കോഴി കാഷ്ഠം മണമില്ലാതെ എങ്ങനെ നീക്കം ചെയ്യാം??How to remove Poultry waste without any bad smell??

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 86

  • @renyvijoy5928
    @renyvijoy5928 2 роки тому +2

    Very good information. 👍
    അതിൽ ഉണ്ടാകുന്ന പുഴുവിനെ കോഴി തിന്നാൽ കോഴിക്കു കേടുണ്ടോ?

  • @rajeevan-yn5fx
    @rajeevan-yn5fx 2 роки тому +2

    Enik kozhiyude koode koottil kidakkuvananishttam. Enthu cheyyam. Manushyanayipoyille. God bless u

  • @bijisanthosh6925
    @bijisanthosh6925 3 роки тому +3

    എല്ലാ methods ഉം സ്വീകാര്യം ❤

  • @aswathys4640
    @aswathys4640 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ...
    ഈച്ച ശല്യം മാറാൻ എന്ത് ചെയ്യണം...

  • @basheerap4465
    @basheerap4465 3 роки тому +1

    വളരെ നല്ല അറിവ് നന്ദി🌹

  • @prabeesh877
    @prabeesh877 3 роки тому +5

    Em solution പ്രോസസ് വളരെ നല്ലതാണ് after 45day പ്രോസസ് കഴിഞ്ഞ per ചാക്ക് 50kg 800 ഞാൻ കൊടുക്കുന്നത്

  • @Balakrishnan240876
    @Balakrishnan240876 3 роки тому +1

    What you present are good possible ideas but additional we can you cow dung powder like use wood dust or powder, yes this is very good manure or fertilizer but we can use to plants or tree directly because its an high heat waste hence before using as manure we want to cool by dilute in 5 times water if you're diluting 1kg you add 6lites of water, good luck and good initiative

  • @ramagopalan612
    @ramagopalan612 3 роки тому +1

    Kozhiazhtam
    Urachupogan. Enthu. Cheyyanam reply. Pls

  • @sidharth.m.s.4672
    @sidharth.m.s.4672 3 роки тому +1

    Hello brother. Ivide veettile 2 Nila koottile thaazhathu kidanna 17 kozhiyem keeri konnu chora kudichittu poyi ippo 9 valiya kozhikal mukalil undu. thaazhe koottil kozhi illathondu kaashtam nilathu pokathe chaanakam pole kunnu koodiyirikkukayaanu divasavum njan choolondu adichittum kaaryamonnum kaanunnilla ee newspaper idunna trick munne arinjirunnel athu cheytha mathiyayirunnu inippo aadhyam clean cheythu news paper idanam.nalla ideas aanu tto really helpful.enikkonnum onnum ariyathe 6 maasam kozhiye valarthaan dairyam kitteethu flywheel media ninnanu.pinne ente husband sunichettante supportum kondu .thank you both.stay safe with family.love your moluse.ividem 2 kunju kusruthikal undu avarku chechipennine ishtaanu.have a good day.

  • @thanveervlogs2130
    @thanveervlogs2130 3 роки тому +1

    Muttayidaraya 5 masamaya kozhik verakkulla marunnu ipo kodukkan patumo. Ithuvarem veramarunnu koduthittilla. Athil oru kozhi mutta ittu innu. Endha cheyendath. Veramarunnu kodukan patumo ini.pls reply

  • @jyothivijayan2998
    @jyothivijayan2998 3 роки тому +1

    Super. നല്ല അറിവുകൾ

  • @chrishemsworth3422
    @chrishemsworth3422 3 роки тому +1

    Chettaa , കുതിർത്ത് വച്ച ചെറുപയറും കടലയും ഒക്കെ പച്ചക്ക് കോഴിക്ക് കൊടുക്കാമോ

  • @jumjansworld8344
    @jumjansworld8344 3 роки тому +1

    25 kozhiyum koodum kittan sadyathayundo? Yendu vilavarum?sthalam KADAMPUZHA.

