ഇന്ത്യയിലെ ഏറ്റവും വിലക്കുറവിൽ കോഴി കാട കൂടുകൾ | India's No.1 Poultry Cage's

Поділитися
Вставка

КОМЕНТАРІ • 417

  • @ecoownmedia
    @ecoownmedia  4 роки тому +25

    Location : maps.google.com/maps?q=Freedom%2BPoultry%2BCages%2B%26%2BAccessories.%2BThrissur%2B680562&sll=10.455984115600586,76.24102783203125
    Old video link : ua-cam.com/video/yTQtbnV0lEo/v-deo.html

    • @ratheeshkarthik7906
      @ratheeshkarthik7906 4 роки тому

      Sunnychetta പൊളിച്ചു ട്ടോ

    • @haiderckpleaseformyfamilya4793
      @haiderckpleaseformyfamilya4793 4 роки тому

      Xw

    • @hiboos6951
      @hiboos6951 4 роки тому +5

      നമ്പർ തരുമോ

    • @pedroleonard2007
      @pedroleonard2007 3 роки тому

      you all prolly dont care but does any of you know a method to log back into an instagram account..?
      I was stupid forgot the password. I love any help you can give me.

    • @jamalcarlos9780
      @jamalcarlos9780 3 роки тому

      @Pedro Leonard instablaster ;)

  • @sojanpulikkodan8745
    @sojanpulikkodan8745 4 роки тому +10

    കോവിഡ് മൂലം ലോകത്തിൽ എല്ലാ മേഖലയും സ്തംഭിച്ചു തരിപ്പണമായി കോവിഡിന് ഏറ്റവും വലിയ ഫലം കിട്ടിയത് രഞ്ജിത്ത് ചേട്ടനാണ് അഭിനന്ദനങ്ങൾ

  • @shivananda7997
    @shivananda7997 4 роки тому +12

    സണ്ണി ചേട്ടാ.. അടിപൊളി.. രഞ്ജിത്ത് ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ടുണ്ട്.. ഞങ്ങൾ രഞ്ജിത്ത് ചേട്ടന്റെ അടുത്തുന്നു കൂടും വാങ്ങിയിരുന്നു.. ഓർഡർ ചെയ്ത് കൃത്യം പറഞ്ഞ സമയത്ത് തന്നെ കൂടുകൾ വീട്ടിൽ വന്ന് സെറ്റ് ചെയ്ത് തന്നു.. ജോസഫ് ചേട്ടൻ ആണ് വന്നത്.. നല്ല അടിപൊളി കൂടുകൾ. സണ്ണി ചേട്ടനും രഞ്ജിത്ത് ചേട്ടനും എല്ലാ വിധ ഭാവുകങ്ങളും...💓💓

    • @nithinpv2309
      @nithinpv2309 4 роки тому

      Terrace aano kood വെച്ചത്...

    • @shivananda7997
      @shivananda7997 4 роки тому +1

      @@nithinpv2309 അല്ല... ഷെഡ് ഇൽ ആണ്

  • @sijojohny4637
    @sijojohny4637 3 роки тому +2

    ഞാൻ വിളിച്ചപ്പോൾ ഫോൺ എടുത്തു. നല്ല മനുഷ്യൻ. കാര്യങ്ങൾ എല്ലാം പറഞു. Very good

  • @josecv7403
    @josecv7403 4 роки тому +1

    നല്ല വീഡിയോ. വിശദമായി പറഞ്ഞു. അഭിനന്ദനങ്ങൾ. തിരക്ക് കൂടുമ്പോൾ, ഫോൺ ശ്രദ്ധിക്കാൻ വേറെ, ഉത്തരവാദിത്തം ഉള്ള ആരെയെങ്കിലും ഏൽപ്പിച്ചു, ബിസിനസ് കൂടുതൽ ആക്കാൻ നോക്കണം. മറുപടി, വാട്സാപ്പ് വഴി അവർ നൽകട്ടെ. നന്മകൾ നേരുന്നു.

