കണ്ണൂരിലെ പുതിയ മാറ്റങ്ങൾ കണ്ട് ഞെട്ടരുത്!ഒരുമാസം കൊണ്ട് കണ്ണൂരിനെ മാറ്റി മറിച്ചു വിശ്വസമുന്ദ്ര|nh66

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 238

  • @pradeepputhumana5782
    @pradeepputhumana5782 10 місяців тому +169

    നിങ്ങൾ ഒന്ന് ശ്രദ്ദിച്ചോ ആ പോളണ്ടുകാരൻ പറഞ്ഞത്, എത്ര സൗകര്യം ഉണ്ടായിട്ടും കാര്യം ഇല്ല പരിസര വൃത്തി ഇല്ലെങ്കിൽ, വൃത്തി ഇല്ലാത്തിടത്തേക്ക് ആരും വരില്ല എന്ന് മാത്രം അല്ല അവർ അത് ലോകം മുഴുവൻ പറയുകയും ചെയ്യും അതുകൊണ്ട് നമ്മുടെ നാട് വളരാണോ എങ്കിൽ പരിസരം വൃത്തിയായി സൂക്ഷിക്കുക.

    • @hakzvibe1916
      @hakzvibe1916  10 місяців тому +12

      ❤ Correct… Mumbaiyile Gallikal 😮 shokaman

    • @samjo435
      @samjo435 10 місяців тому +12

      bro kerala is clean ennanu paranjath....
      mumbai area okk valare moshamanu ennanu paranjath...on the basis of his experience

    • @corona4500
      @corona4500 10 місяців тому +5

      @@samjo435 ayaalum athu thanne aan malayalathil paranje athu nilanirthaan

    • @hishamnk2359
      @hishamnk2359 10 місяців тому

      Arod parayan janagalk okke epoya bodham varune dayavu cheythu celan ayi sookshiku😒

    • @bijoypillai8696
      @bijoypillai8696 10 місяців тому +4

      💯💯 ശരി .. കേരളം ഇനിയും ഒരുപാട് വൃത്തിയാകാനുണ്ട് .. തെരുവ് പട്ടികളെയും ഒഴിവാക്കണം..

  • @qtmobiles
    @qtmobiles 10 місяців тому +17

    0:31 മുഴുപ്പുലങ്ങാട് ബീച്ച്
    4:29 കർണാടകക്കാർ ബീച്ചീനെ കുറിച്ച്😮
    5:31 കേരളത്തെ കുറിച്ച്
    പോളണ്ട്കാരൻ😊
    7:57 NH66
    10:44 എടക്കാട്
    13:36 ചാല ബൈപാസ്

    • @nisamcv8340
      @nisamcv8340 10 місяців тому +2

      Muzhuppillangad alla muzhappilangad

  • @deleepkumarpalakkandy2664
    @deleepkumarpalakkandy2664 10 місяців тому +11

    നല്ല വിവരണം മികച്ച അവതരണം. കണ്ണൂരിലെ റോഡ് വികസനത്തിൻ്റെ മാറ്റങ്ങൾ കൃത്യമായി അവതരിപ്പിച്ച വീഡിയോ.അഭിനന്ദനങ്ങൾ

  • @Aaron99949
    @Aaron99949 10 місяців тому +13

    സെൻട്രൽ ഗവൺമെന്റ് 👌🏻

  • @nadeemsyed1153
    @nadeemsyed1153 10 місяців тому +8

    Bro പയ്യന്നൂർ പോവുമ്പോൾ, മുഴപ്പിലങ്ങാട് ബീച്ച് ചിത്രീകരിച്ചത് പോലെ കവ്വായി കായൽ ചിത്രീകരിക്കാൻ പറ്റുമെങ്കിൽ ചെയ്യുക. Third largest backwaters in kerala & one of the beautiful.
    പോയാൽ അധ്വാനം വെറുതെ ആവില്ല.

