വളരെ നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം കിടിലൻ തന്നെ ഒരുപാട് ഇഷ്ടമായി വീഡിയോ കൊള്ളാം മീൻ കൂടുതൽ കിട്ടുമ്പോൾ എങ്ങിനെ യാണ് ഉപ്പിട്ട് ഉണക്കി വക്കുന്നത് എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു കൊള്ളാം നല്ല അവതരണം സൂപ്പർ വീഡിയോ നന്നായിട്ടു തന്നെ ഉപ്പിട്ട് വെക്കുന്നത് കൊള്ളാം അടിപൊളി വീഡിയോ കിടിലൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിനേക്കാൾ നല്ലത് നല്ല മങ്കലത്തിലോ ഭരണിയിലോ മീൻ അച്ചാർ ഇട്ടു വെക്കുന്നതല്ലേ നല്ലത്. കാരണം ഇതിൽ ഉപ്പ് ധാരാളം പിടിക്കത്തില്ലേ. ഞാൻ മീൻ കൂടുതൽ ഉള്ളപ്പോൾ വാങ്ങി മീൻ അച്ചാർ ഇട്ടുവെക്കും. നല്ല ടേസ്റ്റ് ആണ് അതിന്.
❣️ശരിയാ മോളെ നല്ലതാണ്പക്ഷേ ഉണക്കമീൻ ഉണക്കമീൻ തന്നെ വേണമല്ലോഅതുകൊണ്ട് ഒന്നു കാണിച്ചെന്നേയുള്ളു കേട്ടോമീനൊക്കെ ഉണക്കാൻ ആഗ്രഹം ഒക്കെ ഉള്ളവർ കാണത്തില്ലേഅവർക്കുവേണ്ടി ഒന്ന് മോളെ മോൾ എന്നെ കളിയാക്കിയതൊന്നുമല്ലല്ലോ
ഓക്കേ താങ്ക്യൂ മോനെഎന്നെ കളിയാക്കിയതല്ലല്ലോ മോനേ ഈയൊരു വീഡിയോയ്ക്ക് എന്നെ എന്തെല്ലാം പറഞ്ഞു ഓരോരുത്തര്ഒരുത്തൻ എന്നെ ഊള എന്ന് വരെ വിളിച്ചുഅതുകൊണ്ടാ ഞാൻ ചോദിച്ചത് കളിയാക്കിയതല്ലേ എന്ന്
❣️അപ്പംബോറ് കേട്ടാൽ എന്തു പറയും എന്തിനാ മോളെ പിന്നെ കേൾക്കാൻ പോയത്ചില ആൾക്കാരുണ്ട്ചിലരെ ഇഷ്ടപ്പെട്ടില്ലെങ്കിൽഇങ്ങനെയൊക്കെയുള്ള കമൻറ് ഇടുന്നത്എനിക്ക് എന്നെപ്പോലെല്ലാ ഇരിക്കാൻ പറ്റാത്തൊള്ളൂഎന്തോ ബോർ പറഞ്ഞു ഞാൻബോർ ആണെങ്കിലും മോളു പോയി പണി വല്ലതും നോക്ക്
❣️ഇഷ്ടമില്ലാത്തത് എന്തിനാ മക്കളെ കാണുന്നത്എന്നിട്ട് ഇങ്ങനെ കളിയാക്കുകയും പരിഹസിക്കുകയും ഒന്നും ചെയ്യല്ലേപ്ലീസ്എന്തെല്ലാം കോമാളിത്തരം ഓരോരുത്തരും കാണിക്കുന്ന ഇതൊന്നും നിങ്ങൾ ആരും കാണുന്നില്ലേഇതിപ്പോ കുറെ കാര്യങ്ങൾ സംസാരിച്ച നല്ലഉള്ളൂ
വളരെ നല്ല ഒരു വീഡിയോ വീട്ടിൽ ഉണക്കിയാൽ നല്ല ഗുണമേന്മ ഉണ്ടാവുമല്ലോ 👍👌nice sharing😋🥰
കൊള്ളാം 👍👍
കൊള്ളാം ചേച്ചി നല്ലൊരു വീഡിയോ ആയിരുന്നു ഇങ്ങനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും തീർച്ചയായും ട്രൈ ചെയ്തു നോക്കാം ചേച്ചി 👌👍🥰
