Coimbatore Ukkadam Old Market വിലകുറവുള്ള അത്ഭുത സ്ഥലം |Ep4| Travel with i20

Поділитися
Вставка
  • Опубліковано 10 лис 2020
  • In this video I will introduce you to the old market in Coimbatore Ukkadam and
    Spare parts here are a lot cheaper than cars and bikes
    F2 cars Contact: 7339286651,7305954554
    #Coimbatoreukkadammarket
    #travelwith#i20
    നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ,
    സ്വന്തം സാലു..!!
    For business inquiries Dream tech salu rv WhatsApp No : 7736046326
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • Авто та транспорт

КОМЕНТАРІ • 2 тис.

  • @vinodarchana9746
    @vinodarchana9746 3 роки тому +799

    സാലു ചേട്ടാ നിങ്ങൾ ചെയ്തതിൽ വച്ചു ങ്ങങ്ങൾക് ഏറ്റവും ഉപകരിക്കന്ന വീഡിയോ ഇതാണ് എന്ന് പറയാതിരിക്കാൻ വയ്യ
    നിങ്ങൾ പോളിയാണ്
    അല്ല പൊളി മസാന്ന്

  • @lithups
    @lithups 3 роки тому +359

    തമിഴ് പയ്യൻ ആ ഐറ്റംസ് പരിചയപെടുത്താൻ കാണിച്ച മനസ് ഉണ്ടല്ലോ 😍. ഞാൻ അത്യം കരുതി അവന്റേതാകും ഈ ഷോപ്പ് എന്ന് 😂

  • @KAVILPADvinu
    @KAVILPADvinu 3 роки тому +78

    ഞാൻ ആദ്യമായി പോയത് വിക്ടർ ബൈക്കിന്റെ സാരി ഗഡ് വാങ്ങാൻ ആയിരുന്നു. കമ്പനിയിൽ 700 രൂപ പറഞ്ഞു.അവിടെ 75 രൂപ.... ഞാൻ പാലക്കാട് ആണ്.ഇവിടെ നിന്നു 50 km

  • @prakashShalu
    @prakashShalu 3 роки тому +4

    വളരെ നന്ദി. ഇങ്ങനെ ഒരു സ്ഥലം പരിചയപ്പെടുത്തിയതിന്

  • @leslyjohn6074
    @leslyjohn6074 3 роки тому +503

    ആവേശത്തോടെ വീഡിയോ കാണുന്ന വണ്ടി ഇല്ലാത്ത ഞാൻ.,😎 എന്നെ സമ്മതിക്കണം

  • @muhammedrashidcp1898
    @muhammedrashidcp1898 3 роки тому +137

    ഇങ്ങനെ ആകണം കടക്കാർ അണ്ണൻ ഉയിര്

    • @rsn595
      @rsn595 3 роки тому +4

      അത് പറയല്ലേ പൊന്നെ... cheap politicts കാരണം... നമ്മളെ അതെ പോലെ cheap ആയിട്ടാ കാണുന്നെ... coimbatore, trichi,പൊള്ളാച്ചി ചെന്നൈ, കുഴപ്പമില്ല... പക്ഷെ ബാക്കി ഏതു ജില്ലയിൽ താമസിക്കാൻ പോയാലും നമ്മൾക്ക് മുട്ടാൻ പണി തരും.... എന്ന് 15 വർഷമായി തമിഴ്നാട്ടിൽ ജീവിക്കുന്ന ഒരു മലയാളി.... കേരളത്തിൽ തമിഴർ എത്രെ സുഖമായ ജീവിക്കുന്നെ.... എങ്ങെനെ ആയാലും നമ്മുടെ നാട് തന്നെ സ്വർഗം....

  • @davidshaji3662
    @davidshaji3662 2 роки тому +1

    ഇങ്ങനെയുള്ള ഒരു മാർക്കറ്റ് introduce ചെയ്തതിന് വളരെ നന്ദി

  • @MALLUCARZTECH
    @MALLUCARZTECH 3 роки тому +2

    എല്ലാവർക്കും useful aaya video 😍🔥🔥🔥🔥🔥🔥😍😍😍😍

  • @jaleelchowki2330
    @jaleelchowki2330 3 роки тому +95

    നാട്ടിൽ വന്ന് സെറ്റ് ആവാൻ ആഗ്രഹിക്കുന്ന പ്രവാസികൾക് ഉപകാരപ്രദമായ vlog
    ഒരു ലോഡ് ഇറക്കുന്നോ 😄❤

  • @hakki-nf1md
    @hakki-nf1md 3 роки тому +166

    കോയമ്പത്തൂർ നിന്ന് വാങ്ങിയ 30 years old water pump ipoyum working condition......