  • @Sidaza5309
    @Sidaza5309 10 місяців тому +10

    വീഡിയോ ലങ്ത് കൂടിട്ടൊന്നും ഇല്ല വോയിസ്‌ ഇടക്ക് സ്‌ലോ ആക്കിയാലും മതി
    വീഡിയോ അടിപൊളി 👍👍👍

  • @santhoshpoochira2405
    @santhoshpoochira2405 10 місяців тому +13

    വീഡിയോ തീരല്ലേ തീരല്ലേ എന്ന് വിചാരിച്ച് കാണുന്നതാണ്.. ദയവായി ലെങ്ത് കുറയ്ക്കരുത്. നിങ്ങളെ കമൻററി കൂടിയാവുമ്പോൾ വീഡിയോ വേറെ ലെവൽ ആണ്..
    വളപട്ടണം പുതിയ പാലം പുല്ലൂപ്പിയൊക്കെ ഡ്രോൺ വീഡീയൊ കാണാൻ കട്ട വൈറ്റിങ്ങ് ആണ്. നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ ഞാൻ കോണ്ടാക്റ്റ് ചെയ്യും..❤❤

  • @sunnyac483
    @sunnyac483 10 місяців тому +9

    നല്ല വീഡിയോ ബീച്ച് അടിപൊളി 👍👍👏👏

  • @vadakkayilsiraj6553
    @vadakkayilsiraj6553 10 місяців тому +5

    പ്രകൃതി വേണം...❤

  • @Obelix5658
    @Obelix5658 10 місяців тому +4

    Once again a good video. The drone took your video to next level

  • @Sibinshaun
    @Sibinshaun 10 місяців тому +5

    Ente naadu Kannur ❤❤ kaanan thanne enthu banghi aanu......A pravasi from Bahrain.....Naadu kanditt 2 varsham aayi....So happy to see your vedio.....

  • @JGeorge_c
    @JGeorge_c 10 місяців тому +3

    Its true , just two days ago i travelled the same way . Its true the kozjikode to kannur road is difficult to travel and block

  • @nisamtvk
    @nisamtvk 10 місяців тому +6

    Good effort
    Good visuals 🎉🎉🎉🎉🎉🎉
    South Kerala videokk vendi kathirikkunnu

  • @rajeevwego3906
    @rajeevwego3906 10 місяців тому +7

    മോദിക്ക് അഭിനന്ദനം❤

  • @jahash6565
    @jahash6565 10 місяців тому +4

    Love from karunagappally ❤

  • @Blueleaf1661
    @Blueleaf1661 10 місяців тому +2

    ഇടയ്ക്കിടെയുള്ള ഡയലോഗ് ...സൂപ്പർ

  • @prasantk.m3589
    @prasantk.m3589 10 місяців тому +2

    Nice video. Thanks for showing my home town.... Keep it up....

  • @t.v.prasad2087
    @t.v.prasad2087 10 місяців тому +4

    One of the best video…Thank you bro…🎉🎉🎉🎉 from Kannur …

  • @kochumonvarkey4553
    @kochumonvarkey4553 10 місяців тому +1

    വന്ദേമാതരം 🙏

  • @chandramohanannv8685
    @chandramohanannv8685 10 місяців тому +1

    🙏കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ ✅

  • @kamaalhydharali3527
    @kamaalhydharali3527 9 місяців тому +1

    ഇത് യഥാര്‍ത്ഥ്യമാക്കിയ LDF സർക്കാരിന് അഭിനന്ദനങ്ങൾ. super super super abhinandanangal

  • @shijumonpspvhouse8300
    @shijumonpspvhouse8300 10 місяців тому +3

    ലെങ്ത് കുഴപ്പമില്ല 👏👏👏

  • @sugeshchellath
    @sugeshchellath 10 місяців тому +4

    Super ❤

  • @athulkumar2034
    @athulkumar2034 10 місяців тому +2

    Ente nadu, മുഴപ്പിലങ്ങാട് ❤

  • @rahula1029
    @rahula1029 10 місяців тому

    Nitin Gadkari... 😍

  • @qtmobiles
    @qtmobiles 10 місяців тому +11

    ഇങ്ങനത്തെ ടൂറിസ്റ്റ് ഇടങ്ങളിൽ 50 മീറ്റർ ഇടവിട്ട് എങ്കിലും ഡെസ്ബിൻ വെക്കുകയും അത്‌ ഡെയിലി കളക്ട് ചെയ്യാനുള്ള ആളുകളെ നിയമിക്കുകയും വേണം.
    മുഴുപ്പിലങ്ങാട് സർഫിങ്ങും പാരസൈലിങ്ങും കൂടെ തുടങ്ങണം.

