വില്ലനിലെ ആ റിയാക്ഷൻ മോഹൻലാൽ പറഞ്ഞത് ! നമക്ക് ചിരിച്ചോണ്ട് കരയാം | B.Unnikrishnan | Mohanlal

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 143

  • @niceninanthomas
    @niceninanthomas 2 роки тому +173

    'Villain' padathile Lalettante abhinayathe vellan pattilla..athu jeevichu kaanikkuvayirunnu..athum subtle acting with powerful natural expressions 💜❤️💜❤️💜❤️💜❤️

  • @Annbabu
    @Annbabu 2 роки тому +130

    ആ പറഞ്ഞത് ലാലേട്ടനെ സംബന്ധിച്ച് സത്യം ആണ്..മിക്കവർക്കും ഡയലോഗ് വേണം അഭിനയിക്കാൻ..നിശ്ശബ്ദതയിൽ അഭിനയിക്കാൻ മിടുക്കൻ ആണ് പുള്ളി

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 роки тому +51

    താങ്കളുടെ ഏറ്റവും മികച്ച ചിത്രം വില്ലൻ തന്നെയാണ്,,,,,, മോഹൻലാൽ എന്ന നടനെ ആ ചിത്രത്തിൽ നിങ്ങൾ പൂർണ്ണമായും ഉപയോഗിച്ചു,,,, ആറാട്ട് ന്റെ വിജയത്തിന് ശേഷം താങ്കൾ മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തുന്ന ഒരു ചിത്രം എടുക്കണം

    • @ROCKYBHAI-s6x3v
      @ROCKYBHAI-s6x3v 2 роки тому

      ❤️

    • @Critique007
      @Critique007 2 роки тому +1

      Grandmaster anu

    • @rajeshv2466
      @rajeshv2466 2 роки тому

      @@Critique007 correct mone. Ikka fanaya enne ezhunettu kayyadipicha cinema. Lalettan performance,looks randum kalakki grand masteril. Police ennalal verum adi vedi poga allaa ennu kanicha clean movie

  • @RANJU707
    @RANJU707 2 роки тому +120

    ഒരു മനുഷ്യൻ്റെ മുന്നോട്ടുള്ള ജീവിതത്തിലെ ശൂന്യത അത് അറിയുമ്പോൾ ഉള്ള ജീവിത വിരക്തി, വേദന ഇതെല്ലാം ഉണ്ട് അതിൽ. എനിക്ക് തോന്നുന്നില്ല ഇത് പോലെ അഭിനയിക്കാൻ വേറെ ഒരു നടന് പട്ടും എന്ന്. എന്തോ ഒരു മാന്ത്രികത ഉണ്ട് ലാലേട്ടന്. അല്ലെങ്കിൽ അങ്ങേർക്ക് പകരം ഏതോ ഗന്ധർവൻ ആണ് അഭിനയിക്കുന്നത് ഉറപ്പ്

  • @ananthuanil8025
    @ananthuanil8025 2 роки тому +34

    "വിസ്മയം"..🙌
    ഇത് "നടന വിസ്മയം"🙌🙏🏻

  • @niceninanthomas
    @niceninanthomas 2 роки тому +42

    3:57 athu sathyamaanu..nammalkku priyapetta oral marikumbol eangal adichu karayunnathu very predictable aanu.. athukondu lalettan paranju "Namukku karanjondu chirikkam".
    Such a legend lalettan 😘❤️❤️👑

    • @unni1033
      @unni1033 2 роки тому +3

      Priyapeeta oral marikkumbol alla priyapetta oralk dayavadam nalkumbol pinne charector engane anennum nokkanam ee charector oru police officer anu

    • @niceninanthomas
      @niceninanthomas 2 роки тому

      @@unni1033 police officer ayathukondentha? Manasilayilla..

