @ratheeshratheesh9965
    @ratheeshratheesh9965 2 роки тому +1

    Very superb..Sumi energy kidu

  • @prasannakumari3096
    @prasannakumari3096 2 роки тому +3

    Super❤️All the best

  • @അഭ്യുതയകാംക്ഷി

    👍👍

  • @pinkbeauty7070
    @pinkbeauty7070 2 роки тому

    Supper video....Nagle stebin chettnthe you tub chanal name areellallea ayyea kassthm..."life uncut by stebin Jacob"100 . Imposhishan ezuthikko...summichechi cocking veegm padikkk...video supper..pines prabin.family interview chyyu.amala interview.subru mamn interview veenmm...

  • @kavithanair6862
    @kavithanair6862 2 роки тому +3

    Nice 👍👌

  • @dreamwould7888
    @dreamwould7888 2 роки тому +1

    Supoer

  • @enaworldstyle3181
    @enaworldstyle3181 2 роки тому +8

    വീട്ടിൽ വന്നവർക് പണികൊടുക്കുന്ന സീരിയൽ താരങ്ങൾ കഷ്ട്ടം 🙏

  • @shynisheeji9859
    @shynisheeji9859 2 роки тому +3

    ❤️❤️❤

  • @ajishasree2342
    @ajishasree2342 2 роки тому +15

    1st vdoyil തന്നെ ഫാൻസിനെ കുറ്റപ്പെടുത്തികൊണ്ടാണ് അത് ശരിയായില്ല സുമി ചേച്ചി ഞങ്ങൾക് ആനന്ദ് കല്ലു ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്തത് പറഞ്ഞത് തെറ്റ് ആണെകിൽ സോറി tto

    • @likhimolzzz679
      @likhimolzzz679 2 роки тому

      Kalyanandh അല്ല stebin വിനീഷ കൂടി പരിഗണിക്കണം അവിടുന്ന് 🤭🤭

    • @likhimolzzz679
      @likhimolzzz679 2 роки тому

      @@ajishasree2342 നിങ്ങളെ aa പാവം വിനീഷ ചേച്ചി വല്ലതും ചെയ്തോ chechyude hus chechiye അല്ലാണ്ട് വേറെ വല്ല പെണ്ണുങ്ങളെ പരിഗണിക്കട്ടെ 🤣

    • @aratimenon434
      @aratimenon434 2 роки тому +3

      @@likhimolzzz679 Anand Kalyani fans anand kalyani ye alle kooduthal pariganiku

    • @likhimolzzz679
      @likhimolzzz679 2 роки тому

      @@ajishasree2342 അവരുടെ കൈലിരിപ്പ് കൊണ്ട് ഇതെ പോലുള്ള സ്വഭാവം അല്ലെ 🤣🤣

    • @drishyasreejith7782
      @drishyasreejith7782 2 роки тому +2

      @Saranya Vinod അടിപൊളി 😆😆😆😆😆

  • @hafsa7814
    @hafsa7814 2 роки тому

    Hi ചേച്ചി

  • @ameenphotography3851
    @ameenphotography3851 2 роки тому +2

    💥💥💥💥💥

  • @Unfiltered786
    @Unfiltered786 2 роки тому +1

    Ennalum sumi chechi frndinte youtube channel name ariyilla ennu paranjal nammale sj😳 stebin life 😅
    😍Adipoli video ayirunnu waiting to see more videos all the best chechi ❤

  • @raheenaraheena8420
    @raheenaraheena8420 2 роки тому

    Sumi chechi adipoli ...chechi fansukare thettaayi paranjun thonniyilla... Chechi negative comments onnum nokkanda..b positive... Love u chechi ...next vedio kanan waiting anu