  • @parip-hn7qh
    @parip-hn7qh 10 місяців тому

    Super video . ധർമ്മടം തുരുത്ത് കണ്ടില്ലല്ലോ

  • @rageshgangan
    @rageshgangan 10 місяців тому +4

    Nice bro ❤, continue with your project, we need this types of video to understand the development process in our area. Thanks

  • @naazgroup4786
    @naazgroup4786 10 місяців тому +3

    Hakkim This my kannur ❤❤❤ thank you bro

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 10 місяців тому +1

    വീഡിയോ നല്ല ക്ലാരിറ്റിയുണ്ട്

  • @nandakumara268
    @nandakumara268 10 місяців тому +4

    🎉 Nice video. Good idea !! You should cover tourist spots along the highway. That will make your channel more attractive.

  • @digeshthundiyil2255
    @digeshthundiyil2255 10 місяців тому +1

    Polichu kalanjallo ❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 10 місяців тому

    Midukkan.Your video and commentary are excellent.

  • @lifeisspecial7664
    @lifeisspecial7664 10 місяців тому +1

    Nice video 📸📸📸📸

  • @kizhakkedathujinoy1458
    @kizhakkedathujinoy1458 10 місяців тому +5

    Wow❤Nice videography Bro 🎉
    You are blessed with videography concepts and techniques. You are talented 👏
    Why can’t you think about being a professional videographer? You will definitely a success in that profession.

  • @basheerm425
    @basheerm425 10 місяців тому +1

    Good presentation 👍

  • @sajomojo6920
    @sajomojo6920 10 місяців тому +6

    നല്ല detailed വീഡിയോ 🤝
    ഭാഷാശൈലി രസമാണെങ്കിലും മുയ്പ്പിലങ്ങാട് അരോചകം ആയി തോന്നി 😅 മുഴപ്പിലങ്ങാട് ആണ്.
    റോഡ് വീഡിയോ തുടങ്ങുന്ന ടൈം പറഞ്ഞാൽ ടൂറിസം താൽപര്യമില്ലാത്തവർക്ക് ഉപകാരപ്പെടും.
    Keep up, amazing 👍

    • @hakzvibe1916
      @hakzvibe1916  10 місяців тому +2

      ഇതൊന്നും എപ്പോഴും ഉണ്ടാകില്ല bro😄 only Beautiful view in nh 66 side

  • @muhammedsabith8416
    @muhammedsabith8416 10 місяців тому

    നല്ല അവതരണം

  • @johnsgeorge1232
    @johnsgeorge1232 10 місяців тому +2

    Nice video🎉

  • @satharberka1217
    @satharberka1217 10 місяців тому +1

    Good 👍🏼👍🏼

  • @arjun6013
    @arjun6013 10 місяців тому +1

    നാട്🥰

  • @zearsait2338
    @zearsait2338 9 місяців тому

    Break chautadhe povanamengil aalkar lane traffic follow cheyanam. 3 slow lorry side by side poyal 3 lane use ondo. Mahe bye pass open aaya video ill kandedh car okke kan adach highway lekh entry cheyunnu.

  • @jijinc8002
    @jijinc8002 10 місяців тому +1

    Nice Bro. Good effort. 🎉 Mims hospital il munnil under Pass undo.

  • @indiansaresuperioralienrac3615
    @indiansaresuperioralienrac3615 10 місяців тому +1

    Bro wagad construction(vadakakara area)kuriche video cheyyo.
    Avree kuriche orepaade complaint und, matt teaminekaal pokaane paniyenna paryunthe

  • @adharsh1512
    @adharsh1512 10 місяців тому +5

    Old highway Edakkad kazhinj railway cross cheyth thottada via thazhe chovva ilekk ethunnath ayirunnu. Pinneed aan Chala bypass vannath (in the early 2000s). Athukond aan Kannur bypass officially Edakkad ninn start cheyyunnath.

    • @hakzvibe1916
      @hakzvibe1916  10 місяців тому

      ❤😊

    • @arunvijayaraghavan1799
      @arunvijayaraghavan1799 10 місяців тому

      The earlier NH alignment was via Nadal Railway gate, Thottada and Chova Railway gate.
      To avoid these railway gates a new alignment (I think it is not designated as NH)was finalized via Chala. The latest six lane alignment takes this route

  • @MuhammadaliAli-x9c
    @MuhammadaliAli-x9c 10 місяців тому +1

    Kannure ❤ from Abudhabi ❤

  • @Thalassery360
    @Thalassery360 9 місяців тому

    Hywa❤
    Ijjathi varthanem kandirunnu poyi😁

  • @navin6486
    @navin6486 10 місяців тому

    Central Governments infrastructure policies,Nirmala s budget allocation, and Gadkari's implementation.