  • @niyasthrissur6457
    @niyasthrissur6457 4 роки тому +10

    ഞാൻ ഈ ചേട്ടനെ വിളിച്ചിരുന്നു ഫോൺ എടുക്കുകയും.... കൂടിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു നിലവിൽ എന്റെ പഴയ കൂട് watsapp ചെയ്യാൻ പറഞ്ഞു... പെട്ടന്ന് തന്നെ watsappil എനിക്ക് വേണ്ട കൂടിന്റെ ഫോട്ടോ ഇട്ടു തരുകയും ചെയ്തു... പക്കാ മനുഷ്യനാണ് ee ചെട്ടൻ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കൂടെ സണ്ണി ചേട്ടനും നന്മകൾ നേരുന്നു....... എന്ന് (തൃശ്ശൂർ ഗഡി )

  • @khalidkp5793
    @khalidkp5793 4 роки тому +9

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ 👍👍👍

  • @nijokongapally4791
    @nijokongapally4791 4 роки тому +25

    ഈ ചാനലിൽ വന്നത് കൊണ്ട് ഒരു പാട് പേർ രക്ഷപ്പെട്ടല്ലോ🙏👍💯💖😍

  • @princybaju6716
    @princybaju6716 4 роки тому +106

    Camera ക്കു മുമ്പിൽ ഹോ എന്തൊരു വിനയം.നേരിട്ടു ചെന്നാൽ അറിയാം അവസ്ഥ.ഫോൺ വിളിച്ചു വഴി ചോദിച്ചു , അപ്പൊ തന്നെ ഫോൺ switch off ചെയ്തു.എന്നാലും ഞങ്ങൾ അവിടെ എത്തി.അങ്ങേരുടെ പെരുമാറ്റവും അഹങ്കാരവും കണ്ടപ്പോൾ കൂട് order കൊടുക്കാതെ പൊന്നു. എത്ര ഓർഡർ ഉണ്ടായാലും customerഓട് നന്നായി പെരുമാറാൻ ആദ്യം പഠിക്കു ,അല്ലെങ്കിൽ ബിസിനസ്സ് നിലനിൽക്കാൻ ബുദ്ധിമുട്ടാണ് ചേട്ടാ...

    • @vishnuksajeev4784
      @vishnuksajeev4784 4 роки тому +4

      Goat cage njangal undakunnund venamenkil cheythu tharam evarude 6×4 size koodu 19000 Rs aanu njangal square feet 650 Rs na cheythu kodukunne 6×4 size 15000 Rs ullu avarekkal quality undu..

    • @rajilrajil7635
      @rajilrajil7635 4 роки тому

      @@vishnuksajeev4784 place evideya

    • @fathimahusna8629
      @fathimahusna8629 4 роки тому +3

      Sheriyaaa.... Vilichaal ariyaam...

    • @amalijerry1737
      @amalijerry1737 4 роки тому

      @@vishnuksajeev4784 you number

    • @saifudheennelliyott4218
      @saifudheennelliyott4218 4 роки тому +4

      @@amalijerry1737 സഹോദര അദ്ദേഹത്തിന്റെ ഈ വിഡിയോയിൽ തന്നെ അദ്ദേഹo പറയുന്നുണ്ട് അതിന്റെ കാരണം. ബിസിനസ്‌ കൂടുമ്പോൾ ബിസിനസ്സിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അത് ശ്രദ്ദിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ.

  • @lijolijo6163
    @lijolijo6163 3 роки тому +2

    Pavam joseph chetten kozhikoodinu mukalil kayariyirunnu koottareayum kootti urappu varutthi ithil kooduthal enthu venam supper supper

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +53

    👍👍

    • @nwaznwaz6144
      @nwaznwaz6144 4 роки тому +3

      Adar മോനെ ഇന്നു വീഡിയോ ഇല്ലയോ

  • @jasux9427
    @jasux9427 4 роки тому +15

    ആരെങ്കിലും sibin ചേട്ടനെ വിളിച്ചു കൊണ്ടു വരൂ. Sibinism പിടിച്ച കോഴികളെ ഇടാൻ ഇവിടുത്തെ കോഴിക്കൂട് മതിയാകും 😂
    Poli 🤩🥰👍

  • @sreens8166
    @sreens8166 4 роки тому +27

    ആൾ നല്ല വിനയത്തോടെ പെരുമാറുന്നു.ആദ്യ വിഡിയോ കണ്ടിരുന്നു..വിലയും കുറവ്‌..ഞാൻ എന്തായാലും ഒരു 50കോഴികൾക്ക് വേണ്ട ഒരു കൂട് വാങ്ങും..