    • @sideeqthennala
      @sideeqthennala 3 роки тому

      എന്റെ വീട്ടിലെ 5 year ആയി ഒരു complaintum ഇല്ല

    • @arung4451
      @arung4451 3 роки тому

      ഏത് കമ്പനി ആണ്

    • @georgevarghese5448
      @georgevarghese5448 3 роки тому +6

      തമിഴ് നാട്ടിൽ ഉപ്പു വെള്ളം കൂടുതൽ ആയതു കൊണ്ട് അവര് മോട്ടോർ നിർമ്മിക്കുന്നത് ക്വാളിറ്റി യിൽ ആണ് ആ മോട്ടോർ നമ്മൾ ഉപയോഗിക്കുമ്പോൾ ഒരു കുഴപ്പം വരില്ല

    • @spoidyman2942
      @spoidyman2942 3 роки тому

      12 year bore pump.. Still no complaint...

    • @abhisheksr6373
      @abhisheksr6373 3 роки тому

      24 വർഷത്തിന് മുൻപ് കോയമ്പത്തൂരിൽ നിന്നും വാങ്ങിയ വാട്ടർ പമ്പ് ഇപ്പോഴും ഉപയോഗിക്കുന്നു

  • @suhail084
    @suhail084 3 роки тому +1

    Very useful video.. actually i was looking to buy seat cover. Thank you

  • @amr2165
    @amr2165 3 роки тому

    Salu chetta.. Ee video valare adhikam ishttapettu..oru paad perk useful aaya oru video cheydhadhil..thanks..

  • @ajeeshjohny3
    @ajeeshjohny3 3 роки тому +177

    4500 രൂപക്ക് സീറ്റ്‌ കവർ ചെയ്യാൻ പോകുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് താങ്ക്സ് man ❤

    • @marshadmash6369
      @marshadmash6369 3 роки тому +3

      Me 2

    • @JosephV96
      @JosephV96 3 роки тому +2

      7500 രൂപയ്ക്ക് ചെയ്തുകഴിഞ്ഞു

    • @vivintony1255
      @vivintony1255 3 роки тому +1

      @@JosephV96 namuku വിധിച്ചിട്ടില്ല ചേട്ടാ

    • @afsalap427
      @afsalap427 3 роки тому

      6000 രൂപയാണ് Verna seat cover cheyan

    • @aslamhs7629
      @aslamhs7629 3 роки тому

      7800 nu cheytha njan😥

  • @AshikCalicut
    @AshikCalicut 3 роки тому +18

    വളരെ അധികം ആളുകൾക്ക് ഉപകാരപ്പെടും

  • @abhijithkm5491
    @abhijithkm5491 3 роки тому

    Kidu video.....ellavarkum upakarapradhamanu

  • @Sabuchackoklm
    @Sabuchackoklm 3 роки тому

    Thanks bro ഇത് പോലെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് താങ്ക്സ്

  • @manoj_a1451
    @manoj_a1451 3 роки тому +137

    അടിപൊളി മച്ചാനെ ഇത്ര വിലക്കുറവുള്ള സാധനങ്ങൾ തന്നിട്ടല്ലേ ഇവിടുള്ള കടക്കാർ നമ്മളെ കൊന്ന് വാങ്ങുന്നത്?

    • @rahulsebastian476
      @rahulsebastian476 3 роки тому +5

      4000/5000 rupa oke anu ivide spoilarinu🤷‍♂️😁

    • @sudheeshkrishna8017
      @sudheeshkrishna8017 3 роки тому +1

      @@rahulsebastian476 plz call me car accessories shop iritty

    • @pranavmm7337
      @pranavmm7337 3 роки тому

      @@sudheeshkrishna8017 u have car accessories shop?

    • @sudheeshkrishna8017
      @sudheeshkrishna8017 3 роки тому

      S

    • @Shabeerbadhusha81
      @Shabeerbadhusha81 3 роки тому

      @@rahulsebastian476 മച്ചാനെ ഈ ക്വാളിറ്റി സ്പോയിലേർ നാട്ടിലെ ആക്സിസോറിസ് ഷോപ്പിൽ കിട്ടും അതിന്റെ കൂടെ പൈന്റിങ്ങും ഫിറ്റിങ്ങും കൂടി ക്യാഷ് കൂടും എന്നേ ഒള്ളു അവിടുന്നു വെടിച്ചു നാട്ടിൽ വന്ന പെയിന്റിങ് ഫിറ്റിങ് കൂടി ആവുമ്പോൾ വിലയിൽ വല്ല്യ മാറ്റം ഉണ്ടാകില്ല