    • @flywellmedia8716
      @flywellmedia8716  3 роки тому

      കിട്ടും. Waatsapp ൽ അയച്ചാൽ details ലഭിക്കും.

  • @thanveervlogs2130
    @thanveervlogs2130 3 роки тому +2

    👍Feedupyeast kond em layani undakki spray cheythal smell pokumo?

  • @syamily.pspsps4814
    @syamily.pspsps4814 3 роки тому +1

    കോഴികളുള്ള നെറ്റ് കൂട്ടിൽ EM solution spry ചെയ്യാമോ

  • @mohammednaeem6104
    @mohammednaeem6104 3 роки тому +2

    Sunil cheta oru samshayam chothichotte. Veetil kinar und athil Pilopiyee valarthamoo

    • @mohammednaeem6104
      @mohammednaeem6104 3 роки тому +2

      Fridge boxil valarthanekalum better kinnarilallee

    • @flywellmedia8716
      @flywellmedia8716  3 роки тому +1

      ഉപയോഗിക്കുന്നതാണെങ്കിൽ food കൊടുത്താൽ വെള്ളം കേടാകും

    • @mohammednaeem6104
      @mohammednaeem6104 3 роки тому +1

      Oh ath prashnaman

    • @mohammednaeem6104
      @mohammednaeem6104 3 роки тому +1

      @@flywellmedia8716 thankss

  • @jumjansworld8344
    @jumjansworld8344 3 роки тому +1

    Class upakarapradham.thanks.

  • @asifsalim4734
    @asifsalim4734 3 роки тому +1

    Thanks for this video..

  • @99symphonys37
    @99symphonys37 2 роки тому +1

    കരി കോഴിക്ക് 8 മാസം കഴിഞ്ഞു. മുട്ടയിട്ടില്ല കമ്പനി തീറ്റ കൊടുക്കാറില്ല ഗോതമ്പ് കുതിർത്തതും അടുക്കള waste ഉം കെടുക്കും. എന്ന് മുട്ടയിടും?

  • @muhamedafnan2287
    @muhamedafnan2287 2 роки тому +1

    കോഴി കാഷ്ടിക്കുന്നത് കൂടുതൽ വെള്ളത്തോടെയാണ് അതു കൊണ്ട് പുഴുക്കൾ വരുന്നു സ്മെല്ലും ഉണ്ടാകുന്നു. മരപ്പൊടി യും ചാരവും ഇട്ട് നോക്കി പക്ഷെ ഒരു കാര്യവും ഇല്ല. Pls ഇതിനു എന്താ പ്രതിവിധി പറഞ്ഞു തരുമോ സ്ഥലം കുറവാണ് കൂട് ഹൈടെക് ആണ്. 20കോഴികൾ ഉണ്ട്

  • @minimadhu4341
    @minimadhu4341 3 роки тому +1

    Enikku 43 gramasree undu. Kashtam vellam ayittanu varunnathu. Deep litterilanu valarthunnathu. Ithukaram arakkappodi nanayunnu. Elladivasavum litter clean cheyyendivarunnu. Enthengilum margam undo. Please help

    • @flywellmedia8716
      @flywellmedia8716  3 роки тому

      വെള്ളം എങ്ങനെയാണ് കൊടുക്കുന്നത്?

