"പെൺകുട്ടികളോട് ചേർന്നിരിക്കുന്നത് പാപമാണ്" എവിടുന്നാണ് ഇതിന്റെ മൂലചിന്ത?I Vidyasagar I Part-02

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 134

  • @StelinKumarK.B
    @StelinKumarK.B 2 місяці тому +22

    ഈ വിഡിയോ എല്ലാവരും കാണാൻ ഇടവരട്ടെ. മരുഭൂമിയിൽ മഴ പെയ്ത പോലുണ്ട്. വിദ്യാസാഗർ ഗുരുമൂർത്തി സാറിനും, അവതാരകയ്ക്കും പ്രണാമം' ശ്രമം തുടർന്നുകൊണ്ടെയിരിക്കുക.

  • @2000panch
    @2000panch 2 місяці тому +46

    വിദ്യ സാഗർ ഗുരു മൂർത്തി.. Name itself says everything 🌹

    • @bibinvarghese9185
      @bibinvarghese9185 2 місяці тому

      ഈ വർഗ്ഗീയ തായോളി ""കുരു"" മൂർത്തിയെ ഹിന്ദു സന്യാസിമാർ തന്നെ ആളെ വിട്ടു തല്ലിച്ചപ്പോൾ വീഡിയോ ഇട്ടു മോങ്ങിയ തായോളി ആണ് ഇവൻ 🤣🤣അന്ന് ഇവന്റെ മോങ്ങൽ കാണാൻ അന്ന് നല്ല രസം ആയിരുന്നു 🤗ഇനിയും അങ്ങനെ മോങ്ങാൻ ഉള്ള അവസരം സകല മതസ്ഥരും ചേർന്ന് ഈ തായോളിക്ക് കൊടുക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു 🙏🙏🙏🙏

  • @ramdas72
    @ramdas72 2 місяці тому +30

    ശരിയ്ക്കും വിദ്യയുടെ സാഗരം. 🙏🙏🙏❤❤❤

  • @miniprakash3983
    @miniprakash3983 2 місяці тому +16

    മോചിത ചേച്ചീ നമസ്ക്കാരം

  • @regunathanravi1836
    @regunathanravi1836 Місяць тому

    പേര് പോലെ... വിദ്യയുടെ സാഗരം തന്നെ.. എല്ലാ നന്മകളും ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 2 місяці тому +10

    അഭിമുഖം വളരെ ഹൃദ്യം👌.❤️.
    നന്നായി ബോധിച്ചു👌.❤️.
    🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....

  • @deepakdelights7357
    @deepakdelights7357 2 місяці тому +11

    ഗുരുമൂർത്തി❤ ഈ അഭിമുഖം തീരാതിരുന്നെങ്കിൽ❤ ഗുരുവിന് ആത്മനമസ്കാരം🙏

  • @legacy9832
    @legacy9832 2 місяці тому +6

    നമസ്ക്കാരം ഗുരുമൂത്ത ജി മോചിതാ ജി ഈ ചര്‍ച്ചതുടരണം അനുഷ്ഠിക്കൊണ്ടതായ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നണ്ട് നമസ്ക്കാരം

  • @VimalaNair-c9i
    @VimalaNair-c9i 2 місяці тому +11

    രണ്ടുപേർക്കും സ്നേഹപൂർവ്വം നമസ്കാരം

  • @rajinisanilmenon8063
    @rajinisanilmenon8063 2 місяці тому +7

    ഒത്തിരി അറിവുകൾ🙏🙏

  • @karthikavarma654
    @karthikavarma654 2 місяці тому +11

    രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുകയായിരുന്നു 😊

  • @kamalamohandas8308
    @kamalamohandas8308 2 місяці тому +19

    ഗുരുക്കന്മാർക്കു നമസ്കാരം🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +6

    ഗുരുമൂർത്തി ജി നമസ്തെ
    നമ്മുടെ സംസ്കാരം കൃത്യമായി കുഞ്ഞുങ്ങളിലേയ്ക് എത്തണം. നമ്മൾ മറ്റുള്ളവരെ അനുകരിക്കുകയാണ് ചെയ്യുന്നത്.