  • @govindankandam8155
    @govindankandam8155 10 місяців тому +1

    We like this kind of lengthy video because we are from kannur.

  • @pathathvijeesh4286
    @pathathvijeesh4286 10 місяців тому

    Super video bro❤❤

  • @Sihab_AP
    @Sihab_AP 10 місяців тому +5

    ഓൾ റൗണ്ടറിന്റെ കൂടെ കൂടിയിട്ട് ഇപ്പോ സംസാരവും അത്പോലാകുന്നുണ്ട് 😄

  • @shibilishibili2542
    @shibilishibili2542 10 місяців тому

    നിങ്ങൾ പറഞ്ഞത് സത്യമാണ് ഞാനൊരു പ്രവാസിയാണ് ഇ വീഡിയോ കണ്ടപ്പോൾ nattilvaranthonni🥰

  • @SarathtSarath
    @SarathtSarath 9 місяців тому

    Suprr🎉

  • @shahincp4532
    @shahincp4532 10 місяців тому +2

    Waiting for Kannur bypass

  • @ManeenderVohra9758
    @ManeenderVohra9758 10 місяців тому

    Keralathil ninnulla oral muzhupilangadu beach el vannu 1000 or 2000 chilavayikunnath alla tourism, keralathinu purath ninnu cash means foreign tourist vannu 1 day kondu 10000 or 20000 keralathinu akath chilavayikunnath aanu tourism. Malapurath ninnu muzupilangadu varunnathine kaatu kollaan varunnu ennu matrame namuk parayan kayiyu. Keralathil cash purath ninnu vannu evde chilavayikanam

  • @moidu20101
    @moidu20101 10 місяців тому +1

    Nice Bro..ഇതിൽ പ്രധാന ടൂറിസ്റ്റ് പ്ലേസ് ആക്സസ്സ് കൂടി പറയുകയാണെങ്കിൽ അത് നല്ലൊരു ടൂർ ഗൈഡ് കൂടി അകുമായിരുന്നേനേ....അറക്കൽ മുസിയം, പയ്യബലം ബീച്ച്, വിസ്മയ, സ്നെക് പാർക്. .R സ്റ്റേഷൻ. ഷോപ്പിംഗ് മാൾ ect..ect..

    • @rajuvinayak614
      @rajuvinayak614 10 місяців тому

      ഏത് shopping mall. കണ്ണൂരിൽ

    • @moidu20101
      @moidu20101 10 місяців тому

      Capital mall

    • @rajuvinayak614
      @rajuvinayak614 10 місяців тому

      @@moidu20101 pls dont suggest these kind shoping complex to tourist people.

  • @Rodigruz
    @Rodigruz 10 місяців тому

    സൂപ്പർ ബീച്ച് ഒന്ന് കൂടി സെറ്റാകിയാൽ പൊളിക്കും

  • @nasar9921
    @nasar9921 10 місяців тому

    മുഴപ്പിലങ്ങാട് ബീച്ചാനേ

  • @mekerala
    @mekerala 10 місяців тому

    ഈ NH തന്നെ Already ഒരു ബൈപ്പാസ്‌ ആണെന്നാണ്‌ കേട്ടറിഞ്ഞത്‌…
    കണ്ണൂർ തോട്ടടയിൽ (S N college സ്ഥിതി ചെയുന്ന സ്ഥലം,Amana Toyota showroom) കൂടിയുള്ള റോഡിനെ ഒഴിവാക്കി നടാൽ Railway ഗേറ്റിനടുത്ത്‌ നിന്ന് തുടങ്ങി ചാലയിൽ കൂടി താഴെചൊവ്വ Railway gateനടുത്ത്‌ വന്നു ചേരുന്നതാണ്‌ ഈ ചാല ബൈപ്പാസ്‌...
    പഴയ റോഡ്‌ Knr-തലശ്ശേരി റോഡ്‌ ആയി അറിയപ്പെടുന്നു..
    Kozhikode town ഒഴിവാക്കി തൊണ്ടയാട്‌ ബൈപ്പാസു പോലെ..

  • @rasheedm2317
    @rasheedm2317 10 місяців тому +2

    Tourism & infrastructure ❤❤❤

  • @sharfuSharafudheen
    @sharfuSharafudheen 10 місяців тому +1

    Nisebro

  • @ThejasMdt
    @ThejasMdt 10 місяців тому +1

    Supper

  • @shamsc925
    @shamsc925 10 місяців тому +2

    Muyipilangadi മാത്രമല്ല kozhikode ജില്ലയിൽ നന്തി പയ്യോളി കിടയിലെ തിക്കോടിയിലും Driving beach und.

