PHEASANT HUNTING| HUHU GRUB PICKING| BEST HUNTING| BIRD HUNTING

Поділитися
Вставка
  • Опубліковано 4 сер 2022
  • #fun #food #adventure
    Wild table youtube link Down below
    • HUNTING WILD PEACOCK A...
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    i_r0hith?igshid...
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

КОМЕНТАРІ • 955

  • @BoomBaangh
    @BoomBaangh  2 роки тому +97

    If you would like to watch wild table pls check the link below
    ua-cam.com/video/Ud5yRHEadIE/v-deo.html

  • @xxxtentaction558
    @xxxtentaction558 2 роки тому +34

    എന്റെ ബൂംബാങ്ങ് ചേട്ടാ ഇത് പോലൊരു ഐറ്റത്തിനെ ഞാൻ ആദ്യമായിട്ടാ കാണുന്നത്. മലയാളികളിൽ ഒരു rare peace തന്നാണ് നിങ്ങൾ 💪

  • @adwaith5547
    @adwaith5547 2 роки тому +179

    മഴയത്തു ചടഞ് ഇരിക്കുമ്പോ ആണ് crct time machaan എത്തിയെ 😌💥❤️

  • @TheWildTable
    @TheWildTable 2 роки тому +392

    Such a good hunt brother!

  • @viovysakh
    @viovysakh 2 роки тому +48

    14:40 everyone go to this point for the perfect shot... great hunter...! thanks for showing this to us..

  • @the_alpha10
    @the_alpha10 2 роки тому +21

    ഇന്നേവരേ ഒരു മലയാളം യൂട്യൂബ് ചാനലിനു കിട്ടാത്ത ഇന്റർനാഷണൽ എക്സ്പീരിയൻസ്.. നാഷണൽ ജിയോഗ്രഫി ചാനൽ ലെവൽ കോൺടെന്റ്.. ക്വാളിറ്റി പ്രസന്റേഷൻ... Boombangh 🥳🥳❤💥

  • @Linsonmathews
    @Linsonmathews 2 роки тому +42

    Pheasant വേട്ട 😍
    Boombaangh 💥💥💥
    എന്നും ഇഷ്ടം, ഈ വ്യത്യസ്ത വേട്ട 👌👌❣️❣️

    • @shivavlog1894
      @shivavlog1894 2 роки тому

      ua-cam.com/users/shorts7eglOlHlUIc?feature=share
      Support

  • @tintusuresh9239
    @tintusuresh9239 2 роки тому +13

    അണ്ണാ.. very happy to see you again with Wild table മച്ചാൻ... ആദ്യം നിരാശ നൽകിയെങ്കിലും മച്ചാന്റെ ഒരു കിടിലൻ shot കാണാൻ പറ്റി.., ഇന്നലത്തെ പോലെ ഇടയ്ക്ക് live വരാൻ try ചെയ്യണം പറ്റുമെങ്കിൽ full ടീമിനെയും കൂട്ടണം., ഇടുന്ന കമന്റ്സ് വായിക്കുന്നതും reply തരുന്നതും ഒക്കെ ഒരു സന്തോഷം തന്നെ..❤️❤️❤️
    boombaangh 💥💥

  • @Pythonsr71
    @Pythonsr71 2 роки тому +9

    എജജാതി shot. What a accuracy 😮😲. Pubg le polum anikk ith pattarilla😁😁

  • @prasoonjawahar4892
    @prasoonjawahar4892 2 роки тому +7

    പല youtubers യിൻ്റെയും വീഡിയോ കണ്ട് കണ്ട് ഇപ്പോൾ വെറുത്തു തുടങ്ങി.. പക്ഷേ നിങ്ങല്ലുടെ വീഡിയോ ആദ്യം എന്തോ ഇഷ്ടമല്ലായിരുന്നു.
    ഇപ്പോൾ കണ്ട് കണ്ട് ഒത്തിരി ഇഷ്ടപ്പെട്ട് തുടങ്ങി..
    Luv you boombangh.. ❤️

  • @nikhildivakar7299
    @nikhildivakar7299 2 роки тому +42

    You are my favourite Malayalam youtuber !🙌 You deliver the best content with perfection and quality 🔥