  • @TouchandView
    @TouchandView 4 роки тому +4

    *ഞങ്ങളുടെ നാട്ടിലുള്ള കൃഷി,ഫാമുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെ പരിചയപ്പെടുത്തുന്ന ഞാങ്ങാട്ടിരി വാർത്തയുടെ പ്രത്യേക പരിപാടിയാണ്* @touch and view

  • @Ajithhelen
    @Ajithhelen 3 роки тому +2

    കുറഞ്ഞ ചിലവിൽ മുയൽ കൂടു ഉണ്ടാക്കി തരുമോ?? 4 മുയൽ ഇടാൻ പറ്റുന്നത് മതി..

  • @shaifudeencs
    @shaifudeencs 4 роки тому +10

    10 സ്റ്റാഫിൽ നിന്ന് ഒരു ലേഡി സ്റ്റാഫിനെ കൂടി കൂട്ടി ഓഫീസ് ഓപ്പൺ ആക്കിയാൽ ഫോൺ എടുക്കുന്ന സംഭവം ഓക്കേ ആകുമല്ലോ അപ്പോൾ പിന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല

  • @sijyaugustine9742
    @sijyaugustine9742 4 роки тому +3

    Super , 25 നാടൻ കോഴിയെ വളർത്തുന്ന കൂട് ,എത്ര rate വരും ,

  • @rafeeqk5086
    @rafeeqk5086 3 роки тому +26

    സണ്ണി ഇയാളെ ജാഡ നേരിട്ട് സസാരിച്ചവർക്ക്‌ നന്നായി മനസ്സിലായിട്ടുണ്ട് സണ്ണി നിനക്കത് മനസ്സിലാക്കാൻ കഴിയില്ല

    • @davistpl
      @davistpl 3 роки тому

      ശരിയാണ് ഇവന് ഭയങ്കര ജാഢയാണ് നേരിട്ട് സംസാരിച്ചാൽ അറിയാൻ സാധിക്കും.

  • @shreek8081
    @shreek8081 3 роки тому +1

    ഹല്ലോ മോനു,ഞാൻ കൊട്ടാരക്കര കുറെ nalukalk അതായത് വർഷങ്ങൾ ആയിക്കാണും രഞ്ജിത്ത് മോനെ കണ്ടിരുന്നു ഇതിൽ thanne , എനിക്ക് 15 കോഴികളെ വളർത്തുന്ന ഒരു കൂട് വേണമായിരുന്നു ,ഞാൻ വിധവയാണ് കൂടുതൽ വില എടുക്കാതെ എനിക്കും ജീവിക്കാൻ ഒരു വഴി കാട്ടി തരു മക്കളെ .കോഴിയും വേണം തരുമോ മക്കളെ pls

  • @ashikaachi4776
    @ashikaachi4776 4 роки тому +6

    Old video kanditt njanum oru kaada koodu vangiyirunnu😍☺✌

  • @adithyan.s3680
    @adithyan.s3680 3 роки тому +7

    രണ്ടു വെരും അങ്ങോട്ടുമിഗോട്ടും ചേട്ടാ എന്നു വിളിച്ചു കളിക്കുവാനോ 😂😂

  • @davistpl
    @davistpl 4 роки тому +7

    വേറെ ഇഷ്ടം പോലെ workshop - ഉണ്ട് കേരളത്തിൽ

    • @vishnuksajeev4784
      @vishnuksajeev4784 4 роки тому +1

      Ya njangal start cheythu but goat cage only ...

    • @Swalah786
      @Swalah786 4 роки тому

      @@vishnuksajeev4784 evide ? Number ?

  • @shijitn682
    @shijitn682 4 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ. ജീവികൾക്ക് സമാദാനം കിട്ടുന്ന രീതിയിൽ കൂടു പണിയുക. സ്ഥലം ഉള്ളവർക്ക് വലിയ സൗകര്യം ഉള്ള രീതിയിൽ പണിതു കൊടുക്കുക. പൈസ, സ്ഥലം ഒക്കെ നോക്കിയല്ലേ പണിയാൻ ഒക്കൂ. ആശംസകൾ.

  • @lijolijo6163
    @lijolijo6163 3 роки тому +1

    Joseph chettanod parangal kozhikoode konduvarumo super super koodukal ithile ttharam joseph chettananu kidilam kenkemam super.