  • @shamsumelmuri
    @shamsumelmuri 10 місяців тому

    ന്നാലും ന്റെ മുയ്‌പിലങ്ങാട് ബീച്ചേ 😢

  • @haridast3637
    @haridast3637 10 місяців тому +1

    20:31

  • @abuziyad6332
    @abuziyad6332 10 місяців тому +2

    Hai bro

  • @Biji_George
    @Biji_George 10 місяців тому +1

    👍👍💯

  • @aditya.nair._
    @aditya.nair._ 10 місяців тому +1

    Bro. If possible do a video between Ernakulam, Allapuzha, Trivandrum

    • @s9ka972
      @s9ka972 10 місяців тому

      He's based in Malabar . For him kerala ends in Ernakulam

  • @joshiattingal6565
    @joshiattingal6565 10 місяців тому +1

    👍👍

  • @shaneeshck3633
    @shaneeshck3633 10 місяців тому +2

    മുയിപ്പിലങ്ങാട് അല്ല മുഴ മുഴ മുഴ ഴഴഴഴഴ ,,,,മുഴപ്പിലങ്ങാട് ബീച്ച് അറിഞ്ഞൂടെങ്കില് അറിയാവുന്നോലോട് ചോദിക്കണം

  • @msmsiraj4409
    @msmsiraj4409 10 місяців тому +1

    Hi bro ☺️☺️

  • @sameermehthu7496
    @sameermehthu7496 10 місяців тому

    Nammale chala😊😊

  • @ramakrishananv3216
    @ramakrishananv3216 9 місяців тому

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ

  • @abdulrehim6644
    @abdulrehim6644 10 місяців тому

    Under NHAI- 6 lane national highway Thaliparambha -muzhipilangad ,NH 17 . Project cost INR 2038 C. central government project

  • @Shababkoodali
    @Shababkoodali 10 місяців тому +3

    Time പോയത് അറിഞ്ഞില്ല❤

  • @SleepyFireflies-oe8ly
    @SleepyFireflies-oe8ly 10 місяців тому +4

    മുയിപ്പിലങ്ങാടല്ല
    മുഴപ്പിലങ്ങാട്ട്

    • @hardtrailrider
      @hardtrailrider 10 місяців тому

      നമ്മളെ തയക്കോം പയകോം അങ്ങനെ ആയിപ്പോയി.

  • @ahammed_suhail_
    @ahammed_suhail_ 10 місяців тому

    Best NH66 Vlogger

  • @Sijus.world.
    @Sijus.world. 10 місяців тому

    Nammde kannur athoru vikaram thanne

  • @babushihab2625
    @babushihab2625 10 місяців тому +3

    നമുക്ക് എത്ര ലൈൻ റോഡ് ഉണ്ടായിട്ടും കാര്യമില്ല. ആദ്യം ഡ്രൈവർമാരെ വണ്ടി ഓടിക്കാൻ ഉള്ള മര്യാദ പഠിപ്പിക്കണം. നാല് ലൈൻ ഉണ്ടെങ്കിലും നാലിലും ഇഴഞ്ഞുനീങ്ങുന്ന ഹെവി വാഹനങ്ങളും ഓട്ടോറിക്ഷകളും ബൈക്കുകളും കാണാം.

    • @bijoypillai8696
      @bijoypillai8696 10 місяців тому +1

      റോഡിൻറെ സൈഡിൽ പത്തടി വീതി ഒഴിച്ചിടണം - രാഷ്ട്രീയക്കാർക്ക് മനുഷ്യ ചങ്ങല പിടിക്കാനും, കേരള യാത്ര നടത്താനും .. 😂

  • @abeyjohn8166
    @abeyjohn8166 10 місяців тому

    🙌🤘✌

  • @rammiramees9094
    @rammiramees9094 10 місяців тому +1

  • @pakruz123
    @pakruz123 9 місяців тому

    Central Gvt,🧡🥰

  • @prasoonv7647
    @prasoonv7647 10 місяців тому +1

    🎉❤

  • @-._._._.-
    @-._._._.- 10 місяців тому

    6:44 👌

  • @shinojpm6649
    @shinojpm6649 10 місяців тому

    👌🏻❤

  • @renjithatm
    @renjithatm 10 місяців тому +1

    Bro, aadyathe 6:30 minutes mattoru video aayi ittaalum ok aayirunnu...
    You are anyway travelling. You can cover good tourist spots, good restaurants etc. post those as seperate videos and save it in different playlists.

