ഇത്രയും വലിയ പുഴമീൻ ആദ്യമായിട്ടാണ് കാണുന്നത്| നെട്ടയെന്ന പുഴമീനിന്റെ അത്ഭുതലോകം|

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 202

  • @dancingmind01
    @dancingmind01  10 місяців тому +22

    പുഴമീന് പേരുകേട്ട സ്ഥലമാണ് തിരുവനന്തപുരം തമിഴ്നാട് ബോർഡറിൽ ഉള്ള നെട്ട. ഇവിടത്തെ ആറ്റുതീരം എന്ന ഹോട്ടലിലേ വിശേഷങ്ങൾ ആണ് ഇന്ന് പങ്ക് വെക്കുന്നത്.
    Contact Number +91 97458 47764
    Location maps.app.goo.gl/tHVaMhscvEkBfeSPA

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +35

    പുഴമീൻ കറിയുടെകമിനീയ ശേഖരം പ്രേക്ഷകരിലേക്ക് എത്തിച്ച ടീച്ചറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤🎉🎉🎉🎉

  • @sakunthalakp
    @sakunthalakp 10 місяців тому +15

    എന്തൊരു പ്രകൃതി രമണിയമായ സ്ഥലവും ഭക്ഷണവും കാണാനും കഴിക്കാനും ആഗ്രഹമുണ്ട് പറഞ്ഞിട്ടെന്ത നമ്മള് കുറെ ദൂരത്താണെ

  • @nishantht.r371
    @nishantht.r371 10 місяців тому +11

    ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം ആണ്... 🌷സൂപ്പർ..

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +15

    രുചിയുടെ കാണാപ്പുറങ്ങൾ തേടിയുള്ള യാത്രയിൽ ഇന്നൊരു സത്യ തന്നെയാണ് പ്രേക്ഷക മുന്നിൽ എത്തിയിരിക്കുന്നത്🙏🙏🙏🥰🥰🥰

    • @dancingmind01
      @dancingmind01  10 місяців тому +1

      💙💙

    • @sudhisukumaran8774
      @sudhisukumaran8774 10 місяців тому

      ​@@dancingmind01🙏🙏🙏🌹🌹🥰🥰🥰

    • @amalashokan449
      @amalashokan449 9 місяців тому

      രുചി ഭേദങ്ങളുടെ കൂടെ കയ്യിപുണ്യത്തിന്റെ നന്മ വിളമ്പുന്ന കയ്യികളെ ഞങ്ങൾക്ക് മുമ്പിലേക്ക് കൊണ്ട് തന്നതിന് ഒരായിരം നന്ദി 🤝

  • @ldandrdmedia604
    @ldandrdmedia604 10 місяців тому +11

    ടീച്ചറെ അടിപൊളി സൂപ്പർ ടീച്ചർ പാചകം ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤❤❤❤❤❤

  • @sudhakaranck8825
    @sudhakaranck8825 10 місяців тому +7

    കൊള്ളാം ഇതൊക്കെ കഴിക്കണമെങ്കിൽ ഒരു ഫാമിലി ഉണ്ടെങ്കിൽ എല്ലാം വാങ്ങി കഴിക്കാം എത്രയൊക്കെ കറികളാണു് നല്ല പത്തി തന്നെ സൂപ്പർ വി ഡി യൊ ആണ്

  • @anoosvibe8526
    @anoosvibe8526 10 місяців тому +2

    പുഴമീൻ കഴിക്കാറില്ല. എങ്കിലും. ടീച്ചറെ വീഡിയോസ് ഒരു പ്രത്യേക ഭംഗിയാണ് കാണാൻ. 🥰

  • @Baji854
    @Baji854 10 місяців тому +6

    സാമിനെ അറിയാം നല്ല വീഡിയോ മീൻ പൊളിച്ചു അടിപൊളി 👌👌👌

  • @sakunthalakp
    @sakunthalakp 10 місяців тому +7

    എൻറ പൊന്നോ പുഴ മീൻ കണ്ട് കൊതിയായി

  • @vinithaprasad1742
    @vinithaprasad1742 10 місяців тому +4

    Teacherude student ne kandathil santhosham! Soumya yude video onninonnu mikachathu thanne! Saadharannakarude priyapetta channel aayi maari ippo dancing mind! Abhimaanam 💯😇