  • @rameshvelayudham7979
    @rameshvelayudham7979 3 роки тому

    cheta.rangithe.ata.20.koszhi.kolluna.kudu.athraya

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 роки тому

    ഓഡർ ചെയ്യാതെ നേരിട്ട് വന്നു കിടക്കുന്നതിൽ നിന്ന്മ ഒരെണം വാഗൻ പറ്റുമോ 🙏🏻🌹🙏🏻🙏🏻🌹🌹

  • @noushadkjr2894
    @noushadkjr2894 4 роки тому +4

    ഒരു കൂടിന് ethra vila parayaamo

  • @fasalukadayil1460
    @fasalukadayil1460 4 роки тому +3

    12 🐓 കൂടിന്റെ മുകളിൽ 🚶‍♂️🚶‍🚶‍♂️കയറിയിരിന്നു ഉറപ്പു നൽകിയതി ൽ 👌..... സൂപ്പർ....നന്ദി..... Econ

  • @monishamohanan8620
    @monishamohanan8620 3 роки тому +1

    Kada ,kozhi koodite how much price?

  • @anuraphyanu4477
    @anuraphyanu4477 3 роки тому

    Nalla kodukal. Valare manoharamayirunu.

  • @sunusunu.8512
    @sunusunu.8512 3 роки тому +1

    iyaal mathramalla mr ithokke undaakkunnathu.....oru workshopil chennaal aarum undaakki kodukkum.....thatti koodu paniyaanennu kazhinja vedioyil manasilaayi.....nammalum ithokke cheyyunnathaanu.....

  • @fathimaabdulla4290
    @fathimaabdulla4290 4 роки тому +3

    Kasargod etre delivery charge avum

  • @nasarachayithodi7334
    @nasarachayithodi7334 4 роки тому +6

    മുമ്പത്തെ വീഡിയോ ഇട്ടതിന് ശേഷം രൻജിത്ത് രക്ഷപ്പെട്ടല്ലോ സന്തോഷം

  • @sreeguru9532
    @sreeguru9532 4 роки тому +2

    Porotherm bricks video cheyumo. .Highly compressive strength 9 N/mm2. ..

  • @prasithadirshad3071
    @prasithadirshad3071 4 роки тому +11

    5 കോഴികൾക്കുള്ള കൂടിന് എന്തു വില വരും

    • @sreens8166
      @sreens8166 4 роки тому +1

      ആദ്യത്തെ വീഡിയോ കണ്ടില്ലേ.സൂപ്പർ ആണ്

  • @joshykwt6175
    @joshykwt6175 4 роки тому +3

    10 adina edanulla koodine athra paisa avum chetta

  • @parambilraman6645
    @parambilraman6645 4 роки тому +2

    Near Perinthalmanna kittumo

  • @sherlypappachan3841
    @sherlypappachan3841 3 роки тому

    Two floor ayitte ullathe undo?

  • @khalidkp5793
    @khalidkp5793 4 роки тому +6

    ഇത് തൃശൂർ ഏത് റൂട്ടിലാണ് ലൊക്കേഷൻ പ്ലീസ്

  • @jaisyjob3836
    @jaisyjob3836 4 роки тому +4

    Very nice 👌👌👌👍👍

  • @JISMON-RAMBO
    @JISMON-RAMBO 4 роки тому +4

    രഞ്ജിത്തു ബായ്ക് ജാതി തിരക്കാ... കൂട് ഉണ്ടാക്കുന്ന വേറെ ആള്ക്കാര് നുമ്മട തൃശൂർ എണ്ടിട്ടാ ഘടിയെ 😁✌️

    • @rollsfabrication674
      @rollsfabrication674 3 роки тому

      👍

    • @nisharkurup3271
      @nisharkurup3271 2 роки тому

      16,12, ഇ ടൈപ്പ് കൂടുകൾക്ക് എത്ര രൂപ ആകും

  • @mohammedafsal1587
    @mohammedafsal1587 4 роки тому +3

    Njaan calla chaithu but video le paranjathine kaaatilum athikaamyaanu rate paranjathu and 2 months akumna pafanjea delivery aaakaaan