    • @niceninanthomas
      @niceninanthomas 2 роки тому

      @@unni1033 marichathinu sheshamulla reactioninte karyama paranjathu

    • @Annbabu
      @Annbabu 2 роки тому +11

      ഞാൻ കണ്ടതിൽ വച്ച് ഏറ്റവും emotionally intelligent (EQ കൂടുതൽ ആണ് ഉദ്ദേശിച്ചത്) ആയ നടൻ മോഹൻലാൽ ആണ്.. കരഞ്ഞു കൊണ്ട് ചിരിക്കാം എന്ന് മോഹൻലാൽ ഉദ്ദേശിച്ചത് രണ്ട് കാരണമാകാം..ഒന്ന് അദ്ദേഹത്തിൻ്റെ ജീവൻ്റെ പാതി അദ്ദേഹത്തെ വിട്ട് പോകുന്നു..രണ്ട്, അദ്ദേഹത്തിൻ്റെ ജീവനായ ഭാര്യക്ക് ഇനി വേദനയിൽ നരകിക്കേണ്ട ആവശ്യം ഇല്ല.so, കരഞ്ഞു കൊണ്ട് ചിരിക്കാം..അല്ലെങ്കിൽ ചിരിച്ച് കൊണ്ട് കരയാം.

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 2 роки тому +23

    Madambi 👍👍
    Grandmaster 💖 💯
    Villain 💝👍
    Eagerly waiting for Neyyattinkara Gopante Aaraattu 🔥 🔥 🔥

  • @GuhanNair9
    @GuhanNair9 2 роки тому +22

    ഏട്ടൻ 💙💥

  • @Sujithnair009
    @Sujithnair009 2 роки тому +69

    On that shot in villain Shushin shaym scored a BGM that was the mind-blowing turning on that shot in hospital scene of Mohalal 🙏

  • @shebingeorge4482
    @shebingeorge4482 2 роки тому +68

    Lalettan😍😍😍one of the best scenes in his career, mathew manjooran

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +49

    MATHEW MANJOORAN IS A EMOTION❤️❤️

  • @praveenm4093
    @praveenm4093 2 роки тому +54

    Villain. One of the outstanding and my favourite Mohanlal movie in recent times. Excellent acting by lalettan. Super Movie...Super direction.

    • @rajeshv2466
      @rajeshv2466 2 роки тому +1

      Well said. I am an ikka fan but love lalettan performance in villain. But many of his so called fans hated this movie

    • @aksworld7264
      @aksworld7264 2 роки тому +1

      @@rajeshv2466 ithu ishtapedathavar vivaramillatha Kure pants. Avan mare lalettan fans ennu vilichu kaliykkalle

    • @praveenm4093
      @praveenm4093 2 роки тому

      @@rajeshv2466 Exactly. It was his brilliant performance. Movie also has many interesting moments and a nice story line.

  • @sivakamic7848
    @sivakamic7848 2 роки тому +12

    Villain film le Lalettan acting superb....👌👌👌👌👌👌♥️♥️♥️♥️♥️♥️

  • @vivekpb5760
    @vivekpb5760 2 роки тому +8

    Theatre il Kanda mohanlal nte ettavum mikacha acting
    world-class

  • @Rajesh-gw7di
    @Rajesh-gw7di 2 роки тому +26

    Underrated character of lalettan mathew manjooran peak of acting

  • @amal.369
    @amal.369 2 роки тому +22

    Lalettan ❤️
    B Unnikrishnan sir is always a director who tries to bring out the actor in Mohanlal 🙌🏼 Expecting such kind of roles to happen again.

