വളരെ വലിയ ഒരു മെസ്സേജ് ആണ് ഈ എപ്പിസോഡിൽ... ഒരാൾ മാനസികമായി തകർന്നിരിക്കുമ്പോൾ വേണ്ടപ്പെട്ടവർ നൽകുന്ന പരിഗണന വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്... 😍🥰👏👏👏👏👏great script
Happy Birthday to our dearly beloved actor Abhilash(Ronald) in Aliyans🎉🎉🎉🎉🎉 With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
Happy birthday Ronald Kodangavila.🌹🌹🌹ഞങ്ങൾക്ക് Ronald എന്ന് വിളിക്കാനിഷ്ടം.( അഭിലാഷ് എന്നൊക്കെ വിളിച്ചാൽ വേറേ ആരോ ആയിപ്പോകും, അതുവേണ്ടാ. അതുവേണ്ട Ronald... അതുമതി.)
Super episode... Congratulations Script writer and Directorji... 🌹🌹🌹 My precious method actors performed very well.. Congrats... ❤❤❤ Aneeshji I believe your AUTO PARK inaugural function was Superb... 👏👏👏 Today Aneeshji Riyasbhai Maniji and Manjuji scored...special congrats... 💕💕💕 God bless you all... With regards prayers Sunny Sebastian Ghazal singer " sunny mehfil " Kochi. ❤🙏🌹
ഇന്നത്തെ എപ്പിസോഡ് എന്താ കവി ഉദ്ദേശിച്ചത് എന്തെങ്കിലും ഒരു കണ്ടന്റ് വേണ്ടേ എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ആയി എന്തൊക്കെയോ കാട്ടി കൂട്ടി ഒരു എപ്പിസോഡ് 😂😂😂
നമസ്തേ ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുളള ആളുകളുമായി ചേർന്ന് ചെയ്യാതാൽ മാറാത്ത ഒരു മനോരോഗവും ഇല്ല ഇങ്ങനെയാവണം ബന്ധുക്കൾ ഈ കുഞ്ഞ് എവിടെ എന്നും ഉറക്കി കിടത്തിയിരിക്കുകയാ എന്ന് പറയാം അല്ലേ?
Adipoli...പക്ഷെ എല്ലാത്തിലും ഏറ്റവും ഉത്തമം അവസാനത്തെ ഫ്രെയിം...എല്ലാരും ഒരുമിച്ച് കൂടി നിന്ന് എടുത്ത ഫോട്ടോ. ഈ സ്നേഹമുള്ള കുടുംബം എന്നും ഇതുപോലെ ചിരിച്ചു സന്തോഷിച്ചു തുടരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു. ദൈവം സഹായിക്കാന്‍ അനുഗ്രഹിക്കട്ടെ.
He is a very small kid, it will be very tough to make him act... Please wait for few more years then he will be a superb Actor... Because he is the Son SUPERB POWERFUL METHOD ACTRESS MANJUJI.... 🌹🙏❤💕💕
ഈ ഒരു ത്രെഡ് കുറെ ആയി ഓടിക്കുന്നു.. ഒരിക്കൽ അമ്മക്ക് same പ്രശ്നം ആയിരുന്നു.കഴിഞ്ഞ ഇടയ്ക്ക് കനകന് ആയിരുന്നു..ഇപ്പൊ അമ്മാവന്..സ്ഥിരം കാണുന്നവർക്ക് കലങ്ങും .. വല്ലപ്പോളും വരുന്ന അമ്മാവന് നല്ല കഥ കൊടുത്തൂടെ...😊
വളരെ വലിയ ഒരു മെസ്സേജ് ആണ് ഈ എപ്പിസോഡിൽ... ഒരാൾ മാനസികമായി തകർന്നിരിക്കുമ്പോൾ വേണ്ടപ്പെട്ടവർ നൽകുന്ന പരിഗണന വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്... 😍🥰👏👏👏👏👏great script
എല്ലാം അന്ധവിശ്വാസത്തിന്റെ ഉപന്ങ്ങൾ ജനാക്കെ വിദ്യാഭ്യാസം വിവരവുമാക്കെ എന്തിനാണാവോ?