    • @minimadhu4341
      @minimadhu4341 3 роки тому

      @@flywellmedia8716 thilappicha vellam

  • @vidyasagaras6905
    @vidyasagaras6905 3 роки тому +1

    ഓട്ടോമാറ്റിക് ഇൻക്യുബേറ്റർ ഉപയോഗിച്ച് വിരിഞ്ഞകോഴികുഞ്ഞുങ്ങളിൽ നാലിൽ ഒരുഭാഗം കുഞ്ഞുങ്ങൾക്കും കാലിലെ വിരലുകൾ തിരിഞ്ഞും മറിഞ്ഞുംഇരിക്കുന്നു. അടവെച്ചു വിരിയിച്ച കുഞ്ഞുങ്ങൾക്ക് ഇത് ഒട്ടുംതന്നെ കാണാനുമില്ല എന്താണിതിന് കാരണം..?
    ഒരു മറുപടി ഉടൻപ്രതീക്ഷിക്കുന്നു.. 🙏

  • @SharminVlogs
    @SharminVlogs 3 роки тому +5

    വെണ്ണീര് അഥവ ചാരം ഉപയോഗിക്കുക കഷ്ട്ടത്തിന് മുകളിൽ വിതറിയിടുക Smell കുറയാൻ സഹായിക്കുന്നു

  • @madhusnair8723
    @madhusnair8723 3 роки тому +1

    Inforamative VIDEO'S iniyum poratte

  • @sideeqajmeer7647
    @sideeqajmeer7647 3 роки тому +4

    Em solution evidenna kituka

  • @vineethvikraman1647
    @vineethvikraman1647 3 роки тому +1

    Much needed information 👍

  • @mohammedrifaz5274
    @mohammedrifaz5274 3 роки тому +1

    Feed up yeast patti vidio venam

  • @PrasannaKumar-df2dg
    @PrasannaKumar-df2dg 3 роки тому +2

    ഈച്ചകളെ കൊല്ലാൻf ആമസോണിൽ flykillerpowder എന്ന് അടിച്ചു കൊടുത്താൽ ഗുഡ് മോർണിംഗ് എന്ന ഒരു പൗഡർ ഉണ്ട് അത് ഉപയോഗിച്ചാൽ ഈച്ചകൾ ചത്തുപോകും

  • @prabeesh877
    @prabeesh877 3 роки тому +4

    ചകിരിച്ചോർ 1 ചാക് 150 to 180 1ചാക് കോഴി വള്ളം 100 ഒരു ലാഭവും ഇല്ല.

  • @monsteryt1312
    @monsteryt1312 3 роки тому +3

    ഈ എം സൊലൂഷൻ എവിടെ കിട്ടും

  • @meerarinon6707
    @meerarinon6707 3 роки тому +2

    Chetta eacha shalyam maran eantha cheyyuka

  • @sacreations2591
    @sacreations2591 3 роки тому +1

    Arukka podi aanu njan upayogikunnathu.2divasam kazhiyumpol thanne puzhukal orupad undakunnu.pinne smellum ond.

    • @kpsashok5082
      @kpsashok5082 3 роки тому

      പുഴുക്കൾ ഉണ്ടാവുന്നത് നല്ലതാണ് കോഴികൾ അതിനെ തിnnum അവർക്കൊരു ഭക്ഷണമായി

    • @mithungopalakrishnan2523
      @mithungopalakrishnan2523 3 роки тому

      @Mr മുഹമ്മദ് ഈ പുഴുക്കൾ കോഴിക്കോ കിളികൾക്കോ ലവ് ബിർഡ്‌സ് , ഫിൻചെസ് ,ആഫ്രിക്കൻ ലവ് ബിർഡ്‌സ് കഴിക്കുന്നതുകൊണ്ടു കുഴപ്പം വല്ലതും ഉണ്ടോ

    • @kpsashok5082
      @kpsashok5082 3 роки тому +1

      @@mithungopalakrishnan2523 ഈ പറഞ്ഞവക്ക് കഴിക്കാൻ പുഴു വിനെ ഉത്പാദിക്കുന്നുണ്ട് അപ്പൊ തനിയെ വരുന്ന പുഴു നല്ലതല്ലേ

    • @sacreations2591
      @sacreations2591 3 роки тому

      High-tech cage aanu .kashtathile puzhukale engane kazhikan kodukum.