  • @GuhanNair9
    @GuhanNair9 2 роки тому +20

    Lalettan❤️

  • @bouncingballmedia799
    @bouncingballmedia799 2 роки тому +3

    മോഹൻലാൽ അവസാനമായി നന്നായി അഭിനയിച്ച സിനിമ വില്ലൻ ആണ്. പിന്നീട് ആ ലാലേട്ടനെ നമുക്ക് നഷ്ടമായി

  • @entertainmenthub227
    @entertainmenthub227 2 роки тому +17

    ലാലേട്ടൻ🔥😍

  • @TheVysakh12345
    @TheVysakh12345 2 роки тому +14

    വില്ലനു ശെഷം Mohan Lal എന്ന star നെ പല തവണ കണ്ടിട്ടുണ്ടെങ്കിലും Lal എന്ന നടനെ വളരെ വിരളമായി മാത്രെ കാണാന്‍ സാധിചിട്ടുള്ളു ...തന്നെ താനെ നശികുന്ന ഒരു അതുല്യ പ്രതിഭ 😔

  • @arise4880
    @arise4880 2 роки тому +39

    ലാലേട്ടന്റെ മുഖത്തു ഭാവങ്ങൾ അവസാനമായി കണ്ട നിമിഷം... Waiting to see it again soon.. Hope so 😊

    • @Rias948
      @Rias948 2 роки тому +6

      Sreekumar menon destroyed mohanlal face😢😢

    • @vigneshvinod2195
      @vigneshvinod2195 2 роки тому +1

      Athu point!!!!

  • @akhilfreek9277
    @akhilfreek9277 2 роки тому +13

    Best ever shot in Malayalam industry

  • @vyshnavvinod2684
    @vyshnavvinod2684 2 роки тому +21

    Villan is best clasic moviee in malayalam ❤️❤️❤️

  • @ksujithkarun
    @ksujithkarun 2 роки тому +26

    Great question by interviewer. That was one magical scene...

  • @rahulreghu4639
    @rahulreghu4639 2 роки тому +10

    Lalettan 💋💋💋💋

  • @VyshExplores_actor
    @VyshExplores_actor Рік тому

    ഇതിനേക്കാൾ മികച്ച ഒരു അഭിനയം എന്നൊക്കെ പറയുന്നത് സ്വപ്നം മാത്രം ആണ്... പുതുതലമുറയിൽ ഉള്ളവർക്കു കണ്ടു പഠിക്കാൻ ഉള്ള ഒരു encyclopedia ആണ് മോഹൻലാൽ.... പഠിക്കാൻ ആവും ചെയ്യാനും ആവും.... പക്ഷെ മറികടക്കാൻ ആവില്ല.... ദൈവത്തെ മറികടന്ന ചരിത്രം ഇല്ലല്ലോ ❤️🔥

  • @sdk_mallu1013
    @sdk_mallu1013 2 роки тому +21

    My favorite movie “villain “…

  • @satheeshsakariyasatheesh2056
    @satheeshsakariyasatheesh2056 2 роки тому +3

    Best realistic actor in india Mohanlal for ever

  • @jithinvarghese3645
    @jithinvarghese3645 2 роки тому +8

    Villan movieil lallettan chumma angu jeevichu kanichu🔥
    Kanukalkondu orru maayajalam thaneyaanu lallettan theerthathu👌❤️🔥

  • @A.Youtuber
    @A.Youtuber 2 роки тому +5

    Mathew Manjooran❤️ and Chandrashekhar😍 randum adaar items.
    Unnikrishnan-Mohanlal team namukku thanna pwolippan characters.

  • @nikhil_katti
    @nikhil_katti 2 роки тому +18

    ഏട്ടൻ 😘😘😘

  • @alanmatthew3560
    @alanmatthew3560 2 роки тому

    Lalettan ullille aa performare valare kaalathin shesham unni thirichu kondu vannath villian il aan💯💯💖💖
    Ath kond aan unnikrishnan ettan combo aarattin ithrayum wait cheyyunnath lalettante ullille aa energetic performare unni nannayi upayogikkum enna viswasam und 😊❣️🔥🔥✌️

  • @nishadmangadanparambil8313
    @nishadmangadanparambil8313 2 роки тому +5

    One of the best scene of a Malayalam film, and the voice modulation he gave is amazing, the complete actor