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നമ്മുടെ റൊണാൾഡിന് (അഭിലാഷ് കൊട്ടാരക്കര(ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.. 🥰😍🥰❤️😍🎂🎂🎂🎂🎂🎂🥰😍😍
ഉവ്വോ 🤔🤔🤔എന്റെ യും പിറന്നാൾ ആശംസകൾ 🥰
Happy birth day റൊണാൾഡ് ❤️❤️
Happy birthday ❤🎉🎂🥳
Who is Ronaldo related to, in this serial, please 🙏
ആണോ എന്നാൽ എന്റെ വക ഒരായിരം ജന്മദിനാശംസകൾ ❤️❤️🌹🌹🇮🇳🎂🎂🎂🎂
🌧️മഴ കട്ടൻ ചായ അളിയൻ അന്തസ്സ്✨
Happy birthday 🎂🎈🎉
Oru pazham pori koodi aayal super
കൂടെ പരിപ്പുവടയും
👏🏻👏🏻👏🏻👏🏻വെറൈറ്റി സ്ക്രിപ്റ്റ് ആയിരുന്നു... അമ്മാവൻ സൂപ്പർ 👏🏻അളിയൻസും നാത്തൂൻസും മച്ചമ്പിയും മാഷും എക്സെലന്റ് പെർഫോമൻസ് 👌🏻👌🏻പിന്നെ മുത്തും 😊😊😊😊മുത്തേ... തക്കിളി മോളെ 😊😊
ചക്കപ്പുഴുക്ക് ആർക്കൊക്കെ ഇഷ്ടമുണ്ട് 😘😘
അടിക്കാൻ ഒരു like മാത്രമല്ലേ ഉള്ളൂ
ഞാനിതുവരെ കഴിച്ചിട്ടില്ല ചക്കപ്പുഴുക്ക് നല്ല കൊതിയുണ്ട് തിന്നാൻ 😢😋😋
അമ്മാവന് നല്ല കപ്പ പുഴുങ്ങി തരാം 🤣 അപ്പൊ ഫോൺ പോലും എടുക്കാതെ ഉണ്ടാക്കിയ ചക്ക എവിടെ 🤣🤣🤣
Ammavan super❤❤❤😂😂😂
Ronald ❤❤❤😂😂😂
Lilly ❤❤❤😂😂
Thangam❤❤😂
Muthu❤😂
Cleeto ❤❤❤
Kanakan❤❤❤
Ammayi❤❤❤
ലാസ്റ്റ് ലില്ലിയുടെ ചിരി എത്ര സുന്ദരം 🧡
She is stunning
കുടുംബബന്ധങ്ങളുടെ വിലയറിയണമെങ്കിൽ അളിയൻസ് കാണണം 🥰🥰👍
മഴയുണ്ടോ പ്രിയരേ പ്രേക്ഷകർ 🌧️
Und nalla adi poli maya
Nalla mazha
ഉണ്ടില്ല.........😄😄😄😄
Rain 🌧️⛈️🌩️🌨️
Illa😢
അമ്മായി ഇപ്പോൾ തങ്കത്തിനേക്കാൾ ഉഷാർ ആയല്ലോ.. സൂപ്പർ 🌹🌹🌹
വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ തിങ്കളാഴ്ച ആവാൻ കാത്തിരിക്കലാ അളിയൻസ് കണ്ടാലേ മനസ്സിനൊരു സുഖം ഉള്ളൂ സ്വന്തം കുടുംബത്തിൽ വിരുന്നു പോയ പ്രതീതിയാണ്
സത്യം
ഞാൻ വെള്ളിയാഴ്ച യും വന്ന് നോക്കി 😂
u r right
though I am a Gujrati ,I enjoy Aliyans & Marimayam
Yss
3 ദിവസത്തെ കാത്തിരിപ്പ് ആണ് 😄
Ee🎉❤❤❤
ഇന്ന് രാവിലെ ചെറിയ മധുരമുള്ളചക്ക മുളകിട്ടതും 'പുട്ടും ബീഫ് കറിയുമായിരുന്നു എൻ്റെബ്രെയ്ക്ക് ഫാസ്റ്റ്❤❤❤
വല്ലപ്പോഴും എങ്കിലും ആ കുഞ്ഞിനെ ഒന്ന് കാണിക്കൂ,😊
കാണിക്കുന്നപോയിട്ട് അതിനെ കുറിച്ച് ആരും മിണ്ടുന്നുപോലും ഇല്ല
ആ കുഞ്ഞിന്റെ കാര്യമൊക്കെ എഴുതി തള്ളി 😂അതിനെ പറ്റി ഒരുകാര്യം പോലും പറയുന്നില്ലല്ലോ എന്തു കാട്ടിക്കൂട്ടിയാലും കാണാൻ ആളുകൾ ഉണ്ടല്ലോ എന്ന ഭാവമാണ്
അതെ അതിനെ പറ്റി മിണ്ടുന്നേയില്ല 😭. അതിനെ ഒഴിവാക്കിയോ
കുഞ്ഞിനെ അനാഥാലയിൽ ആക്കിക്കാണും
കുട്ടിയെo കൊണ്ട് ഷൂട്ടിങ് വരാൻ പറ്റാത്ത സാഹചര്യം വീട്ട് കാർക്ക് ഉണ്ടെങ്കിലോ?
