ഒരു വണ്ടി എങ്ങനെ തള്ളി സ്റ്റാർട്ട് ചെയ്യാം|🚗How to Push Start A Car With A Dead Battery Malayalam🚗

Поділитися
Вставка
  • Опубліковано 30 вер 2024
  • ഒരു വണ്ടി എങ്ങനെ തള്ളി സ്റ്റാർട്ട് ചെയ്യാം|🚗How to Push Start a Car With a Dead Battery Malayalam🚗
    Follow me on social media Goodson kattappana
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....

КОМЕНТАРІ • 26

  • @MALLUTROLLS1995
    @MALLUTROLLS1995 16 годин тому +2

    Amt ആണെങ്കിൽ എങ്ങനെ ചെയ്യും

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 15 годин тому +1

    ഇപ്പോഴത്തെ എബിഎസ് മോഡൽ( ഓട്ടോമാറ്റിക് ബ്രേക്കിംഗ്സിസ്റ്റം) വണ്ടികൾ ഇങ്ങനെ ഇറക്കത്തിൽ സ്റ്റാർട്ട്ചെയ്യാൻ ശ്രമിക്കരുത് അഥവാ സ്റ്റാർട്ടായില്ല എങ്കിൽബ്രേക്ക് കിട്ടുകയില്ല

  • @4kelectronics222
    @4kelectronics222 4 дні тому +4

    Bro കാർ ഇങ്ങനെ സ്റ്റാർട്ട് ചെയ്യാൻ 2 ഗിയർ ആണോ 3 ഗിയർ ആണോ ഏറ്റവും നല്ലത് pls reply

    • @clintonjj9303
      @clintonjj9303 2 дні тому +1

      2 gear

    • @4kelectronics222
      @4kelectronics222 2 дні тому +1

      @@clintonjj9303 thanks bro

    • @Sudhirahanavlog
      @Sudhirahanavlog 19 годин тому

      3 ഗിയർ ആണ് എങ്കിൽ പെട്ടെന്ന് സ്റ്റാർട്ട്‌ ആകും

    • @4kelectronics222
      @4kelectronics222 16 годин тому +2

      @@Sudhirahanavlog thanks bro

    • @4kelectronics222
      @4kelectronics222 16 годин тому +1

      @@clintonjj9303 thanks bro

  • @NithinTechVlog
    @NithinTechVlog 4 дні тому +1

    ഒരിക്കലും പുതിയ മോഡൽ വണ്ടികൾ ഇങ്ങനെ സ്റ്റാർട്ട്‌ ചെയ്യരുത് ഇപ്പോൾ വരുന്നത് മിക്ക വണ്ടിയുടെ ടൈമിംഗ് ചെയിൻ ആണ് വരുന്നത് അതെങ്ങനും പൊട്ടിയാൽ പിന്നെ കണ്ണിന്ന് പൊന്നീച്ച പോവും നേരാകാൻ ഉള്ള ബില്ല് കണ്ടാൽ

  • @christyansongvlogvideos136
    @christyansongvlogvideos136 21 годину тому +1

    🙏🙏🙏Good class.. Jesus christ you

  • @richusettan3517
    @richusettan3517 4 дні тому +1

    ഓട്ടോമെറ്റിക് എന്ത്‌ ചെയ്യാം പറ്റും ബ്രോ

  • @vaishakhan-u9u
    @vaishakhan-u9u 15 годин тому +1

    very good thank u,

  • @RafeeqKoranath
    @RafeeqKoranath 4 дні тому +1

    ഡീസൽ വണ്ടി ഇങ്ങിനെ സ്റ്റാർട്ട് ആക്കാൻ ശ്രമിക്കരുത് ടൈമിംഗ് ബെൽറ്റ് മറ്റുള്ള കംപ്ലൈന്റുകൾ വരാൻ സാധ്യതയുണ്ട് പെട്രോൾ വണ്ടി ആണെങ്കിൽ പ്രശ്നമില്ല

    • @martinjothomas5967
      @martinjothomas5967 2 дні тому

      Diesel petrol onnum matter alla...... Timing belt chain drive okke petrol vandikkum ollath thanne alle

  • @bariaqsa3604
    @bariaqsa3604 4 дні тому

    ഓട്ടോമാറ്റിക് കാറിന്റെ കാര്യത്തിൽ എങ്ങിനെ സ്റ്റാർട്ട്‌ ആക്കാമെന്ന് അടുത്ത എപ്പിസോഡിൽ പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @vinodks-hf2nn
    @vinodks-hf2nn 4 дні тому

    റിവേഴ്സ് ഗിയറിൽ എങ്ങനെയാണ് തള്ളി സ്റ്റാർട്ട് ആക്കുന്നത്?. Please explain.

  • @saisaikiran5741
    @saisaikiran5741 4 дні тому

    Junction തിരിയുമ്പോൾ എങ്ങനെ correct തിരിയം ഒരു detail video ചെയ്യുമോ

  • @LalluTimmichen
    @LalluTimmichen 3 дні тому

    Good information Sir 😊 thank you

  • @nikhilhai777
    @nikhilhai777 4 дні тому

    Adipoli.
    Jumper starter use cheytu engane connection koduth start akunu ennadine patti oru video cheyamo..

  • @TSivadasan-kz5pw
    @TSivadasan-kz5pw 2 дні тому

    👍

  • @roykurientk2707
    @roykurientk2707 4 дні тому

    Very useful video

  • @RinsK-b6v
    @RinsK-b6v 4 дні тому

    ഗുഡ് info...

  • @jamalmasken1678
    @jamalmasken1678 4 дні тому

    അഭിനന്ദനങ്ങൾ

  • @jamalupullat9947
    @jamalupullat9947 4 дні тому

    Thanks thanks

  • @anukumar5672
    @anukumar5672 4 дні тому

    Great gk