  • @fudallfa810
    @fudallfa810 2 роки тому +5

    ലാലേട്ടൻ 🙏😘

  • @anujoseph_10
    @anujoseph_10 2 роки тому +18

    One of Lalettan's underrated roles

  • @Rambaan601
    @Rambaan601 2 роки тому +6

    Lalettan ❤️❤️❤️❤️👑👑👑👑

  • @David-uo3on
    @David-uo3on 2 роки тому +2

    Lelettante ithrayum nalla perfo villain shesham indaayittillla..❤️

  • @rileshvaleriveettil1101
    @rileshvaleriveettil1101 2 роки тому +4

    MOHANLAL GOD OF ACTING🙏🙏🙏 ❤❤❤😘😘😘

  • @thelastride4093
    @thelastride4093 2 роки тому +7

    Like a MonaLisa picture 👍👍 Unpredictable

  • @protagonist6815
    @protagonist6815 2 роки тому +6

    Villain is something special movie I loved it..❤️
    Mathews manjooran is always close to heart...it's one of my favourite character of Lalettan !
    Wondering of his subtle perfomance ❤️
    Always GOAT ❤️

  • @as-xz7oc
    @as-xz7oc 2 роки тому +4

    Freedom fight കണ്ടപ്പോൾ ജോജുവിന്റെ കറക്ടർ മോഹൻലാൽ ചെയ്താൽ വേറെലെവൽ ആയേനെ എന്ന് തോന്നി

  • @rockeyfebinaa390
    @rockeyfebinaa390 2 роки тому +1

    Nalla adipoli super kidiloski avatharakan

  • @englishmadame
    @englishmadame 2 роки тому +1

    Villain 🔥🔥 super acting from Lalettan

  • @jj-bc2si
    @jj-bc2si 2 роки тому +5

    ഏറ്റവും രസം പടം ഇറങ്ങി കഴിഞു viewers പറഞ്ഞപ്പോൾ ആണ്, director അറിയുന്നേ

  • @trollengedi1875
    @trollengedi1875 2 роки тому +2

    കണ്ണ് നനയിച്ച സീൻ...

  • @ഗുഹൻ്റെഅന്തകൻ

    നടന വിസ്മയം
    Lalettan ❤️

  • @aksworld7264
    @aksworld7264 2 роки тому

    Aa reaction ❤️. Award kodukkentathu ithinokkeyanu..enikku ettavum ishtapetta abhinayangalil onnu

  • @abhiragabhi1625
    @abhiragabhi1625 2 роки тому +4

    Aaa kannukal mathram mathee👀👀 vismayam

  • @jitheshvj887
    @jitheshvj887 2 роки тому +2

    Villain movie le aa scene lalettanallathe aaru cheyyana

  • @keralafox7161
    @keralafox7161 2 роки тому +5

    എന്റമ്മോ ആ സീൻ🥺🥺

  • @View_finderr
    @View_finderr 2 роки тому +1

    വില്ലൻ is underrated

  • @akhil__dev
    @akhil__dev 2 роки тому +7

    മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മാത്യു മാഞ്ഞൂരാൻ..
    പക്ഷേ ഉണ്ണിക്കൃഷ്ണൻ പടം മൂഞ്ചിച്ചു 🤦

  • @moviecapital2344
    @moviecapital2344 2 роки тому +1

    വില്ലൻ❤️ലാലേട്ടൻ❤️ഉണ്ണി കൃഷ്ണൻ സാർ❤️

  • @ഗുഹൻ്റെഅന്തകൻ

    Villain🔥

  • @arunkumarkg3772
    @arunkumarkg3772 2 роки тому +2

    അഭിനയം ok ആയിരിക്കും solace പടം കണ്ടാൽ ആണ് ഞെട്ടൽ മാറിക്കിട്ടും

  • @soorajp.s5008
    @soorajp.s5008 2 роки тому +3

    Nalloru script kittiyaal, Mohanlal nte acting ettavum nannayi use cheyyan kazhiyunna Director..