    • @shivavlog1894
      @shivavlog1894 2 роки тому

      ua-cam.com/users/shorts7eglOlHlUIc?feature=share
      Support

  • @mr._thonivasi_3073
    @mr._thonivasi_3073 2 роки тому

    Adipoliyee 😍😍 vedio editing Alam adipoli..❤️❤️ puzhu episode ayii waiting 😁😁

  • @techchanal6045
    @techchanal6045 2 роки тому +4

    സൂപ്പർ വീഡിയോ.... ഹഡിങ് എന്നും ഒരു ഹരം തന്നെ ആണ്... പിന്നെ വീഡിയോ ക്ലാരിറ്റി കിടു... പിന്നെ plaece കിക്കിടു 👍

  • @sunuthankapan
    @sunuthankapan 2 роки тому +3

    wow.. kazhinja hunting videoyil miss aya.. magic shots.. ithil kanan patti.. naveen chetta.. lovfly.... waiting for the next part.. boombangh.. 🤙🤙🤙🤙💞💞💞💞💞💥💥💥

  • @aaro7788
    @aaro7788 2 роки тому +123

    14:40 That reflex though 🔥😘❤️🔥Nice hunting bro 🔥🔥

    • @NickXD999
      @NickXD999 2 роки тому +3

      Aimbot 😹

    • @aapps.
      @aapps. 2 роки тому

      @@NickXD999 report adi 🤣🤣🤣🤣

    • @NickXD999
      @NickXD999 2 роки тому

      @@aapps. 🤣

    • @boomppa1273
      @boomppa1273 Рік тому

      @@NickXD999 magic bullet & ESP

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +2

    Variety content....അത് boombaangh നെ വ്യത്യസ്തം ആക്കുന്നത്.....
    Love u naveen bro.....😍😍😍

  • @roshancyrilthaikkadan2763
    @roshancyrilthaikkadan2763 2 роки тому +25

    The perfect shot 14:40 🔥🔥🔥

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +9

    Beautiful team beautiful bird
    And last two sentence of trolling naveen 😂😂😂😂 most hilarious
    Boombang guys 😘😘

  • @joykutty5638
    @joykutty5638 2 роки тому +6

    മൊട്ടേ.... വീഡിയോ സൂപ്പർ ....... ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോയിൽ താങ്കളുടെ തനി നാടൻ സ്റ്റൈലിലുള്ള സംസാരമായിരുന്നു. അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു.
    പിന്നെ ഒരു കാര്യം.... ഈ പക്ഷിയെ താങ്കളുടെ വീട്ടിൽ കൊണ്ടുപോയി കുക്കു ചെയ്യാനാണെങ്കിൽ,,,, രണ്ടുമൂന്നെണ്ണത്തിനേക്കൂടി പിടിക്കണേ. ഇത് നമ്മുടെ കിരണിന് ഉപ്പു നോക്കാനേ ഉള്ളൂ.

  • @sarathnisha9443
    @sarathnisha9443 2 роки тому

    Super annu എല്ലാ വീഡിയോസും... Boombangggg aanuu😍😍😍😍പൊളി,,, അടിപൊളി.. Vdos കണ്ട് like adikan maranupokum...

  • @girishvdev4458
    @girishvdev4458 2 роки тому +11

    Really appreciate your passion and effort bro.. Lots of love from kochi... 🤩🤩

  • @aswaniarun9457
    @aswaniarun9457 2 роки тому +5

    ചേട്ടൻ ഇവടെ ജനിക്കണ്ട ആളല്ല..😄 വേറെ ലെവൽ ♥️....

  • @ashseban7642
    @ashseban7642 2 роки тому +3

    BoomBaangh chettaa Adipoli 🔥🔥🔥🔥waiting for more videos like this 😃

  • @sudheesh_adq5845
    @sudheesh_adq5845 2 роки тому +1

    Machante 💥 pwolich...... Boombaangh♥️

  • @mannameeval6051
    @mannameeval6051 2 роки тому

    😂😂😂😂.... Chinchuuu..... Chiripich oru vazhy ayee.... Happy to c uu all... ഇവിടെ ഒക്കെ വെള്ളം ആണെന്നെ... Old vedios knd കണ്ട് ഇങ്ങനെ ഇരിക്കുന്നു...

