Tribute to Tovino Thomas | 10 Years in Cinema | Linto Kurian

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 1,3 тис.

  • @NNHU-m4t
    @NNHU-m4t 2 роки тому +817

    Hardwork + Dedication = Success!!!!! Tovino Thomas has proved within a span of 10 years 2012 - 2022❤️❤️❤️❤️❤️

  • @akshayc1934
    @akshayc1934 2 роки тому +260

    ഉണ്ണി മുകുന്ദനും താഴെ നിന്നവൻ ഇപ്പൊ നിവിൻ പൊളിക്കും മുകളിൽ കേറിയിട്ടുനേണ്ടെൽ..അത് 🔥🔥🔥

    • @falconbro4808
      @falconbro4808 Рік тому +6

      💯🙌🏻

    • @bookworm4201
      @bookworm4201 9 місяців тому +7

      Absolutely correct.. emerging actor ayirun..ippo superstar ayi..

    • @treesashibu959
      @treesashibu959 7 місяців тому +3

      Sathyam 😮

    • @thealchemist9504
      @thealchemist9504 6 місяців тому +6

      ഉണ്ണി മുകുന്ദൻ ഇപ്പോൾ നിവിന് മുകളിൽ വന്നു.

    • @akashkumaran5956
      @akashkumaran5956 2 місяці тому +2

      Aa Thazhe ulla unnimukundan mele kayari varunnath kando…wait until marco…

  • @sabarinathvb220
    @sabarinathvb220 2 роки тому +658

    നന്ദി... ലിന്റോ kurian..ഇത്രയും മികച്ച tribute തന്നതിന്..❤️💥💥

  • @njworksofficial5150
    @njworksofficial5150 2 роки тому +286

    3:50 This portion. ! Goosebumps 🔥❤️🔥

  • @MinnalEditor
    @MinnalEditor 2 роки тому +205

    4:21 that shoulder shrug shows Linto's sense of even small detailing. Kudos man 🔥 goosebumps watching this mashup

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 роки тому +35

    കാണുമ്പോ തന്നെ ഒരാളുടെ വളർച്ചയും അത്‌ കാണുമ്പോൾ ഒരു Motivation കൂടിയാണ് ❤❤❤

  • @madriflow
    @madriflow 2 роки тому +62

    കാല് കുത്താൻ ഇടമില്ലാത്തയിടത്ത് സാമ്രാജൃം കെട്ടിപ്പൊക്കാനുള്ള ചങ്കൂറ്റം
    .....ടോവീനോ...👈real motivator

  • @lalettantovi1969
    @lalettantovi1969 2 роки тому +152

    ഇത് ഒന്നാം അദ്ധ്യായം....
    കഥ ഇനിയാണ് ആരംഭിക്കാൻ പോവുന്നത് ❣️
    അജയന്റെ രണ്ടാം മോഷണം..
    ഐഡന്റിറ്റി...
    നടികർ തിലകം..
    എമ്പുരാൻ....
    കറാച്ചി 81...
    പള്ളിച്ചട്ടമ്പി....
    പിന്നെ... മിന്നൽ മുരളി 2❤️❤️❤️
    Uff... Ente mwone.... ഇജ്ജാതി 😘😍❣️❣️

  • @shots4mass668
    @shots4mass668 2 роки тому +24

    4:10
    Uff എന്റെ brohh 🤯💥💥 ഞാൻ malayalam നടനെ തന്നെ ആണൊ കാണുന്നെ.. ഏതാ ആ ഒരു Screen പ്രെസെൻസ്.. Full ഒരു Bollywood മയം 🔥❤️❤️❤️..
    ഒരു Die hard Tovi fan ❤️❤️❤️❤️❤️

  • @minsp.k6287
    @minsp.k6287 2 роки тому +162

    _കഠിനാധ്വാനത്തിലൂടെ വളർന്നവരെ മാതൃക ആക്കി അതേ വഴിയിലൂടെ തന്നെ വളർന്ന് വന്ന് ഇന്ന് മലയാളത്തിൻ്റെ ആദ്യ സൂപ്പർ ഹീറോ താരമായി മാറിയവൻ ⚡💖 ടൊവിനൊ 💖⚡_