  • @ajayaghoshsatheesh4623
    @ajayaghoshsatheesh4623 2 роки тому

    Romanjam🔥

  • @jibicena6630
    @jibicena6630 2 роки тому +1

    Ente Mone lalettan eee reaction ethra vattamaa kandathu

  • @anandhuomanakkuttan7542
    @anandhuomanakkuttan7542 2 роки тому +1

    One of my Favourite movie Villan

  • @nikhil_katti
    @nikhil_katti 2 роки тому +7

    ❤❤❤

  • @sirajudheenm7059
    @sirajudheenm7059 2 роки тому

    Villain is a best movie

  • @ranjithrrkz837
    @ranjithrrkz837 2 роки тому

    Villion ❤❤

  • @surajmohan.8615
    @surajmohan.8615 2 роки тому +3

    ❤️❤️❤️🔥

  • @kichoopradeep
    @kichoopradeep 2 роки тому

    Villain il aadhyamaayonnhm alla lalettan ingane abhinayichittullathu.....Sadhayam movie kandittullavarkku ariyaam adhethinte oru class...!!

  • @kailasnath6808
    @kailasnath6808 2 роки тому

    Appol ee cinemeel enganee abhinayikanam ennu lalettananu suggest cheythathenn thonnunnu....

  • @adithianmr3805
    @adithianmr3805 2 роки тому +1

    Ayinu telugu movieyil evade abinyam dialoge paranja pinne fight alle

  • @jobinfredy6454
    @jobinfredy6454 2 роки тому +1

    💟

  • @ronyfrancis2912
    @ronyfrancis2912 2 роки тому +1

  • @SandeepJShridhar
    @SandeepJShridhar 2 роки тому

    ബി ഉണ്ണികൃഷ്ണൻ...
    ഹോളീവുഡിന്റെ ആൽഫ്രഡ് ഹിച്ച്‌കോക്കിനുള്ള മലയാളത്തിന്റെ തനതായ മറുപടി !!!

  • @praveenreghu4949
    @praveenreghu4949 2 роки тому +1

    വില്ലൻ നല്ലൊരു മൂവി ആണ് ലാലേട്ടൻ കിടിലം aanu

  • @RADIANCEOL
    @RADIANCEOL 2 роки тому +2

    ആറാട്ടിലെ റിയാക്ഷൻ അല്പം കടന്നു പോയി .....

  • @infinity4552
    @infinity4552 Рік тому

    UKRI

  • @thehero5316
    @thehero5316 2 роки тому +1

    പടം എട്ടു നിലയിൽ മൂഞ്ചി 😄ആവർത്തനം അതാണ്‌ ഈ നടന്റെ ഏറ്റവും വലിയ ദുരന്തം 🙏

    • @goh2564
      @goh2564 Рік тому

      Veshan kettal ano ninte mammadinte senthi ayirikkum avarthanam 💩

    • @yedukrishnanj9952
      @yedukrishnanj9952 9 місяців тому

      കരഞ്ഞോ

  • @kuttanadswaga8134
    @kuttanadswaga8134 2 роки тому +1

    Villain oru kalam thetti irangia padamanu.... itrakum bhangi aii cheythu vecha padam mass ilannu paranju degrade cheythu. Innum villain kanumbol puthiya oru padam kanunna feel and freshness. Kurachu chaliyum masalayum mathramanu padam ennu karuthi theatril poyal avidea aa filim theernu

  • @dailydoseofkerala3155
    @dailydoseofkerala3155 9 місяців тому

    Ivanokle karanama aaa nalloru nadan ithreem nanam kedunnathu

  • @frebingeorge3860
    @frebingeorge3860 2 роки тому +1

    .