  • @MDCREATIONS007
    @MDCREATIONS007 3 роки тому +210

    ഈ സീരീസ് പൊളിക്കും

    • @DreamTravelsRv
      @DreamTravelsRv  3 роки тому +4

      Thanku for support

    • @DreamTravelsRv
      @DreamTravelsRv  3 роки тому +2

      🥰

    • @rasheed9846
      @rasheed9846 3 роки тому +3

      വാങ്ങിയ ഒക്കെ നന്നായി ഇതൊക്കെ വെച്ചുകൊണ്ട് കേരളത്തിലൂടെ ഓടിയാൽ ഏകദേശം 4000 ഫൈൻ

    • @Farhachannel
      @Farhachannel 2 роки тому

      No. P. Hi

  • @stephin9073
    @stephin9073 3 роки тому

    Powlli broiii.... Najn urappu aayittu onnu pokunudu.. Very helpful. Thank you so much for an amazing video

  • @saifathikkadan3241
    @saifathikkadan3241 3 роки тому +2

    Wow ellaarkkum use full aaya video 👍

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 3 роки тому +236

    Ee വീഡിയോ ഡിസ്‌ലൈക്ക് അടിച്ചത് ഇവിടെ spare parts കട നടത്തുന്നവർ ആണ് എന്ന് തോന്നുന്നു😁😁😂😂

  • @muhammadadnan8378
    @muhammadadnan8378 3 роки тому +443

    കോയമ്പത്തൂർ ഇഷ്ടപ്പെട്ടവർ like അടിക്കുക

  • @jerri3582
    @jerri3582 3 роки тому +1

    Thnkssss chetta.... Ethokke vaghann eghane nokki yirikkuvaaa... Thnksssaa

  • @Getfeeling
    @Getfeeling 3 роки тому +2

    ഉപകാരപ്രദം liked, subscribed 👍😍.

  • @mohammedpl461
    @mohammedpl461 3 роки тому +301

    തമിഴ് മകൾ ക് ജാട ഇല്ലപ്പാ..!!

    • @salimanangadi5021
      @salimanangadi5021 3 роки тому +10

      ശരിയാണ് മലയാളിയായി ജനിച്ചു അവിടെത്തന്നെ പഠിച്ച ഇപ്പോ ഇവിടെ വന്ന് തമിഴ് നായി ജീവിക്കുന്നു

    • @rsn595
      @rsn595 3 роки тому +14

      അത് പറയല്ലേ പൊന്നെ... cheap politicts കാരണം... നമ്മളെ അതെ പോലെ cheap ആയിട്ടാ കാണുന്നെ... coimbatore, trichi,പൊള്ളാച്ചി ചെന്നൈ, കുഴപ്പമില്ല... പക്ഷെ ബാക്കി ഏതു ജില്ലയിൽ താമസിക്കാൻ പോയാലും നമ്മൾക്ക് മുട്ടാൻ പണി തരും.... എന്ന് 15 വർഷമായി തമിഴ്നാട്ടിൽ ജീവിക്കുന്ന ഒരു മലയാളി.... കേരളത്തിൽ തമിഴർ എത്രെ സുഖമായ ജീവിക്കുന്നെ.... എങ്ങെനെ ആയാലും നമ്മുടെ നാട് തന്നെ സ്വർഗം....

    • @ddarmy9017
      @ddarmy9017 3 роки тому

      @@salimanangadi5021 സത്യം

  • @georgevarghese5448
    @georgevarghese5448 3 роки тому +100

    ഞാൻ 2000 ത്തിൽ ഒരു മോട്ടോർ കോയമ്പത്തൂർ ഇൽ നിന്നു വാങ്ങി 800 രൂപക്ക് വർഷം 20 കഴിഞ്ഞു ഇപ്പോഴും പഴയ കിണറിൽ പക്കാ ആയിട്ടു ഓടുന്നു

    • @arjunr1396
      @arjunr1396 3 роки тому +1

      Suhruthey...oru kaaryam...eeh motor vechathinu shesham current bill vyathyaasam undo...?

    • @aathiraradha
      @aathiraradha 3 роки тому

      ഏത് കമ്പനിയാണ്.

    • @arjunr1396
      @arjunr1396 3 роки тому

      @George Varghese

    • @moydupmoydu6573
      @moydupmoydu6573 3 роки тому +5

      നമ്മൾ ഫുട്ട്പാത്തിൽ കാണുന്ന സാദനം മൈന്റ് ചെയ്യാറില്ല.അതികപേരും ഒരിക്കൽ ഫുട്പാത്തിൽ ഒരാൾ CFL വിൽക്കുന്നു. 20 രൂപ എല്ലാരും എടുത്ത് നോക്കുന്നതല്ലാതെ വാങ്ങുന്നില്ല. അവൻ ചായ കുടിച്ചോട്ടെ പോണങ്കിൽ പോട്ടെ എന്ന് തീരുമാനിച്ച് രണ്ട് എണ്ണം ഞാൻ വാങ്ങി. ഇപ്പോൾ 8 വർഷമായി സുന്ദരമായി നല്ല പ്രകാശത്തിൽ ഇപ്പോഴും പ്രകാശിക്കുന്നു എന്ന് മാത്രമല്ല നാട്ടിലെ വീടിനടുത്തുള്ള ശോപ്പിൽ നിന്ന് ഒരു വർഷം മുമ്പ് ഒരെണ്ണത്തിന് 100 രൂപ കൊടുത്ത് വാണിയ രണ്ട് എണ്ണം അടിച്ച് പോയി. എന്റെ അഭിപ്രായത്തിൽ എല്ലാ ലോക്കലും ലോക്കലല്ല