  • @cinebox1646
    @cinebox1646 Місяць тому +1

    From Kannadiga, Karnataka love Tovino,Prithvi, and DQ

  • @worldofcineman2482
    @worldofcineman2482 2 роки тому +212

    Its not about falling, its all about glory. A glory that vignette & portraits years of hardwork, passion, motivation, and living through the dreams

    • @ARAVIND.R.R
      @ARAVIND.R.R 2 роки тому +4

      Exactly, nice words❤️

  • @farhanmundackal
    @farhanmundackal 2 роки тому +9

    യൂ ടൂ ബ്രൂട്ടസ് സിനിമ കണ്ടപ്പോ അതിൽ ഒരു നടന്റെ അഭിനയം മാത്രം വേറെ നിന്ന്
    അന്ന് മനസ്സിലായി അഭിനയിതിൽ ഇങ്ങേരു വേറെ ലെവൽ ആണ്
    മൊയ്‌തീനിൽ ഒരു സീനിൽ വന്ന്
    പൃഥ്വിരാജിന്റ് മുകളിൽ അഭിനയിച്ചു.
    എല്ലാരും കണ്ടു പഠിക്കണ്ട രീതികൾ ഏതു റോൾനും എപ്പോഴും റെഡി ആണ് ടോവിനോ 💕❤️

  • @nidhineranhikkal7050
    @nidhineranhikkal7050 2 роки тому +170

    സ്വന്തം ആത്മസമർപ്പണവും കഠിനാദ്വാനാവും കൊണ്ട് മാത്രം ഉയർന്നു വന്ന പൊൻതാരകം...
    പ്രചോദനമാണ്🥰 പ്രതീക്ഷയാണ് ❤️❤️..
    ഞങ്ങളുടെ ചേട്ടൻ 🥳
    Tovino Thomas🔥🔥......
    കാത്തിരിക്കുന്നു ഇനി വിസ്മയങ്ങൾക്കായി 🥳🥳🥳

  • @GamerMalluOP
    @GamerMalluOP 2 роки тому +290

    Thee Saanam!⚡ I'm damn sure that no one can ever create such a tribute for him!🤩

  • @_neerajrajeev_
    @_neerajrajeev_ 2 роки тому +62

    Linto kuriyan അത് പോലെ rcm ഇവരുടെ വീഡിയോ വരുന്നുണ്ടെന്ന് അറിയുമ്പോ തന്നെ ഒരു രോമാഞ്ചം ആണ് 😌💥

  • @muhammediqbal7724
    @muhammediqbal7724 2 роки тому +37

    Undoubtedly linto kurian's the best cut edit for a young hero. After simbu 🔥

  • @darksoulera5910
    @darksoulera5910 2 роки тому +76

    ഒരു വീല്ലൻ ആയി വന്നു ഇന്റർനാഷണൽ ലെവൽ ശ്രെദ്ധിക്കപ്പെട്ട സൂപ്പർ ഹീറോ ആയ ടോവിനോ തോമോസ് 🔥🔥🔥🔥🔥🔥

  • @reuben955
    @reuben955 2 роки тому +71

    "Dream big, and work hard for it!"
    Tovino Thomas has proved it in a span of 10 years.
    ❤️🔥 A true Self-made Star!💫

  • @abhikrishna3124
    @abhikrishna3124 2 роки тому +57

    ഏതൊരാൾക്കും ശെരിക്കും ഒരു റോൾമോഡൽ ആക്കാൻ പറ്റിയ മനുഷ്യൻ ❤️

  • @tomlintomichan7352
    @tomlintomichan7352 2 роки тому +23

    എനിക്ക് ടോവിടെ ഏറ്റവും സ്റ്റൈലിഷ് ആയിട്ട് തോന്നിട്ടുള്ള പടം... അത് സ്റ്റൈൽ ആണ്. കാര്യം ഉണ്ണി മുകുന്ദൻ ആണ് അതിൽ നായകൻ എങ്കിലും...tovi just completely stole the show as the villian. Edgar🔥🔥❣️❣️