    • @kpsashok5082
      @kpsashok5082 3 роки тому

      @@sacreations2591 പുല്ല് ഒക്കെ കൊടുത്ത മധി cage ആവുമ്പോ വിറ്റാമിൻ നു

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому +1

    Very good video

  • @swarajkp5704
    @swarajkp5704 3 роки тому +1

    Very useful

  • @kingusir762
    @kingusir762 3 роки тому +2

    Cage delevery undo eppol

  • @ranjithranjith2777
    @ranjithranjith2777 3 роки тому +1

    കരി കോഴിപിട കോഴിയുണ്ട് ഇരുവരെ മുട്ടയിട്ടില്ല സാദാരണ ഇത്തരം വലിപ്പമുണ്ട് കൊണ്ടുവന്ന് നാലു മാസ° ആയിക്കാണും

    • @flywellmedia8716
      @flywellmedia8716  3 роки тому

      6 മാസം കഴിയണം മുട്ടയിടാൻ

  • @satheeshg2566
    @satheeshg2566 Рік тому

    Good

  • @dhanyasijukodannur2716
    @dhanyasijukodannur2716 3 роки тому +1

    Super 👌👍💞💞💞

  • @MONSTER-tk3zc
    @MONSTER-tk3zc 3 роки тому +5

    കൊറോണ ഉള്ളവർക്ക് സ്മെൽ അറിയില്ല പ്രത്യേകിച്ച് എനിക്കൊരു പനി വന്നിരുന്നു പിന്നെ അഞ്ചു മാസത്തേക്ക് മണം ഇല്ലായിരുന്നു 😂😂

    • @mohammednaeem6104
      @mohammednaeem6104 3 роки тому

      Same bro enik 1masam mumb panivannathan Pani mariyattum smell kittanilla

  • @evinelnaaibelnelson3572
    @evinelnaaibelnelson3572 3 роки тому +1

    കാടയുടെ കാഷ്ഠ എങ്ങനെ മണമില്ലാതാക്കാം

  • @mohammednaeem6104
    @mohammednaeem6104 3 роки тому +2

    ❣️❣️

  • @sidharth.m.s.4672
    @sidharth.m.s.4672 3 роки тому +1

    Hai.video kaanatte.

  • @jidhu143
    @jidhu143 3 роки тому +1

    Hello brother ❤️

  • @kingusir762
    @kingusir762 3 роки тому +1

    Wtup il contact chythit njngal rply tarunillallo

  • @ranjithranjith2777
    @ranjithranjith2777 3 роки тому +1

    കരി കോഴിമുട്ടയിടwസമയമായി എങ്ങനെ അറിയാം

    • @flywellmedia8716
      @flywellmedia8716  3 роки тому

      കോഴി കാർപ്പിക്കുന്ന Sound വരും

  • @salisunil3350
    @salisunil3350 3 роки тому +1

    Hai

  • @shajigeorge2627
    @shajigeorge2627 3 роки тому +1

    👍❤️❤️👍🙏

  • @ranjithranjith2777
    @ranjithranjith2777 3 роки тому +1

    ഹലോ

  • @sajeevvijayan849
    @sajeevvijayan849 3 роки тому +2

    കോഴി കഷ്ടത്തിന് മണമോ 😂😂. സ്മെൽ, വാട എന്നൊക്കെ കെട്ടിട്ടുണ്ട്... മണം.. 🤔🤔

    • @flywellmedia8716
      @flywellmedia8716  3 роки тому

      Smell ന്റെ മലയാളം വാക്കാണ് മണം, സുഗന്ധം എന്നല്ലല്ലോ ലേ😍😀

  • @saneeshkannan5844
    @saneeshkannan5844 3 роки тому +2

    Em solushan anthaa

  • @malabaryoutubechannel7069
    @malabaryoutubechannel7069 3 роки тому +1

    Good

  • @shijifrancis8189
    @shijifrancis8189 3 роки тому +1

    Good