  • @sreekanthsnairanu3879
    @sreekanthsnairanu3879 2 роки тому +1

    ❣️❣️❣️

  • @ummarummar8031
    @ummarummar8031 2 роки тому

    😍😍😍😍😍

  • @ashachandran942
    @ashachandran942 2 роки тому +2

    Adipoli 👍💖🥰

  • @suhail_10_fsuhail60
    @suhail_10_fsuhail60 2 роки тому +4

    Drishya Don't be Over Smart
    That's not good for you

    • @drishyasreejith7782
      @drishyasreejith7782 2 роки тому +3

      നിങ്ങള് നിങ്ങളുടെ കാര്യം നോക്കിയാൽ മതി കേട്ടോ

    • @suhail_10_fsuhail60
      @suhail_10_fsuhail60 2 роки тому

      😡😡😡

  • @aynanvicent184
    @aynanvicent184 2 роки тому +1

    ☺️

  • @maimoonamaimu868
    @maimoonamaimu868 10 місяців тому +1

    Siriyalil kanikunna sneham baryayodum undalle A swandam baryane kananam yenn undairunnu jayandhiiii

  • @anjanabose2106
    @anjanabose2106 2 роки тому +1

    Super😍💞

  • @Amalappu06
    @Amalappu06 2 роки тому +1

    Njn kanunna oreeoru serialanu chembarathi
    🔥🔥🔥🔥♥️♥️♥️♥️♥️♥️❤❤❤❤❣❣❣❣❣💖💖💖💖💖💖💖💖

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 2 роки тому +8

    Stebin's wife Vineesha ia Hindus( or rather was a hindu). Stebin only had a church wedding. And now there is only christian god in his house. What about Vineesha's faith? No wonder her parents strongly opposed the wedding.

  • @ratheeshnanz
    @ratheeshnanz 2 роки тому +1

    First episode anenu thonunila nice episode fansukare kuttam paranjathayi enik thonniyila avar ullathale paranjath. Thats it. Anyway next episode kanan waiting

  • @zainabizainabiali3006
    @zainabizainabiali3006 9 місяців тому +1

    Singaporilil cheriya. Urach chedi. Niraye. Kayakalumayi. Kanditund

  • @rehna3703
    @rehna3703 2 роки тому +1

    Sumi ettamathi 👍👍👍👍👍

  • @rajeenaraji201
    @rajeenaraji201 2 роки тому

    😀😘👍🏻

  • @nirupamam5954
    @nirupamam5954 2 роки тому +1

    👍

  • @_DHANYA__
    @_DHANYA__ 2 роки тому +1

    Super 🥰

  • @MrKonchira
    @MrKonchira 2 роки тому +12

    സുമി എപ്പിസോഡ് കൊള്ളാം... എപ്പിസോഡിന്റെ duration അല്പം കുറച്ചാൽ കൊള്ളാമായിരുന്നു. ഈ എപ്പിസോഡ് ബോർ അടിച്ചു എന്നല്ലേ.. നന്നായിരുന്നു 🥰🙏

  • @anntreesashaji782
    @anntreesashaji782 2 роки тому

    Adipoliii.....😍
    Munnu perum super.....🥰

  • @vijayanpillai381
    @vijayanpillai381 2 роки тому

    Hi

  • @maheshmadhav2890
    @maheshmadhav2890 2 роки тому +1

    Kolllàam

  • @habeebrahmancholayil3179
    @habeebrahmancholayil3179 2 роки тому +1

    Super Vlog 👌🏻👌🏻👌🏻👌🏻Moonu Perum Onninonnu Mechamaanu…. Aah… Iniyathu Paranjeettu Kaaryamilla…..😍😍😍. Nnaalum Sumiye Karayippichathu Ballaatha Jaathiyaayi Poyi….😂😂😂

  • @rikshisooriya4645
    @rikshisooriya4645 2 роки тому +7

    ഫാൻസ്‌ മണ്ടന്മാർ അല്ല വേറെ ജോലി ഇല്ലാത്തത് കൊണ്ടല്ല സീരിയൽ കണ്ട് ജോഡി ഇഷ്‌ടപ്പെട്ട് പോയി

  • @fidhafathima547
    @fidhafathima547 2 роки тому +1

    കാഴ്ച പോയിട്ടും ബൈക്ക് സൂപ്പർ ആയി ഓടിച്ചു 😀

  • @vasanthiammar9477
    @vasanthiammar9477 29 днів тому +1

    ചാനലിന്റെ പേരു പറ കൊച്ഛേ, അല്ലാതെ നീ പറഞ്ഞതൊക്കെ എങ്ങനെ ചെയ്യും.