    • @dd-pv1hp
      @dd-pv1hp Рік тому +3

      💯 also mari 2 👍

  • @rohithcr9062
    @rohithcr9062 2 роки тому +135

    Mollywood's one and only Superhero
    Tovino🔥🔥🔥🔥🔥

  • @cineframe5718
    @cineframe5718 2 роки тому +120

    മേരിറ്റിൽ വന്നവൻ ഇന്ന് മലയാള സിനിമയുടെ സൂപ്പർ ഹീറോ ആയി നിലകൊള്ളുന്നു
    One and Only TOVINOTHOMAS 🔥

  • @saneerasanu7210
    @saneerasanu7210 2 роки тому +168

    സ്വന്തം കഷ്ടപ്പാടും കഠിനധ്വാനവും കഴിവും കൊണ്ട് ഇന്ന് ഈ നിലയിൽ chetan എത്തിയിട്ടുണ്ടെങ്കിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ചേട്ടന് കഴിയും
    #10yearsoftovinothomas❤️🥳

    • @பாவ்ஸான்
      @பாவ்ஸான் 2 роки тому +5

      ഇതിന്റെ ഒക്കെ ആയിരം ഇരട്ടി കഷ്ട്ടപ്പാടും ത്യാഗവും സഹിച്ച് വരവാണ് മമ്മൂട്ടി പോലുള്ളവർ. ഇന്നും ഒന്നാമനായി നിൽക്കുന്നു 50 വർഷങ്ങൾ മമ്മൂട്ടി

    • @claude09
      @claude09 2 роки тому +4

      @@பாவ்ஸான் enthuvaadei momooty oke nalla actor um hardwork cheytha aal thanneyan aalk athinte recognition kittiyitumund enn vech eppolum ee mammootydem mohan lalnteyum mood thaangi nadakanamenilla baaki ulla actors nu oke avar arhikuna support koduk

  • @febifabyz_1729
    @febifabyz_1729 2 роки тому +27

    മെരിറ്റ്... മെരിറ്റിൽ വന്നവനാഡാ.... 😈🔥💥 ടോവി ചേട്ടൻ 😘♥️🔥✨️

  • @smithasnair7681
    @smithasnair7681 2 роки тому +46

    10നീണ്ട വർഷങ്ങൾ... എത്ര പെട്ടെന്നാണ് കടന്ന് പോയത്.
    മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ, ചരിത്രം തന്നെയാണ് 🦸🏻‍♂️
    ചില ഒറ്റയാൻ പോരാട്ടങ്ങൾ അങ്ങിനെയാണ്,
    ഒരു കാലത്ത് സിനിമയിൽ എത്തിപ്പെടുമോ എന്ന് സംശയിച്ചവർക്ക്,
    പ്രളയത്തിലും മഹാമാരിയിലും അവരെ ചേർത്ത് പിടിച്ചു,
    വളർന്ന് നിൽക്കുന്നത് ഇന്ത്യൻ സിനിമയിലെ
    എണ്ണം പറഞ്ഞ സൂപ്പർ ഹീറോ ആയി തന്നെയാണ് ⚡️
    അഭിമാനം മാത്രം...
    ചേട്ടൻ ❤️❤️❤️
    @tovinothomas

  • @joshinlionheart8820
    @joshinlionheart8820 Рік тому +8

    അവിജാരിതമായി 7th day യിൽ cast ചെയ്യുന്നു പിന്നെ മൊയ്‌ദീനിൽ സാക്ഷാൽ പ്രിത്വിരാജ് നേരിട്ട് cast ചെയ്യുന്നു...
    പിന്നെ നടന്നത് sorry നടക്കുന്നത് ചരിത്രം... The new superstar on board....
    #hHappyBirthdayToWINooo

  • @aneeshkumar.s7317
    @aneeshkumar.s7317 2 роки тому +21

    ഒരു സാധാരണ കാരന്റെ എനർജി യുണ്ട് ടോവിനോയ്ക്ക്, നഷ്ടപെട്ടൽ എനിക്ക് മാത്രം അല്ലെ എന്നൊരു ചിന്ത അതാണ് അയാൾ ✨️all the best dear tovi