  • @prakashkumar397
    @prakashkumar397 10 місяців тому +7

    സൂപ്പർ 👌, അടിപൊളി സ്ഥലം 👌👌

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 10 місяців тому +4

    എവിടെ പോയാലും ഇൻഡ്രോ പറയുന്ന ബേ ഗ്രൗണ്ട് സൂപ്പർ ❤❤

  • @Chandran-kb3sj
    @Chandran-kb3sj 10 місяців тому +3

    ❤ ഹലോ ടീച്ചറെ ചോറും കപ്പയും ഒന്നും വാങ്ങാതെ മീൻ മാത്രം കഴിച്ചാൽ മതി അടിപൊളിയായിരുന്നു

    • @dancingmind01
      @dancingmind01  10 місяців тому

      😍😍എനിക്കിച്ചിരി ചോറ് കിട്ടിയാലേ ഒരു സുഖം ഉള്ളൂ

  • @dennispaulvakkottil8139
    @dennispaulvakkottil8139 10 місяців тому +1

    കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ് ചെയ്തത് മുരിങ്ങകായും മാങ്ങയും ഒക്കെ ചേർത്ത് പുഴമീൻ കറി വെച്ചാൽ അടിപൊളി ആണ് എന്ന കമന്റ് ആയിരുന്നു.. ഞങ്ങൾ ഇവിടെ അങ്ങനെ പച്ചമാങ്ങ ചേർത്ത് പുഴമീൻ കറി വെക്കും അപാര ടേസ്റ്റ് ആണ്.. ഇന്ന് പരിചയപ്പെടുത്തിയ പുഴമീൻ തല കറിയും മറ്റും സൂപ്പർ.. പിന്നെ ടീച്ചർ കുക്കിംഗ്‌ വീഡിയോ ചെയ്യണം.. എപ്പോഴും വേണ്ട ഇടക്ക് ഒരു കുക്കിംഗ്‌ വീഡിയോ

    • @dancingmind01
      @dancingmind01  10 місяців тому

      Playlist poyi nokkiyal njan cheythittulla cooking video kanan pattum

    • @dennispaulvakkottil8139
      @dennispaulvakkottil8139 10 місяців тому

      @@dancingmind01 👍🏻👍🏻👍🏻

  • @nandadevsr6122
    @nandadevsr6122 10 місяців тому +2

    നല്ല സംസാരം, നല്ല അവതരണം👍🔥

  • @tosureshkkr
    @tosureshkkr 10 місяців тому +1

    ഈ വർണ്ണ സുരഭിയാം ഭൂമിയിൽ അല്ലാതെ മനസ സരസുകൾ ഉണ്ടോ? പുഴുമീനുണ്ടോ തലക്കറി ഉണ്ടോ.., ടീച്ചറും കൂടെയുണ്ടോ .....
    സൗമ്യവതി രൂപവതി...
    ഗംഭീരം മീൻ കട...
    സൂപ്പർ സെറ്റപ്പ്... മനസ്സും വയറും നിറയട്ടെ...,,!

  • @danyj8324
    @danyj8324 10 місяців тому +2

    ❤️എപ്പോഴും കളർ ഫുൾ സാരി ധരിക്കാൻ ശ്രമിക്കാറുണ്ട്... Very good ❤️

  • @sheejakr8994
    @sheejakr8994 10 місяців тому +3

    എന്തിനാ ടീച്ചറെ ഈ പുഴ മീൻ കാട്ടി കൊതിപ്പിച്ചത് 😂😂😂

  • @ravinadh1212
    @ravinadh1212 10 місяців тому +7

    ടീച്ചറും കുട്ടിയും കൊള്ളാം, ഭക്ഷണ പ്രിയർ തന്നെ, വെറുതെ കൊതി പിടിപ്പിക്കല്ലേ .. നന്ദി 🙏