    • @Jahfar747
      @Jahfar747 3 роки тому

      കുറച്ചു കുറക്കാൻ പറ്റോ

  • @naveenbhaskarvlogs
    @naveenbhaskarvlogs 3 роки тому

    ingane oru stalam nokki nadakayirunnu..thanks bro

  • @Johnbibinjose
    @Johnbibinjose 3 роки тому

    Ente ponno.. nale thane njan pokum ee kadayil.. ningal orupad upakaram ula video aanu thannath

  • @latheefkarippody1372
    @latheefkarippody1372 3 роки тому +5

    എല്ലാ വിലകുറവുള്ള മാർക്കറ്റാണ് നിങ്ങൾ ചെയ്ത വീഡിയോസ്. 👍

  • @vengarafishing450
    @vengarafishing450 3 роки тому +115

    😃😃😀😀 മാർക്കറ്റിന് എൻറെ പേരാണല്ലോ മുഹമ്മദലി മാർക്കറ്റ്👌 കൊള്ളാം എൻറെ പേര് ഇട്ടതിന് നന്ദി😉

    • @user-bf7oz9qq3z
      @user-bf7oz9qq3z 3 роки тому +2

      കൊച്ചുകള്ളാ

    • @richbb-b8723
      @richbb-b8723 3 роки тому +9

      നിന്റ്റെ പെരു പറഞ്ഞാൽ discount കിട്ടോ😁😁😁

    • @fasilkakkanhy9583
      @fasilkakkanhy9583 3 роки тому +1

      🤣🤣🤣🤣🤣🤣

    • @vengarafishing450
      @vengarafishing450 3 роки тому

      ഓൾറെഡി ഡിസ്കൗണ്ട് ഉണ്ടല്ലോ അതുപോരെ😉

    • @sureshgold2277
      @sureshgold2277 3 роки тому

      Kashtamaipoi nitepere akrikadakaipoyallo

  • @itsmeindian
    @itsmeindian 3 роки тому

    Nalla informative video... Pakshe ee marketiloke nallonam bargain cheythanu medikkunnathu..kerathil kittunna price ayi compare cheyyaruthu..Keralathilanu ennoke paranchal nallonam avar kootti parayum..

  • @abdulvaseem1740
    @abdulvaseem1740 3 роки тому

    Pwoli machaa thanks..

  • @shandeol
    @shandeol 3 роки тому +15

    കിടു...
    അലോയ് വീലിന്റെ വിഡിയോ പ്രതീക്ഷിക്കുന്നു

  • @izusvlogbyirshad6146
    @izusvlogbyirshad6146 3 роки тому +23

    അടിപൊളിയാണ് കോയമ്പത്തൂർ മാർക്കറ്റ്

  • @ginsirpy823
    @ginsirpy823 3 роки тому +1

    Not only this those who wants to buy old vehicle chasis of lorry, jeep,car, van and engines etc., are available at Karumbukadai, next to Ukkadam and for old wooden articles like glass finished tables, doors,frames and lot of removed wooden articles are available very cheap at Kurichi pirivu next to Aathu palam and thereafter old Iron bars lathe machineries chairs, cots glass finished articles are also available in cheap in Coimbatore. People from all over TN and Karnataka paying visit to purchase the said articles. So Coimbatore is the one of best place to buy all the above mentioned articles. This is for information...

  • @renjisuresh7642
    @renjisuresh7642 3 роки тому

    ഈ വീഡിയോ ഫസ്റ്റ് കണ്ടു ബ്രോ ഇഷ്ട്ടപെട്ടു സസ്ക്രൈബ് ചെയ്തു 👍

  • @SulthanVibe
    @SulthanVibe 3 роки тому +10

    ഇതുപോലുള്ള വിഡിയോ സാലു ബായ് നിങ്ങൾക്കേ ചെയ്യാനാവൂ നിങ്ങൾ ഞമ്മളെ മുത്താണ്😍😘

  • @monjathis1820
    @monjathis1820 3 роки тому +6

    ഇത് പൊളിയാണ്
    എന്തായാലും ഇഷ്ട്ടായി

  • @vimalphysio7067
    @vimalphysio7067 3 роки тому

    Njan coimbatore aanu padikunnath, ivde poyitund. second hand nalla parts noki eduthaal adipoli aanu. Original parts👍👍👍

  • @abhijithraj608
    @abhijithraj608 3 роки тому

    അടിപൊളി..
    ഞാൻ വാങ്ങണം എന്നു ആഗ്രഹിച്ച പലതിന്റെയും വിലയും വിവരങ്ങളും അറിയാൻ കഴിഞ്ഞതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
    നാട്ടിൽ എത്തിയിട്ട് ഒരു യാത്ര ഞാനും പ്ലാൻ ചെയ്യുന്നു.