All are born actors♥️ oru original family lu camera kond vacha polund 😊
Overacting😂
ചീരയല്ല സൂപ്പർ മാഷാണ്😂❤
ഇങ്ങനെ ഒരു കുടുബം ആയിരുന്നു എൻ്റെ ആഗ്രഹം അത് വെറും സ്വപനം മാത്രം ആയി
Lilly muthanu 😀😀😀💐💐💐
ചക്കപ്പുഴുക്കും. കട്ടനും ഇഷ്ടം ഉള്ള വർ വരുക
😞പാവം പ്രവാസി
Mulaku pottichathum
നല്ല എരിയുള്ള മാങ്ങാ ചമ്മന്തിയും കട്ടൻ കാപ്പിയും (മധുരം ഇടരുത് )ചക്കപ്പുഴുക്കും.... W0ww
അമ്മാവൻ 👌 ഇഷ്ടം 🥰🥰❤️❤️❤️❤️
ചക്ക കറി ഇഷ്ടമുള്ള ആരൊക്കെ
Me
ചക്ക പുഴുക്ക്
School
ചക്ക കറി അല്ല പുഴുക്ക് ആടോ പുഴക്
കറി ഇഷ്ടമല്ല ചക്ക പുഴുക്ക്
Many Many Birthday Wishes dear Ronald Bro❤🎉
ലില്ലിയുടെ ചുരിദാർ top super
അളിയൻസ് ഫാൻസ് ഫ്രം കോട്ടയം
പിറന്നാൾ ആശംസകൾ🎂🎂🎂🍫🍫🍫🍫
നല്ല മഴ ചൂട് ചിക്കൻ വിംഗ്സ് അളിയൻസ് ❤❤❤
തള്ളിൽ ഒട്ടും റിച് കുറക്കണ്ട 😂
ഇന്ന് സൂപ്പറായി. എല്ലാവരേയും ഒന്നിച്ചു കാണുന്നതേ ഒരു സന്തോഷമാ..
Happy Birthday to our dearly beloved actor Abhilash(Ronald) in Aliyans🎉🎉🎉🎉🎉
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
ഞാനും ചക്ക റെഡിയാക്കി കൊണ്ടിരുന്നു അളിയൻസ് കാണുന്നു 😍😍😍😍
Happy birthday Ronald Kodangavila.🌹🌹🌹ഞങ്ങൾക്ക് Ronald എന്ന് വിളിക്കാനിഷ്ടം.( അഭിലാഷ് എന്നൊക്കെ വിളിച്ചാൽ വേറേ ആരോ ആയിപ്പോകും, അതുവേണ്ടാ. അതുവേണ്ട Ronald... അതുമതി.)
അമ്മായി യുടെ ചുരിദാർ അടിപൊളി 😂
മഴ കട്ടൻ ചായ aliyans ആഹാ അന്തസ്
The Moral of the episode is we need someone who we can sit & talk to on same topic hrs together😊😊.. Super episode 👌
Nice episode ❤ next episode waiting
Super serial adipoli ❤️
Happy b day dear brother Ronald🌹🌹🌹🌹🌹🌹🌹🌹
തങ്കം ചേടത്തി ഉള്ളതുകൊണ്ടാണ് ഈ സീരിയൽ തുടരുന്നത്
No
ഒരിക്കലുമല്ല ക്ലീറ്റസ്
തീരെ അല്ല
Pinnee.ellarum super anu
കൃഷി എന്റ ജീവൻ ആണ് ❤
ഒരു പണിയും ചെയ്യാതെ, ഒരു ഫോണും, ഒരു അൻസാറും, അങ്ങ് ഒഴിവാക്കി, വീട്ടിൽ പോ, തങ്ക ചേട്ടത്തി
Aliyans pandethentte athra illa ippol.ippo ithiri booranu 😢😮
Super episode...
Congratulations Script writer and Directorji... 🌹🌹🌹
My precious method actors performed very well..
Congrats... ❤❤❤
Aneeshji I believe your AUTO PARK inaugural function was Superb... 👏👏👏
Today Aneeshji Riyasbhai Maniji and Manjuji scored...special congrats... 💕💕💕
God bless you all...
With regards prayers
Sunny Sebastian
Ghazal singer
" sunny mehfil "
Kochi.