  • @MidhunVM-z2c
    @MidhunVM-z2c 2 роки тому +12

    Sagadathode parayatte ഇനി അങ്ങനെ abhinayikanamegil ലാലേട്ടൻ തന്നെ vijarikanam(botox treatment stop cheyyanam)

    • @rahul-qg9dj
      @rahul-qg9dj 2 роки тому +8

      Botox treatment stop cheyyanam enno 😌!! Hey it's an injection.. muscles fats hold ചെയും അത് മാറും തനിയെ..loose aavan time edukkum..allathe treatment എടുത്തുകൊണ്ട് irikuonum വേണ്ട...ഒറ്റ തവണ അടിക്കുള്ളു.. foreigners oke ith cheyaam ചർമത്തിന് പ്രായത്തെ പിടിച്ച് വേക്കാനവും😅

    • @shebingeorge4482
      @shebingeorge4482 2 роки тому +7

      Potta analley🤣🤣one time botox injection aarunu potta, it will gradually loosen up, eye bags are slowly returning. The decision that he took for the transformation for odiyan without using any dupe shows an actors dedication.

    • @GuhanNair9
      @GuhanNair9 2 роки тому +4

      പൊട്ടാൻ ആണോ 🤣

    • @Rambaan601
      @Rambaan601 2 роки тому +5

      Guhan vaanam aano🤣🤣🤣🤣

    • @Anoop_Anil_mpzl
      @Anoop_Anil_mpzl 2 роки тому

      @@rahul-qg9dj vittukala bro. Arkkum ithine patti valiya dharanayilla. Njan thanne ee karyam ethraperod...
      Ottakaryam mathram nammal chinthichal mathi. Orupad per ee treatment eduthitond. Pakshe ellarkkum ariyavunnath lalettane mathram. Kore fake news thatti vidunnond. Ellathinum karanam adhehathinte popularity thane.

  • @riseabovehate2546
    @riseabovehate2546 2 роки тому +2

    Villan🤣🤣🤣🤣
    Entammooo Parayalle🤣🤣🤣
    ഇങ്ങേർ കുറേ സിനിമ ചെയ്തിട്ടുണ്ട് ..എന്നാൽ എന്നെന്നും ഓർക്കാൻ ഒരു സിനിമ
    പോലുമില്ല ..

    • @zenmonk7484
      @zenmonk7484 2 роки тому +2

      Ustadinte 2 cinema edukatte🐖🐖🐖🤮🤮🤮
      Chatta kaalan mamunnik endonn yogyatha inda iyalde munnil nilkan