വളരെ നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം കിടിലൻ തന്നെ ഒരുപാട് ഇഷ്ടമായി വീഡിയോ കൊള്ളാം മീൻ കൂടുതൽ കിട്ടുമ്പോൾ എങ്ങിനെ യാണ് ഉപ്പിട്ട് ഉണക്കി വക്കുന്നത് എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു കൊള്ളാം നല്ല അവതരണം സൂപ്പർ വീഡിയോ നന്നായിട്ടു തന്നെ ഉപ്പിട്ട് വെക്കുന്നത് കൊള്ളാം അടിപൊളി വീഡിയോ കിടിലൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നാളിലും ഉണ്ടാക്കിയല്ലോ..എനിക്ക് കുറച്ചു വച്ചേക്കണേ.... 🥰🥰🥰.. L
ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട് ഉണക്കമീൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നല്ല രീതിയിൽ പറഞ്ഞു തന്നു ട്രൈ ചെയ്തു നോക്കണം❤❤❤❤❤
Nice sharing 👌ഉപകാരപ്രദമായ വീഡിയോ. Like
സൂപ്പർ 🥰🥰🥰ചേച്ചി നല്ല വീഡിയോ 🥰🥰🥰😍😍😍
വളരെ ഉപകാരപ്രദം ആയ വീഡിയോ ❤❤❤
❤❤❤ചേച്ചീ അമ്മേ എനിക്ക് മീന്‍ ഉണക്കുന്നത് അറിയില്ല ഇപ്പോഴാണ് മനസ്സിലായത് THANKS 😊
മീൻ ഉണക്കുന്നത് നന്നായി പറഞ്ഞു തന്നു 👍👍👍❤️
മീൻ ഉണക്കുന്നത് പറഞ്ഞ് തന്നത് നല്ല കാര്യമാണ് 👍👍
Chechi നന്നായി പറഞ്ഞു 👍👍❤️L
കൊള്ളാലോ സൂപ്പർ❤❤
ഉപകാരപ്രദം 👍👍👍
Thank you sir
Sooper നല്ല വീഡിയോ 13:52
നല്ല വീഡിയോ ആയിരുന്നു ചേച്ചി 👍👍എങ്ങനെ വീട്ടിൽ ഉണക്ക മീൻ ഉണ്ടാക്കാം എന്നു നന്നായി പറഞ്ഞു തന്നു 👌👌❤️❤️
ഞാൻ വന്നു എനിക്കും തായോ ❤❤👍🏻👍🏻
Useful video aunty❤❤❤❤
താങ്ക്യൂ മോളെ
adipoli vidiyo 👍👍👍❤️❤️❤️
Nice auntie ❤
nice,vidiyo 👍❤️👍
ഇത്രയും വലിച്ചു നീട്ടാത് കാരൃം പറയുക.
പച്ചമീൻ ഉണക്കുന്നത് സൂപ്പർ ❤❤ L
Onnu cheythu nokkam 👍
Video നേരത്തേ കണ്ടൂ comment ചെയ്യാൻ പറ്റിയില്ല ❤❤❤❤❤
Tree
Auseful video
Ihgane uppu cherthaall kaikaan patto
♥️മീൻ ഉണക്കുന്നത് ഇതിലും ഉപ്പിനകത്ത് ആണ്
5മിനിറ്റിൽ തീർക്കാനുള്ളത് വലിച്ചുനീട്ടി 13മിനിറ്റ് 😩😩😩
❣️താങ്ക്യൂ 13 മിനിറ്റും കേട്ടല്ലോ ഇനിയും വലിച്ചു നീട്ടാതിരിക്കാൻ ശ്രമിക്കാം
Very long talk
👍🏻👍🏻👍🏻
Nice video.ഫ്രിഡ്ജിൽ വക്കണോ?
❤ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് ആറോ ഏഴോ ദിവസം കഴിയുമ്പോൾ നമ്മൾ ഉപ്പ് എല്ലാം കുടഞ്ഞു വെയിലത്ത് വച്ച് എടുക്കുക
Useful video rathnam..... 🙏🏻👌🏻👌🏻
Super👌
Nalloru video
Spr
❣️താങ്ക്യൂ മോളെ
വലിച്ചു നീട്ടി േബാ റാക്കി
❣️എന്നാലും കാര്യം മനസ്സിലായില്ലേ
Ayala polikaathe aano unakunnath?