  • @purushu102
    @purushu102 2 роки тому +9

    ഇതിനെ ആണല്ലോ ഫിഷിംഗ് ഫ്രിക്ക് സെബിൻ കൂട്ടിൽ ഇട്ട് വളർത്തുന്നത്. ഇവിടെ മച്ചാൻ കീച്ചി കളിക്കുന്നു.Bhoombhangh ❤️

  • @arshi__naz
    @arshi__naz 2 роки тому +4

    ഈ മഴയത്ത് ചില്ല് ആയി എൻജോയ് ആവാൻ boom baangh .... Ready too❤🥳🔥🔥

  • @aasshheeyyeee
    @aasshheeyyeee 2 роки тому

    Naveen chetto innathe video polichu 🔥🔥🔥🔥 next videoykk vendi waiting ❤️❤️❤️❤️

  • @princepaulson6458
    @princepaulson6458 2 роки тому +2

    Hunting ennu kelkkumbole oru happy feeling aa 😍 Boom Baangh

  • @user-jc5wd9fw7v
    @user-jc5wd9fw7v 2 роки тому +5

    Ready ready boombangh അണ്ണൻ 🔥😍

  • @ExplnrDude
    @ExplnrDude 2 роки тому +11

    Machaane English subtitles okke add cheyyan time aayittund , update aav update aav , ninghal polum ariyadhe ningha oru adholokam aayi kazhinju ❤️😂🔥🔥boombaang

  • @gaminghub_yt3480
    @gaminghub_yt3480 2 роки тому +1

    Bro vere level aane😍
    Love you and your channel always ❤️
    Ready Ready boombaang

  • @samheraldnelsonelectrician8828
    @samheraldnelsonelectrician8828 2 роки тому +12

    The hunder guy is just looks like Chris Evans...AKA Captain America ❣️

  • @albinjose3188
    @albinjose3188 2 роки тому +3

    നിങ്ങള് പതിയെ പറയുന്നത് കേൾക്കുമ്പോതന്നെ ചിരി വരുന്നു 😄💥BoomBaangh💥

  • @jarchogaming9282
    @jarchogaming9282 2 роки тому

    Nigalde hunting videos ellam kaanan oru pratheka tharam feel anu😇😍 Adi poli anu sambhavam poli
    Ready eady boom baangh💖💗

  • @hobbyworldcrafts676
    @hobbyworldcrafts676 2 роки тому

    Naveen bro... Onnum parayanillappa.. Enganayo oru suggested vedio ayi vannathanu ningalude oru vedio. Free day full vedio kandutheerthu. Enthuparayanam ennonnum ariyilla.. Evdokeyo oru feel and touch. Keep rocking bro.... Boombangh....... Always..... Lots of love and respect......

  • @shariknv2641
    @shariknv2641 2 роки тому +5

    End credit seen എജ്ജാതി തേപ്പ് 😄😄😄 lovely

  • @vishnuvv7457
    @vishnuvv7457 2 роки тому +3

    Landscape,പുഴു,വെടി.....പൊളി 😍

  • @SaYooJ._
    @SaYooJ._ 2 роки тому +1

    Booombangh ❤️🔥
    Beautiful landscape 😍❤️

  • @rashidfardan
    @rashidfardan 2 роки тому +2

    നിങ്ങളുടെ എന്ത് തരത്തിലുള്ള വീഡിയോ ആണെങ്കിലും കണ്ടിരിക്കാൻ ഒത്തിരി കൗതുകം ഏറിയ വീഡിയോ തന്നെയാണ് lovely🥰🥰🥰

  • @sreekanthsreedharan2229
    @sreekanthsreedharan2229 2 роки тому +3

    Enna sharp shooter aanu philip. Amazing ❣️

  • @cheskahawksford7437
    @cheskahawksford7437 2 роки тому +63

    Amazing! loved the episode! thank you! Boombaang! lofely!

    • @BoomBaangh
      @BoomBaangh  2 роки тому +10

      🤝🤝💥💥💥Boombaangh.. U guys put a lot of effort.. ❤️❤️U all

  • @uniseahmed6489
    @uniseahmed6489 2 роки тому +2

    Ninghalde video clarity and sound quality ❤️❤️🔥 videography everything so perfect

  • @aswindrz1950
    @aswindrz1950 2 роки тому +2

    എടോ മനുഷ്യ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടാറുണ്ട്... നന്ദിയുണ്ട് ❤

  • @akheel4133
    @akheel4133 2 роки тому +4

    Gonna com‘over there nd really wanna do a hunting with team boombaangh,
    Appreciate your love nd attitude towrds wild hunter’s,prowd of ya brah 🏳️ anyways it’s so lovfly to watch ur hunting nd more over your way of pronuncing😄🔥