  • @rayansha7005
    @rayansha7005 3 роки тому

    2 kozhikale valarthanulla koodu kittumo

  • @MYMOGRAL
    @MYMOGRAL 4 роки тому +8

    കൂടിന് പുറത്തു കയറിയതാണോ
    കോഴികൾ.. ചുമ്മാതട്ടോ
    അടിപൊളി 😀😀😡

  • @shareefasharee5883
    @shareefasharee5883 3 роки тому

    2o koczi yikkulla koodinn atra roopa varum vila onnu parayo

  • @jithinshanmughan9208
    @jithinshanmughan9208 4 роки тому +4

    ഞാൻ ഓർഡർ ചെയ്തു 45 ദിവസം കഴിഞ്ഞു തരാം നു പറഞ്ഞത്... ഇപ്പോൾ 35 ദിവസം ആയി... Waiting....😍

    • @amminivijayan9652
      @amminivijayan9652 3 роки тому

      എവിടെയാ ഈ കൂട് നിർമ്മിക്കുന്ന സ്ഥലം ഒന്നു പറഞ്ഞുതരാമോ

  • @thaninadankrishilokam4997
    @thaninadankrishilokam4997 4 роки тому +4

    നല്ല വീഡിയോ
    ഇത്തരം വീഡിയോസ് തുടർന്നും ചെയ്യുക

  • @lachusma3877
    @lachusma3877 3 роки тому +2

    കോഴി കൂടിന്റെ rate എത്രയാ

  • @sandhyak9873
    @sandhyak9873 3 роки тому +4

    എത്ര രൂപയാ 25 കോഴി ഇടുന്ന കൂട്

  • @mujeebemadeena1657
    @mujeebemadeena1657 4 роки тому +9

    ചേലക്കര ചേലുള്ള നാട് നമ്മുടെ നാട് 😂😂👍❤💪

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +2

    Nice very nice 👌👍👌👌👏👏😊😘

  • @sojanpulikkodan8745
    @sojanpulikkodan8745 4 роки тому +9

    ഏറ്റവും ബിറ്റ് ആയത് ബഹുമാനപ്പെട്ട അച്ചനെ ചേട്ടാ എന്നു വിളിച്ചത് അത് ബഹുമാനപ്പെട്ട അച്ഛന്റെ കുഴപ്പം തന്നെയാണ് ഇനിയെങ്കിലും പോകുമ്പോൾ ളോഹ ഇട്ടു പോവുക പരമാവധി വൈദികർ

  • @sujithvthampi5296
    @sujithvthampi5296 3 роки тому

    Kolamm kottarakkara delivery ondo

  • @nfornature503k5
    @nfornature503k5 4 роки тому +2

    Sunny chetta ente papa order cheythu price 25, 500 something labhamanoo

  • @dennisthachil7651
    @dennisthachil7651 3 роки тому +2

    Very useful

  • @sancharidiarys7359
    @sancharidiarys7359 4 роки тому +7

    ഞാൻ രഞ്ജിത് ചേട്ടനോട് കാട കൂട് പറഞ്ഞിട്ടുണ്ട് കുറച്ച് താമസം ഉണ്ടാകുമെന്നു പറഞ്ഞു .ഓർഡർ no വരുന്നതും കാത്തു ഇരിക്കുവാ

  • @mujeebmookenji1636
    @mujeebmookenji1636 4 роки тому +20

    ഫോൺ ചെയ്താൽ
    ഇടുക്കത്തവാൻ
    ഒരു 15 പ്രാവശ്യം വിളിച്ചിരുന്നു.

    • @muhammedalipgm
      @muhammedalipgm 4 роки тому +3

      ചില നാറികൾ അങ്ങിനെയാ

    • @saifudheennelliyott4218
      @saifudheennelliyott4218 4 роки тому +1

      @@muhammedalipgm അദ്ദേഹത്തിന്റെ അവസ്ഥ മനസിലാകൂ സഹോദരാ.

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому

    freedom Poultry cage & Number : വീഡിയോയിൽ Onscreen ആയി അല്ലെങ്കിൽ description ൽ കൊടുത്ത് കൂടെ Brother ?! നല്ല ഒരു Subject പക്ഷേ മേൽ കാരണത്താൽ പൂർണതയില്ല.