    • @hakzvibe1916
      @hakzvibe1916  10 місяців тому

      Sure 👍

    • @Dharma.win.always
      @Dharma.win.always 10 місяців тому

      ​@@hakzvibe1916 റോഡ് വികസനം കാണാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത്..
      ടൂറിസം വിഡിയോ വേറെ ഇടൂ..❤

  • @jazzjazzik6808
    @jazzjazzik6808 10 місяців тому +1

    കേരളത്തിന്റെ ടൂറിസം വികസിപ്പിക്കേണ്ടത് കേരളകർക്കു ആസ്വദിക്കാൻ മാത്രമാകരുത് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇവിടെ വരണം അതിനാവശ്യമായ മാസ്റ്റർ പ്ലാൻ ഉണ്ടാകണം , വലിയ വലിയ ഹോട്ടലുകളെ ബീച്ചിൽ റിസോർട്ടുകൾ പണിയാൻ പ്രത്സാഹിപ്പിച്ചുഅതിൽ നിന്നും വിദേശികളുടെ പണം കേരളത്തിലേക്ക് tax ആയി ഒഴുകണം
    എന്നാലേ കാര്യമുള്ളൂ
    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞപോലെ മാലി ദീപുകളെ പോലെ കടലിൽ തെന്നെ റിസോർട്ടുകൾ പണിയാൻ പറ്റിയ ഏരിയ ഉണ്ട്‌ കേരളത്തിൽ

  • @jineshjinesh5806
    @jineshjinesh5806 10 місяців тому +4

    Modified INDlA...

  • @bijoypillai8696
    @bijoypillai8696 10 місяців тому

    അതിമനോഹരമായ വീഡിയോ .👍👍.. NH-66 മായി ബന്ധപ്പെട്ട എല്ലാ ടൂറിസം സെന്ററുകളെപ്പറ്റിയും വീഡിയോ ചെയ്യണം.. NH-66 പൂർണമായും സിഗ്നൽ ഫ്രീ ആണെന്ന് കേട്ടു ; നല്ല കാര്യം .. ( NH-47 പോലെ പണിതിട്ട് കാര്യമില്ല ; ആകെ സിഗ്നൽ, ഫുൾ ട്രാഫിക്.. NH-47 വെറും പണം വേസ്റ്റ് . ജനം 120-150 രൂപ വച്ച് TOLL കൊടുക്കണം)

  • @25235525
    @25235525 10 місяців тому

    കണ്ണൂർ bypass വീഡിയോ എവിടെ ???

  • @sebastianalukal9698
    @sebastianalukal9698 10 місяців тому

    മുഴപ്പിലങ്ങാട്

  • @bennychittadiyil
    @bennychittadiyil 10 місяців тому

    മുയിപ്പിലങ്ങാട് അല്ല -- മുഴപ്പലങ്ങാട്.

  • @madathilbacker2228
    @madathilbacker2228 10 місяців тому +1

    വയനാട്‌ കണ്ടില്ല അല്ലെ

  • @rafathraafs3072
    @rafathraafs3072 10 місяців тому +1

    Broo. കീഴ്തളളി അല്ല കുഞ്ഞിപ്പള്ളി ആണ്

  • @marigoldtalks6774
    @marigoldtalks6774 10 місяців тому +3

    നീ മറ്റുള്ളവർ പറഞ്ഞതോണ്ട് നിന്റെ സ്ലാങ് മാറ്റരുത്, bcz... ഇനിയങ്ങോട്ട് സ്വന്തം സ്ലാങ് പ്രാധാന്യം കിട്ടുന്ന കാലം ആണ്.

  • @butwhy7213
    @butwhy7213 10 місяців тому

    Brightness kuravanallo

  • @akshxy.
    @akshxy. 10 місяців тому +1

    You have a good future in vloging❤

  • @sajadmhd8757
    @sajadmhd8757 10 місяців тому

    9:30 ആ വളവ് ഒഴിവാക്കാമായിരുന്നില്ലേ?

  • @ratnakumar5590
    @ratnakumar5590 10 місяців тому

    മുഴപ്പിലങ്ങാട്... മുഴപ്പിലങ്ങാട്...

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 10 місяців тому

    മുഴപ്പിലങ്ങാട് ❌ മുയ്‌പ്പിലങ്ങാട് ✅