Nisha Jose K Mani Talking with Mammutty's World : മണി സാറെ ഓർമയിൽ വിതുമ്പി നിഷ : interview

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 313

  • @prakashpaniker8959
    @prakashpaniker8959 3 роки тому +123

    പുതിയ വിഷയങ്ങളും പുതുമയാർന്ന അവതരണശൈലിയും താങ്കളുടെ മാത്രം സ്വന്തമാണ്

  • @VibesVisionVlog
    @VibesVisionVlog 3 роки тому +112

    ഇതുവരെ നിഷായോട് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ അത് മാറി മിടുക്കി ആയ ഒരു സ്ത്രീ. അഭിനന്ദനങ്ങൾ ബ്രോ

    • @drsunithamoni1989
      @drsunithamoni1989 3 роки тому +3

      Don’t mix with politics.she is good house wife&and a mother among all these she is an Excellent Social Worker with a sweet mind

    • @dhanyars4622
      @dhanyars4622 3 роки тому +2

      പാവം ചേച്ചി അല്ലേ
      സംസാരം ഇങ്ങനെ ആണന്നേ ഉള്ളു

    • @silvynelson5226
      @silvynelson5226 8 місяців тому

      /​@@drsunithamoni1989

  • @sherlybenny9444
    @sherlybenny9444 3 роки тому +67

    നിഷ, വളരെ അധികം ബഹുമാനവും, ആദരവും അർഹിക്കുന്ന വ്യക്തിത്വം. മറ്റൊന്നും പറയാനില്ല.💞💞💞

    • @ajjoseph8084
      @ajjoseph8084 8 місяців тому +1

      ഷോൺ ജോർജിനെ മറക്കരുത്.

  • @sajusaimonn1366
    @sajusaimonn1366 3 роки тому +26

    Nisha was my junior Batch,, She was so friendly and open minded to Everyone,,, I am remembering,,,

  • @saraswathyraveendran7306
    @saraswathyraveendran7306 3 роки тому +30

    നിഷ ജോസിനെക്കുറിച്ച് ആ ദ്യമായിട്ടാണ് ഇത്ര.യും കാര്യങ്ങൾ അറിയുന്നത് നല്ല വാക്കുകൾ

  • @ShibutiShibuti
    @ShibutiShibuti 3 роки тому +66

    ദയവായി ഈ സ്ത്രീയെ ആരും ട്രോളാരുതേ..കാരണം അവരുടെ സംസാരം genuine ആണ്..

  • @raniyaraniya7956
    @raniyaraniya7956 3 роки тому +265

    ജോസ് കെ മാണി പരാജയപെട്ടത് അറിഞ്ഞിട്ട് ഇത് കാണുന്നവർ ഉണ്ടോ

  • @naskerala2843
    @naskerala2843 3 роки тому +85

    ചേച്ചി ജാഡ ആണെന്നൊക്കെ ഒരു തോന്നലുണ്ടായിരുന്നു
    പക്ഷെ സംസാരം കേട്ടപ്പോൾ നല്ല വ്യക്തിത്ത്വമാണെന്നു ഇപ്പോൾ മനസ്സിലായി
    ഒരു ചെറിയ യുട്യൂബ് ചാനൽ ആയിട്ടുപോലും ഈ അഭിമുഖത്തിന് തയ്യാറായല്ലോ അതുതന്നെ നല്ലമനസ്സു വ്യക്തമാക്കുന്നു

  • @sajuolickara
    @sajuolickara 3 роки тому +78

    വളരെ നല്ല ഇന്റർവ്യൂ .മാണിസാറി ന്ടെ മരുമകൾ ഇത്രെയും സ്മാർട്ട് ആണെന്നു മനസിലാക്കിത്തന്നതിനു താങ്ക്സ്