  • @nejianzar5039
    @nejianzar5039 3 роки тому +1

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ? കോൾ അറ്റന്റ് ചെയ്യുന്നില്ലല്ലോ?.

  • @jyothishjijesh3323
    @jyothishjijesh3323 4 роки тому +3

    Congrats for 600k subscribers

  • @ambireeshnandu382
    @ambireeshnandu382 3 роки тому +1

    Chetta kada kudinu ethara rs verum

  • @anniewilliam4878
    @anniewilliam4878 4 роки тому +1

    Very strong and well made cages.

  • @mallupravasi6168
    @mallupravasi6168 4 роки тому +2

    anna ingna farming athu pole ulla videos matram chayu. especially nrisinu upayogamulla

  • @pushkalamanojkumar8955
    @pushkalamanojkumar8955 3 роки тому +1

    Coimbatore Ku supply cheyyumo

  • @ammadcm2931
    @ammadcm2931 4 роки тому +5

    നിങ്ങളുടെ മുമ്പ് ചെയ്ത വീഡിയോ കണ്ടതിനു ശേഷം ഞാനൊരു കൂടിന്റെ ആവശ്യത്തിനുവേണ്ടി വിളിച്ചിരുന്നു അതിൽ നല്ല ഒരു ഉത്തരം കിട്ടിയിട്ടില്ല ഇപ്പോൾ കിട്ടത്തില്ല കുറെ സമയം എടുക്കും എന്നൊക്കെയാണ് മറുപടി പറഞ്ഞത് വീണ്ടും വിളിച്ചാൽ ഇതുതന്നെയായിരിക്കുംമൊ

  • @sundaravelupurushoth7354
    @sundaravelupurushoth7354 4 роки тому

    Sir price how much .
    C.o.d possible .
    Quail cage possible .
    Details plz

  • @bibinpvalpy
    @bibinpvalpy 4 роки тому +3

    പൊളി സാധനം...

  • @abhishek20035
    @abhishek20035 4 роки тому +3

    600k special 600k subscribers congrats sunny chetta

  • @geethavijayan4000
    @geethavijayan4000 3 роки тому

    5 kozhi kkulla koodinu price etraya

  • @vishnushivdas3515
    @vishnushivdas3515 4 роки тому +28

    ഫ്രീഡം കേജ്സ് !!!!!
    ശെടാ ഇത് എങ്ങനെ ചേരും 🤔

  • @Sabiq_SQ
    @Sabiq_SQ 4 роки тому +12

    ആകെപ്പാടെ ഒരു നീലമയം 😅

  • @0faizi
    @0faizi 4 роки тому +4

    ശിവ ഫിഷ് ഫാം എന്നാണ് ആണ് വീഡിയോയിൽ പറഞ്ഞത് അവരുടെ പേര്
    ചേട്ടാ രണ്ടാഴ്ച മുന്നേ നിങ്ങൾ ഒരു വീഡിയോ ചെയ്തിരുന്നില്ല കരിമീൻ കുഞ്ഞുങ്ങൾ വിൽക്കും എന്ന് പറഞ്ഞ് അവരുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരണം ഒരുപാട് ഞാൻ കമൻറ് ഇതുവരെ നമ്പർ കിട്ടിയിട്ടില്ല

    • @ecoownmedia
      @ecoownmedia  4 роки тому +1

      Videoyil number undu

    • @0faizi
      @0faizi 4 роки тому

      @@ecoownmedia tq

  • @a.rahmanpr4609
    @a.rahmanpr4609 3 роки тому

    എവിടെയാണ് place

  • @ലത്തീഫ്മിസ്ബാഹി

    ഓരോ . കൂടിന്റേയും വില ഏത് വീഡിയോയിലാണ് പറയുന്നത്. Trance port charge മലപ്പുറം അരീക്കോട് ഭാഗത്തേക്ക് എത്രവരും

  • @lordsonjacob2010
    @lordsonjacob2010 4 роки тому +5

    Kollam ...

