Comedy Utsavam │Flowers│Ep# 04

Поділитися
Вставка
  • Опубліковано 12 гру 2016
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Розваги

КОМЕНТАРІ • 215

  • @sumeshkk5070
    @sumeshkk5070 7 років тому +68

    amazing program.ഭിന്നലിംഗക്കാർക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത ഫ്ലവേഴ്സ് ചാനലിനു അഭിനന്ദനങ്ങൾ..

    • @manafsillabada8507
      @manafsillabada8507 7 років тому +4

      sumesh sumeshkk ചാന്ത്പൊട്ട് എന്നൊരു reality show യെ പറ്റി കേട്ടിരുന്നു

    • @manojdba207
      @manojdba207 7 років тому +4

      sumesh sumesh

  • @prabheeshmadhav1963
    @prabheeshmadhav1963 7 років тому +16

    അമൃതേട്ടാ സൂപ്പർ .... കൊയിലാണ്ടിയിൽ കാലങ്ങളോളമായി തിളങ്ങി നിൽക്കുന്ന മുത്ത്‌ ...

  • @devarajkodakara
    @devarajkodakara 7 років тому +80

    ഇത് ഒരു അപേക്ഷയാണ്... "കോമഡി ഉത്സവം" ടീവി ടെലികാസ്റ്റിംഗ് കാണാൻ കഴിയാത്തവരും, യൂട്യൂബ് ടെലികാസ്റ്റിംഗ് മാത്രം പ്രതീഷിച്ചിരിക്കുകയും ചെയ്യുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ട്... എപ്പിസോഡുകൾ പരമാവതി വൈകാതെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക...

  • @faarooqfaarooq3442
    @faarooqfaarooq3442 7 років тому +6

    outstanding performence adharsh mone entha avante abinayam best of luck

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +32

    മൂന്നാം ലിംഗക്കാരുടെ ഡാൻസ്..
    അർത്ഥവത്തായ കലാസൃഷ്ടി 👌

  • @sameerbinabbasckd9163
    @sameerbinabbasckd9163 7 років тому +6

    YOUR "BGM"എൻറെ പോന്നു.....NO രക്ഷ
    അടിപൊളി.....

  • @roufchungath882
    @roufchungath882 7 років тому +19

    adipoli programme....espacially anchor is good....keep it up

  • @sunilkumaromp2752
    @sunilkumaromp2752 7 років тому +10

    സൂര്യ സൂപ്പർ.....

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +9

    Rocking Programme....Thanks alote Flowers 4 giving the Outstanding Colourfull excellent programme👍💟💞 Midhun Anchoring was Very good👍Stage Background,Music ellam Oru Rakshayumilla

  • @noushadkunnummel7044
    @noushadkunnummel7044 7 років тому +6

    super avatharakan. adipoly paripadi......

  • @Arunkumar-fj8kc
    @Arunkumar-fj8kc 7 років тому +11

    അവതാരകൻ അടിപൊളി

  • @lyfofjyz8785
    @lyfofjyz8785 7 років тому +3

    ആദർശ് ബാബു കിടിലം പെർഫോമൻസ് വല്യ കലാകാരനാകാൻ ദൈവം അനുഗ്രഹിക്കട്ടെ. ....ഈ പ്രോഗ്രാം ഇത്രയും ഹിറ്റ്‌ ആകുന്നതിൽ anchor മിഥുന്റെ പങ്ക് എടുത്തു പറയേണ്ടതാണ്..... ടിനി ടോം കൂടി ഉണ്ടാകുമായിരുനെങ്കിൽ പരിപാടി കിടു ആകും. എന്നതിൽ സംശയമില്ല... എല്ലാ ചാനലിലെയും progrms കണ്ടിടുണ്ട്. ബട്ട്‌ ഇതുപോലുള്ള ഒരു കിടിലൻ കോമഡി പ്രോഗ്രാം ആദ്യായിട്ടാ.....

