പ്രിയനടൻ പ്രേംനസീർ ഭാര്യ ഹബീബ ബീവിയോടും മക്കളോടും കൊച്ചുമക്കളോടും ഒപ്പം🥰

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 23

  • @natashaelena4126
    @natashaelena4126 15 днів тому +5

    എന്നും നല്ല ഓർമ്മകൾ മാത്രം ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലെങ്കിലും. Blessed soul.

  • @shylasuresh3679
    @shylasuresh3679 20 днів тому +10

    നസീർ സാറിന് തുല്ല്യം നസീർ സാർ മാത്രം അവിടെ വേറെ ആർക്കും സ്ഥാനം ഇല്ല.. എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ നിത്യ ഹരിത നായകൻ തിളങ്ങി നിൽക്കട്ടെ. എന്നും എപ്പോഴും
    ❤❤🥰🥰❤❤😍😍❤❤🥰🥰

  • @gokzjj5947
    @gokzjj5947 18 днів тому +5

    Nazeer sir ഒരു പാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤

  • @parishaismail8097
    @parishaismail8097 19 днів тому +5

    Ente ishta nadan🥰🥰🥰

  • @poulosexavier9795
    @poulosexavier9795 18 днів тому +3

    നസിർ സർ എന്നും നല്ല ഒരു ഓരമ്മയാണ് ബിഗ് salute🙏🙏🙏

  • @johnsondaniel8062
    @johnsondaniel8062 18 днів тому +6

    പ്രീയ നടന് പ്രണാമം❤❤🙏🙏🙏

  • @IndulekhaSIndulekhaS
    @IndulekhaSIndulekhaS 14 днів тому +1

    പ്രേം നസിർ എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ചിനകത്തൊരു വിങ്ങൽ ഞാൻ ഇത്രയും സ്നേഹിക്കുന്ന വേറൊരു നടൻ ഇല്ല എന്നും നിത്യഹരിത നായകൻ ❤❤❤❤

  • @padmakumar6677
    @padmakumar6677 19 днів тому +6

    പാവം നസിർ സാർ❤❤❤❤🙏🙏🙏🙏

  • @rajalakshmymv6292
    @rajalakshmymv6292 13 днів тому +4

    ആരും തല മറച്ചില്ല.ചാക്കിൽ കേറി സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ചില്ല.എങ്കിലും ഒന്നും സംഭവിച്ചില്ല They are Great., blessed❤❤❤❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @unnimenon8852
      @unnimenon8852 13 днів тому

      കറക്റ്റ്... അന്ന് ഇന്നത്തെപ്പോലെ യുള്ള ചാക്ക് കെട്ടുകൾ ഉണ്ടായിരുന്നില്ല.... കേരളത്തിന്റെ തായ അവരുടെ വസ്ത്ര രീതി അവർക്കുണ്ടായിരുന്നു..കാണാൻ നല്ല ഐശ്വര്യമുള്ള മുസ്ലിം സ്ത്രീ കളും

    • @vilsonarabian3977
      @vilsonarabian3977 3 дні тому

      EDO AWARKKU VENAMENKIL MARACHOTTE. NINAKKENDA

    • @tsnarayanannamboothiri5145
      @tsnarayanannamboothiri5145 2 дні тому

      അന്നൊന്നും ഇത്ര തീവ്രവാദികൾ ഇല്ലായിരുന്നു

  • @lissythomas7904
    @lissythomas7904 13 днів тому +1

    Suuuper sundharan🎉

  • @rajalakshmymv6292
    @rajalakshmymv6292 13 днів тому +2

    പ്രേം നസീർ ❤❤❤❤❤

  • @rajrajalex
    @rajrajalex 16 днів тому +2

    Nazir Sir is still the super star of Malayalam filim.. With the arrival of the AI technology new Filims of Nazir Sir can be made again

  • @prabhakaranpalatel4291
    @prabhakaranpalatel4291 12 днів тому +2

    ഒരു യുഗപിറവി 👌

  • @jayasatheeshan4214
    @jayasatheeshan4214 13 днів тому +2

    👍🏿👍🏿👍🏿❤👌🏾😍🙏🏿🌹

  • @kayamkulamkochunni5228
    @kayamkulamkochunni5228 18 днів тому +1

    ❤️👍🏻

  • @laijuvarghese7109
    @laijuvarghese7109 18 днів тому +1

    ❤❤❤

  • @parishaismail8097
    @parishaismail8097 19 днів тому +1

    ❤❤❤🎉🎉🎉

  • @Fauzia-ke7bh
    @Fauzia-ke7bh 19 днів тому +1

    🙏🙏🙏🙏🙏

  • @AbdulNaserpt
    @AbdulNaserpt 9 днів тому

    Yenthenkilumsambavichoyennu ividunnuyengane ariyum?

  • @habeebaprabhu8849
    @habeebaprabhu8849 10 днів тому +1

    ❤❤❤