  • @gammingking8167
    @gammingking8167 4 роки тому +2

    Rate athra

  • @beats6237
    @beats6237 4 роки тому +4

    Superb

  • @s2bridalstudio706
    @s2bridalstudio706 3 роки тому

    Do u have delivery in tamilnadu

  • @gracyjosegracyjose5775
    @gracyjosegracyjose5775 3 роки тому

    Cheta phone no parayumo place evideyaann 10kozhiyude koodinu ethra rs ആണ് റിപ്ലേ തരണം പ്ലസ് കൊടകരയിൽ ആണ് ഞാൻ ഡെലിവറി ചാർജ് rthra

  • @lathapodiyan1174
    @lathapodiyan1174 2 роки тому

    10 kozhine idunna koodinu ethraya rate

  • @Editzzzzzzzz234
    @Editzzzzzzzz234 4 роки тому +3

    adipolli sunny chetta

    • @Editzzzzzzzz234
      @Editzzzzzzzz234 4 роки тому

      Chetta njan whattsapp messege send cheythatundu pls nokku

  • @hilarkunnirukkattil1107
    @hilarkunnirukkattil1107 4 роки тому

    njan poyirunnu slatted floor vedikkaan .nalla arivu thannu koodinum slattef floorinumellaam vila kuravund .phone edukkunnilla ennu paranjaal njan vishwasikilla njan vilichappol eduthirunnu

  • @davistpl
    @davistpl 4 роки тому +5

    വേറെ സ്ഥലത്ത് പോയി ഞാൻ order കൊടുത്തു. ഇവന് നമ്മൾ പറയുന്ന രീതിയിൽ ചെറിയ change വരുത്താൻ പറ്റുകയില്ല. അവന്റെ ഇഷ്ടത്തിലുള്ള കൂട് നമ്മൾ വാങ്ങണം
    മുട്ട ,തീറ്റ ഈ area strong അല്ല.

    • @rafeekmanzil9138
      @rafeekmanzil9138 4 роки тому

      നിങ്ങൾ അവിടെ നിന്നു കൂട് vaagathadhu കൊണ്ട് ഇപ്പൊൾ iyaaalkku വർക്ക് ഒന്നും illadhe വെറുതെ ഇരിക്കുകയല്ലേ.... ഒന്ന് പോട....
      ഞാൻ ഒരുപാട് സ്ഥലങ്ങളിൽ കേജ് നേരിട്ട് പോയി കണ്ട് നോക്കിയതാണ്. ഒരു സ്ഥലത്തും ഇത്ര ബലവും ഭംഗിയും ഉള്ള കേജ് കണ്ടില്ല. നല്ല ലാഭത്തിനു കിട്ടുന്നത് കൊണ്ട് വാങ്ങാൻ ഇഷ്ടംപോലെ ആളുണ്ട്...

    • @davistpl
      @davistpl 3 роки тому

      @@rafeekmanzil9138 ലാഭം മാത്രം ഉണ്ടാകും കോഴികൾ പാമ്പ് പട്ടി എന്നിവ പിടിക്കും, ഞാൻ കണ്ടതാണ്
      strong - അല്ല.

  • @sancharidiarys7359
    @sancharidiarys7359 4 роки тому +6

    എനിക്ക് എല്ലാത്തിനും മറുപടി കിട്ടിയിട്ടുണ്ട് ..