    • @GirijaMavullakandy
      @GirijaMavullakandy 2 місяці тому

      സ്വാമി ചിദാനന്തപുരി ജി പറയും ദമ്പതികൾ കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണു വേണ്ടത്. അല്ലാതെ കാമാസക്തിയുടെ ഭാഗമായി കുട്ടികൾ ഉണ്ടായിപ്പോവുകയല്ല വേണ്ടതെന്ന്.

  • @sreedeviprasad8195
    @sreedeviprasad8195 2 місяці тому +4

    ഗുരു മൂ ർത്തി 🙏🙏🙏🙏

  • @IKEA16
    @IKEA16 2 місяці тому +10

    ഇത് എല്ലാം കൂടി ഒന്നിച്ച് അവസാനം ഒന്ന് അപ്‌ലോഡ് ചെയ്യണേ

  • @jyothi.mjyothi4119
    @jyothi.mjyothi4119 2 місяці тому +7

    Orupidi. arivugal pagarndhu tharum sirnu salute👍👍

  • @jyothi.mjyothi4119
    @jyothi.mjyothi4119 2 місяці тому +7

    RADHE SHIYAM RADHE SHIYAM 🙏🙏

  • @indhu9878
    @indhu9878 2 місяці тому +2

    നമസ്കാരം ഗുരോ 🙏
    ഹരി ഓം 🙏

  • @omana1179
    @omana1179 Місяць тому +1

    ആത്മീയ സംസ്കാരം. 🙏🙏

  • @seemaj5605
    @seemaj5605 2 місяці тому +2

    Beautiful conversation. Waiting for next part

  • @ambikakrishnakumar2144
    @ambikakrishnakumar2144 2 місяці тому +2

    ഹരേ കൃഷ്ണ 💙

  • @Rishi-u1u
    @Rishi-u1u 2 місяці тому +11

    വിദ്യാസാഗർജി യെ പോലെ ഒരാളെ അഭിമുഖ സംഭാഷണം നടത്തുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളിൽ കിടക്കുന്ന അറിവിന്റെ സാഗരം ഒരു തുള്ളി എങ്കിലും പുറത്തു എടുക്കാൻ സാധിക്കുന്ന ഒരാൾ തന്നെ വേണ്ടേ 🙏🙏🙏

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 2 місяці тому +2

      Arivinte sagaram tanale e videoyil ketatatrayum? Mochita ma'am nalla listeneran. Oru interviewrk venda etavm nalla qualityum ataan❤️

    • @akshaykumar-bd3fu
      @akshaykumar-bd3fu 2 місяці тому

      ​@@lifemalayalamyoutube7192corect

  • @kings6365
    @kings6365 2 місяці тому +1

    Good, good, good 👍👍👍

  • @nirmalak2401
    @nirmalak2401 2 місяці тому +1

    Super 👍👍

  • @kksnair6841
    @kksnair6841 2 місяці тому +7

    ഭാരതത്തിന്റെ ആത്മീയ ഞാനതെ അറിയാതെ അതിനെ നശിപ്പിക്കാൻ ശ്രമിച്ചാൽ ലോകത്തിനു തന്നെ നാശം 🌹