  • @reality1756
    @reality1756 3 роки тому +138

    ഒട്ടും പൊങ്ങച്ചം ഇല്ലാത്ത ലേഡി. എതിരാളിയെ പോലും ശരിയായി അവതരിപ്പിക്കുന്നു. നല്ല വീട്ടിൽ ജനിച്ച കുട്ടികളുടെ ലക്ഷണം. 👌

  • @abuttytravelvlog890
    @abuttytravelvlog890 3 роки тому +17

    വളരെ നല്ല interview ജീവിത അനുഭവങ്ങളും കഴിവുകളും
    മറ്റുള്ളവർക്കും ജീവിതത്തിൽ പകർത്താവുന്ന രീതിയിൽ പ്രസന്റ ചെയ്തു. നല്ല സന്ദേശം

  • @parkashparkash2677
    @parkashparkash2677 3 роки тому +13

    എനിക്ക് ഒരു കാര്യം മനസിലായി നന്മയുള്ളവരെ കണ്ടാൽ 90% ആളുകളും കമെന്റ് ബോക്സിൽ നല്ലത് തന്നെ പറയും

  • @anithabenzigar2020
    @anithabenzigar2020 3 роки тому +11

    ഈ സ്ത്രീരത്നത്തെ കാണിച്ചുതന്നതിനു നന്ദി

  • @predatorfromhell1
    @predatorfromhell1 3 роки тому +8

    Wow... I am listening to her talk for the first time. She seems to be a very nice lady ! Thanks to this channel for presenting her to us viewers.

  • @mercyantony3322
    @mercyantony3322 3 роки тому +19

    Nisha , you have an outstanding personality

  • @rkpillai3
    @rkpillai3 3 роки тому +21

    മുഴുവനായും കണ്ട ആദ്യത്തെ ഒരു ലേഡി ഇന്റർവ്യൂ... A typical traditional and successful lady...

    • @devuttydevuzz9933
      @devuttydevuzz9933 3 роки тому +1

      ഇത് മാത്രം അല്ല സുപ്രിയ pruthivuraj കൂടി കാണണം ഇത് പോലെ മുഴുവനും കണ്ടിരുന്നു പോകും... അത്ര സൂപ്പർ

  • @tomymathew8045
    @tomymathew8045 3 роки тому +79

    ജോസ് k മാണി വീട്ടിലിരിക്കട്ടെ.. നിഷ രാഷ്ട്രീയത്തിൽ വരട്ടെ...

    • @nousalinouchu3625
      @nousalinouchu3625 3 роки тому +4

      അതായിരിക്കും നല്ലത് കൊറച്ചു തള്ള് ഉണ്ടങ്കിലും അയാളെക്കാളും ബുദ്ധി ഉണ്ട്

  • @subashb418
    @subashb418 3 роки тому +28

    നിങ്ങളെല്ലാം ചില്ലുമേടയിൽ ഇരിക്കുന്നവരാണെന്നാണ് ഞങ്ങൾ കൂടുതൽ പേരുടെയും വിശ്വാസം.പക്ഷേ ഞങ്ങൾക്ക് തെറ്റി.താങ്കൾ നല്ല ഉന്നതമായ വൃക്തിത്വം തന്നെയാണ്.
    Congratulations

  • @radhapr255
    @radhapr255 3 роки тому +45

    നല്ല സ്മാർട്ട്‌ ആയ ഒരു ലേഡി.

  • @mazhavilmediaa
    @mazhavilmediaa 3 роки тому +33

    ആദ്യമായിട്ട് ആണു ഈ ചാനെൽ കാണുന്നത് .. നല്ല ഇന്റർവ്യൂ .. ചാനെലിനൊപ്പം എന്നും ഉണ്ടാവും

  • @sahidaanoop4571
    @sahidaanoop4571 3 роки тому +13

    ഹായ് dear നിഷ ഒരുപാട് തെറ്റിദ്ധാരണ കള്‍ മാറിക്കിട്ടി 😍god bless you dear 🙏

  • @rincyjacob8808
    @rincyjacob8808 3 роки тому +7

    First time anu ethrayum personel ayi Nisha maniyude interview kanunnathu , avar clear ayi karyangal parayunnu, good eshtapettu interview 👍