  • @sheikhagafoor8845
    @sheikhagafoor8845 2 роки тому

    mrlanini alle ithu

  • @lifestylevlogs8560
    @lifestylevlogs8560 2 роки тому +6

    നിങ്ങൾ പറഞ്ഞത് ഒരു തെറ്റുമില്ല...

  • @chindurajtravelling3855
    @chindurajtravelling3855 2 роки тому +1

    😃😃❤️🎉🎉

  • @fathimashajeeb7732
    @fathimashajeeb7732 2 роки тому +19

    ആദ്യ vlog തന്നെ ഫാൻസിനെ കുറ്റപ്പെടുത്തുന്ന രീതിയിൽ ആയിപോയല്ലോ ചേച്ചി.നല്ല ഒരു തുടക്കമല്ലേ possitive ആയി ചെയ്യാമായിരുന്നു.വേണ്ടായിരുന്നു കാരണം എന്ത് തന്നെ ആയാലും.sorry 🙏

  • @krishnedrivlog9884
    @krishnedrivlog9884 2 роки тому +1

    Ah stearing onnu thirinjittilla chechi

  • @dilsham9912
    @dilsham9912 2 роки тому +1

    Life uncut by stebin ithanu anpandentante chanel name

  • @resmis1515
    @resmis1515 2 роки тому

    എന്റെ പൊന്ന് ചേച്ചി. ചേച്ചിക്ക് പാചകത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ലേ 🤔 ആ സ്റ്റെബിൻ ചേട്ടന് പോലും അറിയാം. എന്നിട്ടും ചേച്ചിക്ക് അതിനെ കുറിച്ച് ഒട്ടും അറിയത്തില്ലന്ന് പറഞ്ഞപ്പോഴാണ് മനസിലായത് സാധാരണ ഒരു പെണ്ണിന് എന്തെങ്കിലുമൊക്കെ വെക്കാൻ അറിയാമല്ലോ ഇന്നത്തെ കാലത്ത് ഇപ്പൊ ഒട്ടുമിക്ക പെൺകുട്ടികൾക്കും പാചകം അറിയാം. കാരണം ലോക്‌ഡോൺ ഒക്കെ ഉള്ളത് കൊണ്ട് പ്രേതേകിച്ചും. ഇനി എങ്കിലും ചേച്ചി പാചകം ചെയ്ത് പഠിക്ക് 😁

  • @mojoclick4059
    @mojoclick4059 2 роки тому +1

    😍😍😍

  • @sufiyn7638
    @sufiyn7638 2 роки тому +1

    Mm kolam

  • @nishasanthosh8092
    @nishasanthosh8092 2 роки тому +1

    Same pich എനിക്കും ലിഫ്റ്റിൽ കയറുമ്പോൾ തല കറങ്ങും

  • @jaseenanishad9916
    @jaseenanishad9916 2 роки тому +1

    ഇന്നത്തെ കാലത്ത് കുക്ക് ചെയ്യാൻ അറിയില്ല എന്ന് പറയുന്നതു ആണല്ലേ ഒരു ഗമ.. കഷ്ടം

  • @lekhasmitha5897
    @lekhasmitha5897 2 роки тому +6

    എന്തായാലും സ്റ്റെബിന്റെ യൂട്യൂബ് ചാനലിന്റെ പേര് അറിയില്ല എന്ന് പറഞ്ഞത് മോശമായി പോയി സുമി