  • @binubinu378
    @binubinu378 8 місяців тому

    ഞാനും എന്റെ കുടുംബവും ഇവിടെ ഒരു പ്രാവശ്യം🥘 food കഴിക്കാൻ പോയിട്ടുണ്ട് അടിപൊളി ഭക്ഷണമാണ് ഇവർ കൊടുക്കുന്നത്❤❤👌👌

  • @Fayis1341
    @Fayis1341 10 місяців тому +3

    Netta is one of the most underrated place in tvm ❤

  • @sebastianmathew156
    @sebastianmathew156 10 місяців тому +7

    Full support this channel ❤

  • @shijuvlogs
    @shijuvlogs 10 місяців тому +3

    കൊതിപ്പിക്കല്ലേ കൊച്ചേ...😋😋👌👌

  • @abhilashabhilash9763
    @abhilashabhilash9763 10 місяців тому +1

    Chechiyude samsaram avatharanam excellent 👌 ❤

  • @sureshnair2393
    @sureshnair2393 10 місяців тому +5

    Nice video Thanks ❤❤❤

  • @robinmr8638
    @robinmr8638 10 місяців тому +3

    ചേച്ചി, വീഡിയോ shoot ചെയ്യാൻ use ചെയ്യുന്ന camera ഏതാണ് എന്ന് പറയാമോ ❓

  • @AnilAnil-ch8ob
    @AnilAnil-ch8ob 10 місяців тому +2

    സ്ഥിരം കാണാറുണ്ട്. 🥰 ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ?

  • @manumaniyan7528
    @manumaniyan7528 10 місяців тому

    അടിപൊളി സ്ഥലം പോലെ ഫുഡ് അടിപൊളി ആണ് എന്നു ചേച്ചി കഴിക്കുന്ന കാണുമ്പോൾ മനസിലാകും 👌👌

  • @anilkumariks9266
    @anilkumariks9266 10 місяців тому +1

    പുഴമീന്‍ കുട്ടികാലത്ത് കഴിച്ച ഓര്‍മ്മ ! കണ്ടിട്ട് തന്നെ കൊതിയാകുന്നു !

  • @vishnugopi6241
    @vishnugopi6241 10 місяців тому +1

    2 കഷ്ണം പുഴമീൻ ഇത്തിരി ചോറ് ഉപ്പിലിട്ട മുളക് കാന്താരി നാരങ്ങാസവാള❤😍😍😘

  • @manuu3612
    @manuu3612 10 місяців тому +4

    ബൈക്ക് റൈഡിങ്ങിന് സ്ഥിരം പോയിരുന്ന സ്ഥലം. ഊണും മീനും ഒരുപാട് കഴിച്ചിട്ടുണ്ട്.ഇനി ഫാമിലിയെ കൂട്ടി പോകണം.

  • @ANITHAA-ku4vi
    @ANITHAA-ku4vi 10 місяців тому +2

    Kollam ketto , beautiful video

  • @DileepKumar-m6c
    @DileepKumar-m6c 10 місяців тому +1

    Super 👍
    ഊണ് പൊളിച്ചു...

  • @pradeeppradeep6953
    @pradeeppradeep6953 10 місяців тому +3

    Nice super ❤

  • @ushanandakumar4749
    @ushanandakumar4749 10 місяців тому +1

    Madom u look so cute today ❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 місяців тому +3

    Beautiful congratulations

  • @sajujs8819
    @sajujs8819 23 дні тому

    Nadan beaf anganeyundo

  • @shineysunil537
    @shineysunil537 7 місяців тому +1

    Kanditte kothy vannu😊

  • @KannanS-ik2hp
    @KannanS-ik2hp 10 місяців тому

    ❤❤❤ chechi orupad ishttam videos ellam... temples okka idane chechi..... TVM temples

  • @അജി
    @അജി 10 місяців тому +2

    ചേച്ചീ സൂപ്പർ ❤️❤️

  • @nijokongapally4791
    @nijokongapally4791 10 місяців тому +1

    കിടിലൻ 👍👌🥰❤️

  • @Mഅലിപരപ്പനങ്ങാടി

    നമ്മുടെ ജീവിതം എങ്ങെനയാണ് മാറുക എന്നൊന്നും നമുക്ക് അറിയില്ല.
    എന്റെ ജീവിതത്തിൽ മാറ്റം വന്നത് ടീച്ചറുടെ ബ്ലോഗ് കണ്ടതിന് ശേഷമാണ്.
    മറക്കില്ല ഒരിക്കലും ജീവിതത്തിൽ 🙏