ആ മോളെ ഞാൻ ഇങ്ങനാണ് കണ്ടിട്ടുള്ളതും ചെയ്തിട്ടുള്ളതുംഅയലക്ക് വല്ല തൊലിക്കട്ടി ഇല്ലാത്തതാ തൊലിക്കട്ടിയുള്ളതിൻ്റെ തൊലി കളഞ്ഞാൽ മതി
Adipoli. Like 👍🏼❤️❤️
Valichu neetathe parayoo
ഇതിനേക്കാൾ നല്ലത് നല്ല മങ്കലത്തിലോ ഭരണിയിലോ മീൻ അച്ചാർ ഇട്ടു വെക്കുന്നതല്ലേ നല്ലത്. കാരണം ഇതിൽ ഉപ്പ് ധാരാളം പിടിക്കത്തില്ലേ. ഞാൻ മീൻ കൂടുതൽ ഉള്ളപ്പോൾ വാങ്ങി മീൻ അച്ചാർ ഇട്ടുവെക്കും. നല്ല ടേസ്റ്റ് ആണ് അതിന്.
❣️ശരിയാ മോളെ നല്ലതാണ്പക്ഷേ ഉണക്കമീൻ ഉണക്കമീൻ തന്നെ വേണമല്ലോഅതുകൊണ്ട് ഒന്നു കാണിച്ചെന്നേയുള്ളു കേട്ടോമീനൊക്കെ ഉണക്കാൻ ആഗ്രഹം ഒക്കെ ഉള്ളവർ കാണത്തില്ലേഅവർക്കുവേണ്ടി ഒന്ന് മോളെ മോൾ എന്നെ കളിയാക്കിയതൊന്നുമല്ലല്ലോ
ഊറി വരുന്ന വെള്ളം ചട്ടിയുടെ മൂട്ടിൽ ഒരു തുളയിട്ട് ഊറ്റി പൊക്കോളും
ഓക്കേ താങ്ക്യൂ മോനെഎന്നെ കളിയാക്കിയതല്ലല്ലോ മോനേ ഈയൊരു വീഡിയോയ്ക്ക് എന്നെ എന്തെല്ലാം പറഞ്ഞു ഓരോരുത്തര്ഒരുത്തൻ എന്നെ ഊള എന്ന് വരെ വിളിച്ചുഅതുകൊണ്ടാ ഞാൻ ചോദിച്ചത് കളിയാക്കിയതല്ലേ എന്ന്
Karimchala enthu Meena?
❣️ആ മോളെ മത്തിയുടെ ഇനത്തിൽപ്പെട്ട നെയ്യില്ലാത്ത മത്തിയാണ്
ഇതൃയുംവലിചുനീടാതെപറയൂ
Sathyam😅
വളരെ ബോർ കേൾക്കാൻ
❣️അപ്പംബോറ് കേട്ടാൽ എന്തു പറയും എന്തിനാ മോളെ പിന്നെ കേൾക്കാൻ പോയത്ചില ആൾക്കാരുണ്ട്ചിലരെ ഇഷ്ടപ്പെട്ടില്ലെങ്കിൽഇങ്ങനെയൊക്കെയുള്ള കമൻറ് ഇടുന്നത്എനിക്ക് എന്നെപ്പോലെല്ലാ ഇരിക്കാൻ പറ്റാത്തൊള്ളൂഎന്തോ ബോർ പറഞ്ഞു ഞാൻബോർ ആണെങ്കിലും മോളു പോയി പണി വല്ലതും നോക്ക്
കാര്യം പറയു മോളെ വലിച്ചു നീട്ടാതെ
വെയിലത്ത് വക്കണ്ടേ
ഏഴുദിവസിക്കഴിഞ്ഞിട്ടു വെക്കും
@RetnamWorld ok. Thank you. എനിക്കും ചെയ്യണം അതാണ് ചോദിച്ചത്. Thank you ചേച്ചി.
KARIYAM PARAYU. MADAM 😂😂😂😂😂😂
❣️ഇഷ്ടമില്ലാത്തത് എന്തിനാ മക്കളെ കാണുന്നത്എന്നിട്ട് ഇങ്ങനെ കളിയാക്കുകയും പരിഹസിക്കുകയും ഒന്നും ചെയ്യല്ലേപ്ലീസ്എന്തെല്ലാം കോമാളിത്തരം ഓരോരുത്തരും കാണിക്കുന്ന ഇതൊന്നും നിങ്ങൾ ആരും കാണുന്നില്ലേഇതിപ്പോ കുറെ കാര്യങ്ങൾ സംസാരിച്ച നല്ലഉള്ളൂ
നിങ്ങളുടെ കഥാ പ്രസംഗം കേട്ട് ബോർ അടിച്ചു
അപ്പോൾ കഥാപ്രസംഗം കേട്ടാൽ എന്തോ പറയും എന്തിനാ കഥാപ്രസംഗംകേറുക്കാൻ നിന്നത്
Such a boring video
😂🤣😅
DAYOLG VERY. OVER NIRTHU THALLA
❣️