  • @Sanchari_98
    @Sanchari_98 2 роки тому +9

    മലയാളസിനിമയിൽ പ്രിയപ്പെട്ട താരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും മറ്റാരോടും തോന്നാത്ത ഒരു പ്രേത്യേക ഇഷ്ടം ആണ് ടോവിനോയോട്. ഒന്നുമല്ലാത്തിടത്ത് നിന്നും സിനിമയെ സ്വപ്നം കാണുന്നവർക്ക് ടോവിനോയുടെ ഓരോ ചുവടുകളും inspiration ആണ്. Whatever happens, he is gonna STAY !! ❤️

  • @anvineezedrvtc6275
    @anvineezedrvtc6275 2 роки тому +19

    ഞങ്ങൾ ഇരിഞ്ഞാലക്കുട കാരുടെ അഹങ്കാരം ❤️❤️❤️❤️
    നീ പൊളിക്ക് മുത്തേ💥💥💥💥

  • @ANANTHU-lr7fy
    @ANANTHU-lr7fy 2 роки тому +24

    Thanks Linto Kurian Bro 10 വർഷത്തെ കഠിനധ്വാനത്തിന് ഇതുപോലെ ഒരു Tribute നൽകിയതിന് ❤️💥🔥🔥

  • @soorajn1602
    @soorajn1602 2 роки тому +179

    ഒരു താര കുടുംബത്തിന്റെയും മേൽവിലാസം പോലുമില്ലാതെ സ്വന്തം കഴിവ് കൊണ്ട് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇടം നേടിയ പ്രിയ നടൻ 🥰🥰🥰❤❤

  • @DARK-444-DK
    @DARK-444-DK 2 роки тому +13

    മെറിറ്റിൽ വന്നവൻ ആടാ ഇന്ന് മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ the one and only tovino thomas..!!🔥🔥

  • @athulsiby2440
    @athulsiby2440 2 роки тому +14

    മെറിറ്റിൽ വന്നവനാടാ..💥
    Goosebumps♥️🔥

  • @akhil__dev
    @akhil__dev 2 роки тому +4

    നല്ല നടനാണ്..
    ലൂസിഫറിലെ സീൻ ഒക്കെ വേറെ ലെവൽ ആക്കി..
    എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ പാകത്തിന് സിംപിൾ ആയ അഭിനയ പ്രാധാന്യമുള്ള entertaining സിനിമകൾ ചെയ്താൽ വലിയൊരു സ്ഥാനം കിട്ടും..

  • @mjcutz796
    @mjcutz796 2 роки тому +62

    Decade of Superhero Tovi🔥💎

  • @user-why__
    @user-why__ 2 роки тому +4

    ഗപ്പി മുതൽ ഇങ്ങേരുടെ ഫാൻ ആയി മാറിയതാണ്. അപ്പു, മാത്തൻ തുടങ്ങി ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിച്ചു. മലയാളത്തിലെ പക്കാ സ്റ്റാർ മെറ്റീരിയൽ എന്ന് പറയാവുന്ന നടന്മാരിൽ ഒരാൾ. Hardwork, dedication അങ്ങനെ എടുത്ത് പറയാൻ ഒരുപാടുണ്ട്. സിനിമയോടുള്ള passion എടുത്ത് പറയേണ്ടതാണ്, യാതൊരു ഈഗോയും ഇല്ലാതെ തന്റെ സിനിമകളിൽ സഹതാരങ്ങൾ സ്കോർ ചെയ്യാൻ വിടുന്ന നായകൻ (സിനിമയാണ് പ്രധാനം എന്ന ലൈൻ ആണ് പുള്ളി ).ഇപ്പോഴും പലതരത്തിലുള്ള വെറൈറ്റി സിനിമകൾ ട്രൈ ചെയ്തു് കൊണ്ടിരിക്കുന്നു.
    മലയാളസിനിമയുടെ ഭാവി എന്ന് പറയാവുന്നതിൽ ഒരാൾ തന്നെയാണ് ടോവി എന്ന് എനിക്ക് പറയാനാകും ❤️