  • @sathisomasekharan3365
    @sathisomasekharan3365 2 місяці тому +4

    രാധേശ്യാം 🙏🏻🙏🏻

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 місяці тому +2

    Vandhanam VidhyaSagarji ✨️🌸🙏🌸🌹✨️
    Thankyou✨️ inspiring talk❤

  • @ratheeshkumarnb8711
    @ratheeshkumarnb8711 2 місяці тому +8

    ധർമ്മശാസ്ത്ര പഠനമോ, വേദാദ്ധ്യായനമോ ദുരാത്മാവിനെ നല്ലവൻ ആക്കുന്നില്ല സ്വഭാവമാണ് എവിടെയും ശ്രേഷ്ഠം പാലിൽ മധുരമൊന്നും ചേരാതെ മധുരം ആയിരിക്കുന്ന പോലെ. നാമമോ രൂപമോ ഇല്ലാത്ത പ്രപഞ്ചസൃഷ്ടാവായ ആ ജഗദീശ്വരന്റെ, സർവ്വശക്തനായ ഈശ്വരൻ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ ഉള്ള ഭാവമാണ് ബ്രഹ്മാവ് പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ജ്ഞാനം വേണം, അങ്ങനെ സരസ്വതി ദേവി ബ്രഹ്മാവിന്റെ ഭാര്യയായി കൽപ്പിക്കപ്പെട്ടു ഈശ്വരന്റെ പരിപാലിക്കാനുള്ള രൂപമാണ് വിഷ്ണു, പരിപാലനത്തിന് ഐശ്വര്യം വേണമല്ലോ അങ്ങനെ ലക്ഷ്മി വിഷ്ണുവിന്റെ ഭാര്യയായി കൽപ്പിക്കപ്പെട്ടു. ജഗദീശ്വരന്റെ സംഹാര രൂപമാണ് ശിവൻ സംഹാരത്തിന് ശക്തി വേണം അങ്ങനെ ജഗദീശ്വരന്റെ പത്നിയായി ശക്തി കൽപ്പിക്കപ്പെട്ടു. ഈശ്വരന്റെ മനുഷ്യരൂപം ഭാര്യയും കുടുംബവുമല്ല മനുഷ്യതലത്തിലുള്ള കല്പനങ്ങളാണ്. പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരന് നാമരൂപ ഭേദങ്ങളില്ല ഏകമായ ചൈതന്യമാണ്.

  • @sslssj1485
    @sslssj1485 2 місяці тому +3

    Great 👍

  • @nalinisudhakaran375
    @nalinisudhakaran375 2 місяці тому +3

    Super❤

  • @rajinair1230
    @rajinair1230 2 місяці тому +2

    Namaskaram Gurujii 🙏🙏🙏🙏

  • @kasinathan9489
    @kasinathan9489 2 місяці тому +3

    🙏hinduism maha sagaram of knowledge 👍

  • @renjusudheer233
    @renjusudheer233 2 місяці тому +2

    ഹരേ കൃഷ്ണ 🙏🏼

  • @pranavas701
    @pranavas701 2 місяці тому +1

    Guru ❤

  • @geetha.91
    @geetha.91 2 місяці тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejasreeja1727
    @sreejasreeja1727 2 місяці тому +2

    🙏🙏👏👏

  • @shebinkr
    @shebinkr 2 місяці тому +3

    ❤❤❤

  • @bysuseelact7225
    @bysuseelact7225 2 місяці тому +3

    🙏🙏❤️

  • @anithakumari3127
    @anithakumari3127 20 днів тому

    HARE KRISHNA 🙏

  • @ushaprasad966
    @ushaprasad966 2 місяці тому +3

    😍🙏🏻♥️

  • @shriradha1388
    @shriradha1388 2 місяці тому +3

    🙏🏻

  • @chandrasekharanpn774
    @chandrasekharanpn774 2 місяці тому +2

    Siva Siva siva

  • @lolithaa6408
    @lolithaa6408 2 місяці тому +1

    🙏🏽❤️🙏🏽

  • @sathisomasekharan3365
    @sathisomasekharan3365 2 місяці тому +2

    🙏🏻🙏🏻🙏🏻🙏🏻🥰

  • @evergreen9037
    @evergreen9037 2 місяці тому +1

    🙏🙏🙏🕉️

  • @lustrelife5358
    @lustrelife5358 Місяць тому +1

    ❤️💜🧡💛💚🙏🙏🙏🙏🙏🙏

  • @ShajiMk-z3z
    @ShajiMk-z3z 5 днів тому

    നിങ്ങൾ യഥാർത്ഥ യക്ഷിണി ആണ് മോചിത

  • @rekhadevivr6045
    @rekhadevivr6045 2 місяці тому +1

    🙏🙏🙏👌👆💯

  • @mayamanasa
    @mayamanasa 2 місяці тому +2

    🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @harikumar.c7361
    @harikumar.c7361 2 місяці тому +1