  • @sabaris1463
    @sabaris1463 2 роки тому +6

    Your success is your family keep going bro 💥

  • @terminal-zero7856
    @terminal-zero7856 2 роки тому +2

    Good energy this time , cool overall bro ..💓

  • @akhilezhuparayil9681
    @akhilezhuparayil9681 2 роки тому +2

    Hunting കണ്ടില്ലെഗിലും Kiru bro ...de fooding കണ്ടാ മതി.....,,😍😍😍

  • @froggy3755
    @froggy3755 2 роки тому +5

    He is a good shooter .how fast he aim and shoot ..lovefly🤌

  • @TheMadTravelerbysarath
    @TheMadTravelerbysarath 2 роки тому +3

    കിടിലൻ ഷൂട്ടർ ആണല്ലോ മച്ചാൻ ബൂംബംഗ് 🥰

  • @rashinrasheed7722
    @rashinrasheed7722 2 роки тому

    Ashaaane pinnalla 🔥💪love boombaangh ❤️❤️

  • @aksharaprajosh2590
    @aksharaprajosh2590 2 роки тому +1

    Ready Ready BooomBaaang😘chanakathil chavity😁pandaram 😁very funny 🤣🤣🤣🤣🤣

  • @ejas1785
    @ejas1785 2 роки тому +13

    These hunting videos are whole another vibe ✨✨ keep them coming ❤️❤️

    • @shivavlog1894
      @shivavlog1894 2 роки тому

      ua-cam.com/users/shorts7eglOlHlUIc?feature=share
      Support

  • @rmenonp
    @rmenonp 2 роки тому +6

    Enjoy the hunt!! Beautiful bird !

  • @noushad509
    @noushad509 2 роки тому

    What a shot
    Ningal special thanne machane
    Poli, poli Boombang
    Philip oru rakshallia

  • @raaashvegt5460
    @raaashvegt5460 2 роки тому

    Ejjathi vedikkarana ...
    Frijo made It...
    Team bhoom bang 🥰🥰🥰

  • @agin7v391
    @agin7v391 2 роки тому +6

    THE HUNT BEGINS 💥💥 BooomBaangh ♥️

  • @sushilmachad
    @sushilmachad 2 роки тому +4

    Hunting with Maxwell... 😂

  • @muhsinamuhsinamusee4064
    @muhsinamuhsinamusee4064 2 роки тому

    Chettante videos eppozhum kaanarund waiting aayirunnu video nice

  • @abi_jitth
    @abi_jitth 2 роки тому +2

    You always come with boombaang💥💥 vedios 💥🔥💖

  • @privthiprivthi9247
    @privthiprivthi9247 2 роки тому +3

    Le fishing freak: ayyo nte 15k de kili alle ath 😳🤣

  • @joeljain10
    @joeljain10 2 роки тому +4

    He's very good at finding holes🤣

  • @vipinm9980
    @vipinm9980 2 роки тому +1

    Pwoli pwoli hunting & eating ready ready boombhang 💪🔥💪🔥 fishing waiting aaaa kto😜

  • @karthikaakhil2067
    @karthikaakhil2067 2 роки тому

    Cheta adipoli... nigade oro video um adipoli

  • @Fly_tomm
    @Fly_tomm 2 роки тому +3

    Pavam Puzhu 🤣

  • @byjuvarghese
    @byjuvarghese 2 роки тому +4

    What a way to end this video with a good catch Naveen ! Loved the hilarious commentary. Waiting for the next episode.

  • @jerinkvp
    @jerinkvp 2 роки тому

    പൊളി കിടു അന്യായം.... വിഡിയോ ❤️❤️🥳🥳🥳

  • @zzyyccoo
    @zzyyccoo 2 роки тому +2

    Chetta iniyum venam hunting video ithrayum clear aayi hunting video idunna vere aarum illa love you boombaangh❤️

  • @zavichan1191
    @zavichan1191 2 роки тому +6

    ഫ്രിജോന്റെ വീട് പറപ്പൂർ സൈഡിൽ ആണോ...? 😂😂✌️ചേടത്തിയാരെ എന്ന് കേട്ടപ്പോൾ നമ്മടെ അമ്മാമ്മനെ ഓർത്തു പോയി 😂😂

  • @maryjuliet5237
    @maryjuliet5237 2 роки тому +4

    Naveen - There is no peace without showing something🔥. Finally got the Paradise Duck🦚 and 🐈🐈‍⬛🐩Charlie is brilliant.🐛 A worm in dung.

  • @sunithk7218
    @sunithk7218 2 роки тому

    അടിപൊളി വിഡിയോ🔥🔥🥰🥰 ഏതാ ഷോട്ട് 🔥🔥🔥🔥

  • @althafalthu6667
    @althafalthu6667 2 роки тому +1

    മൃഗയ സിനിമയിൽ വാറുണ്ണി കാക്കയെ വെടി വെച്ചിട്ടത് ഓർമ വന്നുപോയി 😄perfect shot🔥 BoomBang❤️

  • @user-mf3fx7om8s
    @user-mf3fx7om8s 2 роки тому +4

    Fst❤

  • @mohammedshuhaib6459
    @mohammedshuhaib6459 2 роки тому +4

    ചേട്ടൻ കേരളത്തിന്റെ bear grylls തന്നെ 😆🔥💯

  • @yaseentv6376
    @yaseentv6376 2 роки тому

    Such a stunning video... Video quality is another level...