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക് ഭിന്നശേഷിക്കാരായത് കൊണ്ട് മാത്രം സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന ഇവർക്ക് ഒരു വേദി കൊടുത്തു അവരെ കൈനീട്ടി സ്വീകരിച്ച മിഥുനും ഫ്‌ളവേർസ് ചാനലിനും അടിപൊളി പെർഫോമൻസ് കാഴ്ചവെച്ചു മറ്റുള്ളവരുടെ കണ്ണു തുറപ്പിച്ച ദൈവസൃഷ്ടികൾക്കും👍👍👍👍

  • @Farookpalappetty
    @Farookpalappetty 7 років тому +8

    Nadirsha ikka pillare thakarthu

  • @peter29300
    @peter29300 7 років тому +6

    Salute Flowers Give chance to Transgenders, Best of luck

  • @faheemdq6119
    @faheemdq6119 6 років тому +1

    , flowers ടി.വി പ്രോഗ്രാം നന്നാവുന്നുണ്ട്, മിഥുൻ ചേട്ടാ നല്ല അവതരണം...

  • @Farookpalappetty
    @Farookpalappetty 7 років тому +5

    adhrash Mone polichu

  • @nithin84
    @nithin84 7 років тому +3

    Kulappulli leela chechi thakarthu...Dance nannayirunnu...nalla message...

  • @pushpaachu6477
    @pushpaachu6477 6 років тому +1

    E comedy ulsavathinte vijayam avathaarakante kazhivu thanneyaanu

  • @aaryan.m257
    @aaryan.m257 2 роки тому +1

    Poli💥♥️✨️

  • @thankappanasarimuraleemoha383
    @thankappanasarimuraleemoha383 7 років тому

    Hi flowers comedi program aadipoliya midhun sir Ethepole Nalla Aavasarangal Nalki aaverku vendunna prolsaganam kodukkunnathu aadutha thalamurac Oru preyojanam aanu E comedy Ulsavam Nalla uyarangalil malapadakam pole parannuyaratte have nice day to all flowers

  • @shiji5765
    @shiji5765 7 років тому +7

    എപ്പിസോഡ് 5 ഒന്ന് അപ്‌ലോഡ് ചെയ്യൂ plzzz

  • @shanuworld1318
    @shanuworld1318 4 роки тому +1

    ഞാനും എന്റെ കുട്ടികളും ഇഷ്ടപെടുന്ന ഒരേ ഒരു പ്രോഗ്രാം കോമഡിഉത്സവം

  • @vickyvicky7362
    @vickyvicky7362 7 років тому

    Group dance....kannu niranju poi..God bless them..

  • @manojrajan507
    @manojrajan507 7 років тому +3

    midhun good anchoring

  • @noushunoufal9288
    @noushunoufal9288 7 років тому +13

    പരിവാടി പരമാവതി സ്പീഡില്‍ യു ട്യൂബ് ടെലികാസ്റ്റിംഗ് ചെയ്യണേ ആയിച്ചയില്‍ ഒരു എപിസോടെങ്ങിലും pless

  • @vishnukalavedhi1708
    @vishnukalavedhi1708 7 років тому +8

    പിഷാരടി ചേട്ടനെകൂടെ ഉള്‍പ്പെടുത്തണം അപ്പോൾ കിടു ആയിരിക്കും

  • @ManojKumar-jm8yd
    @ManojKumar-jm8yd 7 років тому +8

    midhun super anchoring

  • @santhoshpmna1439
    @santhoshpmna1439 6 років тому +2

    ആദർശ് സൂപ്പർ

  • @muneerzvlog7668
    @muneerzvlog7668 7 років тому +4

    edu soooppper midun sir ur soooppper skit 2 minit madi sahikkunnillaaa alll polichu

  • @shemishanumkshemishanumk4690
    @shemishanumkshemishanumk4690 7 років тому

    Kidu..