    • @shebingeorge4482
      @shebingeorge4482 2 роки тому +2

      Matham nokki actors inney ishtapeduna fake id 🤣🤣🤣

  • @pallippadicocktail647
    @pallippadicocktail647 2 роки тому +1

    🤣🤣🤣

  • @ആശാൻ-ഠ4ള
    @ആശാൻ-ഠ4ള 2 роки тому +4

    നിങ്ങൾ എന്തു വേണേലും പറഞ്ഞോളൂ പക്ഷെ ഒരിക്കലും മമ്മൂട്ടി എന്ന നടനെ മോഹൻലാലുമായി campare ചെയ്യരുദ്.
    അത് മമ്മൂട്ടി എന്ന മഹാനടനെ അഭാമാനിക്കലിന് സമം ആണ്.
    മമ്മൂട്ടിയാണ് മികച്ച നടൻ എല്ലാവർക്കും അറിയാം. പക്ഷെ ആരും അംഗീകരിക്കില്ല.
    ഈ ഒരു തലമുറ കഴിഞ്ഞാൽ നിങ്ങൾക്ക് കാണാം മമ്മൂട്ടി എന്ന നടനെ ജനം അംഗീകരിക്കുന്നത്.
    നടപ്പിലും ശബ്ദത്തിലും വേഷത്തിലും ഇത്രേ ഏറെ വേഷപ്പകർച്ചകൾ ചെയ്ത വേറെ ഒരു നടൻ ഈ ലോകത്തുണ്ടോ.
    എവടെ വേണേലും സേർച്ച്‌ ചെയ്യാം
    മോഹൻലാൽ നല്ല നടന്നല്ല എന്നല്ല പറയുന്നത്.
    വന പ്രസ്‌തം, ഇരുവർ ഒക്കെ നല്ല ആക്ടിങ് ആണ്.
    പക്ഷെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അതിലൊക്കെ മോഹൻലാൽ എന്ന ആളെ കാണാം. നിങ്ങൾ മമ്മൂട്ടിയുടെ ഒരു സിനിമ എടുത്ത് നോക്ക്. എവിടെയാണ് മമ്മൂട്ടി എന്ന വ്യക്യത്തിയെ കാണാൻ ആവുക. Villian റോളിൽ ഇന്ത്യൻയിൽ ഒരേ ഒരാൾക്കേ ദേശിയ അവാർഡ് കിട്ടിയുട്ടുള്ളു.
    അത് മമ്മൂട്ടി കക്കാണ്.
    ദയവു ചെയ്തു മമ്മൂട്ടി എന്ന മഹാ നടനെ മോഹൻലാൽ യുമായി compare
    ചെയ്യരുദെ.
    ഒരാളും കംപ്ലീറ്റ് അല്ല സ്വയം ചാർത്തിയ കംപ്ലീറ്റ് ആക്ടർ പദവി കഴിവിന്റെ കാര്യത്തിൽ മമ്മൂട്ടിക്ക് സ്വന്തം 🔥♥️
    ഡാൻസും റൊമാൻസ് ഉം മാത്രം ചെയ്താൽ ഒരാൾ നല്ല നടൻ ആവില്ല.
    ഒരു കഥാപാത്രമായി മാറി അമ്പരപ്പിക്കാൻ മമ്മൂട്ടി കഴിഞ്ഞേ ലാൽ ഉള്ളു 💫

    • @jismonjoseph5535
      @jismonjoseph5535 2 роки тому +31

      നിങ്ങൾ പൊട്ടൻ ആണോ മമ്മൂട്ടിയെയും മോഹൻലാലിനെയും ഡയറക്റ്റ് ചെയ്ത ഫാസിൽ എന്താണ് പറഞ്ഞത് 8 നമ്പർ കൈളിലുള്ള ലാലിനോട് 3 നമ്പർ ഉള്ള മമൂട്ടി പിടിച്ചു നില്കുന്നു എന്ന്... മമ്മൂട്ടി നല്ല ആക്ടർ തന്നെ ബട്ട് മുഖത്ത ഭാവങ്ങൾ അയാൾക്ക് പറ്റില്ല... നാച്ചുറൽ അല്ല.. ഒരേ സമയം ആക്ടർ സ്റ്റാർ അങ്ങിനെ മോഹൻലാൽ എന്നാ നടനെ മലയാളത്തിൽ ഉള്ളു...മോഹൻലാലിനെ പോലെ ഒരു ആക്ടർ ഇനിയും ഉണ്ടാവില്ല ❤️❤️

    • @RanjithsBroadcast
      @RanjithsBroadcast 2 роки тому +6

      Good to hear that, you indirectly said Mammootty can't dance and do romance which is also part of acting. I don't understand why people come out with unnecessary comparisons. Both are excellent actors and it's quite useless to say one is above the other. Mohanlal is spontaneous and as you said, one can see Mohanlal in almost all his characters and yet he made us believe which is an excellent thing. So, let's admire their skills and leave all comparisons