  • @rohits9442
    @rohits9442 2 роки тому +2

    Hunting and Thug. Both are lovely.... 😂😂🔥🔥🔥

  • @user-wr8wl5tn9q
    @user-wr8wl5tn9q 2 роки тому +5

    🙏😁Boombang fans ❤‍🩹പാലക്കാട്‌ നെന്മാറ ഘടകം 🙏🙏😁

  • @user-ug2hl7er2x
    @user-ug2hl7er2x 2 роки тому +3

    🌺 സ്ഥിരം കാണികൾ ഓടി വരൂ നമ്മുക്ക് പച്ച ലെയ്സ് കഴിക്കാം 🌺

  • @techsask
    @techsask 2 роки тому +2

    Like you very much macha, your work, your way of making, talking, just like brothers.

  • @divijabeautychanel4268
    @divijabeautychanel4268 2 роки тому

    Katta waiting ayirrinu ❤️❤️❤️❤️😘

  • @sreekanth_pb
    @sreekanth_pb 2 роки тому +1

    ചാണകത്തിൽ ചവിട്ടി പണ്ടാരം 🤣🤣🤣 aa dialog powliiiyeeee🔥🔥

  • @nishanthkc8654
    @nishanthkc8654 2 роки тому

    Machane.... Honestly am saying it's just a boombang man.. lovely

  • @fahzan650
    @fahzan650 2 роки тому

    What shot maaan lovely😛😍😍😘

  • @epicbroz7365
    @epicbroz7365 Рік тому

    Nthru aiming aanu mahn 🥵🔥uff

  • @millathmusic343
    @millathmusic343 2 роки тому

    Machan poliyaaa love u

  • @nabilmohammed6783
    @nabilmohammed6783 2 роки тому

    Wow pwoli.. Now it's cooking time... Waiting for chanapuzhu😋

  • @riyazzzz7393
    @riyazzzz7393 2 роки тому +1

    Ijjaathi intro 🔥🔥pwoli 🔥🔥

  • @hari-pencils
    @hari-pencils Рік тому

    വൈകിയാണ് ഈ video കണ്ടത്♥️Boombaangh♥️

  • @VishnuVishnu-pu8hm
    @VishnuVishnu-pu8hm 2 роки тому

    Spr bro,,,love boombang

  • @boomppa1273
    @boomppa1273 2 роки тому

    Machaante... Reflex powli..😍 to fast 👌

  • @Letstart92
    @Letstart92 2 роки тому

    Machane ningalu powli anu, Bhayankra positive and relaxed mind anu nigade videos kanumbol.

  • @haroonsha6247
    @haroonsha6247 2 роки тому

    Reflex boii...wot a lofvley shot ma boi🥂❤️

  • @sandrasandruz8722
    @sandrasandruz8722 2 роки тому

    Broo vere level ahnu 🤩🤩🤩🤩vere vibe video

  • @sravansuresh292
    @sravansuresh292 2 роки тому

    എല്ലാം അടിപൊളി ആണ് വീഡോയോസ് 😘😘

  • @theophinfranclin
    @theophinfranclin 2 роки тому +1

    Amazing episode 👍🏽👌🏽

  • @MrAnaspt
    @MrAnaspt 2 роки тому +1

    You are the man 🥰🥰
    Boombang🔥🔥🔥

  • @Aravi1998
    @Aravi1998 2 роки тому +1

    ചേട്ടൻനിങ്ങളുടെ hunting വീഡിയോസ്
    കാണുമ്പോ കിട്ടണ ഒര് ഫീൽ അത്‌ വേറെ leval ആണ് ❤
    BoomBang 🔥✌🏻

  • @PraveenKumar-yh3vd
    @PraveenKumar-yh3vd 2 роки тому +2

    1 million waiting 😁♥️

  • @bineeppk
    @bineeppk 2 роки тому

    ❤️ From വാഴാനിക്കാരൻ 🔥
    Boom Boom, BoomBaangh 💥
    Lovefely...

  • @antonydominic8581
    @antonydominic8581 2 роки тому

    Oru movie kanunna poley kandu love it 😍