❤🙏🌹
Aliyans കാണാൻ കാത്തിരിക്കുന്നു ലവ് യൂ അളിയൻസ്
ee searial avasaanam cleetoyode valare santhoshathodeyulla chiri super aanu , super
ഇന്നത്തെ എപ്പിസോഡ് എന്താ കവി ഉദ്ദേശിച്ചത് എന്തെങ്കിലും ഒരു കണ്ടന്റ് വേണ്ടേ എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ആയി എന്തൊക്കെയോ കാട്ടി കൂട്ടി ഒരു എപ്പിസോഡ് 😂😂😂
Sathyam
👍
@@sree8159ആ പറഞ്ഞത് ശരിയല്ല
ഇത് എന്നും ഓരോ വിഷയം ആവണമെന്നില്ല ഒരു സാധാരണ കുടുംബത്തിൽ ഒരു ദിവസം നടക്കുന്ന സംഭവം അത്രെ കാണേണ്ടുള്ളു
Super episode 👌👌👌🥰🥰🥰🥰🥰
ഭക്ഷണത്തിന്റെ കാര്യം പറഞ്ഞപ്പോ cleetus ന്റെ ഒരു സന്തോഷം😊
ലാസ്റ്റ് ഒരുപാട് ചിരിച്ചു 🎉🎉😂
Manjus..... Nighty ellam adipoli
Valarey tight. Obscene. Boru
സൂപ്പർ എപ്പിസോഡ്
അളിയൻസ് = അമ്മാവൻസ് 😊😊😊😊
Day by day.. serial by serial fans are increasing for Lilly angel..😄😄
നമസ്തേ
ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുളള ആളുകളുമായി ചേർന്ന് ചെയ്യാതാൽ മാറാത്ത ഒരു മനോരോഗവും ഇല്ല
ഇങ്ങനെയാവണം ബന്ധുക്കൾ
ഈ കുഞ്ഞ് എവിടെ എന്നും ഉറക്കി കിടത്തിയിരിക്കുകയാ എന്ന് പറയാം അല്ലേ?
ലില്ലി ഉള്ളവർ പ്ലീസ് ഒന്ന് ലൈക്ക് ചെയ്യൂ 😊🎉
തനി നാടൻ കുടുംബ കഥയ്ക്കിരിക്കട്ടെ - ഒരു കുതിരപവൻ
ചീര കാര്യം paragappol ok aaay super👌👌👌👌👌👌🌹🌹🌹🌹
തിങ്കളാഴ്ച മഴ.. കൊള്ളി ചിപ്സ് കട്ടൻചായ, അളിയൻസ്... നിങ്ങടെ നാട്ടിലൊക്കെ മഴ തുടങ്ങിയോ ❤
എല്ലാവരെയും കൂട്ടി നമ്മുടെ വീട്ടിൽ വെച്ച് ഒരു എപ്പിസൊഡ് ചെയ്യാൻ സാധിക്കുമൊ അഞ്ചാറ് ദിവസത്തിനുള്ളിൽ...
സൂപ്പർ ,വെള്ളിയാഴ്ച കൂടി ഉൾപ്പെടുത്തുക
ഇന്ന് അമ്മ ഒഴികെ എല്ലാവരും ഉണ്ട്. ചെറിയ മോൻ എവിടെ
Oottyile Boarding Schoolil aakki.😬
ചെറിയ മോൻ എവിടെ എന്നല്ല ചെറിയ മോൻ ഉണ്ടായിരുന്നല്ലോ എന്നു ഓർമപ്പെടുത്തണ്ട സ്ഥിതിയായി അതിന്റെ എന്തെങ്കിലും ഒരു കാര്യം പോലും പറയുന്നില്ലല്ലോ
Plustwo കഴിഞ്ഞില്ലേ ini nth പഠിക്കുവാ മുത്ത് 🤔
Arinjit enth venam
@@Ammukutty502Palathum venam entha
Thankathinte ഇളയ കുട്ടി എവിടെ....!!!
Hi..Muthu Angel..🌹
Exam kazhinjittum Eirun padikun muth😅
Entrance
Entrance
തങ്കം ചേടത്തിയാണ് ഈ സീരിയൽ ഇങ്ങന പോകുന്നത്
Kopppanu
അളിയൻസ് സൂപ്പറാണ് 👍🏻
സൂപ്പർ,ഇന്ന് അമ്മയെ കൂടി വിളിക്കാമായിരുന്നു,,ഈ കുടുംബവും പിരിഞ്ഞു പോകുമെന്നോർക്കുമ്പോൾ വിഷമം,.