  • @smithasnair7681
    @smithasnair7681 2 роки тому +13

    ഞങ്ങളുടെ സൂപ്പർ ഹീറോ ടോവി ചേട്ടൻ 😍❤🔥

  • @ansara9245
    @ansara9245 2 роки тому +5

    ഗപ്പി മുതൽ കൂടെ കൂടിയതാ.... ഇനിയും കൂടെ ഉണ്ടാകും🤩😎 ടോവി❤️

  • @minsp.k6287
    @minsp.k6287 2 роки тому +13

    _🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥_
    _🔥💖⚡ നടൻ + വ്യക്തി = _*_Tovino_*_ ⚡💖🔥_
    _🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥_

  • @athul4134
    @athul4134 2 роки тому +10

    "ഒറ്റക് വന്ന യുവധീര" ഈ വരികൾ 100% ചേരുന്നുണ്ട് 💯❤️‍🔥

  • @athuljacob369
    @athuljacob369 2 роки тому +13

    Ee video kand Tovi kk vare Goosebumps adikkum..Sure!!!🔥

  • @alameen7251
    @alameen7251 2 роки тому +4

    ഇന്നാ മോനെ പിടിച്ചോ ഒരു കിന്ഡലു കുതിര പവൻ 🤩🤩🤩tovi ❤️❤️ dq ❤️❤️

  • @sreekanthazhakathu
    @sreekanthazhakathu 2 роки тому +5

    Perfect Example For The Monster ... ഒറ്റക്ക് പോരുതി കേറി വന്നവൻ...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @JAGUAR73679
    @JAGUAR73679 2 місяці тому +2

    Now
    Adrishyajalakangal - Art 🔥
    ARM- Mass 🔥

  • @AtulSajeev20
    @AtulSajeev20 2 роки тому +36

    This is surely one of your best works 🔥

  • @muhdshafi1291
    @muhdshafi1291 2 роки тому +21

    He is a pure superstar material 🔥
    Dedication + Hard work = Tovino ❤

  • @AjasRasheedcutz
    @AjasRasheedcutz 2 роки тому +16

    Welcome Back!
    *Linto Bro!!🔥*

  • @vinipurushotham579
    @vinipurushotham579 2 роки тому +6

    ... 🔥.. Tovi.. Keep growing😍.. ഞമ്മടെ മുത്ത് 😘❤️

  • @SureshKumar-lx3ji
    @SureshKumar-lx3ji 2 роки тому +13

    03:50🔥🔥🔥..Uff...zeeen...goosebumps..

  • @sujithmp5892
    @sujithmp5892 2 роки тому +7

    അജയന്റെ രണ്ടാം മോഷണം ഇറങ്ങുന്നതോടുകുടി കരിയർ തന്നെ മാറും 🥵🔥

  • @Ratheeshrajan233
    @Ratheeshrajan233 2 роки тому +8

    ഇതെവിടാർന്നു കണ്ണാ.... കൊറേ ആയല്ലോ കണ്ടിട്ട് 🥰🥰🥰

  • @rshadozil6705
    @rshadozil6705 2 роки тому +2

    Inthanid.....yejjadhi item😱💥💥💥🔥🔥🔥🔥TOVINO yettan.
    A BIG FAN FROM🥰 KL10 swantham //Malappuram \\

  • @vishaktk185
    @vishaktk185 2 роки тому +8

    ടോവിനോ ചേട്ടൻ നമ്മുടെയൊക്കെ ചങ്കിടിപ്പാണ്💥💞🥰

  • @reshmas266
    @reshmas266 2 роки тому +11

    An actor with so much potential.He has the ability to play any character with perfection.

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 2 роки тому +8

    ഇയാളൊരു പാഠമാണ്.... നടനം സ്വപ്നമാക്കുന്ന എല്ലാവർക്കും 🔥🔥🔥ടോവിനോ

  • @ritmizff813
    @ritmizff813 2 роки тому +8

    Entammoo ente kilipoyi💥💥🔥🔥 ejjathi editing

  • @geraltgaming5253
    @geraltgaming5253 2 роки тому +9

    BRO WHAT A VIDEO 🤯 SCEEN🔥 Meritil vannavanaada 😌 TOVI 💙💙💙

  • @nirmalayyappan1420
    @nirmalayyappan1420 2 роки тому +2

    evade ayirunnu linto achaya ithrakalam ❤‍🔥💥

  • @shijomfc8761
    @shijomfc8761 2 роки тому +5

    ഇതാണ് ജിന്ന് 🥰❤
    മയനാദിയിലൂടെ പയ്യന്മാരുടെ ഹൃദയം കവർന്നു എടുത്ത നല്ല ഒന്നാംതരം ഹീറോ 😍😍😍❤😘