  • @rashidkuttoor8935
    @rashidkuttoor8935 3 роки тому +198

    ലൈലാന്റ് ലോറിയും വിളിച്ചു ഒരു പോക്ക് പോകേണ്ടി വരും..

  • @deevasreesachu2301
    @deevasreesachu2301 3 роки тому +44

    മിക്കവാറും കേരളത്തിലെ car അസ്സസറീസുകാർ nighale kollum😃😃😃😃😃

  • @rsn595
    @rsn595 3 роки тому +3

    Iam ur new subscriber... താങ്കൾ വേഗം 1 million അടിക്കട്ടെ.... ഈ വീഡിയോ കണ്ടാണ് വന്നത്... all the best ബ്രോ.... 🤝🤝🤝🤝♥️♥️♥️

  • @ratheeshpallipoyil
    @ratheeshpallipoyil 2 роки тому

    വീഡിയോ കണ്ട് മതിയായില്ല..ചെയ്തതില്‍ വച്ച് ഏറ്റവും നല്ല വീഡിയോ ...

  • @rinshazyan4297
    @rinshazyan4297 3 роки тому +4

    Nalla adipoli alukal nalla sahakaranam nice video 😍

  • @lakshyatechnical1455
    @lakshyatechnical1455 3 роки тому +32

    എല്ലാം നല്ല സാധനങ്ങൾ അല്ല സൂക്ഷിച്ചില്ലങ്കിൽ നമ്മൾ പോയ വണ്ടി പൊളിച്ച് നമ്മുക്ക് തന്നെ തരും വിലകൾ ചോദിച്ച് 10 കട കേറി Quality നോക്കി വാങ്ങണം

  • @jayadevr8274
    @jayadevr8274 3 роки тому

    Good job man, appreciate your effort to take this video..it's not easy to roam shop by shop and get all these details.. keep it up

  • @sabusunders7038
    @sabusunders7038 3 роки тому +1

    Amazing ..polichu bro..

  • @sajidcalicut5046
    @sajidcalicut5046 3 роки тому +36

    നല്ല സഹകരണം....ഓരോ ഷോപ്പിലെയും ചേട്ടന്മാർ...

  • @kriznair10
    @kriznair10 3 роки тому +3

    We (Palakkad District people)buy most of the things from Coimbatore only. Including for higher treatment facilities

  • @Nirmalkumar-rp5wc
    @Nirmalkumar-rp5wc 3 роки тому +2

    അടിപൊളി bro.... ഞാൻ ഇങ്ങനൊരു വീഡിയോ പ്രധീക്ഷിചിരിച്ചതാണ്...ഇതിനു ഒരു like മാത്രം അടിച്ച പോരാ ഒരായിരം like

  • @muhammedshekkeer4798
    @muhammedshekkeer4798 3 роки тому +1

    Very helpful thanks ikka👍

  • @mohansundaram100
    @mohansundaram100 3 роки тому +8

    My Malayali father and mother came from Trichur to coimbatore, I born and brought up in coimbatore, but got a central government job and settled in Mumbai. I simply love COIMBATORE, the culture is based on respect and humbleness, jokes and comedy is usual in the flow of life, I love to settle down there again. Good video all the best

  • @johnsktnm007
    @johnsktnm007 3 роки тому +54

    എത്രയോ പ്രാവശ്യം വെറുതെ coimbatore കയ്യും വീശി പോയി വന്ന ഞാന്‍... 😒😒😒

  • @prabheeshkumar2906
    @prabheeshkumar2906 3 роки тому

    സൂപ്പർ വീഡിയോ
    ഞാൻ ഒരു ബൈക്ക് മെക്ക നിക്
    ആണ് കോഴിക്കോട് എന്നെ
    കാളും വില കുറവ അവിടെ
    ടൂൾ സിനും നല്ല വീഡിയോ

  • @rhythmofnature2076
    @rhythmofnature2076 3 роки тому

    Nalla upakaram ulla video 👍👍👍👌

  • @lathukasargod3900
    @lathukasargod3900 3 роки тому +11

    സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ വ്ളോഗ് ,
    ബിഗ് സല്യൂട്ട് .കേരളത്തിൽ ആക്സസറീസ് മൊത്തം അറവാണ്

  • @r3nj1th98
    @r3nj1th98 3 роки тому +103

    അവിടെ 300 ₹ സാധനം + 50 ₹ ലാഭം. ഇവിടെ 50 ₹ സാധനം + 300 ₹ ലാഭം...