അളിയൻസ് ഇഷ്ടം ❤❤❤
കനകന്റെ അഭിനയം 👌.
ലില്ലിക്ക് ചൂട് ഞങ്ങൾക്ക് തണുത്തു വിറക്കുന്നു 😀
nalla episode... togetherness, care, family feeling and the goodness of a simple life
2:23 njanum angane orkkarund 😄
എല്ലാവരെയും കാണുമ്പോൾ സന്തോഷം
ഹാപ്പി birtday ❤😂😂😂 റൊണാൾഡോ
Ammavaaa😂😂😂
ഈ ദുനിയാവിലെ എല്ലാവരും മരിക്കും... ക്ലീറ്റോ
Ronald achachan😂😂👌🏻👌🏻
Adipoli...പക്ഷെ എല്ലാത്തിലും ഏറ്റവും ഉത്തമം അവസാനത്തെ ഫ്രെയിം...എല്ലാരും ഒരുമിച്ച് കൂടി നിന്ന് എടുത്ത ഫോട്ടോ. ഈ സ്നേഹമുള്ള കുടുംബം എന്നും ഇതുപോലെ ചിരിച്ചു സന്തോഷിച്ചു തുടരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു. ദൈവം സഹായിക്കാന്‍ അനുഗ്രഹിക്കട്ടെ.
എന്റെ ഫേവരെറ്റ് ചക്ക
അമ്മാവന്റെ ഭാര്യ ആദ്യമായിട്ട് ഒന്ന് വൃത്തി ക്ക് കണ്ടു
അവർ ഇടുന്ന ചുരിദാർ ഒക്കെ ഭയങ്കര വൃത്തി കേട് ആണ്
Thankal paraunnathu 100% sariyaya karyamanu
ക്ലീറ്റസിൻ്റെ ഫോൺ കളഞ്ഞു പോകണം
Super episode
Super❤️❤️❤️
എനിക്കും Ronald ബ്രോ യെ ഒരുപാട് ഇഷ്ടം... Happy Birthday bro ❤️❤️❤️
😂😂😂😂😂അയ്യോ ചിരിക്കാൻ വയ്യായെ 😂😂😂
சூப்பர்....
ഉണ്ടാക്കിയ ചക്ക ആവിയായി പോയോ 😄😄
ക്ലീറ്റോ കിട്ടു ആ അടി കലക്കി 😂😂😂😂😂😂
Super😂😂
Innu nerthe anallo😍
ഒരു രാജ്യം ഒരു പാർട്ടി..
ഈ ഒരിക്കലും നടക്കാത്ത ഡയലോഗ് ഒക്കെ എങ്ങനെ എഴുതി പടച്ചു വിടുന്നു..
🙏🙏
വളരെ മോശം എപ്പോഴും വേഗം തിങ്കളാഴ്ച വരണേ enna ആഗ്രഹം പക്ഷെ ചിരിക്കാൻ ഓപ്പോൾ ഒന്നും വരുന്നില്ല 😢
Ammavane bada kerunna seen nalla ishyanennu thonnunnu.
14:50 ഇന്നലെ ലേഡീസ് റൂമിൽ ഉണ്ടായിരുന്ന ആളല്ലേ 🤔
അതേ അളിയൻസിൽ തന്നെ കുറെ എപ്പിസോഡിൽ und ആറ്റുകാൽ തമ്പി
Thankathinte 2nd kutti shooting nirthi poyo😂
He is a very small kid, it will be very tough to make him act... Please wait for few more years then he will be a superb Actor... Because he is the Son SUPERB POWERFUL METHOD ACTRESS MANJUJI.... 🌹🙏❤💕💕
Muth😍❤️
ഇല്ലാ എപ്പിസോടും അമ്മാവനെ.,ഒരുമാതിരി ആക്കി യുള്ളാ... വീഡിയോ വേണോ
ഈ ഒരു ത്രെഡ് കുറെ ആയി ഓടിക്കുന്നു.. ഒരിക്കൽ അമ്മക്ക് same പ്രശ്നം ആയിരുന്നു.കഴിഞ്ഞ ഇടയ്ക്ക് കനകന് ആയിരുന്നു..ഇപ്പൊ അമ്മാവന്..സ്ഥിരം കാണുന്നവർക്ക് കലങ്ങും .. വല്ലപ്പോളും വരുന്ന അമ്മാവന് നല്ല കഥ കൊടുത്തൂടെ...😊
ഈ കൊല്ലാം ചക്ക കിട്ടാത്ത ഞാൻ😞
എവിടെ സ്ഥലം മലപ്പുറം ആണെങ്കി വന്നോളൂ ചക്ക തരാം