  • @barizz5543
    @barizz5543 2 роки тому +6

    ആ fight സീനും Bgm 🔥🔥🔥🔥പൊളി.
    എഡിറ്റിംഗ് വേറെ ലെവൽ. പ്രതീക്ഷകൾക്കുമപ്പുറം 🥰

  • @edvinbiju5608
    @edvinbiju5608 2 роки тому +5

    Dammm.... ⚡️No one can give him a such versatile cut for tovino... And its you
    A Linto Kurian Cut.

  • @jishnuskrishnan1152
    @jishnuskrishnan1152 2 роки тому +1

    "വില്ലനായി വന്ന് സൂപ്പർസ്റ്റാർ കസേര നെടിയെടുത്ത താരാം🥰🥰🥰🥰🥰🥰🥰🥰

  • @FactsMalluShorts
    @FactsMalluShorts 2 роки тому +11

    Linto kurian🔥❤️

  • @gokulgfz3071
    @gokulgfz3071 2 роки тому +2

    Entammo ijjathi item 🥺🤏🏻🔥🔥 kaanan late ayi.. 🔥❤️.. Tovino oru pakka Star material aanu.. Stardom Explore cheyyunna films varanam

  • @aneesharavind2343
    @aneesharavind2343 2 роки тому +10

    Ithokke Theateril ittaa ondallo.. 💥🥵

  • @blessy-m4x
    @blessy-m4x 2 роки тому +3

    Tovinothomas ❤️💖✨😍😍😍😍😍😍😍😍😍🥰

  • @princeentertainment528
    @princeentertainment528 2 роки тому +7

    Never ending Goosebumps throughout the show & that dialogue മെറിറ്റിൽ വന്നവനാടാ...!!! Uffff..... 🔥🔥🔥🔥🔥

  • @Rooneey_
    @Rooneey_ 2 роки тому +2

    Linto machante gambeera thirichu varav
    Tovi ❤❤
    video polichadukki

  • @user-rq8wj1xt4l
    @user-rq8wj1xt4l 2 роки тому +8

    He is a great actor 💥🔥 yathoru cinema parambrym illathe superhero aaya mothal 💥🥵 oru pan Indian star n Venda Elladhm tovikk ind style, attitude,looks, skills🔥

  • @gokul9039
    @gokul9039 2 роки тому +8

    Mass അണ്ണാ... 🤩
    Great Tribute Tovino ഇച്ചായൻ!! 🤩🎉

  • @smithasnair7681
    @smithasnair7681 2 роки тому +5

    ആരാധന അത് എന്റെ chettanod മാത്രം Hardwork 🔥dedication

  • @sujusbethlahem1318
    @sujusbethlahem1318 2 роки тому +1

    Upcoming.........No No No No
    New Super Star of Malayalam Industry

  • @Arthur_Dayne05
    @Arthur_Dayne05 2 роки тому +10

    Tovi fans only need the first 30 seconds to like this video. What an edit🔥🔥🔥 linto...

  • @haneenrahman07
    @haneenrahman07 2 роки тому +2

    തീർന്നു എന്ന് തോന്നിയടത്ത് നിന്ന് പൃഥ്വിയുടെ ഡയലോഗിൽ ഒരു എടുപ്പ് എടുത്ത്... യാ മോനെ..രോമാഞ്ചം🔥
    ലിൻ്റോ❤️

  • @Tamil_moviesz_777
    @Tamil_moviesz_777 2 роки тому +14

    Malayam super hero ⚡.. Big fan from Tamilnadu🔥

  • @THOMASSHINEBucky
    @THOMASSHINEBucky 2 місяці тому +1

    Tovino aachayan ❤

  • @shahalnm9742
    @shahalnm9742 2 роки тому +11

    നമ്മുടെ സ്വന്തം
    !🔥 SUPER HERO 🔥!