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому +1

    അടിപൊളി വീഡിയോ ബ്രോ 💕💕

  • @shamsuddinmusthafa7156
    @shamsuddinmusthafa7156 3 роки тому

    Excellent wonderful beautiful thank you so much

  • @moviesoutfits6194
    @moviesoutfits6194 3 роки тому +14

    എന്തായാലും കോയമ്പത്തൂർ ഒന്നു പോണം 😊

  • @praveenanand3218
    @praveenanand3218 3 роки тому +3

    Love from coimbatore ❤️Try kattor Market also

  • @cyrusalpha7622
    @cyrusalpha7622 3 роки тому +1

    Swift front red line grill
    Swift projector
    Alloy wheels etc..
    Ithokke cheap aayittu kittunna video idamoo

  • @sreejithmp7533
    @sreejithmp7533 3 роки тому

    Informative video.. useful..

  • @siddisalmas
    @siddisalmas 3 роки тому +55

    ഞാൻ തീരുമാനിച്ചു കോയമ്പത്തൂർ പോകാൻ
    കാറിനു കുറച്ചു സാധനം വാങ്ങണം 😍😍😍😍😍🥰🥰🥰🥰 മണ്ണാർക്കാട് to കോയമ്പത്തൂർ 120. KM താഴെ ഒള്ളൂ 👍👍👍👍

    • @V.M1437
      @V.M1437 3 роки тому

      Mkd
      Evde bhai

    • @rageshmrrageshmr9099
      @rageshmrrageshmr9099 3 роки тому

      മണ്ണാർക്കാട് എവിടെ ആണ് നിങ്ങൾ

    • @ajujoseph6791
      @ajujoseph6791 3 роки тому

      Attappady vazhi kerikkoo

  • @harifvkkk
    @harifvkkk 3 роки тому +3

    നിങ്ങളുടെ ഈ വീഡിയോ കൊറോണ പ്രതിസന്ധിയിലുള്ള ഈ വ്യാപാരികളെ തീർച്ചയായും സഹായിക്കും. എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഇങ്ങനെ ഉള്ള വ്‌ളോഗുകൾ തുടർന്നും ചെയ്യാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @karizmaloverkl2683
    @karizmaloverkl2683 3 роки тому

    ഉപകാരപ്പെടുന്ന വീഡിയോ,.. പോകാൻ പ്ലാൻ ഇട്ടു ✌️

  • @aneeshani2591
    @aneeshani2591 3 роки тому

    Valare usefull video bro thank u fr the infrmtn🙏

    • @magicworld3248
      @magicworld3248 2 роки тому

      ചേട്ടാ ഞാൻ അവിടെ പോയിരുന്നു 1600 സീറ്റ് കവർ 2600 രൂപ എനിക്ക് തന്നു നമ്മൾ നോക്കി വാങ്ങിയില്ലെങ്കിൽ പണി കിട്ടും രണ്ടുദിവസം മുന്നേ പോയതാ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @nasarpm3578
    @nasarpm3578 3 роки тому +4

    ഓട്ടോയുടെ പാർട്സ് കിട്ടുന്ന കട കൂടി കാണിച്ചു തരാമോ?Bro!

  • @pazhurrahaman5461
    @pazhurrahaman5461 3 роки тому +8

    ശാലു സ്കോർപ്പിയോ വണ്ടിയുടെ 2009 ഫ്രണ്ടിലെ റൈറ്റ് സൈഡ് ഡോർ ലോക്ക് അന്വേഷിച്ച വിവരം അറിയിക്കുക

  • @dibinmv
    @dibinmv 3 роки тому

    Ithu nannayittundu, thanks 😊

  • @shaijuk.xxavier8183
    @shaijuk.xxavier8183 3 роки тому

    Super.... Thanks for the video 👍

  • @saleempkd4674
    @saleempkd4674 3 роки тому +44

    ഇത് ഉക്കടം ബസ്റ്റാന്റ് ആണ്‌കോയമ്പത്തൂരിൽ മൊത്തം4ബസ്റ്റാന്റ് ഉണ്ട്

    • @rejithsanthosh3000
      @rejithsanthosh3000 3 роки тому +2

      നാലെണ്ണം അല്ല ആറെണ്ണം ഉക്കടം 1, ഗാന്ധി പുരം 3എണ്ണം സിഗാനെല്ലുർ 1 മേട്ടുപ്പാളയം റോഡ് 1