  • @parkashparkash2677
    @parkashparkash2677 3 роки тому +2

    ജോസ് k മാണി നല്ല മനുഷ്യനാണ് കാരണം അയാളെ ഒരുപാട് അതിഷേപിക്കുന്ന ആളുകളെ പോലും ഒരു പരിധി വിട്ട് വിമർശിക്കില്ല
    മാണി സാറും അങ്ങനെ തന്നെ ആണ്

  • @mariammageorge6402
    @mariammageorge6402 3 роки тому +12

    നിഷയെ പറ്റി ആദ്യമായിട്ടാണു ഇത്രയുമറിയുന്നത്. വളരെയേറെ ഇഷ്ടമായി.

  • @cloweeist
    @cloweeist 3 роки тому +19

    Excellent interview. Eclectic guest and perfect interviewer.hoping to see many many more inspiring women on your show

  • @salimonvarghese7324
    @salimonvarghese7324 3 роки тому +10

    A very strong women,with great views&one who gives respect to all according to there deeds.A very worth interview.

  • @vishnuram2179
    @vishnuram2179 3 роки тому +10

    ചെറുപ്പത്തിൽ മാതാപിതാക്കളുടെ സാമിപ്യം ലഭിക്കാത്ത ഒരു ദുഃഖം ചേച്ചിയുടെ മുഖത്ത് ഇൻറിവുൻറെ് തുടക്കത്തിൽ തോന്നി.. നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @ajayakummar5438
    @ajayakummar5438 3 роки тому +14

    good interview.nishayude approach appreciated aanu.

  • @sivasworldofarts2667
    @sivasworldofarts2667 3 роки тому +2

    My Personality trainer...very much happy to see you mam..again...I was lucky to have a teacher as wonderful as u are🙏❤️🙏

  • @കേരളീയൻകേരളീയൻ

    നല്ല വീഡിയോ ഫുൾ കണ്ടു നല്ല സംസാരം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ കമ്മ്യൂണിസ്റ്റ്‌ ഇൽ നെക്സ്റ്റ് മത്സരിക്കാൻ വരുക ജയം ഉറപ്പ് 😘🙏

  • @kidumedia9430
    @kidumedia9430 3 роки тому +7

    nisha chechi യോട് ഇഷ്ടമില്ലാരുന്നു .. but bold and beautiful ആണു .. ഈ ചാനെൽ ഇഷ്ട്ടായി

  • @sudhakp8298
    @sudhakp8298 3 роки тому +21

    വളരെ നല്ല ഇന്റർവ്യൂ. കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും നിഷ എന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാൻ പറ്റി. 🙏👍

  • @vishnupadmanabhan9704
    @vishnupadmanabhan9704 3 роки тому +20

    ഇവർക്ക് നല്ലൊരു രാഷ്ട്രീയ ഭാവിയുണ്ട്. നല്ല personalitty

    • @skv7429
      @skv7429 3 роки тому

      She is a God fearing women, hence she is a puckka gentle lady. God bless u Nisha

    • @mercyseba2964
      @mercyseba2964 3 роки тому

      Attractive personality

  • @ibrahimkoyakalpurath1665
    @ibrahimkoyakalpurath1665 3 роки тому +19

    ഇന്നത്തെ കാലത്ത് മാതൃകയാക്കേണ്ട വ്യക്തിത്വത്തിനുടമയാണ് നിഷാജോസ്...