    VSG. 👍🙏❤

  • @achammathomas7319
    @achammathomas7319 2 місяці тому +2

    What he said is the root cause.

  • @kanankarur4785
    @kanankarur4785 2 місяці тому

    Vanksm

  • @vamu19
    @vamu19 2 місяці тому +1

    Bhedam comes from bheda state within

  • @RANEESHMADATHIL
    @RANEESHMADATHIL 2 місяці тому +14

    അവതാരികയോട് ഒരു അഭ്യർത്ഥന ഉണ്ട്... പറയുന്ന വിഷയത്തെ കുറിച്ച് താങ്കൾക്ക് അറിയാം എന്ന രീതിയിൽ തലയാട്ടുമ്പോൾ പറയുന്ന ആൾ പറയാൻ ഉദ്ദേശിച്ച കാര്യം അല്ലെങ്കിൽ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിവരിക്കാൻ നോക്കുന്ന കാര്യം പാതി വഴിയിൽ നിർത്തും... ദയവ് ചെയ്തു അങ്ങിനെ ചെയ്യരുത്.. സാധാരണക്കാരൻ മനസ്സിലാകുന്ന ഭാഷയിൽ അവർ കര്യങ്ങൾ വ്യക്തമായി പറയട്ടെ..

    • @sradharaj-yp1my
      @sradharaj-yp1my 2 місяці тому +2

      Bruh , avar addehathe samsaram thadasapeduthathe samsarikkan anuvafikkunnathaanu

    • @sreejasreeja1727
      @sreejasreeja1727 2 місяці тому +7

      സംസാരം തടസപ്പെടുത്തുമ്പോൾ വാക്കുകളുടെ ഒഴുക്ക് പോകും...ഇത്രയും മനോഹരമായി കാര്യം അവതരിപ്പിക്കുമ്പോൾ അതു കേട്ട് ഇരിക്കുന്നത് അണ് അതിലേറെ സന്തോഷം

    • @raveendranpk8658
      @raveendranpk8658 2 місяці тому

      : അറിയപ്പെടുന്ന കഥകളി നടൻ , ചുവന്നതാടി, ബാഹ്മണ വേഷങ്ങളില ഗ്രഗണ്യൻ സരസൻ നല്ല സൊറയൻ (വെടിവട്ടം) ധാരാളം പ്രരുടെ മദ്ധ്യത്തിൽ സംസാര oകൊണ്ട് വിദൂഷകനായിത്തിമർക്കുന്നു. - അതെ നിയ്ക്കറിയാമെന്ന് ഇടയിൽ കയറി പറഞ്ഞ് ഒന്നോ രണ്ടോ വരി കവിത ചൊല്ലി ഞാനെന്ന വിഡ്ഢി -പിന്നെ, ശ്മശാന മൂകത - രസച്ചരട് പൊട്ടി: പിന്നിട ബദ്ധം പറ്റിയിട്ടില്ല

    • @RANEESHMADATHIL
      @RANEESHMADATHIL 2 місяці тому

      5:48 to 6:20 . ശ്രദ്ധിച്ചാൽ മനസ്സിലാവും.. അദ്ദേഹത്തിൻ്റെ അച്ഛൻ പറഞ്ഞു കൊടുത്തു എന്ന് പറഞ്ഞു അതിൻ്റെ അർഥം വ്യകതമാക്കുമ്പോൾ അറിയാതെ വരുന്ന ഒരു ഇടപെടൽ കാരണം അത് മുഴിവിപ്പിക്കാൻ ആവാതെ വേറെ കാര്യത്തിലേക്ക് കടക്കുന്നത് കാണാം​@@sradharaj-yp1my

    • @achammathomas7319
      @achammathomas7319 2 місяці тому +3

      Oh Great..Hindu..❤❤..