    • @akhilgeorge3401
      @akhilgeorge3401 2 роки тому +8

      ഹ ഹ reaction ഇല്ലാതെ പോയി,,😀😁😅😄😃🤣😂😂😆😅😄😃😃

    • @keralafox7161
      @keralafox7161 2 роки тому +15

      ഒഞ്ഞ്പോടോ അവിടുന്ന് നിങ്ങൾ പക്കാ ടോക്സിക്ക് ആയിട്ടാണ് പറയുന്നത്.... The comete Actor എന്ന് വെറുതെയല്ല ചാർത്തികൊടുത്തത്
      കോമഡി,ഇമോഷനൽ,റൊമാൻസ്,etc മോഹൻലാൽ എന്ന നടൻ അഭിനയിക്കാത്ത മേഖലയുണ്ടോ???
      റൊമാൻസ് സീൻതന്നെ എടുത്ത്നോക്കടാവേ,,,എത്രയോ പെർഫോമൻസുകൾ,കോമഡി അത്പോലെ തന്നെ ഇക്കയുടെ മെയിൻഐറ്റം ഇമോഷനൽ സീൻസ് ഉദ്ധാഹരണം വില്ലൻ മൂവിയിലെ തന്നെ രംഗം💜💜💜 വാനപ്രസ്ഥം തന്നെ എടുത്ത് നോക്കടോ,അതിൽ കഥകളിവേഷം ആര്ചെയ്യ്തിട്ടുണ്ട് ഇത്രപെർഫെക്ടായി as an actor എന്ന നിലയിൽ...അത്പോലെ തന്നെ കമലദളം മൂവിയിൽ ക്ലാസ്സിക്കൽ ഡാൻസ് ചെയ്യുന്നത് ഇക്ക ചെയ്യ്തിട്ടുണ്ടോ ബ്രോ....ഞാൻ ഇക്കയെ ഒരിക്കലും താഴ്ത്തിപറയുവല്ല അദ്ധേഹത്തിന് എപ്പോഴും കിടിലൻ ആയി ചെയ്യാൻപറ്റുന്നത് ഇമോഷനൽ ആണ്...അമരം അത്പോലൊന്നും മോഹൻലാലിന് പറ്റില്ല ശരിയാണ്,,,തനിയാവർത്തനം,,,വിഥേയൻ,,,പൊന്തൻമാട,,,പ്രാഞ്ചിയേട്ടൻ അങ്ങനെ എത്രയോ പറയുമ്പോൾ എല്ലാംപറയണം അല്ലാതെ ഇമ്മാതിരി മൂഞ്ചിയ എസ്സേഎഴുതി വിടരുത്🙌

    • @ആശാൻ-ഠ4ള
      @ആശാൻ-ഠ4ള 2 роки тому +3

      @@keralafox7161 കോട്ടയം കുഞ്ഞച്ചൻ പ്രാഞ്ചിയേട്ടൻ കോമഡി
      വിദേയൻ, പാലേരിമാണിക്യം വില്ലൻ കഥപാത്രം ലാലിൻ സ്വപ്നത്തിൽ പോലും ചെയ്യാൻ പറ്റില്ല ലാലല്ല ഒരുത്തനും villiqn rollil national അവാർഡ് മേടിച്ചിട്ടില്ല 🤣🤣

  • @litelife1925
    @litelife1925 Рік тому

    എന്റെ പൊന്നുക്രി വല്ല വാർക്കപ്പണിക്കും പോയി അന്തസ്സായിട്ട് ജീവിച്ചൂട്റോ..?
    ജീവിതാനുഭവവും കഴിവും ഇല്ലാത്ത നിനക്ക് പറഞ്ഞ പണിയല്ലിത്

  • @goparajan8045
    @goparajan8045 2 роки тому +18

    Lalettan ❤️🙏

  • @sarusanguzideas7800
    @sarusanguzideas7800 2 роки тому +4

    ലാലേട്ടൻ ❤❤

  • @praveenreghu4949
    @praveenreghu4949 2 роки тому

    വില്ലൻ നല്ലൊരു മൂവി ആണ് ലാലേട്ടൻ കിടിലം aanu

  • @goparajan8045
    @goparajan8045 2 роки тому +23

    Lalettan ❤️❤️❤️

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому

    ലാലേട്ടൻ ❤❤❤