    • @ramachandrank3828
      @ramachandrank3828 3 роки тому

      Gandhi puram ത്ത് തന്നെയുണ്ട് 3 എണ്ണo

  • @Nishadnishu1412wdr
    @Nishadnishu1412wdr 3 роки тому +4

    പാലക്കാട് ഉള്ള കുതിര ഫാമിനെ കുറിച്ച് ഒരു വിഡിയോ ഇടാമോ

  • @nandhulalettan4111
    @nandhulalettan4111 3 роки тому

    ഇത്ര നാള് കണ്ടതിൽ നല്ല വീഡിയോ

  • @explorerjk2595
    @explorerjk2595 3 роки тому

    Poli poli 🔥🔥🔥❤❤❤aadyayita ee channel kanane
    Polieeee ❤❤🤩🤩🤩

  • @NOOR_NOOR_4651
    @NOOR_NOOR_4651 3 роки тому +6

    കിട്ടാത്ത സാധനം അണ്ണന്റെ അടുത്തുണ്ട് ഹഹ ചെക്കൻ പൊളി അതാണ് യൂത്ത്‌

  • @mohammedjamal655
    @mohammedjamal655 3 роки тому +4

    സാലു നിങ്ങൾ ഈ വീഡിയോസ് കണ്ടപ്പോൾ എനിക്ക് വളരെ ഉപകാരം ആയി കാരണം എയർഗണ് ഞാൻ ഗൾഫിൽ നിന്ന് വാങ്ങി കാൻ ഇരുന്നത് ആയിരുന്നു ഇവിടെ നിന്ന് വാങ്ങിയാൽ ലാകേജുകൊടുക്കണം സാധനം വിലയും കൂടും 👍🌹ഇനിയും നല്ല ടൂൾസ് വിൽക്കുന്ന കടയിൽ പോയ്‌ നല്ല വീഡിയോസ് പ്രദീഷിക്കുന്നു എയർ കംബ്രസർ വലുത് 1hp2hp vila mige velding mesheen എന്നിവ വില കൂടി ഉൾപ്പെടുത്തി വർഷോപ് ആവശ്യം ആയ ടൂൾ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @prashobhchandroth8497
    @prashobhchandroth8497 3 роки тому

    Super video bro...its really useful

  • @user-ul5wk2bd2l
    @user-ul5wk2bd2l 3 роки тому

    Adipolii chettoooo

  • @abcexperiments8484
    @abcexperiments8484 3 роки тому +24

    മുഹമ്മദ്‌ ക്കന്റെ കിണറ്റിൽ നിന്ന് പുറത്തു കടന്ന സാലുക്കക്ക് well done
    പോത്ത് ഫാം, കുതിര, മുയൽ ഫാംസ് എല്ലാം വരട്ടെ

  • @noushadok
    @noushadok 3 роки тому +184

    ആദ്യം ഒരു കാർ
    വാങ്ങണം
    എന്നിട്ട് കോയമ്പത്തൂർ പോണം

    • @bazzmon2859
      @bazzmon2859 3 роки тому

      😂😆😆adi

    • @rafeequekkvilayil2021
      @rafeequekkvilayil2021 3 роки тому +2

      ഇത്ര വിലക്കുറവാണെങ്കിൽ ഒരു കാർ വാങ്ങണം എന്നിട്ട് കോഴമ്പത്തൂർ പോവണം

    • @Concepthu-s3s
      @Concepthu-s3s 3 роки тому

      😂

    • @tern15
      @tern15 3 роки тому

      😄😄

    • @rashidmk8711
      @rashidmk8711 3 роки тому +6

      അതിനൊക്കെ ആദ്യം പണിക്ക് പോണം, എന്നിട്ട് പൈസ ഉണ്ടാക്കണം😂😂😇

  • @shelinshaji666
    @shelinshaji666 3 роки тому

    Nallaa kaaryamaanu,
    Coimbatore Gandhipuram Adithya automobiles und.. avidem vilakuravanu parts nu..
    Pinnee ukkadam market ill ninnu Vangumboo nokki sukshichu vangikkanam bargain cheythu vangam vaangichu kazhinjal aa vazhikku pokatheirikkuka atha nallathu.. pazhaya vandi polichu parts vikkunna shoppukalum und.. vlog kandu medikkan pokunna aalukal nallapole sathanam nokki vangan paranjoo...