  • @sradharaj-yp1my
    @sradharaj-yp1my 2 місяці тому +2

    This is exactly how i felt when i was 13 years old, apozhe manasilayathaanu ee mandan morality yude viddhitharam

  • @p.marthandavarma5339
    @p.marthandavarma5339 2 місяці тому +1

    Hindu morality is older than Christian.😊

  • @jyothis_N_Jose_1
    @jyothis_N_Jose_1 Місяць тому

    Music ഡയറക്ടർ വിദ്യാസഗർ ആണെന്നോർത്തു വന്നു.. Pinne മൊത്തം കേട്ടു.. ഓർക്കുകേം cheythu അങ്ങേരു എന്തിനാ ഇങ്ങനെ പറയുന്നത് എന്ന്..

  • @vinodvijayan6448
    @vinodvijayan6448 2 місяці тому +7

    മോശം അവസ്ഥയിൽ വളർന്നു വന്ന കുട്ടിക്കും ആത്മ ജ്ഞാനം നേടാൻ പറ്റും. ഉദാഹരണം വാല്മീകി. തെറ്റുണ്ടെങ്കിൽ ക്ഷമിക്കനെ.... 🙏🏻

    • @VijayagopalanKP
      @VijayagopalanKP 2 місяці тому

      എല്ലാം തലയിലെഴുത്ത്. അങ്ങനെ ഒന്ന് നേരത്തെ എഴുതി വച്ചിട്ടുണ്ട് എന്ന് ഏതോ ശാസ്ത്രജ്ഞൻ എവിടെയോ പറഞ്ഞതായി ഞാൻ എവിടെയോ വായിച്ചു.

    • @veerar8203
      @veerar8203 2 місяці тому

      His destiny is different from others see mosham avastayil born chryta alkar atu tanne follow cheyynnu valmiki was born for that purpose to clear karma and follow devotional destiny

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 2 місяці тому

    Even going to a temple and then offer something without any knowledge of our scripts, mantras and slokas is from christianity.

  • @ShajiPrathap
    @ShajiPrathap 2 місяці тому +1

    Namkku schoole Undayirinnilla pinneyalle boy school. Girl school😂😂😂😂

  • @drsankardas
    @drsankardas Місяць тому

    3:50 Ambalathil mathram Anu ippo ee ashudi maatti nirthal ippo kandu varunnath..

    • @MrGenious-n5q
      @MrGenious-n5q 12 днів тому

      അശുദ്ധി കൊണ്ടല്ല, അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കുക, അല്ലെങ്കിൽ സ്വയം വിഡ്ഢി ആവും

  • @JaraVajara
    @JaraVajara 2 місяці тому

    നല്ല ഒരു പാട് അറിവുകൾ പങ്ക് വെച്ച് തന്നു ഒരു പാട് നന്ദിയുണ്ട്. പക്ഷേ ചില പൊരുത്തക്കേടുകളും ചർച്ചകൾക്കിടയിൽ വന്നു പോകുന്നതായി തോനുന്നു..
    അതിൽ ബോയ്സ് ഗേൾസ് മായി ബന്ധപെട്ട വിദ്യാഭ്യാസ രീതി, കാമമില്ലാത്ത ഭോഗം, അതോടൊപ്പം സായിപ്പിനെ ചൂണ്ടി കാട്ടി സ്വയം ഭോഗം പാപം ആണെന്ന പഠിപ്പിക്കലുകളെ വിമർശന ബുദ്ധ്യേ കാണുകയും ചെയുന്നതായി തോനുന്നു.
    ചുരുക്കി പറഞ്ഞാൽ നല്ല കേൾക്കാൻ രസമുള്ള കുറച്ചു സമയം രണ്ട് പേരും നൽകി, പക്ഷെ പറഞ്ഞു വരുമ്പോൾ ആദ്യത്തേത് അവസാനത്തെത് മായി തീരെ യോജിക്കാത്ത പോലെ.. പക്ഷേ ഒരു പാട് പുതിയ അറിവുകളും ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു 👍