  • @youssafalikutty408
    @youssafalikutty408 7 років тому +1

    midhunetta.... nannavunnund. adipoli

  • @bijojames1314
    @bijojames1314 7 років тому

    kidu programme...........the best one so far on this channel

  • @hashimkdy6656
    @hashimkdy6656 5 років тому

    supper.nalla program

  • @jesvenjose7201
    @jesvenjose7201 6 років тому

    അവതാരകൻ അടിപൊളി......................sprrr anchoring MIDHUN chettaaaaaaaaaaa.....

  • @01sumesh01
    @01sumesh01 7 років тому

    alliyambal kadavinikkare ,.. orginalinelum nalla version ..voice n musiQ .. cool !!

  • @ambadia8049
    @ambadia8049 7 років тому +3

    Adipoly

  • @thahachembilod233
    @thahachembilod233 7 років тому

    adipoli aavunnund..parippadi..

  • @muhammedmubarak7263
    @muhammedmubarak7263 7 років тому

    super kidu

  • @antonygoodblessyou6424
    @antonygoodblessyou6424 7 років тому

    Nice show comedy utsavam

  • @mdriyas2668
    @mdriyas2668 7 років тому +4

    super performance all

  • @adhamhassan4755
    @adhamhassan4755 7 років тому

    kidu

  • @irshadalik6561
    @irshadalik6561 7 років тому +7

    midhun super anch
    or

  • @sanoojsanu8006
    @sanoojsanu8006 7 років тому

    adipoli program. Aadarsh kalakki....

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +3

    Anchoring So Nice&Smart...Midhun Awesome Anchor

  • @jamshikp5372
    @jamshikp5372 4 роки тому

    Midun tha power of the program. Midun poyal. E peruvadiyum. Poum 👄👄

  • @RobinRobin-qp2kd
    @RobinRobin-qp2kd 6 років тому +2

    Ee theri okke parayunnathu parasyamayi veno kuttikalum kanunnathalle paranari ennu (vere enthayalum) vitil ullavare kuttikal vilikumpole aa vishamam manasilaku

  • @muhasinc2730
    @muhasinc2730 7 років тому

    kidukki thimirthu polichu

  • @nasarudheen9354
    @nasarudheen9354 7 років тому +2

    adipoli

  • @aneeshsketcheyyamkodan3842
    @aneeshsketcheyyamkodan3842 6 років тому

    Superrrrrrrrr.. Jakarta.. Jakaaaaaaa

  • @AbdulRahman-xx6ul
    @AbdulRahman-xx6ul 7 років тому

    I like this program.

  • @lijak8597
    @lijak8597 6 років тому

    നല്ല പരിപാടി നല്ല അവതരണം

  • @shajahankondotty6588
    @shajahankondotty6588 7 років тому

    adipoli programm

  • @sibir4513
    @sibir4513 7 років тому +2

    mithun ...adipoli

  • @yoonuspookolathur
    @yoonuspookolathur 7 років тому +7

    Anchor 👍👌

  • @kishr1987
    @kishr1987 6 років тому

    Adharsh mone kandethiya ikkaykkum crew members of khr big salute.

  • @mazhavilmazhavil7351
    @mazhavilmazhavil7351 7 років тому

    super program

  • @adarshahariar5368
    @adarshahariar5368 7 років тому

    Super program

  • @MusthafaMusthafa-wu8xe
    @MusthafaMusthafa-wu8xe 7 років тому +1

    നല്ല പരുപാടി

  • @jibinjames9695
    @jibinjames9695 7 років тому

    I have small request rajesh nte voice nannayittund rajeshnte voice il oru song complete aay include cheyyumooo

  • @SmartCam13
    @SmartCam13 7 років тому +20

    Mithun nice anchoring

  • @shakilali3799
    @shakilali3799 7 років тому +2

    anchor super super super

  • @dpravee3133
    @dpravee3133 7 років тому +3

    super program....

  • @ninoosvlog3485
    @ninoosvlog3485 7 років тому

    Nice programme

  • @dildilshad4566
    @dildilshad4566 7 років тому +1

    തീം മ്യൂസിക് പൊളിച്ചു

  • @Sakshipanicker3900
    @Sakshipanicker3900 7 років тому

    Super..