  • @ajojoseph3428
    @ajojoseph3428 6 місяців тому

    ഈ ഫുഡ്‌ എല്ലാം കഴിക്കുമോ അതോ waist ആക്കുമോ

  • @Sreenair-xw8yg
    @Sreenair-xw8yg 10 місяців тому +1

    Enikkum venam. Dubai yill 🎉🎉❤

  • @Shaheena-hd1ox
    @Shaheena-hd1ox 9 місяців тому

    Avatharanam adipoli ❤

  • @SanthoshKaitheri
    @SanthoshKaitheri 10 місяців тому

    ഡാം... പുഴമീൻ... ആറ്റുതീരം എന്ന നല്ല പേരും.. എല്ലാം കൊണ്ടും ഗംഭീരം.. ❤
    ഇതു പോലുള്ള വെറൈറ്റി സ്പോട്ടുകൾ ഇനിയും പോരട്ടെ 😎

  • @VaishnaviSreekumar-b6h
    @VaishnaviSreekumar-b6h 9 місяців тому

    Daily oru vdeo kandilel urakam varila😌😌atrak ishtam.

  • @sandhyajineesh9192
    @sandhyajineesh9192 6 місяців тому +1

    My home town🥰🥰😌

  • @SatheeshS-z1v
    @SatheeshS-z1v 10 місяців тому +3

    Meals and fish 🐟🐟🐟 fry chicken perattu bief curry all vegitable curry fish thala curry gravy ellaam super 🎉🎉🎉🎉🎉🎉

  • @ajeshajesh6148
    @ajeshajesh6148 8 місяців тому +1

    Njan nettayude aduthane 5 km distence only

  • @edmondsabby2807
    @edmondsabby2807 10 місяців тому

    അടിപൊളി പ്രോഗ്രാം.
    Congrats ❤❤
    ഇതിനു പൈസയൊക്കെ കൊടുക്കാറുണ്ടോ ടീച്ചറെ????

    • @dancingmind01
      @dancingmind01  10 місяців тому +1

      Contact number und , onnu vilichu nokkoo, appo ariyamallo 😍

  • @cheerutherideofficial
    @cheerutherideofficial 10 місяців тому +2

    അത് പുഴയല്ല, തടാകം ആണ് ടീച്ചറെ, chittar-2 ഡാം ഇൻ്റെ ക്യാച്ചെമൻ്റ് ഏരിയാ ആണ് അത്. അവിടെ ഒരു അമ്മച്ചിയുടെ കടയുണ്ട്. അക്ഷയപാത്രം. അടുത്ത തവണ പോകുമ്പോൾ അവിടെ കൂടെ കേറനെ. തിരുവനന്തപുരത്ത് നിന്നും 45 km ഉണ്ടാകും ഏകദേശം. ❤❤❤

    • @dancingmind01
      @dancingmind01  10 місяців тому +3

      ഇതാണ് വീഡിയോ കാണാതെ comment ഇടുമ്പോ ഉള്ള കുഴപ്പം, അത് ചിറ്റാർ dam ആണെന്നും തൊട്ടടുത്ത സുഭദ്രാമ്മ യുടെ അക്ഷയപാത്രം ഉണ്ടെന്നും അതിന്റെ വീഡിയോ ഒരു വർഷം മുന്നേ നമ്മൾ ചെയ്തിട്ടുണ്ട് എന്നും ഞാൻ പറഞ്ഞിട്ടുണ്ട് , കേട്ടില്ല അല്ലെ 🥹

    • @cheerutherideofficial
      @cheerutherideofficial 10 місяців тому +2

      @@dancingmind01 സോറി ഞാൻ മീൻ ശ്രദ്ധിച്ചു വീഡിയോ കണ്ടപ്പോൾ പറഞ്ഞത് ശ്രദിച്ചില്ല.😁 Also I am a new subscriber, ഈ ചാനലിലെ വീഡിയോസ് എക്സ്പ്ലോറ് ചെയ്തു തുടങ്ങിയതെ ഉള്ളൂ.

