ഇഷ്ട ദേവതയെ ഇങ്ങനെ പ്രീതിപ്പെടുത്തൂ

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 3

  • @user-zz4zo5ei8h
    @user-zz4zo5ei8h 2 місяці тому

    നമസ്കാരം,
    എനിക്കു പ്രത്യേകിച്ച് ഒരു ഇഷ്ടദേവത ഇല്ലായിരുന്നു. പക്ഷെ കഴിഞ്ഞ തുലമാസ ആയില്യം പൂജക്ക്‌ കുടുംബ ക്ഷേത്രത്തിലെ നാഗരാജാവ് എന്റെ ശരീരത്തിൽ അനുഗ്രഹിച്ചു വന്നു.ആദ്യമായാണ് അവിടെ നാഗരാജാവ് വന്നത്. ഇതാകുമോ എന്റെ ഇഷ്ട ദേവത. ഈ ദേവതയെ എനിക്കു ഇഷ്ട ദേവത ആയി ഉപാസിക്കാമോ?