  • @MrVinodtv
    @MrVinodtv 7 років тому

    Adar Item... Time Pokunnathe Ariyunnilla... Veruppikkalillatha Kidilan Programe

  • @elsyvenkadathu7823
    @elsyvenkadathu7823 6 років тому

    Enteeshoyae Adipoli

  • @sachinsuresh4473
    @sachinsuresh4473 7 років тому

    Suriya & Karthik supper bro

  • @shemeemshemeer2866
    @shemeemshemeer2866 7 років тому +2

    super

  • @chinnujais2649
    @chinnujais2649 7 років тому +1

    Adhyathe ahaaa skit undallooo makkaleeeeee shoo petta thalla sahikkoolaaaa

  • @abuthahirthahir9761
    @abuthahirthahir9761 7 років тому +2

    supeer

  • @murshidmurshi6903
    @murshidmurshi6903 6 років тому +1

    Haiva polichu

  • @jubibava7880
    @jubibava7880 7 років тому

    best prograam

  • @sameerv4846
    @sameerv4846 7 років тому

    adarshe muthe superda chakkare

  • @bombbomb7758
    @bombbomb7758 7 років тому

    super avatharakan

  • @vinuvinu8904
    @vinuvinu8904 7 років тому +1

    mimics super

  • @savtech2466
    @savtech2466 7 років тому +4

    anchor is a pluspoint for this programme...enjoying all the segments and keep going ..

  • @omanaomana1597
    @omanaomana1597 4 роки тому

    Thanks

  • @rintokuriyakose5294
    @rintokuriyakose5294 7 років тому +1

    midun adipoli

  • @ashwinpillai9063
    @ashwinpillai9063 7 років тому

    yes the videos should be upload very fast

  • @user-richus
    @user-richus 7 років тому

    ആദർശ്.... സുപ്പർ.

  • @ranjithmohan5428
    @ranjithmohan5428 6 років тому

    Midunetta..ningal masthannee....!!

  • @sujithaandoor5149
    @sujithaandoor5149 7 років тому

    👌👌👌parayan vakkukal ella iam waiting 5

  • @mujeebareekan84
    @mujeebareekan84 7 років тому

    super super

  • @musthafapm8255
    @musthafapm8255 7 років тому +40

    ടിനി ടോം ഉണ്ടായാൽ ഈ പ്രോഗ്രാമിന് കുറച്ചും കൂടി panj കിട്ടും.എന്റെ ഒരു അഭിപ്രായം മാത്രം.ക്ഷമിക്കണം

  • @PUTTEKADAVAN
    @PUTTEKADAVAN 7 років тому +2

    Midun. Your awesom

  • @shamishamiriyas2116
    @shamishamiriyas2116 6 років тому

    അവതാരകൻ kidu

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 7 років тому +1

    Pls Upload Episode 5

  • @akilesh.n108
    @akilesh.n108 7 років тому

    👍👍👌

  • @grmanikadannair7225
    @grmanikadannair7225 6 років тому

    polichu

  • @rajeshkrishna4085
    @rajeshkrishna4085 7 років тому

    Good

  • @rashiidmv
    @rashiidmv 7 років тому +1

    midhun please encourage contestants some more.

  • @Saleem-li7lf
    @Saleem-li7lf 7 років тому +9

    അലിയന്മാരെ കലക്കി

  • @aboobkearsiddeeq2710
    @aboobkearsiddeeq2710 7 років тому +1

    surya super

  • @mahiparu8976
    @mahiparu8976 6 років тому

    MEMORIES

  • @Farookpalappetty
    @Farookpalappetty 7 років тому

    Super

  • @sajinsajin9490
    @sajinsajin9490 7 років тому

    Good anchoring

  • @hffhhfhfuhf4695
    @hffhhfhfuhf4695 5 років тому

    Midu sooperrrr

  • @asifptcltasif7098
    @asifptcltasif7098 7 років тому +1

    shaji supper