    • @nousalinouchu3625
      @nousalinouchu3625 3 роки тому

      ജോസ് k മാണി എന്ന് പറയാത്തദ് ഭാഗ്യം

  • @sreedevidasdas4967
    @sreedevidasdas4967 3 роки тому +23

    ചേച്ചിയെന്ന വിളി മതി കേട്ടോ...... അതിൽ തന്നെയുണ്ട് അവരുടെ വിനയവും സംസ്കാരവും

  • @seekeroftruth3150
    @seekeroftruth3150 8 місяців тому +1

    മാണിസാറിന്റെ കുടുംബം നന്മയുള്ള കുടുംബം.👍

  • @rajeshtklm447
    @rajeshtklm447 3 роки тому +9

    നല്ല ഒരു കുടുംബിനി.Salute you Nisha

  • @jinan39
    @jinan39 3 роки тому +10

    കൊള്ളാം വളരെ നല്ല ഇന്റർവ്യൂ 👏👏
    ജോസ് മോന്റെ വൈഫ്‌ ഇത്ര സ്മാർട്ട്‌ ആണെന്ന് കരുതിയിരുന്നില്ല. രാഷ്ട്രീയത്തിൽ ഒരു ഭാവിയുണ്ട്.

  • @raheempv5142
    @raheempv5142 3 роки тому +3

    ഒരു രാഷ്ട്രീയകാരന് പറ്റിയ ഭാര്യ വളരെ ഇഷ്ട്ടപെട്ടു

  • @josevibes4292
    @josevibes4292 3 роки тому +5

    Kazhivulla lady Jose k manikkupakaram evere nirthiyurru nenkil jayechene 👍.

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 3 роки тому +2

    നല്ല ഭാര്യ അല്ല എന്ന് സ്വയം പറയുന്നത് തന്നെ നന്മയുടെ ഒരു വലിയ ലക്ഷണമാണ്, ഇത്തരം സ്ത്രീകളാണ് കേരളത്തിന്റെ ഭാരതത്തിന്റെ കുടുംബങ്ങളുടെ അഭിമാനം

  • @sicisom3180
    @sicisom3180 3 роки тому +5

    Really enjoyed this interview

  • @sujamathew5861
    @sujamathew5861 3 роки тому +5

    സൂപ്പർ ആയിട്ടുണ്ട് സൂപ്പർ😍😍 നിഷാ മാഡം സൂപ്പർ, സംസാരത്തിലും പ്രവർത്തികളിലും മാന്യതയുള്ള വ്യക്തിത്വം

  • @lekhasuresh7918
    @lekhasuresh7918 3 роки тому +3

    Graceful lady ... I had a different notion about this lady !!! She is true .

  • @krishnanp1801
    @krishnanp1801 3 роки тому +17

    Good personality and good interview

  • @ismailab8226
    @ismailab8226 3 роки тому +12

    ജേസ് - K - മാണിയുടെ കുടുംബത്തിന് എല്ലാ വിധ ആശംസകളും

  • @കേരളീയൻകേരളീയൻ

    ചേച്ചിയെ ഒത്തിരി ഇഷ്ടം ജാഡ ഇല്ല 😘😘😘😘

  • @theenlightened5811
    @theenlightened5811 3 роки тому +2

    ഇതു കണ്ടപ്പോൾ കണ്ണന്താനത്തെ ഓർത്തവരുണ്ടോ??

  • @rmethalakath
    @rmethalakath 3 роки тому +23

    നല്ല ഇന്റർവ്യൂ. തുറന്ന സംസാരം.

  • @josekmcmi
    @josekmcmi 3 роки тому +9

    She is sensible and intelligent.

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 3 роки тому +6

    Very open lady!!Endengilum corporatil Nalla positionil irikkanda lady👍

  • @shinithshinith891
    @shinithshinith891 3 роки тому +17

    നല്ല ഒരു ഇൻ്റെർവ്യൂ ആയിരുന്നു. അഭിനന്ദനങ്ങൾ. മക്കളൊക്കെ എന്തു ചെയ്യുന്നു എന്ന് ചോദിക്കാൻ മറന്നു പോയോ.?😀👍❤️

  • @joseymaxwerth9912
    @joseymaxwerth9912 3 роки тому +7

    Smart ,humble, beautiful, talented young woman

  • @flyhigh7295
    @flyhigh7295 3 роки тому +2

    Good interview... Nisha is a genuine person...