  • @stephanphilip7404
    @stephanphilip7404 4 роки тому +4

    Location onnu tharamo

    • @ecoownmedia
      @ecoownmedia  4 роки тому +1

      Videoyil location link koduthittundalloo

  • @adhilkl10.57
    @adhilkl10.57 4 роки тому +1

    നിങ്ങളുടെ വീഡിയോ പൊളിയല്ലേ👍❤️😎

  • @AATECHY
    @AATECHY 4 роки тому +5

    0% CYBERBULLING
    0% SADNESS
    0% nepotism
    0% CYBERSIM
    100% FUNNY
    100% HAPPINESS

  • @cookerytraveller7883
    @cookerytraveller7883 4 роки тому +3

    Sunny chetta i love u💓💓💓

  • @sojikurian6927
    @sojikurian6927 4 роки тому +10

    Ranjith ചേട്ടൻ കഴിഞ്ഞ വീഡിയോയിൽ കണ്ടതിനേക്കാൾ വെളുതല്ലോ

  • @rishalrishall3794
    @rishalrishall3794 3 роки тому

    10 കോഴികൾ കൊള്ളുന്ന ഒരു ചെറിയ കോഴികൂടിന്റെ വില എത്രയാ.....? Plz repley

    • @rishalrishall3794
      @rishalrishall3794 3 роки тому

      ഞങ്ങൾക്ക് കോഴിക്കൂട് വേണം അതുകൊണ്ടാ

    • @rishalrishall3794
      @rishalrishall3794 3 роки тому

      വേഗം repley താ നമ്മൾ കുറച്ചു ദിവസം കഴിഞ്ഞ് വേറെ സ്ഥലത് പോയി കോഴിക്കൂട് വാങ്ങും. നിങ്ങളുടെ അടുത്ത് നിന്ന് വാങ്ങണം എന്നുണ്ട് കോഴികൂടിൻടെ വില പറ 10 കോഴികളെ കൊള്ളുന്ന ഒരു ചെറിയ കൂട്

    • @rishalrishall3794
      @rishalrishall3794 3 роки тому

      നിങ്ങളുടെ അടുത്ത് നിന്ന് കിട്ടുന്നതാണെങ്കിൽ വേറെ സ്ഥലത്ത് പോയി വാങ്ങണ്ടല്ലോ

  • @nujubarafeeque6724
    @nujubarafeeque6724 3 роки тому

    ആട്ടിൻ കൂടിന് etrayaa

  • @ashikunni7109
    @ashikunni7109 4 роки тому +2

    Super sunny chetta

  • @showlight161
    @showlight161 4 роки тому +5

    👍കൊള്ളാം

  • @shyjusgenesismedia9116
    @shyjusgenesismedia9116 4 роки тому +3

    12 കോഴി കൊള്ളുന്ന കൂട് എന്ത് വിലവരും. കോഴിയും കൂടി കൂട്ടി വയ്‌പുർ (മല്ലപ്പള്ളി, പത്തനംതിട്ട )വരുവാൻ എന്ത് വില വരും

  • @Shafisha572
    @Shafisha572 4 роки тому +8

    ഈയാൾക് വിളിക്കുമ്പോൾ വല്യ demandaan പറയുന്നദ് ഒരു മാസം വേണം ഡെലിവറി ചെയ്യാൻ മാത്രമല്ല അയാൾക് നമ്മളോട് സംസാരിക്കാൻ പോലും വല്യ താൽപ്പര്യമില്ല പിന്നെ എന്തിനാണ് ചേട്ടാ നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് വിഡിയോ പുടിക്കുന്നത്

    • @ecoownmedia
      @ecoownmedia  4 роки тому

      നിങ്ങളുടെ തോന്നൽ ആണ് അത് ❤

    • @Shafisha572
      @Shafisha572 4 роки тому +2

      @@ecoownmedia തോന്നൽ അല്ല ചേട്ടാ ഞാൻ അയാളെ മൂന്ന് പ്രാവശ്യം വിളിച്ചിരുന്നു വട്സപ്പിൽ ഒരുപാട് msgm അയച്ചിന് അതിനൊന്നും നല്ലൊരു മറുപടി അയാൾ. തന്നില്ല അതുകൊണ്ടാണ് പറഞ്ഞത്

    • @SuperSudheep
      @SuperSudheep 4 роки тому +2

      ഞാൻ ഒരുമുപ്പതു തവണ, പൈസ ഇട്ടതിനു ശേഷം വിളിച്ചു... പിന്നെ വിളിക്കു, ഇപ്പോൾ തിരക്കാണ് ഇതാണ് മറുപടി അവസാനം കയ്യും, കാലും പിടിച്ചാണ് കൂട് കിട്ടിയത്.

  • @rafeeqk5086
    @rafeeqk5086 3 роки тому +3

    സണ്ണി അദേഹത്തിന്റെ ജാട ഒന്ന് കുറക്കാൻ പറയുമോ ഒന്ന് വിളിച്ച് നോക്കൂ അപ്പോൾ കാണാം ജാട അനുഭമാണ് പറയുന്നത്

  • @a.rahmanpr4609
    @a.rahmanpr4609 3 роки тому

    Pmna yilek kittan vazhiyundo

  • @mainasalam9079
    @mainasalam9079 3 роки тому

    12 കോഴിക്ക് ഉള്ള കൂടിന് റേറ്റ് പറയാമോ

  • @ummerhaji5699
    @ummerhaji5699 4 роки тому +3

    pothinte video edamo

  • @ajith.m.sajith5331
    @ajith.m.sajith5331 4 роки тому +2

    Rate