  • @ajums3168
    @ajums3168 3 роки тому

    Very informative video bro😍😍

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 3 роки тому +8

    ഇവരുടെ ഒക്കെ മലയാളം കേൾക്കാൻ തന്നെ നല്ല രസം ഉണ്ട് 😇😇

  • @baijunk2882
    @baijunk2882 3 роки тому +7

    25 വർഷം മുൻപ് ഇവിടെ പല പ്രാവശയമായി പോയിരുന്നു... താങ്ക്സ്

  • @Anuroopan
    @Anuroopan 3 роки тому

    എല്ലാം.. ലാഭംകരം.. ആണ്..👍👍👍

  • @sujithnair5485
    @sujithnair5485 3 роки тому

    Ikka..sambavam usharayi...nan use chyyunnath Swift 2010 vdi...e video kandit oru 5000 rupa eduth angot vanna...vere level purchase nadatheet varam...vere level ayiknne...ottum borakatha presentation... ushar...keep going...satym parayalo..asooya thonni kandit😁

  • @rameezrahim6098
    @rameezrahim6098 3 роки тому +26

    ആ ബുള്ളറ്റ് ഹെഡ്ലൈറ്റ് ഞാൻ വാങ്ങിയത് 7000 രൂപക്ക് ആണ് Tvm നിന്ന് 😭😭

  • @jithu5662
    @jithu5662 3 роки тому +7

    പിന്നെ ചുമ്മാതാണോ ഞങ്ങൾ പാലക്കാട്ടുകാർ എന്തിനും ഏതിനും കോയമ്പത്തൂരിലേക്ക് വണ്ടി കേറുന്നേ😉😉..
    കോവൈ ഉയിർ 😅

  • @nithinthankachan4199
    @nithinthankachan4199 3 роки тому

    Valaraa usefull ayaa video annuu

  • @ginsirpy823
    @ginsirpy823 3 роки тому

    Not only this those who wants to buy old vehicle chasis of lorry, jeep,car, van and engines etc., are available at Karumbukadai, next to Ukkadam and for old wooden articles like glass finished tables, doors,frames and lot of removed wooden articles are available very cheap at Kurichi pirivu next to Aathu palam and thereafter old Iron bars lathe machineries chairs, cots glass finished articles available also in cheap in Coimbatore. People from all over TN and Karnataka paying visit to purchase the said articles. So Coimbatore is the one of best place to buy all the above mentioned articles. This is for information...

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому +5

    സാലു മുഹമ്മദ്‌ കാകന്റെ അവിടെ കാർ ഒന്നും വന്നില്ലേ വീഡിയോ ചെയ്യാമോ

  • @mohammedfasil947
    @mohammedfasil947 3 роки тому +3

    ഫുൾ വിലകുറവ്. സാദനം നല്ലത്.അവിടന്ന് സാധനങ്ങൾ കൊറിയർ വഴി അയക്കുമോ 🤔

  • @abhi9158
    @abhi9158 3 роки тому

    For this video am subscribing ur cahnnel.
    Good job bro keep it up.
    Thanks for the useful information

  • @shaheemsulthan3245
    @shaheemsulthan3245 3 роки тому

    Useful video☺👍👍

  • @Gggggmut
    @Gggggmut 3 роки тому +5

    നേരത്തെ മുതൽ സാധനങ്ങൾക്ക് വിലക്കുറവ് ഉള്ള സ്ഥലം ആണ് എന്നു കേട്ടിട്ടുണ്ട്

  • @jalal1976
    @jalal1976 3 роки тому +12

    ഇവിടെ നിന്ന് Used Tire എടുക്കുമ്പോൾ ശ്രദ്ദിക്കണം .
    വരച്ച ടയറായിരിക്കും . കാണുമ്പോൾ നല്ല കട്ട ടയർ പോലെ തോന്നും

    • @puntoevo
      @puntoevo 3 роки тому +3

      അതെ, ഞാൻ എടുത്തിട്ട് 1000km കഴിഞ്ഞു ടയർ പൊട്ടി

    • @tunerindia5878
      @tunerindia5878 3 роки тому +12

      Tyre orikkalum used edukkaruth. Jeevanil veluthalla cash

    • @basilmathew7391
      @basilmathew7391 3 роки тому

      @@tunerindia5878 Used tyre elaam kozhapam ulath alla bro....retread aahno enu mathram nokiya mathy....athala enu paryanengi edukam...patch anenki polum kozhapula...new tyre medikan cash ilengi used tyre thanneyan nallatu

  • @philiptm1243
    @philiptm1243 3 роки тому

    One of the best videos seen after buying my android phone.. brother Adipoli..vids Superb..🍒👍

    • @philiptm1243
      @philiptm1243 3 роки тому

      Bring similar..programs for best cheap n best shops..for cell phone n computer gadgets..cloth n suiting shops..best economical travel agents and services..etc brother..pls take u r own time..u r channel best channel from kerala..Hats👒off..🏅🏅👍

  • @arjunm921
    @arjunm921 3 роки тому +1

    അടിപൊളി. വളരെ ഉപകാരപ്പെട്ട video . Thanks😊. ചേട്ടാ 2020 new wagon r accessories അവിടെ available anno? Wagon r Spoiler ഉണ്ടാകുമോ?