  • @nandhuramesh664
    @nandhuramesh664 3 роки тому +6

    Dear sister very good speech

  • @jijidavid3573
    @jijidavid3573 Рік тому +2

    നല്ല സാഹചര്യത്തിൽ വളർന്നു വന്നു. നല്ല കുടുമ്പത്തിൽ വന്നു കേറുകയും ചെയ്തു. എല്ലാവരും സപ്പോർറ്റീവ് ആയിരുന്നു. കൂടാതെ സ്വന്തം നിഷ്കളങ്കതയും അറിവും നല്ല ജീവിതം കിട്ടി.❤❤🙏

  • @annann6509
    @annann6509 3 роки тому +16

    നിഷ ജോസ് I am proud of You

  • @georgesusancheriyan1912
    @georgesusancheriyan1912 3 роки тому +9

    Straight forward thinking I really appreciate your traditional upbringing let god fear give u strength to face future challenge and difficulties inlife

  • @geethasathyanathgeetha8743
    @geethasathyanathgeetha8743 3 роки тому +6

    She's superb👌. Congratulations 🌹

  • @minimolm7488
    @minimolm7488 3 роки тому +4

    Nisha you are absolutely beautiful n great

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 роки тому +2

    നല്ല മനുഷ്യന്റെ മരുമകളാണല്ലോ ഭാഗ്യം .ഇനി മടിക്കരുത് ജനങ്ങളുടേ കൂട്ടത്തിലേക്കിറങ്ങി വരൂ പാവപ്പേട്ടവൻറ കണ്ണുനീരും വിഷമങ്ങളും നിഷയുടേതായി കാണണംഅതാണു യഥാർത്ഥ കമ്യൂണസ്റ്റാവും സഹോദരി ,ഒരു എം ൽ എ തുടർന്നു മന്ത്രിവരേ ആവാം നിഷ ജോസിൻറേതു മാത്രമാവരുത്

  • @sajilaks6497
    @sajilaks6497 3 роки тому +4

    A perfect lady to set as a role model

  • @ronym.dominic6544
    @ronym.dominic6544 3 роки тому +25

    ജോസ് കെ മാണി ക്കു ചേർന്ന് ഭാര്യ... രണ്ടുപേരും നല്ല വ്യക്തിത്തങ്ങൾ👍

    • @positivevibes3459
      @positivevibes3459 3 роки тому

      @@bennymichael6655 സരിതെ നിങ്ങൾ എടുത്തോളൂ, അയാൾക്ക്‌ നിഷ und😈

  • @sreekumar1384
    @sreekumar1384 3 роки тому +13

    Very good interview and personality, only negative is that you got married into a Note Counting Machine family

  • @celinetomy8043
    @celinetomy8043 3 роки тому +3

    Beautiful , humble ,super personality. Love you I am from pala we miss our mani sir

  • @rekhapshenoy1986
    @rekhapshenoy1986 3 роки тому +4

    Here again after swetha menons post and have a different opinion about this lady

  • @febinsayed
    @febinsayed 3 роки тому +14

    Superb personality ❤️

  • @karuppaswamyraman6207
    @karuppaswamyraman6207 3 роки тому +3

    Very good interview.. open views and perceptive are really great. I am happy that my son was your student in Rajagiri .Best wishes for your sincere efforts and endeavours🙏🙏🙏

  • @thomasjacob9225
    @thomasjacob9225 3 роки тому +3

    Super Personality and I'm so happy😊😁🎂

  • @rahulreji8531
    @rahulreji8531 3 роки тому +13

    മിസ്സ്‌ കേരള നിഷ ചേച്ചി ഇഷ്ടം

  • @chemistryorrasathanthram7930
    @chemistryorrasathanthram7930 3 роки тому +1

    Nisha ma'am very grace ful lady

  • @byjuks4943
    @byjuks4943 3 роки тому +5

    Very good personality

  • @Grace-pp3dw
    @Grace-pp3dw 3 роки тому +2

    Shalom. 26 Praise the Lord. God bless you 86. Thank you.