    • @dancingmind01
      @dancingmind01  10 місяців тому

      @@cheerutherideofficial 😍😍

  • @snowflake1627
    @snowflake1627 10 місяців тому +1

    Poli combo ithrem mathi ,

  • @RiyazTp922
    @RiyazTp922 9 місяців тому

    Sundhari Teacher

  • @pratibhainstitute
    @pratibhainstitute 10 місяців тому

    👌ടീച്ചർ... ❤️

  • @ushanandakumar4749
    @ushanandakumar4749 10 місяців тому +1

    Nice place ❤❤❤❤❤

  • @ShivaravindraK.R
    @ShivaravindraK.R 10 місяців тому +3

    ചേച്ചി സ്വന്തം വീട്ടിൽ കുക്ക് ചെയ്യുന്ന വീഡിയോ ചെയ്യാമോ 😊❤❤❤

  • @madhavanjeevan8339
    @madhavanjeevan8339 10 місяців тому +1

    ടോയ്‌ലറ്റ് സൗകര്യം ഇല്ല എന്നുള്ളതാണ് ഹൈലൈറ്...😢

  • @anurajsiva086
    @anurajsiva086 9 місяців тому +1

    ടീച്ചറെ പൊളിച്ചു ❤

  • @nikhilpurushothaman5540
    @nikhilpurushothaman5540 10 місяців тому

    Ethu kandu kazhikhe teachere kaziykhu ane parayuna njan😊😊😊

  • @ManojVk-we1mu
    @ManojVk-we1mu 10 місяців тому +1

    Good.

  • @vargheseedathua1
    @vargheseedathua1 Місяць тому +2

    ❤🎉❤

  • @sajad.m.a2390
    @sajad.m.a2390 10 місяців тому

    വീഡിയോ അടിപൊളി

  • @harikumarr3130
    @harikumarr3130 4 місяці тому +1

    Very nice

  • @kanyakumari181
    @kanyakumari181 8 місяців тому +1

    ഞങ്ങളെ അടുത്താണ്

  • @SainudeenSainu-k5y
    @SainudeenSainu-k5y 10 місяців тому

    Super annu (akshya pathrm) hotel
    Low budget 150 rs

    • @dancingmind01
      @dancingmind01  10 місяців тому +2

      Video 1varsham munne cheythittund

  • @_Afoodies_queen_
    @_Afoodies_queen_ 10 місяців тому +1

    🔥🔥🔥🔥

  • @beenababu2781
    @beenababu2781 10 місяців тому

    Location please

  • @sasikumarclassic486
    @sasikumarclassic486 10 місяців тому +2

    Heavy vedeo🎉

  • @manjusubashma1358
    @manjusubashma1358 10 місяців тому +1

    👌👌❤️❤️

  • @hareeshmadathil6843
    @hareeshmadathil6843 10 місяців тому +1

    Super👍

  • @Steavexe
    @Steavexe 10 місяців тому +3

    ഞാൻ first

  • @vineethvinu3852
    @vineethvinu3852 10 місяців тому

    ചേച്ചി എന്നാണ് ഒന്ന് നേരിൽ കാണാൻ കഴിയുക 😔

  • @ottayanottayan9783
    @ottayanottayan9783 10 місяців тому +2

    Nalloru video ❤❤❤❤❤

  • @noushadkareem9653
    @noushadkareem9653 10 місяців тому

    Edo oru divasam namukku onnichu erunnu food kazhikam thettudharikenda ketto 🙋 friends nammal ellarum kudi erunnu food kazhukunna dhivasam friends 🙋💯💯💯💯💯