  • @samarth4054
    @samarth4054 2 місяці тому

    പരപുരുഷൂന് കൈ കൊടുക്കുന്ന പരിപാടി ശരിയാണോ

  • @vamu19
    @vamu19 2 місяці тому +1

    I can cheat only myself 😊

  • @AmericanAmbience
    @AmericanAmbience Місяць тому

    പെൺകുട്ടികളോട് ഇടപെടൽ ക്രിസ്ത്യാനി വരുന്നത്ജിനു
    മുൻപേ ഉണ്ടല്ലോ
    ക്രിസ്ത്യാനി
    വരുന്നതിനു മുമ്പ് ഇവിടെ സ്കൂൾ ഉണ്ടോ പെൺകുട്ടികൾക്ക് സ്കൂൾ ഉണ്ടായിരുന്നോ പോലും ?എന്നാണ് ആരാണ് സ്കൂൾ കൊണ്ടുവന്നത്? ?

    • @MrGenious-n5q
      @MrGenious-n5q 12 днів тому

      താങ്കൾ പറഞ്ഞു വരുന്നത് അവർ വന്നത് ഭാരതീയരെ നന്നാക്കാൻ വേണ്ടി ആയിരുന്നോ? അതോ മതത്തിലേക്ക് ആളെ കൂട്ടാൻ വേണ്ടിയോ?

    • @AmericanAmbience
      @AmericanAmbience 12 днів тому

      @ മതത്തിൽ ആളെ കൂട്ടാൻ അല്ല ഇവിടത്തെ ആദസ്തിതരെ ഉദ്ധരിക്കാനും അതോടൊപ്പം ക്രിസ്തുവിനെ അറിയിക്കാനും ആണ് .ഇനി മതത്തിൽ കൂട്ടുന്നത് തെറ്റാല്ലല്ലോ .എല്ലാ മതങ്ങളും hindu ബുദ്ധ ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ എല്ലാം ആളെ കൂട്ടുന്നുണ്ട് എന്തിനേറെ സാത്താൻ വർഷിപ് കാർ പോലും ആളെക്കൂട്ടുന്നു കൊമ്മ്യുണിസ്റ്റുകാരും നാക്സൈൽറ്റും മാവോയിസ്റ്റും പിന്നെന്താ ക്രിസ്തു മതത്തിൽ ചേർക്കുന്നത് മാത്രം തട്ടാകുന്നത്? ക്രിസ്തു മതത്തിൽ ചേർന്നു എന്ന് വച്ചു അവർ കൊള്ളയും കൊലയും നടത്തിയില്ലല്ലോ ജീവിതം മെച്ചപ്പെട്ടതല്ലേ ഉള്ളൂ നാടും ??

  • @anz5459
    @anz5459 2 місяці тому +1

    Don’t spread wrong teachings. Christian morality taught Indian not to defecate in public,not to have multiple sexual partners , cleanliness during menstrual period,to dress even to become a learned.. how many to address.

    • @MrGenious-n5q
      @MrGenious-n5q 12 днів тому

      Do you really think India can't fix it without their help? They came here for missionary work and looting.

  • @AnnammaPhilip-mc2bc
    @AnnammaPhilip-mc2bc Місяць тому +1

    കഷ്ടം എന്നല്ലാതെ എന്തു പറയാൻ...