  • @jasminemichael3213
    @jasminemichael3213 3 роки тому +19

    A very nice personality.

  • @lissygeorge382
    @lissygeorge382 3 роки тому +1

    🌹💕Excelent personality 🌹💕nisha mam u r great . stay blessed 💕🌹

  • @loluroop
    @loluroop 3 роки тому

    Superb nishachechi... U r an amazing lady.. Love this interview

  • @krishnadasc4647
    @krishnadasc4647 3 роки тому +7

    facecut same as Annie..film star....congrats...🙏🙏🙏👍👍

  • @anniemavely3181
    @anniemavely3181 3 роки тому +1

    Yes. She is great

  • @lalijoseph4614
    @lalijoseph4614 3 роки тому +2

    Nice talk.nisha should have been contested. Ur channel 1st time I am seeing.God bless ur channel

  • @Tennz77
    @Tennz77 3 роки тому +5

    Interesting talk👌

  • @zafronkitchen5008
    @zafronkitchen5008 3 роки тому +1

    Beautiful Nisha chechi.. Knowing you for the first time❤️

  • @robertjoseph7560
    @robertjoseph7560 3 роки тому +2

    U are apt for politics.better than ur better half.

  • @ajaijaison1944
    @ajaijaison1944 3 роки тому +12

    Nice personality🥰

  • @ashaunni2606
    @ashaunni2606 3 роки тому +6

    നിഷാജോസ് നല്ല വ്യെക്തിത്വം 👍

  • @nkgnkg4990
    @nkgnkg4990 3 роки тому

    mme nice to hear this interview.you are a good person with a good heart.gb

  • @bindutrivandrum595
    @bindutrivandrum595 3 роки тому +1

    Nisha mam,HR teacher.. Happy to c u...

  • @deepthylitson3737
    @deepthylitson3737 3 роки тому +4

    Superb Nisha❤️

  • @greenindiakrishipadam789
    @greenindiakrishipadam789 3 роки тому

    She is very talented
    Thanks mam

  • @advjameskuruvithadom1552
    @advjameskuruvithadom1552 Рік тому

    Nisha Jose you are greate congratulations

  • @annievarghese7367
    @annievarghese7367 3 роки тому +2

    സൂപ്പർ ഇന്റർവ്യൂ, നല്ലവതരണം

  • @ayshabeegom9934
    @ayshabeegom9934 3 роки тому +9

    Very good interview. U r a strong person with definite views . Congrats Nisha

  • @shylajavimal402
    @shylajavimal402 3 роки тому +5

    ബിഗ് സല്യൂട് നിഷ

  • @jomolsajeev5659
    @jomolsajeev5659 Рік тому

    നല്ല സംസാരം good person ❤

  • @RAVIMN-dp2gs
    @RAVIMN-dp2gs 8 місяців тому

    എവിടെയെങ്കിലും ഒരു സീറ്റു കൊടുത്തു ഈ സാധനത്തെ ഒന്നിരുത്‌ എന്റെ മാണി കുഞ്ഞേ.

  • @vijayabalagopal6470
    @vijayabalagopal6470 3 роки тому

    Valare ishtappettu. Midumidukki. Sathyasandhamayi ella karyavum parayunnund. Pravruthiyum valare nallath. Abhinandanangal Nisha jose.

  • @foodislifefoodieindian3079
    @foodislifefoodieindian3079 3 роки тому +3

    Nisha Chechi 👌👌

  • @stsaanvlogs7243
    @stsaanvlogs7243 3 роки тому +5

    വളരെ നല്ല ഇന്റർവ്യു

  • @kuriankk1666
    @kuriankk1666 3 роки тому

    She is very motivational and she should give motivational speech

  • @anusree9704
    @anusree9704 3 роки тому +1

    Nice interview

  • @marypaul2868
    @marypaul2868 3 роки тому +1

    Nalla confidences lady