  • @sijokonikkaraoll9655
    @sijokonikkaraoll9655 10 місяців тому +1

    Super food

  • @VishnuR-k2q
    @VishnuR-k2q 10 місяців тому

    Bro 👍👍👍

  • @ranjithranju812
    @ranjithranju812 10 місяців тому

    ഇവിടെ ഇന്ന് തിങ്കളാഴ്ച ആണ്

  • @hameshviswanath6862
    @hameshviswanath6862 10 місяців тому +1

    👍

  • @shijuvlogs
    @shijuvlogs 10 місяців тому +1

    ഞാൻ കഴിക്കും 😀😀

  • @shajikarunakaran5985
    @shajikarunakaran5985 10 місяців тому +1

    Super❤

  • @vismayalechuvlog282
    @vismayalechuvlog282 10 місяців тому +2

    Super🥰❤️ teacher contact number egene kittum🤔

    • @dancingmind01
      @dancingmind01  10 місяців тому

      Description l und, 1st comment lum unf

    • @vismayalechuvlog282
      @vismayalechuvlog282 10 місяців тому

      @@dancingmind01 teachirintea contact number ane njan chothichea😄 e hotel njan poyitte Nalla food ane

  • @ManiKandan-bt8he
    @ManiKandan-bt8he 10 місяців тому

    👍👍

  • @anoopag2079
    @anoopag2079 10 місяців тому +1

    🖤

  • @sreejamullapalli1098
    @sreejamullapalli1098 10 місяців тому +1

    ❤❤

  • @rajeevpandalam4131
    @rajeevpandalam4131 10 місяців тому

    👌👌🌹🌹🌹

  • @soorajsurendren
    @soorajsurendren 10 місяців тому +1

    എൻ്റെ വീടിനു അടുത്തുള്ള ഹോട്ടൽ ..... ....
    വീഡിയോ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ എൻ്റെ വീട്ടിൽ നിന്ന് ഒരു ചായ കൂടി കുടിക്കമായിരുന്ന്.....

  • @sanjaisanju789
    @sanjaisanju789 8 місяців тому

    Home♥️

  • @ratheesh806
    @ratheesh806 10 місяців тому +1

    😍😍👍

  • @sucyjoseph9465
    @sucyjoseph9465 10 місяців тому

    നേരത്തെ ലക്ഷ്മി മാം പരിചയപ്പെടുത്തിയ ആറ്റുതീരം , അതു തന്നെയല്ലേ ഇത് .

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 10 місяців тому

    👍👍😋😀

  • @lami.m6209
    @lami.m6209 10 місяців тому +1

    💚💚💚💚💚

  • @vimalv3064
    @vimalv3064 8 місяців тому

    കത്തി റേറ്റാണ് അവസരത്തിന് അനുസരിച്ച് മീനിൻ്റെ റേറ്റ് മാറും.

  • @suhailsh5128
    @suhailsh5128 9 місяців тому

    നെട്ട പുഴമീനു പേര് കേട്ട സ്ഥലം... ട്രിവാൻഡ്രം ആണ്... തമിഴ്നാട് അല്ല 🥲

    • @dancingmind01
      @dancingmind01  9 місяців тому

      ഞാൻ ഇപ്പൊ നിൽക്കുന്ന സ്ഥലം തമിഴ്നാട് ആണ്, checkpost നു മുന്നേവരെ കേരളം ഉള്ളൂ, ഇവരുടെ വീടൊക്കെ വരുന്നത് തമിഴ്നാട് ആണ്

    • @suhailsh5128
      @suhailsh5128 9 місяців тому

      @@dancingmind01 ട്രിവാൻഡ്രം ജില്ല ആണ് ടീച്ചറേ❤️❤️

  • @chandramohanannv8685
    @chandramohanannv8685 10 місяців тому +1

    😋

  • @georgesamuel4793
    @georgesamuel4793 10 місяців тому +1

    സൂപ്പ൪

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 10 місяців тому +1

    250 ന് ഒളള ഫുഡ് രണ്ട് പേർക്ക് കഴിക്കാം

  • @mariyamary975
    @mariyamary975 10 місяців тому

    ഇങ്ങനെ യാത്ര ചെയ്താൽ ടീച്ചറുടെ സ്ലിം ബ്യൂട്ട് നസ് നഷ്ടപ്പെടും😂

    • @dancingmind01
      @dancingmind01  10 місяців тому

      അതെങ്ങനെ ആ ലോജിക് മനസിലായില്ല

  • @poultrychannelPandalam
    @poultrychannelPandalam 10 місяців тому

    JCB ?😢😢😢