    • @MrGenious-n5q
      @MrGenious-n5q 12 днів тому

      എന്താണ് അന്നമ്മേ കഷ്ട്ടം, വ്യക്തമാക്കിയാലും

    • @sakthiprasad660
      @sakthiprasad660 10 днів тому

      ​@@MrGenious-n5q അതെ 😄

  • @vs96593
    @vs96593 Місяць тому

    ആരെ കേൾപ്പിക്കാനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്.

    • @SomarajanK
      @SomarajanK Місяць тому +3

      To the vewes.... if you can't catch this , that's not his mistake.

  • @amp645
    @amp645 Місяць тому +1

    Christianity vannillarnnel thammill thallimarikkunna vanavasikalude sthalamaierunnene India.😊

    • @MrGenious-n5q
      @MrGenious-n5q 12 днів тому +1

      ഓ ഭാരതീയരെ നേർ വഴിക്ക് നടത്താൻ ആണോ കുഞ്ഞാടുകൾ വന്നത് 🙂

  • @user-SHGfvs
    @user-SHGfvs 2 місяці тому +2

    Great👏🙏

  • @manikandakumarm.n2186
    @manikandakumarm.n2186 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @shijam-m3
    @shijam-m3 2 місяці тому +3

    🙏🙏🙏

  • @valsalasurendran9273
    @valsalasurendran9273 2 місяці тому +2

    ❤❤

  • @yogyan79
    @yogyan79 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshvk8022
    @rajeshvk8022 2 місяці тому +2

    ❤❤❤❤❤

  • @sabarinath9193
    @sabarinath9193 2 місяці тому +3

    🙏

  • @sheejavinay4692
    @sheejavinay4692 2 місяці тому +2

    🙏🙏🥰

  • @ramanimoothedath5749
    @ramanimoothedath5749 2 місяці тому +1

    🙏🙏🙏🙏🙏

  • @praveenpn3905
    @praveenpn3905 2 місяці тому +2

    ❤❤❤

  • @nishagopakumar1493
    @nishagopakumar1493 2 місяці тому +3

    🙏🙏🙏

  • @rajani9196
    @rajani9196 2 місяці тому +3

    🙏❤️

  • @VijayanV-t2r
    @VijayanV-t2r 2 місяці тому +2

    🙏🙏🙏🙏❤

  • @pranavas701
    @pranavas701 2 місяці тому +1

  • @leenanair9209
    @leenanair9209 2 місяці тому +3

    🙏🙏🙏

  • @shivaniprathap6083
    @shivaniprathap6083 2 місяці тому +1

    🙏🙏🙏❤❤❤

  • @lassytp5840
    @lassytp5840 2 місяці тому +2

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 2 місяці тому +2

    🙏🙏🙏

  • @harekrishna844
    @harekrishna844 2 місяці тому +2

    ❤️🙏

  • @rlalithambika3346
    @rlalithambika3346 2 місяці тому +2

    🙏🏻🙏🏻🙏🏻

  • @beenamv372
    @beenamv372 2 місяці тому +2

    🙏🙏🙏

  • @lalithasadasivan8226
    @lalithasadasivan8226 2 місяці тому +1

    🙏🙏🙏

  • @Uvs11113
    @Uvs11113 2 місяці тому +1

    🙏🙏🙏

  • @sudhasreekumar3605
    @sudhasreekumar3605 2 місяці тому

    🙏🙏🙏🙏

  • @jayanthinair7154
    @jayanthinair7154 2 місяці тому +1

    🙏🙏🙏

  • @rskbangalore8616
    @rskbangalore8616 2 місяці тому +1

    🙏🙏

  • @ANITHAR-g2e
    @ANITHAR-g2e 2 місяці тому +1

    🙏🙏🙏🙏

  • @aneeshjyothirnath
    @aneeshjyothirnath Місяць тому +1

    🙏

  • @littyprasad5577
    @littyprasad5577 Місяць тому +1

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 Місяць тому +1

    🙏🙏🙏