  • @naturevibes9544
    @naturevibes9544 2 роки тому +2

    മമ്മൂട്ടി, ദുൽകർ, പ്രഥ്വിരാജ്, ഫഹദ്....ഇവരുടെ ഒപ്പം ടോപ് 5 ഇൽ ആണ് ടോവിനോയുടെ സ്ഥാനം 🔥🔥🔥

  • @jacksonjose4650
    @jacksonjose4650 2 роки тому +5

    കൊള്ളാം പൊളി ആണ്‌.....
    ടോവിനോ 🔥❤️🔥

  • @abhijithj.j9546
    @abhijithj.j9546 2 роки тому +13

    goosebumps! Tovino is a real superhero

  • @rinshadleo8315
    @rinshadleo8315 2 роки тому +4

    Uff🔥 ijjathi🔥🔥tovino❤️🔥🔥🔥🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 роки тому +12

    0:38
    *waiting for this title card to see in theaters one day🔥*

  • @Angiths9207.
    @Angiths9207. 2 роки тому +5

    Tovi✨️... Cutz ente Ponnadave...🥵🤍🤌🏼

  • @NadakkalTharavadu
    @NadakkalTharavadu 2 роки тому +2

    മൊയ്‌തീൻ ആണ് ടോവിനോ ജാതകം മാറ്റി മറിച്ചത്... മൊയ്‌തീൻ 😍😍😍❤❤❤

  • @movies6222
    @movies6222 2 роки тому +13

    ANGANE FINALLY HE GAVE A FANTASTIC TRIBUTE TO OUR SUPER HERO ❤❤❤❤

  • @akhilpvm
    @akhilpvm 2 роки тому +25

    *ഹാർഡ് വർക്ക് കൊണ്ട് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയ കലാകാരൻ* 💥✌️💕

  • @visakhmurali76
    @visakhmurali76 2 роки тому +3

    Handsome stud of Mollywood. ടോവിനോ അച്ചായൻ

  • @Vocal_Chordist
    @Vocal_Chordist 2 роки тому +2

    Ithaayirunnu Njan kaathirunna Tovi… pwolichu Linto Anna❤ Lintovino 😎

  • @odiyan_cutz
    @odiyan_cutz 2 роки тому +7

    Poli🔥
    New masterpiece itemayittu veendum vannu❤️🔥

  • @aswinas2057
    @aswinas2057 10 місяців тому +1

    That shoulder shrug linto bro you nailed it🔥

  • @Nostilohacker
    @Nostilohacker 2 роки тому +19

    Merit list expands from Mammookka to Lalettan and then to Nivin and Tovino.... Mollywood ❤️🥰 Real inspiration for coming generation for love of cinema and acting 🤗

  • @vishnuchekzz7098
    @vishnuchekzz7098 Рік тому +1

    Kurach cinema kond kooduthal perude ishtam pidichu pattiya actor ..
    The successful man💥

  • @brightmoon1627
    @brightmoon1627 2 роки тому +7

    4:14 - 4:25 This is Ultimate Perfect Cut. Top Notch 👌🔥

  • @lalukrishna1724
    @lalukrishna1724 2 роки тому +25

    Best ever tribute of Tovino 🤘🏽

  • @itsmeas1098
    @itsmeas1098 2 роки тому +17

    Linto chettoi always lit 🔥🔥👌
    Keep going 🔥
    My inspiration 🔥
    Cuts okke chumma 🔥👌

  • @amithanil2462
    @amithanil2462 2 роки тому +18

    Thankz linto for this great tribute
    Tovi 💕

  • @StandupMallu
    @StandupMallu 2 роки тому +3

    Pwoli Aliya, ഇത് കാണുമ്പോൾ ടൊവിനയ്ക്കു വരെ goosebumps ഉണ്ടാവും...

  • @shifaschippu2400
    @shifaschippu2400 2 роки тому +11

    Kidu tribute 💥💥

  • @deepsevenalfa
    @deepsevenalfa 2 роки тому +15

    Perfect Tribute, superb editing work Linto Kurian. Tovino, no words for his hardwork and dedication. All the best for his next years to come.